മണ്ണിടിച്ചിൽ ഉണ്ടാകുന്നതിന് കുറച്ച് മുൻപുള്ള Ankola നിന്നുള്ള ദൃശ്യങ്ങൾ
HTML-код
- Опубликовано: 29 окт 2024
- മണ്ണിടിച്ചിൽ ഉണ്ടാകുന്നതിന് കുറച്ച് മുൻപുള്ള Ankola നിന്നുള്ള ദൃശ്യങ്ങൾ
Rescue operations continue to save arjun
#karnatakalandslide#arjun#Rescueoperations #ankola #landslide#Indianarmy
എന്റെ മനസ്സ് പറയുന്നു.. അർജുൻ തിരിച്ചു വരും... അത് ചരിത്രം ആകും.... ❤❤
Angane avatte😢🤲🤲
Ente manasum parayunnu. Thirike varum Arjun nammude brother.
Angane sambhavikkatte.
Angane sambhavikkatte
😭🤲🏻
എന്താ ഇവിടെ ഒരു ബഹളം എന്ന് ചോദിച്ചു എവിടെന്നെങ്കിലും ഒന്ന് കേറി വന്നാൽ മതിയായിരുന്നു അർജുൻ 🤲🤲🤲🤲🤲
സത്യം 😊
ഞാനും ഇടക്ക് അങ്ങനെ ചിന്തിക്കാറുണ്ട്❤❤❤
Sathyam njanum idakk angane vijarikkum😢
സത്യം
🙏🙏🙏😭🙏🙏🙏
നമ്മുടെ കേരളത്തിലും ഇടുക്കി പോലുള്ള ജില്ലകളിൽ വളരെ risky ആയിട്ടുള്ള, മണ്ണിടിച്ചിലിന് സാദ്ധ്യത ഉള്ള റോഡ് സൈഡുകളിൽ താത്കാലിക ചായക്കടകൾ ധാരാളം ഉണ്ട്. അവിടെ ഒക്കെ ഇപ്പോള് ആളുകൾ വണ്ടി നിർത്തി ചായ കുടിക്കുകയും, വ്യൂ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അവിടെ ഒക്കെ ചെറിയ ചില വെള്ളച്ചാട്ടവും ഉണ്ട്. അവിടുത്തെ അപകടം മനസ്സിലാക്കാതെ നമ്മൾ എല്ലാവരും വാഹനം നിർത്തുന്നു. മഴക്കാലത്ത് ഇത്തരം ചയ്ക്കടകൾ പ്രവർത്തിക്കാൻ അനുവദം കൊടുക്കതിരിക്കുന്നത് അല്ലെ നല്ലത്? കൂടാതെ അവിടെ വാഹനം നിർത്തുന്നതും കൂടി നിരോധിച്ചാൽ നമുക്ക് നല്ലൊരു മുൻകരുതൽ ആകും. ഏറ്റവും കുറഞ്ഞത്, അത് അപകട സാദ്ധ്യത മേഖല ആണെന്നും, മണ്ണിടിച്ചിൽ സാദ്ധ്യത ഉണ്ടെന്നും വാഹനങ്ങൾ നിർത്തി അവിടെ വിശ്രമിക്കരുത് എന്നുമുള്ള ബോർഡുകൾ നമുക്ക് സ്ഥാപിച്ചുകൂടെ? മാത്രമല്ല, safe aayitt വാഹനം നിർത്താനുള്ള സ്ഥലത്ത് അത് ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കണം. മുന്നറിയിപ്പ് ബോർഡുകളും മറ്റും നമ്മുടെ അപകട സാദ്ധ്യത മേഖലകളിൽ അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നു.
വളരെ ശെരിയാണ് 👍🏿
@evanthomas816ennaalum manushyanrude safetyk vendi munkaruthal edukkunath nallathalle...
Correct💯
ഈ വിവരങ്ങളൊന്നും അരിയതെ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. തിരിച്ചു വരണേ......😢😢😢
അത് തന്നെ എന്റെ മനസ്സിൽ ഉള്ളത്
ബഹിരാകാശ ഗവേഷണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ... എന്നിട്ടും കണ്ടെത്താൻ കഴിയുന്നില്ല..😢
Athilu matram munnil bakki ellathilum pinnill
പ്രകൃതി ഷോഭങ്ങൾ എല്ല രാജ്യത്തും ഉണ്ട് അതിപ്പോ ഇന്ത്യ എന്ന് മാത്രം അല്ല. പിന്നെ ഇത്രയും വലിയ രാജ്യത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും technology എത്തിക്കാൻ ഉള്ള പാട് ഒക്കെ ആവും. പിന്നെ സർകാർ army ye ithvare വിളിച്ചിലല്ലോ pinne എങ്ങനെ technology കിട്ടും?
You tub ഗവേഷണത്തിൽ ഒന്നാമത് 😂😂
Lorry puzhayil aavum avide entha search cheyyanjath
Apo bahirakashathu poi kandathiyathokke enthu base aanu ullathu ....oru lorry kandu pidikam pattunilla pinne aanu Chandranilum chovelum illatha vellam kandupidichathu
ചിലപ്പോൾ പുഴയിലേക്ക് ഒഴുകി പോയി എവിടേലും ബോധം ഇല്ലാതെ കിടക്കുവാണെങ്കിലോ? ഫോൺ കളഞ്ഞു പോയി കാണും...സുരക്ഷിതനായി തിരിച്ചു വരട്ടെ.
അങ്ങനെയാണെങ്കിൽ വാഹനത്തിൻ്റെ എന്തേലും അവശിഷ്ടം കാണുമായിരുന്നു... അവൻ മണ്ണിനടിയിൽ തന്നെയുണ്ട്...
വരും എല്ലാവരുടേയും പ്രാർത്ഥന അതാണ്
Thirike varum. Ente manasum ithu thanne parayunnu . 🙏
Vellathil poyitella athu mannity adiyil kannum😢
@@Amalgz6glvandiyil thanne arjun undenn urapp illallo
ചന്ദ്രനിൽ കൊടികുത്തിയ ഇന്ത്യ എത്രയോ പിന്നിലാണ്. ഇതാണോ സബ്ക്കേ സാത്ത് സബ്ക്കാ വികാസ്. ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത്രയും വലിയൊരു വാഹനത്തെ കണ്ടത്താൻ കഴിയാത്ത എന്ത് വികസനം ആണ് ഇന്ത്യയിൽ നടക്കൂന്നത്. കണ്ണടച്ചിരിക്കുന്നു ഭരണകൂടങ്ങൾ. ഇനി ദൈവം ഇറങ്ങി വരണം ആ മകനെ കണ്ടെത്താൻ. കാരണം ഈ ഭൂമിയിലെ എത്രയോപേർ ആ മകനുവേണ്ടി ദൈവത്തെ വിളിക്കുന്നു. ആ വിളികൾ ദൈവം കേൾക്കും. ഒരു പോറൽ പോലും ഏൽക്കാതെ ആ മകൻ തിരിച്ചു വരും.
Geology Knowledge illavarodu chodichu comment idunattu nallatu
@@reejakamath863 എന്ത് ചോദിക്കാൻ. സത്യം കണ്ട് കൊണ്ടിരിക്കുകയാണ് ഈ ലോകം മുഴുവനുമുള്ള ജനങ്ങൾ.
ചന്ദ്രനിൽ ഇന്ത്യ എന്നാണ് കൊടി കുത്തിയത്...😂
@@mom.sgarden reporters trp satyam.
Landscape is dangerous , saving 1 person can kill all lives presently working there. Cannot hurry and trigger another landslide. Then reporters will be happy & talk next satyam.
Chandranill enth thengyanu kuthiyath
മണ്ണ് വീണ സമയത്ത് ലോറി പോകാൻ പറ്റുമോ എന്ന് മൂവ് ചെയ്തു നോക്കിയതാണ് എങ്കിൽ. പിന്നീട് ഒന്നും ഉണ്ടായില്ലല്ലോ. ഈശ്വരാ, എവിടെയെങ്കിലും ജീവിച്ചിരിക്കണെ. ഗോഡ് ബ്ലെസ് യു.
മണ്ണിടിച്ചിലിന്റെ തൊട്ടു പോയ വാഹനത്തിന്റെ ക്യാമറ പരിശോധിക്കുക..വണ്ടി എവിടെയാ പാർക്ക് ചെയ്തു ഒരു ഐഡിയ കിട്ടും 👍.. ഇപ്പോൾ ഉള്ള മിക്ക വാഹനത്തിലും ക്യാമറ ഉണ്ടല്ലോ....👍
എവിടെ യും കണ്ടില്ലെങ്കിൽ പിന്നെ എവിടെ പോയി ആ സഹോദരൻ 😔😔yaa allah. ഇനി ഇപ്പോ ആരെങ്കിലും ലോറി അടക്കം കടത്തി കൊണ്ട് പോയിട്ടുണ്ടാകുമോ എന്റെ ഒരു ഡൌട്ട് ആണ്
@@thanseera1239 athil Wood mathrame ullu. Angane oru sadhyatha thonnunnilla. Athrayum valiya vandi onnum cheyyanum pattilla.
Eni a chettan ethelum safe plcil undakumo. Phonin range illathathukondakam contact cheyyan pattathee ethannu ente oru doubt
ഇത് ഞാനും ചിന്തിച്ചു അങ്ങനെയാണെങ്കിൽ ആമോൻ എന്നെങ്കിലും തിരിച്ച് വരട്ടെ ദൈവമെ
ലോറി നദിയിൽ വീണിട്ടുണ്ട് ഗ്ലാസ് പൊട്ടാൻ ചാൻസ് കുറവാണ്. കാരണം നിരങ്ങി വരുന്ന മണ്ണിന്റെ കൂടെ ലോറിയും നിരങ്ങി നീങ്ങി നദിയിലോട്ട് പോകാൻ ആണ് സാധ്യത. ലോറിക്ക് വലിയ ഡാമേജ് വരാൻ സാധ്യത കുറവാണ്. മൊബൈൽ റിങ് ചെയുന്നും ഉണ്ട്. നാളത്തെ തിരച്ചിൽ നദിയിൽ ആക്കണം.
മണ്ണിടി ച്ചിൽ സമയത്തു വണ്ടി ഓടിച്ചു അവിടെ നിന്ന് രെക്ഷ പെടാനുള്ള ടൈമിൽ
kurachu munnootu vandi nilkaan saathiyatha undu
ചന്ദ്രനിൻ വെള്ളം കണ്ടുപിടിച്ച സമയത്ത് metal detector കണ്ടു പിടിക്കാൻ കഴിഞ്ഞില്ല!
ബ്രോ ഈ സമയത്ത് ചിരിക്കാൻ തോന്നുന്നില്ല......
Koya aanalle😂😂😂
@@PoPY940 926 Nazrani 😊... തെറ്റുണ്ടെങ്കിൽ തിരുത്തുക തന്നെ വേണം... സംവിധാനങ്ങൾ ഇല്ലങ്കിൽ ഉണ്ടാക്കണം
ഇതിന്റെ replay ഞൻ കൊറച്ചു കൈഞ്ഞിട്ട് paraya . vayya nik@@itzmekt..1466
അർജുൻ തിരിച്ചു വരും 💯💯ഉറപ്പ്... God plse safe arjun and ഫാമിലി 😟
ഇതിലും വലിയ exavator മണ്ണിന്റെ ഒപ്പം ഒളിച്ചു പോകുന്ന കണ്ടിട്ട് ഉണ്ട് 6000 ടൺ മണ്ണ് അത്ര ഫോഴ്സ് വരുബോൾ ഉറപ്പായി അത് തള്ളി പോകും 10 ദിവസം അല്ലെ ഡ്രോൺ പോലും കൊണ്ട് വന്നത് ആ സമയം അന്നേ ദിവസം ഇതൊക്കെ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ അർജുൻ ഇപ്പൊ നമ്മളോട് ഒപ്പം കാണും ആയിരുന്നു 😢😢😢😢
ARMY..... ഒരു കുടുംബത്തിന്റേത് മാത്രം അല്ല ഒരു നാടിന്റേത് മാത്രം അല്ല ഒരു ജില്ലയുടേത് മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെയും ഒരു രാജ്യത്തിന്റെയും പ്രതീക്ഷ നിങ്ങളിൽ ആണ് കൈ വിടരുത് PLZZ... 🥹🥹🥹🥹
ഈ വിഡിയോയിൽ ഇലക്ട്രിക് ടവർ നേരെ തന്നെ ഉണ്ട്.. എന്നാൽ അതിനു ശേഷം വന്ന വീഡിയോകളിൽ അത് ചെരിഞ്ഞു വീണു കിടക്കുകയാണ്.. അതായത് അർജുന്റെ ലോറിയും കടയും എല്ലാം ഉണ്ടായിരുന്ന ഭാഗത്തു രണ്ടാമതാണ് മണ്ണ് ഇടിഞ്ഞത്.. ഈ വീഡിയോ പകർത്തിയ അഭിലാഷ് എന്ന ഡ്രൈവർ പറഞ്ഞത് ടാങ്കർ ഒഴുകി പോകുന്നത് കണ്ടു,ഇലക്ട്രിക് ടവർ തെറിച്ചു പോകുന്നത് കണ്ടു എന്നൊക്കെയാണ്.. അതായത് ഈ വിഡിയോയിൽ കാണുന്ന മണ്ണ് ഇടിഞ്ഞതിന് ശേഷം മാത്രമാണ് അപ്പുറത്തു ഇടിഞ്ഞത്..
ടയറിലെ Air - ഉം വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ശക്തിയും മണ്ണിൻ്റെ പശയും കൂടി ആകുമ്പോൾ തെന്നി മാറുന്നതിന് ഭാരം ഒരു തടസമല്ല.
Last week oru Lory roadil marinju kidakkunnathu kandu
ഉരുൾ പൊട്ടി വീടുകൾ പോലും ഒലിച്ചു പോയതല്ലെ 😢 വലിയ പാറകൾ വന്നപ്പോൾ പോയിക്കാണുമോന്ന് അറിയില്ലല്ലോ 😢 അള്ളാ എത്രയും പെട്ടന്ന് ആ സഹോദരൻ എവിടെന്ന് കാണിച്ചു തരണേ 🤲🏻
, സഹോദരൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു😢🤲🤲🤲
അർജുൻ എത്രയും വേഗം തിരിച് വരട്ടെ🙏🙏
മണ്ണിടിഞ്ഞ ആ രാത്രി അത് വഴി പോയ കാറുകളുടെ ഡാഷ് ക്യാമറ പരിശോധിച്ചാൽ lorry പാർക്ക് ചെയ്ത exact location കിട്ടില്ലേ?
കേരളത്തിൽ ആയിരുന്നെങ്കിൽ നടക്കുമായിരുന്നു.
വണ്ടി ഒരിയ്ക്കലും പുഴയിൽ പോകാൻ സാധ്യതാ ഇല്ല. കുറച്ചും കൂടി മുമ്പോണ്ട് മണ്ണ് മാറ്റിയാൽ കാണാൻ കഴിയും ഒരുപക്ഷെ വണ്ടി kunninodu ചേർന്ന് ആണ് ഒതുക്കിയതെങ്കിലോ. ഒന്നും judge cheyyan പറ്റില്ല. So try and try reach your gole. Ennale so please try and save the അർജുൻ Life 🙏🙏🙏🙏🙏
ജീവനോടെ ഒണ്ട്. ഇനിയും late ആകാതെ ആ മലയുടെ side നോക്കണം.
ജീവനോടെ തിരിച്ചു വരട്ടെ 🙏🙏
കള്ളൻമാർ ഉള്ള വഴിയാണ് എന്നു പറയുന്നു
അങ്ങിനെ എങ്കിൽ കള്ളൻമാർ വണ്ടി കൊണ്ടുപോയി കാണുമോ
Aayirikkumo😢
ആ റൂട്ട് Cctv ദൃശ്യങ്ങൾ പരിശോദിച്ചാൽ അറിയില്ലേ
വണ്ടിക്കു ഭാരമുണ്ടെങ്കിലും വണ്ടി നിൽക്കുന്നത് ടയറിൽ ആണ്. Slide ചെയ്ത് വരുന്ന ഫോർസുള്ള മണ്ണിന് ചിലപ്പോൾ വണ്ടിയെ നീക്കാർ കഴിഞ്ഞേക്കാം...
ടയറും റോസും തമ്മിലുള്ള ഫ്രീക്ഷൻ ( Friction) താരകമ്യേന കുറവായിരിക്കുമല്ലോ...
അതും ചിന്തിക്കേണ്ടതുണ്ട്.
മണ്ണിനോടൊപ്പം വെള്ളം കൂടി ഉണ്ടെങ്കിൽ 30,40, ടൺ ഒരു കാര്യം അല്ല. പുഴയിലേക്ക് നിരക്കി നീക്കാൻ സാധ്യത കൂടുതൽ ആണ്. അതുപോലെ 10 ടൺ വാഹന ഭാരവും, 20 ടൺ തടിയും, തടി കെട്ടു പൊട്ടി താഴെ പോയില്ലെങ്കിൽ വാഹനത്തിനെ പൂർണമായും വെള്ളത്തിൽ താഴ്ത്തില്ല 🙏🏻
എത്ര അശാസ്ത്രീയമായ റോഡ് നിർമാണം മൺകൂന ഇടിച്ച് റോഡ് ഉണ്ടാക്കിയാൽ ഭാക്കി ഭാഗം മഴയിൽ കുതിന് Slide ചെയ്യും എന്ന് ഇവൻ മാർക് ബോധം ഇല്ലാർ ന്നോ
Correct
കടത്ത് കഴിക്കാൻ എന്തെങ്കിലും പണിത് കൂട്ടുന്നു. ദീർക്കവീക്ഷണമില്ല
നദിയുടെ തീരങ്ങളിൽ ചേർന്ന് ലോറി ഉണ്ടാകാനുള്ള സാധ്യതയും വേഗതയിൽ പോകുന്ന ലോറി... ഇങ്ങനെയുള്ള സാധ്യതകളും പരിശോധിക്കണം
അർജുൻ ഇതെല്ലാം കാണുന്നുണ്ടാവുമോ എന്ന് എനിക്ക് തോന്നൽ... അങ്ങനെ എവിടെയെങ്കിലും ആൾക്കൂട്ടത്തിൽ അർജുൻ ഉണ്ടായിരുന്നുവെങ്കിൽ..
Yethraum pettennn oru albudham sambavikne arnjun jeevanode thirichu varane rabbee🤲🤲
Allahu വേ.... സേവ് അർജുൻ 🤲🏻🤲🏻🤲🏻
ഹൈ ജാക്കിങ്. അല്ലെങ്കിൽ പുഴയിൽ ഒലിച്ചു. ഇത്രയും വലിയ വാഹനം കരയിൽ ഉണ്ടെങ്കിൽ കാണേണ്ടേ സമയം കഴിഞ്ഞില്ലേ
10 മിനിറ്റ് മുൻപ് എടുത്ത വിഡിയോയിൽ അർജുൻ ന്റെ വാഹനം ഇല്ല അത് കൊണ്ട് തന്നെ അപകട സമയത്ത് എത്തിയതോ അല്ലെങ്കിൽ ഈ 10 മിനിറ്റ് മുൻപുള്ള വീഡിയോ എന്ന് പറയുന്ന വീഡിയോ മുൻപ് എടുത്ത വിഡിയോയോ ആണ്
ഇതിപ്പോ അർജുന്റ പേരും പറഞ്ഞു ചാനൽസ് റേറ്റിംഗ് കൂടുന്നതല്ലാതെ വേറൊന്നും നടക്കാൻ പോണില്ല 🙏
പത്തു ഇരുപതു വീലുള്ള വണ്ടി തെന്നുക മാത്രമല്ല പറന്നു പോകും ചില പ്രകൃതി ദുരന്തത്തിൽ exa.. Japan tsunami valiya ഷിപ് പോലും കടലാസ് പോലെ പാറി നടന്നു
നല്ല അന്യഷണം വേണം cc tv പരിശോദിക്കണം
ചായക്കടയുടെ അടുത്ത് വണ്ടി ഉണ്ട് 30 അടി താഴ്ചയിൽ ഭിമാകാരം ആയ പറയുടെ അടിയിൽ പെട്ട് കിടക്കുവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
ഇത്രയും വലിയ മണ്ണിടിച്ചിലിൽ ആ വണ്ടിയുടെ 40Ten ഒന്നുമല്ല സുഹൃത്തേ അത് അറിയണമെങ്കിൽ മറുകരയിൽ ഒന്ന് നോക്കിയാൽ മതിഒരു തെങ്ങിൻറെ മുകൾഭാഗം വരെവെള്ളം അടിച്ചു കയറിയിട്ടുണ്ട് എങ്കിൽ ഊഹിക്കാവുന്നതേ ഉള്ളൂ 25 അടിയോളം താഴ്ചയുള്ളപുഴയിൽ രൂപപ്പെട്ടിട്ടുള്ള മൺകൂനകൾ ശ്രദ്ധയിൽപ്പെട്ടില്ലെ😮
ആ പാറ തട്ടി വണ്ടി തെന്നി മാറിയിട്ടുണ്ടാകാം
തെന്നി മാറും bro മണ്ണിനും വെള്ളത്തിലും എന്ത് ലോറി😪😪😪😪😪😪😪
Frnd 5മണിക്ക് വണ്ടി സൈഡിൽ നിർത്തി കണ്ട് പറഞ്ഞില്ലേ അപ്പോൾ അവിടെ ആയിരിക്കുല്ലോ വണ്ടി ഉള്ളത് അവിടെ നോക്കിയില്ല... 10 mnt മുമ്പല്ലേ ഷിനു കടന്ന് പോയത് അപ്പോൾ വണ്ടി അവിടെ തന്നെ ഉണ്ടാകും 😢😢😢😢
Chillapol evide ninnaegilum Arjun thirichu varumayirikum. Angane thanne avenne devamme 🙏
200 മീറ്റർ നീളത്തിൽ ' കുന്നിടിഞ്ഞതിൽ നിന്ന് വലിയ ലോറി കണ്ടെടുക്കാൻ 7 ദിവസമായി സാധ്യമായില്ല.
എന്തൊരു കഷ്ടമാണ് പരാജയമാണ് നമ്മുടെ സംവിധാനങ്ങൾ '
ഇറാൻ മുൻ പ്രസിഡൻ്റ കോപ്റ്റർ അപകടത്തിൽ മിസ്സായപ്പോൾ
-
ഇപ്പോൾ നമ്മളുംഅനുഭവിക്കുന്നു
'അവനെ- സുഷ്ട്രാവ് വേഗം നമ്മിലേക്ക് തിരിച്ചെത്തിക്കട്ടെ
പ്രാർത്ഥിക്കാം നമുക്ക്
വീഡിയോയിൽ പോലെ ആദ്യം ചെറിയ രീതിക് ആദ്യം മണ്ണ് ഇടിച്ചിൽ ഉണ്ടായിരുന്നു ഈ സംഭവത്തിന് കുറച്ച് മുൻപ് വരെ. അങ്ങനെ റോഡിൽ മണ്ണും കല്ലും ഉള്ള സ്ഥലത്തു അർജുൻ വണ്ടി കൊണ്ട് ഇടുമോ 🙄🙄
ഇതുതന്നെ ആണ് ആ മണ്ണിടിച്ചിൽ, ഇതിൽ കാണുന്ന കട ലക്ഷ്മണന്റെ കട അല്ല ആ മണ്ണിടിഞ്ഞു കിടക്കുന്നിടത്താണ് ആ കട, ഈ വീഡിയോ മണ്ണിടിച്ചിൽ ഉണ്ടായി കുറെ നേരം കഴിഞ്ഞു എടുത്തതാണ്
കുറച്ചു jcb മാത്രം ഉപയോഗിച്ച് മണ്ണ് മാത്രം മാറ്റിയിട്ടു എന്ത് കാര്യം
അവൻ തിരിച്ചു വരട്ടെ അള്ളാ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭
Avide cheriya landslide undayappol edutha video aanenkil Arjun nte lorry ee video il kaanunnillallo.
അതെ
അതാണ് ഞാനും നോക്കിയത്, ഇതിനു മുമ്പുള്ള cctv ഒന്നും ഇല്ലേ
Edited video - he is a liar .
Its not good to ask for comments from non experts. This will fuel more uncertainity . Please respect the family they are watching too and any such comments will again plunge them into darkness .. only take in expert comments ..
. ഇത്രയും വെയിറ്റ് ഉള്ള വണ്ടി മണ്ണിൽ കുറച്ചു കൂടി താണ് പോയി കാണും ഇവര വാക്കി ഉള്ളത് കൂടെ നോക്കണം മണ്ണ് മാന്തി നോക്കണം
Vallatha kashttam...
ഞാൻ വിചാരിക്കുന്നു അർജുൻ രക്ഷപ്പെടാൻ നോക്കി വെള്ളത്തിലായത്കൊണ്ട് തന്നെ ഒഴുകി പോയി ബോധം ഇല്ലാതെ കെടക്കുന്നുണ്ടായിരിക്കും 😢😢അല്ലെങ്കി കടലിലേക്ക് പോയിട്ടുണ്ടാകും അത്രെയും സ്പീഡ് അല്ലെ വെള്ളത്തിനു
കർണ്ണാടക ഗവണ്മെന്റിനെ കുറ്റം പറഞ്ഞ് അവർ പറഞ്ഞിടത്ത് തിരചിൽ നടത്താതെ മാധ്യമങ്ങളും യുറ്റുബർമ്മാരും കുടി ഒരു രഞ്ചിത്ത് ഫലസ്തിനിയുടെയും മുതലാളി മനാഫിന്റെയും പിന്നാലെ പൊയിരുന്നില്ല എങ്കിൽ മൂന്നൊ നാലൊ ദിവസമ്മുൻപ് തന്നെ കണ്ടെത്താമായിരുന്നു😢
Better we start caring for our great truckers in India. Make proper arrangements for them by making proper truck stops in most places by allowing them to stop and sleep there for free of course we need parking space. Put a store in the their like convenience store and a restaurant. Also give them proper shower access which can be paid or free. I know this Arjun’s case is quite unfortunate i hope he is safe l. My prayers l. But if we could have made these may be he might slept in a safe place. We made him to sleep.
Arjun thurichu verum......manushiyannu saadhikkaatha paladhum daivathinnu asaadhymaanne adhu kondu thanne arjun urappayum thirichu verum
മോനെ ഇച്ചിരി മണ്ണല്ല മണ്ണ് മലയുടെ ഭാഗമാണ് പിന്ന ഈ വണ്ടി വെയറ്റ് ഇരട്ടി ഭാരം ഉണ്ടായലും ആ മണ്ണിന് വിഷയം അല്ല...ഇപ്പ ംതന്ന വീണ മണ്ണിന് മുന്നിൽ ആ യന്ത്രങ്ങളും വണ്ടികളും ഒന്നും ഇല്ല...ദൈവം കാക്കട്ടെ❤❤❤
ഒരു പക്ഷേ മണ്ണ് ഇടിയുന്നു എന്ന് കണ്ട് വണ്ടി Start ആക്കി റോഡിലേക്ക് കയറ്റിയന്നേരത്ത് വീണ്ടും ശക്ത്തിയായി മണ്ണിടിച്ചിൽ ഉണ്ടായാൽ വണ്ടി റോഡിൽ നിന്ന് ഇറങ്ങി പോവാൻ ഇടയുണ്ട് .
If we don't have enough technology
We should seek help from our friendly countries, human life is important
എനിക്കും.. അവൻ കരയിൽ തന്നെയുണ്ട്.....
ചിലപ്പം വണ്ടി start ചെയ്ത് എടുത്തിരിക്കും. അ സമയം മണ്ണ് ഇടിഞ്ഞു വന്നു കൂടെ വണ്ടിയും തെന്നി തെന്നി പോയിരിക്കും
പിന്നെങ്ങനെ ടാങ്കർ ലോറികൾ ഒഴുകി പുഴയിൽ വീണതു.
സാധാരണ വെളിച്ചവും ആളുകളും ഉള്ള വിശാലമായ സ്ഥലങ്ങളിലേ ട്രക്കുകൾ ഒതുക്കി ഉറങ്ങാറുള്ളു എന്നാണു കാണാറുള്ളതു ....അങ്ങനെ സ്ഥിരമായ താവളങ്ങൾ അവർക്കുണ്ട്. Yellapurലാണു കൂടുതലും തങ്ങുന്നതു.
മുകളിലെ bharam mathramalla അതിൻ്റെ മുകളിൽ വന്നിരിക്കുന്ന പ്രഷർ അൻ abakadam
ഈ സംഭവം കേരളത്തിൽ ആണെങ്കിൽ ഒരു മെഷിനറിയും വേണ്ട കേരള ജനത അത് മാത്രം ഒരു ജീവൻ തിരച്ചെടുക്കാൻ. ഏതായാലും അർജുൻ നീ എത്രയും പെട്ടെന്ന് നമ്മോടപ്പം വരു.
മണ്ണിൽ ഉറച്ചു നിൽകുന്ന വീടുകൾ പോലും മണ്ണിടിച്ചിലിൽ ഒലിച്ച് പോകുന്നു എന്നിട്ടാ വണ്ടി...???
Ithil oru lorry (white) kanunnudallo
നമുക്ക് പാത്രം കൊട്ടി പ്രാർത്ഥിക്കം 🙌🙌
Mobil sim location track cheyyan pattumo
ജീവനോടെ വന്നെങ്കിൽ ഈശ്വര
കൊള്ളക്കാരുടെ സ്ഥലം ആയതുകൊണ്ട് അവസരം മുതലാക്കി ലോറിറാഞ്ചി കൊണ്ടുപോയിട്ടുണ്ടോ എന്നു കൂടി അന്വേഷിക്കേണ്ടതുണ്ട് gps ഊരി മാറ്റി ഏതെങ്കിലും സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധ്യതയുണ്ട്
We need a effective disaster management program
Arum pratheekshikkatha ethelum side ilek maari aavum vandi kidakunnath.. pratheeksha illatha side bhagangal onnu noku..
Avide Mann idichalnude oppam bhumi pilarnitundo oru samshayam
Angane sambavichit undengil bhuminde adil ayit undavumo???
Enikum ath thonni aganey aavumo?
ഒന്നോ രണ്ടോ വലിയ magnet പഴയ MRI machine ( Permanent Magnet) ഇല്‍ നിന്നും കിട്ടിയാല്‍ അത് ഒരു helicopter ന്റെ സഹായത്തോടെ എവിടെയാണോ വണ്ടി ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ മണ്ണ് കുറച്ചൊക്കെ മാറ്റി ഇങ്ങനെ കൂടി ഒന്ന് പരീക്ഷിച്ചു നോക്കി കുടെ? അത് വെള്ളത്തില്‍ ആണെങ്കിലും... എത്രയും വേഗം സുരക്ഷിതമായി കണ്ടെത്താന്‍ കഴിയട്ടെ 😔😔
വൃത്തിയാക്കിയ റോഡ് വെള്ളം കൊണ്ട് കൂടി വൃത്തിയാക്കി പരിശോദിച്ചാൽ അറിയാൻ കഴിയും ലോറി തെന്നി നീങ്ങി നിരങ്ങി പോയിട്ടുണ്ടോ എന്ന്..
റോഡിൽ വണ്ടിയുടെ എന്ന് പറയുന്ന scratch ഉണ്ടാവാൻ സാധ്യത ഉണ്ട്.. അത് പരിശോദിച്ചാൽ വാഹനം പുഴ വരെ പോയിട്ടുണ്ടോ എന്ന് അറിയാൻ പറ്റും.
സിം ലൊക്കേഷൻ ചെയ്താൽ കിട്ടിലെ അർജുന്റെ
80 ton ലോറി കണ്ടെത്താൻ കഴിയുമോ ,
അവിടെ നിന്നും. കാണാതായ ലLPG tanker കിട്ടിയത് 7 KM അപ്പുറത്താണ്. മലയാളി മാത്രമേ ബുദ്ധിമാൻ മാരുള്ളു. പ്രകൃതി ക്ഷോഭത്തിന് ബെൻസ് ആയാലും വോൾവോ ആയാൽ എന്ത്.
ഒരു സിനിമ നടനൊ അല്ലെങ്കിൽ ഒരു VIP യോ ആയിരുന്നെങ്കിൽ ഇവർ തിരച്ചിൽ നടത്തുന്ന രീതി ഇങ്ങന ആയിരിക്കില്ല.....
ഞൻ അതന്നെ ആലോചിക്കണേ. ഇത്ര ഭാരം ഉള്ള വണ്ടി ഇത്ര മീറ്റർ പോവാ പറയുമ്പോ no ചാൻസ്. കടയുടെ അടുത്തണേൽ ശെരി പറയാം. ഇതിപ്പോ ഒരു പിടി ഇല്ല. ഒരു ചെറിയ ഇളകാം വരാം പോവാൻ വണ്ടി പോവാൻ ചാൻസ് ഇല്ല. Ithra നോക്കിയിട്ടും vandi kanan illa parayumbozha anu entha ennum ariyathe
ഒരു പക്ഷേ മണ്ണ് ഇത്രേം ഇടിഞ്ഞു വീണപ്പോൾ ആ കടയുടെ ഉടമ അവിടെനിന്നും മാറിയിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലാരുന്നു കട ഓപ്പൺ ആയതുകൊണ്ടല്ലേ അതുപോലെ ആളുകൾ അവിടെ ഉണ്ടായിരുന്നത് അന്നം ആണ് എങ്കിലും ജീവൻ അല്ലെ വലുത്
അദ്ദേഹം വണ്ടി അവിടെ ഇട്ടിട്ടില്ല എങ്കിലോ കള്ളൻ മാർ ടീംസ് ഉണ്ട് എന്നല്ലേ പറഞ്ഞത്. വണ്ടി അവർ പൊക്കി കൊണ്ടു പോയിട്ട് ഉണ്ടാവും മണ്ണിടിച്ചിലിനു മുമ്പ്
Dumny plot create ചെയ്ത് ലോറിയുംlandslide Dummy create ചെയ്ത ഏകദേശ ദിശ മനസ്സിലാക്കാം - മനസ്സിൻ്റെ ചിന്തകൾ അതൊരു ജീവരക്ഷആയാൽ🙏
24 നോട് എനിക്ക് തോന്നുന്ന ഒരു കാര്യം അർജുൻ ഉറങ്ങുന്ന സമയം ഇനി ആരെങ്കിലും അർജുനെയും വണ്ടി യും തട്ടി കൊണ്ട് പോയതാവും അല്ലങ്കിൽ എന്തങ്കിലും അവിടെ നിന്ന് കിട്ടും 😭😭അതോണ്ടാവാ ഫോൺ എടുക്കാൻ പറ്റാത്തതും
മാധ്യമപ്രവർത്തകർക്ക് പരാജയമാണ് ഇതിൻറെ മറുകര ഉള്ള അഞ്ചു വീടുകളാണ് തകർന്നത് പുഴയിൽ മണ്ണ് വന്ന് പതിച്ചത് കാരണമാണ് മറുഭാഗത്തുള്ള അഞ്ചു വീടുകളും കൃഷിയിടവും നശിക്കുന്നത് അപ്പോൾ നമുക്ക് അതിൽ നിന്നും മനസ്സിലാക്കാം ഇതിൻറെ ഗൗരവം എത്ര വലുതാണ് എന്ന് അതിൻറെ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്
ആഴക്കടലിലെ എണ്ണനിക്ഷേപം കണ്ടെത്താൻ ആകാശത്തേക്ക് ഉപഗ്രഹ മയക്കുന്ന കാലത്ത് മണ്ണിനടിയിലെ മനുഷ്യനെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാവാം?
വെള്ളത്തിൽ ആണെങ്കിലോ ഒരുപക്ഷെ start ചെയ്ത സമയത്തു മണ്ണ് ഇടിഞ്ഞാൽ പെട്ടെന്ന് കൈവിട്ട് പുഴയിൽ പോകില്ലേ
ഒരു വലയ ഇരുമ്പ് കമ്പി എടുത്ത് കുത്തിയാൽ ലോറിയിൽ തട്ടാൻ സാദ്യത ഇല്ലേ ട്രൈ ചെയ്ത നോക്കാമല്ലോ
Yes
മണ്ണിടിഞ്ഞപ്പോൾ വണ്ടി നിരങ്ങി നീങ്ങി പുഴയുടെ കരയിൽ തന്നെ ചളിയിൽ പുതഞ്ഞു കിടക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മരങ്ങൾ ഉള്ളതുകൊണ്ട് വണ്ടി പൊന്തിക്കിടന്ന് ഒലിച്ചുപോകുമെന്നു തോന്നുന്നില്ല. അല്ലെങ്കിൽ ലോറിയേയും അർജുനെയും കൂടി ആരെങ്കിലും അടിച്ചുമാറ്റിയോ എന്ന് doubt ഉണ്ട് കാരണം മൊബൈൽ റിംഗ് ചെയ്തിരുന്നല്ലോ. മൊബൈൽ വെള്ളത്തിൽ മുങ്ങിയിരുന്നെങ്കിൽ അങ്ങിനെ ഉണ്ടാകില്ല പിന്നെ മൊബൈൽ ചാർജ് പോകുമായിരുന്നു.
എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതുപോലെ.
ഒരു കുഴപ്പവും കൂടാതെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം.
ee videoyil aa sideil lorry nirthi ititillallo.....ipurath tea stall nte avideyanu ekadesam ella lorrysum nirthiyirikunne.....thonnunu vandi puzhakum roadnum idayil und allenkil mannal moodapet puzhayil und
Njanum atha nokunne…video il tea stall inte aduthanu lorry kanunnath
Map eduthu nokku, ennittu puzhayude appurathulla side-il ninnum (Kure pillerum teachers-um vallathinte purathu irikkunnathu kaanaam) ee mannidichil undaaya side-ilottu zoom cheythu nokku. Appol kaaryangal kurachukoode clear aakum
Edited video - inganeyanegil ellavarum rakshappedumayirunnu . Already Excavator+ Tipper seen in video. May be last year incident.
മണ്ണു ഇടിച്ചതിനു ശേഷം മൂടിയതിനു ശേഷം അർജുൻ വണ്ടി start ആകിയിട്ടു ഉണ്ടാവും പക്ഷെ..
100 വർഷത്തിലേറെ പഴക്കം ഉള്ള പള്ളിക്കടിയിൽ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ടീംസ് എവിടെ പോയി. അവർ വന്നു കണ്ട് പിടിക്കുമായിരിക്കും...
ക്ഷേത്രത്തിന്റെ അവശിഷ്ടം കാണാൻ കുഴിക്കേണ്ട ആവശ്യമില്ല. വരാണസിയിലുള്ള ഗ്യാൻ വാപി പള്ളി ഒന്ന് നോക്കി കണ്ടു വരൂ. നിങ്ങളുടെ സംശയം എല്ലാം തീരും. പോകാൻ പ്രയാസമാണെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യൂ, ഇമേജിൽ നിങ്ങൾക്ക് പള്ളി കാണാൻ പറ്റും പ്ളീസ് ട്രൈ.
ഡീസൽ എൻജിൻ എന്തായാലും വെള്ളത്തിൽ ഓൺ അവില്ല....
ഫോണും entaayaalum വെള്ളത്തിൽ work ആവില്ല 😢
@@FathimafidhaFidha-yy8ok മലയുടെ സൈഡ് ചേർന്ന് ഉണ്ടാവും വണ്ടി....
@@FathimafidhaFidha-yy8ok Edaa mandaa ip69 water rest ulla phone vellathil work aavum
@@antoinegriezmann4147 nna okke pakshe engine onaavo
Road ൻ്റേ side ൽ വീണ ഭാഗത്തുള്ള മണ്ണാനോ ഇപ്പോൾ നീക്കുന്നതത്?? atleast road കാണുന്ന രീതിയിൽ വരെ മണ്ണ് എടുത്താൽ ആല്ലേ കാര്യമുള്ളൂ
This highway has to be elevated
Divide the searching teams... And evdokke vandi kittaan saadhyatha undo avidokke search cheyenem oresamayam... Oru nimishampolum ini kalayaan illa.. We all need our brother to be safe and sound.. 😢
ഇവിടെ ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചു കൊണ്ടുപോയാൽ emea, നമ്പർ നോക്കി മൊബൈൽ ട്രേസ് , ചെയ്യുന്നു,,, പോലിസ് സ്റ്റേഷനിലും സൈബർ സെല്ലിലും കബ്ലൈൻഡ് ചെയ്യുന്നു, മൂന്നാം ദിവസം കള്ളന്റെ വീട്ടിൽ പോലീസ് വരുന്നു,,,, ഇതൊന്നും ഫലാവത്താവുന്നില്ലേ,,, എന്തൊരു ഗെതികേട്,,,,, സൈബർ സെൽ ഒന്നുടെ ഉണർന്നു പ്രവർത്തിക്കു,,,,,
ഭാരത് bence, വേറെ എന്തെങ്കിലും സഹായിക്കാൻ പറ്റുന്ന വഴികൾ ഉണ്ടോന്ന് അന്വേഷിക്കു....
ഒരു മനുഷ്യ ജീവൻ ഒരു വിലയും ഇല്ലേ.....???
അവൻ വ്ളോഗർ ആയത് കൊണ്ട് പകർത്തി....
Twist:- ഇതൊന്നുമറിയാതെ അർജുൻ ലോറിയുമായി കേരളത്തിൽ വന്ന് തടിയിറക്കുന്നു.
ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.
@@Human-hy8vo evdennelum veetukarr bandha pedan sremikille engne enkilum.
വണ്ടി വെള്ളത്തിൽ ഓണാകാൻ പാടില്ല എന്ന് നിയമം ഇല്ല ല്ലോ അത് കൊണ്ട് വെള്ളത്തിൽ നോക്കട്ടെ ഒലിച്ച് പോയിട്ടില്ല വെള്ളത്തിൽ കാണുന്ന മണ്ണ് കൂന അത് നോക്കട്ടെ
Athinu munne ath vazhi poya dash cam ulla vandikal onnu pareekshichukoode..
ഇതു നേരിട്ട് കണ്ടവർ ആരേലും ഉണ്ടാകാതിരിക്കില്ല