ഈ നക്ഷത്രക്കാരുടെ ജീവിതം രക്ഷപെടാൻ പോകുന്നു.ഈ അൽഭുതം സംഭവിക്കും.. jyothisham Malayalam.. astrology

Поделиться
HTML-код
  • Опубликовано: 9 фев 2025
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent sar or asterisms in or near the respective sectors.
    The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
    In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
    This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
    In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
    It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
    The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
    Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
    The following list of nakshatras , per Basham .
    Each of the 27 Nakshatras cover 13° 20’ of the ecliptic each. Each divided i or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 ,each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu.
    #bhadrakali #bhagavathy #guruvayoor #guruvayoormiracles #guruvayoorappan #guruvayoor #melshanthi #donotmakethesemistakes #keralahair #hairandjyothisham #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2022
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Комментарии • 402

  • @sivapriyan8392
    @sivapriyan8392 Год назад +1

    Deepu -‐ഉത്രാടം

  • @Lonewolf-X52
    @Lonewolf-X52 Год назад

    Valare nanniyund....
    Ithilum thriketta illa....

  • @byreejasreedharan7706
    @byreejasreedharan7706 Год назад +1

    അദ്വൈതാനന്ദ് - ഉത്രാടം

  • @chandinichandini.k5165
    @chandinichandini.k5165 Год назад +5

    തിരുമേനി , എന്റെ അച്ഛന്റെ അനുജനെ കാണാതായത് കഴിഞ്ഞ മാസം 16/5/2023 ന് കാണാതാണ് , പോലീസ് അന്വേഷിച്ചിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല, അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ , എത്രയും വേഗം ആരോഗ്യത്തോടെ വീട്ടിൽ തിരിച്ച് എത്തുവാൻ പ്രാർത്ഥിക്കണേ
    പേര്: പത്മനാഭൻ
    നക്ഷത്രം : ഉത്രാട്ടാതി
    DOB : 17/4/1958
    എത്രയും നല്ലൊരു വിവരം ലഭിക്കുവാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram nalathe poojayil prathekam ulpeduthiyitunde 🙏

    • @chandinichandini.k5165
      @chandinichandini.k5165 Год назад

      @@kshethrapuranam ഒരുപാട് നന്ദി🙏

  • @byreejasreedharan7706
    @byreejasreedharan7706 Год назад +1

    രതീഷ് - വിശാഖം

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    സുമേഷ് - തിരുവാതിര
    മണി - പുണർതം
    🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @vrindanair1309
    @vrindanair1309 Год назад

    🙏അമ്മേ നന്ദി എന്റെ മകളുടെ സ്കൂൾ ഫീസ് അടക്കുന്നതിന് ഒരു വഴി കാണിച്ചുതന്നതിന് 🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      സ്കൂൾഫീസ് വളരെ തുച്ഛമായ തുകയല്ലേ. അതിന് വഴിയുണ്ടാകും.

  • @mohanasatheesh7567
    @mohanasatheesh7567 Год назад

    സതീശൻ ഭരണി
    മോഹന പൂരാടം
    പൂജ തിരുവാതിര
    ഞങ്ങളുടെ പേരിലുള്ള വിൽക്കാൻ ഉദ്ദേശിച്ചിരിയ്ക്കുന്ന വസ്തുക്കൾ എത്രയും വേഗം തന്നെ ഇവിടത്തെ ന്യായമായ വിലക്ക് വിറ്റ് പോകാൻ വേണ്ടി പ്രാർത്ഥിക്കേണമെ തിരുമേനീ.

  • @janakinair3911
    @janakinair3911 Год назад +1

    Gokul-pooradam
    Keerthana-thiruvonam.
    Prarthaniyil ulpeduthane

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram Sandhya poojayil ulpeduthiyitund 🙏

  • @neethupriyads3958
    @neethupriyads3958 Год назад +1

    Neethupriya : pururuttathi
    Prakthikene thirumeni

  • @rajanpanicker1710
    @rajanpanicker1710 Год назад +3

    ഓം നമോ നമഹ ശിവായ 🙏🌹🙏🌹🙏🌹

  • @anithabiju7231
    @anithabiju7231 Год назад +1

    ഓം വരാഹി ദേവി ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jencyv8942
    @jencyv8942 Год назад

    Thirumeni ente budhimantyavum ormakuravum matty oru government joli vangichu thannu anugrahikkane. Enikku oru kunjine thannu anugrahikkane.

  • @ashacs5181
    @ashacs5181 Год назад

    Asha chithira...❤..

  • @sunithasuni3932
    @sunithasuni3932 Год назад +1

    Sivadasan. പൂരുരുട്ടാധി പ്രാർത്ഥഇക്കണേ

  • @Void.of.l4ve
    @Void.of.l4ve Год назад

    Karthika -Karthika
    Aadithyan-Bharani
    Ambili-Aayilyam
    Santhosh-vishagsm

  • @umavs7802
    @umavs7802 Год назад

    തിരുമേനി നന്ദി 🙏🙏🙏

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 Год назад +1

    Radhakrishnan Uthram Sandhya uthradam Renthyakrishnan Moolam Soorajkrishnan uthradam🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @umauma1452
    @umauma1452 Год назад +1

    നമസ്കാരം തിരുമേനി, കട ബാധ്യതയുണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏🙏
    രാജീവ്‌ ഉത്രട്ടാതി
    ഉമ പുണർതം
    റീമ ആയില്യം
    റിജിൻ അത്തം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @byreejasreedharan7706
    @byreejasreedharan7706 Год назад +1

    റീജ - പൂരോരുട്ടാതി
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram nalathe Poojayil ulpeduthiyitund 🙏

  • @ashlyuthaman8024
    @ashlyuthaman8024 Год назад

    Lijo pooradam
    Ryan rohini
    Ashly rohini
    Abhilash uthradam
    Arya aayilyam , nallathinayi prarthikkanam thirumeni

  • @mahirenjith8963
    @mahirenjith8963 Год назад

    Beena puruttathi, brighten chathayam

  • @manjubabu3265
    @manjubabu3265 Год назад

    എന്റെ ഒരു ഫ്രണ്ട് ന് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി...ജെയിംസ് അത്തം... ഇപ്പോൾ ജോലി ഒന്നും ഇല്ല.. നല്ല സാലറിയോട് കൂടി ഒരു ജോലി കിട്ടണം... പ്രാർത്ഥിക്കണേ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      നല്ല സാലറിയെന്ന് പറയരുത്.
      വലിയ തുക ശമ്പളം കിട്ടുന്ന ജോലി എന്ന് പറയണം. ജയിംസിന്
      ഉയർന്ന ശമ്പളമുള്ള ജോലി കിട്ടും. പക്ഷെ രണ്ടു വർഷം കൂടി കാത്തിരിക്കണം.

  • @beenavijayan544
    @beenavijayan544 Год назад +1

    മോന് ഒരു എക്സാം ഉണ്ട്‌ ജയ്ക്കാൻ പ്രാർത്ഥിക്കണേ തിരുമേനി അനീഷ് കാർത്തിക

  • @ajeeshcj3143
    @ajeeshcj3143 Год назад +1

    Thanks, thirumeni

  • @diyadileep7559
    @diyadileep7559 Год назад

    Namaskaram thirumeni🙏
    Remya chothi
    Diya chothi

  • @4ek2tesnygeorge14
    @4ek2tesnygeorge14 Год назад

    Tesny-chothi
    Jaison-makam

  • @aswathyabhilash8858
    @aswathyabhilash8858 Год назад

    Namaskkaram thirumeni
    Abhilash, thriketta
    Aswathy punartham
    Devadheth chothi
    Devatheertha chothi

  • @surendranmalayadi7013
    @surendranmalayadi7013 Год назад

    Thirumeni namaskaram valsala visakham

  • @_zi_ya_h5780
    @_zi_ya_h5780 Год назад +1

    Namaskaram Thirumeni
    Njangalkum vendi prarthikkane
    Suresh uthrattathi
    Anitha chathayam
    Adhithyan aayilyam
    Ardhra chothi

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @Trade_N_Travel
    @Trade_N_Travel Год назад

    Nitheesh- pooradam

  • @mridulam2960
    @mridulam2960 Год назад

    Ente nakshathram moolam, orupaad kalam aayi joli ilyathe irikyunu, athinte dukham aayirunu. Thirumeni paranjath pole innu njan oru interview pass ayi.. Monday enod jolikye join cheyyan paranjit und. Valare nani und thirumeni. Ellavarkum nanmagal varate daiva namam bhajikyam. Jai Sri Krishna

  • @premjith3369
    @premjith3369 Год назад

    Nanni

  • @MukeshMuku-w4o
    @MukeshMuku-w4o Год назад

    Mukesh. Chithira...Ella kashtapadukalum marane

  • @sheebasoman74
    @sheebasoman74 Год назад

    തിരുമേനി പ്രാർത്ഥിക്കണമേ🙏 ഷീബ ചോതി, വിഷ്ണു പൂയം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      സ്ത്രീകളിൽ ചോതിനക്ഷത്രക്കാർക്ക് 30 വയസ്സിനു ശേഷം വലിയ ഉയർച്ച ഉണ്ടാകും. 50 കഴിയുമ്പോൾ ചെറിയ തോതിൽ രോഗങ്ങൾ വരും. പക്ഷെ ഭയക്കേണ്ടതില്ല. മക്കൾ ഉന്നതിയിലെത്തും. രണ്ടോ അതിൽ കൂടുതലോ വീടുകളും കാറുകളും വാങ്ങും. പൂയം നക്ഷത്രമുള്ള പുരുഷന് സർക്കാരിൽ ഉദ്യോഗം ലഭിക്കും.
      നല്ല ദാമ്പത്യം ലഭിക്കും. സ്വന്തമായി വീട് ഉണ്ടാകും. മക്കൾക്ക് നല്ല ജീവിതം ലഭിക്കും.

  • @malathin6529
    @malathin6529 Год назад

    Malathi.poororuttathi.പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @thushararp6502
    @thushararp6502 Год назад +15

    My mother gave me some gold at her last time i kept for loan in bank for daughter admission for 65000 now running for money please pray for me

  • @sajiTN-e2v
    @sajiTN-e2v Год назад +1

    Saji uthram, Anoop bharani, Abhijith karthika,

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram nalathe poojayil ulpeduthiyitund 🙏

  • @ARJUN44.0
    @ARJUN44.0 Год назад +1

    ഹരേ കൃഷ്ണാ 🕉️🙏
    രോഹിണി നക്ഷത്രമാണ് തിരുമേനി... ശനി സമയമാണ്..പ്രാർത്ഥിക്കണേ

  • @divyanair3544
    @divyanair3544 Год назад

    Saji- punartham
    Prathikkane thirumeni🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @srrsroyalstarsmalayalam9156
    @srrsroyalstarsmalayalam9156 Год назад

    രമേശൻ പൂരുരുട്ടാധി
    സ്വപ്ന ഭരണി
    ശ്രീഹരി ഭരണി
    കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sinisubi5605
    @sinisubi5605 Год назад +2

    നമസ്കാരം തിരുമേനി🙏🏻🙏🏻 എൻ്റെ സഹോദരന് ഒരു ജോലി കിട്ടുന്നതിനായി പ്രാർഥിക്കണേ തിരുമേനീ🙏🏻🙏🏻 ശ്രീരാഗ്- ചോതി

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram nalathe poojayil ulpeduthiyitund 🙏

  • @divyaek8476
    @divyaek8476 Год назад

    മനീഷ് _ഭരണി
    ദിവ്യ_ചോതി
    ദേവ്മാധവ് _ഉത്രാടം
    ദേവകി_രോഹിണി
    കുമാരൻ_ഉത്രട്ടാതി
    ദീപ്തി_ഉത്രട്ടാതി

  • @bindusunil8847
    @bindusunil8847 Год назад

    നമസ്കാരം തിരുമേനി
    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    സുനിൽകുമാർ ചോതി
    അഭിരാം ആയില്യം
    അഭിനന്ദ് ചതയം
    ബിന്ദു പൂരുരുട്ടാതി 🙏

  • @bindhushibin4825
    @bindhushibin4825 Год назад +1

    Namaskaram thirumeni 🙏🙏

  • @rameshrajagopal7185
    @rameshrajagopal7185 Год назад +1

    Om Namo Namashivaya

  • @Deepasiv
    @Deepasiv Год назад

    എൻ്റെ മോന് ജോലി ശരിയാവിതെ വീഷമിക്കുന്നു.പ്രാർത്ഥിക്കണെ.സന്ദീപ് മകയിരം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      മകയിരം പുരുഷന് ഭാഗ്യനക്ഷത്രമാണ്. മോന് ജോലി കിട്ടും. അവൻ പ്രശസ്തനാവും.

  • @vanajam3166
    @vanajam3166 Год назад

    വനജ. തിരുവാതിര
    Padmmini. രോഹിണി
    Thannuja. കാർത്തിക
    ശ്രീനിവാസൻ. മൂലം

  • @vishnupriya6181
    @vishnupriya6181 Год назад

    Vishnupriya uthram

  • @ranjus_vlogs
    @ranjus_vlogs Год назад

    രഞ്ജിത്ത് - മകയിരം 🙏

  • @SamsungJ-tk5nm
    @SamsungJ-tk5nm Год назад +1

    Namaskkaram thirumeni 🙏🙏🙏🙏🌹🌹🌹🌹

  • @seejaksuresh7402
    @seejaksuresh7402 Год назад

    Sureshkumar pooyam,Siva pooyam,Kesav Visakham ivarkku vendi prarthikkane Thirumeni

  • @sheelakumario3922
    @sheelakumario3922 Год назад +1

    Thirumeni ente makalkk kunjundavan prarthikkane...Ajitha Bharani,Ullas Uthradam

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram ravilathe poojayil ulpeduthiyitund 🙏

  • @vanajakumari8340
    @vanajakumari8340 Год назад +1

    അനൂപ് ചിത്തിര

  • @sreekalars429
    @sreekalars429 Год назад +3

    തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ കടബാധ്യത കൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്
    മനു -വിശാഖം, ശ്രീകല - ചോതി, ശ്രെയസ് - ചതയം, തേജസ്സ് - ഭരണി

    • @aneeshaneesh2987
      @aneeshaneesh2987 Год назад

      Same to you. Stay strong

    • @ashaharidas7878
      @ashaharidas7878 Год назад +1

      Kadam kondu poruthimuttiyirikkukayaanu pratyakam prarthikkane . Haridas . Makayiram Asha revathi

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @meeratharur8152
    @meeratharur8152 Год назад +1

    Meera pooradam, vinod chothy

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram nalathe poojayil ulpeduthiyitund 🙏

  • @soumyasudheer5054
    @soumyasudheer5054 Год назад

    Soumya punartham prathikanam 🙏

  • @SamsungJ-tk5nm
    @SamsungJ-tk5nm Год назад +1

    Suresh kumar pooruruttathy
    Sajitha anizhM
    Sujith krishna chithira
    Prarthikkane thirumeni

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram ravilathe poojayil ulpeduthiyitunde🙏

  • @roopakallinkeel7227
    @roopakallinkeel7227 Год назад

    Roopa...moolam

  • @pushpasasi4580
    @pushpasasi4580 Год назад

    Saranya,thiruvathira

  • @rekhatb8660
    @rekhatb8660 Год назад

    ജിനേഷ് പൂരുരുട്ടാതി
    രേഖ ഉത്രട്ടാതി
    നീരജ് മൂലം
    അനുപമ ചിത്തിര

  • @priyakm3759
    @priyakm3759 Год назад +1

    പ്രിയ ചോതി
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി
    ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @hamnabadush521
    @hamnabadush521 Год назад

    നമസ്കാരം 🙏Hamna-ഉത്രട്ടാതി 🙏
    Badhusha-രേവതി 🙏

  • @rameshramesh2658
    @rameshramesh2658 Год назад +1

    Namaskaram thirumeni

  • @Elza_george
    @Elza_george Год назад +1

    പൊന്നു തിരുമേനി, എൻ്റെ രണ്ടു മക്കളെ മരണത്തിൽ എൻ്റെ കൂടെ കൂട്ടാൻ ധൈര്യം ഇല്ലാത്ത അമ്മ ആയതു കൊണ്ട് മാത്രം മരിച്ചു ജീവിക്കുന്നു തിരുമേനി, ചുറ്റിനും കടം ആണു തിരുമേനി ദൈവം തന്നെ ഇറങ്ങി വന്നു രക്ഷ കാണിക്കണം ഇനി ഒട്ടും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്....prarthikkane തിരുമേനി.....എൻ്റെ നക്ഷത്രം... Elizabeth രേവതി, മകൾ പൂരം, മോൻ വിശാഖം🙏🏻

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏 makalude peru koodi parayamo 🙏

    • @Elza_george
      @Elza_george Год назад

      ​@@kshethrapuranam മകൾ മോനിഷ മരിയ, മോൻ ഇവാൻ ജോസഫ്... Prarthikkane തിരുമേനി 🙏🏻

  • @shabum8114
    @shabum8114 Год назад +2

    Shabu moolam praarthikkanam

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram nalathe poojayil ulpeduthiyitund 🙏

    • @shabum8114
      @shabum8114 Год назад

      @@kshethrapuranam🙏🙏🙏🙏🙏🙏

  • @vijaylekshmi3201
    @vijaylekshmi3201 Год назад

    Tirumeni namaskaram....nte kudumbatinu vendi prartikanae....arogyavum manasamadanavum undavan vendi.....oru veedu vaykanamennu valare agrahamundu....ipozhate stitiyil nadakan budimuttanu...atu nadakan vendi prartikanae...
    Vijayalekshmi-makayiram

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram vykunerathe poojayil ulpeduthiyitund 🙏

  • @seemaarchicot1656
    @seemaarchicot1656 Год назад

    🙏🪷 ഹരേ കൃഷ്ണ 🌺 ഓം നമഃ ശിവായ 🪷🙏

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 Rajeswari Amma thiruvonam 🙏 Prathikaname thirumeni 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sreejakammath8304
    @sreejakammath8304 Год назад +1

    Sreeja uthrittathi joliyil nannayi perform cheyyanum kudumba samadanathinum vendi prarthikkane thirumeni

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram nalathe poojayil ulpeduthiyitund 🙏

    • @888------
      @888------ Год назад

      മമ്മൂട്ടി യോട് പറയൂ 😂കമ്മത്ത് അത് കമ്മത്ത്😂

  • @Mpramodkrishns
    @Mpramodkrishns Год назад

    പ്രമോദ് അശ്വതി മായ പുണർതം 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏

  • @Intrader4283
    @Intrader4283 Год назад

    Hari wamsha puranam . Chapter 24 andha kasar oru video cheyyamo.. arivu evide ninnum kittumallo ningalkku ariyunnathu njangalkkum paranju tharamo...

  • @SunilKumar-lc5br
    @SunilKumar-lc5br Год назад +1

    Raja, uttrattathy prathikkane thirumeni

  • @sibupk7797
    @sibupk7797 Год назад

    Kanni Kur Chitria 🙏🙏🙏

  • @ramya5044
    @ramya5044 Год назад +1

    Ramya രോഹിണി 🥰🥰❤️

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram nalathe poojayil ulpeduthiyitund 🙏

  • @sreevidya5990
    @sreevidya5990 Год назад

    Thrumeni venugopal chitra,aiswarya pooradam prarthanayil ulpeduthane🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram vykunerathe poojayil ulpeduthiyitund 🙏

  • @athulyarahul4912
    @athulyarahul4912 Год назад

    തിരുമേനി നമസ്കാരം 🙏🏻.. അതുല്യ - വിശാഖം
    ഇപ്പോൾ 6 മാസം ഗർഭിണിയാണ്.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻

  • @bindusuresh601
    @bindusuresh601 Год назад +1

    Thirumeni ente makal makeryam aanu prarthikkanam 🙏🙏sneha

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @BinduBindu-be4np
    @BinduBindu-be4np Год назад

    പ്രാർത്ഥിക്കണേ തിരുമേനി
    ബിന്ദു പുണർതം
    ലക്ഷ്മി തിരുവാതിര
    കൈലാസ് പുണർതം 🙏🙏🙏🙏🙏

  • @aswanimolps2063
    @aswanimolps2063 Год назад +3

    അശ്വനി രോഹിണി
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram sandya poojayil ulpeduthiyitund 🙏

  • @sumitha.csumitha.c7110
    @sumitha.csumitha.c7110 Год назад

    ശശിധരന്‍ പുണര്‍തം
    Sumitha ചിത്തിര
    Punnya മകയിരം
    തേജസ് കൃഷ്ണ തിരുവോണം
    വേദ കാര്‍ത്തിക
    തിരുമേനി തൊഴില്‍ തടസ്സം മാറ്റാന്‍ അവിടുന്ന് പ്രാർത്ഥന ഉണ്ടാവണം

  • @SomaKulangara-ec6sm
    @SomaKulangara-ec6sm Год назад +1

    Pooja punartham

  • @Psychosaudi
    @Psychosaudi Год назад +1

    Sandhya chithira
    Prakash. Aswathi
    Nandu. Thiruvonam
    Ponnu Makayiram

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram sandya poojayil ulpeduthiyitund 🙏

    • @Psychosaudi
      @Psychosaudi Год назад

      @@kshethrapuranam നന്ദി ❤️
      ഞാൻ ജോലി ചെയ്യുന്നിടത്തു ശത്രുക്കൾ ഒരുപാടു ആണ് തിരുമേനി
      എനിക്ക് തിരുമേനിയെ ഒന്ന് വിളിച്ചു സംസാരിക്കണം എന്ന് ഉണ്ട്
      Entel contact num ഇല്ല

  • @prajisharatheesh
    @prajisharatheesh Год назад +1

    രതീഷ് പൂരാടം
    പ്രജിഷ പൂരാടം
    വൈഗ അവിട്ടം
    ശ്രീവേദ ഭരണി
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @atconice3338
    @atconice3338 Год назад

    Arnav…Rohini
    Ravi…Uthradom
    Surya…Chithirai
    Sreejith…chathayam
    SASIKALA….visakham

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram nalathe poojayil ulpeduthiyitund 🙏

  • @anuprasad7721
    @anuprasad7721 Год назад

    Dhivasavum hari nama keerthanam chollunnathu enthekilum dhosham undo🙏

  • @radhikamenon3688
    @radhikamenon3688 Год назад +1

    Namaskaaram thirumeni Radhika menon Uthradam makara koor Please pray for me thirumeni to get a own house for me thank you thirumeni

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandya poojayil ulpeduthiyitund 🙏

  • @rekhapillai6387
    @rekhapillai6387 Год назад

    ശ്രീ രേഖ ചിത്തിര

  • @surya-m6b1t
    @surya-m6b1t Год назад

    സിന്ധു ചിത്തിര
    അഭിരാമി അത്തം പ്രാർത്ഥിക്കണേ തിരുമേനി

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram vykunerathe poojayil ulpeduthiyitund 🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ആരും പ്രാർത്ഥിച്ചില്ലെങ്കിലും നിങ്ങൾക്ക് ദൈവം തരാൻ തീരുമാനിച്ചതെല്ലാം തരും. ആരൊക്കെ പ്രാർത്ഥിച്ചാലും ദൈവം തരണ്ടാന്ന് തീരുമാനിച്ചത് തരില്ല.

  • @manojaharidas2982
    @manojaharidas2982 Год назад

    ചിത്തിര❤ ഭാഗ്യം

  • @dhanyapradeep9871
    @dhanyapradeep9871 Год назад

    🙏തിരുമേനി

  • @sreelekshmir6761
    @sreelekshmir6761 Год назад

    ശ്രീലക്ഷ്മി - മകയിരം
    തിരുമേനി പ്രാർത്ഥിക്കണം. 🙏🙏🙏സർക്കാർ ജോലി കിട്ടാൻ ഇന്നു പരീക്ഷ ആയിരുന്നു 🙏

  • @kappanabhaskaran8258
    @kappanabhaskaran8258 Год назад

    Namaskaram tirumeni .prartanayil ulpedutanam.kavita makam

  • @binoykrishnan7784
    @binoykrishnan7784 Год назад

    വിശാഖം 👍

  • @BeenaAbhilash-u9s
    @BeenaAbhilash-u9s Год назад

    ബീന ചോതി മടുത്തു തനിയെ മരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് പ്രാത്ഥിക്കേണമേ തിരുമേനി

    • @888------
      @888------ Год назад

      അപ്പോൽ മരിക്കാൻ ആളെ ആവശ്യമുണ്ട് എന്ന് പരസ്യം കൊടുക്കൂ..അങ്ങട് poovaan കൂട്ട് വേണ്ട ട്ടോ ഇവിടെ ജീവിക്കാൻ കൂട്ട് കിട്ടില്ല പിന്നെയാ മറിക്കാൻ😂😂എന്താ വിഷമം പറയൂ നമ്മുക്ക് നോക്കാം എന്നേ എന്തേലും വഴി കാണും.😊

  • @Radha-n2l
    @Radha-n2l Год назад

    ഓം നമശിവായ ❤️

  • @gamingwithlawboy6930
    @gamingwithlawboy6930 Год назад +1

    🙏Thirumeni 2 masathinakam 5 lakh rupa bankiladakanam Thirumeni Onnu prarthikane Thirumeni veedinu vendi veedu pokathirikan

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram perum nakshatravum koodi parayamo 🙏

  • @nithinmohan5211
    @nithinmohan5211 Год назад

    നിതിൻ മോഹൻ - മകയിരം, നിരഞ്ജന നിതിൻ (മകൾ) - മകം,
    ഐശ്വര്യ ഭാസ്കർ (ഭാര്യ)- രോഹിണി
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമെ...