ജർമനിയിലെ ഒരു Grocery Shopping കണ്ടാലോ..?| ​⁠

Поделиться
HTML-код
  • Опубликовано: 12 сен 2024
  • My Instagram Account 👇
    Travel With Sibin
    ...
    #germany #malayalam
    ഈ വീഡിയോയിൽ ജർമനിയിലെ Grocery Shopping ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് . ഇത് Halle ഇൽ ഉള്ളൊരു Netto Supermarket ഇൽ പോയി എടുത്തിട്ടുള്ള വീഡിയോ ആണ് . ഇതിൽ കൊടുത്തിട്ടുള്ള വിലയും മറ്റും 05/08/2023 നു അനുസരിച്ചുള്ളതാണ്. പോരായ്മകൾ ഉണ്ടാകും, ക്ഷമിക്കുക 😅🙏. അഭിപ്രായങ്ങൾ അറിയിക്കുക.
    Travel With Sibin എന്ന എന്റെ RUclips ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
    Contacts 👇
    My Instagram Account 👇
    Travel With Sibin
    ...
    My Facebook Account
    Sibin Abraham
    / sibin.monu
    Thank you for Watching my video

Комментарии • 44

  • @travelwithsibin
    @travelwithsibin  Год назад +9

    വെറുതെ ഇരുന്ന സമയത്തു ചെയ്തൊരു ചെറിയ വീഡിയോ ആണ് . പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 😅🙏

  • @AswathyAchuz-he2tf
    @AswathyAchuz-he2tf Год назад +2

    Kollam Bro.. Well explained 👍🥰

  • @sarathkrishna2144
    @sarathkrishna2144 Год назад +2

    Kollam bro oru kozppavumilla ♥️♥️♥️

  • @rosemoljoy5840
    @rosemoljoy5840 Год назад +1

    Aaha kollaloo😅😅

  • @manumohan7323
    @manumohan7323 Год назад +1

  • @Mr-vq2hx
    @Mr-vq2hx Год назад +1

    Super chettaaa big fan aanutto...

  • @sukanyabalu5734
    @sukanyabalu5734 Год назад +1

    Ivide inganeya❤😊adipoli

  • @murshidpdil7484
    @murshidpdil7484 Год назад +1

    Bro nice vedio

  • @abhinandt.a4930
    @abhinandt.a4930 Год назад +2

    ❤❤❤❤

  • @ciraykkalsreehari
    @ciraykkalsreehari Год назад +1

    Bro Gym foodsinte (ഏത്തപ്പഴം, പയർ, nuts, peanut butter etc.) rate കാണിച്ചുള്ള വീഡിയോ ചെയ്യാമോ

    • @travelwithsibin
      @travelwithsibin  Год назад +1

      ഏത്തപ്പഴവും പയറുമൊക്കെ Indian Grocery Shoppil ആണ് ചേട്ടാ ഉള്ളത് . അവിടെ പോകുമ്പോ ഒരു വീഡിയോ edukkam

  • @anaswarapradeep
    @anaswarapradeep 11 месяцев назад +2

    Hello. IT AUSBUILDING ne kurich aryo after +2👀

    • @travelwithsibin
      @travelwithsibin  11 месяцев назад +1

      Ariyilla. Ausbildung related videos cheyyunna German Mallu Chanel’s kure undallo

  • @keralakuisine
    @keralakuisine Год назад +1

    👍👍

  • @shafpm1029
    @shafpm1029 Год назад +1

    Bro adathe tax onnu Parayamo... Specialy driver job anghod varananu.... Ith arinjit venam theerumanikan... Pls❤️

    • @travelwithsibin
      @travelwithsibin  Год назад

      Bro tax city anusarich vithyasam undennu thonunnu. Njanulla sthalath ella taxukalum koodi total gross salaryude oru 25 to 30 % tax pidikkarund. Athayath churukki paranjal oru 3000 euro gross kittiyal Ellam tax cutting ( 4 types of tax normally und) koodi oru 900 aduth pidikkum. Ellayidathum inganeyano ennu Enikk ariyilla.

  • @midhus5106
    @midhus5106 Год назад +1

    Cheta europile bus licence undenkil, experience illenkilum job kitumo?

    • @travelwithsibin
      @travelwithsibin  Год назад +1

      Bro Kittarund. But Ath company anusarich irikkum. Enthayalum vandi odikkumennu avarkk bodyapettamathi. Valya sthapanangal ok akumbo experience chodikkarund pinne language um

  • @mathewkurian346
    @mathewkurian346 Год назад +1

    ബ്രോ ഒരു ജർമനിയിൽ നിന്നും ഒരു ജോബ് ഓഫർ കിട്ടിയാൽ എങ്ങനെയാണു വരാൻ പറ്റുക ?

    • @travelwithsibin
      @travelwithsibin  Год назад

      Bro nattil ninum varunna process ariyilla. Njan maltayil ninnanu vannath. Athinte details first video il und.

  • @sssusansworld6810
    @sssusansworld6810 Год назад +1

    ജെർമ്മനിയിൽ എവിടെയാണ്

  • @ALBINPAPPACHAN
    @ALBINPAPPACHAN Год назад +1

    ❤❤

  • @anumolanumol8888
    @anumolanumol8888 Год назад +1

    👍👍

  • @vishnuvijayan27
    @vishnuvijayan27 Год назад +1

    ❤❤❤❤

  • @muthrajanumol2279
    @muthrajanumol2279 Год назад +1

    ❤❤❤❤

  • @sajith.Puthukkadan
    @sajith.Puthukkadan Год назад +1

    ❤❤

    • @travelwithsibin
      @travelwithsibin  Год назад +1

      സ്ഥിരം പ്രേക്ഷകൻ 😅😘

  • @abhijithks4127
    @abhijithks4127 Год назад +1

    ❤❤❤

  • @sreekanthpv5583
    @sreekanthpv5583 Год назад +1

    ❤️❤️