'എന്നെയാണ് മണിരത്നം വിളിച്ചത്, ചെന്നതും ഞാന്‍, പക്ഷേ..' | Nere Chovve | Suresh Krishna | Part 1

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 171

  • @spark68634
    @spark68634 18 дней назад +145

    ഇദ്ദേഹത്തെ മികച്ച വേഷങ്ങളിലേക്ക് പരിഗണിക്കാൻ കാലിബർ ഉള്ള നടൻ ആണ് 👍

    • @Unni-tm4vx
      @Unni-tm4vx 14 дней назад

      കുറെ നല്ല പടങ്ങൾ ചെയ്തിട്ട് ഉണ്ട്

  • @anilkumarp6518
    @anilkumarp6518 18 дней назад +131

    ജോണി അണ്ണാ എന്ത് തോൽവി ചോദ്യം

    • @rahulambadi4699
      @rahulambadi4699 17 дней назад +9

      കോണച്ച ചോദ്യം വളരെ സമാധാനപരമായി നല്ല അക്ഷര ശുദ്ധിയിൽ ചോദിച്ചാൽ നല്ല ചോദ്യം ആവില്ല 😂

    • @hameesmuhammed6877
      @hameesmuhammed6877 15 дней назад

      ഇത്രേം @₹*@@%&@ anchor വേറെ ഇല്ല 😂

    • @beenamanojkumar6331
      @beenamanojkumar6331 13 дней назад

      അസൂയ ഇല്ലന്ന് oral പറഞ്ഞാൽ അസൂയ ഇന്ടക്കിയെടുക്കും ജോണി ഇഷ്ടല്ല ഇയാളെ ചോദ്യം

  • @ShahanasKhazi
    @ShahanasKhazi 16 дней назад +19

    ഞാൻ ആദ്യമായി കണ്ട സീരിയൽ ഇദ്ദേഹതിന്റെതായിരുന്നു.. "ഓർമ്മ ".... അന്ന് പണി ഇല്ലാതെ കുവൈറ്റിൽ ഇരിക്കുന്ന സമയത്ത് സ്ഥിരം കാണുമായിരുന്നു ഇങ്ങേരുടെ സീരിയലുകൾ... അതുകൊണ്ടായിരിക്കും ഇങ്ങേരെ എനിക്ക് വലിയ ഇഷ്‍ടമായത്.....

    • @Afru786
      @Afru786 13 дней назад +1

      ഓർമ്മ എന്നാണ് എന്റെ ഓർമ്മ 😊😊😊

    • @Lakshmi-dn1yi
      @Lakshmi-dn1yi 12 дней назад +1

      സ്വപ്നം സീരിയൽ ആണ് ആദ്യം

    • @blackcats192
      @blackcats192 12 дней назад

      ​ @@Lakshmi-dn1yi stree enna serialile Vilsan cheriyanan first serial..

    • @ABINSIBY90
      @ABINSIBY90 9 дней назад

      ഓർമ്മ സീരിയൽ ഈ അടുത്ത് വരെ ഞാനും കാണുമായിരുന്നു. ഇപ്പോൾ യൂട്യൂബിൽ അത് കാണാനില്ല.

  • @Diru92
    @Diru92 17 дней назад +65

    കുറച്ചു കൂടി പക്വത ഉള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു ജോണിക്ക് 😬 he's a good actor with excellent personality!

    • @musthafakvk-pi5ix
      @musthafakvk-pi5ix 16 дней назад

      അയാൾക്ക് ആവുന്നതല്ലേ അയാൾ ചെയ്യുക. ഈ മാതിരി പൊട്ടൻ ചോദ്യങ്ങളാണല്ലോ എല്ലാവരോടും ചോദിക്കാറ്...

  • @abhijithmk698
    @abhijithmk698 17 дней назад +18

    വളരെ ഇഷ്ടപ്പെട്ട...വേണ്ടപോലെ ഇനിയും ഉപയോഗിക്കപ്പെടാത്ത നടൻ

  • @josethomas10
    @josethomas10 17 дней назад +95

    ചോദിക്കാൻ ചോദ്യങ്ങൾ ബാക്കിയില്ലാത്തതുകൊണ്ടാണോ എന്നറിയില്ല; ജോണിചേട്ടൻ ഈ പരിപാടി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... എന്തൊരു വെറുപ്പിക്കലാണ്? സിനിമയിലെപ്പോലെ ജീവിതത്തിലും ആരെയെങ്കിലും ചതിച്ചിട്ടുണ്ടോ? അവിടെ ഞാൻ നിർത്തിയിട്ടു പോകുന്നു. നമോവാഗം

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 17 дней назад +1

      Correct..I have commented just the same.. എന്ത് മോശമാണ് ജോണിലൂക്കോസിനെ പോലെ ഒരാൾ ചോദിക്കുന്ന ചോദ്യങ്ങൾ.. ഒരു gossipping RUclips channel thudangaam iyaalkk ini

    • @anishramalloor
      @anishramalloor 17 дней назад

      Correct anthu oola chadyangal my...

    • @beenamanojkumar6331
      @beenamanojkumar6331 13 дней назад

      ​@@sreekalaomanagopinath2249ഒരുതരം വൃത്തികെട്ട ചോദ്യം ആണ് ചോദിക്കുക. ഇന്നാള് ഒരു ഇന്റർവ്യൂ കണ്ടിരുന്നു മറന്നുപോയി ആരായിരുന്നെന്നു. ചോദ്യം സഹിക്കാൻ പറ്റില്ല കുണുഷ്ട്ട ചോദ്യം. വിനയനെ ഇന്റർവ്യൂ ചെയ്തപ്പോൾ ആണെന് തോന്നുന്നു

  • @unlearnerr
    @unlearnerr 17 дней назад +65

    ജോണി ലൂക്കാസിൻ്റെ വീട്ടിലുള്ളവരെ സമ്മതിക്കണം...ഇത് പോലെ പാഷാണം കുത്തുന്ന ഒരുത്തൻ🙏🏽🙏🏽🙏🏽

  • @jinu0247
    @jinu0247 18 дней назад +42

    നിർത്തിപ്പോടോ ജോണി ലൂക്കോസെ ആകെ convincing star എന്ന ഒരു പോയിൻ്റ് മാത്രം

  • @niyasniyas1770
    @niyasniyas1770 18 дней назад +29

    സിനിമ നടന്മാർ വില്ലൻ മാർ ആയി സിനിമയിൽ അഭിനയം നടത്തുന്നു പക്ഷെ ജീവിതത്തിൽ നല്ല ആളുകൾ ആണ്

  • @joeljohny7154
    @joeljohny7154 16 дней назад +17

    എന്തിനാണ് എന്നെ ഇടിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും അറിയില്ല 😂😂, നല്ല ഒരു നടൻ ആണ്, ഇനിയും വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കട്ടെ.

  • @sibivarghese5605
    @sibivarghese5605 16 дней назад +30

    മഞ്ഞരമയിൽ ജോലിചെയ്ത് പത്രത്തിൻെറ സ്വഭാവം മുഴുവൻ ആർജ്ജിച്ചെടുത്ത ജോണിയേട്ടൻ

  • @ahamednajadh1341
    @ahamednajadh1341 7 дней назад

    കാലത്തിനൊപ്പം ഓടണം, മാനേജ്‌മെന്റിനെ തൃപ്തിപ്പെടുത്തണം എങ്കിലും identity കാത്തു സൂക്ഷിക്കാൻ നല്ലൊരു അവതാരകന് ഈ കാലത്ത് എത്ര ബുദ്ധിമുട്ടാണ് എന്ന് മനസിലാകുന്നു. ജോണി യോടൊപ്പം ❤

  • @RamzanBakthiyar
    @RamzanBakthiyar 17 дней назад +63

    Very poor choice of questions 🤦

  • @AbuBaker-cg4gm
    @AbuBaker-cg4gm 17 дней назад +10

    ഇയാളുടെ കയ്യിലേക്ക് മാത്രം നോക്കിയാൽ മതി പറയുന്നത് എല്ലാം കയ്യിൽ ഉണ്ട് ❤

  • @uniqueurl
    @uniqueurl 17 дней назад +9

    തിരുവനന്തപുരം ശ്രീ പദ്മനാഭയിൽ കരുമാടിക്കുട്ടൻ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഉറപ്പിച്ചു... ഇത് ഭാവി താരം ആണെന്ന്.
    24 വർഷം ആയി. ഒരുപാട് വളർന്നു. ശരീരം സൂക്ഷിച്ചു.ഇനിയും നല്ലത് വരട്ടെ. സന്തോഷം 🎉

  • @Vishnu_rrkn
    @Vishnu_rrkn 17 дней назад +23

    ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ.

  • @winit1186
    @winit1186 17 дней назад +12

    മാമ്മൻ മാപ്പിളയുടെ കുടുംബത്തിൽ പിറന്നത് കൊണ്ട് മാത്രം പത്രപ്രവർത്തകൻ ആയി മാറിയ ലൂക്കാസ്..... എന്തൊരു തോൽവിയാണ് സാറേ

  • @PaulH-x6f
    @PaulH-x6f 17 дней назад +8

    Smart guy. Good personality.

  • @NaveenDas-vx6pl
    @NaveenDas-vx6pl 17 дней назад +7

    കൺവിൻസിങ് സ്റ്റാർ : '"' ലൂക്കോസേ.. ഇന്റർവ്യൂ തുടങ്ങിക്കോ... ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം.. ഹിഹിഹി '"

  • @radxb
    @radxb 17 дней назад +16

    Mr. ജോണി ലൂക്കോസ് അല്പം നിലവാരം കാത്തു സൂക്ഷിക്കൂ ; അതിഥികളെ പ്രകോപിപ്പിക്കാനും വെറുപ്പിക്കാനും മാത്രം ചോദ്യം ചോദിക്കുന്ന ഈ പരിപാടി നിർത്തുക ; നിങ്ങൾ ചെയ്യുന്നത്
    വെറും ചളി പരിപാടിയാണ് .

  • @cloweeist
    @cloweeist 15 дней назад +5

    Nalla chodyangal. Johny lukose is my most favourite interviewer. The research he does is amazing

    • @itn0687
      @itn0687 12 дней назад

      😂😂.. കിഴങ്ങൻ

  • @ഗജകേസരി
    @ഗജകേസരി 18 дней назад +9

    കരുമാടി കുട്ടൻ ശേഖരൻ ❤️❤️❤️❤️❤️❤️❤️❤️

  • @ngdharan1
    @ngdharan1 17 дней назад +5

    അവതാരകന്റെ ചോദ്യം ചോദിക്കുന്ന ശൈലി തികച്ചും പരാജയമാണ്. മുന്നിൽ ഇരിക്കുന്ന ആആളിൽനിന്നും എന്തെങ്കിലും ഒരു സെൻസിറ്റീവ് ന്യൂസിനുള്ള വക കിട്ടാൻ വേണ്ടി ഊള ചോദ്യം ചോദിച്ചു താൻ എന്തോ വലിയ സംഭവമാണെന്ന് സ്വയം വിചാരിക്കുന്നത് പോലെയുണ്ട്. ഒരു ഫ്രണ്ട്‌ലി ടോക്ക് ശൈലിയൊന്നും ഈ ചങ്ങായിക്ക് വശമില്ല എന്നുതോന്നുന്നു. ഒരു പഴഞ്ചൻ രീതി തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു.

  • @voiceofsp328
    @voiceofsp328 14 дней назад +2

    നല്ല ഒരു മനുഷ്യനും നടനും

  • @Poothangottil
    @Poothangottil 11 дней назад +1

    മധുമോഹന്റെ മാനസിയിലെ സുമേഷ് എന്ന കഥാപാത്രം ആണ് ആദ്യമായി കണ്ടത്.

  • @sowmyarajeev9706
    @sowmyarajeev9706 7 дней назад

    Such a humble human being ❤❤❤Let him conquer heights ❤❤

  • @pradeepp819
    @pradeepp819 17 дней назад +6

    ജോണി അണ്ണൻ പടവലങ്ങ പോലെ താഴേക്കു വളരുന്നതിൽ പെരുത്ത് സന്തോഷം 😅

  • @RAZI9000
    @RAZI9000 17 дней назад +14

    ബോർ അടിപ്പിക്കുന്ന ചോദ്യങ്ങൾ.👎
    സുരേഷ് കൃഷ്ണ 👍

  • @jishnuskrishnan1152
    @jishnuskrishnan1152 17 дней назад +3

    "convincing interview 🥰

  • @jacobgeorge328
    @jacobgeorge328 16 дней назад +2

    He is superb personality 👌

  • @Jpabra
    @Jpabra 11 дней назад +1

    മികച്ച നടൻ

  • @thashinabduljaleel1391
    @thashinabduljaleel1391 17 дней назад +7

    അനാർക്കലി ആറ്റക്കോയ super

  • @SarathKumar-gu8vo
    @SarathKumar-gu8vo 17 дней назад +11

    നിങ്ങളുടെ ഇന്റർവ്യൂ തോൽവി ആവുന്നുണ്ട്.

    • @itn0687
      @itn0687 12 дней назад

      ഇയാൾ പണ്ടേ അങ്ങനെത്തന്നെയാണ്

  • @adarsh4700
    @adarsh4700 17 дней назад +1

    The interviewer is asking pathetic questions back to back, creating a negative attitude towards the actors' career. But Suresh bro is answering gracefully. Such a niceand talented guy ❤

  • @coconutpunch123
    @coconutpunch123 17 дней назад +4

    മദ്രാസ് കേരള വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി.

  • @thejus36
    @thejus36 12 дней назад +1

    ഒരു നല്ല നടനാണ് അയാൾക്ക് വേണ്ട ബഹുമാനം നൽകടോ

  • @MultiSudhy
    @MultiSudhy 17 дней назад +2

    ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ എന്ന സിനിമയിൽ രാംകി എന്ന നടൻ ചെയ്ത ആന്റണി എന്ന കഥാപാത്രം സുരേഷ് കൃഷ്ണക്ക് കൊടുക്കാമായിരുന്നു എന്ന് ഒരു അഭിപ്രായം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു

  • @1960cdj
    @1960cdj 17 дней назад +5

    Nice man, no controversies. Respect!

  • @sujithjayaprakash552
    @sujithjayaprakash552 11 дней назад +1

    എന്ത് വേസ്റ്റ് ചോദ്യകളാണ് ഇയാള് ചോദിക്കുന്നത് 🤮🤮🤮
    മഞ്ഞരമയിൽ പണി എടുത്ത് ക്വാളിറ്റി തന്നെ നഷ്ട്ടപെട്ട പോയ അവതാരകൻ 😑

  • @baburajan1844
    @baburajan1844 17 дней назад +3

    Suresh Krishna is an excellent actor. But directors are not giving him chances n good roles. It's bad that an outstanding actor like him is getting such neglect.

  • @rajeshkarayil4947
    @rajeshkarayil4947 16 дней назад +2

    ചിലർക്ക് ആവർത്തനമായ് വീണ്ടും വീണ്ടും ഒരേ പോലെയുള്ള വേഷങ്ങൾ ചെയ്തു വിസ്‌മൃതിയിലേക്ക് പോവാറാണ് പതിവ്.ജോണിസാർ ഈ പറഞ്ഞത് പോലെ ആവർത്തന വിരസതയുള്ള ചോദ്യങ്ങൾ ചോദിച്ചു മടുപ്പുള്ളവാക്കുന്നു.

  • @mnu5514
    @mnu5514 13 дней назад +2

    47 idli kand vannavar undeniil like adi

  • @Akler133
    @Akler133 17 дней назад +3

    പണ്ട് കണ്ണും ചുവപ്പിച്ച വന്ന് പേടിപ്പിച്ച കൊണ്ടിരുന്ന വില്ലൻ ഇന്ന് പുള്ളി നമ്മളെ ചിരിപ്പിക്കുന്ന

    • @rajeshv2466
      @rajeshv2466 11 дней назад

      Driving license entammo kidu role. Pinne ganagandharvanil mass👌

  • @abdulmuneer9617
    @abdulmuneer9617 17 дней назад +1

    Good person 👌

  • @femdreaeth8661
    @femdreaeth8661 16 дней назад +1

    He deserves better roles❤

  • @sajeersajeer1629
    @sajeersajeer1629 17 дней назад +11

    എടോ ജോണി നിർത്തി പോടാ ഈ പരുപാടി. ഒരു ചോദ്യം തനെ 100 തവണ ചോദിക്കുന്നു. പറ്റില്ലകിൽ പുതിയ പിള്ളേരെ ഇറക്കൂ

  • @sumalsathian6725
    @sumalsathian6725 12 дней назад +1

    ജോണി ചേട്ടൻ ഏതോ കാലത്ത് ആരേയോ പറഞ്ഞു പറ്റിച്ച ഓർമ്മയിൽ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നു

  • @prasanthancp8432
    @prasanthancp8432 17 дней назад

    സുരേഷ് കൃഷ്ണ👌❤️

  • @gouthampocklassery2709
    @gouthampocklassery2709 13 дней назад

    "Convincing"inte meaning padichit interview chaiyu

  • @shanutnr4569
    @shanutnr4569 17 дней назад +5

    ജോണി ഇമ്പിയ ചോദ്യം ചോദിച്ചു വെറുപ്പിക്കുവന്നോ 😁😁😁😁

  • @thevideostream_
    @thevideostream_ 17 дней назад +5

    ആരോചകമായ ചോദ്യം മാത്രം ചോദിക്കാൻ ആണോ ഈ പരുപാടി

  • @Seekingtruth239
    @Seekingtruth239 17 дней назад +3

    ഇയാൾ കൺവിൻസിംഗ് സ്റ്റാർ ആയത് ഗുഡ് ലുക്കിങ് വില്ലൻ ആയതുകൊണ്ടാണ്. അതുകൊണ്ട് പോസിറ്റീവ് എന്നരീതിയിൽ കഥാപാത്രത്തെ തുടങ്ങി പിന്നീട് ട്വിസ്റ്റായി ചതിയനാവും. അത് പിന്നീട് പല റോളുകളിലും റിപീറ്റ് ചെയ്തു.

  • @harri625
    @harri625 18 дней назад +4

    Sadly..He is an underrated actor 😊

  • @ajeshe2
    @ajeshe2 17 дней назад

    Suresh Krishna 🎉🎉🎉

  • @bipinkalathil6925
    @bipinkalathil6925 17 дней назад +2

    ജോൺ ബ്രിട്ടസിന്റെ ഒക്കെ അത്ര ലോ ലെവൽ ചോദ്യം വേണ്ട സാർ...

  • @sharathktm3664
    @sharathktm3664 16 дней назад

    ഐ ലവ് യു സർ ❤✊🏻

  • @angeljohn4763
    @angeljohn4763 16 дней назад +1

    ഹാഷിർ കാരണം ആണ് ഇത്രേം hype Convincing Star നു കിട്ടിയത്

  • @stanleyibkiss-vo2cl
    @stanleyibkiss-vo2cl 17 дней назад +1

    Interviewer repeating the same question

  • @renny6874
    @renny6874 13 дней назад +1

    ജോണി ലുക്കോസ് അത്യാവശ്യം ആയും റിട്ടയർമെന്റ് എടുക്കുക..
    വളെരെ പരിതാപകരം ഈ ഇന്റർവ്യൂ 😠😠

  • @naaaz373
    @naaaz373 17 дней назад +1

    ഏറ്റവും മോശം ചോദ്യങ്ങൾ തന്റെ ഓരോ ഇന്റർവ്യൂകളിലും തപ്പിയെടുത്തു ചോദിക്കുന്ന കൃമി - ജോണി ഗ്ലുക്കോസ്

  • @anandhuks3664
    @anandhuks3664 17 дней назад +2

    ആരും പറയാത്ത ഒരു കാര്യം ഉണ്ട് convincing star ആണേലും അവസാനം മരിക്കും ക്രിസ്ത്യൻ brother dilip കോലും ചെസ്സ് dilip കോലും മിക്ക സിനിമ മരിക്കും

  • @shalinitk8488
    @shalinitk8488 15 дней назад +2

    അരോചകമായ, bore അടിപ്പിക്കുന്ന ചോദ്യങ്ങൾ. സുരേഷ് കൃഷ്ണ നന്നായി സംസാരിക്കുന്ന ഒരാളായി തോന്നി, ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് പറയാൻ കഴിയുമായിരുന്നു. അതൊന്നും use ചെയ്യാൻ പറ്റിയില്ല.

  • @jithu411
    @jithu411 17 дней назад +2

    ജോണിചേട്ടൻ അപ്ഡേറ്റാ കേണ്ട ടൈം കഴിഞ്ഞിരിക്കുന്നു.. ഒരേ അച്ചിലിട്ട ചോദ്യങ്ങൾ

  • @vipinjohnn
    @vipinjohnn 16 дней назад

    ആ scene ഒരു roast Channel il വന്നിരുന്നു...അത് കഴിഞ്ഞാണ് ശ്രദ്ധ കിട്ടിയതു

  • @isha_sameer
    @isha_sameer 17 дней назад +9

    ചില ചാനലിൽ പുരുഷന്മാർ സ്ത്രീകളെ ചൂഷണം ചെയ്തപോലെ ജോണി ഈ ചാനലിൽ പീഡിപ്പിച്ചിട്ടുണ്ടോ
    Mr ജോണി യെ ഇന്റർവ്യൂ ചെയ്യുമ്പോ ചോദിക്കാം..

  • @sreekumarpr7363
    @sreekumarpr7363 17 дней назад +10

    ജോണിയെ നിന്റെ സ്വരം നന്നായി പാട്ട് നിർത്താൻ സമയം ആയി... കൊല്ലം കുറേ ആയല്ലോ നീ ഈ പണി തുടങ്ങിയിട്ട്...

    • @Malayalikada
      @Malayalikada 17 дней назад

      Vere Pani ariyatha konda😂...Alengil pinne Kottayam Kate poleye thallanam

  • @JoyalB-o3h
    @JoyalB-o3h 17 дней назад

    Gud sureshkrishna

  • @printojoseph7865
    @printojoseph7865 14 дней назад +1

    നല്ല വെറുപ്പിക്കലാണല്ലോ.... ജോണി കുട്ടി💥

  • @pgsatheesh7090
    @pgsatheesh7090 15 дней назад +1

    ഇന്റർവ്യൂ ചെയ്യാൻ അറിയില്ലേൽ വേറെ വല്ല പണിയും എടുത്താൽ പോരെ ചങ്ങാതി ലൂക്കോസെ 😞 എന്തൊരു ബോർ ആണ്

  • @ഗജകേസരി
    @ഗജകേസരി 18 дней назад +7

    ജോണി അണ്ണാ ഗിയർ ഒന്ന് മാറ്റ് 🤣🤣🤣🤣🤣🤣🤣🤣

  • @gafoorpathiyil5237
    @gafoorpathiyil5237 17 дней назад +2

    പണ്ട് -ഗോവിന്ദൻ കുട്ടി എന്ന നടനും ഇത് പോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്.

    • @infotech5895
      @infotech5895 9 дней назад

      ഗോവിന്ദൻ കുട്ടി ഇദ്ദേഹത്തേക്കാൾ ശക്തനാണ്......

  • @RJKK
    @RJKK 16 дней назад

    We need a new interviewer for this program...

  • @amaljayakumar1574
    @amaljayakumar1574 14 дней назад

    ഓർമയിലെ "സൂര്യ "

  • @LJOSMEDIA
    @LJOSMEDIA 17 дней назад

    SK🔥👌👌👌👌

  • @belrajprpr6092
    @belrajprpr6092 4 дня назад

    ❤❤❤

  • @niyasniyas1770
    @niyasniyas1770 18 дней назад +1

    വില്ലൻ ആക്ടിങ് സൂപ്പർ

  • @hmmath1291
    @hmmath1291 17 дней назад

    I like his acting

  • @JGKP
    @JGKP 17 дней назад

    U r convincing

  • @ayshabinthnoor
    @ayshabinthnoor 14 дней назад

    unsahikable questions!

  • @muhammedn2044
    @muhammedn2044 14 дней назад

    എന്തോ എനിക്ക് ഭയങ്കര ഇഷ്ട മായി. ഗുഡ്

  • @SajimonAs-pg3ht
    @SajimonAs-pg3ht 17 дней назад +1

    എന്നാ നീ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്..ഞാൻ വക്കീലും ആയിട്ട് വരാം...

  • @ABINSIBY90
    @ABINSIBY90 9 дней назад

    ❤️

  • @jijojamesjohan5618
    @jijojamesjohan5618 17 дней назад

    Villan rolil kidilananu❤

  • @zacchi87
    @zacchi87 2 дня назад

    എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു interviewer.

  • @PradeepSK1978K
    @PradeepSK1978K 17 дней назад +2

    Dialogue delivery not very impressive

  • @infotech5895
    @infotech5895 9 дней назад

    ആ ഒരു മുഖഭാവം ഉള്ള ആള് ആണ്...... ദേവനെ വേണമെങ്കിൽ കൺവിൻസിങ് സ്റ്റാർ ആണെന്ന് പറയാം... പിന്നെ ജോസ് പ്രകാശ്,

  • @JissaAntony
    @JissaAntony 13 дней назад

    Swapnam Balu ❤❤❤❤❤❤

  • @santhoshantony8533
    @santhoshantony8533 18 дней назад +1

  • @ഗജകേസരി
    @ഗജകേസരി 18 дней назад +1

    S❤️K

  • @saavarigirigiri
    @saavarigirigiri 15 дней назад +1

    the most irritated interviewer, cant watch his interviews for more than a min.

  • @salmanrafie6301
    @salmanrafie6301 16 дней назад

    8:10. 😅😅😅

  • @raveendranunni3661
    @raveendranunni3661 18 дней назад +1

    Idhehathinte Nade Guruvayur aanennu kettirunnu,athe sari aano.

  • @rcmpayyoli3428
    @rcmpayyoli3428 18 дней назад +3

    Kalakarane bahumaanikan padikku, johnykutty.... ooonte koppile convincing star questions......sk we ❤uuu so much......
    Manorama,
    Eyale maataan samayamayiii....appealing aaayi oru question m illla.

  • @Rinto_vadakken
    @Rinto_vadakken 18 дней назад

  • @abiabiak7391
    @abiabiak7391 15 дней назад

    I love you 🥰

  • @Malayalikada
    @Malayalikada 17 дней назад +2

    Ente johny enna verippukiledeuve!!!!..Kalipp theeranilengil...kurachu tyre urutti kalikkum...Chief editor polum

  • @mirror978
    @mirror978 16 дней назад +2

    എടൊ ലൂക്കോസേ എന്ത് കൊണച്ച ചോദ്യമാണ്.... തനിക്ക് വേറെ വല്ല പണിക്കും പൊക്കൂടെ 🙏🏻🙏🏻🙏🏻🙏🏻

  • @kumarm5961
    @kumarm5961 17 дней назад

    Have u done betrayal in real life also is it a question to be asked 😮

  • @Hari_K88
    @Hari_K88 5 дней назад

    Questions can improve😂

  • @shuhaibck3157
    @shuhaibck3157 18 дней назад +1

    നല്ല നടൻ ❤