Day before yesterday I reached Delhi from Pathanamthitta, Kerala with my Kia Seltos. What a wonderful journey with Seltos. I alone drive with my car. Three days and one night I used. This was my first long journey by road. Best vehicle Kia Seltos.. 🥰 super 👌👌👌👌
2010 Swift 4 lk+ km 2016 Crysta 1lk + km 2016 Brezza 2.2lk km ഇപ്പോഴും ഈ 3 car ഉം use ചെയ്യുന്നു.. ഇതുവരെ tyre puncher ആയിട്ടല്ലാതെ വഴിയിൽ കിടന്നിട്ടില്ല.
Bro I am 2020 swift vxi petrol automatic and 2021 Toyota innova crysta Vx Diesel manual owner both are my favourites and they are soo reliable . I prefer that cars
ഈ പറഞ്ഞതിൽ മിക്കതും എന്റെ ഫാമിലിയിൽ ഉണ്ടി ❤️❤️❤️❤️ എന്റെ വെല്യച്ഛന് nexon യൂസ് ചെയ്യുന്നുണ്ട്.(2017ക്ടോബർ )ഇപ്പൊ 5 ലക്ഷം കിലോമീറ്റർ കഴിഞ്ഞു. പ്രോപ്പർ ആയിട്ട് പുള്ളിക്കാരൻ maintain ചെയ്യുന്നുണ്ട്. അത് ഇപ്പോഴും മിന്റ് കണ്ടിഷൻ ആണ് ❤️, ഡീസൽ ആയതു കൊണ്ട് clattering ഉണ്ടാവും. ഇത്ര ഓടിയതല്ലേ. ബട്ട് ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല ❤️❤️ മാമൻ ഉപയോഗിക്കുന്നത് 2013 മോഡൽ സെക്കന്റ് ഹാൻഡ് ആയ ഇന്നോവ ആണ്.ഇപ്പൊ 8 ലക്ഷം കിലോമീറ്ററിനു മുകളിൽ കവർ ചെയ്തു. ഒരു തവണ ടൈമിംഗ് ചെയിൻ കംപ്ലൈന്റ്റ് ആയിട്ട് വഴിയിൽ ഇട്ടിട്ടുണ്ട്. അതല്ലാതെ ഒരിക്കൽ പോലും പണി തന്നിട്ടില്ല. ഞാൻ ഉപയോഗിക്കുന്ന കാർ ടാറ്റ ബോൾട്ട് ആണ്.അത് 5,66,352 കിലോമീറ്റർ ഓടിയിട്ടുണ്ട്. ഒരു തവണ പഞ്ചർ തന്നതല്ലാതെ ഇതുവരെ ഒരു സീനും ഇല്ല. 🔥🔥അതിനു മുൻപ് indica ആയിരുന്നു. എന്റെ പൊന്നെ, ഞാൻ പ്രാകാത്ത നാളുകൾ ഇല്ല. എന്നും turbo കംപ്ലൈന്റ്റ് ആണ്. അത് നന്നാക്കുമ്പോ ഓയിൽ ലീക്, അത് റെഡി ആക്കി കുറച്ചു നാൾ ഓടുമ്പോ gearbox കംപ്ലൈന്റ്റ്. ആരും ദയവുചെയ്തു indica എടുക്കുമ്പോൾ പഴയ tdi എഞ്ചിൻ ഉള്ളത് എടുക്കരുത്. Indica vista ആണെങ്കിൽ 2 മോഡൽ ഉണ്ട്.ഒന്ന് ഈ പറഞ്ഞ tdi ഉം പിന്നെ quadrajet എഞ്ചിനും.vista എടുക്കാൻ ആണ് താല്പര്യം എങ്കിൽ quadrajet എടുത്താൽ മതി. Fiat ന്റെ എഞ്ചിൻ ആണ്.1.2 ലിറ്റർ ഡീസൽ എഞ്ചിൻ, തന്നെയാണ് സ്വിഫ്റ്റിലും പുണ്ടോയിലും ഓക്കേ ഉള്ളത്. വിശ്വസിക്കാം. സ്പെയർ വേണെങ്കിൽ സ്വിഫ്റ്റിന്റെ പാകം ആകും അല്ലെങ്കിൽ ടാറ്റയുടെ തന്നെ മേടിച്ചിടാം.
Vandi valare rare ayathond showroom il polum parts stock undakilla ennathozhichal nalla oru suv anu, Purath athyavasyam hit anenkilum India il Venda reethiyil ulla oru pariganana labhichilla. Oru generation India il Hyundai skip cheythu
Jeep is not reliable brand bro ..so is compass...1st generation compass had many engine malfunctions and most of the owners sold their compass very quickly
@@xXx-tj8mt അതിന് അർബൻ ക്രൂയിസർ മാരുതിയുടെ വണ്ടി അല്ലെ ?? ടൊയോട്ടയുടെ ബാഡ്ജ് ഉണ്ടെന്ന് അല്ലെ ഉളളൂ നല്ല കിടിലൻ വണ്ടി ആണ് ബ്രെസ... ബ്രെസ എടുക്കുന്നത് ആണ് വാല്യു ഫോർ മണി
@@xXx-tj8mt ടോയോട്ടയുടെ എംബ്ലം പോലും മാരുതിയാണ് വെയിക്കുന്നത്. സംശയം ഉണ്ടെങ്കിൽ അർബൻ ക്രൂയിസറിന്റെ അടിഭാഗം നോക്കിയാൽ അതിൽ സുസൂക്കി എന്ന് കൊത്തി വെച്ചത് കാണാം... ഗ്രിൽ മാത്രം ആണ് ഇവയിൽ മാറ്റം ഉള്ളത്.... ടൊയോട്ടയുടെ ബാഡ്ജ് ഉള്ള ഒരു വാഹനം വാങ്ങണം എന്നുണ്ടെങ്കിൽ ഇത് വാങ്ങാം... അത് പോലെ മികച്ച സർവീസ് മികച്ച വാറന്റി ഓപ്ഷൻ ഇവ നോക്കുന്നുണ്ടെങ്കിലും അർബൻ ക്രൂയിസർ വാങ്ങുക..
ടാറ്റ സർവീസിന് കയറ്റിയാൽ പിന്നെ റേഞ്ച് റോവറും ജാഗ്‌വാറും ഒക്കെ സർവീസ് സെന്റെറിൽ കയറ്റിയ പോലാണ്.മുടിഞ്ഞ വിലയാണ് പാർട്സിനൊക്കെ. ഹോണ്ട യുടെ ഒരു വണ്ടിക്കും കാര്യമായ റീ സെയിൽ വില ഇല്ല. ജീപ്പ് കോമ്പസ് ഓഫ്‌റോഡ് ആണ് എന്ന് പറഞ്ഞു ഒരു ഓണം കേറാ മൂലയിൽ ഓഫ് റോഡിങ്ങിന് പോയി ഒരു കംപ്ലയിന്റ് കിട്ടിയാൽ പിന്നെ സർവീസ് സെന്റർ നോക്കുമ്പോൾ അടുത്ത ജില്ലയിൽ ആകും ഉണ്ടാകുക. സർവീസ് ചിലവ് നോക്കുമ്പോൾ സാൻട്രോ വളരെ നല്ല കാർ ആണ്. റീ സെയിൽ വാല്യൂ നോക്കിയാൽ ടയോട്ട കഴിഞ്ഞേ വേറെ കാറുകൾ ഉണ്ടാവൂ. ഓടിക്കാനും വളരെ സിംപിൾ ആണ്. പിന്നെ എന്റെ പേഴ്സണൽ ആയ ഇഷ്ട്ടം മഹിന്ദ്ര ജീപ്പുകളോട് ആണ്. 70 കളിൽ ഇരുപത്തി അയ്യായിരത്തിന് വാങ്ങിയ ജീപ്പിന് ഇപ്പോൾ വിറ്റാൽ 1 ലക്ഷത്തിന് മുകളിൽ വില കിട്ടിയേക്കാം. വലിയ 500 ഡി , ഡി ഐ , 540 ഥാർ വരെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തുടർന്ന മഹിന്ദ്രയെ മറന്നത് വളരെ മോശം ആയിപ്പോയി .
Its been many years brands making IC engines, so every top brands know to make a descent reliable car. The problem here is each one has their on USP (customer preference) Petrol is reliable than Diesel coz its easy to burn Petrol meant for Power/Speed (best at RPM Mid & High end), Diesel meant for Torque(best at RPM low& Mid range) NA engine is reliable than Turbo coz its a gradual burning/heat dissipation More displacement best coz less engine strain & ware Engine stop-start AWA, Cylinder deactivation is bad coz of temperature variation b/w cylinders / engine Aero design makes less air resistance Light weight car, less engine strain Suspension -Stiff for highways(handling) & soft for off-road (ride) Electronic steering (soft at slow / hard at high), but it depends how hard at high speed. Hydraulic(reliable) is best at high speed but terrible at slow turns. Wider the tire better at high speed but bad at low turning Stiffer the chassis better handling. Longer wheelbase (bad at cornering but good at high speeds) & Vise versa Honda - best petrol engines, better handling (manual best) Toyota - best diesel/ better petrol engines, (torque converter best) VW - better diesel/ good petrol, best handling (dsg best) Ford - better diesel/ good petrol, better handling Suzuki - better petrol Hyundai - better diesel Tata & Mahindra - good diesel, Now a days they outsource engine & transmissions Big 3 Germans(Merc,Bimmer,Audi) - Focus on over engineered Luxury/Gimmicks Electronics America-Italian (Fiat-Crystler)- Better Diesel by Fiat, Crystal is good for nothing French-Japanese(Reno-Nissan-Mistubishi) - good diesel by reno,(They merged to avoid bankruptcy) Mazda-Subaru are best with high revving boxer (unreliable) engines Safety - More, the driver knows about his machine and the road conditions, more its safe , BTW, Our roads got vehicles from bikes to heavy trucks.......lol performance & weight is inversely proportional to fuel efficiency........ i mean, we can't get everything we want. We should compromise on some Old Innova is reliable coz its NA, not like todays Turbo Crysta. Similarly, City 4th gen is reliable than 5th gen coz its PFI not GDI The IC engineering is too much complicated..... lol.... EV is better, but Hydrogen is the best.
Toyota = reliability ❤️
Day before yesterday I reached Delhi from Pathanamthitta, Kerala with my Kia Seltos. What a wonderful journey with Seltos. I alone drive with my car. Three days and one night I used. This was my first long journey by road. Best vehicle Kia Seltos.. 🥰 super 👌👌👌👌
three days and only one night...😮
It's another Maruthi in build quality 😃
2010 Swift 4 lk+ km
2016 Crysta 1lk + km
2016 Brezza 2.2lk km
ഇപ്പോഴും ഈ 3 car ഉം use ചെയ്യുന്നു.. ഇതുവരെ tyre puncher ആയിട്ടല്ലാതെ വഴിയിൽ കിടന്നിട്ടില്ല.
Swift diesel aayirunno?
@@mohammednasim6815 ya
fiat 1.3 liter multijet 💥🔥
kidilan engine aane
2012 Ritz diesel
Starter Motor poyi
@@mohammednasim6815 no
Toyota,Honda...Japanese power🔥🔥
I am proud to be an Toyota owner ❤️❤️
Altis avde? Discontinued ayi.
ലോകത്തിൽ ഏറ്റവും റിലേബിൾ പെട്രോൾ engine ഹോണ്ടയുടെ ആണ്.
❤❤❤
Absolutely correct 👍
Athu പിന്നെ പറയേണ്ട കാര്യമുണ്ടോ
Pinnala
Honda = CITY, JAZZ, WRV, AMAZE 🔥🔥🔥🔥✌⚠
Bro I am 2020 swift vxi petrol automatic and 2021 Toyota innova crysta Vx Diesel manual owner both are my favourites and they are soo reliable .
I prefer that cars
Toyota, Maruti Suzuki , Honda 😋😋🥳🍒
Proud Toyota innova crysta owner ❤❤
Hai bro 😁
@@Alan-jn2qp hai enthokkeyundu 💝
crysta vere leval annu Toyota 🔥
@@rs200boy5 pinnallah 💪💪🔥🔥💥
Normal innova is better than crysta
Proud to be an Honda Owner ❤👍🏼
Celerio... ❤
My driving companion for this messy city rides for past 7 years, reliable.. Budget friendly... Easy handling... ❤
You are right bro
Proper services and if you care the car properly it will be reliable ❤️
Yes bro 👍
Grand i10 also reliable, one of the best hatchback
Tata - altroz , tiago , tigor , nexon , innova , swift , i20
My car santro xing gls, 2 lakh kilometre running, no complaints, better performance, millege 16 kilometre/litter
Toyota engine :kilometers just a Numbers ❣️....
ഈ പറഞ്ഞതിൽ മിക്കതും എന്റെ ഫാമിലിയിൽ ഉണ്ടി ❤️❤️❤️❤️
എന്റെ വെല്യച്ഛന് nexon യൂസ് ചെയ്യുന്നുണ്ട്.(2017ക്ടോബർ )ഇപ്പൊ 5 ലക്ഷം കിലോമീറ്റർ കഴിഞ്ഞു. പ്രോപ്പർ ആയിട്ട് പുള്ളിക്കാരൻ maintain ചെയ്യുന്നുണ്ട്. അത് ഇപ്പോഴും മിന്റ് കണ്ടിഷൻ ആണ് ❤️, ഡീസൽ ആയതു കൊണ്ട് clattering ഉണ്ടാവും. ഇത്ര ഓടിയതല്ലേ. ബട്ട് ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല ❤️❤️
മാമൻ ഉപയോഗിക്കുന്നത്
2013 മോഡൽ സെക്കന്റ് ഹാൻഡ് ആയ ഇന്നോവ ആണ്.ഇപ്പൊ 8 ലക്ഷം കിലോമീറ്ററിനു മുകളിൽ കവർ ചെയ്തു. ഒരു തവണ ടൈമിംഗ് ചെയിൻ കംപ്ലൈന്റ്റ് ആയിട്ട് വഴിയിൽ ഇട്ടിട്ടുണ്ട്. അതല്ലാതെ ഒരിക്കൽ പോലും പണി തന്നിട്ടില്ല.
ഞാൻ ഉപയോഗിക്കുന്ന കാർ ടാറ്റ ബോൾട്ട് ആണ്.അത് 5,66,352 കിലോമീറ്റർ ഓടിയിട്ടുണ്ട്. ഒരു തവണ പഞ്ചർ തന്നതല്ലാതെ ഇതുവരെ ഒരു സീനും ഇല്ല. 🔥🔥അതിനു മുൻപ് indica ആയിരുന്നു. എന്റെ പൊന്നെ, ഞാൻ പ്രാകാത്ത നാളുകൾ ഇല്ല. എന്നും turbo കംപ്ലൈന്റ്റ് ആണ്. അത് നന്നാക്കുമ്പോ ഓയിൽ ലീക്, അത് റെഡി ആക്കി കുറച്ചു നാൾ ഓടുമ്പോ gearbox കംപ്ലൈന്റ്റ്.
ആരും ദയവുചെയ്തു indica എടുക്കുമ്പോൾ പഴയ tdi എഞ്ചിൻ ഉള്ളത് എടുക്കരുത്. Indica vista ആണെങ്കിൽ 2 മോഡൽ ഉണ്ട്.ഒന്ന് ഈ പറഞ്ഞ tdi ഉം പിന്നെ quadrajet എഞ്ചിനും.vista എടുക്കാൻ ആണ് താല്പര്യം എങ്കിൽ quadrajet എടുത്താൽ മതി. Fiat ന്റെ എഞ്ചിൻ ആണ്.1.2 ലിറ്റർ ഡീസൽ എഞ്ചിൻ, തന്നെയാണ് സ്വിഫ്റ്റിലും പുണ്ടോയിലും ഓക്കേ ഉള്ളത്. വിശ്വസിക്കാം. സ്പെയർ വേണെങ്കിൽ സ്വിഫ്റ്റിന്റെ പാകം ആകും അല്ലെങ്കിൽ ടാറ്റയുടെ തന്നെ മേടിച്ചിടാം.
Athyavashyamulla 1 video aayirunnu. Thanks for the update bro.
Maruthi❤️
5:55
my place
kappil beach❤️❤️
Reliablitik opam more safety features ulla cars select cheythirunnel onnu koodi viewersinu upakaaram aayene.
Alto 800 ❤️❤️🔥🔥🔥
വ്യത്യസ്തമായ video ❤️❤️
Tavera super athukondanu taxikk eetvum a alukal use cheyunnath
കൃത്യമായി മെയ്ന്റൻസ് ചെയ്തു കൊണ്ടുനടന്നാൽ ഒരു വണ്ടിയും വഴിയിൽ കിടത്തില്ല.
Athokke weruthee aanu bro
How about Hyundai Tucson ??
Vandi valare rare ayathond showroom il polum parts stock undakilla ennathozhichal nalla oru suv anu,
Purath athyavasyam hit anenkilum India il Venda reethiyil ulla oru pariganana labhichilla.
Oru generation India il Hyundai skip cheythu
Jeep is not reliable brand bro ..so is compass...1st generation compass had many engine malfunctions and most of the owners sold their compass very quickly
Polo 🌚😌
I have polo petrol 2012
After 4lk km running smoothly
Minicopper video cheyo please 😊
Proud to be an innova owner ❤😌
Proud to be a zantro oner😌
whatsd about AMAZE dlsel ?
Bro iam a 2022 model innova crysta top end and 2021 model swift zxi+ and 2021 jeep compass top end owner
Athin? 🤨
Enik Innova 2021 model edukkan agrahamund.ee carinte features,negatives ennulla oru video cheyyumo plss...🙏🙏🙏
ninakko 😹
Etios and liva ille
If u dont know Suzuki is more reliable than Honda and toyota in small cars..If you have doubt check the whatcarUK reliability ratings..
Toyota😍
I am having a Mitsubishi Lancer Evo 2008 model . Which you missed and India missing. Still Flashing more than 4 lc km.
first katta fan😍
honda 😍❣️
Skoda octavia 2005 l&k 467000 km still👍
Suzuki ❤️
Waiting ayirunnu
Great..... First view
Bro Tata ഉടെ reliability വളരെ മോശം ആണ്
yes
Tata യെ അങ്ങനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഞാൻ Tata Tiago വാങ്ങീട്ട് 6 കൊല്ലമായി, ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
@@harikillimangalam3945 pakshe athra reliable alla. Honda, toyota, nissan okkeyan reliable.
Keralathil
pandathe tata alla ippo, tatayude build quality ellavarkum ariyam, tatayude premium vandikalil oke fiat engine anu upayogikunnath, nalla reliability ulla engine anu
njan karudhi first rand pos polo and fortuner ayirikkum enne
Crysta vazhiyil kidatheetund bro
Proud be an a jeep compass owner ❤️ jeep 🔥🔥
Kia കാറിനെ കുറിച്ച് ഒന്ന് പറയാമോ?
Bro urban cruiser reliable ano
Athe
Pinne ..... Toyota cars allam reliable ann
@@xXx-tj8mt അതിന് അർബൻ ക്രൂയിസർ മാരുതിയുടെ വണ്ടി അല്ലെ ?? ടൊയോട്ടയുടെ ബാഡ്ജ് ഉണ്ടെന്ന് അല്ലെ ഉളളൂ
നല്ല കിടിലൻ വണ്ടി ആണ് ബ്രെസ... ബ്രെസ എടുക്കുന്നത് ആണ് വാല്യു ഫോർ മണി
@@amalom275 appo engine suzuki dee anno 🙄🙄......😀 thnx🌞
@@xXx-tj8mt ടോയോട്ടയുടെ എംബ്ലം പോലും മാരുതിയാണ് വെയിക്കുന്നത്. സംശയം ഉണ്ടെങ്കിൽ അർബൻ ക്രൂയിസറിന്റെ അടിഭാഗം നോക്കിയാൽ അതിൽ സുസൂക്കി എന്ന് കൊത്തി വെച്ചത് കാണാം...
ഗ്രിൽ മാത്രം ആണ് ഇവയിൽ മാറ്റം ഉള്ളത്.... ടൊയോട്ടയുടെ ബാഡ്ജ് ഉള്ള ഒരു വാഹനം വാങ്ങണം എന്നുണ്ടെങ്കിൽ ഇത് വാങ്ങാം... അത് പോലെ മികച്ച സർവീസ് മികച്ച വാറന്റി ഓപ്ഷൻ ഇവ നോക്കുന്നുണ്ടെങ്കിലും അർബൻ ക്രൂയിസർ വാങ്ങുക..
Proud of tata nexon2021and swift 2006
ടാറ്റ സർവീസിന് കയറ്റിയാൽ പിന്നെ റേഞ്ച് റോവറും ജാഗ്‌വാറും ഒക്കെ സർവീസ് സെന്റെറിൽ കയറ്റിയ പോലാണ്.മുടിഞ്ഞ വിലയാണ് പാർട്സിനൊക്കെ. ഹോണ്ട യുടെ ഒരു വണ്ടിക്കും കാര്യമായ റീ സെയിൽ വില ഇല്ല. ജീപ്പ് കോമ്പസ് ഓഫ്‌റോഡ് ആണ് എന്ന് പറഞ്ഞു ഒരു ഓണം കേറാ മൂലയിൽ ഓഫ് റോഡിങ്ങിന് പോയി ഒരു കംപ്ലയിന്റ് കിട്ടിയാൽ പിന്നെ സർവീസ് സെന്റർ നോക്കുമ്പോൾ അടുത്ത ജില്ലയിൽ ആകും ഉണ്ടാകുക.
സർവീസ് ചിലവ് നോക്കുമ്പോൾ സാൻട്രോ വളരെ നല്ല കാർ ആണ്.
റീ സെയിൽ വാല്യൂ നോക്കിയാൽ ടയോട്ട കഴിഞ്ഞേ വേറെ കാറുകൾ ഉണ്ടാവൂ. ഓടിക്കാനും വളരെ സിംപിൾ ആണ്.
പിന്നെ എന്റെ പേഴ്സണൽ ആയ ഇഷ്ട്ടം മഹിന്ദ്ര ജീപ്പുകളോട് ആണ്. 70 കളിൽ ഇരുപത്തി അയ്യായിരത്തിന് വാങ്ങിയ ജീപ്പിന് ഇപ്പോൾ വിറ്റാൽ 1 ലക്ഷത്തിന് മുകളിൽ വില കിട്ടിയേക്കാം. വലിയ 500 ഡി , ഡി ഐ , 540 ഥാർ വരെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തുടർന്ന മഹിന്ദ്രയെ മറന്നത് വളരെ മോശം ആയിപ്പോയി .
Nice bro👍
Still using swift 2006 model, 130k+ kms completed
Its been many years brands making IC engines, so every top brands know to make a descent reliable car. The problem here is each one has their on USP (customer preference)
Petrol is reliable than Diesel coz its easy to burn
Petrol meant for Power/Speed (best at RPM Mid & High end), Diesel meant for Torque(best at RPM low& Mid range)
NA engine is reliable than Turbo coz its a gradual burning/heat dissipation
More displacement best coz less engine strain & ware
Engine stop-start AWA, Cylinder deactivation is bad coz of temperature variation b/w cylinders / engine
Aero design makes less air resistance
Light weight car, less engine strain
Suspension -Stiff for highways(handling) & soft for off-road (ride)
Electronic steering (soft at slow / hard at high), but it depends how hard at high speed. Hydraulic(reliable) is best at high speed but terrible at slow turns.
Wider the tire better at high speed but bad at low turning
Stiffer the chassis better handling. Longer wheelbase (bad at cornering but good at high speeds) & Vise versa
Honda - best petrol engines, better handling (manual best)
Toyota - best diesel/ better petrol engines, (torque converter best)
VW - better diesel/ good petrol, best handling (dsg best)
Ford - better diesel/ good petrol, better handling
Suzuki - better petrol
Hyundai - better diesel
Tata & Mahindra - good diesel, Now a days they outsource engine & transmissions
Big 3 Germans(Merc,Bimmer,Audi) - Focus on over engineered Luxury/Gimmicks Electronics
America-Italian (Fiat-Crystler)- Better Diesel by Fiat, Crystal is good for nothing
French-Japanese(Reno-Nissan-Mistubishi) - good diesel by reno,(They merged to avoid bankruptcy)
Mazda-Subaru are best with high revving boxer (unreliable) engines
Safety - More, the driver knows about his machine and the road conditions, more its safe , BTW, Our roads got vehicles from bikes to heavy trucks.......lol
performance & weight is inversely proportional to fuel efficiency........ i mean, we can't get everything we want.
We should compromise on some
Old Innova is reliable coz its NA, not like todays Turbo Crysta. Similarly, City 4th gen is reliable than 5th gen coz its PFI not GDI
The IC engineering is too much complicated..... lol.... EV is better, but Hydrogen is the best.
Suzuki engine vere level ..💥💥
Accident pattiya PAPPADA VANDIY Aaavvummm😂😂😂😂😂😂😂😂😂😂😂😂
@@jayakrishnanvc6526 accident pattiyal akri engine kondudakkiya eethu waste tatayum pappadam aakum...🤣🤣🤣..kayattatthil engineennu pokavarunna pattayekkal enthukondumnbhedam thanne..😂😂😂😂
Toyata's engine is the best
@@sreerajs1014 toyota petrol engine..🤣🤣🤣
Petrol engine best is Suzuki..
@@craftmedia6705 Suzuki = pappadam 🤣
What about xuv 700
♥️
City ❤️
Liva evide?
What about i20 new model
Part 2
Santro 2nd edukan kollilla..
Apol Hyundai create??
നിങ്ങൾ പറഞ്ഞതിൽ ടാറ്റ ഒഴികെ മറ്റുള്ളത് എല്ലാം ശരിയാണ്.
Yes Tata engine ottum relaibility illa...
9yr with my Eon and its my first car. 76km. Except power issue, its a good car. It just how we maintain the car, i guess. Moving to tata punch/Tiago
Wait for rival from maruti suzuki. Definitely that will have uphand on punch
Toyota, tata💪
I have a brand new Swift it's super nice performance nice quality and nice look to
Hyundai venue, creta
Back ground music sound kuraykanam bro
VERNA❤️
Innova ❤❤❤
*Ethokke vannalum polo uyir ⚡😍*
❤️
പോളോ ഇത് വരെ പണി തന്നിട്ടില്ല 🔥🔥🔥 3 കൊല്ലത്തിന്റെ മുകളിൽ ആയി ഉപയോഗിക്കുന്നു
Theee aan mone 😍
@@travelwithme3680 petrol aanel pedikkenda... Diesel aanel avanoru mandrekaaa... irikkunnidam mudiyum
Mahindra bolero vere level 🔥🔥🔥❤️❤️
Oo engine ozhichu bhaki ellam complaint aavum😂😂
@@rippersettan6939 BRO REST IS ONLY PROBLEM OF MAHINDRA BOLERO 😁
✌️✌️
Bro. ആ വണ്ടിയുടെ body യുടെ ഈട് അഭാരമാ.
@@harikrishnanms5280 പാതിരാത്രി 1മണിക്ക് Spotted
What about Renault cars?
My alto800 2014 model 24kmpl mileage 💥💥
👌🏻👍🏻
Honda😍
Top ten reliable bikes vedio chayooo....?
Avideyum Honda thanne munnil❤🔥
TOYOTA ♥♥♥🤩
bolero yum reliable annu
reliability ennal athu worldwide Toyota aanu
Innova oru power Thane ane❤🔥
Hyundai creta and i20
Honda city owner ✌️
Angane tata um reliable ayi 🤗
Hyundai❤
Toyota and Honda are top reliable brands in the world
TOYOTA ❤
Nissan micra..u can trust 100%%
Toyota qualis owner 😌
Poweresh🔥🔥🔥
Bro 2nd hand qualis rate അറിയോ?
@@ameenmufc7676 oru 1.5 lakh thottu thudangum
Volkswagen underrilanu jeep
Onnum parayan pattathilla yanthrama alle
Jeep compass athrakk reliable aano... 😅...
Mahindra Scorpio,xuv okke enth kond ee listil vannilla... enthe athonnum relaible alle?
Compass poli anu🔥
Compass super vandi ann njan 3 varshan kond uppayogikkuvann compass super car ann
🙋♂️Jeep Compass
Relibable?
Swift 💫💥
Maruti Suzuki 😍
Toyota engine nalla quality und but echiri engine noise undakum ennu ullu
TOYOTA = RELIABILITY.
TATA NANO💪❤
no