Mahabharatham I മഹാഭാരതം - Episode 51 16-12-13 HD

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Mahabharatham Episode 51 16-12-13 HD
    In episode 51 of Mahabharata aired on 16th December 2013, Duryodhan announces Karna as a King
    Arjun freezes Duryodhan in an iceberg. Dronacharya announces that Arjun is the world's greatest archer. Karna frees Duryodhan from the iceberg. Later, Karna informs Dronacharya to ask Arjun to contest with him. Shakuni asks Arjun to accept Karna's challenge. Arjun informs Shakuni that he has accepted Karna's challenge. Karna becomes furious at Kripacharya for not allowing him to contest with Arjun. Adhirath orders Karna not to contest with Arjun. Duryodhan announces Karna as a King. Will Duryodhan be able to win the contest against Arjun? To know more, keep watching Mahabharata...
    Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary - Mahabharata.
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Subscribe to Asianet Official RUclips Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / theasianet

Комментарии • 516

  • @shambunath1147
    @shambunath1147 Год назад +389

    കർണന്റെ മഹത്വവും ത്യാഗവും ഒരുകാലത്തും മറക്കപ്പെട്ടില്ല 💞❤️

    • @captabhimanyubhat
      @captabhimanyubhat Год назад

      He was terrorist 😂

    • @Amalgz6gl
      @Amalgz6gl Год назад +10

      Yaaa....he is എലൈറ്റ് 😍💥🔥

    • @akhilkh9862
      @akhilkh9862 3 месяца назад +4

      Enthu മഹത്വം?

    • @carlover402
      @carlover402 2 месяца назад +5

      ​@@akhilkh9862yudha samayathen krishnante purakil oliche irunne , divyastram poyapol purathe vanna aalude mahathwam 😂😂😂

    • @njr9008
      @njr9008 2 месяца назад

      ​@@carlover402കൃഷ്ണന്റെ പുറകിലോ വെറുതെ സീരിയൽ കണ്ടു കോണക്കാൻ നിക്കരുത് കൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് അർജുനൻ ആ യുദ്ധം തീർത്തേനെ. പിന്നെ കർണനെ കൊല്ലാൻ അർജുനൻ എല്ലുപമായിരുന്നിട്ടും അർജുനൻ കർണനെ കൊന്നില്ല അതൊക്കെ അർജുനൻറെ ദയ ആണ് 🤣🤣🤌. ഒരു കാര്യം ഓർത്താൽ മതി അർജുനൻ വിഷ്ണുവിന്റെ അംശംവതാരം ആണ് ഒരിക്കലും ആളെ തോൽപിക്കാൻ പറ്റില്ല ധനുർവിദ്യയിലും അർജുനനേക്കാൾ കേമൻ ആരും ഇല്ല. അർജുനൻ കൊല്ലാൻ വേണ്ടി മാത്രം കർണൻ ഒരു അസ്ത്രം തന്നെ സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ അർജുനൻ അങ്ങനെ ഒന്ന് ചെയ്തിട്ടില്ല.

  • @rebel9103
    @rebel9103 Год назад +659

    സൗഭാഗ്യം ആണ് യോദ്ധാവേ.. അല്ലങ്കിൽ നിങ്ങളുടെ പെരുവിരൽ ഇല്ലാതായനെ,.. Mass 🔥🔥ഏകലവ്യൻ

    • @Abhijith7889
      @Abhijith7889 Год назад +41

      Shakuni maama Mass dailog

    • @aswathyradhika28
      @aswathyradhika28 11 месяцев назад +26

      Sakuni on 🔥

    • @srank4014
      @srank4014 9 месяцев назад +17

      ​@@Abhijith7889athe appo thanne arjun annaki kodukum😂😂

    • @Abhijith7889
      @Abhijith7889 9 месяцев назад +15

      @@srank4014 athe nee maatrame kandulu🤣🤣🤣

    • @epi4126
      @epi4126 6 месяцев назад +12

      Sheriyaaya yodhaav യുദ്ധം ചെയ്തു ജൈക്കും അല്ലാത്തവർ വിഷം നൽകി ജൈക്കും.

  • @Blackgoku.18arts
    @Blackgoku.18arts Год назад +391

    പരശുരാമ ശിഷ്യൻ മഹാരഥി
    രാധേയ കർണ്ണൻ ❤️🔥

  • @user-kb6cw2ee9c
    @user-kb6cw2ee9c Год назад +174

    ദുരുദ്ദേശത്തോടെ ആണെങ്കിലും കർണന്റെ മഹത്വം അദ്ദേഹത്തിന്റെ സാമാർദ്യം തിരിച്ചറിഞ്ഞു പദവി നൽകിയ ദുരിയോദ്ധനനെ നമ്മൾ മാനിക്കേണ്ടതാണ്. ❤️

    • @soorajps526
      @soorajps526 7 месяцев назад +9

      Ithil aanu angana .orginal mahabaratatil duryodananum karnanum childhood friends aanu

    • @itsmegopikavasudev
      @itsmegopikavasudev 6 месяцев назад +3

      ​@@soorajps526 അതേ original വായിച്ച് ആളുകൾ അണ് parents grandparents oke ketto

    • @vaisakhrg5232
      @vaisakhrg5232 2 месяца назад +17

      ദുരുദ്ദേശം എന്ന് പൂർണമായും പറയാൻ കഴിയില്ല. യുദ്ധത്തിൽ സ്വന്തം സഹോദരങ്ങൾ മുഴുവൻ മരിച്ചു വീണപ്പോൾ പോലും കരയാത്ത സുയോധനൻ,, കർണൻ അമ്പേറ്റു വീഴുമ്പോൾ "കർണാ" എന്ന് വിളിച്ച് അലറിക്കരയുന്നുണ്ട്. ആത്മാർത്ഥ സ്നേഹവും സൗഹൃദവുമായിരുന്നു കർണനും സുയോധനനും പരസ്പരം ഉണ്ടായിരുന്നത്.

    • @rahulmohan5379
      @rahulmohan5379 2 месяца назад

      ഒരു ദുരുദ്ദേശവും ഇല്ല.... കഴിവുലവനെ ജാതിയുടെ പേരിൽ തരാതാഴ്ത്തിയപ്പോ കുലമഹിമ നോക്കാതെ അർഹിക്കുന്ന സ്ഥാനം കർണൻ ൻ നൽകുകയാണ് ദുരുയോധന്ൻ ചെയ്തത്

    • @ecofriendly321
      @ecofriendly321 Месяц назад

      ee serial il aanu angne kaanikunne . duryodhanan nu karnanum true friendsanu. avarude trust enthann duryodhanante wife parayuna story und

  • @Azezal502
    @Azezal502 Год назад +258

    കഴിവുണ്ടായാലും ഭാഗ്യം കൂടി പിന്തുണ്യ്ക്കണം. എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് കർണൻ 😭🥲😭

    • @athulkrishnan1641
      @athulkrishnan1641 4 месяца назад +10

      Kazhivundayittu karyamilla athu enthinu vendi upayogikkanam ennulla thiricharivu koode undayirikkanam.. athillathathinte udhaharanamanu karnan

    • @sabarinathmb
      @sabarinathmb 2 месяца назад

      ​@@athulkrishnan1641karnane pandavar cherthu pidichirunnu enkil ingane undakilayirunnu

  • @nidhinnandakumar8019
    @nidhinnandakumar8019 Год назад +442

    "പർവ്വതങ്ങൾക്കിടയിൽ ആരെങ്കിലും ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ അചര്യാ.. പ്രതിധ്വനി ഉണ്ടാകുമെന്നത് സുനിശ്ചിതം തന്നെയാണ്.. പർവതങ്ങൾ ആരുടെയും ആജ്ഞയും പ്രതീക്ഷിച്ചു നിൽക്കുകയില്ല..."

    • @georgeal1342
      @georgeal1342 Год назад +33

      വെരി ഗുഡ് ഡയലോഗ് കർണ്ണൻ തനതായ വ്യക്തിത്വം ഉള്ളവൻ

    • @ebinebii2890
      @ebinebii2890 Год назад +4

      ❤❤❤❤🥰

    • @jkm245
      @jkm245 Год назад +2

      🔥🔥🔥

    • @Amalgz6gl
      @Amalgz6gl Год назад +1

      🥵💥🔥

    • @vichukuttan9625
      @vichukuttan9625 Год назад +1

      Ithu serial kaarundaakiya dialogue aanu inganoru scene mahabharathathililla

  • @sreejith625
    @sreejith625 Год назад +468

    ലോകം നിലനിൽക്കുന്നോളം കാലം കർണ്ണന്റെ യശസ്സും നിലനിൽക്കും😍🔥

    • @nitheeshkrishna4020
      @nitheeshkrishna4020 Год назад +19

      Parasurama always said it... ❤️

    • @Amalgz6gl
      @Amalgz6gl Год назад +19

      കർണ്ണൻ 😍💥🔥
      അവനെ പോലെ മറ്റാരും തന്നെയില്ല🔥

    • @hemanthkumar7423
      @hemanthkumar7423 6 месяцев назад +5

      Jathi vyvasthakethire poradiyath adhym karnan

    • @devanandhan243
      @devanandhan243 5 месяцев назад +7

      ഒരു അധർമിയെ ഇത്പോലെ പൊക്കി പറയല്ലേ 😅😅

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 5 месяцев назад +2

      Very good Karna

  • @renjithnair1581
    @renjithnair1581 Год назад +182

    Mass entry ! എത്ര വട്ടം കണ്ടൂ എന്ന് എനിക്ക് തന്നെ അറിയില്ല ! Karana your are grate

  • @jkm245
    @jkm245 5 месяцев назад +55

    കർണ്ണന്റെ entry Goosebumps 🔥🔥🔥

  • @adarshachu4728
    @adarshachu4728 Месяц назад +6

    കഴിവുണ്ടായിട്ടും ലോകം അത് അംഗീകരിക്കുന്നില്ല. അത് അന്നും ഇന്നും. 💥 കർണ്ണൻ ഒരു ഉദാഹരണം മാത്രം⚡

  • @Alvin-bl3jl
    @Alvin-bl3jl Год назад +148

    Anyone else here for nostalgia? This is a masterpiece 😍❤

  • @malik.....8659
    @malik.....8659 Год назад +270

    സൂതപുത്രനെ രാജാവാക്കിയ ദുര്യോധനൻ ❤️

    • @midhunraj-rw4qv
      @midhunraj-rw4qv Год назад +8

      Athavante kudila thanthram aan.... Arjunane kollan kittiya 2 mathe gem aan karnan 1 eakalavyan aayirunnu but ath othilla

    • @forcemedia444
      @forcemedia444 Год назад +5

      original mahabharatham vayikkado.serial story oke fake anu.midhunraje

    • @midhunraj-rw4qv
      @midhunraj-rw4qv Год назад

      @@forcemedia444 oo orginal stryil enganado forceemedia paranj tharu

    • @AmalViswanatan
      @AmalViswanatan Год назад +8

      തീർച്ചയായും അംഗീകരിക്കാമായിരുന്നു പക്ഷേ ദുര്യോധനൻ സ്വന്തം ലാഭത്തിനുവേണ്ടി മാത്രം

    • @akhik1580
      @akhik1580 11 месяцев назад

      Kolakku koduttu

  • @navinputta8324
    @navinputta8324 Год назад +160

    My hero karna 💞

  • @sarathsvaliyatharayil5431
    @sarathsvaliyatharayil5431 Год назад +296

    ഇവിടെ ആണ് ദുര്യോധനൻ എന്ന വേക്തിയോട് സ്നേഹം തോന്നുന്നത്.

    • @AbdulKader-yw3ly
      @AbdulKader-yw3ly Год назад +21

      Simply chooshanam. Pulliyodu oru snehavum illa, apamaanikapettadh kondalla karnane support cheydhadh

    • @stq90s52
      @stq90s52 Год назад

      @@AbdulKader-yw3ly pakuthi seri aane , pakshe pooke pooke duraiyodhanan karnan aduthu . Ivarude separate kadha thanne unde friendship nte

    • @Torque47
      @Torque47 Год назад +11

      @@AbdulKader-yw3ly intentions vere aayirikkam, ennalum cheytathu nalla kaaryam tanna alle. Ippozhum nammude naattil publicity kk vendi charityum mattu palathum nadakkunille, pakshe publicitykku veendi aanelum charity cheyyunath nallath alle, ath poole ithum kanda mathi.

    • @happylife6323
      @happylife6323 Год назад +9

      @@Torque47 എന്തെങ്കിലും പ്രതീക്ഷിച്ചു ചെയ്യുന്നതിനെ ചാരിറ്റി എന്നു പറയാൻ പറ്റില്ല.. അതു പോലെ തന്നെയാണ് ഇതും

    • @AbdulKader-yw3ly
      @AbdulKader-yw3ly Год назад +4

      @@Torque47 no bro idh kaanaan patilla, because karnan dharmishtan dharma maargathil sancharikunnavanum aayirunnu. But ee oru chooshanathil pulli bandhanathil aayi. Swanthamaayi decision edkaan pataatha avastha. Dhuryodhanan karnane mithramaayi alla kandadh, just oru kavacham.

  • @sanjojoy2479
    @sanjojoy2479 Год назад +90

    കർണ്ണൻ the G.O.A.T💯❤️👌

  • @febinmathewalex8741
    @febinmathewalex8741 10 лет назад +50

    Son Of Surya,King Of Anga,The Greatest Warrior Of All Time-KARNA

  • @shanmugasundaram1149
    @shanmugasundaram1149 Год назад +124

    Lifetime fan of KARNAN 🔥

  • @anumtz2715
    @anumtz2715 2 месяца назад +29

    എൻ്റപൊന്നോ😮 എന്തൊരു എൻട്രി ആയിരുന്നു കർണൻ്റെ🥵🔥

  • @Status._.media-
    @Status._.media- 2 месяца назад +30

    Kalki movie kand vannavar undo 😅

  • @mohammedbadukp3838
    @mohammedbadukp3838 4 месяца назад +29

    നമ്മളെ ആരാണോ അപമാനത്തിൽ നിന്നും പരിഹാസത്തിൽ നിന്നും കര കയറ്റുന്നന്ത് നമ്മൾ അവന്റെ കൂടെ നിൽക്കും അവൻ നാടിനും സമൂഹത്തിനും എത്ര നീചനായാലും.

    • @athulkrishnaa5956
      @athulkrishnaa5956 3 месяца назад

      Ath nthuina evide

    • @SreeHari777
      @SreeHari777 2 месяца назад +5

      naadinu neechan aayi suyodhanano😂😂pulli marichappol polum avideyolla janaghalk vishamam aayirunnu ini ith pole oru rajavu undavumo enn orth...duryodhana nu orupad nalla qualities undayirunnu adehathinte shatrutha oru avakashathinum arhatha illatha pandavarod matramayirunnu...maranakedakkayil ullapol aswadhama pandavarude vamshathe illathaki enn paranjappol polum duryodhana nu ath sahikkan pattila rajyam bharikenda avare enthinanu konnath ennayirunnh thirich marupadi athil ninnum manasilaakam ayalude karuthal....sahodharaghal marich poyittum karnan te maranamanu ayaale kooduthal vedhanipichath athil ninn manasilaakam avarude friendship value athum kunthi puthren aanenn arinjitt polum...pinne ayalk aake oru bharya matrame undayirunnolu allathe kaanunavre keri pillere ondaki vidilla😂 Aarum mahabharathathil 100% negative alla except dushasanan ellarum grey shaded aanu even shakuni polum

  • @user-kb6cw2ee9c
    @user-kb6cw2ee9c Год назад +192

    ഇതിൽ യഥാർത്ഥ യോദ്ധാവ് പരശു രാമന്റെ ശിഷ്യനായ suryaputhran karnan ആണ്. The really hero🔥🔥🔥

    • @kannan6927
      @kannan6927 Год назад +3

      F̤i̤r̤s̤t̤ v̤i̤d̤h̤y̤a̤ a̤b̤h̤a̤s̤i̤c̤h̤a̤t̤h̤ D̤r̤o̤n̤a̤n̤i̤l̤ n̤i̤n̤ṳm̤ a̤n̤n̤e̤.̤

    • @Rangaannan_345
      @Rangaannan_345 5 месяцев назад +6

      Yodhavayit Karyamillallo Duriyodhanante shakuniyudeyum
      Koodeaayipoyille

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 4 месяца назад

      അതെ

    • @Nived-fz1vv
      @Nived-fz1vv 2 месяца назад +1

      @@Rangaannan_345 ith pole kaliyakki vitta ar aaylum povum pinne pandavanmar ellarum athre nallavan mar alla

    • @entertainingmedia1499
      @entertainingmedia1499 Месяц назад +2

      വിരാട് യുദ്ധത്തിൽ കവചം ഉള്ള കർണനേ നിരവധി തവണ പരാജയപെടുത്തി അർജുനൻ അന്നേ കർണനേ അർജുനൻ വധിച്ചു എങ്കിൽ ഇന്ന് ഇങ്ങനെ കർണനേ പൊക്കി ആരും വരില്ലായിരുന്നു 😏

  • @anurajanu3195
    @anurajanu3195 2 месяца назад +14

    ഈ വീഡിയോ കാണുമ്പോ real hero dhuryodhanan തന്നെ 🔥

  • @abhirajar7647
    @abhirajar7647 Год назад +40

    Duryodhanan at this moment 🔥🔥

  • @tonyjames6946
    @tonyjames6946 10 лет назад +48

    മഹാഭാരതത്തിലെ ഏറ്റവും ഉജ്ജലമായ
    വ്യക്തി മഹാരഥി കര്ണന് . അര്ജുനന്
    പോലും തലകുനിച്ചു വണങ്ങേണ്ട
    വ്യക്തിത്വം. .സുര്യപുത്രാ അങ്ങയോടുള്ള
    സ്നേഹവും ആരാധനയും എങ്ങനെയാ ഞങ്ങള്
    പ്രകടിപ്പിക്കുക. KARNAN I LOVE AND RESPECT YOU SO MUCH

  • @GAMINForAK
    @GAMINForAK 2 месяца назад +26

    Kalki 2698Ad kandavare undo 🔥🔥🔥

  • @sree4559
    @sree4559 Год назад +51

    14:39 അടിച്ചവന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്...!!!🔥🔥🔥🔥🔥

    • @HeYiTzMeEagle
      @HeYiTzMeEagle 2 месяца назад

      Pakshe jivitha kalam muzhuvan suthan mark poradiyittilla....😊

  • @anurajanu3195
    @anurajanu3195 10 месяцев назад +21

    ഈ ഒരു സീനിൽ ദുരിയോധൻ മാത്രം ആണ് hero 💥💥💥💥💥💥💥💥💥💥💥

    • @HeYiTzMeEagle
      @HeYiTzMeEagle 2 месяца назад

      Enit suthan mark nyam labhichitundo😊

    • @anurajanu3195
      @anurajanu3195 2 месяца назад

      @@HeYiTzMeEagle 😍

  • @gopinath4454
    @gopinath4454 Год назад +36

    കർണ്ണൻ entry ❤️‍🔥❤️‍🔥

  • @rahulravi6304
    @rahulravi6304 Год назад +38

    I don't know how many times I watched the entire episodes... This one is an epic...
    Dhuryodhan🔥

  • @theexplorer2868
    @theexplorer2868 Год назад +39

    Karna already knows that pandavas are his brothers and he has even promised his mother he won't kill the 4 pandavas excluding arjuna. So imagine his mental pressures and all before going to war, and he very well knows that's he is in the side of adharma, and whatever happens krisha will make pandavas win and he will die in the battle. This is why karna has a lot of fans because no one has even gone through such mental situations in mahabharata, even then he fought very strong without his armor and with curses. And arjuna killed him by breaking the rules of the battle because even krisha knows that even though karna has lost everything now and going through all these situations, as long as he has Vijaya dhanus in his hands arjuna can't defeat him. He used that dhanus only in the 17th day of battle. It's very evident that karna was just fighting, not with all his powers.
    That's the power of karna and he fought for his own dharma and he succeeded in that. Fought from the side of adharma and became dharmic after war.
    Love you karna forever ❤️
    If I am a fan of anyone in this world, it's you mighty Karna 🙏🙏

  • @suga7797
    @suga7797 Год назад +97

    4:40 THE G.O.A.T ENTRY⚡

  • @UdaySooraj
    @UdaySooraj Месяц назад +6

    Ee Mahabharathm Series il polichath Shakuni, Krishnan & Karnan..ivrde acting 🔥

  • @vishnukk9620
    @vishnukk9620 Месяц назад +5

    മഹാഭാരതത്തിലെ ഏറ്റവും ഇഷ്ടപെട്ട സീൻ..
    കർണൻ്റെ re entry 🔥
    കർണൻ സിനിമ ആക്കുക ആണെങ്കിൽ interval punch ന് ഇതിലും മികച്ച സീൻ ഇല്ല

  • @tonyjames6946
    @tonyjames6946 10 лет назад +21

    Arjunan polum thalakunichu vanaganam Karnane......... Surya shobhayulla vekthithamaanu karnatethu
    KARNAN YOU ARE GREAT

  • @shambunath1147
    @shambunath1147 Год назад +30

    സൂര്യ പുത്രൻ കർണ്ണൻ🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @afzalmuhd1783
    @afzalmuhd1783 10 лет назад +23

    karna he is the real hero of mahabharatham...

  • @chinnuchinnus2763
    @chinnuchinnus2763 10 лет назад +16

    Hats off to Ahem sharma....
    what an actor!!!!...miss u karna.....

  • @rramang1234
    @rramang1234 10 лет назад +44

    മഹാഭാരതത്തിലെ ഏറ്റവും ഉജ്ജലമായ
    വ്യക്തി മഹാരഥി കര്ണന് . അര്ജുനന്
    പോലും തലകുനിച്ചു വണങ്ങേണ്ട
    വ്യക്തിത്വം. .സുര്യപുത്രാ അങ്ങയോടുള്ള
    സ്നേഹവും ആരാധനയും എങ്ങനെയാ ഞങ്ങള്
    പ്രകടിപ്പിക്കുക .

    • @user-xz4id2bb1s
      @user-xz4id2bb1s 2 месяца назад

      ഒരമ്മയുടെ മക്കളല്ലേ അങ്ങനെയല്ലേ വരൂ

  • @spk4909
    @spk4909 Год назад +62

    Karna 's word🔥

  • @kanapathikanagaraj1543
    @kanapathikanagaraj1543 10 лет назад +30

    Real herro karnan

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Год назад +46

    ഭാഗ്യം കെട്ട മഹാഭാരതത്തിലെ സാക്ഷാൽ പരശുരാമ ശിക്ഷ്യൻ സ്രെഷ്ട്ടനായ മഹാരഥി.... മഹാരഥി കർണ്ണൻ മരണം പുൽകിയ നേരത്തു പോലും അഭിമാനത്തോടെ താൻ രാധേയൻ ആണെന്ന് പറഞ്ഞ മഹാവീരൻ സൂര്യ പുത്രൻ കർണ്ണൻ ബാലെ ഭേഷ് ................................ ഇതൊക്കെ പറയുമ്പോളും മഹാകാവ്യം ആയ മഹാഭാരതം എന്ത് കൊണ്ട് വരും തലമുറകളും റെഫർ ചെയ്യുന്നു എന്ന ചോദ്യം ഇന്നിന്റെ ഇന്നിനെ മനസ്സിലാക്കിത്തരുന്ന കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മനോഹര കാവ്യം തന്നെ ആണ് എന്നാ സത്യം അതാണ് മഹാഭാരതം നന്ദി

  • @mathewjohn3104
    @mathewjohn3104 Год назад +37

    Karna❤️‍🔥 My favourite

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 2 месяца назад +10

    കർണനെ കാണാൻ വന്നതാണ് 😊😊😊

  • @sijinjoseph9210
    @sijinjoseph9210 6 месяцев назад +13

    ഈ സീരിയലിലെ ഏറ്റവും മികച്ചു നിൽക്കുന്നത് ദുര്യോധനൻ ആണ്...ദുര്യോധനൻ,കർണ്ണൻ, ദ്രോണർ, ഭീഷ്മർ, കൃഷ്ണൻ ഇവർ കറക്റ്റ് കാസ്റ്റിംഗ് ആണ്....
    എന്നാൽ ഈ മഹാഭാരത കഥയിലെ ഏറ്റവും മികച്ചത് എന്നു തോന്നാവുന്ന സാത്യകി, കൃതവർമ്മാവ്, കൃപാചര്യർ ഈ കഥാപാത്രങ്ങളെ ഒഴിവാക്കിയത് ആണ്

    • @Ranjith-ni9fn
      @Ranjith-ni9fn 2 месяца назад +4

      അല്ലാ ഈ സീരിയലിൽ ഏറ്റവും നന്നായത് ശകുനിയാണ് നമ്മുടെ പുത്രാ 😜😜

  • @shaj9948
    @shaj9948 Год назад +24

    Royal entry karna.. 🔥🔥🔥

  • @targaryen798
    @targaryen798 Год назад +28

    Aroke enthoke paranyalum karnan is great ❤

  • @vishnuBNair-wb8eg
    @vishnuBNair-wb8eg Год назад +40

    കർണ്ണൻ❤

  • @pramodkumarm4452
    @pramodkumarm4452 Месяц назад +4

    കർണൻ=കർണൻ
    🔥🔥🔥🔥🔥🔥🔥

  • @AlenJaison-nj8ne
    @AlenJaison-nj8ne 14 дней назад +2

    Kunthi ippol makane sweekarikkan thayyar aayirunnegil chilappol kurishethra yudame udavumayirunnilla😊

  • @alwinxmx
    @alwinxmx 2 месяца назад +4

    4:41 Romancham ❤

  • @sabarinathgl3146
    @sabarinathgl3146 9 месяцев назад +15

    കർണൻ ഈ സാമർത്ഥ്യം ഉപയോഗിക്കുന്നത് ദുര്യോധന വേണ്ടി 😌 അർജുനൻ ധർമത്തിന് വേണ്ടിയും ❤ ശെരിക്കും പറഞ്ഞാൽ കൗരവരുടെ അടിമ ആണ് കർണൻ 😂

  • @shambunath1147
    @shambunath1147 Год назад +21

    കർണ്ണൻ ❤️❤️❤️❤️❤️💓🙏🙏🙏

  • @anandus3242
    @anandus3242 Месяц назад +9

    കർണൻ ചതിയൻ മാരുടെ കൂടെ നിന്നു 🤣🤣🤣🤣 ചാവേണ്ടി വന്നു 🤣🤣 പക്ഷെ അർജുൻ എന്നും ധർമത്തിന്റെ വഴിയിൽ ആയിരുന്നു അതുകൊണ്ട് എന്നു അർജുൻ 🥰🥰🔥🔥🔥

    • @rolex6853
      @rolex6853 Месяц назад +3

      Arjun waste😂😂😂

    • @JeevaMaria
      @JeevaMaria 16 дней назад +2

      Mattullavare kaliyakkiyum vanchichum nediyathallathe enthund arjunan

    • @anandus3242
      @anandus3242 13 дней назад

      @@JeevaMaria 🤣🤣🤣🤣 അത് കൊണ്ട് കർണന് നേരത്തെ ചക്കേണ്ടി വന്നു 🤣🤣🤣🤣

    • @JeevaMaria
      @JeevaMaria 12 дней назад +1

      @@anandus3242 nerathe chathalentha swantham kudumbakkar motham thammiladich chavunnath kaanendi vannillallo ,

    • @abdulSathar-oh3fs
      @abdulSathar-oh3fs 11 дней назад

      ഏത് തെറ്റ് ഏത് ശെരി?

  • @malik.....8659
    @malik.....8659 Год назад +18

    കർണ്ണൻ 😘

  • @Active22923
    @Active22923 2 месяца назад +12

    After Kalki

  • @chidambarams4227
    @chidambarams4227 Год назад +34

    Thrilling entry by Karnan

  • @sunijoseph9675
    @sunijoseph9675 10 лет назад +30

    karna is great

  • @alwinxmx
    @alwinxmx 2 месяца назад +4

    5:51 ooh romancham ❤💥💥

  • @arunprakash4317
    @arunprakash4317 6 месяцев назад +42

    മഹാഭാരതത്തിലെ ക്ലാസ് ടീച്ചറുടെ പ്രീയപ്പെട്ട പഠിപ്പിയായ ഒരു പൊട്ടൻ അതാണ് യഥാർത്ഥത്തിൽ അർജുനൻ.😂

    • @sabarinathgl3146
      @sabarinathgl3146 6 месяцев назад +19

      എന്ത് അർത്ഥത്തിൽ ആണ് പൊട്ടൻ എന്ന് ഒക്കെ പറയുന്നത് മഹാഭാരത്തിൽ ഒരിടത്ത് പോലും അർജുനനെ കർണൻ തോൽപ്പിച്ചിട്ടില്ല
      മഹാഭാരത്തിലെ നായകൻ തന്നെ അർജുനൻ ആണ്. വേദവ്യസന്റെ മഹാഭാരതത്തിൽ വിരടാ യുദ്ധത്തിൽ കൗരവസേന ഒന്നടങ്കം അർജുന തോൽപ്പിച്ചതായി പറയുന്നുണ്ട് അതുപോലെ ഈ സീരിയൽ തന്നെ അഭിമന്യു മരിക്കുമ്പോൾ കർണ്ണനെ നോക്ക് കുത്തി ആക്കി മാസ് കാണിക്കുന്നുണ്ട് പിന്നെ എന്ത് അർത്ഥത്തിലാണ് പഠിപ്പി പൊട്ടനൊക്കെ പറയുന്നത്

    • @arunprakash4317
      @arunprakash4317 6 месяцев назад +1

      @@sabarinathgl3146 ദ്രോണാചാര്യരുടെ സ്വാർത്ഥത ഒന്നു കൊണ്ട് മാത്രം ഒരു യോദ്ധാവായ വനാണ് അർജുനൻ എന്തുകൊണ് ദ്രോണർ ഏകലവ്യൻ, കർണ്ണൻ, അശുദ്ധാമാവ് എന്നിവർക്ക് വേണ്ട ശിഷ്യണം കൊടുത്തില്ല അത് തന്നെയാണ് അർജുനൻ എത്ര വല്ല്യ കേമനെന്ന് പറഞ്ഞാലും ഇവർക്ക് താഴെയായി പോകുന്നത്. ഒരു പക്ഷേ ആ 3 പേർക്കും വേണ്ടത്ര ശിഷ്യണം നൽകാൻ ദ്രോണർ തയ്യാറായെങ്കിൽ മഹാഭാരതത്തിൽ എവിടെയും അർജുനൻ എന്ന പേര് പോലും പരാമർശിക്കപ്പെടുകയില്ലായിരുന്നു. യഥാർത്ഥത്തിൽ ദ്രോണർ തന്നെ അവനെ വളർത്തി, ദ്രോണർ തന്നെ അവനെ ഇല്ലാതാക്കി ഇതാണ് അർജുനൻ

    • @arunprakash4317
      @arunprakash4317 6 месяцев назад

      @@sabarinathgl3146 പിന്നെ ഭഗവാൻ ശ്രീകൃഷ്ണൻ സധാ സമയം പരിരക്ഷ കൊടുക്കുന്ന അർജുനനെ എങ്ങനെ തോൽപ്പിക്കും. അത് ആർക്കും കഴിയില്ല ,ശ്രീകൃഷ്ണൻ്റെ പരിരക്ഷയില്ലാതെ മഹാഭാരത യുദ്ധം ജയിച്ചവനാണ് അർജുനൻ എങ്കിൽ ലോകം അംഗീകരിച്ചേനെ. കർണൻ്റെ മുൻപിലും പിൻപിലും ആരും ഇല്ലായിരുന്നു. കവച കുണ്ഡലങ്ങളും ധനുസ്സും ഏന്തിയ കർണനെ അർജുനൻ്റെ അച്ഛൻ ഇന്ദ്രൻ വിചാരിച്ചാലും തോൽപ്പിക്കാൻ കഴിയില്ല പിന്നെയാണ്.അർജുനനു വേണ്ടി എന്തും ചെയ്യാൻ ഇന്ദ്രൻ തയ്യാറായതുപോലെ തൻ്റെ മകനെ രക്ഷിക്കാൻ ഏതറ്റവും വരെ പോകാൻ തയാറായി സൂര്യഭഗവാൻ കർണൻ്റെ മുൻപിൽ നിന്നെങ്കിൽ യാധവ വംശം എന്നേ ചുട്ട് ചാമ്പലായേനെ അത്രൊള്ളു.

    • @jithinsinghsingh1595
      @jithinsinghsingh1595 5 месяцев назад +3

      മൊത്തം ചതിയും വഞ്ചനയും..

    • @arunprakash4317
      @arunprakash4317 5 месяцев назад

      @@sabarinathgl3146 കവച കുണ്ഡലങ്ങൾ പോട്ടെ മഹാഭാരത്തിൽ ഒരിക്കൽ പോലും കർണ്ണൻ അർജുനന് നേരെ വിജയ ധനുസ് എടുത്തിട്ടില്ല, എടുത്താൽ അർജുനൻ എന്നല്ല, ഭീഷ്മർക്ക് പോലും കർണനെ പരാജയപ്പെടുത്താൻ പറ്റില്ല. ഗാണ്ഡീവം ഇല്ലാതെ അർജുനൻ കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങില്ല പിന്നെയാ.

  • @devrajdevarjunisthebestalw8932
    @devrajdevarjunisthebestalw8932 Год назад +17

    My favourite scene great karna u are the best emperor in Mahabharata

  • @devanandhan243
    @devanandhan243 5 месяцев назад +9

    എന്ത്കൊണ്ട് അധർമിയയ കർണനെക്കൾ ശക്തൻ ധർമ്മം ഉള്ളവൻ അർജുൻ🔥🔥 തന്നെയാണ്

    • @JeevaMaria
      @JeevaMaria 16 дней назад

      Enthu darmam vanchana chathi caste vach kaliyakkal

    • @devanandhan243
      @devanandhan243 12 дней назад

      @@JeevaMaria karnan nallavan ano drupadi enna sthriye kaliyaki anujanmar enn arinjitt yudham cheythu sontham anuja puthranmare vadhichu. Ennal arjunan agane alla. Karnan chettan enn arinjappol map parayukayum chettente puthrane vallarthukayum shakthan akki mattukayum cheythu. Nallapole mahabharat vayichalum manassillakiyalum ariyam nallavan enn. Arjuna great

    • @JeevaMaria
      @JeevaMaria 8 дней назад

      @@devanandhan243 swantham baryaye panthayam vachitt , darmam ennu paranju avalude vasthram uriyumbo nokki nilkkunna athra mosham ano bro athu

  • @Youuuuuuuuuu_uuuuuuu
    @Youuuuuuuuuu_uuuuuuu Год назад +16

    കർണൻ 🔥

  • @anzil2220
    @anzil2220 Год назад +19

    Sakuni oru Satyam paranju (ñinak ninthe valath kayle peruviral undakilla)

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +3

      Satyam😅

    • @Ranjith-ni9fn
      @Ranjith-ni9fn 2 месяца назад

      കർണ്ണൻ fan മാത്രമല്ല ശകുനി fan ഉം ഉണ്ട് 😜

  • @ckvarma111
    @ckvarma111 2 месяца назад +5

    Kalki 2898 shesham vanavar ondo😅

  • @ebinebii2890
    @ebinebii2890 Год назад +10

    കർണൻ ❤❤❤❤❤

  • @georgies03
    @georgies03 9 лет назад +10

    Karnan and bheeshmar is the powerful warriors in mahabharatham more than anybody

  • @nandana2293
    @nandana2293 Месяц назад +1

    My favourite character in Mahabharata is karna and arjuna❤

  • @georgeal1342
    @georgeal1342 Год назад +20

    karnan no.1

  • @Sudhikarnan
    @Sudhikarnan Месяц назад +2

    കർണന്റെ entry 😍

  • @saabsabareeswar
    @saabsabareeswar Год назад +18

    Arrogant and pride = Arjun.. This is why he went to hell and KARNA went to heaven

    • @itsmegopikavasudev
      @itsmegopikavasudev 6 месяцев назад +1

      Last avrum സ്വർഗ്ഗത്തിൽ പൊയി sir

    • @saabsabareeswar
      @saabsabareeswar 6 месяцев назад

      @@itsmegopikavasudev adhyam naragathil punishment okke kazhinyittaanu swargathil poyathu

    • @itsmegopikavasudev
      @itsmegopikavasudev 6 месяцев назад

      @@saabsabareeswar അതാ paranje കാരണം avr യുദ്ധത്തിൽ അധർമ്മം ചെയ്തേ
      മറ്റേ avr appoleykum heaven il ayi Beacuse avr last കള്ളം chaiythill

    • @globalentertainerms4694
      @globalentertainerms4694 2 месяца назад

      അഹകാരം കർണ്ണൻ നു ആയിരുന്നു... ചതിയനു കൂടി ആയിരുന്നു കർണ്ണൻ... സ്വയം സാമർത്ഥ്യം ഉണ്ടായിട്ടും സ്വയം ചുരുങ്ങി..
      അർജുനൻ വിശ്വത്തിലെ സർവ്വ ശ്രേഷ്ഠനായ ധനുർധാരി ആവാൻ ആണ് ശ്രമിച്ചത് ... എന്നാൽ കർണ്ണൻ അർജുനണെ കൾ ശ്രേഷ്ഠനായ യോദ്ധ വ് ആവണം എന്നതിന് വേണ്ടി ആണ് ശ്രെമിച്ചത്.. അതായത് സ്വയം പരിമതപെട്ടു..
      കഴിവ് നു ഒപ്പം അസൂയ അഹകാരം വും ഉള്ള വ്യക്തി ആയിരുന്നു കർണ്ണൻ..അത് കൊണ്ടു വിമ്പ് പറയുന്നത് അല്ലാതെ സ്വന്തം ശക്തി യിൽ പൂർണമായു വിശ്വസം ഇല്ലായിരുന്നു... തന്നെ കവചം സംരക്ഷിക്കും എന്നാ അഹകാരം ആയിരുന്നു... അവസാന ആ കവചം നഷ്ടംപെട്ടപൊ ആണ് കർണ്ണൻ മഹാഭാരതം തിൽ നല്ല രീതിയിൽ സാമർത്ഥ്യം കാണിച്ചത്.
      ചെറുപ്പം തൊട്ടേ ദുര്യോധനദികൾ ക് ഒപ്പം ചേരുന്നു എല്ലാം ചതി കൾക്കും plan ദുരുയോദ്ധനു പറഞ്ഞു കൊടുത്തത് ശകുനി യും കർണ്ണൻ നു കൂടി ആയിരുന്നു... അരക്കില്ല തിൽ പണ്ടവരെ അവരുടെ അമ്മ ക്ക് ഒപ്പം തീ വെച്ച് കൊല്ലാൻ plan ചെയിത കർണ്ണൻ നു ശകുനി യും ആണ്.. ( അത് പണ്ടാവരെ രഹസ്യ ആയി ചരൻ വഴി അറിയിച്ചതു ബുദ്ധിമാൻ ആയ ശകുനി ആണ് എന്ന് പറയാപെടുന്നു ഉണ്ട് അത് book ൽ written അല്ല, കാരണം ശകുനി യുടെ ആവിശ്യം ആണ് ഭീഷമർ നരകിച്ചു മരിക്കുന്നത് കാണണ്ടത്.. അതിനു പണ്ടാവർ വേണം )
      അർജുനൻ നല്ല ഗുണം കൾ ഉള്ള യോദ്ധാവ് ആയിരുന്നു...
      സത്യത്തിൽ മഹാഭാരതം തിൽ ഏറ്റവും വെറുംതിരിവും ദ്രോഹം വും ചതി യും നേരിട്ടത് പണ്ടാവർ താനേ ആണ് എന്നു റിയൽ മഹാഭാരതം വായിച്ചു വിശകലനം ചെയ്താൽ മനസിൽ ആവും... ചെറിയ പ്രായം തിൽ തന്നെ പണ്ടവർ കട്ടിൽ ആണ് വളർന്നത് അവസാനം കൊട്ടാരം തിൽ വന്നപ്പോൾ കൗരവർ കൂടെ കൂട്ടേണ്ടതിനുപകരം മാറ്റി നിറുത്തി ( ശരിക്കും പാണ്ഡവരും കൗരവർ തന്നെയാണ് കുരു വംശം തെ ആണ് കൗരവർ എന്ന് വിളിക്കുന്നത് ) ഭീമൻ ണെ സ്നേഹിച്ചു ഇരുത്തി ഭക്ഷണത്തിൽ വിഷം നൽകി കഴിപ്പിച്ചു... അതിനും കർണ്ണൻ ദുര്യോധന കൂട്ടു ഉണ്ടായിരുന്നു...
      കർണ്ണൻ ഈ സീരിയൽ കാണിക്കുന്നത് പോലെ ഇത് പോലെ പെട്ടന് ഒരു ദിവസം കേറി വന്നത് അല്ല... സുതാ പുത്രൻ ആയത് കൊണ്ടു കൊട്ടാരം തിൽ ഒരുപാട് privilege കൾ ഉണ്ടായിരുന്നു.. ഒരു ഇന്ത്യൻ പ്രധാന മന്ത്രി യുടെ ഡ്രൈവർ നെ പോലെ ആണ് സുതൻ.. Indian pm ന്റ ഡ്രൈവർ ക്ക് നമ്മളെ കൊണ്ടു സാധിക്കാൻ പറ്റാതെ കാര്യകൾ സാധിക്കാൻ പറ്റിലെ അത് പോലെ ) അത് കൊണ്ടു ആണ് പ്രത്യക്ഷത്തിൽ ഒരു വംശം അല്ലാഞ്ഞിട്ടു പോലും കൗരവ രാജകുമാരൻ മാരുടെ കൂടെ കർണ്ണൻ നു അസ്ത്ര വിദ്യ പഠിക്കാൻ കഴിഞ്ഞത്..
      ശെരിക്കു കർണ്ണൻ നെ കൃപരും ദ്രോണാ രും അസ്ത്ര വിദ്യ പഠിപ്പിച്ചിട്ട് ഉണ്ട്... എന്നാൽ കർണ്ണൻ ദിവ്യ അസ്ത്ര ജ്ഞാനം ചോദിച്ചു.. പക്ഷെ അത് എല്ലാവർക്കും നൽകാൻ കഴിയില്ല... ഹസ്തിനാപുരി രാജ്യത്തിന്റെ സൈന്യംകനു പോലു അത് നൽകില്ല.. കാരണം അത് അപകടം കരം ആണ്.. അത് കൊണ്ടു യോഗ്യരായ ഉള്ളവർക്ക് മാത്രമേ നൽകൂ... അതും കൂടാതെ ദ്രോണാരെ കൗരവ രാജകുമാരൻമാരുടെ ഗുരു ആയി ആണ് നിയമച്ചത്... അപ്പൊ ദിവ്യ അസ്ത്ര കൾ അതിനു പുറത്തു ഉള്ളവർക് ആ position ൽ ഇരുന്നു നൽകിണത് രാജ്യം ദ്രോഹം വും ആണ്. അത് കൊണ്ടു ആണ് ദ്രോണാർ ആ അറിവ് കർണ്ണൻ നു നൽകാനത്..
      അതു കൊണ്ടു ആണ് കർണ്ണൻ രാജ്യം വിട്ട് പരുശു രാമൻ നെ പോയി കണ്ടു ശിഷ്യൻ ആയതും ദിവ്യ അസ്ത്രം കൾ യാർജിച്ചാതും...

  • @jithuraj3086
    @jithuraj3086 Месяц назад +2

    കർണന്റെ bgm 🔥🔥🔥

  • @karthikeyank.p8638
    @karthikeyank.p8638 Год назад +21

    Karnan entty

  • @rcmachan8816
    @rcmachan8816 Год назад +15

    കര്‍ണ്ണന്‍ 💯💯

  • @tharikulazeez7213
    @tharikulazeez7213 Год назад +11

    Mahabarathathile ore oru nayakan ....
    Parashurama shishyan
    Shakthanaya kadolkagane vadhichavan
    Kundhiyude mootha puthran
    Rajav Avan yogyan
    Ellarm arinjitm suhruthin vendi nilaninnavan.
    Aaha kavacha kundalaghal varunna scene ufff pure romanjam ❤❤

  • @artworlddddd
    @artworlddddd 2 месяца назад +5

    Kalki kand vannavar undo😌

  • @cctvsecurity3589
    @cctvsecurity3589 Год назад +41

    ദുര്യോധനൻ ചെയ്തത് വലിയ കാര്യം തന്നെ ആണ് , അതായതു സ്വന്തം ജാതി മാറ്റി നിർത്തി ഒരു യോദ്ധാവിന്റെ കഴിവിനെ അംഗീകരിച്ചു , പക്ഷെ കർണ്ണൻ എന്ത് കൊണ്ട് സ്വന്തം ജാതിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചില്ല? മറ്റു സൂത പുത്രംനമാർക്കും ആയുധ അഭ്യസിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കണം ആയിരുന്നു , അർജ്ജുനനേക്കാൾ വലിയ ധനുർധാരി ആണ് ഞാൻ എന്ന് തെളിയിക്കണം എന്നായിരുന്നു .സ്വന്തം കാര്യം മാത്രം ചിന്തിച്ചു

    • @arunkumar-xs1ol
      @arunkumar-xs1ol Год назад

      ഈ വാദം തെറ്റ് വൈശ്യർ തൊട്ട് ശുഭ്രർ വരെയും , പഞ്ചമരും, മ്ളേച്ഛ രും അന്തിമ യുദ്ധത്തിൽ കർണ്ണപക്ഷത്തുണ്ടായി രു ണു

    • @meghanambiar6893
      @meghanambiar6893 Год назад +5

      ദുര്യോദനൻ ഒരു യോദ്ധാവിന്റെ കഴിവിനെ അംഗീകരിക്കുകയായിരുന്നില്ല. അർജുനനോട് യുദ്ധം ചെയ്തു തോൽപിക്കാൻ കഴിവുള്ള ഒരു യോദ്ധാവ് തന്റെ പക്ഷത്തില്ല എന്നാ കുറവ് നികത്താൻ മാത്രമാണ് കർണനെ അംഗീകരിച്ചത്. അല്ലാതെ കർണനെയോ മാറ്റാരെയോ ജാതിയുടെ പേരിൽ മാറ്റി നിർത്തരുത് എന്ന് വിശ്വസിച്ചത് കൊണ്ടല്ല.

    • @arunkumar-xs1ol
      @arunkumar-xs1ol Год назад +2

      ​@@meghanambiar6893 അതു തന്നെയാണ് ശരിയെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് മഹാഭാരതത്തിൽ നിങ്ങൾ കണ്ടെത്തിയത്

    • @anagha1236
      @anagha1236 Год назад

      Ee oru tettu kond Annu Karanante marannu udyath.

    • @cctvsecurity3589
      @cctvsecurity3589 Год назад

      @@meghanambiar6893 , പക്ഷേ അത് പോലെ ഒരു കാലത്ത് ജാതി സ്പിരിറ്റ് ഭയങ്കരം ആയിട്ടുള്ള കാലത്ത് ഭീഷ്മർ പോലും കർണ്ണനെ അംഗീകരിച്ചില്ല, കാരണം ക്ഷത്രിയൻ മാത്രം ആയുധം എടുത്താൽ മതി എന്ന ഒരു ക്ഷത്രിയ നിയമം ആയിരുന്നു, എന്നൽ ആ ഒരു നിയമത്തെ ആണ് ദുര്യോധന ചോദ്യം ചെയ്തത് , സ്വന്തം ലാഭം ആണെകിൽ പോലും കർണൻ്റെ കഴിവിനെ അംഗീകരിച്ചു. ഇവിടെ ദുര്യോധനൻ സുയോധനൻ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് പലരും. ദുര്യോധനൻ ചെയ്ത ഏട്ടവും ഹീന പ്രവർത്തി , വസ്ത്രാക്ഷേപം ആണ്, എന്നൽ അതിനു അവസരം ഒരുക്കി കൊടുത്തത് യുധിഷ്ഠിരൻ തന്നെ ആണ്. യുധിഷ്ഠിരൻ മൽസരത്തിൽ നിന്ന് പിന്മാറണം ആയിരുന്നു. എന്ന്നാൽ സഹോദരൻ്റെ പത്നിയെ ഇപ്രകാരം ചെയ്ത പ്രവർത്തി ദുര്യോധന ചെയ്തത് വലിയ തെറ്റ് തന്നെ ആണ്.

  • @vimalnalamkallu5685
    @vimalnalamkallu5685 Год назад +6

    യോദ്ധാക്കളെ ബഹുമാനിക്കുന്ന ദുര്യോധനൻ ♥️

  • @arysurya7227
    @arysurya7227 10 лет назад +7

    He is the king, the real king. But he is now in wrong time and wrong situation. That is life.

  • @tonyjames6946
    @tonyjames6946 10 лет назад +12

    KARNAN THE SON OF THE SUN
    HE IS THE SON OF SURYA DEVAN
    KARNAN IS THE REAL HERO
    I LOVE KARNA SO MUCH

  • @arunanil
    @arunanil 10 лет назад +10

    Karnan u r the most eligible one for become a king .. love yahh

  • @sachintnair6208
    @sachintnair6208 3 месяца назад +4

    കർണൻ മികച്ച വില്ലാളി

  • @Familymanvlogs
    @Familymanvlogs 2 месяца назад +4

    കൽക്കി കണ്ട് വന്നവർ ഇവിടെ കമോൺ😁

  • @jpcreationzz6069
    @jpcreationzz6069 Год назад +17

    Brothers🔥

  • @balakrishnanmallath7585
    @balakrishnanmallath7585 Год назад +56

    ധർമം പ്രകാശിപ്പിക്കുന്ന ഗ്രന്ഥമാണ് ഭാരതം. കൃഷ്ണന് പാണ്ഡവരോട് പക്ഷപാതപരമായ ചായ്വ് ഉണ്ടെന്ന ധാരണ വന്നാൽ തെറ്റാണ്. ധർമത്തോടു മാത്രമാണ് കൃഷ്ണന് പ്രീതി ഉളളത്.

    • @febeenajasmin6852
      @febeenajasmin6852 Год назад +2

    • @shijumk8729
      @shijumk8729 Год назад +2

      പക്ഷെ യുദ്ധം ജയിക്കാൻ അധർമത്തിന്റെ കൂട്ടു വേണം

    • @balakrishnanmallath7585
      @balakrishnanmallath7585 Год назад +5

      @@shijumk8729 തീർച്ചയായും. യുദ്ധം ഉണ്ടാകുന്നതേ അധർമത്തിൻ കൂട്ടു മൂലമാണല്ലോ.

    • @georgeal1342
      @georgeal1342 Год назад

      ഈ അഭിപ്രായം താങ്കളുടേത് മാത്രം അനുവാചകർ അവരുടെ അഭിപ്രായങ്ങൾ മാറ്റിയോ യോജിക്കുകയോ ചെയ്യും

    • @balakrishnanmallath7585
      @balakrishnanmallath7585 Год назад +1

      @@georgeal1342 തീർച്ചയായും. രാമായണ ഗ്രന്ഥം കഥയറിയാനായും കർക്കടകത്തിൽ കമ്പകൂട്ടാനായും കൂമായണം എഴുതി കാശുണ്ടാക്കാനും മറ്റും വായിക്കാം.

  • @aanandhmadhukumar475
    @aanandhmadhukumar475 10 лет назад +15

    both are heroes arjun and karna. but the real hero the great lord KRISHNA.

    • @spk4909
      @spk4909 Год назад

      True💜💜

  • @merlinmariyamreji8708
    @merlinmariyamreji8708 10 лет назад +13

    I agree arjun and karn is equally great warriors.
    But karn is better than arjun cauz karn is even fighting for the rights of suda's

    • @AbdulKader-yw3ly
      @AbdulKader-yw3ly Год назад

      But that totally changed after he became slave of dhuryodhana

  • @yadhukrishnan4614
    @yadhukrishnan4614 Год назад +13

    Karnan 🥰😘😘😘😘😘🎉

  • @pandis-sz5wt
    @pandis-sz5wt Год назад +12

    Karnan real hero i am impres best

  • @aswathyaswathy135
    @aswathyaswathy135 Год назад +13

    Karnan🧡🧡🧡🧡🧡🧡🧡

  • @shakirmelattur5980
    @shakirmelattur5980 Месяц назад +2

    അർജുനൻ ❤🔥🙌🏻

  • @alvinvkoshy
    @alvinvkoshy 6 месяцев назад +3

    Suudha puthran ennu vilichavar Anggarajan karna ennu vilikunath 🔥🔥🔥

  • @lijiliji8110
    @lijiliji8110 23 дня назад +1

    Arjunan🔥

  • @abhiabhijith9688
    @abhiabhijith9688 9 месяцев назад +4

    20:33 ഇവിടുന്ന് അങ്ങോട്ട് ദുര്യോധനൻ 🔥

  • @sajeevansaji2820
    @sajeevansaji2820 Месяц назад +1

    സൂര്യപുത്രൻ കർണൻ ❤❤❤🔥🔥

  • @ayanaammu6527
    @ayanaammu6527 Год назад +23

    Arjunan💜🔥😍

  • @aiswaryavijayan1185
    @aiswaryavijayan1185 10 лет назад +16

    KARNA de real hero!

  • @MangalaMangala-yd4wu
    @MangalaMangala-yd4wu Год назад +9

    My hero is arjuna and karna

  • @nabinas4529
    @nabinas4529 2 месяца назад +7

    എത്ര കഴിവുളള ആളായാലും അഹംകാരിയായി അനൃായത്തിന് ഒപ്പം നിന്നാൽ നാശം തന്നെയാണ് എന്നതിന്ഉത്തമ ഉദാഹരണ മാണ് കർണ്ണൻ

    • @nandhakishor103
      @nandhakishor103 2 месяца назад

      ഇരുഭാഗത്തും അന്യായം ഉണ്ട്

    • @carlover402
      @carlover402 2 месяца назад +3

      Theeenga baarya ye panayam veche kalikkam , thanthaye vitte kavacham moshtikkam 😂yudhathil oliche nadakam, ayudham illatha samayathe kollam , ithe aano nyaayam mone 😂😂

    • @njr9008
      @njr9008 2 месяца назад

      ആരാ ഈ പറയുന്നേ ചെറുപ്പത്തിലേ കള്ളം പറഞ്ഞു വിദ്യ പഠിച്ച കര്ണനോ, അഭിമന്യുന്നേ ബാക്കിൽ നിന്ന് കൊന്ന കര്ണനോ, ഭീമൻ ആയിട്ട് 7 ടൈംസ് തോറ്റ കര്ണനോ, അർജുനൻറെ അടുത്ത നിക്കാൻ പോലും യോഗ്യത ഇല്ല കർണൻ. പിന്നെ സീരിയൽ കണ്ട് കോനാക്യല്ലേ നീ ആദ്യം പോയി മഹാഭാരതം വായിക്കു

  • @samjhons3275
    @samjhons3275 8 лет назад +10

    You are wrong mr. Dronacharya There is a warrior who could defeat mr.ghandivadhaari enywhaere he goes.AND his name is KARN THE SON OF SUN GOD

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 Месяц назад +3

    സൂതപുത്രന് അയോധന കല പാടില്ല എന്ന് പറയുത് തെറ്റ് തനെയാണ്