Nee oru puzhayay |Thilakkam |P Jayachandran|Kaithapram| Evergreen Malayalam Film Songs

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Song Nee Oru Puzhayaay
    Lyrics Kaithapram
    Music Kaithapram Viswanathan
    Singer P Jayachandran

Комментарии • 590

  • @DelightfulOutdoors-oe3pn
    @DelightfulOutdoors-oe3pn 8 месяцев назад +669

    2024 ൽ കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ഒരു like അടി എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +1

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

    • @Achoos-ap
      @Achoos-ap 6 дней назад

      ​@@IrfuIrfu-hw5pt🥰❤️

  • @geologizts
    @geologizts Год назад +2864

    2050 ൽ ഈ പാട്ട് കേൾക്ക്ക്കുന്നവർക്ക് വേണ്ടീ ഇപ്പോഴേ ഒരു കമൻ്റ് ഇട്ടേക്ക്ക്കാം അല്ലങ്കിൽ ലേറ്റ് ആയി പോയാലൊ

    • @Dhamu8613
      @Dhamu8613 11 месяцев назад +25

      Athey

    • @bussmuthalali7715
      @bussmuthalali7715 11 месяцев назад +8

      😅✌🏻

    • @jegadeeshjegguttan2175
      @jegadeeshjegguttan2175 11 месяцев назад +3

      😆😆

    • @BeenaMalu
      @BeenaMalu 11 месяцев назад +4

      😂😂😂

    • @sribish3846
      @sribish3846 11 месяцев назад +103

      അന്ന് നമ്മൾ ഒക്കെ ഉണ്ടവോ എന്തോ ഉണ്ടെങ്കിൽ ഞാൻ ഒന്നുകൂടെ റീപ്ലേ തരും തിരിച്ചു msg അയച്ചാൽ മതി 😊😊
      അപ്പോള് മനസ്സിലാവും ജീവിച്ചിരിപ്പുണ്ട് എന്ന് 😅😅

  • @its_me_achooz
    @its_me_achooz 10 месяцев назад +1604

    2024 ആരേലും ഇത് കേക്കുനുണ്ടേൽ ഒരു ലൈക്‌ അടിച്ചേക്ക്

    • @SujithSuma
      @SujithSuma 8 месяцев назад +6

      Time 12:56.am 10/2/2024

    • @DeepuManoharan-gs5jd
      @DeepuManoharan-gs5jd 7 месяцев назад +7

      Time 4:56 p m. 23/2/2024

    • @Vishnu-n8o
      @Vishnu-n8o 6 месяцев назад +5

      ഇന്ന് ഇപ്പോൾ ❤️🖤

    • @Bringoski95
      @Bringoski95 5 месяцев назад +3

      26/4/24 Friday.4.44 Am

    • @akhilbabu1264
      @akhilbabu1264 5 месяцев назад +2

      7/5/2024, time:11:55am

  • @Knsafin813
    @Knsafin813 6 месяцев назад +133

    ഇത്രേം ഭംഗിയുള്ള പാട്ടുകൾ മലയാള സിനിമയിൽ ഇനി കടന്ന് വരില്ല 😢

  • @JithuAdoor-ob1lk
    @JithuAdoor-ob1lk Месяц назад +45

    കോളേജിലെ പിള്ളേരെ കൊണ്ട് ട്രിപ്പ്‌ പോയപ്പോൾ പിള്ളേർ വീണ്ടും വീണ്ടും ഇടാൻ പറഞ്ഞ സോങ്... 4 ദിവസത്തെ ട്രിപ്പിൽ ഒരു 25 ൽ കൂടുതൽ തവണ ഈ പാട്ട് ഇടിപ്പിച്ചത്. ഞങ്ങൾക്ക് ക്യാബിൻ crew ഒരു സന്തോഷം നൽകി... പിള്ളേർ എല്ലാം 2001 ന് ശേഷം ഉള്ളവർ ആയതു കൊണ്ടാ ഒരു സന്തോഷം തോന്നിയത്.. പഴയ പാട്ടുകളെ സ്‌നേഹിക്കുന്ന ന്യൂ ജനെറേഷൻ പിള്ളേർ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയി 🙂

  • @vipinlalcp5202
    @vipinlalcp5202 Год назад +637

    പിരിയാൻ വയ്യാ പക്ഷികളയിനാം
    തമ്മിൽ തമ്മിൽ കഥപറയും......❤️

  • @revathyrkrishnarevathy9933
    @revathyrkrishnarevathy9933 2 месяца назад +294

    2024 August kelkunna njn😇🤍

  • @Nihar481
    @Nihar481 7 месяцев назад +66

    കൈതപ്രത്തിന്റെ പ്രേമംതുളുമ്പുന്ന വരികൾ എത്ര സുന്ദരം ...❤️❤️👏

  • @divyajwalamediavisionkotha2014
    @divyajwalamediavisionkotha2014 10 месяцев назад +227

    നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും
    കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു)
    ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന്‍ മൃദു വിരലിന്‍ സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും
    ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍
    ഋതുവിന്‍ ഹൃദയം നീയായ്‌ മാറും പ്രേമ സ്പന്ദനമാവും ഞാന്‍
    (നീയൊരു)
    കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും
    മഞ്ഞിന്‍ പാദസരം നീ അണിയും ദള മര്‍മരമായ്‌ ഞാന്‍ ചേരും
    അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും
    പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും
    (നീയൊരു)

  • @Hanan__Vloge
    @Hanan__Vloge 10 месяцев назад +281

    ജയേട്ടന്റെ മാന്ത്രിക ശബ്‌ദം....❤

    • @mubarakmubooos
      @mubarakmubooos 10 месяцев назад +7

      Yes അദ്ദേഹമാണ് രാജാവ്.

    • @vishnudev8875
      @vishnudev8875 2 месяца назад +3

      തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
      ജയേട്ടൻ ❤
      സുരേഷ് പീറ്റേഴ്സ്🥰

  • @cineframe5718
    @cineframe5718 Месяц назад +14

    ഇന്ന് ഓഫീസിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വരുന്നവഴി ബസ്സിൽ ഈ ഗാനം എന്റെ മോനെ ഒരൊന്നൊന്നര ഫീൽ ആയിരുന്നു ✨️✨️✨️

  • @akhilmanikandanakhil66
    @akhilmanikandanakhil66 Год назад +196

    ഇങ്ങനൊരു song ഇനിയുള്ള കാലഘട്ടങ്ങളിൽ ഉണ്ടാവുമോ... ഇതുപോലെ വരികൾ എഴുതാൻ കഴിയുമോ

    • @its_me_achooz
      @its_me_achooz 10 месяцев назад +8

      ഒരിക്കലുമില്ല

    • @73635p
      @73635p 5 месяцев назад +4

      കൈതപ്രം 😢

  • @Nihar481
    @Nihar481 7 месяцев назад +27

    അതിമധുരം സുഖദം പ്രേമസാന്ദ്രം -ഭാവഗായകന് ഒരുനൂറ്‌ മുത്തങ്ങൾ തരുന്നു ,സ്വീകരിക്കുമല്ലോ ☺️❤💓

  • @jayanohmkirshna5131
    @jayanohmkirshna5131 Месяц назад +17

    പിരിയാൻ വയ്യ പക്ഷിക്കളയി നാം തമ്മിൽ തമ്മിൽ കഥ പറയും ee varikaal 😔🤌🏻

  • @pramodsg6804
    @pramodsg6804 6 месяцев назад +129

    പ്രണയിച്ചവർക്കേ ജയചന്ദ്രന്റെ പാട്ടിന്റെ സ്വരശുദ്ധി മനസിലാകൂ

  • @Olatthum
    @Olatthum 8 месяцев назад +64

    ഈ പാട്ടൊക്കെ പണ്ട് കേൾക്കുമ്പോൾ മാറ്റിക്കളയുമായിരുന്നു ഇപ്പൊ ഇതൊക്കെ ഇഷ്ടപെടുന്നു നമ്മളൊക്കെ ഏകദേശം തന്ത വൈബ് ആയിന്

  • @kgf61
    @kgf61 10 месяцев назад +77

    ഇലപൊഴിയും പൊഴിയും ശിശിരവനത്തിലും നീ അറിയാത്തോഴുകും കാറ്റാകും❤️

  • @ahuman798
    @ahuman798 2 месяца назад +13

    പ്രണയം, മതസൗഹാർദം, പ്രകൃതിഭംഗി, ശബ്ദമാധുര്യം,നയനഭംഗി... എല്ലാം ഒത്തിണങ്ങിയ സുന്ദരഗാനം.. ❤

  • @mydearkuties5233
    @mydearkuties5233 6 месяцев назад +13

    കുളിർ മഴയായ് നീ പുണരുമ്പോൾ
    പുതുമണമായി ഞാൻ ഉണരും
    2024 ഈ പാട്ട് കാണുന്നവരുണ്ടോ

  • @AswathyAswathy-s8p
    @AswathyAswathy-s8p 7 месяцев назад +21

    ഈ പാട്ട് കേൾക്കുമ്പോൾ ഹരിയെ miss ചെയ്യും അവന്റെ favrt song ഇപ്പോൾ എന്റെയും. നീ എന്നെ മറന്നു പക്ഷെ ഞാൻ നിന്നെയും നിന്റെ ഇഷ്ടങ്ങളും മറന്നിട്ടില്ല 😢

  • @rijok9929
    @rijok9929 11 месяцев назад +123

    പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും ❤❤❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩
      Dileepettan 😎☺

  • @chippyv4867
    @chippyv4867 2 месяца назад +18

    പിരിയാൻ വയ്യാ................ പക്ഷികളാൽ നാം തമ്മിൽ തമ്മിൽ............ ❤️

    • @AADHIL.SATHEESH
      @AADHIL.SATHEESH 20 дней назад

      പിരിയാൻ വയ്യാ.............പക്ഷികളാൽ നാം തമ്മിൽ തമ്മിൽ............❤

  • @PradeepanTk-wm6qf
    @PradeepanTk-wm6qf 4 месяца назад +11

    എത്ര കാലം കഴിഞ്ഞാലും ഇതുപോലുള്ള പാട്ടുകൾ എന്നും നിലനിൽക്കും .,. ജനറേഷൻ ഒരു പ്രശ്നമേ ആവില്ല. ഇങ്ങെനെയുള്ള പാട്ടാണ് കൂടുതൽ ഇഷ്ടം

  • @kavyavk9964
    @kavyavk9964 10 месяцев назад +37

    പിരിയാൻ വയ്യാ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥ പറയും 🍃🙃

  • @kannanvlogs1801
    @kannanvlogs1801 9 месяцев назад +168

    2024il ee pattu kelkunnavar undoo.....

  • @Harry_jr__
    @Harry_jr__ 2 месяца назад +11

    പിരിയാൻ വയ്യാ പക്ഷികളായി നാം...!!😩💗

  • @unniputhiyadam
    @unniputhiyadam 4 месяца назад +10

    കൈതപ്രത്തിൻ്റെ അസാധ്യ വരികൾ. ഇപ്പൊഴത്തെ സിനിമകളിലെ വർത്തമാനം പറയുന്ന, ഏമ്പക്കം വിടുന്നമാതിരിയുള്ള വഷളൻ പാട്ടുകളിൽ നിന്ന് മോചനം കിട്ടുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോഴാണ്.

  • @midhunkumar1056
    @midhunkumar1056 3 месяца назад +11

    ആ വർഷത്തെ സ്റ്റേറ്റ് അവാർഡ്... സിങ്ങർ.. ജയചന്ദ്രൻ....❤

  • @VasanthiRamakrishnan-ff5wk
    @VasanthiRamakrishnan-ff5wk 2 месяца назад +8

    കനകമയൂരം നീയാണെങ്കിൽ മേഘക്കാനവായ് പൊഴിയും ഞാൻ 😻💫fav line.. ഇല്ലാത്ത പെണ്ണിനെ ആലോചിച്ച് ഈ പാട്ട് കേട്ട് കൊണ്ടിരിക്കുന്ന ആരേലും ഒണ്ടോ?? Any one side😃

  • @PrajilaAmmu-bs1nv
    @PrajilaAmmu-bs1nv 4 месяца назад +11

    അന്ന് കണ്ട കിനാവിൽ തൂവൽ കൊണ്ട് നാമൊരു കൂടാണിയും... 🥺പിരിയാൻ വയ്യാ പക്ഷിക്കളായ് നാം തമ്മിൽ തമ്മിൽ കഥ പറയും.... 🔥🔐❤️❤️❤️❤️❤️❤️❤️❤️❤️....... 🔐

  • @sruthims3356
    @sruthims3356 16 дней назад +5

    കണ്ണടച്ച് അങ്ങനെ അത് കേട്ടിരിക്കുക. Wow....

  • @venkateswarank4399
    @venkateswarank4399 8 месяцев назад +13

    ദർബാരി കാനഡ🧡🧡
    Beautiful composing

  • @amalcutz512
    @amalcutz512 11 месяцев назад +45

    എന്ത് കിടിലൻ song ആണ് മോനെ ,😇❤️

    • @nincym316
      @nincym316 Месяц назад +1

      Aththane😂❤

  • @masifn7768
    @masifn7768 9 месяцев назад +10

    ചേട്ടന്റെ വരികൾക്ക് അനിയന്റെ സംഗീതം.... ❤️❤️miss alot കൈതപ്രം വിശ്വനാഥൻ sr.. ❤️❤️

  • @Harikrishnanhari424
    @Harikrishnanhari424 7 месяцев назад +7

    പിരിയാൻ വയ്യ പക്ഷികൾ ആ നാം എന്റെ പൊന്നോ ആ ഫീൽ 🤗🤗🤗🤗😍😍😍😍😍😍

  • @syamaprasadb6225
    @syamaprasadb6225 2 месяца назад +3

    എത്ര മനോഹരമായിട്ടാണ് പ്രണയത്തെ അർത്ഥവത്തായ വരികളിലൂടെ നമ്മുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്...!!Fav🩷

  • @srijilat7302
    @srijilat7302 14 часов назад

    പിരിയാൻ വയ്യ പക്ഷികളാൽ നാം ...........തമ്മിൽ തമ്മിൽ കഥ പറയും ...... 👌🏻🎶🎧❤️❤️ My Fav Line ❤❤

  • @alentmathew4749
    @alentmathew4749 9 месяцев назад +229

    2024 ഈ song കാണുന്നവര്‍ ഉണ്ടോ?

  • @rajeevrajeevkr6591
    @rajeevrajeevkr6591 6 месяцев назад +3

    അഹങ്കാരിയായ ഗായകൻ ഇഷ്ട്ടം

  • @revathithankachan6
    @revathithankachan6 Год назад +33

    കനക മയൂരം നീയാണെകിൽ മേഘകനാവായി പൊഴിയും ഞാൻ ❤️❤️

  • @BATFLICK
    @BATFLICK 7 месяцев назад +9

    Magic of jayachandran ✨❤

  • @RasikT-e2b
    @RasikT-e2b 11 месяцев назад +57

    20 Years Of Thilakkam ❤❤❤

  • @sujithpt6494
    @sujithpt6494 Месяц назад +5

    Mr. Dileep you created more memory for 90s kids🙏

  • @amrutha2786
    @amrutha2786 Месяц назад +2

    ഭയങ്കര പ്രണയാർദ്രം ആണ്.... നമ്മൾ അങ്ങ് അലിഞ്ഞു അലിഞ്ഞു ലയിക്കും..... ❤️

  • @Musical_media
    @Musical_media 11 месяцев назад +53

    Wow 😳 .I love kerala Songs 😍 . ❤️ from Tamilnadu

  • @mohanchandra9001
    @mohanchandra9001 2 месяца назад +7

    Nii oru puzhayaay❣️

  • @ajaynandakumar5514
    @ajaynandakumar5514 5 месяцев назад +21

    2024il Kelkkunna aarengilum undo athum night

  • @nithyagireesh360
    @nithyagireesh360 7 месяцев назад +2

    Fvrte song head setil ഇങ്ങനെ കേട്ടു കിടക്കാൻ എന്താ രസം 😍

  • @paarukuttionline2936
    @paarukuttionline2936 7 месяцев назад +1

    Music, voice, lyrics എല്ലാം ഒത്തുചേർന്ന magical song

  • @SilpaShiju-k4d
    @SilpaShiju-k4d 2 месяца назад +3

    2024ലും 2025ലും 26,27, അങ്ങന ആയുസ് ഉള്ള കാലംവരെ ഈ പാട്ടു കേൾക്കും..... 🥰🥰🥰

  • @jayashankarmenon2173
    @jayashankarmenon2173 8 месяцев назад +3

    Nalla rendering.jayante popular ganangalil onnu.nalla lyrics.

  • @revathithankachan6
    @revathithankachan6 Год назад +51

    ഞാൻ മരിച്ചു കഴിഞ്ഞൽ ഈ സോങ് കേൾക്കുന്നവർ ഒന്ന് ലൈക്‌ ചെയ്ണേ 😭

    • @myartcravings7107
      @myartcravings7107 8 месяцев назад +3

      😂😂 മരിക്കുമ്പോ പറയണേ

    • @sujith25in
      @sujith25in 5 месяцев назад

      Theerchayayum...will pathrathil ee comment box update cheyaan aarey enkilum elpikaan shredikumello..

    • @kunjunniparoos709
      @kunjunniparoos709 3 месяца назад

      🤣🤣🤣

  • @zainudheenzainu3184
    @zainudheenzainu3184 7 месяцев назад +12

    എത്ര എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് 😻🥰🥰👋

  • @sandmere
    @sandmere Год назад +41

    ഹാവൂ...അങ്ങനെ മലയാളം സോങ്ങിന് വേണ്ടി ഒരു channel കൂടി....❤

  • @sooryabsuresh2368
    @sooryabsuresh2368 3 месяца назад +4

    കൈതപ്രം, ജയചന്ദ്രൻ ഇവരുടെ combos.... ♥️

  • @anjanaanilkumar2556
    @anjanaanilkumar2556 Месяц назад +2

    പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും...💙💕

  • @ponnusWorld-wu7xp
    @ponnusWorld-wu7xp 19 дней назад +5

    ഈ പാട്ട് 2024ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @anandhu284
    @anandhu284 Месяц назад +5

    Njan idvade 2071 kettukondirikuva

  • @WheelsOnRoad007
    @WheelsOnRoad007 7 дней назад +1

    10 ഒക്ടോബർ 2024 ഇൽ ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ ❤❤❤

  • @shyameshkk3813
    @shyameshkk3813 Месяц назад +2

    Piriyan vayya...waoo vallatha line

  • @chinmayaraj
    @chinmayaraj 2 месяца назад +5

    ഒരു പക്ഷെ ഈ പാട്ട് കേൾക്കാൻ വന്നവർ കൂടുതലും കേൾക്കാൻ ആഗ്രഹിക്കുന്നത് പിരിയാൻ വയ്യാ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും... ഈ വരികൾ ആയിരിക്കും... 🤭

  • @rameshanalakkadan389
    @rameshanalakkadan389 19 дней назад +1

    മധുരം അതിമധുരം ❤❤❤❤

  • @sajinav8743
    @sajinav8743 9 месяцев назад +4

    What a romantic song is this!!!❤❤❤Like it very much❤❤❤

  • @Vishnuofficial7
    @Vishnuofficial7 Месяц назад +4

    വരികൾ 💌

  • @PriyaK-b7x
    @PriyaK-b7x Месяц назад +3

    Oru paadu isttamulla oru song

  • @MariaMyclina
    @MariaMyclina Месяц назад +3

    Ella imotionsum ...all life feel the song❤

  • @Puchham
    @Puchham Месяц назад +1

    ഏഷ്യാനെറ്റ് Jukebox.-ൽ പണ്ട് സ്ഥിരം കെട്ട പാട്ട് ❤

  • @SunithasunilkumarSunithasu-g3y
    @SunithasunilkumarSunithasu-g3y 6 месяцев назад +1

    Ee Patt eppo kettalum ath oru feel annn

  • @abdulrasik9808
    @abdulrasik9808 8 месяцев назад +4

    മൂവി തിളക്കം (2003) ❤️

  • @SunithaSunilkumar-lb1me
    @SunithaSunilkumar-lb1me 4 месяца назад +1

    Eeee paat eppaaa kettalum ath oru feel ann 😍

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Месяц назад +1

    നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
    ദിലീപേട്ടൻ 🫶🏻

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Месяц назад

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @vishnuvijay860
    @vishnuvijay860 28 дней назад

    ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മയ്ക്കായി ❤

  • @anilan3074
    @anilan3074 2 месяца назад +3

    3000 - ഈ പാട്ട് കേൾക്കാൻ ആരെങ്കിലും ഉണ്ടോ

  • @sreeraj5541
    @sreeraj5541 7 месяцев назад +2

    Visuals + Song =🔥

  • @nikhilm8925
    @nikhilm8925 3 месяца назад +4

    P. Jayachandran 🙏🏻🥰

  • @aamyzjags9433
    @aamyzjags9433 7 месяцев назад +2

    Ith ee shabthathil allaathe imagine cheyyan pattunnilla.. athaanu bhava gayakan

  • @sobhanadrayur4586
    @sobhanadrayur4586 7 месяцев назад +1

    വിഷ്വൽസ്
    ഗാനവു൦......super

  • @aryavishnu272
    @aryavishnu272 Месяц назад +4

    അമ്മോ ❤️ഫീൽ 🥹

  • @srajan1648
    @srajan1648 7 месяцев назад +1

    🌹വളരെ മനോഹരമായൊരു ഗാനം. പക്ഷെ ചിത്രീകരണം മനസ്സിലാകുന്നില്ല!!

  • @ushagop1480
    @ushagop1480 8 месяцев назад +2

    ഇ ഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്

  • @appusanil8512
    @appusanil8512 5 месяцев назад +1

    ഹെയർട്ട് ടാക്തിങ് സോങ്‌സ് ഐഡി💖... 😘😘

  • @parvathynanda
    @parvathynanda 22 дня назад +5

    ഈ പടത്തിൽ അവർ ജീവിച്ച് തുടങ്ങിയിരുന്നു....😂😂😂

  • @FLEX_fx
    @FLEX_fx 5 месяцев назад +1

    Super song manasilayathu thattunna feel❤

  • @anumol8797
    @anumol8797 9 месяцев назад +2

    പിരിയാൻ വയ്യ പക്ഷികളായ് നാം.,.,.

  • @sijohnjoseph2484
    @sijohnjoseph2484 10 месяцев назад +8

    What a poem and viusal treat

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 месяца назад +17

    *1:37** മുസ്ലിം ലീഗിന്റെ സംസ്ഥാന സമ്മേളനമാണോ😂😂💚*

  • @abhilashajay1978
    @abhilashajay1978 8 месяцев назад +4

    I really miss my lost 😢😢😢😢😢😢❤❤❤❤❤❤2024 📝😢😢😢😢

  • @mohanchandra9001
    @mohanchandra9001 8 месяцев назад +1

    Nii oru puzhayayi ❤

  • @anaghaalinthara3273
    @anaghaalinthara3273 8 месяцев назад +1

    ആദ്യം കേൾക്കുന്ന അതെ ഫ്രഷ്‌നെസ്സ്🥰🥰🌸🎼🎧

  • @mastertv5467
    @mastertv5467 Год назад +25

    Jayettan voice ❤❤❤❤❤❤❤❤❤❤

  • @JineeshK-p5r
    @JineeshK-p5r 6 месяцев назад +2

    Classic listed song ❤singer m jayachandran🎉

  • @Anime_sekai143
    @Anime_sekai143 10 месяцев назад +1

    Piriyan vayya pakshikalayi nam thammil thammil kadha parayum❤❤ .ennum kelkan ishtam......

  • @Heiressofcastleluna
    @Heiressofcastleluna 4 месяца назад +1

    Some masterpieces are rare that never ages❤for the cult goes beyond many generations still holding the genuine message and value alive 🥰

  • @sreelakshmi5815
    @sreelakshmi5815 5 месяцев назад +5

    ഇന്ന് 10/5/2025........❤️❤️❤️2035ൽ കാണുന്നവർ like and comment ഇടൂ.......❤️❤️❤️

  • @karthikkb1470
    @karthikkb1470 4 месяца назад +1

    എനിക്ക് ഇഷ്ടം ആയത് background ❤❤

  • @vipint3164
    @vipint3164 9 месяцев назад +1

    Piriyan vayya pakshikalay nam…. Ending was beautiful ❤

  • @itsme_saranya3525
    @itsme_saranya3525 9 месяцев назад +3

    2024 il ee paatu kelkumpol😍❤

  • @dhyandev951
    @dhyandev951 13 дней назад +2

    2026 ൽ കാണുന്ന വരുണ്ടോ❤

  • @anandhuva6313
    @anandhuva6313 11 месяцев назад +17

    2035 ൽ കേൾക്കുന്നവർക്ക് വേണ്ടി 😌

    • @LaughLab_ind
      @LaughLab_ind 11 месяцев назад +3

      ചത്തില്ലേ വന്നു like അടിക്കാം 😂😂

    • @anandhuva6313
      @anandhuva6313 11 месяцев назад +1

      @@LaughLab_ind pinnillah