A Day in the Life of A Ambulance Driver | ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒരു ദിവസം

Поделиться
HTML-код
  • Опубликовано: 14 ноя 2020
  • ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒരു ദിവസം
    സ്നേഹ വയനാട് ആംബുലൻസ്
    അലി
    8606102102
    Instagram @muhammed__yaseen
    pCHXoUIfpI...

Комментарии • 476

  • @ksa7010
    @ksa7010 3 года назад +463

    സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ബിഗ് സല്യൂട്ട്,,

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 3 года назад +21

    അനുഭവം : കൊച്ചിൻ മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം ലിസിയിൽ വെറും 9മിനിറ്റ് കൊണ്ട് എത്തിച്ച ഡ്രൈവർ 👌 അതും വലിയ ട്രാവലര് ആശ്ചര്യം തന്നെ

  • @abdulgafoorptabdulgafoorpt6882
    @abdulgafoorptabdulgafoorpt6882 3 года назад +21

    എന്റെ ഫാമിലി മെമ്പർ ആണ് 😍😍👍🤲🤲

  • @Mahesh_vlogs123
    @Mahesh_vlogs123 3 года назад +30

    യാസീൻ ബ്രോ ഓരോ ആംബുലൻസ് ഡ്രൈവർ മാരുടെയും ജീവിതം കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🥰

  • @nizamuddin-1802
    @nizamuddin-1802 3 года назад +329

    ഇത് leyland dosth അല്ലെ.. Ambulance ആയിട്ട് ആദ്യമായിട്ട് ആണ് കാണുന്നത്

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +28

      Yes nammale full variety alle

    • @vishnurajcherppulassery7137
      @vishnurajcherppulassery7137 3 года назад +1

      @@yaseenvlogs1948 e

    • @prashanthjoseph3500
      @prashanthjoseph3500 3 года назад +2

      ab Cd Pandu Ambassador Mark two seriesil ambulance pathippu undayirunnu. I have seen in movies. Nokketha dhoorathu kannum nattu, Veendum, Cheppu, Rahasyam parama rahasyam

    • @nizamuddin-1802
      @nizamuddin-1802 3 года назад +1

      @@prashanthjoseph3500 👍👍

    • @prashanthjoseph3500
      @prashanthjoseph3500 3 года назад +2

      @@nizamuddin-1802 Have you seen Mohanlal's Cheppu ?

  • @sebypaul8534
    @sebypaul8534 3 года назад +10

    ആംബുലൻസ് കാണുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട് നിങ്ങൾക്ക് വേണ്ടിയും കൂടി...
    ദൈവമേ..., ആ രോഗിയുടെ ജീവന് സംരക്ഷണം കൊടുത്തേക്കണേ...
    ഓടിക്കുന്ന ഡ്രൈവറുടെ കണ്ണിന് കാഴ്ചയും, കാലിന് ബലവും , മനസ്സിന് ശക്തിയും കൊടുത്തേക്കണേ എന്ന്.....

  • @bobinbabu1355
    @bobinbabu1355 3 года назад +50

    ❤️ഒന്നും പറയാനില്ല
    ഇവരൊക്കെയാണ് റിയൽ ഹീറോസ് ❤️ വെറൈറ്റി കണ്ടന്റ് കൊണ്ടുവന്ന ബ്രോ പോളിയാണ് സസ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @aslamKL1461
    @aslamKL1461 3 года назад +77

    ദോസ്ത് ആദ്യമായിട്ടാണ് ആംബുലൻസ് ആയി കാണുന്നത്...

  • @quickshifter6034
    @quickshifter6034 3 года назад +69

    നല്ലവർ ആയ ആംബുലൻസ് ഡ്രൈവർമാരും ഉണ്ട് എന്ന് നമ്മൾ പലവട്ടം കണ്ടിട്ടുണ്ട് 🥰

  • @rahulsivaganga7658
    @rahulsivaganga7658 3 года назад +12

    ഒരുപാട് ജീവൻ രക്ഷിച്ചിട്ടുണ്ട്. ബൈക്ക് ആണ് പ്രശ്നം. ഒന്ന് വഴി കൊടുത്തു സഹായിക്കണം 🙏

  • @salamonunice7236
    @salamonunice7236 3 года назад +48

    Im also ambulance driver in coimbatore

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +3

      👍🏻👍🏻👍🏻🤝🤝🤝👍🏻

  • @asornamentalfishfarm8926
    @asornamentalfishfarm8926 3 года назад +109

    ഇടുന്ന വീഡിയൊ എല്ലാം എന്താ പറയുക ഒരു രക്ഷയില്ല മാസ്
    ഒരു 10 like തരുമൊ

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 3 года назад +4

    നല്ല വിനായമുള്ള ഇക്ക ഇവരുടെ മോട്ടിവേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @hindikt492
    @hindikt492 3 года назад +5

    Alika സൂപ്പർ ഡ്രൈവർ ആണ് ഒരു ആംബുലൻസ് ഡ്രൈവർക്കു വേണ്ട എല്ലാ ക്വാളിറ്റിയും അദ്ദേഹത്തിനുണ്ട്

  • @TrollanChunk
    @TrollanChunk 3 года назад +26

    ആംബുലൻസ് കാണുമ്പോൾ കുരുഷു വരക്കുന്നെ എത്ര പേരൊണ്ട് 😔🙏

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +2

      🤝

    • @amal_chandran_6024
      @amal_chandran_6024 3 года назад +5

      കുരിശ് വരക്കാറില്ല but ഒരു നിമിഷം pray ചെയ്യാറുണ്ട്

    • @achusprasadam9444
      @achusprasadam9444 3 года назад

      @@amal_chandran_6024 that's good

  • @user-nx5ux6wx9k
    @user-nx5ux6wx9k 3 года назад +15

    ഞാൻ. 2 വർഷം ആബുലൻസിൽ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു. നാട്ടിൽ പോയാൽ. പോകാറുണ്ട് ..

  • @nandhagopalunninandhu7842
    @nandhagopalunninandhu7842 3 года назад +11

    സിനിമയിലെ ഹീറോസ് വെറും 0 ഇവരൊക്കെ അല്ലെ യഥാർത്ഥ HEROES.....

  • @mpali7817
    @mpali7817 3 года назад +3

    ഇതു പോലെയുള്ള വർക്ക് ദീർ ഗായുസ്സ് നൽകട്ടെ ആമീൻ

  • @90svlog65
    @90svlog65 3 года назад +6

    Respect to ambulance Drivers and yaseen bro thanks for your informative video God bless you

  • @faizalnajeeb1174
    @faizalnajeeb1174 3 года назад

    Ne kidu ada muthe channel kanan njan late ayi poi ippo oro videos ayittu kanuvanu ❤️❤️

  • @commentsthozhilali6327
    @commentsthozhilali6327 3 года назад +2

    Really sincere and hardworking ambulance driver! Oru ormakkurippu ezhuthum ennu aagrahikkunnu

  • @user-jy4yh5ln5u
    @user-jy4yh5ln5u 3 года назад +5

    ambulance driverkku oru big salute

  • @mdjd2917
    @mdjd2917 3 года назад +20

    ലോങ്ങ് യാത്ര ക്ക് രണ്ട് ആളെ driver അയി കയറ്റുക ഉറങ്ങിയാൽ വേറെ ഉള്ള വരുടെ ജീവൻ കൂടി അപകടത്തിൽ ആവും

  • @user-cx6dd2st1b
    @user-cx6dd2st1b 3 года назад

    ഇതു പോലെ ഉള്ള ജോലി സാലറി ക്ക് പുറമെ കുറെ പേരുടെ പ്രാർത്തനയും പുണ്യവും ലഭിക്കും

  • @gamingwithkannan3984
    @gamingwithkannan3984 3 года назад +1

    നല്ല ഒരു വ്ലോഗ് ഒത്തിരി നാളായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു വീഡിയോ കാണണം എന്നു നല്ല അവതരണം 👏👏

  • @basheersoda9380
    @basheersoda9380 3 года назад +21

    yes വളരെ ഉപകാരപ്രദമായ വീഡിയോ മാത്രമല്ല ഒരു മെസ്സേജ് കൂടിയാണ് ഇതു പോലുള്ള വീഡിയോ വീണ്ടും പ്രതിക്ഷിക്കുന്നു By Yaseen

  • @sC-es8io
    @sC-es8io 3 года назад +2

    നമുക്ക് വേണ്ടി സ്വന്തം ജീവൻ നോക്കാതെ ഒട്ടുന്ന ഡ്രൈവര്മാർക് എന്നും സർവ്വ ശക്തൻ കാത് രക്ഷിക്കട്ടെ

  • @swaroopvashe3626
    @swaroopvashe3626 3 года назад +3

    Keep up the work yaseen👍,good content

  • @nizamuddin-1802
    @nizamuddin-1802 3 года назад +11

    സമ്മതിക്കണം... Respect you.. Salute all drivers.. ❤❤

  • @sandeepsunny5509
    @sandeepsunny5509 3 года назад +3

    Very nice content bro
    Im from andhra, i really like your videos❤

  • @rangithpanangath7527
    @rangithpanangath7527 3 года назад

    ❤ആംബുലൻസ് ഡ്രൈവറുടെ ജീവിതം കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട് 👌👍

  • @bellwellteamz3986
    @bellwellteamz3986 3 года назад +3

    Bro...liked ur contents...🔥🔥

  • @AjithKumar-og1hd
    @AjithKumar-og1hd 3 года назад +2

    Ambulance driver uyir ❤️
    Evar chunk alla chunk edipa...❤️

  • @crazyroadlovers3380
    @crazyroadlovers3380 3 года назад +1

    Lock down water kudichu Bangalore to kolkatta 6 months icu baby transport chaiytha orkunnu.ellavarum relax chaiuthu travel chaiumbol oru life save chain run chaiunna ambulance nurse ,drivers big salute

  • @sajanshekhars5713
    @sajanshekhars5713 3 года назад +3

    ഡ്രൈവർ ചേട്ടന്റെ സൗണ്ട് അജു വർഗീസിന്റെ ത്‌ പോലെ... തോന്നിയത് എനിക്ക് മാത്രമാണോ.. 😊

  • @muthuarasugopal
    @muthuarasugopal 3 года назад +2

    All support from Munnar.. Love you daaa

  • @avinprakash415
    @avinprakash415 3 года назад +10

    Dream job... 💞

  • @noormuhammed8145
    @noormuhammed8145 3 года назад +9

    Yaseeene ...
    Ushaaraaayi...

  • @adhilwayanad5371
    @adhilwayanad5371 3 года назад +2

    Alikkaaaa powlii Ann cheruppam muthal ariyunna alann ♥️

  • @shamnaslivolz8722
    @shamnaslivolz8722 3 года назад +3

    Machaane pwolich😍

  • @hatricboys9976
    @hatricboys9976 3 года назад +12

    Variety content 🔥🔥

  • @noushadtpnoushad9515
    @noushadtpnoushad9515 3 года назад

    സൂപ്പർ ബ്രോ റീയേൽആശംസകൾ

  • @vijurajmangalath
    @vijurajmangalath 3 года назад

    Behave wisely when alarm sounds from an ambulance and fire vehicles. Keep ur vehicle to the side by putting proper signals

  • @nidhinjose4564
    @nidhinjose4564 3 года назад +2

    Genuine person ❤️

  • @eldhoxy4lg
    @eldhoxy4lg 2 года назад +2

    He is the jesus of all ambulance drivers✨️👌

  • @darefooter
    @darefooter 3 года назад +2

    vazhi marathavar..
    ee video kandal...ine...
    maarikodkummm...........
    💗💗💗
    yaseen vlogs..

  • @jimsvlogs8890
    @jimsvlogs8890 3 года назад +3

    നല്ലൊരു വീഡിയോ ബ്രോ...

  • @rasheedopzrasheed2842
    @rasheedopzrasheed2842 3 года назад +5

    Dosth കണ്ടിട്ട് വന്നവർ ഉണ്ടോ😊

  • @KL58Foodie
    @KL58Foodie 3 года назад +1

    Good content ❤️🙌

  • @venubalachandran3604
    @venubalachandran3604 3 года назад +2

    Itaanu tazhakkavum, pazhakkivam ulla ambulance driver enu parayunatu. Seat belt koode itto Chetta, iniyum orupaadu pere jivitathilekk konduvarendataaanu. "Inshah Allah" padachon kaakkatte🙏🙏

  • @suhail1879
    @suhail1879 3 года назад +10

    Ashok leyland ഇഷ്ട്ടപെട്ടവർ ണ്ടോ

  • @tickettoindiabynikhilnaren8588
    @tickettoindiabynikhilnaren8588 3 года назад +1

    Good work da !

  • @CYKERVLOGS
    @CYKERVLOGS 3 года назад +4

    Real Hero👏

  • @rajanraj2532
    @rajanraj2532 2 года назад

    Dosth nalla concept anu . adymayittu kanuva nammude omni,force traveller ,,bolero,force traxx,tata winger angane kure ennam anu kooduthalum kanar ee omni kk pakaram okek dosth kond varunath nallatha dosthin nalla pickup ulla vandiya dosth omniyelum power kittum

  • @princejohnmathewmathew4088
    @princejohnmathewmathew4088 3 года назад +1

    Iam Proud to be an ambulance driver in... sneha ambulance wayanad... for.... above 2years 😍😍😍🚑🚑🚑😘😘😘

  • @azmiali262ali5
    @azmiali262ali5 3 года назад +1

    Good job sir .big salute

  • @Thalzz
    @Thalzz 3 года назад +3

    Angayude aah oru Manassinu valyoru salute

  • @saifulsaleem6768
    @saifulsaleem6768 3 года назад +1

    Big salute to ambulance drivers

  • @Fay.universe
    @Fay.universe 3 года назад +2

    Very informative.

  • @user-cj1gf2rc2o
    @user-cj1gf2rc2o 3 года назад +6

    നമ്മുടെ അലിക്ക

  • @arshidms7866
    @arshidms7866 3 года назад +10

    Level vittu oru kalliyum illa😎😎😎😎😎Poli manh....

  • @puffergaming661
    @puffergaming661 3 года назад +1

    Enta peru yaseen Annanu first time seeing ur channel😍

  • @foodpsycho915
    @foodpsycho915 3 года назад +30

    Respect 🤝🤝

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    മച്ചാനെ poli💙💙💖👍👍😍❤️❤️❤️

  • @mubashir8386
    @mubashir8386 3 года назад +2

    Ella contentsum variety anallo

  • @jibz4167
    @jibz4167 3 года назад +1

    Superb bro.. 👌🏻😊👍🏻

  • @amalkm._647
    @amalkm._647 3 года назад +6

    യാസിനിക്കാ വീഡിയോ AL PWOLI

  • @vipin4060
    @vipin4060 3 года назад +5

    Salute🙏🙏

  • @vivekm7213
    @vivekm7213 3 года назад +6

    First

  • @siyadmes7482
    @siyadmes7482 3 года назад +4

    Epozhum abhimanathode njanum parayum.. njan oru mobile (icu)ambulance driver aanu ennu..💪

  • @dreamer7412
    @dreamer7412 3 года назад +5

    വിത്യസ്തത, അനിവാര്യത 🙏🙏❤️

  • @devavlogs5485
    @devavlogs5485 3 года назад +1

    hatts off😃👏

  • @t4traveller
    @t4traveller 3 года назад +1

    Love from MULLAKA ❤️🧡💛💙💚

  • @gokulkrishnan.g4209
    @gokulkrishnan.g4209 3 года назад +1

    Big salute for you ali ikka

  • @muhammedshamil9156
    @muhammedshamil9156 3 года назад +2

    Great effort👍👍👍

  • @travelcapturer6607
    @travelcapturer6607 3 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @jonymonvp3926
    @jonymonvp3926 3 года назад +2

    Puthiya content koduvannu 👏👏👏👏👏👏👏👏

  • @kamarudheens1059
    @kamarudheens1059 3 года назад +1

    God bless you💞

  • @rahulkannan9861
    @rahulkannan9861 3 года назад +2

    Super Bro 😍👍👍👍💞💞💞

  • @alinprasanth
    @alinprasanth 3 года назад +1

    Salute sir 🙏

  • @lijinagafoor6677
    @lijinagafoor6677 3 года назад +7

    Nde maaman anu😍😍😍

  • @HariPrasad-ko2px
    @HariPrasad-ko2px 3 года назад +1

    Big salute for ambulance driver

  • @vaishanvvr4792
    @vaishanvvr4792 3 года назад +6

    Pavam driver
    ⚡⚡🔥

  • @rinshadpoppins7219
    @rinshadpoppins7219 3 года назад +1

    നമ്മുടെ വയനാട് ആംബുലൻസ് സ്നേഹ

  • @wanderwithmebyfayis4397
    @wanderwithmebyfayis4397 3 года назад +7

    Heros ✌️

  • @HELLCATYT07
    @HELLCATYT07 3 года назад +2

    super bro 💓

  • @zpropro8813
    @zpropro8813 3 года назад +3

    അലി കാക്ക് my big tnx❤️👍

  • @febinthampi7997
    @febinthampi7997 3 года назад +2

    സൂപ്പർ അബുലൻസ് ഡ്രൈവിംഗ് എനിക്ക് ഇഷട്ടം

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +2

      Uyir

    • @febinthampi7997
      @febinthampi7997 3 года назад +2

      ഡ്രൈവർ ചേട്ടൻ പൊളി ഒരു ബിഗ് സല്യൂട്ട്

  • @mansoormansoor7754
    @mansoormansoor7754 3 года назад

    Love u bro tcr💪🏻🌹🥰🥰

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 3 года назад +3

    നല്ലൊരു അറിവ്

  • @gokulgokulan5662
    @gokulgokulan5662 3 года назад +1

    Ningalude oro videos supera

  • @RafiRafi-wn2ub
    @RafiRafi-wn2ub 3 года назад +1

    അലിക്ക... സല്യൂട്ട്

  • @faizytravallervlog7794
    @faizytravallervlog7794 3 года назад +1

    Ejjj usharane. Bro.

  • @musafir____ali_3535
    @musafir____ali_3535 2 года назад

    Real heros, 🤲🤲🤲

  • @jrcreation1175
    @jrcreation1175 3 года назад

    Superb 👍👍

  • @MONZAZ
    @MONZAZ 2 года назад +1

    Super ❤️💯

  • @adnan.k6521
    @adnan.k6521 3 года назад +1

    poli ikka

  • @mubashirkt2905
    @mubashirkt2905 2 года назад

    🚑ഉയിർ ❤❤❤

  • @giveaway4885
    @giveaway4885 3 года назад +3

    ഞങ്ങളെ സ്വന്തം അലിക്ക 💪💪

  • @ansil_motopsychoz7004
    @ansil_motopsychoz7004 3 года назад +8

    Love u cheeta