ഞങ്ങൾക്കും പാട്ടുണ്ടേ!!!പ്രചാരണ ഗാനങ്ങൾ പുറത്തിറങ്ങി

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,1 тыс.

  • @hashimputhanveettil2306
    @hashimputhanveettil2306 2 года назад +352

    ഞാൻ ഒരു സുന്നിയാണ്. അള്ളാഹു ബുദ്ധിയും വിവേകവും തന്നത് കൊണ്ട് ഈ വക സൈക്കോകളെ വെറുക്കുന്നു. അൽഹംദുലില്ലാഹ്.

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад +1

      👍

    • @fazalpk9068
      @fazalpk9068 2 года назад +1

      👍👍👍👍

    • @shamnadoverflow1079
      @shamnadoverflow1079 2 года назад +6

      Eniku allahu budhiyum vivekavum thannathinal, njan eppolum njan oru muslim anenne parayu

    • @brain7636
      @brain7636 2 года назад +4

      Poda wahaabee

    • @navaschukkudunvs4229
      @navaschukkudunvs4229 2 года назад +19

      മമ ഒരു പാർട്ടിയിലും ഇല്ലാ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു..പടച്ചവനെ ഈ ജാഹിലുകൾക്കു ഹിദായത്ത് കൊടുക്കാനായി ദുഹാ ചെയ്യുന്നു..🤣

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +25

    അല്ലാഹുവേ ഹൃദയത്തിൽ ഈമാൻ ഉറപ്പിക്കണേ. നാഥാ.. തൗഹീദിൽ നീ നിലനിർത്താൻ തൗഫീഖ് ചെയ്യണേ

  • @sadikarippur6733
    @sadikarippur6733 2 года назад +113

    ഇസ്ലാമിനെ തകർക്കുന്ന ഇത്തരം പണ്ഡിത വേഷധാരികളിൽ നിന്നും നീ ഞങ്ങളുടെ ഉമ്മത്തിനെ കാക്കണേ റബ്ബേ, ആരെയും ഇത്തരക്കാരുടെ വലയിൽ പെടുത്തല്ലേ തമ്പുരാനേ : ആമീൻ യാ റബ്ബൽ ആലമീൻ.

    • @muneermannar4404
      @muneermannar4404 2 года назад +1

      Aameen

    • @sihan7778
      @sihan7778 2 года назад

      ഇവരെല്ലാം കൂടി.. ദീനിനെ എവിടെ കൊണ്ടെത്തിക്കും.. അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ.. ആമീന്‍. 🤲

    • @abdulgafur3998
      @abdulgafur3998 2 года назад

      കാന്ത മതക്കാരെ ഇസ്ലാം മതവുമായി ചേർത്ത് പറയരുത്

    • @anzalbinali9390
      @anzalbinali9390 2 года назад

      ആമീൻ,,🤲

    • @fathimazuhra5674
      @fathimazuhra5674 2 года назад +1

      Aameen

  • @PARC668
    @PARC668 7 месяцев назад +13

    ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഇത് കേൾപ്പിച്ചു തന്ന ഡോക്ടർ നന്ദി

  • @hafeelhafeel1237
    @hafeelhafeel1237 2 года назад +107

    ഇവർ പറയുന്നതാണ് ഇസ്ലാം എന്ന് വിചാരിക്കുന്ന ഇപ്പോഴും നേരം വെളുക്കാതെ കുറെ എണ്ണം ഉണ്ട്...

    • @vertex1974
      @vertex1974 2 года назад +1

      Correct

    • @zereenamanaf9539
      @zereenamanaf9539 2 года назад +1

      യെസ്

    • @suhailkp1125
      @suhailkp1125 6 месяцев назад +1

      പിന്നെ നാഴികക്ക് തൗഹീദ് മാറ്റുന്ന നിന്നേപ്പോലുള്ള പടു ജാഹിലുകളും,നാലാം ക്ലാസ് മദ്രസ വിദ്യാർത്ഥിയുടെ അറിവ് പോലുമില്ലാതെ വളരെ നിഷ്ക്കുവായി അഭിനയിച്ച് നിച്പച്ചം എന്ന ചാനലിലിരുന്ന് ചില പടു ജാഹിലുകളെ സുഖിപ്പിക്കാൻ സുന്നീ പണ്ഡിതന്മാർക്കിട്ട് ഒണ്ടാക്കാമെന്ന സ്വപ്നവും കണ്ട് കഴിയുന്ന ഈ പൊട്ടൻ ഡോട്ടറും പറയുന്നത് കേട്ട് ദുൻയാവും,ആഖിറവും നഷ്ടപ്പെടുത്താനോ...
      ഞഞ്ഞായിരിക്കും...

    • @hafeelhafeel1237
      @hafeelhafeel1237 6 месяцев назад

      @@suhailkp1125 വേണ്ട ഞാമുക്ക് ഖബർ പൂജ നടത്തി ക്യാഷ് വാരി എടുക്കാം

  • @haneeshkannankeri6939
    @haneeshkannankeri6939 2 года назад +33

    ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവരിൽ എല്ലാവരെയും ഉൾപെടുത്തണേ റബ്ബേ 🤲എല്ലാവിധ ദുരചാരങ്ങളിൽ നിന്നും എല്ലാവരെയും കാത്ത് രക്ഷിക്കണേ റബ്ബേ 🤲

  • @muhammadkallarnappi1237
    @muhammadkallarnappi1237 2 года назад +3

    ഇവ൪ അളളഹുവി൯റേറ ദീനിനേനശിപ്പിക്കു൦

  • @safeerkk2500
    @safeerkk2500 2 года назад +34

    ഇവറ്റകൾ മുസ്ലിങ്ങളെ മൊത്തം നാറ്റിക്കും വിവരമുള്ള നമ്മുടെ സുന്നി പണ്ഡിതർ ഇത് പോലുള്ള കോപ്രായങ്ങൾക്കെതിരെ രംഗത്തിറങ്ങണം

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 2 года назад +6

      സുന്നി പണ്ഡിതന്മാരോ ഒലക്ക വരും അവരുടെ അണികളാണ് ഇവർ പണമാണ് പ്രശ്നം

    • @vertex1974
      @vertex1974 2 года назад +5

      ആ കാത്തോ ഇപ്പം വരും ... എല്ലാം ഒരു ടീമാണ് ചെങ്ങാതി

    • @safeerkk2500
      @safeerkk2500 2 года назад +4

      @@noorehabeebeeeofficial9806 സുന്നികൾ എല്ലാവരും ഇത്‌ പോലെയല്ല ഞാൻ സുന്നിയാണ് ഇത്‌ പോലെയുള്ള കോപ്രായങ്ങളെ ശക്തമായി എതിർക്കുന്ന ആളുമാണ്

    • @sulaikhack4374
      @sulaikhack4374 2 года назад

      @@safeerkk2500 الهم اغفر لقومى فا نهم لا يعلمون

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 2 года назад

      @@safeerkk2500 ഞാനുംസണ്ണിയായിരുന്നു . ഇപ്പൊ മുസ്ലിം ആണ്. ഖുർആൻ പരിഭാഷ ഒരു തവണ വായിക്കണം. അപ്പൊ മനസിലാവും.

  • @shaheenps8921
    @shaheenps8921 27 дней назад +1

    ഇത് കേട്ടപോൾ ഞാൻ യുട്യൂബിൽ പോയി ഒന്ന് കേട്ടു സൂപ്പർ

  • @supremeenterprises3175
    @supremeenterprises3175 2 года назад +43

    അല്ലാഹുവേ, ഇവരെയും അനുസരിക്കുന്ന അനുയായികൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. മുസ്ലിം ആയി ജനിച്ചു കാഫിറായി മരിക്കുന്ന കൂട്ടത്തിൽ ഞങ്ങളെ പെടുത്തല്ലേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @sirajsp6169
    @sirajsp6169 2 года назад +9

    പുക വലിച്ച് ഇരിക്കുന്ന ഉസ്താദ് ആണ് എൻ്റെ ഹീറോ

  • @Usmanmundott
    @Usmanmundott 20 дней назад +1

    ദീനിനെ തകർക്കുന്ന ഇതുപോലുള്ള പണ്ഡിതന്മാരിൽ നിന്നു നീ സമുദായത്തെ കാക്കണെ അള്ള

  • @PARC668
    @PARC668 7 месяцев назад +15

    എന്തൊരു മനോഹരമാണ് അമാണി ഉസ്താദിന്റെ ഔലിയാക്കളോടുള്ള തപസ്സുൽ ബൈത്ത് കേൾക്കാൻ ഹംദുലില്ല മനസ്സിന് വല്ലാത്ത സന്തോഷം👍🏻👍🏻👍🏻👍🏻

    • @ZanudheenVp
      @ZanudheenVp 4 месяца назад +1

      ഇത് മുശരിക്കുകളുടെ തവസ്സുൽ

    • @rijasrijasv4
      @rijasrijasv4 7 дней назад

      ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട് രോഗം സുഖപ്പെടുത്തി

  • @raheemsha5803
    @raheemsha5803 2 года назад +54

    സുഹൃത്തുക്കളെ ഇതുപോലുള്ള തട്ടിപ്പുകളിൽ പെട്ടുപോകരുത് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ഇത് ബിസിനസ് തന്ത്രമാണ്

    • @nishauh577
      @nishauh577 2 года назад

      മൂലക്കുരുവും മൂത്രതടസ്സവും മാനസികരോഗവും വന്ന് വിഷമിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സമസ്തയിൽ അറിയിക്കുക നാളത്തെ ഔലിയയും രോഗം മാറ്റുന്നവനും പൊരുത്തം കൊടുക്കുന്നവനും സമസ്ത മതക്കാർക്ക് ആശ്രയിക്കാൻ ഇത് പോലുള്ളയാളുകൾ വേണം

    • @hussainm1805
      @hussainm1805 2 года назад

      പടുജാഹിലിങ്ങൾ -

  • @aliyarcholakkal6183
    @aliyarcholakkal6183 2 года назад +12

    ഇവർക്ക് അള്ളാ ഹുവിനേയും റസൂലിനേയും ഒന്നും വേണ്ട. കാവൽന് മടവൂർ മതി. എനിക്ക് എന്റെ അള്ളാ ഹു മതി.

    • @jafarcp9437
      @jafarcp9437 2 года назад +2

      ഹസ്ബുനല്ലാഹ്

  • @safiyabalussery2253
    @safiyabalussery2253 2 года назад +2

    വെറുതേ ഒരു ചെലവുംല്ലാണ്ട് നല്ല കൊണംളളത് തിന്നാന്‍ കിട്ടുന്നത് കൊണ്ട് തിന്ന് കൊഴുക്കുന്ന ഈ ജാതികള്‍ വമ്പന്‍ വളര്‍ച്ചയിലാണ് കേരളത്തില്‍,,,,

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +29

    ഇനി പാട്ട് അറബിയിലേക് മാറ്റി ഇത് ചൊല്ലിയാൽ 1000കോടി പുണ്യം കിട്ടും എന്ന് പറഞ്ഞു വിറ്റു കാശാക്കും 😄

  • @anzalbinali9390
    @anzalbinali9390 2 года назад +1

    ഇത്തരം കപട വിശ്വാസികളെ തുറന്നു കാട്ടി തന്നതിന് നന്ദി അനിൽ സാർ👍❤️

  • @moidukpmoidu7530
    @moidukpmoidu7530 2 года назад +33

    ഇവൻമ്മാരെ പുറത്താക്കി ഒറ്റപ്പെടുത്താൻ ഇരു സമസ്തയ്ക്കും കഴിയില്ല. കാരണം അവർ തൗഹീദിനിന് വലിയ വില കൊടുക്കാത്തവരാണ്. ഈ കൂട്ടരും നമുക്ക് ഖുർആൻ ക്ലാസ് എടുത്ത് തരുന്നുണ്ട് പോലും. ഏതായാലും മടവൂർ തുണ നൽകി തിന്ന് തടിച്ചു കൊഴുത്ത് വരട്ടെ . മടവൂരിന്റെ ഫോട്ടവും വിഗ്രഹവും താമസിയാതെ പുറത്തിക്കാൻ ചമസ്ത ഉടനെ അനുവാദം കൊടുത്തേ ക്കും ന ഊദുബില്ലാഹ്

  • @amithsha1378
    @amithsha1378 2 года назад +2

    ഇവനെയൊക്കെ കേട്ടിരിക്കുന്നവരിൽ ഈ മാനുളള ഒരാളുപോലുമില്ലേ..

  • @SalimSalim-ir8rt
    @SalimSalim-ir8rt 2 года назад +67

    ഇസ്ലാമിന്റെ ആദർശം എന്തെന്ന് മനസിലാക്കാതെ ആർത്തിമൂത്തു ഭ്രാതായ ഒരു സമൂഹം ഉള്ളിടത്തോളം
    ഈ കച്ചവടഇസ്ലാമിന്റെ ആളുകൾക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം
    അതൊക്കെ ഇവിടെ വില്പനചരക്കായിക്കൊള്ളും

  • @salimkutty3020
    @salimkutty3020 2 года назад +2

    എന്റെ പൊന്നു അനിൽ സാറെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😃😃😃

  • @abdulazeezc6024
    @abdulazeezc6024 2 года назад +32

    നല്ല അടി കൊടുക്കേണ്ട സമയം ആയിരിക്കുന്നു........ ‼️‼️‼️‼️

    • @k.p3033
      @k.p3033 2 года назад

      Thalappa kare kandal odichittu adikanom..
      Athikom thamasom illa aakalom varum..

    • @moidunnigulam6706
      @moidunnigulam6706 2 года назад +1

      @@k.p3033 /. സൗദി അറേബ്യയിൽ വാളിനിരയാക്കിയ ആ പഴയ കാലം ഓർത്ത് സ്വപ്നം കണ്ട് നടക്കുന്ന വഹ്ഹാബികൾക്ക് കൈ തരിച്ചിട്ട് സഹിക്കുന്നില്ല.

    • @abdulazeezc6024
      @abdulazeezc6024 2 года назад

      @@k.p3033 തലപ്പ കണ്ടാൽ ദേഷ്യം വരുന്നത് അസുഖമാണ്, നിങ്ങൾ ചികിൽസിക്കണം.... ‼️‼️‼️
      എല്ലാവരും ഒരുപോലെ അല്ല... ‼️‼️‼️

    • @k.p3033
      @k.p3033 2 года назад

      @@abdulazeezc6024 thangalkku asugam ullakariam arillayirunnu. Sorry.
      Athukondaanllo adikanom ennu paranjthu. Evide aanu chikilsikunnathu. Paranju thanal avide pokaam. Kuthirvattathu aayirikkum alle.

    • @ThwahiAbdu
      @ThwahiAbdu 11 месяцев назад

      ഇങ്ങുവാ നിന്നു തരാം

  • @aneer.pni9008
    @aneer.pni9008 6 дней назад

    നന്നിയുണ്ട് ഡോക്ടറെ. ഈ പാട്ട് കേൾപ്പിച്ചതിന്.
    ഇത് കേട്ട് ഇതിന്റെ ഫുൾ വീഡിയോ ഞാൻ തപ്പി എനിക്ക് കിട്ടി. ഇങ്ങനെ യൊരു പാട്ട് ഇറങ്ങിയത് അറിയാത്ത എന്നെ പോലോത്ത കുറെ പേർക്ക് പേർക്ക് ഈ വീഡിയോ ഉപകാരം 👍

  • @navaschukkudunvs4229
    @navaschukkudunvs4229 2 года назад +60

    പടച്ചോനെ ഞങ്ങളെ കാത്തോളണേ🤣🤣🤣🙆🏃🏃🏃

    • @arifsulthan7385
      @arifsulthan7385 2 года назад +2

      അങ്ങനെ പറയല്ലേ.... മടവൂരെ.. കത്തോണേ😆😆

    • @sulekharasheed6423
      @sulekharasheed6423 2 года назад +1

      🤣🤣

    • @navaschukkudunvs4229
      @navaschukkudunvs4229 2 года назад

      @@sulekharasheed6423 ഇവന്മാർ ഏത് നാട്ടിൽ നിന്നാണ് ഈ ഓളെത്തരം പാടുന്നത്..റബ്ബേ ഇവന്മാർക്ക് നേർ വഴി കാണിച്ചു കൊടുക്കാൻ ദൂഹാ ചെയ്യുന്നു...വയറ്റിൽ പിഴപ്പു ആണ് ഉദ്ദേശം. 🤣അതിന് വേണ്ടി എന്ത് തെമ്മാടിത്തരവും ഇവന്മാർ ചെയ്യും..മടവൂരികളുടെ പുറകെ പോകാതെ ദീനിലേക്ക് മടങ്ങാൻ ശ്രമിക്കുക.ഇവന്മാർ ജൂത മതം ആണ് പ്രജരിപ്പിക്കുന്നത്...ഇവരെ പോലുള്ളവരെ പറയേണ്ടത് ലഹനത്തുള്ള എന്നാണ്..

  • @aneer.pni9008
    @aneer.pni9008 6 дней назад

    അൽഹംദുലില്ലാഹ്. ആ പാട്ട് കേൾക്കാൻ എന്തൊരു രസമാണ് എന്തൊരു ഫീലാണ്.

  • @sainudeenkoya49
    @sainudeenkoya49 2 года назад +26

    വെട്ടുകയാണെങ്കിൽ ഇവരുടെ കൈയല്ലേ അർഹമായത്.
    ഇതല്ലേ ദൈവനിന്ദ, നബിനിന്ദ.

    • @musthafapp9270
      @musthafapp9270 2 года назад

      വളരെ സത്യമാണ് ഇത്തരക്കാരെ മനസ്സിലാക്കാത്ത കുറെ ജാഹിലീങ്ങൾ

    • @NoorNoor-tk3ek
      @NoorNoor-tk3ek 5 месяцев назад

      അഡ്രസ് തരട്ടെ, വെട്ടു കത്തിയുമായി വരില്ലേ? കാത്തിരിക്കുന്നു. സൗദി അറേബ്യ പോലും വലിച്ചെറിഞ്ഞു ഈ ഭീകരവാദികളെ. നോം അറിഞ്ഞോ? ആവോ?

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 2 месяца назад

    Heemakammittip❤urattuvittapoll
    Tangal avidayirunnu

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 года назад +10

    40 വർഷത്തോളം സുന്നി ആയി പ്രവർത്തിച്ച ഞാൻ, മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാൻ ഇറങ്ങിയതും, മുജാഹിദ്ആയതും ഇവന്മാരുടെ കാട്ടിക്കൂട്ടൽ കണ്ടാണ് 🤔

  • @faisalrafeek7117
    @faisalrafeek7117 2 года назад +3

    അല്ലാഹ് 🤲 ശിർക്കിനെ തൊട്ടു കാക്കണേ ഈ ഉമ്മതിനെ

  • @rijasrijasv4
    @rijasrijasv4 7 дней назад

    ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട് രോഗം സുഖപ്പെടുത്തി

  • @shapesengg7388
    @shapesengg7388 2 года назад +8

    മൗലിതിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല. മടവുറിന് പകരം മുഹമ്മദ് നബിയാണ് എന്ന വ്യത്യാസം മാത്രം. രണ്ടും ശിർക് തന്നെ.

  • @chch1846
    @chch1846 2 года назад +1

    ഈ പാടുന്ന സമദ് അമാനി ക്ക് മാരകമായ രോഗം പിടിച്ചപ്പോൾ കോഴിക്കോട് മിംസിൽ ചികിത്സിച്ചു മടവൂരിനെ വിളിച്ചില്ല

  • @monayi1232
    @monayi1232 2 года назад +25

    ഇവരുടെ ഫിത്നയിൽ നിന്നും സാധുക്കളായ ഈ ഉമ്മത്തിനെ കാക്കണെ അല്ലാഹ്. വേറൊന്നും പറയുന്നില്ല. വളരെ വേദനയോടെ: ''....: '

  • @Appulu3868
    @Appulu3868 2 года назад +5

    ചുമ്മാ ചിരിപ്പി ക്കാ തെ സാറേ
    Last പൊളിച്ചു 😁😁😁😁

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 2 года назад +11

    ലവന്റെയൊക്കെ കാറ്റ് പോയാൽ അവിടെ ഒരു ജാറം റെഡി

  • @sidheekmuhammadsidheek8461
    @sidheekmuhammadsidheek8461 Год назад +1

    Nigal yathrkupol cm sunni valarum eniyum yathrtholu

  • @sajadpandalam6021
    @sajadpandalam6021 2 года назад +27

    എന്ത് പാപം ചെയ്താലും അള്ളാഹു ഉദ്ദേശിച്ചാൽ പൊറുത്തുതരും.👍.....ശിർക്ക്‌ ഒഴികെ

    • @Manavamaithri
      @Manavamaithri 2 года назад +2

      ശിർക്കും പൊറുക്കും തൗബ ചെയ്താൽ

    • @abdulshukkoor4916
      @abdulshukkoor4916 2 года назад +2

      @@Manavamaithri ഇല്ല ഒരിക്കലും പെറുക്കില്ല 😀

    • @mujeebrahman2254
      @mujeebrahman2254 2 года назад +2

      അല്ലഹുവിൽ പങ്ക് ചേർക്കൽ അള്ളാഹു പെറുക്കുന്നതല്ല......,

    • @mujeebrahman2254
      @mujeebrahman2254 2 года назад

      @@Manavamaithriഅല്ലഹുവിൽ പങ്ക് ചേർത്താൽ ...... അള്ളാഹുവിന് ഇഷ്ടപെട്ട അടിമയാകണമെങ്കിൽ കലിമ സഹാ ദത്ത് വീണ്ടും ചെല്ലേണ്ടിവരും.
      ലാലി ലാഹ ഇല്ലള്ളാ മുഹമ്മത് റസൂലുള്ളാ .

    • @underworld7496
      @underworld7496 2 года назад +1

      @@Manavamaithri ഇല്ല മോനേ..... ശിർക്കിന് ഇല്ല.... രണ്ടാമത് ഇസ്ലാമിലേക്ക് വരണം

  • @abdulmuhees3580
    @abdulmuhees3580 2 года назад +1

    😄😄😄😄വാ വ വാ...... 😄😄😄വാ വ വാ...... 😄😄😄
    അപ്പുറത്തിരിക്കുന്ന കൂളിംഗ് ഗ്ലാസ്‌ കാക്ക ഇടക്ക് പുകച്ചു തള്ളുന്നത് കണ്ടവരുണ്ടോ....
    വാ.... വാ... വാ വ വാ.......

  • @radharamakrishnan6335
    @radharamakrishnan6335 2 года назад +31

    നല്ലകാലം വയലാർ മരിച്ചത്... അല്ലെഗിൽ ഈ പാട്ടു kettu ചത്തു പോയിട്ടുണ്ടാവും..... 🤣🤣🤣🤣
    അനിലേ... നന്ദിഉണ്ട്... നമ്മൾ സ്കൂളിൽ ചെല്ലിയിരുന്ന പ്രാർത്ഥന ഗാനം ഓർമ്മിപ്പിച്ചതിനു... 🙏

  • @mampillyhakkim
    @mampillyhakkim 2 года назад

    എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ....! അസ്തഗ്ഫിറുല്ലാഹ്

  • @hassankmmoulavi
    @hassankmmoulavi 2 года назад +8

    അല്ലാ അല്ലാ അല്ലാഹുവെ
    ആലം കാക്കും അല്ലാഹുവെ
    അടിയങ്ങളെയും കാക്കണെ
    ഈ വക ശർറ് നീക്കണെ

  • @kunchupullat1221
    @kunchupullat1221 2 года назад

    സാർ ബേക്കിൽ പച്ച ഒല്ലി ഇട്ട ആൾ നല്ലവണ്ണം പുകക്കുന്നുണ്ട് കഞ്ഞാവ്‌ ആയിരിക്കും 😄😄😍😍😘😘😘😂🥰🥰😜

  • @fazilfaizal8844
    @fazilfaizal8844 2 года назад +11

    എന്തായാലും സമുദായത്തിന് പുരോഗതി ഉണ്ട്. വേഷം കെട്ടിയ കോമാളികൾ പല പല രൂപത്തിൽ

    • @kmcbos4443
      @kmcbos4443 2 года назад

      Podaparanarimoilrejahilenari

  • @latheef969
    @latheef969 6 месяцев назад

    അബൂ ജാഹിൽ കെറച്ചു കൂടി ബെട്ട്രന് തോനുന്നു

  • @majeedmaji9333
    @majeedmaji9333 2 года назад +4

    യൂനുസ് 10 : 31
    Verse:
    قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَىَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَىِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ
    പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

  • @hamzatmuhammed7116
    @hamzatmuhammed7116 7 месяцев назад

    ഇതിനൊക്കെ ഇരുന്നു കൊടുക്കുന്നവ൯മാരെ സമ്മതിക്കണം😊😊😊

  • @ayammedkuttiav7370
    @ayammedkuttiav7370 2 года назад +8

    സുന്നികൾക്കും അറിയാം ഇത് ശരിയല്ലാ എന്ന്

    • @nizamp577
      @nizamp577 2 года назад +1

      പക്ഷെ തെറ്റവർ തിരുത്തൂല

    • @whitedoves667
      @whitedoves667 2 года назад

      Evark thouheed kelkunnath eshdamalla ..Elllam nalla amalukal cheyyum but Allahuvinod matram chodulikkunnath eshdamalla ...karanam Narakam avark venam ...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      ഏത് സുന്നികൾക്ക്...?.

  • @hamzatmuhammed7116
    @hamzatmuhammed7116 7 месяцев назад

    അല്ലാഹുവിന് ഒരു റോളുമില്ലേ മൊയ്ല്യാക്ക൯മാരേ?

  • @mohamedhussain2250
    @mohamedhussain2250 2 года назад +12

    അണ്ണാ! ആ പച്ച ഷാൾ ഇട്ടു വീടി യും വലിച്ചിരിക്കുന്നതാര്? അതൊരു ഔലിയ അല്ലെ?

    • @knabeel7
      @knabeel7 2 года назад

      സ്വർഗ്ഗത്തിലെ വീടി ആണെന്ന് പറയാതിരുന്നമതി 😇

  • @rasheedkaripuram4858
    @rasheedkaripuram4858 7 месяцев назад

    ഈ AP ക്കാരുടെ കോമാളിത്തരംകൊണ്ട് മറ്റുള്ള മുസ്ലിങ്ങൾ ലേജ്ജിക്കുകയാണ്

  • @abdurahman4207
    @abdurahman4207 2 года назад +11

    അവസാന കാലത്ത് വഴി പിഴപ്പിക്കാൻ ചില വേഷധാരികൾ വരും അവർ വേഷത്തിൽ ഉലമാക്കളെ പോലെ തോന്നിക്കും അവർ നിങ്ങളെ വഴി പിഴപ്പിക്കും അവർ അള്ളാഹുവിൽ വിശ്വസിക്കാത്തവരാണ് സാമ്പത്തിക നേട്ടം മാത്രമെ അവർക്കുണ്ടാവൂ അത് ഇവിടെ തെളിയിച്ചിരിക്കുകയാണ് വഴി തെറ്റിപ്പോയ ഒരു പാട് പാവങ്ങൾ ഇവരുടെ കൂടെയുണ്ട് അവർക്ക് അള്ളാഹു നേർവഴി കാണിച്ച് കൊടുക്കട്ടെ . വരുമാനം തന്നെയാണ് ഇവന്മാരുടെ ലക്ഷ്യം

  • @basheermazin6679
    @basheermazin6679 7 месяцев назад

    ഇവൻ മാരെയൊക്കെ നിയന്ദ്രിക്കാൻ നാട്ടിൽ ആരും ഇല്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം😂😂😂

  • @subairhameed2323
    @subairhameed2323 2 года назад +11

    ഇവരെയൊക്കെ കള്ളന്മാരല്ല കൊള്ളക്കാരാണ്. അഊദുബില്ലാ..

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 7 месяцев назад

    ഈപഹയൻകാക്കാക്ക് ഒരു ഗാനമേള ട്രൂപ്പ് സംഘടിപ്പിച്ചു കൂടെ നന്നായി പാടുന്നുണ്ടല്ലോ.എന്തിനാണ് ഈവക വളിപ്പാട്ടുമായികാലംകളയുന്നത്.രണ്ടാമത്തെപാട്ടുകാരന്ന് തീരെ സംഗതിഇല്ല....അതിനാൽ.മാർക്കിടുന്നില്ല

  • @hakkims7
    @hakkims7 2 года назад +15

    وَإِذَا مَرِضْتُ فَهُوَ يَشْفِينِ
    "രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ. (Sura 26 : Aya 80)

    • @shafeeqrazi123cp
      @shafeeqrazi123cp 2 года назад

      പിന്നെ എന്തിനാ ഡോക്ടറുടെ adukkalil povunnath

  • @UmmarCoorgUmmar
    @UmmarCoorgUmmar 8 месяцев назад

    Ni Vara Pani nok mon

  • @labeebasajjad.m7852
    @labeebasajjad.m7852 2 года назад +17

    വയലാർ എഴുതുവോ ഇത് പോലെ 😃

  • @rasheedrashi9129
    @rasheedrashi9129 9 месяцев назад

    അനിലേ നിനക്ക് ഒരു പണിയും ഇല്ലേ അനിലേ

  • @സുലൈമാൻ-ഠ6ഘ
    @സുലൈമാൻ-ഠ6ഘ 2 года назад +7

    കയ്യിൽ എന്തുട്ടാ...
    ഓടകുഴലോ..😆😆👈🏼

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      ശ്രീ കൄഷ്ണന്റെ ഇസ്ലാമിക വേ൪ഷ൯😌😚😘

    • @k.p3033
      @k.p3033 2 года назад

      @@floccinaucinihilipilification0 correct....pinnil sudershana chakravum und..

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 9 месяцев назад

    Ee patu oru thail bilkunnaala padiyadh

  • @sulaimanponnath5069
    @sulaimanponnath5069 2 года назад +13

    രണ്ടാമത്തെ ഗായകൻ പൊളിച്ചു 🤣🤣

  • @mammuperal1849
    @mammuperal1849 9 месяцев назад

    യോഗി.ഡേ.കാവി.കളളൻ
    ആരാ.ഇതു

  • @AbdulRasheedRanshi
    @AbdulRasheedRanshi 2 года назад +13

    രണ്ടാമത്തെ പാട്ട് ഞാൻ ചെറുപ്പത്തിൽ കൂട്ടുകാരെ കൂടെ കളിച്ചിട്ടുണ്ട് ഇങ്ങനെയൊരു രീതിയിലുള്ള പാട്ട് ഹഹഹ 😁😂😁😁😂😂

    • @roohalathubeevi2925
      @roohalathubeevi2925 2 года назад +1

      മുസ്‌ലിം സമുദായത്തെ ഇങ്ങനെയുള്ള പണ്ഡിതൻമാരിൽ നിന്ന് രക്ഷിക്കട്ടെ തൗഹിദ് പഠിക്കാനുള്ള സന്മനസ്സ് റബ്ബ് കൊടുക്കണേ

  • @akdr8496
    @akdr8496 10 месяцев назад

    ഇവറ്റകൾ സമുദായത്തെ പറയിപ്പിക്കും

  • @jafarcp9437
    @jafarcp9437 2 года назад +16

    ഇത്തരം തലേക്കെട്ട്കാരുടെ ശർറിനെ തൊട്ടു അല്ലാഹു നമ്മെ കാത്ത് രക്ഷിക്കാട്ടെ.

    • @sihan7778
      @sihan7778 2 года назад

      ആമീന്‍

    • @ThwahiAbdu
      @ThwahiAbdu 11 месяцев назад

      അവരിൽ ഞങ്ങളെ ചേർക്കണേ 🤲🏻അല്ലാഹ്

  • @Muhammadkutty-y3b
    @Muhammadkutty-y3b 10 месяцев назад

    വട്ടായോ

  • @AMKK71
    @AMKK71 2 года назад +14

    സുബുഹാനല്ലാഹ്‌ ....നല്ലവരായ മുസ്ലിങ്ങൾ ഇത്‌ കണ്ടാൽ ഇതേത്‌ മതമാണെന്ന് ചിന്തിക്കും ....കേരളത്തിലെ ഏതെങ്കിലും ആദിവാസി ആചാരങ്ങളാണോ എന്ന് സംശയിച്ചാലും കുറ്റം പറയാൻ പറ്റില്ല .

  • @kabeervc397
    @kabeervc397 10 месяцев назад

    Dhariyamayi munnottu poku

  • @sulaimankalliyath1318
    @sulaimankalliyath1318 2 года назад +34

    ഇവറ്റിങ്ങൽ ഈ സുന്നി സമുതായത്തെ മാനം കെടുത്തും ഉറപ്പാണ്..

    • @muthalibarsublimes2363
      @muthalibarsublimes2363 2 года назад

      ഇതിനേക്കാള്‍ നന്നായിട്ട് ഇസ്ലാമിനെ കളിയാക്കാന ശത്രുക്കള്‍ പോലും സാധ്യമല്ല ഉളുപ്പില്ലാത naarrikal

    • @80278
      @80278 2 года назад

      Ini ent maanam kedaan

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад

      എന്നിട്ട് ആ തോന്നൽ മുസ്ലിം പണ്ഡിതൻമാർക്ക് ഇല്ലല്ലോ

  • @renzeer11
    @renzeer11 11 месяцев назад

    ലോകാ " സമസ്ത " സുഖിനോ ഭവന്തു " ശുഭം ! 😀

  • @abdulhameedkt9804
    @abdulhameedkt9804 2 года назад +29

    അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ പറയുക നിർത്താതെ ഇവൻമാർ നന്നാകണമെന്നില്ല

  • @abdulshukoor4880
    @abdulshukoor4880 11 месяцев назад

    Lajjayillenkil enthakkana..

  • @abdulbasheer1064
    @abdulbasheer1064 2 года назад +5

    Vannakkum allhuvine mathram.baki allam shirk...യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹു എത്രയധികം പരിശുദ്ധന്‍! എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. പരമോന്നതനും അതിമഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല.എന്‍റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും, എന്‍റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോള്‍) എന്നിലേക്ക്‌ തിരിച്ചുതരികയും, അവന്‍റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും

  • @yasarrdvla4106
    @yasarrdvla4106 11 месяцев назад

    അവസാനത്തെ പാട്ട് പൊളിച്ചു....😂

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +7

    മാള-ജഗതി കോമ്പിനേഷൻ പോലുണ്ട്😎

  • @saidutt2826
    @saidutt2826 11 месяцев назад

    😅

  • @seenathseenu4929
    @seenathseenu4929 2 года назад +3

    ഇതൊക്കെ കേൾക്കാൻ അവസരം തന്ന അങ്ങേക്ക് നന്ദി അല്ലാതെ ഞങ്ങൾ എങ്ങിനെ ആണ് ഇത്തരം ആഭാസങ്ങൾ ഇസ്ലാമിൽ ഉണ്ടെന്നു അറിയുന്നത്

  • @kunjhabdullakuyyalathkunjh8682
    @kunjhabdullakuyyalathkunjh8682 11 месяцев назад

    എല്ലാം മടവൂരിനെ ഏൽപിച്ചു അള്ളാഹുതഅലാ ലീവെടുത്തുവോ ആവോ

  • @razirazik8303
    @razirazik8303 2 года назад +20

    ❤️👌. ഇനി പാൽ നൽകിയ കൈക്ക് തന്നെ അവൻ കൊത്തി എന്ന് ഇനി പറയുന്നതിൽ അർത്ഥമില്ല.. എന്തായാലും കച്ചവടം പൊടിപൊടിക്കട്ടെ 🤲🏻. Thank u very much

  • @MusthafaJamal-il4rz
    @MusthafaJamal-il4rz 11 месяцев назад +1

    ചിരിക്കല്ലാതെ എന്താ ചെയ്യാ നിങ്ങളുടെ ചിരിയും സംസാരം കേട്ടിട്ട് അതിലും കൂടുതൽ ചിരിക്കാൻ തോന്നി

  • @hamsukhalidhamsucochi5180
    @hamsukhalidhamsucochi5180 2 года назад +22

    ഇവന്റെയെല്ലാം മനോരോഗം അല്ലാഹു ഷിഫയാക്കി കൊടുക്കട്ടെ

    • @kmk6979
      @kmk6979 2 года назад

      മാറ്റരുത് മൂത്ത് മൂത്ത് ഭ്രാന്ത് ആവണം

    • @shihabmampadan937
      @shihabmampadan937 2 года назад +1

      @@kmk6979 രണ്ടാമത്തെ പാട്ടുകാരൻ ഏർവാടിയിലെ ചങ്ങല പൊട്ടിച്ച് വന്നതാണോന്നൊരു സംശയം

  • @chembumtharamalmuhammed933
    @chembumtharamalmuhammed933 11 месяцев назад

    ഇവർ യഹൂടികൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല തലച്ചോർ വർക് ചെയ്യുന്നില്ല ഏതായാലും മുസ്ലിംകളല്ല

  • @sadikali4213
    @sadikali4213 2 года назад +7

    ഇവരൊക്കെയാണ്‌ നമ്മുടെ മക്കളെ ഇല്‍മ് പഠിപ്പിക്കുന്നത് .. 😢😢 ഇവരുടെ ഫിത്നയിൽ നമ്മളെ പടച്ചോൻ കാക്കട്ടെ ...🤲🏻

  • @shihad2
    @shihad2 11 месяцев назад

    ഈ വേഷം കാണുമ്പോൾ ഇപ്പോൾ തല്ലാനാണ് തോന്നുന്നത് ജാഹിലുകൾ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад +43

    ഈ പടു ജാഹിലുകളുടെ ഫിത്നയിൽ നിന്നും ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനു സ്തുതി.... അൽഹംദുലില്ലാഹ്.... മുജാഹിദ് പ്രസ്ഥാനം ഈ നാട്ടിൽ ഇല്ലങ്കിൽ സമൂഹം നശിച്ചേനെ

    • @sidhiqk9964
      @sidhiqk9964 2 года назад +1

      ശരിയാണ് കോണകം കഴുകിയ വെള്ളം കുടിച്ച് രോഗം സുഖപ്പെടുത്തുന്ന ഒരു ടീം ഇവിടെ ഉണ്ടായത് കൊണ്ട് ദീൻ ഇവിടെ നിലനിൽക്കുന്നുണ്ട് ഇവർ ഇല്ലെങ്കിൽ കാണായിരുന്നു ദീനിന്റെ അവസ്ത

    • @suhailkp1125
      @suhailkp1125 6 месяцев назад

      ​@@sidhiqk9964അത് മാത്രമല്ല കേരളത്തിലെ പെണ്ണുങ്ങളെ പാവാട ഉടുപ്പിച്ചതും തൊണ്ണൂറാം വാർഷികത്തിൽ നൂറ്റാണ്ട് ആഘോഷിച്ച, തമ്മിൽ തമ്മിൽ മുശ്രിക്കാക്കി, ഇടക്കിടെ അപ്ഡേറ്റാകുന്ന തൗഹീദിന്റെ പേരിലും ,ജിന്നിന്റേയും,ഈച്ചയുടേയും പേരിൽ വരെ പല ഗ്രൂപ്പുകളായ, സാക്ഷാൽ വഹാബീ കുഞ്ഞാടുകൾ ആണ്.

    • @suhailkp1125
      @suhailkp1125 6 месяцев назад

      സ്വഹാബ കിറാം പഠിപ്പിച്ച തൗഹീദിൽ ഉറച്ച്,ഒരനൈക്യവുമില്ലാതെ ജീവിച്ചിരുന്ന കേരള മുസ്ലീംകൾക്കിടയിൽ ഫിത്നയുടെ ഇന്ത്യൻ കുത്തക ഏറ്റെടുത്ത് തൗഹീദ് പഠിപ്പിക്കാൻ വന്ന് അവസാനം തമ്മിൽ തമ്മിൽ ശിർക്കാരോപണം നടത്തി തൗഹീദ് പഠിപ്പിക്കേണ്ട ഗതികേടിലായ,മരണ ശയ്യയിലായിരുന്ന സുന്നീ പണ്ഡിതനോട് മുസ്ലിമാകാൻ കത്തയച്ച,എല്ലാവരേയും വഹാബീ തൗഹീദ് പഠിപ്പിക്കാൻ നോക്കി ഒടുവിൽ സ്വന്തം മകൻ സ്വാമിയായ ഉമർ മൗലവി നേതാവായ വഹാബീ പ്രസ്ഥാനം ഇല്ലെങ്കിൽ കേരളത്തിലെ 99.99% സ്വർഗത്തിൽ എത്തിയേനെ.അതില്ലായ്മ ചെയ്യാനാണ് ഇബ്ലീസിന്റെ ക്വട്ടേഷനേറ്റെടുത്ത് വഹാബികൾ കേരളത്തിലേക്ക് വന്നത്....

    • @hananibrahim6001
      @hananibrahim6001 4 месяца назад

      എന്ന് വഹാബി

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 11 месяцев назад

    നിങ്ങൾക്.. എന്റ ഫിലിമിൽ... ഒരു ചാൻസ് തന്നാൽ വരുമോ. ജഗതിയുടെ ഒരു റോൾ... പോലെ 😂😂😂😂

  • @abdurahman6187
    @abdurahman6187 6 месяцев назад +3

    അനിലേട്ടാ ഇതുപോലെ ഒരു ഗാനം മുജ നേതാവ് വെളിയങ്കോട് ഒമർ ഇൻറെ ഉണ്ട് അതും കൂടെ പാടിയ നന്നായിരുന്നു😅😅

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 месяца назад

      എന്തായാലും ഇത് പോലുള്ള തെമ്മാടിത്തരം പറയുന്ന കള്ളത്താടി വച്ചവരെ ശ്രദ്ധിച്ചോ. സിഎം എന്താ അള്ളാഹു ആണോ. ഇവരൊക്കെ ഇപ്പൊ മുസ്ലിം തന്നെ ആണോ ആവോ.

  • @shuhaibpadickalshuhaibpadi8182

    Allahu akbar entha paraya

  • @sajadpandalam6021
    @sajadpandalam6021 2 года назад +6

    ഒരു മസ്താൻ അവിടിരുന്നു. ബീഡി വലിക്കുന്നല്ലോ 🤣🤣🤣

    • @haneefsa3980
      @haneefsa3980 2 года назад

      😃👍Halal.Beedi

    • @ihthisammohamed8038
      @ihthisammohamed8038 2 года назад

      ബീഡി വലിക്കുന്നത് കൊണ്ട് എന്താ കുഴപ്പം
      ബീഡി സിഗരറ്റ് ഹറാമ്മാണോ

  • @harisp2746
    @harisp2746 Год назад

    അല്ലാഹു ഈ കൗമിനെ ബുദ്ധി കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കാം. പത്തുവർഷത്തോളം സുഖമില്ലാതെ ചെറിയ മാനസിക പ്രശ്നങ്ങൾ കഴിഞ്ഞുകൂടിയ അബുബക്കറിനയണ് ഇവർ വിളിച്ച് പ്രാർത്ഥിക്കുന്നത് എന്തൊരു ആവാസം.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +6

    ആരാണ് ആ സദസ്സിൽ കഞ്ചാവ് വലിക്കുന്നത്

  • @friendsworld1980
    @friendsworld1980 Год назад

    അനിലും കൂട്ടരും കുരച്ചു കൊണ്ടേ ഇരിക്കട്ടെ....... നീ യും നിന്റെ കൂട്ടരും നിങ്ങളുടെ അവസാനം എങ്ങനെ എന്ന് ശ്രമദ്ധിക്കുക മറ്റുള്ളവരുടെ കാര്യം അവരവർ ശ്രദ്ദിചോളും

  • @fasalpuliyil4428
    @fasalpuliyil4428 2 года назад +15

    പുകഴ്ത്തി പുകഴ്ത്തി എങ്ങോട്ടോ കൊണ്ട് പോകുന്നു.... പണ്ഡിതർ.... അല്ലാഹുവേ നീ കാക്കണേ യാ അല്ലാഹ്....

    • @moidunnigulam6706
      @moidunnigulam6706 2 года назад

      പണ്ഡിതന്മാർ ഇക്കൂട്ടരെ എതിർക്കുന്നുണ്ട് . അത്‌ നിങ്ങൾ പറയുന്ന പോലെയല്ല . ആ കാട്ടിക്കൂട്ടുന്നവർ അംഗീകരിക്കുന്ന കിതാബുകൾ ഉദ്ധരിച്ച് കൊണ്ട് പറയുന്നുണ്ട് .

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Год назад

    ഇവനെയൊക്കെഎന്താചെയ്യാതെരണ്ടിവാല്കിട്ടോഅനിൽമുഹമദ്സാഹിബേ

  • @labeebasajjad.m7852
    @labeebasajjad.m7852 2 года назад +26

    ഓരോ കോമഡി ക്കാർ ഇറങ്ങിക്കോളും. നമ്മൾ എന്താ ചെയ്യാ അനിൽ സർ

    • @navaseu6065
      @navaseu6065 2 года назад

      Original . Islaam shahaadath thawheed..ariyyuka..... RF c.abdulla.m...huthuba.....

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Год назад

    ഒരുഒന്ന്ഒന്നരപാട്ടുംആട്ടവുംപുത്തൻആചാരംങ്ങൾ

  • @sajadpandalam6021
    @sajadpandalam6021 2 года назад +11

    അല്ലാഹുവേ ഈ തലേക്കെട്ട് കാർക്കുകൂടി നീ ഹിദായത്ത് കൊടുക്കേണമേ......

    • @chappakhadharkhadhar3821
      @chappakhadharkhadhar3821 2 года назад

      ഇവന്മാരൊക്കെ എന്ത് കോപ്രായം കാട്ടിയാലും താങ്ങി നടക്കാൻ കുറേ ഊളകൾ ഉള്ളടത്തോളം കാലം ഇവർക്ക് ഒരു പ്രശ്നം ഉണ്ടാവില്ല ജീവിക്കാൻ എന്താ ചെയ്യാ ഇവരൊക്കെ ദീനിനെ എങ്ങോട്ടാ കൊണ്ടുപോകുന്നത് അള്ളാഹു ആലം

  • @aseeskidangassery4396
    @aseeskidangassery4396 Год назад

    ഓ പ്രിയപ്പെട്ട അനിൽ മുഹമ്മദ് സാർ ഇപ്പോൾ ഈ സാഹചര്യത്തിൽ ലോകത്ത് എന്തെല്ലാം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ആ പ്രശ്നങ്ങളിൽ പലതും താങ്കൾ നിഷ്പക്ഷം നിലപാടിൽ പറയാറുണ്ട് അതിനിടയിലും താങ്കൾക്ക് സുന്നികളെ പരിഹസിക്കൽ വലിയൊരു ഹരം തന്നെയാണ് ഈ പൈൽസിന് അസുഖമുള്ള ആളുകൾ കോഴി കോഴിമുട്ട ഒക്കെ കഴിച്ചാൽ അവർക്ക് കുരു പൊട്ടിയൊലിക്കും എന്നതുപോലെയാണ് താങ്കൾക്ക് സുന്നികളിൽ പെട്ട ആരെങ്കിലും പണ്ഡിതനോ പാമരനും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു പാട്ട് പോലും പാടിയെങ്കിലും താങ്കൾക്ക് വല്ലാത്തൊരു കുരു പൊട്ടൽ ആണ് അല്ലാഹുവിൻറെ റസൂൽ അടർന്നു പോന്ന കണ്ണ് അങ്ങ് വെച്ച് തുപ്പുനീര് കൊണ്ട് ഒട്ടിച്ചു കൊടുത്തിട്ടുണ്ട് അങ്ങനെ പലതും ഉണ്ടായിട്ടുണ്ട് ആ പുണ്യ നബി വഫാത്തായത് ഒരു പനിയോട് കൂടിയായിരുന്നു പ്രവാചകന്മാർക്ക് മോജി സത്തും ഔലിയാക്കൾക്ക് കറാമത്തും അല്ലാഹു നൽകിയിട്ടുണ്ട് അതുകൊണ്ട് അവർ രോഗങ്ങൾ ശിഫ ആക്കും മറ്റ് പല അത്ഭുതങ്ങളും കാണിക്കും അതെല്ലാം അവരിലൂടെയാണ് നമ്മൾക്ക് കിട്ടുന്നത് എങ്കിലും യഥാർത്ഥത്തിൽ അതെല്ലാം നൽകുന്നത് അല്ലാഹു മാത്രമാണ് ഏതു പോലെ രോഗി ഡോക്ടറുടെ അടുത്തുപോയി മരുന്നു കഴിച്ചാൽ രോഗം മാറുന്ന ഉണ്ടെങ്കിൽ ഡോക്ടർ മരുന്നും ഒരു കാരണമാണ് രോഗം മാറ്റുന്നത് അല്ലാഹു മാത്രമാണ് ഇതൊന്നും താങ്കൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ താങ്കൾ വിശ്വസിക്കേണ്ടതില്ല എന്നാൽ സുന്നത്ത് ജമാഅത്തിനെ വിശ്വാസത്തെ അത് താങ്കളുടെ ട്രോൾ കൊണ്ട് ഇല്ലാതാക്കാൻ എന്ന ഒരു തോന്നൽ താങ്കൾക്ക് ഉണ്ടാവേണ്ടതില്ല അതിനുവേണ്ടി ഇങ്ങനെ സുന്നികളെ പരിഹസിച്ചു സ്വയം പരിഹാസ്യം ആവരുത്

  • @usmanzain1415
    @usmanzain1415 2 года назад +47

    ഗായകനായ അനിൽസറിനു അഭിനന്ദനങ്ങൾ 👍

    • @sumeshandimukh8389
      @sumeshandimukh8389 2 года назад

      ഈ ഖബർ തോണ്ടികൾ ദീനിനെ നശിപ്പിക്കും, ലോക സമസ്ത മതം കേരളത്തിൽ മാത്രം ഒതുങ്ങുന്നു, ഇന്ത്യ യിൽ ദർഗ മതം അജ്മീർ, നാഗുർ, മുത്തുപ്പെട്ട, ഉള്ളാൽ പോലുള്ള സ്ഥലങ്ങളിൽ നില നിൽക്കുന്നു, പരിശുദ്ധ ദീൻ ഇറങ്ങിയ സ്ഥലത്ത് പരിശുദ്ധ ശോഭ കെടാതെ നില നിൽക്കുന്നു, അത് ഖുർആൻ ഏറ്റെടുത്തു കഴിഞ്ഞവിഷയം ആണ് അത് കൊണ്ടു ദീൻ എന്താ എന്ന് അറിയണം എന്നുള്ളവർ ഈ തലയിൽ കെട്ടുകാരെ നോക്കാതെ മക്കയിലെക്ക് നോക്കിയാൽ മതി, ഇവരുടെ ഒരു കൂട്ടിചേർക്കലും അവിടെ നടക്കില്ല, അവിടെ ചെന്നാൽ വിവരം അറിയും