Mahabharatham I മഹാഭാരതം - Episode 52 17-12-13 HD
HTML-код
- Опубликовано: 9 сен 2024
- Mahabharatham Episode 52 17-12-13 HD
In episode 52 of Mahabharata aired on 17th December 2013, Dhritarashtra announces Karna as a King of Anga
Duryodhan announces Karna as the King of Anga. Bhishma becomes furious at Duryodhan for the same. Dhritarashtra supports Duryodhan's decision and announces Karna as the King of Anga. Later, Duryodhan asks Karna to contest with Arjun. Kunti becomes shocked on seeing the armour on the body of a charioteer's son and recognises him as Karna. She recalls about Karna's birth. Arjun informs Karna that the contest is over. Priyamvada tries to prevent Kunti from meeting Karna. Will Kunti meet Karna? To know more, keep watching Mahabharata...
Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary - Mahabharata.
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Subscribe to Asianet Official RUclips Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ theasianet
The epic character 😻❤
കർണ്ണൻ എന്നു കേട്ടാലെ ഇദ്ദേഹത്തെ ആണ് മനസിൽ വരുന്നത് ആ നിഷ്കളങ്ക മായ മുഖവും രൂപവും 🥰
True nalla acting
@@nibin8524 ath thanik paryan pattunath Mahabharathinte kada nere chove mansilakki vilayiruthan pattatha Kond Annu.. ketti kond Vanna pennine thalldee vakkum kettu sahothatharnmark veetham vecha Arjunanekal better annu 😂 panja pandavar Polum swtam bharye panyam vecha teams nte athryum oolakal Vere udkilla.
@@anagha1236🤣🤣🤣🤣
@@amalkannan6993 entha 👀
Aham sharma❤❤❤.... Palla actors e role chythindenkilm Iyalde a frame, perfect balance aarkm chyn kazhinjila
ദുർയോദ്ധനൻ ആയി അഭിനയിച്ച നടൻ നല്ല അഭിനയം 👌👌കാണാനും നല്ല ഭംഗിയുണ്ട് ❤
Athe oru Vijay look
Pulli films il okke und.
Karthi film payya athil ind
bhakatha kannappa main villain
Dhuryodhanan alla dhuriyodhanan 👀
ശത്രുക്കളെ ഇഷ്ടപ്പെട്ട കുറച്ചു നിമിഷങ്ങൾ..Karnan always legend.... 🔥🌞
Any one after kalki release🔥
After watching kalkki Movie..🔥
👍🗿
Yes
Kalki
കർണ്ണൻ എപ്പോഴും മൻസിൽ ഒരു വിങ്ങൽ ആണ് ❤
എന്നും കണ്ണ് നിറയിപ്പിക്കും !😢 Karna your grate
കർണൻ ആണ് മഹാഭാരതത്തിലെ യഥാർത്ഥ ധീരയോദ്ധാവ് ❤️❤️❤️🔥
സീരിയലിലെ മഹാഭാരതത്തിൽ മാത്രം 😢
@akiraaoiichigo മഹാഭാരതം വായിച്ചിട്ട് തന്നെയാണോ ഈ ഡയലോഗ് അടിക്കുന്നത്?? സീരിയലിൽ കാണുന്ന കർണ്ണൻ അല്ല അവിടെ.... മുഴുവൻ ഉടായിപ്പ് ആണ് 🤣🤣🤣
@@Xtreme5467 നീ ആണോ കർണ്ണനെ വളർത്തിയത് ഉടായിപ്പ് ആണ് പറയാൻ ഒന്ന് പോടാ
@@user-kb6cw2ee9c my 😂😂🤣
Serial il aanu 😊
ഭീമൻ - ജാതീയത നിറഞ്ഞവനും
ദുര്യോധനൻ - ജാതിക്ക് അധീതം ആയി കഴിവിനെ കാണുന്നവനും ആണ്❤
Verum avashyaghal vendi matram.. Enal aa suahratham nela ninu
ദുര്യോധനൻ കർണ്ണനും തമ്മിലുള്ള സൗഹൃദമാണ് ലോകത്തിൽ വെച്ച് ഏറ്റവും ദൃഢത ഉള്ള സുഹൃത്ത് ബന്ധം, ദുര്യോധനനും കർണാനും ധീരന്മാർ
Sometimes I believe that Duryodhana is a better than the pandavas. Way better❤️
സൂത പുത്രൻ പുറത്ത് പോകു എന്ന് പറഞ്ഞ ജനങ്ങൾ തന്നെ...... അങ്കരാജൻ കർണൻ വിജയിക്കട്ടെ.... The moment 🔥
യോദ്ധാക്കളെ മാനിക്കുന്ന ദുര്യോധന രാജകുമാരൻ അഭിനന്ദനങ്ങൾ
Because there is no one to match Arjuna's archery on his side so he grabbed karna not because of his humility
For his profit...alland karananod ishtam undayitalla....anthenkilum labhathinu vendiyano frndshp undakendath
Please try to understand his intention and carefully watch each character
Maanichath അല്ല..കർണ്ണനെ കൊണ്ട് അർജ്ജുനനെ തോൽപിക്കാൻ kaziyum എന്ന വിശ്വാസം.വെറും സ്വാർത്ഥ ലാഭത്തിനു വേണ്ടി
Only personal needs
ദുര്യോധനൻ ജാതിചിന്തനോക്കാത്ത വീരൻ 😍 ❤️ഏകപതിയെ ആത്മാർത്ഥമായി സ്നേഹിച്ചവൻ..
7:55 അർജുനനെ ദഹിപ്പിച്ച ആ നോട്ടം കർണൻ 🔥🏹
കർണ്ണന്റെ കവചങ്ങൾ ഇരന്നുവാങ്ങിയില്ലെങ്കിൽ മഹാഭാരതം മറ്റൊന്നായാനേ !
Athin pakaram ale divya astram koduthe
@@tominthomas4796 അതിനേക്കാൾ വിലയുണ്ട് കർണാൻറെ കവച്ചക്കുണ്ഡലത്തിനു
mahabharat yudh he not wear kavach kundal and arjun also use gabdiv bow but karn only simple bow
Angane orikalum indakilla, karnan padichathellam yudha moomiyil marakum ennu nerethe paranjitund.. ellam sambavikendathanu 💞
@@varshavarshu4919agne alla ninakk ettavum athvayam Ula time nee padichath marannu pokum Ennu Annu..aa kavacham danam cheyithilla ekil urappayum karn um jeevichene
കർണ്ണൻ ആണ് യഥാർത്ഥ ധനുർധാരി ❤
Absolutely right
😂😂😂😂
വേറെ ആരും ഇല്ലെങ്കിൽ മാത്രം 🤣🤣
@@akhilkh9862
Nope he is better than Arjuna
Yes
ശരിക്കും ഞാൻ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്.... ഈൗ മനുഷ്യന്റെ മരണം സീൻ കണ്ടിട്ട്.... ഇതാ ഇന്നും കണ്ടു കരഞ്ഞു..... കർണ്ണൻ എന്ത് നല്ല വ്യക്തി ആണ്..... പാഞ്ചാലി വസ്ത്രഭിഷേകം... തെറ്റ് ആണ്..... സൂത പുത്രനെ വിവാഹം ചെയ്യില്ല...അതിന്റ അമർഷത്തിൽ മിണ്ടാതെ ഇരുന്നത് ആണ്..... എന്നിട്ടും അത് സമ്മതിച്ച... അതിന് പകരമായി എന്റെ രക്തം ഞാൻ പാനം ചെയ്യുന്നു ഗോവിന്ദ എന്ന് പറഞ്ഞ കർണ്ണൻ.... മാസ് ♥️♥️♥️♥️♥️... 😍😍
Ayyoo njanum Njan ith re upload cheyubam elam kanum appam okke Karan nte scene Kand karayum.. Njan Karan nte kada bhagam Ulla Book vayichu vare karyar ud .. enthina ennu ariyllla sagadam varum
@@anagha1236 real story vaikku karnaney verukkum
@@tokyo8153 edoo ee real story Ennu paryunath English lekk translation cheyyath alla ..agot translation cheyitha kadayillll avar Kure thiruthu akkitt ud .. ith Njan parjath alla ennne padipicha sir ithinte karyam parajitt ud .. pine Njan Karan nte Book vayichit ud .. athokke thanne annu pand ee serial I'll Vanna kada.. Allathe Englishkarde alla
@@anagha1236കർണൻ ആണ് വില്ലൻ. ശകുനി പിന്നെയും decent ആണ്... സീരിയൽ മാത്രം കാണുന്നത് കൊണ്ടുള്ള പ്രശ്നമാണ്... ഒരുകാലത്തു ഇതിലും വലിയ karnan fan ആയിരുന്നു ഞാനും 😅
@@nibin8524 aha puthiya ariv anallo..nine pole Ulla team's nte vijaram ud ee comment iduvar Elam ee serial vechu matram Karane Istsm akunath anennu.. Verum mandatharm annu ketto.. seriel I'll Karante kada ithrye parjitt ullu.. starting muthal Ulla Kure kargal pala idathum ninu vayichu mansikan sremichal Karan Enna kadapathram istsm akan thonnum.. Karan oola ayakond Akum alle arujunekal better akallu ennu orthu oru asuran Aya vadeene vechu Karnanu shapam medichu koduthath Okke.. verthe vannu chekallu . Ariyllla ekill midathe irikanam ... Njan ee serial okke pand kanditt udyrnnu.. Njan Karan hater ayirunnu. Pine pala idathum vayichitt Ulla kargal satyam Anno Ennu Ariyan annu serial kadath. Kuthi de mon ayirunnu enoke pand vayichitt ud .. but athokke satyam ayirunnu Ennu Annu mansikan patlla.. Pinneye Mahabharathile ettuum valiya ola nite okke panja pandavarde thalla annu kuthi. ithryum veerketta oru Sree.
ഏറ്റവും മികച്ച മഹാഭാരതം, മികച്ച കഥാപാത്രങ്ങൾ 🔥🔥
കുന്തിയുടെ അഭിനയം പറയാതെ വയ്യാ 👌👌👌
The real hero of Mahabharat who sacrifice his entire life for his mother brothers and his loved ones.He was always alone the pain of motherhood and his loved ones🥺🥺🥺🥺
Karnan ethil jayichirikkunnu.
Yeah, but he stood with adharma
@@TITANSKRISH he stood for friendship.
@@kumark6631 It's all Karna's fault. If he uses his intelligence rather than loyalty and gratitude for duryodhana to guide on dharma then outcome should have been different.
He is with adarma
6:13 the bgm,the words...Karna❤😭
❤
യോദ്ധവിനെ അഗീകരിച്ച ദുര്യോധനൻ ❤️🔥
Angeekarichathu yodhavayathu kondu mathramalla arjunanu karnan sakthanaya oru ethirali anennu thonniyathu kondanu
@@kairalimohan9355ee parayunna krishnan enthaa dharmathavu aanno?ayaal ethupoole thante aavashyam nadathaan aanne Kurukshetra yudham nadathiyath yenne paranjaal nishadhikaan aavummo?
@@arjunvincent7663aavum
@@arjunvincent7663avum
ദുര്യോധനൻ അംഗീകരിച്ചത് യോദ്ധാവിനെ അല്ല മറിച്ച് സാമർത്ഥ്യം മാത്രമാണ്
കർണ്ണനോട് ഒരുപാട് ഇഷ്ട്ടം,✨❤️
മഹാഭാരതത്തിൽ ദുരിയോദ്ധനൻ മോശം കഥപത്രമായേക്കാം പക്ഷെ
കൂടെ നിൽക്കുന്നവരെ ചാടിക്കാത്ത സ്വഭാവമാണ് അദ്ദേഹത്തെ ശ്രേഷ്ഠനൽകുന്നതും അദ്ദേഹത്തിനു സ്വർഗം കിട്ടിയതും
കസിവുണ്ടെങ്കിൽ ആരെയും അംഗീകരിക്കണം അതിൽ ജാതി മതം നോക്കാൻ പാടില്ല
Karna is my favourite character 💙
I love karn always and forever... 🥰
True bro always karnan real hero and true friendship
Same bro my inspiration karn
🏹🏹🏹കർണ്ണൻ 🔥🔥🔥😍💪💪🏹🏹🏹🏹🏹🏹
This scene never forgotten 🙂
Pure Soul=Karnan😘
Pure Friendship= Karnan & Dhuryodhanan
Bro enik aa true frendshipil endho oru samshayam ennall njan ethirp parayuka alla thettanegil paranj manasilakki tharanam duryodhanan karnande shakthiye agrahich mathramalle ee frendship ondakiye
@@gamercodm-110 Athe. Pakshe pinne nalla oru souhrudham kaanan pattiyittund..Athkond angane comment ittatha
Ith frdship Alla Karane mutual eduthath Annu duryodanan
@@anagha1236 podoooo that was true friendship 🥺 story vayikkk
@@SuryanandhK.p-gk4gn Njan serial ne base cheythu parjath annu.. sherikum ee serial le pole alla duryodanan.. ithll duryodanan kuran ayitt Annu kanikunath.. igne Alla sherikum. Mahabharatha kadayile duryodanan jangale istsm akuvan annu.. but ee serial il alla. Enthu part I'll Annu Karan duryodanan frdship part ulath
സൂര്യൻ അസ്തമിച്ചിലായിരുന്നെങ്കിൽ അർജുനന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ, കർണ്ണ ജയം 💪❤
സൂര്യൻ അസ്‌തമിച്ചാലും ഇല്ലേലും അർജുനനനെ തോല്പിക്കാൻ കഴിയില്ല... കർണൻ ധീരൻ തന്നെ പക്ഷെ ധനുർ ദാരിയിൽ അർജുനൻ തന്നെ ആണ് great
@@aswinachu2797യഥാർത്ഥ മഹാഭാരതം വായിക്കു സുഹൃത്തേ. അർജുനനന്റെ എടുത്ത് കൃഷ്ണൻ മാത്രം അല്ല ഉണ്ടായിരുന്നത്. Hanumante redhathinte സാനിത്യവും ഉണ്ടായിരുന്നു. കൃഷ്ണൻ വരെ പറഞ്ഞിട്ടുണ്ട് അർജുന്നന്നേക്കാൾ വലിയ യോദ്ധാവ് കർണൻ തന്നെയാണെന്.അതുമാത്രമല്ല ഭീഷമർ, ദ്രോണർ karnanteyokke ഗുരുദേവൻ ഭഗവാൻ pazhsuraman ആണ്. അദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ കർണൻ തന്നെയാണ്. 😊
@@aswinachu2797രണ്ടും കഴിവിൽ തുല്യരാണ് മടയ
@@epi4126mooda in all aspects Karnan is much more better'than Arjun the feudal lord
സത്യത്തിൽ കർണ്ണൻ ഒരു രോമവും അല്ല
Duryodhananodu ബഹുമാനം തോന്നുന്നു.......👏👏👏👏
Duryodana the Real Hero in this Episode ❤️
For his profit...karnan mathraman arjunando fight cheyan karnan mathre kazhiyolu...duroydhanaan labhathin vendiyan karnan koot pidikunath.....karnan kauravnamarod undenkil mathre dharmam punasthapikan kazhiyolu athan athinte vere oru side...
💥😍😚😚😚😚
@@AkhilaA21 ye benefit wo noble logo ko dimag mai nahi aya,wo logo toh jati ki aviman mai the
അർജുനൻ തന്നെയാണ് എന്റെ ഹീറോ but ജാതിയതായുടെ കാര്യത്തിൽ ഞാൻ കർണനോട് യോജിക്കുന്നു.. അതുപോലെ ധാ നധർമ്മങ്ങൾ ചെയ്യൂന്നാ കാര്യത്തിലും എനിക്ക് അർജുനനെ ക്കൾ കർണനെ ആണ് ഇഷ്ട്ടം
Arjun hero Ennu Paryubam egheya hero ayath Ennu Kodee orkanam. Mattorlde kaziv nasipichu vilali veran ayath alle
@@anagha1236അത് അർജുനൻ ചെയ്തതല്ലല്ലോ
@@user-kv4ic2kq9k athe Arjun nte asooya Karnam Annu eklavyante Kai virl nstam ayath. Arjun nekal nanayi ekalavyan cheyunath kanappam Arjun nu asooya udyi.. nanayi cheyan Kazhiyathe ayi appam dronrun Arjun Mathram akanam etanum nalla ayudari ennu ariyapedanam Ennu Akki athukond thanne eklavyante Kai virl attu medichu.. dronarekal veerthiketta ppd cheyitha al Annu Arjun.. mattorlod ulla asooya Karnam Avante kaziv otta nimisham kond illathe akkiya kruran.
@@anagha1236 no... ദ്രോണരാണ് ഏകലവ്യനെ കണ്ടതും അർജുനന് മുന്പേ പോകുമോയെന്നും ഭയപ്പെട്ടതും വിരൽ മുറിച്ചു വാങ്ങിയതും,... അർജുനൻ നിരപരാധിയാണ്, മഹാഭാരതം ശരിക്ക് വായിക്ക്
പിന്നെ എന്താണാവോ ഒരു ഇഷ്ട്ടം കൂടുതൽ
സുയോധന കുമാരൻ എന്ന ദുര്യോധനൻ 🥰...
ഭീമൻ സുയോധന കുമാരനെ വിളിച്ച ഇരട്ടപ്പേരാണ് ദുര്യോധനൻ എന്നത്
Karna, you're the best!You're THE legend.Vaikartana,Radheya,Vasusena,Daanveera, Vijaydhari, Mrityunjaya,AtiMaharathi!My hero!
Karna is Maharathi. There is no Athimaharathi in Mahabharatham. Athimaharathi is only in Ramayanam who is Indrajith. But Bhishma and Karna have the power of 2 upper maharathis (2×144=288 Rathis)
@@harikrishnank1312Only Bhishma.
Arjuna and Karna was of equal strength
അംഗരാജൻ എന്നും തന്നോട് കൂടെ തന്നെ ഉണ്ടാവും
@@harikrishnank1312Krishna and Parashuram is athimaharathis
Karna is a great archer.He is as good as Arjuna ,may be better or may be not.But what matters is the side which he chose to stand by.He knew the stories ,he knows on whose part the truth is he should have chosen wisely . His sole aim is to become the greatest archer but the path is chose ,it matters, for everyone and always .In his quest he stood by adharma and was killed .His story is a moral ,reminder and inspiration to us .❤
He never knew any stories when everybody abused him including the great ദ്രോണാചാര്യ its Duryodhana who give him fame and shelter and he was bound by friendship lock which he cannot refuse so he promise to be his side till his death.If he was accepted by Dhronar earlier he never ever going to be Kaurava side.When Arjuna was brought with love care and fame Karna struggle his whole life besides being the real heir to the throne so it is not karna but his fate done all to him.He is the epitome of one who had everything but live a whole life if misery
Uff karnann🥺💎💍
Karnan is a diamond 💎
Karna the greatest warrior of universe ❤
കർണൻ 🔥🔥
When I think about karn I feel very sad😢😢😢😢
7:51 that back look
Plus bgm🔥🙌
Karna🔥🔥🔥
യഥാർത്ഥ സൗഹൃദത്തിന്റെ പ്രതീകമാണ് കർണ്ണൻ❤
Karn and arjun like shiv and krishn(like fire and water) wah maja aagaya dekherr two best archer in one frame
Karn is best and great warrior...
13:53 my fav scene...😍🥰❤️
🤣🤣🤣 nano technology
Awesome. Kavach and Kundal. Karan is the best.
7:52 wah❤🔥
പ്രിയംവദ ഒരുമാതിരി മറ്റെ പരിപാടി കാണിക്കരുത്..കുന്ധി പുത്രനെ സ്വീകരിക്കട്ടെ🤦♀️
😄😄 വിധി... മഹാഭാരത യുദ്ധം നടക്കണം എന്ന ദൈവ വിധി... പ്രിയംവദ ഒരു നിമിത്തം മാത്രം
യുദ്ധം നടക്കാതിരിക്കാനുള്ള ഒരു ഗ്യാരണ്ടിയായിരുന്നു കർണ്ണൻസ്വാർത്ഥിയായ പ്രിയംവദ അത് നശിപ്പിച്ചു
Ivarkk Anennu thonnunnu pand oru kadyil vayichitt ud shapam kitti ennum ath Avarde makante maranathinu karnam ayi ennokke..
കർണ്ണൻ🥵💥🔥
Serial
@@mahalakshmyramaswamy3554 അതേ ഇതൊരു സീരിയൽ ആണ്
Karna all time fav ❤️
Karnan - dhuriyodhanan ♥️
എന്താ താങ്കൾ. പറയുന്നേ എന്റെ കൃഷ്ണ
Karna is the hero always
13:10 looks like a shining god the greatest warrior ever lived
Which state are you from bro?😊
I love karnan and Arjuna
കർണൻ കുന്തിയുടെ കല്യാണ ശേഷമാണ് ജനിച്ചതെങ്കിൽ എല്ലാവരുടെയും favourite കർണൻ ആകുമായിരുന്നു.
നല്ലൊരു രാജാവ് ആകുമായിരുന്നു
അർജുൻ കർണനന്റെ കഴിവിന്റെ മുൻപിൽ മങ്ങി പോകുമായിരുന്നു
Na dhuruyodhanan um shakuniyum aadhyam kollan nokkunadh karnnane yaavum
Arjunnte kazhiv magi pokathe irikan annu Karannu shapam medichu kodukan aa asuran Aya vandeene ayachath.. athine Kurchu okke evide okke yo vayichitt ud.. asurante Peru ariyamayirunnu.. Kure Kalam munpu vayichath Annu athukond marannu poyi ..but ee parjath udyath Annu
അങ്ങിനെയൊരു സാധ്യതയില്ല ഒന്നാമത്തെ കാര്യം കർണ്ണനെ കുന്തി സംരക്ഷിക്കുകയെങ്കിൽ ഇന്നത്തെ മഹാഭാരതമനുസരിച്ചാണെങ്കിൽ കർണ്ണൻ മാത്രമെ ഉണ്ടാവുകയുള്ളു മറ്റ് പുത്രരെ ജനിപ്പിക്കുകയില്ല ഇനി കർണ്ണൻ വിവാഹത്തിനു ശേഷമാണ് ജനിക്കുന്നതെങ്കിൽ അപ്പോഴും കർണ്ണൻ മാത്രമെ യുണ്ടാകു കാരണം ഓരോ ഗുണത്തിനു വേണ്ടിയാണ് പാണ്ഡവരെ ജനിപ്പിക്കുന്ന ധർമ്മ,ബല, വീര്യ, സൗന്ദര്യ, ബുദ്ധിശക്തി ഗുണങ്ങളുടെ മൂർത്തികളാണല്ലോ പാണ്ഡവർ എന്നാൽ കർണ്ണനാവട്ടെ ഈ പഞ്ച ഗുണങ്ങളുണ്ട് അതിനാൽ ഓരോ ഗുണത്തിനായി പ്രത്യേകപുത്രരെ ജനിപ്പിക്കമില്ല പാണ്ഡവർ ഉണ്ടാവില്ല പാണ്ഡവനായ കർണ്ണൻ മാത്രമെ ഉണ്ടാകു
കർണ്ണൻ മാത്രമാണെങ്കിൽ കൗരവരുടെ ഒരു വിദ്യയും ഫലിക്കില്ല
Parallel universil anganavum
Karnan and dhuryodhanan best friends ever
Arjun be like i got the Auto gun 😂😂
കർണ്ണൻ ❤️
കർണൻന്റെ them song super anu
13:09 Goosebumps 🔥🔥🔥✨
Gousebum Time 13:10 karna on fire🏹🏹
My favourite karnan ❤❤❤❤
I love karnan the best warrior with substance
ഈ യുദ്ധം കാണാൻ
1 Million views🤯🤯🤯🤯🤯
Karan is the real hero
മഹാഭാരതത്തിലെ ഏറ്റവും ഉജ്ജലമായ
വ്യക്തി മഹാരഥി കര്ണന് . അര്ജുനന്
പോലും തലകുനിച്ചു വണങ്ങേണ്ട
വ്യക്തിത്വം. .സുര്യപുത്രാ അങ്ങയോടുള്ള
സ്നേഹവും ആരാധനയും എങ്ങനെയാ ഞങ്ങള്
പ്രകടിപ്പിക്കുക. KARNAN THE SON OF THE SUN
HE IS THE SON OF SURYA DEVAN
HE IS THE REAL HERO
KARNA I LOVE AND RESPECT YOU SO MUCH
i need in hindi please send me in gmail
(bikashjaysawal@gmail.com
Aham sharmma he just lived as the character karna
After Kalki ❤
Karn was best...i love him
7:05 friendship❤️
Karana you are my HERO
കർണ്ണൻ 🌹
Arjuanan great
I still use to read the comments and enjoying goosebumps❤
Karnan 💪
Karna is the one and only greatest warrior in the entire world forever.
No that is arjun only..
@@siarudeenn8342 🌝🤭 ok brooo
both arjuna n karna are really great.....but the paths they chose were entirely different. arjuna chose to follow dharma whereas karna being the friend of duryodhana had to take the path of adharma. it is karna's circumstance that made him to do so...........
Karn is best youtha 😘😘😘😘
Hero karnan🥰
Kalkki 2898 AD 🔥
സൂത പുത്രൻ എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് തന്തയില്ലാത്തവൻ (അനാഥൻ)എന്നാ😂😂😂
ഇപ്പോഴാ സൂത പുത്രൻ്റെ അർത്ഥം മനസിലാകുന്നത് രഥത്തിൻ്റെ സാരഥി ആണ് സൂതൻമാർ എന്ന് :😅😅😅അപ്പോൾ കൃഷ്ണനും സൂതൻ ആണോ😅😅😅😅😅
സൂതൻ എന്ന് പറഞ്ഞാൽ താഴ്ന്ന ജാതിക്കാരൻ എന്നാണ്
Duryodana ❤️ in this episode
🎉
സ്വന്തം ലാഭത്തിന് 😊 വേണ്ടി മാത്രം
@@AmalViswanatankrishna ne kurich aalochikumbol pandavareyum adheham bro paranja poole upayogichath aayi thoonnunnu.
Actually it was not about reall friendship, Duryodhan was using Karna for his own needs and Karna was not aware of it thus he became part of adharma and finally died.
Everybody has to die,nobody is alive.... But the thing is karan lived his life with self respect, loyalty and duryadhan valued karan unlike the pandabas
@@stm9640 അല്ല. പാഞ്ചാലി വസ്ത്രാഷേപത്തിൽ കർണൻ അധർമം പ്രവർത്തിച്ചു.
@@Prince-bv4keഓൾക്ക് കിട്ടേണ്ടതാണ്
ഓൾക് അഹങ്കാരം കുറച്ച് കൂടുതലാണ്
പിന്നെ 5 ഭർത്താക്കന്മാര് ഉള്ളവളെ,കർണനെ സൂധ പുത്രൻ എന്ന് പറഞ്ഞു അപമാനിച്ചവളെ വേശ്യ എന്ന് വിളിച്ചതിൽ ഒരു തെറ്റും ഇല്ല
E serialil duryodanane dushta kathapatram akith ennal geetayil sherikum duryodanan karnande marana shesham vishadanai kadalil samadi ai marikukayanu. Duryodanan karnan friendship itihasangalile ettavum mikachatanu.
@@Prince-bv4keസുതാപുത്രനെ വിവാഹം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞത് അതിലും വലിയ അപമാനിക്കൽ ആണ്
one and only karnan
My inspiration is mahabali karna
Duryodhana 🔥
അംഗരാജാവ് കർണ്ണൻ്റെ മഹത്വം അതേ പോലെ ആ പേരിലൂടെ നിലനിർത്തി പ്രശ്സ്തനായവൻ മംഗലാംകുന്നു കർണ്ണൻ
the great warrior of story ❤❤❤❤
Karnan ❤❤❤ mass
മഹാഭാരതത്തിലെ എനിക് ഏറ്റവും ഇഷ്ട കഥാപാത്രം ❤❤❤കർണ്ണൻ❤❤❤
Karn mahabharat ka bahut powerful yudh hai
Karna the real hero of Mahabharatha
+niranjan ram Real hero is operated and well handeled by Shakuni and Duryodhan and satisfied their desires
Dhuryodhanan great
Karnan 🔥
Epic bgm
Bhagavaan Vasudevan & warrior Karnan are my heroes....
കോമഡി എന്താണെന്നു വച്ചാൽ അവസാനം മരിച്ചിട്ട് ധുര്യോധനൻ വരെ സ്വർഗത്തിൽ Admission കിട്ടി. ഇവർക്ക് വേണ്ടി യുദ്ധം ചെയ്ത് മരിച്ചത് കോടിക്കണക്കിന് ആളുകളും.
Karn 🥺🥺🔥🔥🔥
ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ മുതൽ ദുരിയോധനനോടുള്ള ബഹുമാനം കൂടി
karn was better than Arjun
Arjun great samje
@@royalsahil9730no swtam bhrye Polum samrashikan kazhiv illathavan egneya better Ennu paryuka
Chirippikale arjunante munnil jayikan ee karnan ithuvare kazhinjattilla, bheeman aayit 7 times karnan thottu, abhimanyune vare backil ninn kollane karnan pattiyullo 🤣🤣🤣🤣 arjunan vishununte amshavatharam aan arjunane tholpikan karnan kazhiyill @@anagha1236
ഭാരതോതിഹാസത്തിൽ രാഷ്ട്രീയം കാണാതെ അർത്ഥം സാംശീകരിച്ച് പഠിച്ച് പ്രവർത്തിയ്ക്കുക.
ലോകാ സമസ്താ സുഹിനോ ഭവന്തു:
കർണ്ണൻ 🔥