8ാം ഉത്സവം ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആ തിരക്കിനിടയിൽ ഭക്തയായ ചേച്ചിക്ക് ഉണ്ടായ അനുഭവം

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 44

  • @salinit5129
    @salinit5129 6 дней назад +5

    ഹരേ കൃഷ്ണ രാധേ കൃഷ്ണ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @nalinic5305
    @nalinic5305 6 дней назад +6

    എന്റെ കൃഷ്ണാ ഈ അനുഭവ കഥ ഞാൻ മുൻപു കേട്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയുള്ള അനുഭവങ്ങൾ എത്ര കേട്ടാലും മതിവരില്ല. ഇതു പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി. എത്രയോ ഭാഗ്യം ചെയ്ത ജൻമമാണ് ആ ചേച്ചിയുടേത്. കണ്ണന് പ്രിയപ്പെട്ടവർക്കു മുൻപിൽ പല രൂപത്തിലും കണ്ണൻ വരും.അങ്ങനെ ഭാഗ്യം ലഭിച്ചവർ എത്ര പുണ്യം ചെയ്തവർ. ഭഗവാനെ എന്റെ അമ്മയെയും അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ. എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ.

  • @sailajasasimenon
    @sailajasasimenon 6 дней назад +8

    ഹരേ കൃഷ്ണാ 🙏❤️നല്ലൊരു അനുഭവം കേട്ട് മനം നിറഞ്ഞു 🥰. 10 ദിവസം മുൻപ് കണ്ണനെ കണ്ട സന്തോഷത്തിൽ ആണ് ഞാൻ. 🙏ഒരു കല്യാണം വന്നതിനാൽ എന്റെ അമ്മയുടെ അടുത്ത് relatives നെ ഇരുത്തി പോകാൻ എനിക്ക് കണ്ണൻ അവസരം തന്നു. എല്ലാം ഭഗവാന്റെ ഇച്ഛ 🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

    • @Krishnarpanam_
      @Krishnarpanam_  6 дней назад +2

      Hare krishna... amme sugamano

    • @sailajasasimenon
      @sailajasasimenon 6 дней назад +2

      @Krishnarpanam_ വയ്യായിരുന്നു, പിന്നെ bil യുടെ മോളുടെ marriage ഉം ആയിരുന്നു.2 weeks മുൻപുള്ള video യിൽ മോൻ ചോദിച്ചതിൽ ഞാൻ reply ഇട്ടിരുന്നു.

  • @thankamnair1233
    @thankamnair1233 6 дней назад +1

    ഹരേ കൃഷ്ണാ🙏❤.ഇന്നത്തെ അനുഭവ കഥ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ഭക്തൻെറ മനസ്സ് ഭഗവാനല്ലാതെ ആർക്കാണ് അറിയുക. അവിടുന്ന് അറിയാതെ ഒരു ഇല പോലും ചലിക്കില്ല. സർവ്വ൦ കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @KrishnaSJ-dr5mp
    @KrishnaSJ-dr5mp 5 дней назад +1

    സർവ്വം കൃഷ്ണാർപ്പണമസ്തു:🙏🏻🙏🏻❤️

  • @ashajj1126
    @ashajj1126 5 дней назад +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കോടി പ്രണാമം 🙏🙏🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 4 дня назад +1

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @jalajakumari3016
    @jalajakumari3016 5 дней назад

    എന്റെ കണ്ണാ 🙏🌷❤️എല്ലാം എനിക്ക് എന്റെ കണ്ണൻ 🙏❤️🌷സർവ്വം കൃഷ്ണ അർപ്പണമസ്തു🙏🌷❤️

  • @Shylaja-cv6dl
    @Shylaja-cv6dl 6 дней назад +1

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @anjalyrenjith1995
    @anjalyrenjith1995 6 дней назад +1

    Sree guruvayurappa Saranam hare ❤

  • @vineethak2943
    @vineethak2943 6 дней назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം... 🙏🙏🙏
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏

  • @seethalseethal3317
    @seethalseethal3317 5 дней назад +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം ❤

  • @PraseedaS-s2l
    @PraseedaS-s2l 6 дней назад +2

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂർ അപ്പാ 🙏🏻🙏🏻🙏🏻

  • @Sudarsanakumari
    @Sudarsanakumari 6 дней назад +1

    Hare Krishna guruvayoorappa🙏🙏🙏🙏🙏

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hm 6 дней назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @deepuvarma3043
    @deepuvarma3043 5 дней назад +1

    കൃഷ്ണാ 🙏🙏🙏🙏

  • @abhisdrawingcraze5814
    @abhisdrawingcraze5814 6 дней назад +1

    ഹരേ കൃഷ്ണ 🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു ❤️❤️❤️❤️❤️❤️❤️❤️

  • @rajitha.crajan6220
    @rajitha.crajan6220 6 дней назад +4

    ഭഗവാനെ പല കാരണങ്ങളാൽ മനസ്സ് തകർന്ന് പോവാ എന്ത് ചെയ്യണമെന്നറിയില്ല ഭഗവാൻ കൂടെ ഉണ്ട് എന്നതാനൊരാശ്വാസം 🙏

  • @sunithamohan8495
    @sunithamohan8495 6 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sreevalsam1043
    @sreevalsam1043 6 дней назад +2

    Om krishnaya...Nama❤

  • @mohandasnambiar2034
    @mohandasnambiar2034 6 дней назад +2

    ഹരേ കൃഷ്ണാ 👏❤🙏
    ഭഗവാനെ ശരണം 👏❤🙏
    എല്ലാം അറിയുന്ന ഭഗവാൻ 👏🙏❤എല്ലാം കാണുന്ന ഭഗവാൻ 👏❤🙏പക്ഷെ നമ്മൾ ഇതൊന്നും മനസ്സിലാക്കുന്നില്ല 🙏🙏അതാണ് വിഷമം 👏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 👏❤🙏
    നാരായണ 🌿നാരായണ 💚നാരായണ 💕നാരായണ 💙❤🌿❤🌿❤🌿❤🌿❤🌿 11:31

  • @gopakumarnair9236
    @gopakumarnair9236 6 дней назад +1

    Krishna guruvayoorappa saranam

  • @ManeshKumar-u2f
    @ManeshKumar-u2f 6 дней назад +1

    ഹരേ കൃഷ്ണാ............. സർവം കൃഷ്ണർപ്പണമാസ്തു.........❤❤❤❤❤

  • @ramancheriyil8837
    @ramancheriyil8837 6 дней назад +1

    🎉ഹരേകൃഷ്ണ

  • @remyasunesh7532
    @remyasunesh7532 5 дней назад

    ഹരേ കൃഷ്ണ🙏🙏🙏🙏❤❤❤❤❤രാധേ രാധേ❤❤❤❤❤

  • @Athulyavinod-dc1im
    @Athulyavinod-dc1im 4 дня назад

    സർവ്വം കൃഷ്ണാർപ്പനമസ്തൂ ഹരിഹരി ബോൽ രാധേ രാധേ ശ്യാം

  • @balulotusfeet4399
    @balulotusfeet4399 6 дней назад +1

    Hare Krishna 🙏🙏🙏

  • @sheelaks8217
    @sheelaks8217 5 дней назад +1

    HareKrishna .🙏🙏🙏🌹

  • @priyaprabhakaran190
    @priyaprabhakaran190 6 дней назад +1

    Ente Bhagavane Krishna Guruvayurappa Ellavarudeyum mansurukunnathukanunnathum athinellam venda marunnu purattunnathum neeyallathe aaranu Kanna ❤❤❤❤
    Ente ponnu Bhagavane bhakthavalsala Eppozhum kudeyundenna dairyam onnumathramanu enikku sakthitharunnnathu🙏🏻🙏🏻🙏🏻
    Hare Krishna Radhe Radhe Shyam. Sarvam Krishnarpanamasthu❤

  • @balulotusfeet4399
    @balulotusfeet4399 6 дней назад +1

    Saturday morning I will be in Guruvayoor temple to see my Kannan 🙏🙏🙏🙏 I got the train ticket only today tatkal. I'm very happy about it.

  • @adwaithsahadevan4961
    @adwaithsahadevan4961 6 дней назад +2

    Hare krishna😊🙏🙏

  • @PadminiBalakrishnan-q4t
    @PadminiBalakrishnan-q4t 6 дней назад +1

    Harekrishna

  • @GangsdharanpillaiSivakum-sp1mo
    @GangsdharanpillaiSivakum-sp1mo 6 дней назад +1

    Hari krishna

  • @ajinanimon818
    @ajinanimon818 6 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tyrone5102
    @tyrone5102 6 дней назад +1

    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @ramancheriyil8837
    @ramancheriyil8837 6 дней назад +1

    😂ഹരേ കൃഷ്ണ harekrishna

  • @adithyachithran2212
    @adithyachithran2212 4 дня назад +2

    🥹❤️🙏

  • @adithyachithran2212
    @adithyachithran2212 4 дня назад +2

    ഹരേ കൃഷ്ണ ❤🙏😇

  • @seemaarchicot1656
    @seemaarchicot1656 5 дней назад +1

    ഹരേ കൃഷ്ണ 🙏♥️🙏

  • @manjubiju2274
    @manjubiju2274 5 дней назад +1

    Hare Krishna 🙏🙏🙏

  • @NishaKrishnakumar-o7b
    @NishaKrishnakumar-o7b 3 дня назад +1

    Hare krishna