ഇത്തിരി മഞ്ഞൾ പൊടിയും ചാരവും ഉണ്ടെങ്കിൽ പച്ചമുളക് ചെടിയിൽ നിറയെ മുളകുകൾ | Pacha Mulaku Krishi Tips

Поделиться
HTML-код
  • Опубликовано: 11 май 2022
  • #aayushmedia #aayush #krishi #krishitips #chilli #mulakukrishi #green_chilli #pacha_mulaku #green_chilli_farming
    പച്ച മുളക് ചെടിയില്‍ കൂടുതല്‍ പൂക്കളും മുളകും ഉണ്ടാകാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും മൂന്നു സ്പൂണ്‍ ചാരവും ചേര്‍ത്തു നന്നായി ഇളക്കി ആ വെള്ളം അരിച്ചു എടുത്തു പച്ചമുളക് ചെടിയുടെ ഇലയിലും തണ്ടിലും എല്ലാം സ്പ്രേ ചെയ്തു കൊടുക്കുക .എല്ലാ രണ്ടു ആഴ്ചയും കൂടുമ്പോള്‍ ഇതേ പോലെ ചെയ്യുക .നല്ല റിസള്‍ട്ട് ലഭിക്കുന്നത് ആണ് .
    -----------------------------------------------------------------------------------------------------------------------------------
    ജൈവ വളങ്ങള്‍ ഓണ്‍ ലൈന്‍ ആയി വാങ്ങാം .താഴെ ഉള്ള ലിങ്കുകള്‍ നോക്കുക
    മൈക്രോ ഫുഡ് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ -
    1) jio go green garden micro food 850*2 packs വാങ്ങുവാന്‍- amzn.to/3kxZuaX
    2) TSR seaweed micro food 850*2 packs വാങ്ങുവാന്‍- amzn.to/2FdP3t5
    3) Garden Essentials™ Seaweed Fertilizer for Plants - Seaweed Granules 1 KG വാങ്ങുവാന്‍ - amzn.to/3tv6HN4
    4) A R S H Vermicompost Organic Fertilizer and Manure for Plant
    5kg- amzn.to/3rKBV2z
    5) Kraft Seeds Vermicompost Organic Fertilizer and Manure 4kg- amzn.to/3C3d3b5
    6) KAP Organic Bio Manure for Home and Kitchen Garden Plants - 5 KG
    amzn.to/3BZmHeX
    7) Creative Farmer Epsom Salt 1Kg Magnesium Sulphate - amzn.to/3p99nCT
    8) FEROMONES Micronutrient Booster Fertilizer for Plants -
    for Healthy Plant Growth and Flowering- amzn.to/3Vy1ZwJ
    9) Param Yellow Sticky Trap for Outdoor, Kitchens - Pack of 10 Pcs
    amzn.to/44rJpKO
    രണ്ടു ലിറ്ററിന്റെ ഹൈ ക്വാളിറ്റി സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/336GzNw
    രണ്ടു ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/331mpEq
    ഒന്നര ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/35Pk5SX
    വെണ്ട വിത്തുകള്‍ ഓണ്‍ലൈന്‍ വാങ്ങുവാന്‍ - രണ്ടു പ്രധാന ഇനങ്ങള്‍ ഉണ്ട്
    1) amzn.to/2R8n5CP (ഇന്ത്യന്‍ ബെണ്ടി)
    2) amzn.to/2R4uJOx (അര്‍ക്ക അനാമിക)
    ഹൈ ബ്രിഡ് തക്കാളി വിത്തുകള്‍ വാങ്ങാന്‍- കേരളാ സ്പെഷ്യല്‍- amzn.to/2FwcgDL
    കര്‍ണാടക സ്പെഷ്യല്‍- amzn.to/39Ou5fb
    35 വ്യത്യസ്ഥ ഇനം പച്ചക്കറി വിത്തുകള്‍ വാങ്ങുവാന്‍ - amzn.to/36inUR0
    An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas.
    How can we control insects attack in green chillies using simple tips
    ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
    aayushmediaonline@gmail.com
    contact number+91- 7034394001
    --------------
    ഞങ്ങളുടെ മറ്റൊരു ചാനല്‍ ആയ "പെട്സ് വേള്‍ഡ് " സന്ദര്‍ശിക്കാന്‍ - / @petsworldglobal
    OUR CAMERA-PANASONIC LUMIX G85 4K CAMERA
    Buy - amzn.to/3NAgc7E
    Our secondary camera- Real me U1
    Our Lapel Mic-BOYA M1
    Buy- amzn.to/3H1lnLy
    Our budget Lapel mic- maona
    Buy- amzn.to/3uOtbeM
    Our Vlogging MIC- Boya By MM1
    Buy- amzn.to/3Q9CDCh
    My tripod- DIGITEK® (DPTR 880 PRO) (165 cm)
    Buy -( 1) amzn.to/3tnqsrX
    (2) amzn.to/3QpMCUc
    My Light- ULANZI VL49 2000mAh LED Video Light
    Buy- amzn.to/3xvzi9k
    Video editor-Movavi/Mini Tool Movie Maker
    BGM-Movavi Royalty free music coming with editing software
    Also using royalty free music from youtube free music library
    Track 1- Back To Portland - TrackTribe
    Down load link- ruclips.net/user/audiolibrary...
    malayalam farming tips,green chilli plant,pachamulaku kolla,pacha mulaku krishi malayalam ,ujjwala green chilli,
    ---------------------------------
    Our Facebook Page- / aayushmedia
    Our Facebook Group- / 1289053601250129
    Our Whats App Group link - Follow this link to join my WhatsApp group2: chat.whatsapp.com/CLnwK4XiW2q...
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys ;)
    ----------------------
    *Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
    WARNING
    ★★★
    Unauthorized Downloading and Uploading to other RUclips Channel / Social Medias is Strictly Prohibited.
    If found doing so will be forced to take a legal action against such deeds.
    ★★★
  • ХоббиХобби

Комментарии • 513

  • @santhasenan9313
    @santhasenan9313 11 месяцев назад +2

    ഇത് ഒന്ന് try ചെയ്തു നോക്കട്ടെ
    Thank you👍

  • @meeraramakrishnan4942
    @meeraramakrishnan4942 Год назад

    Thank you so much and Mr.Radhakrishnan.let me try.

  • @lissyjoseph801
    @lissyjoseph801 2 года назад

    Good I will try

  • @swarnalathasn9062
    @swarnalathasn9062 Год назад

    Super പരീക്ഷിച്ച് നോക്കട്ടെ.

  • @sreeja8290
    @sreeja8290 Год назад +2

    Good information. Thank you sir ❤

  • @komalampr4261
    @komalampr4261 2 года назад +1

    Super.

  • @jainulabdeenks7160
    @jainulabdeenks7160 Год назад +1

    ഗുഡ് ഇൻഫർമേഷൻ tnq

  • @savithriv4635
    @savithriv4635 Год назад +1

    നന്ദി🙏🙏

  • @ramanimv9851
    @ramanimv9851 Год назад +2

    Thank you Radhakrishnan and Ayush

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Месяц назад +1

    സത്യ സംബന്ധമായ വിവരണം . ഗുഡ്.

  • @georgemj4148
    @georgemj4148 Год назад +2

    വളെരെ നല്ല tip Tnankyou

  • @ramakrishnankattil9718
    @ramakrishnankattil9718 Год назад +4

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം എല്ലാവർക്കും ഉപകാരപ്പെടും എന്ന് തോനുന്നു

  • @vijayannair2216
    @vijayannair2216 Год назад +1

    I will definitely try this and revert to you then. Thanks your video

  • @rajiraghu5183
    @rajiraghu5183 Год назад +6

    Thanks ചേട്ടനും, രാധാകൃഷ്ണൻ ചേട്ടനും. എന്റെ പച്ചമുളകും ഇതേ അവസ്ഥ ആണ്. ഉപയോഗിച്ച് നോക്കാം

    • @aayushmedia
      @aayushmedia  Год назад

      😍

    • @ramlasvlog6244
      @ramlasvlog6244 4 месяца назад

      എത്ര ദിവസം ഇങ്ങനെ ചെയ്യണം

  • @afsijunu6655
    @afsijunu6655 Год назад

    Njan chaidhu noki
    Super

  • @ranibabu7357
    @ranibabu7357 10 месяцев назад +1

    Try cheyum

  • @anithavasu6300
    @anithavasu6300 Год назад +2

    ചെയ്തു നോക്കാം

  • @muhammedshadhinshadhin7306
    @muhammedshadhinshadhin7306 Год назад +7

    ഞാൻ ചെയ്തു നോക്കി സൂപ്പർ 👍👍👍. നന്നായി തയ്ച്ചു വളർന്നു നിറയെ പൂക്കളും കായ് ആകാൻ ആയിട്ടുണ്ട് 👍👍👍

  • @COLUMBUSPHILOColumbus
    @COLUMBUSPHILOColumbus 11 месяцев назад +1

    Good Message Thanks

  • @sudhi.
    @sudhi. 11 месяцев назад +4

    ഇത്രയും നല്ല ഉപകാരം ഉള്ളൊരു വീഡിയോ അടുത്ത കാലത്ത് കണ്ടിട്ടില്ല. സൂപ്പർ സാർ. ഇനിയും ഇതേ പോലത്തെ വീഡിയോകൾ ഇടണം 🙏

    • @aayushmedia
      @aayushmedia  11 месяцев назад

      നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി 🙏

  • @aromalbiju7164
    @aromalbiju7164 Год назад +3

    Thank you for the information.

  • @blessyeleyas1032
    @blessyeleyas1032 Год назад +1

    Thankyou sir

  • @MayaDevi-xp2tg
    @MayaDevi-xp2tg Год назад +1

    ഞാൻ നാളെ തന്നെ ഇതു ചെയ്തു നോക്കും.

  • @flaxedits972
    @flaxedits972 Год назад +3

    thank you very much for the tip

  • @bnfamilyvlogs-kz8eo
    @bnfamilyvlogs-kz8eo 11 месяцев назад +2

    😮 സൂപ്പർ

  • @bennybc5542
    @bennybc5542 Год назад +6

    ചേട്ടാ അറിവ് പങ്കുവച്ചതിന് ഒത്തിരി നന്ദി

    • @aayushmedia
      @aayushmedia  Год назад

      🙏

    • @Usmantusman
      @Usmantusman 4 месяца назад

      കുററി കുരുമുളകിനു് ഇങനെ ചെയ്യാൻ പറ്റുമോ

  • @subhadrag6731
    @subhadrag6731 Год назад +1

    Thaks🌹🌹

  • @molydavis2105
    @molydavis2105 Год назад +1

    സൂപ്പർ 👍

  • @nandanamanoth1593
    @nandanamanoth1593 Год назад

    Thank you

  • @daisymani7069
    @daisymani7069 Год назад

    നല്ല ഒരു കാര്യം താങ്ക്സ് ഒരുപാട്

    • @aayushmedia
      @aayushmedia  Год назад

      🙏

    • @abidabeevi1392
      @abidabeevi1392 Год назад

      പരീക്ഷിച്ചു നോക്കാം താങ്ക്സ്

  • @user-dv7qg3hu8l
    @user-dv7qg3hu8l 4 месяца назад +1

    നാളെ തന്നെ ചെയ്തു നോക്കും 😊

  • @ambikak2214
    @ambikak2214 10 месяцев назад +3

    ഇതു സൂപ്പറാണട്ടോ ഞാൻ പരീക്ഷ ച്ചു സൂപ്പറാണട്ടോ

  • @chimxchim5381
    @chimxchim5381 Год назад +1

    Thank you. Good explanation

  • @SubashSubash-xz6hs
    @SubashSubash-xz6hs Год назад

    Sinpil avatharanam 👍

  • @rosemarypaulson1837
    @rosemarypaulson1837 Год назад

    👍thanks

  • @mustafapp875
    @mustafapp875 Год назад +4

    പുതിയ അറിവ്.
    പരീക്ഷിക്കുന്നതാണ്.
    നന്ദി....തുടരുക.

  • @kalalayamovies6594
    @kalalayamovies6594 Год назад +1

    പരീക്ഷിക്കട്ടെ

  • @abhilashvijay6378
    @abhilashvijay6378 2 года назад +1

    വളരെ ഉപകാരപ്രദം

  • @plantsworld4001
    @plantsworld4001 9 месяцев назад +1

    Very useful vedio

  • @shahidamajeed3365
    @shahidamajeed3365 11 месяцев назад +1

    Thank u

  • @anithak9445
    @anithak9445 8 месяцев назад +1

    Thankyou

  • @Shanallushemi
    @Shanallushemi Год назад +1

    Thanks

  • @happywithsinislife9521
    @happywithsinislife9521 Год назад +16

    എന്തായാലും parishikam👌👌😘

  • @saralaanandan7303
    @saralaanandan7303 Год назад

    Super explanation,will try

    • @aayushmedia
      @aayushmedia  Год назад

      നല്ല അഭിപ്രായത്തിനു നന്ദി 🙏

  • @abhinand.k908
    @abhinand.k908 11 месяцев назад +1

    സൂപ്പർ

  • @sujithamohan679
    @sujithamohan679 Год назад

    Supper idiya

  • @geethajanarajan8452
    @geethajanarajan8452 Год назад

    Thaks

  • @josephchackopalathingal9939
    @josephchackopalathingal9939 Год назад +3

    Excellent information and thank you. Regards Joseph

  • @beenasabu9869
    @beenasabu9869 Год назад

    Good tips thanks

  • @subaidakms7146
    @subaidakms7146 Год назад +1

    Supper👍👍

  • @mariamdaniel8827
    @mariamdaniel8827 Год назад +1

    Good message

  • @tessyjoy8848
    @tessyjoy8848 2 года назад +1

    super

  • @kamalanair6877
    @kamalanair6877 Год назад

    I have the same problem. I will try.

  • @amanaashraf318
    @amanaashraf318 Год назад +1

    very useful veedio

  • @elizabethvarghese5201
    @elizabethvarghese5201 Год назад +2

    Super 💘,,👍👍👍

  • @harshaachu29
    @harshaachu29 11 месяцев назад +2

    Sir thank u so much .njan krishiyile oru thudakkskkariyaanu.nalla aagrahamundayirunnu kurachu mulakenkilum pidippikkanamennu..sirnte tip adipoli...enik orupasdu mulakundaayiValippavumund thank u so much👍👍👍

  • @sumathybiju9970
    @sumathybiju9970 Год назад +2

    Super👍

  • @anusreeni551
    @anusreeni551 Год назад

    Super👍👍👍

  • @Shik_ah
    @Shik_ah Год назад

    Try cheyyam

    • @aayushmedia
      @aayushmedia  Год назад

      🙏

    • @Shik_ah
      @Shik_ah Год назад

      മുളക്.ചെടിയിൽ രാവിലെ നോക്കുമ്പോൾ ഒച്ച് കയറിയ പോലെ ഗ്രോ ബാഗിൽ മിനുസമുള നൂൽ കുറച്ച് ദി വസങ്ങളായി കാണുന്നു ഇപ്പോൾ ഇലകൾ മുറിച്ചു കളയുന്ന പോലേ എന്തെങ്കിലും Tips ഉണ്ടോ

  • @VipinKumar-666
    @VipinKumar-666 8 месяцев назад +1

    എനിക്കും ഒന്ന് ചെയ്തു നോക്കണം

  • @mohanc4860
    @mohanc4860 3 месяца назад

    Hello, iam Mohan from Kuzhithurai, Kanyakumari. Gjaan Kurachu payaru chothichitunnu.kittum ennu kaathirikkunnu

  • @kumkum4527
    @kumkum4527 Год назад +2

    സൂപ്പർ , ഇന്ന്‌ തന്നെ പ്രയോഗിക്കാം 👌

  • @kkitchen4583
    @kkitchen4583 2 года назад

    Valarie prayojanam cheyyunna oru video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @latharavi7639
    @latharavi7639 Год назад +1

    പരീക്ഷിച്ചിട്ടു പറയാം

  • @sheelasrecipee
    @sheelasrecipee 6 месяцев назад +1

    Super video

  • @faihaaman5291
    @faihaaman5291 11 месяцев назад +2

    ഞാനും ചെയിതു നോക്കി നല്ല റിസൾട്ട് കിട്ടി

  • @rendijan8127
    @rendijan8127 Год назад +1

    Super 🥰😍

  • @raghicb6456
    @raghicb6456 Год назад +2

    Njan ithu cheythu.pettannu thanne nalla result kitty

  • @nusrathmalik
    @nusrathmalik Год назад +1

    👍🏻👍🏻

  • @ancydhall1515
    @ancydhall1515 11 месяцев назад +1

    Super

  • @asmabeevi5116
    @asmabeevi5116 10 месяцев назад +1

    Supper

  • @jomolsajeev5659
    @jomolsajeev5659 Год назад +1

    സൂപ്പർ ആണ്. 👍👍👍

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 10 месяцев назад +1

    ഞാൻ കഞി വെള്ളവും മഞളൂം ഉപയോഗിച്ചു നല്ല റിസൽട്ടാണ്

    • @aayushmedia
      @aayushmedia  10 месяцев назад

      അതേ സ്പ്രേ ചെയ്യുമ്പോൾ കഞ്ഞി വെള്ളം ഉണ്ടെങ്കിൽ നന്നായി സ്‌പ്രെഡ്‌ ആകില്ല

  • @georgepj7835
    @georgepj7835 Год назад

    താങ്ക്‌സ്.... സർ.

  • @kumaraswamy0012
    @kumaraswamy0012 Год назад +2

    വളരെ നല്ല അപിപ്രായം 👍

  • @aiwingod
    @aiwingod Год назад

    Good

  • @jaleelmadathil3943
    @jaleelmadathil3943 9 месяцев назад +1

    Alhamdhulillah ❤tks

  • @nalinigirijan7901
    @nalinigirijan7901 Год назад +1

    ഞാനും ഇടയ്ക്ക് ഇങ്ങനെ ചെയ്യാറുണ്ട്

  • @meenaunair9423
    @meenaunair9423 Год назад

    Nice video

  • @ramanimv9851
    @ramanimv9851 Год назад +10

    Good idea 👍 thank you ayush and Radhakrishnan👍

    • @aayushmedia
      @aayushmedia  Год назад +1

      🙏

    • @littleflower8039
      @littleflower8039 Год назад +1

      New idea

    • @famifami2069
      @famifami2069 Год назад +1

      @@aayushmedia l l I have

    • @editly180
      @editly180 Год назад

      simple and super

    • @nisarparadi3243
      @nisarparadi3243 Год назад

      സാർ ഇത് എല്ലാവിധ വിളകൾക്കും റിസൾട്ട്‌ കിട്ടുമോ മാവ് റംബുട്ടാൻ ചെറുനാരകം etc ഇതിനൊക്കെ?

  • @naveenkp2080
    @naveenkp2080 Год назад +1

    👍

  • @jiyasararubyjohn8718
    @jiyasararubyjohn8718 Год назад +1

    👏👏👏

  • @bluevalley7991
    @bluevalley7991 Год назад +2

    Can you tell me any tip for fungal that is affecting the leaves(underneath)

    • @aayushmedia
      @aayushmedia  Год назад

      Fungal ആണോ white fly ആണോ? അത് കൺഫോം ചെയ്യുക. White fly ആണെങ്കിൽ beauveria use ചെയ്യാം. Fungal ആണെങ്കിൽ സാഫ് പോലെ ഏതെങ്കിലും fungicides use ചെയ്യാം

  • @dottymarydasan3535
    @dottymarydasan3535 Год назад +2

    👍👍🙏

  • @bijubhaskar6661
    @bijubhaskar6661 2 года назад +36

    ഞാൻ പരീക്ഷിച്ചു നോക്കി. സൂപ്പർ റിസൾട്ട് ആണ്. താങ്ക്സ് ആയുഷ് മീഡിയ 🙏ഇനിയും ഇതേ പോലെ ഉള്ള നല്ല വീഡിയോകൾ ഇടുക. കട്ട സപ്പോർട്ട് 👍

  • @sindhumanu5103
    @sindhumanu5103 Год назад +3

    നല്ല അറിവ്

  • @babyk.g.6117
    @babyk.g.6117 Год назад

    Super try ചെയ്യട്ടെ

    • @aayushmedia
      @aayushmedia  Год назад

      നല്ല റിസൾട്ട് ആണ് 😍

  • @gkpillai4985
    @gkpillai4985 Год назад +1

    ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.

  • @bindhukb2038
    @bindhukb2038 11 месяцев назад +1

    ഞാനും ചെയ്തു നോക്കി. കാന്താരി മുളക് വെള്ള, പച്ച, വയലറ്റ് കുറെ അധികം ഉണ്ടായി

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 месяца назад +1

    Flattil thamassikunmorku chasram angane 😌

  • @silasivanika8772
    @silasivanika8772 Год назад +20

    സർനും രാധാകൃഷ്ണൻ സാറിനും എനിൽ നിന്നും നന്ദി 🙏നല്ല വീഡിയോ.

    • @aayushmedia
      @aayushmedia  Год назад +2

      🙏

    • @lathakv9725
      @lathakv9725 Год назад

      ചെറിയ തൈയ്ക്ക് ഒഴിക്കാൻ പറ്റുമോ

    • @aayushmedia
      @aayushmedia  Год назад +1

      @@lathakv9725 പൂവ് വരുന്ന പ്രായത്തിൽ

    • @sulaiman7865
      @sulaiman7865 Год назад

      @@lathakv9725 u

    • @sandeepk9269
      @sandeepk9269 Год назад

      @@aayushmedia ñh

  • @user-ul2gv8sw4p
    @user-ul2gv8sw4p 3 месяца назад +1

    Mulaku chedikku mathrame ethu pattukayullo?pookkal undakkunna chedikku pattumo

    • @aayushmedia
      @aayushmedia  3 месяца назад

      ഇല്ല. പൂക്കൾ ഉള്ള ചെടിക്ക് സൂപ്പർ ഫ്‌ളവർ എന്ന ജൈവ വളം കിട്ടും. ചുവട്ടിൽ മണ്ണ് ഇളക്കിയിട്ട് ഓരോ സ്പൂൺ വീതം ഇട്ടാൽ മതി

  • @PrasannaDaniel-he3tb
    @PrasannaDaniel-he3tb Год назад +1

    Super njan pareekshichunokki

  • @user-ud9lb9jz1g
    @user-ud9lb9jz1g 11 месяцев назад +1

    If you add a little bit of neem cake powder in it ,it will act as a pesticide

  • @sathyanmd7038
    @sathyanmd7038 Год назад +1

    നല്ല ഒരു അറിവ് കിട്ടിയതിന് നന്നി ഞാൻ പരീക്ഷിച്ച് നോക്കാം

  • @jincyvarghese8571
    @jincyvarghese8571 4 месяца назад +1

  • @peepingtom6500
    @peepingtom6500 Год назад +1

    🙏🙏🙏

  • @seleenaseleena2244
    @seleenaseleena2244 26 дней назад +2

    ഇത് സ്പ്രേ മാത്രം ചെയ്താൽ മതിയോ? അത് ഒഴിച്ചു കൊടുക്കാൻ പറ്റുമോ ഒന്ന് പറയുമോ പ്ലീസ് എനിക്ക് നിങ്ങളുടെ വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ സത്യമായിട്ടും ❤️❤️❤️❤️❤️😂🥰🥰🥰🥰😊😊

    • @aayushmedia
      @aayushmedia  26 дней назад

      സ്‌പ്രെയർ ഇല്ലെങ്കിൽ ഇലകളിൽ തളിച്ച് കൊടുത്താലും മതി

  • @sobyparekudiyil36
    @sobyparekudiyil36 Год назад +1

    ❤💐

  • @orupazhjanmam9894
    @orupazhjanmam9894 2 года назад +6

    ചേട്ടാ ചേട്ടന്റെ വീഡിയോ വന്നിട്ട് കുറച്ചു ആയല്ലോ. നിങ്ങളുടെ ടിപ്സും ട്രിക്കുമൊക്കെ സൂപ്പർ ആണ് വളരെ പ്രയോജനം ആണ് താങ്ക്സ് ചേട്ടാ

    • @aayushmedia
      @aayushmedia  2 года назад +1

      മഴ കാരണം കൃഷി കുറവ് ആണ്. കാലാവസ്ഥ ഒന്ന് മാറട്ടെ 😍

    • @vidhyavadhi2282
      @vidhyavadhi2282 Год назад +2

      മുളക് ചെടി ഉണ്ട് പല വീഡിയോസ് കണ്ടു ചെയ്തു പൂക്കളെല്ലാം കൊ ഴിഞ്ഞു പോകുന്നു ഇനി ഇതൊന്നു പരീക്ഷിച്ചുനോക്കിയശേഷം പറയാം