OT 292.3 സ്വതന്ത്രമാക്കുന്ന സത്യം എന്താണ് ഈ സത്യം? തത്, മത്, സത് എന്നീ വാക്കുകളെ മനസ്സിലാക്കുകയാണെ ങ്കിൽ എന്താണ് സ്വാതന്ത്യമെന്ന് പിടി കിട്ടും. സത്യമെങ്ങനെ സ്വാതന്ത്ര്യത്തിൽ എത്തി ക്കുമെന്ന് വ്യക്തമാകും. ഈ വാക്കുകൾ മൂന്നേ മൂന്ന് ശബ്ദങ്ങൾ (സ, മ, ത) ചേർത്ത് നിർമിച്ചവ ആണ്. ഈ അടിസ്ഥാന ശബ്ദങ്ങളുടെ അർത്ഥം മനസ്സിലാക്കിയാൽ "സത്യം സ്വാതന്ത്ര രാക്കും" എന്ന യേശക്രിസ്തുവിൻ്റെ പ്രസ്താവന യുടെ പൊരുൾ ഗ്രഹിക്കാൻ കഴിയുമോ എന്ന് നോക്കാം. "സ" എന്ന ശബ്ദം സാർവത്രിക (universal) മായി ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടു ള്ളതാണ്. ആംഗല ഭാഷയിലെ "self", ഇന്ത്യൻ ഭാഷകളിലെ "സ്വയ" എന്നീ വാക്കുകളിൽ "സ" ശബ്ദ ത്തിന് ഒരേ അർത്ഥമാണ്. സംസാരിക്കുന്ന ആളെ (speaker) സംബന്ധിച്ച് ഉള്ള കാര്യങ്ങളെ പ്രതിപാദിക്കുന്നതിന് "സ" എന്ന ശബ്ദം ചേർത്തുള്ള വാക്കുകൾ നാം ഉപയോഗിക്കു ന്നു. "ത" എന്ന ശബ്ദത്തിനും സാർവത്രികമായി ഒരേ അർത്ഥം ഉള്ളത് ആണ്. " That, this, അത്, ഇത് "എന്നീ വാക്കുകളിലെ ത (TA) ശ്രദ്ധി ക്കുക. സ (self, സ്വയം) ഒഴിച്ചുള്ള എന്തിനെ എങ്കിലും പറ്റി പറയുന്നതിന് "ത" ചേർത്തുള്ള വാക്കുകൾ ആണ് ഭാഷക ളിൽ ഉപയോഗിക്കുക. "മ" (MA) എന്ന ശബ്ദം ഭാഷകളിൽ "സ" യും "ത" യും തമ്മിൽ ഉള്ള അതിർ ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. " My, mine, I'm, ഹി ന്ദിയിലെ മേര, മമ, കർമ, ധർമ്മ" മുതലാ യവ എൻ്റെതിനെ കുറിക്കുന്നു. "മ" എന്നത് സ (self, സ്വയം) യെ "ത" (other) യില്‍ നിന്നും സംരക്ഷിക്കുവാൻ സ്വയം നിർമിതം ആയ ഒരു കവചം ആണ്. "മ" (MA) എന്നത് സ്വയത്തിനു നൻമ വരുത്തുന്ന ചിത്തവൃത്തി (മനോവ്യാപാരം/ thought pattern) ആണ്. സ്മ (sma) എന്നത് psyche (മനസ്/ mind) നേ നിർണയിക്കുന്ന ചിത്ത വൃത്തി തന്നെ. മ (MA) എന്നത് my money ആണ് (with its exploitative patterns for gathering it). little neighbour നേ otherise ചെയ്ത് (പരായ വൽകരിച്ച്, അന്യവൽകരിച്ച്) exploit ചെയ്യുന്ന പാപം ആണ് "മ" . മ എന്ന അതിരിന് പുറത്തുള്ള ഏവരും exploit ചെയ്യപ്പെടേണ്ടവർ ആണ്, (എന്നാൽ little neighbour മാത്രം exploitable ആയതിനാൽ സങ്കോചമന്യെ exploit ചെയ്യപ്പെടുന്നു). MA (മ) ദ്വൈതത്തെ സൃഷ്ടിച്ചു exploitation normal interactive pattern ആക്കുന്നു. MA (മ) എന്നത് വെള്ള തേച്ച ശവകല്ലറ, Mortal body (മൃത ശരീരം) വയ്ക്കുന്ന ഇടം, ആണ്. മരണം (മ+രന/ act of repeating മ MA) stagnation നേ കുറിക്കുന്ന വാക്ക് ആണ്. പുരോഗതി വേണ്ടന്നു വയ്ക്കുന്ന അവസ്ഥ ആണ് മരണം ! Reasoning (rationality) യുടെ തടവറയിൽ, ശവക്കല്ലറയിൽ (മ) ബന്ധിതനായി പ്രതീക്ഷയറ്റ് ഇരിക്കുന്ന psycheയെ "സ്മ" എന്ന expression പ്രതിനിധാനം ചെയ്യുന്നു. "സ്മ" എന്നത് ജയിലിൽ ബന്ധിതനായ psyche. ജയിൽ മതിൽ ആണ് "മ". പുരോഗതിക്ക് തടസ്സം നിൽക്കുന്ന മലയാണ്. "മ" എൻ്റെ ശാസ്ത്രവും യുക്തിയും ആണ്. എൻ്റെ പരിമിതികളെ ഓർപിക്ക മാത്രം ആണ് എൻ്റെ യുക്തിയും എൻ്റെ ശാസ്ത്രവും എന്നോട് ചെയ്ക. ഭൂതം (past) ഈ നിമിഷത്തിൽ കൂടി ഭാവിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുക (perpetuate) മാത്രം ആണ് മ എൻ്റെ യുക്തി (rationality) ചെയ്ക. "മ" ഞാൻ ഉറച്ചു നിൽക്കുന്ന എൻ്റെ ഭൂമി, ഭൂമിക ആണ്. "മ" (MA is my measure/ മാനം/ അളവു കോൽ), my dimension. മ (MA) is the political me. മ is the mischievous me. മ is the militant me. മ is the me modified by creed and dogma fitting well into the മതം (religion/ matha,group of മ having same opinion about TA ).
തത് , തത്ഥ്യം (Thatthyam/ fact) "ത" യും "ത" യും (interaction of ) തമ്മിലുള്ള interaction സ അറിഞ്ഞാലും ഇല്ലെങ്കിലും തത്ഥ്യം (fact) മാറ്റം ഇല്ലാതെ ഇരിക്കും. Geocentric perception വച്ച് എത്ര പ്രവചന സാധ്യത ഉള്ള ശാസ്ത്രം മെനഞ്ഞെടുത്താ ലും തത്ഥ്യം (heliocentric) മാറ്റമില്ലാതെ തുടരും. മത്, മതം "മ" യ്ക് "ത" യേ പറ്റി ഉള്ള opinion, അഭിപ്രായം, ആണ് മതം. ഉദാ: "Geocentric perception" ഒരു മതം (അഭിപ്രായം) ആണ്. "മത്" (മ+ത) എന്നത് biased opinion (സ്വാർഥ തയുടെ അഭിപ്രായം) ആണ്. "സ്മ" , the self protected by the ritualised (systemetised) മ is the psyche. മതിൽ ചാടി കടക്കു വാനും മലയോട് നീങ്ങി പോകുവാൻ പറയുവാനും യുക്തിക്ക്, എൻ്റെ ശാസ്ത്ര ത്തിന്, ആകില്ല. ഈ നിമിഷത്തിലെ "മ"(ചിത്ത വൃത്തി/ rituals, rhythm, എൻ്റെ ശാസ്ത്രം, എൻ്റെ യു ക്തി, മതിൽ, മല, rationality,ശവകല്ലറ,) എൻ്റെ ഭൂമിയെ (Kingdom of Earth) ഇല്ലാതാക്കിയാൽ ഉണ്ടാകുന്ന ശൂന്യത (heaven, ഹവനം, ഹനിക്കൽ) ആണ് സ്വാതന്ത്ര്യം.
3 👇രക്ഷ ര + ക്ഷ= ര (repeatability/ procedure/ method) + ക+ഷ (ക+ സ/ casa/ house/ ആകാശ/ the idea of casa, house, protection ) = Method of creating ആകാശ (heaven/ emptiness/) = Method of demolishing മ = "മ" യില്‍ നിന്നുള്ള വിടുതൽ "മ" എന്ന സ്വാർഥത ഇല്ലാണ്ടാക്കൽ. "മ" യെ ഇല്ലാണ്ടക്കലിനെ പ്രതിപാദിക്കുന്ന ഇന്ത്യൻ വാക്കുകൾ "നമഃ, അസ്മീ, ബ്രഹ്മ, മോക്ഷ, ചിത്തവൃത്തി നിരോധ:" നമഃ= nullifying "മ" == അസ്മി = "സ്മ" യെ ഇല്ലണ്ടാക്കൽ (എൻ്റെ psyche യെ ഉടച്ച് വാർക്കൽ)= "സ" യെ "മ" യില്‍ നിന്നും വിമുക്തമാക്കൽ= "സ" without "മ" (ദ്വിജാത്, ചിദ നന്ദ രൂപ, Born Again self) == ബ്രഹ്മ= ബ്രഹ്+ മ= jumping across മ == മോക്ഷ = മ+ഓ+ക്ഷ= മ+അ+ഉ+ക+സ= മ+അകലെ+ഉയരെ+ആകശ (heaven)= == ചിത്ത വൃത്തി നിരോധ= "യോഗ"യുടെ definition "യോഗ സൂത്ര". = യോഗ എന്നത് യോജിപ്പിക്കൽ ആണ് = "സ" യും "ത" യും തമ്മിൽ ഉള്ള യോജിപ്പിക്കൽ = മ (എന്ന ചിത്ത വൃത്തി) യെ നിരോധിക്കുന്നതിലൂടെ യോഗ സാധ്യം ആകും. സത് സംജാതമാകും. ഈ വാക്കുകൾ self (സ്വയത്തി)നു സ്വതന്ത്ര്യം കൈ വരിക്കുന്നതിന് ഉള്ള methods ആണ്. "സ" direct ആയി (bias ഇല്ലാതെ, without മ) "ത" യെ മനസ്സിലാക്കുക എന്നത് ഭാഷയിൽ സത്= സ+ത എന്ന് express ചെയ്യുന്നു. ഭാഷയിലെ ആശയങ്ങൾ വ്യക്തികൾ പകർത്താൻ വിമുഖത കാണിക്കുന്നു. SMA സ്മ എന്ന ജയിൽ ജീവിതത്തിൽ നിന്നു രക്ഷ നേടാൻ കഴിയില്ല എന്ന് കരുതി ജീവിതം തള്ളി നീക്കുന്നു. YHWH, യേശക്രിസ്തുവിൻ്റെ സുവിശേഷം "ദൈവ രാജ്യം അടുത്തിരിക്കുന്നതിനൽ മാനസാന്തരപെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ". അടുത്ത് ഉള്ള YHWH (I'm) വിശ്വസിക്കുന്നവനിലേക്ക് തീയായി വന്നു SMA (സ്മ) യെ കത്തിച്ച് "സ" യെ സ്വതന്ത്ര മാക്കുന്നു. "സ" യും (self, I'm) "ത" യും (little neighbour, environment, that I'm, that YHWH, തത്വമസി) ആയുള്ള ബന്ധം ശരിയാക്കുന്നു. KOG ഉം KOH ഉമ് establish ചെയ്യുന്നു. സത്യം സ്വതന്ത്രമാക്കുന്നത്ത് "മ" യില്‍ നിന്നാണ്, മായയിൽ നിന്നാണ്, മതത്തിൽ നിന്നാണ്, മിഥ്യയില്‍ നിന്നാണ്, exploitingly manipulative മനസ്സിൽ നിന്നാണ്. സത്യം സ്വതന്ത്രമാക്കുക സ്വാർത്ഥതയിൽ നിന്നാണ്. സ്വാതന്ത്ര്യത്തിൻ്റെ ഫലങ്ങൾ 1) little neighbour നേ ദൈവത്തെ പൊലെ കരുതുവാൻ ആകും. Establishment of the Kingdom of God. ദ്വൈതം ഉന്മൂലനം ചെയ്ത് അദ്വൈതം attitude ഇല് സ്ഥാപിക്കാൻ ആകും. പാപ(അന്യവൽകരണം,) ചിന്തയിൽ നിന്ന് മാറ്റി സ്നേഹം സ്ഥാപിക്കാൻ ആകും. Kingdom of God at hand. ഇപ്പോൾ ഇവിടെ Kingdom of God, ദൈവരാജ്യം. എന്നാല്‍ ചൂഷണം ചെയ്യപ്പെടാൻ സാധ്യത ഉള്ള വ്യക്തിയെ ഞാൻ ദൈവത്തെ പൊലെ കരുതുന്ന അവസ്ഥ ആണ് സത്യം സ്വാതന്ത്ര്യം നൽകുന്ന ദൈവരാജ്യം. 2) scientific Temper .. environment നേ പുതിയ രീതിയിൽ മനസ്സിലാക്കൽ ആകും. മതം, മിഥ്യ തിരുത്തി പുതിയ സത്യം create ചെയ്വാൻ ആകും.. establishment of Kingdom of Heaven..
4)👇സ്വതന്ത്രമാക്കുന്ന സത്യം" സത് ഭാഷയിലെ അടിസ്ഥാന ശബ്ദങ്ങളുടെ ("സ","മ","ത") Continuum ത്തിൽ നിന്നും മ ഇല്ലാതാ ക്കിയാൽ സ യുടെയും ത യുടേയും മദ്ധ്യേ ഒരു ശൂന്യത (ആകാശം/ heaven) രൂപപ്പെടു ന്നു. മ ഇല്ലാണ്ടാക്കാനുള്ള ആഹ്വാനം (heaven), Kingdom of heaven നുള്ള ആഹ്വാനം. "മ", മിഥ്യയെ വിട്ട് സത്യത്തെ സ്വീകരിക്കുവാൻ ഉള്ള ആഹ്വാനം. സത്, സ+യനം (science, scientific temper) ആണ്. മരണം (stagnation) വിട്ട് ശരണം (സ+രണം, engagement of സ, the self, the unbiased, progressive self) കൈ വരിക്കാൻ ഉള്ള ആഹ്വാനം. മായ (മ+ആയ= enhancement of മ = enhancement of yesterday's wisdom) വിട്ടിട്ടു science സയൻസ് (സ+അയനം/ progress of സ , scientia). സത് എന്നത് "മത്" ഇൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്, "മായ"യിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. "മരണം" ("സ്മരണ", "സമരം", stagnation) വിട്ട് progress ശരണം വയ്കൽ ആണ്. സരൻ (ശരണം), സയൻസ് (science), സത്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് സ്മരണ (സാമർത്ഥ്യം) എന്ന പദത്തിൽ നിന്നും ആണ്. "നമഃ" എന്ന ആത്മാർത്ഥ മായ തീരുമാനം ASMI (അസ്മി) യിലേക്ക് നയിക്കുന്നു. മ ഇല്ലാണ്ടാകുമ്പോൾ "സ" സ്വ തന്ത്രമായി "ത"യും ആയി ഇടപഴകുന്നത് (സ+ത) ആണ് യഥാർത്ഥ വ്യക്തി സ്വാത ന്ത്ര്യം. "മ" എന്ന കാരാഗ്രഹത്തിൽ നിന്നും മോചിതനായ "സ" യാനം (യാത്ര) ചെയ്ത് "ത" യും ആയി ചേരുന്നത് ആണ് സയൻ (science). SMA (സ്മ) യില്‍ നിന്നു "മ" യെ പടി പടി ആയി "സ" യെ ശുദ്ധീകരിക്കുന്ന പ്രവർത്തിക്കു "സാധന" എന്ന് പറയുന്നു. ശുദ്ധം ആയ "സ" യുടെ കളങ്കം ഇല്ലാത്ത പ്രവർത്തി എന്ന ആശയത്തെ "ആസന" എന്നും പറയുന്നു. "സ" യുടെ "സ്മ" യിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ് " ആസന " എന്ന പദം കൊണ്ട് പതഞ്ജലി "യോഗസുത്ര" യില്‍ ഉദ്ദേശിക്കു ന്നത് എന്ന് എനിയ്ക്ക് ഉറപ്പുണ്ട്. "സ്ഥിര സുഖം ആസന" എന്ന നിർവചനം മാത്രമേ പതഞ്ജലി തന്നിട്ടുള്ളൂ. നമ്മളോ അതിനെ ധൃതി പിടിച്ചു sitting posture, comfortable posture എന്നുമൊക്കെ വ്യാഖ്യാനം ചെയ്തു. ആസനം എന്നതിനോ, buttocks എന്ന അർത്ഥവും സമുച്ചയത്തിൻ്റെ ആശയം isolate ചെയ്യുവാൻ ഉപയോഗിക്കുന്നുനൽകി. "ആ" ശബ്ദം തുടക്ക ത്തിൽ വരുമ്പോൾ അതിന് ശേഷം വരുന്ന ശബ്ദ . "സന" ശബ്ദ സമുച്ചയത്തിൻ്റെ ആശയം (?, ന at the end creates verb, verbal noun, "സന" is സ in action) " . By "ആസന " Patanjali simply meant "the idea of സന (selfless effort)". See Patanjali's definition. The sound മ doesn't appear in his expression of definition of ആസന at all (സ്ഥിര സുഖം ആസന). "ഈശ്വരപ്രാണിധാന": YHWH ("സ്മ" യിലെ "മ" യെ കത്തിച്ച് ചാമ്പൽ ആക്കി ശുദ്ധീകരിക്കുകയും "സ" യെ സംരക്ഷിക്കയും ചെയ്യുന്ന YHWH) "സ്മ" യിലേക്ക് വരുന്നതിനെ ആണ് ഈശ്വരപ്രാണിധാന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. "YHWH" എന്നതിൻ്റെ അർത്ഥം " I'm "എന്നാണ് എന്നിൽ വസിക്കുന്ന (ഈശ്വരപ്രാണിധാന) YHWH. "സ്മ" യില്‍ വസിച്ചു "മ" യെ കത്തിച്ചു ചാമ്പൽ ആക്കി "സ" യെ ശുദ്ധീകരിക്കുന്ന യഹോവ, " സ " യെ " ത " (That YHWH/ That I'm/ തത്വമസി) യും ആയി ബന്ധിക്കുവാൻ (സ+ത്) സഹായിക്കുന്നു. / സത്യാന്വേഷണ ത്തിന് സഹായിക്കുന്നു. Scientific Temper സൃഷ്ടിക്കുന്നു. ദൈവ വിശ്വാസം scientific temper ന് (rationality എന്ന "മ" യുടെ അപ്പുറത്തേക്ക് ഉള്ള ഗമനം) അത്യാവശ്യം ആണ്. Kingdom of Heaven എന്നത് Scientific Temper തന്നെ ആണ്.
ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം 🙏🙏🙏
Thankyou sir 💖💖💞 thankyou Ashok sir ❤️❤️❤️ thankyou George Mathew sir😍😍😍😍😍
Very right information 👌
Thankyu Sir
വിനീതമായ പ്രണാമം. അങ്ങയെ നേരിൽ വന്നു കാണുവാനുള്ള അനുവാദം നൽകാമോ? അങ്ങയുടെ അഡ്രസ്സോ, Contact നമ്പർ അങ്ങിനെ എന്തെങ്കിലും നൽകാൻ സാധിക്കുമോ?
By the way , whats your contact?
♥️
മാർ ക്സിസം എന്ന് ഞാൻ തമാശയ്ക്ക് ചിന്തിച്ചു പോന്നത് സത്യമായി എന്ന് തോന്നുന്നു
Sirne kanan thalparyam
We can try , what's your contact?
Me too
😍😍😍😍
എനിക്കും അങ്ങയെ കാണാൻ താല്പര്യം ഉണ്ട്...
What's your contact?
സത്യത്തിൽ സർ ഏത് ഗ്രൂപ്പാണ്?
Evolutioneyum ക്രീയേഷനെയും ഒരു പോലെ support ചെയ്യുന്നുണ്ടെന്ന് തോന്നുന്നല്ലോ😄
OT 292.3 സ്വതന്ത്രമാക്കുന്ന സത്യം
എന്താണ് ഈ സത്യം?
തത്, മത്, സത്
എന്നീ വാക്കുകളെ മനസ്സിലാക്കുകയാണെ ങ്കിൽ എന്താണ് സ്വാതന്ത്യമെന്ന് പിടി കിട്ടും. സത്യമെങ്ങനെ സ്വാതന്ത്ര്യത്തിൽ എത്തി ക്കുമെന്ന് വ്യക്തമാകും.
ഈ വാക്കുകൾ മൂന്നേ മൂന്ന് ശബ്ദങ്ങൾ (സ, മ, ത) ചേർത്ത് നിർമിച്ചവ ആണ്. ഈ അടിസ്ഥാന ശബ്ദങ്ങളുടെ അർത്ഥം മനസ്സിലാക്കിയാൽ "സത്യം സ്വാതന്ത്ര രാക്കും" എന്ന യേശക്രിസ്തുവിൻ്റെ പ്രസ്താവന യുടെ പൊരുൾ ഗ്രഹിക്കാൻ കഴിയുമോ എന്ന് നോക്കാം.
"സ"
എന്ന ശബ്ദം സാർവത്രിക (universal) മായി ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടു ള്ളതാണ്. ആംഗല ഭാഷയിലെ "self", ഇന്ത്യൻ ഭാഷകളിലെ "സ്വയ" എന്നീ വാക്കുകളിൽ "സ" ശബ്ദ ത്തിന് ഒരേ അർത്ഥമാണ്. സംസാരിക്കുന്ന ആളെ (speaker) സംബന്ധിച്ച് ഉള്ള കാര്യങ്ങളെ പ്രതിപാദിക്കുന്നതിന് "സ" എന്ന ശബ്ദം ചേർത്തുള്ള വാക്കുകൾ നാം ഉപയോഗിക്കു ന്നു.
"ത"
എന്ന ശബ്ദത്തിനും സാർവത്രികമായി ഒരേ അർത്ഥം ഉള്ളത് ആണ്. " That, this, അത്, ഇത് "എന്നീ വാക്കുകളിലെ ത (TA) ശ്രദ്ധി ക്കുക. സ (self, സ്വയം) ഒഴിച്ചുള്ള എന്തിനെ എങ്കിലും പറ്റി പറയുന്നതിന് "ത" ചേർത്തുള്ള വാക്കുകൾ ആണ് ഭാഷക ളിൽ ഉപയോഗിക്കുക.
"മ"
(MA) എന്ന ശബ്ദം ഭാഷകളിൽ "സ" യും "ത" യും തമ്മിൽ ഉള്ള അതിർ ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. " My, mine, I'm, ഹി ന്ദിയിലെ മേര, മമ, കർമ, ധർമ്മ" മുതലാ യവ എൻ്റെതിനെ കുറിക്കുന്നു. "മ" എന്നത് സ (self, സ്വയം) യെ "ത" (other) യില്‍ നിന്നും സംരക്ഷിക്കുവാൻ സ്വയം നിർമിതം ആയ ഒരു കവചം ആണ്.
"മ" (MA) എന്നത് സ്വയത്തിനു നൻമ വരുത്തുന്ന ചിത്തവൃത്തി (മനോവ്യാപാരം/ thought pattern) ആണ്. സ്മ (sma) എന്നത് psyche (മനസ്/ mind) നേ നിർണയിക്കുന്ന ചിത്ത വൃത്തി തന്നെ.
മ (MA) എന്നത് my money ആണ് (with its exploitative patterns for gathering it). little neighbour നേ otherise ചെയ്ത് (പരായ വൽകരിച്ച്, അന്യവൽകരിച്ച്) exploit ചെയ്യുന്ന പാപം ആണ് "മ" . മ എന്ന അതിരിന് പുറത്തുള്ള ഏവരും exploit ചെയ്യപ്പെടേണ്ടവർ ആണ്, (എന്നാൽ little neighbour മാത്രം exploitable ആയതിനാൽ സങ്കോചമന്യെ exploit ചെയ്യപ്പെടുന്നു). MA (മ) ദ്വൈതത്തെ സൃഷ്ടിച്ചു exploitation normal interactive pattern ആക്കുന്നു.
MA (മ) എന്നത് വെള്ള തേച്ച ശവകല്ലറ, Mortal body (മൃത ശരീരം) വയ്ക്കുന്ന ഇടം, ആണ്. മരണം (മ+രന/ act of repeating മ MA) stagnation നേ കുറിക്കുന്ന വാക്ക് ആണ്. പുരോഗതി വേണ്ടന്നു വയ്ക്കുന്ന അവസ്ഥ ആണ് മരണം ! Reasoning (rationality) യുടെ തടവറയിൽ, ശവക്കല്ലറയിൽ (മ) ബന്ധിതനായി പ്രതീക്ഷയറ്റ് ഇരിക്കുന്ന psycheയെ "സ്മ" എന്ന expression പ്രതിനിധാനം ചെയ്യുന്നു.
"സ്മ" എന്നത് ജയിലിൽ ബന്ധിതനായ psyche. ജയിൽ മതിൽ ആണ് "മ". പുരോഗതിക്ക് തടസ്സം നിൽക്കുന്ന മലയാണ്. "മ" എൻ്റെ ശാസ്ത്രവും യുക്തിയും ആണ്. എൻ്റെ പരിമിതികളെ ഓർപിക്ക മാത്രം ആണ് എൻ്റെ യുക്തിയും എൻ്റെ ശാസ്ത്രവും എന്നോട് ചെയ്ക.
ഭൂതം (past) ഈ നിമിഷത്തിൽ കൂടി ഭാവിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുക (perpetuate) മാത്രം ആണ് മ എൻ്റെ യുക്തി (rationality) ചെയ്ക.
"മ" ഞാൻ ഉറച്ചു നിൽക്കുന്ന എൻ്റെ ഭൂമി, ഭൂമിക ആണ്.
"മ" (MA is my measure/ മാനം/ അളവു കോൽ), my dimension.
മ (MA) is the political me.
മ is the mischievous me.
മ is the militant me.
മ is the me modified by creed and dogma fitting well into the മതം (religion/ matha,group of മ having same opinion about TA ).
തത് , തത്ഥ്യം
(Thatthyam/ fact)
"ത" യും "ത" യും (interaction of ) തമ്മിലുള്ള interaction സ അറിഞ്ഞാലും ഇല്ലെങ്കിലും തത്ഥ്യം (fact) മാറ്റം ഇല്ലാതെ ഇരിക്കും. Geocentric perception വച്ച് എത്ര പ്രവചന സാധ്യത ഉള്ള ശാസ്ത്രം മെനഞ്ഞെടുത്താ ലും തത്ഥ്യം (heliocentric) മാറ്റമില്ലാതെ തുടരും.
മത്, മതം
"മ" യ്ക് "ത" യേ പറ്റി ഉള്ള opinion, അഭിപ്രായം, ആണ് മതം. ഉദാ: "Geocentric perception" ഒരു മതം (അഭിപ്രായം) ആണ്. "മത്" (മ+ത) എന്നത് biased opinion (സ്വാർഥ തയുടെ അഭിപ്രായം) ആണ്.
"സ്മ" , the self protected by the ritualised (systemetised) മ is the psyche. മതിൽ ചാടി കടക്കു വാനും മലയോട് നീങ്ങി പോകുവാൻ പറയുവാനും യുക്തിക്ക്, എൻ്റെ ശാസ്ത്ര ത്തിന്, ആകില്ല.
ഈ നിമിഷത്തിലെ "മ"(ചിത്ത വൃത്തി/ rituals, rhythm, എൻ്റെ ശാസ്ത്രം, എൻ്റെ യു ക്തി, മതിൽ, മല, rationality,ശവകല്ലറ,) എൻ്റെ ഭൂമിയെ (Kingdom of Earth) ഇല്ലാതാക്കിയാൽ ഉണ്ടാകുന്ന ശൂന്യത (heaven, ഹവനം, ഹനിക്കൽ) ആണ് സ്വാതന്ത്ര്യം.
3 👇രക്ഷ
ര + ക്ഷ= ര (repeatability/ procedure/ method) + ക+ഷ (ക+ സ/ casa/ house/ ആകാശ/ the idea of casa, house, protection )
= Method of creating ആകാശ (heaven/ emptiness/)
= Method of demolishing മ
= "മ" യില്‍ നിന്നുള്ള വിടുതൽ
"മ" എന്ന സ്വാർഥത ഇല്ലാണ്ടാക്കൽ.
"മ" യെ ഇല്ലാണ്ടക്കലിനെ പ്രതിപാദിക്കുന്ന ഇന്ത്യൻ വാക്കുകൾ
"നമഃ, അസ്മീ, ബ്രഹ്മ, മോക്ഷ, ചിത്തവൃത്തി നിരോധ:"
നമഃ= nullifying "മ"
==
അസ്മി = "സ്മ" യെ ഇല്ലണ്ടാക്കൽ (എൻ്റെ psyche യെ ഉടച്ച് വാർക്കൽ)= "സ" യെ "മ" യില്‍ നിന്നും വിമുക്തമാക്കൽ= "സ" without "മ" (ദ്വിജാത്, ചിദ നന്ദ രൂപ, Born Again self) ==
ബ്രഹ്മ= ബ്രഹ്+ മ= jumping across മ
==
മോക്ഷ = മ+ഓ+ക്ഷ= മ+അ+ഉ+ക+സ= മ+അകലെ+ഉയരെ+ആകശ (heaven)= ==
ചിത്ത വൃത്തി നിരോധ= "യോഗ"യുടെ definition "യോഗ സൂത്ര".
= യോഗ എന്നത് യോജിപ്പിക്കൽ ആണ്
= "സ" യും "ത" യും തമ്മിൽ ഉള്ള യോജിപ്പിക്കൽ
= മ (എന്ന ചിത്ത വൃത്തി) യെ നിരോധിക്കുന്നതിലൂടെ യോഗ സാധ്യം ആകും. സത് സംജാതമാകും.
ഈ വാക്കുകൾ self (സ്വയത്തി)നു സ്വതന്ത്ര്യം കൈ വരിക്കുന്നതിന് ഉള്ള methods ആണ്.
"സ" direct ആയി (bias ഇല്ലാതെ, without മ) "ത" യെ മനസ്സിലാക്കുക എന്നത് ഭാഷയിൽ സത്= സ+ത എന്ന് express ചെയ്യുന്നു.
ഭാഷയിലെ ആശയങ്ങൾ വ്യക്തികൾ പകർത്താൻ വിമുഖത കാണിക്കുന്നു. SMA സ്മ എന്ന ജയിൽ ജീവിതത്തിൽ നിന്നു രക്ഷ നേടാൻ കഴിയില്ല എന്ന് കരുതി ജീവിതം തള്ളി നീക്കുന്നു. YHWH, യേശക്രിസ്തുവിൻ്റെ സുവിശേഷം "ദൈവ രാജ്യം അടുത്തിരിക്കുന്നതിനൽ മാനസാന്തരപെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ". അടുത്ത് ഉള്ള YHWH (I'm) വിശ്വസിക്കുന്നവനിലേക്ക് തീയായി വന്നു SMA (സ്മ) യെ കത്തിച്ച് "സ" യെ സ്വതന്ത്ര മാക്കുന്നു. "സ" യും (self, I'm) "ത" യും (little neighbour, environment, that I'm, that YHWH, തത്വമസി) ആയുള്ള ബന്ധം ശരിയാക്കുന്നു. KOG ഉം KOH ഉമ് establish ചെയ്യുന്നു.
സത്യം സ്വതന്ത്രമാക്കുന്നത്ത് "മ" യില്‍ നിന്നാണ്, മായയിൽ നിന്നാണ്, മതത്തിൽ നിന്നാണ്, മിഥ്യയില്‍ നിന്നാണ്, exploitingly manipulative മനസ്സിൽ നിന്നാണ്. സത്യം സ്വതന്ത്രമാക്കുക സ്വാർത്ഥതയിൽ നിന്നാണ്.
സ്വാതന്ത്ര്യത്തിൻ്റെ ഫലങ്ങൾ
1) little neighbour നേ ദൈവത്തെ പൊലെ കരുതുവാൻ ആകും. Establishment of the Kingdom of God. ദ്വൈതം ഉന്മൂലനം ചെയ്ത് അദ്വൈതം attitude ഇല് സ്ഥാപിക്കാൻ ആകും. പാപ(അന്യവൽകരണം,) ചിന്തയിൽ നിന്ന് മാറ്റി സ്നേഹം സ്ഥാപിക്കാൻ ആകും. Kingdom of God at hand. ഇപ്പോൾ ഇവിടെ Kingdom of God, ദൈവരാജ്യം. എന്നാല്‍ ചൂഷണം ചെയ്യപ്പെടാൻ സാധ്യത ഉള്ള വ്യക്തിയെ ഞാൻ ദൈവത്തെ പൊലെ കരുതുന്ന അവസ്ഥ ആണ് സത്യം സ്വാതന്ത്ര്യം നൽകുന്ന ദൈവരാജ്യം.
2) scientific Temper .. environment നേ പുതിയ രീതിയിൽ മനസ്സിലാക്കൽ ആകും. മതം, മിഥ്യ തിരുത്തി പുതിയ സത്യം create ചെയ്വാൻ ആകും..
establishment of Kingdom of Heaven..
4)👇സ്വതന്ത്രമാക്കുന്ന സത്യം"
സത്
ഭാഷയിലെ അടിസ്ഥാന ശബ്ദങ്ങളുടെ ("സ","മ","ത") Continuum ത്തിൽ നിന്നും മ ഇല്ലാതാ ക്കിയാൽ സ യുടെയും ത യുടേയും മദ്ധ്യേ ഒരു ശൂന്യത (ആകാശം/ heaven) രൂപപ്പെടു ന്നു. മ ഇല്ലാണ്ടാക്കാനുള്ള ആഹ്വാനം (heaven), Kingdom of heaven നുള്ള ആഹ്വാനം. "മ", മിഥ്യയെ വിട്ട് സത്യത്തെ സ്വീകരിക്കുവാൻ ഉള്ള ആഹ്വാനം.
സത്, സ+യനം (science, scientific temper) ആണ്. മരണം (stagnation) വിട്ട് ശരണം (സ+രണം, engagement of സ, the self, the unbiased, progressive self) കൈ വരിക്കാൻ ഉള്ള ആഹ്വാനം. മായ (മ+ആയ= enhancement of മ = enhancement of yesterday's wisdom) വിട്ടിട്ടു science സയൻസ് (സ+അയനം/ progress of സ , scientia). സത് എന്നത് "മത്" ഇൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്, "മായ"യിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. "മരണം" ("സ്മരണ", "സമരം", stagnation) വിട്ട് progress ശരണം വയ്കൽ ആണ്.
സരൻ (ശരണം), സയൻസ് (science), സത്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് സ്മരണ (സാമർത്ഥ്യം) എന്ന പദത്തിൽ നിന്നും ആണ്. "നമഃ" എന്ന ആത്മാർത്ഥ മായ തീരുമാനം ASMI (അസ്മി) യിലേക്ക് നയിക്കുന്നു. മ ഇല്ലാണ്ടാകുമ്പോൾ "സ" സ്വ തന്ത്രമായി "ത"യും ആയി ഇടപഴകുന്നത് (സ+ത) ആണ് യഥാർത്ഥ വ്യക്തി സ്വാത ന്ത്ര്യം. "മ" എന്ന കാരാഗ്രഹത്തിൽ നിന്നും മോചിതനായ "സ" യാനം (യാത്ര) ചെയ്ത് "ത" യും ആയി ചേരുന്നത് ആണ് സയൻ (science). SMA (സ്മ) യില്‍ നിന്നു "മ" യെ പടി പടി ആയി "സ" യെ ശുദ്ധീകരിക്കുന്ന പ്രവർത്തിക്കു "സാധന" എന്ന് പറയുന്നു. ശുദ്ധം ആയ "സ" യുടെ കളങ്കം ഇല്ലാത്ത പ്രവർത്തി എന്ന ആശയത്തെ "ആസന" എന്നും പറയുന്നു.
"സ" യുടെ "സ്മ" യിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ് " ആസന " എന്ന പദം കൊണ്ട് പതഞ്ജലി "യോഗസുത്ര" യില്‍ ഉദ്ദേശിക്കു ന്നത് എന്ന് എനിയ്ക്ക് ഉറപ്പുണ്ട്. "സ്ഥിര സുഖം ആസന" എന്ന നിർവചനം മാത്രമേ പതഞ്ജലി തന്നിട്ടുള്ളൂ. നമ്മളോ അതിനെ ധൃതി പിടിച്ചു sitting posture, comfortable posture എന്നുമൊക്കെ വ്യാഖ്യാനം ചെയ്തു. ആസനം എന്നതിനോ, buttocks എന്ന അർത്ഥവും സമുച്ചയത്തിൻ്റെ ആശയം isolate ചെയ്യുവാൻ ഉപയോഗിക്കുന്നുനൽകി. "ആ" ശബ്ദം തുടക്ക ത്തിൽ വരുമ്പോൾ അതിന് ശേഷം വരുന്ന ശബ്ദ . "സന" ശബ്ദ സമുച്ചയത്തിൻ്റെ ആശയം (?, ന at the end creates verb, verbal noun, "സന" is സ in action) " . By "ആസന " Patanjali simply meant "the idea of സന (selfless effort)". See Patanjali's definition. The sound മ doesn't appear in his expression of definition of ആസന at all (സ്ഥിര സുഖം ആസന).
"ഈശ്വരപ്രാണിധാന":
YHWH ("സ്മ" യിലെ "മ" യെ കത്തിച്ച് ചാമ്പൽ ആക്കി ശുദ്ധീകരിക്കുകയും "സ" യെ സംരക്ഷിക്കയും ചെയ്യുന്ന YHWH) "സ്മ" യിലേക്ക് വരുന്നതിനെ ആണ് ഈശ്വരപ്രാണിധാന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. "YHWH" എന്നതിൻ്റെ അർത്ഥം " I'm "എന്നാണ് എന്നിൽ വസിക്കുന്ന (ഈശ്വരപ്രാണിധാന) YHWH. "സ്മ" യില്‍ വസിച്ചു "മ" യെ കത്തിച്ചു ചാമ്പൽ ആക്കി "സ" യെ ശുദ്ധീകരിക്കുന്ന യഹോവ, " സ " യെ " ത " (That YHWH/ That I'm/ തത്വമസി) യും ആയി ബന്ധിക്കുവാൻ (സ+ത്) സഹായിക്കുന്നു. / സത്യാന്വേഷണ ത്തിന് സഹായിക്കുന്നു. Scientific Temper സൃഷ്ടിക്കുന്നു.
ദൈവ വിശ്വാസം scientific temper ന് (rationality എന്ന "മ" യുടെ അപ്പുറത്തേക്ക് ഉള്ള ഗമനം) അത്യാവശ്യം ആണ്. Kingdom of Heaven എന്നത് Scientific Temper തന്നെ ആണ്.