ആദ്യമായി ചെയ്യുന്നവർ അതിൽ നിന്നും വീണാലോ എന്ന തോന്നൽ ഉണ്ടായി എനിക്ക് 🙈.. അപ്പോ ആണ് കാലിൽ കയർ കെട്ടിയത് കണ്ടത് 👌🏻😍.. അതെ അദ്ദേഹം പറഞ്ഞപോലെ ഏതും പഠിക്കാൻ ഉള്ള മനസ് ആണ് ആദ്യം വേണ്ടത് 👍🏻അതിന് അനുസരിച് ആവും എപ്പോ പഠിച്ചു തീരും എന്നത്.. 👍🏻👌🏻 അസ്തമയ സൂര്യനോടൊപ്പമുള്ള കാഴ്ചകൾ 👌🏻നന്നായിട്ടുണ്ട്
വർക്കല ഒത്തിരി തവണ പോയെങ്കിലും ഇങ്ങനൊരു കാഴ്ച ഈ വീഡിയോ യിലൂടെയാണ് കാണാൻ കഴിഞ്ഞത്. Good വീഡിയോ ബാക്ക് ഗ്രൗണ്ട് music പൊളി. Mujeebikka കിടു. ഇനിയും വീഡിയോസ് കാണുവാൻ ഇവിടെ എത്തുന്നതാണ്....
ശെരിക്കും അത്ഭുതമായിരിക്കുന്നു. Surving കാണുമ്പോൾ വീഴോ എന്ന പേടി ഉണ്ടായിരുന്നു. എന്തായാലും വളരെ നന്നായിരിക്കുന്നു.
thank you
വളരെ മനോഹരമായ കാഴ്ചകൾ അതികം കാണാത്ത കാഴ്ചകൾ thanks for sharing full watched
ആദ്യമായി ചെയ്യുന്നവർ അതിൽ നിന്നും വീണാലോ എന്ന തോന്നൽ ഉണ്ടായി എനിക്ക് 🙈.. അപ്പോ ആണ് കാലിൽ കയർ കെട്ടിയത് കണ്ടത് 👌🏻😍.. അതെ അദ്ദേഹം പറഞ്ഞപോലെ ഏതും പഠിക്കാൻ ഉള്ള മനസ് ആണ് ആദ്യം വേണ്ടത് 👍🏻അതിന് അനുസരിച് ആവും എപ്പോ പഠിച്ചു തീരും എന്നത്.. 👍🏻👌🏻 അസ്തമയ സൂര്യനോടൊപ്പമുള്ള കാഴ്ചകൾ 👌🏻നന്നായിട്ടുണ്ട്
മനോഹരമായ കാഴ്ച നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു
Wow water surfing👍👍great work... നല്ല മനോഹരമായ വിഡിയോ
Nalla manoharamaaya kaazhcha aayirunnu
Nice video sharing
thank you
ആഹാ വളരെ മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടമായി ഡിയർ ❤️❤️
Like 👍👍👍👍
thank you
അടിപൊളി വീഡിയോ 👌like❤❤
thank you so much
അതിമനോഹരമായ കാഴ്ചകൾ ആണല്ലോ ഒത്തിരി ഇഷ്ട്ടായി 🥰
ഒത്തിരി മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടമായി ഒത്തിരി പുതിയ കാര്യങ്ങൾ മനസ്സിലാക്കി
ഒത്തിരി ഇഷ്ടായിട്ടോ അതിലേറെ പേടിയും വളരെ നന്നായിട്ടുണ്ട്
ബ്യൂട്ടിഫുൾ വീഡിയോ എല്ലാം വിശേദമായി പറഞ്ഞു ❤❤❤❤👍🏻 a new
വളരെ മനോഹരമായ കാഴ്ച്ചകൾ ആയിരുന്നു എങ്കിലും ഇടക്ക് വീഴുന്നത് കണ്ടപ്പോൾ പേടി തോന്നി 🤝❣️
വർക്കല ഒത്തിരി തവണ പോയെങ്കിലും ഇങ്ങനൊരു കാഴ്ച ഈ വീഡിയോ യിലൂടെയാണ് കാണാൻ കഴിഞ്ഞത്. Good വീഡിയോ
ബാക്ക് ഗ്രൗണ്ട് music പൊളി.
Mujeebikka കിടു. ഇനിയും വീഡിയോസ് കാണുവാൻ ഇവിടെ എത്തുന്നതാണ്....
thank you
Wow നമുക്കായി ഈ വീഡിയോ പങ്കു വെച്ചതിനു വളരെ നന്ദി...
Wooow amazing super aaayittund enikkum cheyyan thonunnu beautiful
L30 വശ്യ മനോഹരമായ കടലും കാഴ്ച്ചകളും 👌🏻👍🏻
നല്ല ഒരു വീഡിയോ ആണ് ഇഷ്ടമായി ഫുൾ കണ്ട് ഒരു ബിഗ് ലൈക്
thank you so much
Nalla manoharamaya video kandirikkan Nalla rasand veeyumpol oru pedi
നല്ല വീഡിയോ ആയിരുന്നു ട്ടോ 👌 😇 😍 💞👍👍👍👍
thank you
മനോഹരമായ വീഡിയോ ആയിരുന്നു വീഡിയോ വളരെ ഇഷ്ടപ്പെട്ടു
thank you very much aneesh
സൂപ്പർ ആയിരുന്നു വീഡിയോ
Manoharamaya kaazhchakal nallo video ishtayi👌👌
TT
Water surfing video nannayitund
water surfing video manoharamayitund.
thank you
അതിമനോഹരം എന്താ ഭംഗി നല്ല രസംTT
കാണുമ്പോൾ പേടി തോന്നുന്നു വീഴുന്നത് കാണുമ്പോൾ അഴമില്ല എന്ന് തോന്നുന്നു. കാണാൻ നല്ല രസമുണ്ട് 🙋♂️
നന്ദി ❤
വളരെ നല്ല വീഡിയോ ഇഷ്ടായി സെർ ഫിങ്ങും
നന്ദി ❤
Wow അടിപൊളി ആണല്ലോ
Manoharamaya kaychakal kanan sadichathil santhosham
Manoharamaya കാഴ്ചകൾ 👌
നന്ദി ❤
മനോഹരം ആയ വീഡിയോ 🥰
👍🤝❤
L32❤
Nalla video aayirunnu 👍
നന്ദി ❤
അടിപൊളി വീഡിയോ
ഇഷ്ട്ടായിട്ടോ tt💙
adishayavum manoharavumaya kazchakal
thank you
മനോഹരമായ കാഴ്ച
Adipoli 👌👌👌
Thank you so much
സൂപ്പർ❤️
Thank you
super video
Thanks
Nice
Thanks
👌👌
thank you
Manoyaramaya kaychakal
Water surfing kanan nalla rasanu but kanumbol pediyakum
മനോഹരമായ കാഴ്ചകൾ