പ്രണയ പരാജയം മൂലം സംരംഭം തുടങ്ങിയ വ്യക്തി കോടികൾ വിറ്റുവരവുള്ള സംരംഭകനായ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ജീവിത സാഹചര്യങ്ങളാൽ ചെറുപ്രായത്തിലേ തനിച്ച് താമസിക്കേണ്ടിവന്ന വ്യക്തിയാണ് വൈശാഖ്. വിവിധ ജോലികൾ ചെയ്താണ് ചെലവിനും പഠനത്തിനും പണം കണ്ടെത്തിയിരുന്നത്. ഐടിഎ പഠനത്തിന് ശേഷം ജൂവലറിയിൽ ജോലി നോക്കി. അതിനിടയിൽ പ്രണയം. മികച്ച ജോലി എന്ന ലക്ഷ്യവുമായി ഫയർ ആൻഡ് സേഫ്റ്റി പഠനത്തിന് പോയി. സാമ്പത്തിക പ്രശ്നങ്ങളാൽ പ്രണയം പരാജയമായതോടെ മികച്ച വരുമാനം എന്ന വാശിയിലായി വൈശാഖ്. ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ തന്നെ ആദ്യ സംരംഭം ആരംഭിച്ചു. കടം വാങ്ങിയ 350 രൂപയായിരുന്നു മൂലധനം. സംരംഭം വിജയത്തിലായതോടെ ജീവനക്കാർ പലരും മറ്റ് കമ്പനികളായിമാറി. ഉയർച്ച താഴ്ചകൾക്ക് ശേഷം 400ൽ അധികം ക്ലയന്റ്സും 45 ജീവനക്കാരുമാണ് ഇന്ന് വൈശാഖിനുള്ളത്. വൈശാഖിന്റെയും ചൈതന്യ ഫയർ എഞ്ചിനീയറിങ്ങിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    VYSAKH K RAJ
    CHAITHANYA FIRE ENGINEERS
    #sparkstories​​​ #shamimrafeek​​​ #chaithanya

Комментарии • 9

  • @subasht5872
    @subasht5872 День назад +11

    ചില സ്ത്രീകൾ പണം നേക്കിയാണ് സ്നേഹിക്കുന്നത്. എൻ്റെ ജീവിതവും അങ്ങനെ തന്നെ

  • @ElevateAcadamy
    @ElevateAcadamy День назад

    ❤🎉🎉super...

  • @m4motivationbyrobins257
    @m4motivationbyrobins257 23 часа назад

    Good

  • @cpashik
    @cpashik День назад

    💪💪

  • @Adithyan11x
    @Adithyan11x День назад

  • @SocialMediaALT
    @SocialMediaALT День назад

    എന്താണ് ഇക്ക പുതിയ സംരഭകർ ഒന്നും വിജയിച്ചു വരുന്നില്ലേ?..... പഴയ വീഡിയോകൾ വീണ്ടും വരുന്നു

  • @dasanb.k2010
    @dasanb.k2010 2 часа назад

    അവൾക്കൊരു പൂ സമർപ്പിക്കണ൦

  • @ytytyt263
    @ytytyt263 День назад

    Milliondots froads nde inspiration video delete aaakkikoode.....

  • @shinybabu-xp2tt
    @shinybabu-xp2tt День назад