നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം. നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 Contact : 7736603851 English Cafe
വീഡിയോ കാണുമ്പോൾ ലഡാക്കിലേക്ക് ഒപ്പം സഞ്ചരിക്കുന്ന ഫീൽ അത്ര മനോഹരമായാണ് ഓരോ കാര്യങ്ങും പറഞ്ഞു തരുന്നത്. Skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരു വീഡിയോ. യാത്ര തുടങ്ങിയ അന്നു മുതൽ കൂടെയുണ്ട്. തുടർന്നുള്ള ഭാഗങ്ങൾക്കായ് wait ചെയ്യുന്നു.
ഷെറിൻ ബ്രോയുടെ വീഡിയോ ഇരുന്ന് കാണാൻ നല്ല ഇഷ്ടമാണ്. അതിനുകാരണം വീഡിയോയിൽ ഉള്ള കണ്ടെnt അതുപോലെ വീഡിയോയിൽ കാണുന്ന കാര്യങ്ങളെക്കുറിച്ചും അവിടേക്ക് എങ്ങനെ പോകാം എന്നും പറഞ്ഞു തരുന്നത് കൊണ്ടാണ്. പുളി വീഡിയോസ് ആണ് അടിപൊളി എഡിറ്റിംഗ് ആണ് എല്ലാവരും ഇപ്പോ വീട്ടിലെത്തിയ എന്നു തോന്നുന്നു. എല്ലാവരോടും അന്വേഷണം പറയുന്നു
13:18 ആ ബോട്ടിൽസ് ചുമ്മാ എറിയുന്നേ അല്ലാ ബ്രോ കൊറച്ചു വെള്ളം അതിൽ ബാക്കി വെച്ച അവിടെ വെച്ചിട്ടു പോകുന്നേ ആണ് ഒരു ആചാരം പോലെ ആയി ഞാൻ പോയപ്പോൾ വെച്ചിരുന്നു. 😊
നിഷ്കളങ്കമായ ആ ചിരിയും മാന്യമായ അവതരണവും പിന്നെ ഒരു ജാടയുമില്ലാത്ത വ്യക്തിത്വം ..ഷെറിൻ, ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ .. അടുത്ത എപ്പിസോഡ് നു വേണ്ടി കട്ട waiting💝💝
താങ്കൾ ഒരു മഹാനാണ്. ഈ മലയാളിയെ ചരിത്രം രേഖപ്പെടുത്തും. കാൽ നടയായി ഉത്തരാഘണ്ട് വഴി കൈലാസ് മാനസ സരോവർ യാത്ര നടത്തണം. ഏറെ അഭിമാനിക്കാം താങ്കൾക്ക് എല്ലാ ആശംസകളും .
🌹ഷെറിൻ ബ്രോ 🌹 ഒരുപാട് ഇഷ്ടമാണ്. അലമ്പില്ലാത്ത നല്ല വീഡിയോ കാണണമെങ്കിൽ ഇത് കാണാം ഇതിനും നെഗറ്റീവ് അടിക്കുന്നവരുണ്ട് എന്നതാണ്. ഒരു അത്ഭുതം. എനിക്ക് ഇത് ഭയങ്കര ഇഷ്ടമാണ്. ഒരു സിനിമക്ക് വേണ്ടി. കാത്തിരിക്കുന്ന ഒരു ഫീൽ ആണ്. പിന്നെ 🌹ഷെറിൻ ബ്രോ 🌹യുടെ ആ ചിരി ആണ് ഇതിന്റെ ഒരു ഹൈ ലൈറ്റ്. ഒരു നിഷ്കളങ്കമായ. സംസാര രീതി ഒരുപാട് ഇഷ്ടമാണ്. കൂടെയുള്ള എല്ലാവരെയും ഒന്നുകൂടി പരിചയപ്പെടുത്തമോ. സത്യ ബ്രോ.യെ അറിയാം പിന്നെ റിയയെ അറിയാം ബാക്കി രണ്ടുപേരെ കൂടി പേര് ഒന്ന് പറയാമോ... മറുപടി പ്രതീക്ഷിക്കുന്നു
bro range illatha place pokumbo google map namk offline ayt kittum..jst onn download chytha mathi. direction set chythitt map thanne download chyam.try it ..nalla helpful arikkum
Chettaa ee mann mothom malayude mukalil ninum vannathan indus-Ganga-bhramaputhara ee river okke varunath malayude mukalil ninu ahn soo millons of years kond ahn ee manal mothom ingane kidanune 700000Sq km ahn land indayekune nan 10thi ahn padikune ath geographiyil oru chapteril ithine kurich parayunund penninsular platuies
ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട് നിങ്ങൾക് ഉണ്ടാകുന്ന അതേ ഫീൽ തന്നെ ആണ് ഞങ്ങൾക്കും ,,,ഇപ്പോ നാട്ടിൽ എത്തിയോ അതോ യാത്ര കണ്ടിന്യു ചെയ്‌തോ ,,സത്യ ബ്രോയുടെ ഭാവം ഒക്കെ കണ്ടിട്ട് എങ്ങനെ എങ്കിലും ന്റെ കുട്ടിയെ ഒന്നു കണ്ടാൽ മതി എന്ന ,,,😂
13:28 അത് പ്ലാസ്റ്റിക് വേസ്റ്റ് അല്ല, അത് വഴി യാത്ര ചെയ്യുന്നവർ അപകടം ഒന്നും ഇല്ലാതെ കടന്നു പോവാൻ പ്ലാസ്റ്റിക് കുപ്പി അവിടെ സമർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണ്...
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം. നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/917736603851
Contact : 7736603851
English Cafe
Nanba happy travling
നിങ്ങൾ പഠിച്ചോ ഇംഗ്ലീഷ്,?
@@sujithks1640 this is Advertisement
@@sujithks1640 😬😬😬😬😬😬
Ith vare subscribe cheyyan parayatha sherin
Chetten
3 വർഷം sarchu and pangil duty ചെയ്ത ഞാൻ 😍🥳
🙋🙋🙋
🥰🥰
ഒരു ബോറും ഇല്ലാതെ കാണുന്ന ചാനൽ skip അടിക്കാൻ തോന്നുകയില്ല😘💥🔥🔥
English cafe skip adikum😅😂
Thenga
True
ഇതൊക്കെ കാണുമ്പോൾ തോന്നും sherin ചേട്ടനായിട്ട് ജനിച്ചാൽ മതിയാരുന്നുന്ന് 🥰🥰😁🥰
അയ്യേേ.
Namakkum pattum. njanum yathra cheyyum india muzhavan😊😊😊😊
സറാഫ് നദിയാണ്. 183 കിലോമീറ്റർ നീളത്തിൽ ലഡാക്കിൽ നിന്നും ഒഴുകുന്നത്
അങ്ങനെ 3 ദിവസത്തെ ഇടവേളക്കു ശേഷം Sherin ഇതാ പുതിയൊരു വീഡിയോ ആയി വന്നിരിക്കുന്നു😘💥💥
ഇതുവരെ ഏതെല്ലാം വ്ലോഗർ മാരുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഒരു വെറുപ്പിക്കലും ഇല്ലാത്ത ഗംഭീര വിവരണം കൊണ്ട് വ്യത്യസ്തനാക്കുന്നു ബ്രോ
നിങ്ങൾ. കാണുന്ന. അതേ ഫീൽ. തന്നെയാണ്. ഞങ്ങളും. കാണുന്നത്. അതായത്. ആ. ട്രാവലറിലെ. ഒരു. യാത്രകാരൻ. 👌👌👌സുധി. എറണാകുളം.
t💯
ഇങ്ങനെ ടീം ആയിട്ട് യാത്ര ചെയ്യുന്നത് അതൊന്നു വേറെ തന്നെ എന്തായാലും നിങ്ങളുടെ യാത്ര എല്ലാം മനോഹരമായി മുന്നോട്ടു പോട്ടെ,,
ചേട്ടന്റെ വീഡിയോയ്ക്ക് വേണ്ടി. Waiting.... ആയിരുന്നു 🥀🥀...
വീഡിയോ കാണുമ്പോൾ ലഡാക്കിലേക്ക് ഒപ്പം സഞ്ചരിക്കുന്ന ഫീൽ അത്ര മനോഹരമായാണ് ഓരോ കാര്യങ്ങും പറഞ്ഞു തരുന്നത്. Skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരു വീഡിയോ. യാത്ര തുടങ്ങിയ അന്നു മുതൽ കൂടെയുണ്ട്. തുടർന്നുള്ള ഭാഗങ്ങൾക്കായ് wait ചെയ്യുന്നു.
ഷെറിൻ ബ്രോയുടെ വീഡിയോ ഇരുന്ന് കാണാൻ നല്ല ഇഷ്ടമാണ്. അതിനുകാരണം വീഡിയോയിൽ ഉള്ള കണ്ടെnt അതുപോലെ വീഡിയോയിൽ കാണുന്ന കാര്യങ്ങളെക്കുറിച്ചും അവിടേക്ക് എങ്ങനെ പോകാം എന്നും പറഞ്ഞു തരുന്നത് കൊണ്ടാണ്. പുളി വീഡിയോസ് ആണ് അടിപൊളി എഡിറ്റിംഗ് ആണ് എല്ലാവരും ഇപ്പോ വീട്ടിലെത്തിയ എന്നു തോന്നുന്നു. എല്ലാവരോടും അന്വേഷണം പറയുന്നു
13:18 ആ ബോട്ടിൽസ് ചുമ്മാ എറിയുന്നേ അല്ലാ ബ്രോ കൊറച്ചു വെള്ളം അതിൽ ബാക്കി വെച്ച അവിടെ വെച്ചിട്ടു പോകുന്നേ ആണ് ഒരു ആചാരം പോലെ ആയി ഞാൻ പോയപ്പോൾ വെച്ചിരുന്നു. 😊
അവിടെ ഒരാൾ വെള്ളം കിട്ടാതെ മരിച്ചതാണ്
@@ratheeshmohan4324 ആണോ ബ്രോ ഞാൻ ഫ്രണ്ടും വെച്ചിരുന്നു
Sherin bro enaee polee ulaaa valarnuu varunaaa vloggers nuu veliya inspiration aanuu. ❤️❤️❤️❤️
നിഷ്കളങ്കമായ ആ ചിരിയും മാന്യമായ അവതരണവും പിന്നെ ഒരു ജാടയുമില്ലാത്ത വ്യക്തിത്വം ..ഷെറിൻ, ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ .. അടുത്ത എപ്പിസോഡ് നു വേണ്ടി കട്ട waiting💝💝
സ്വന്തം നാട്ടുകാരെ കണ്ടുമുട്ടുമ്പോൾ മനസിൽ വല്ലാത്തൊരു സന്തോഷം🥰🥰🥰🥰
അടിപൊളി വീഡിയോ.... വണ്ടി ഓടിച്ച ചേട്ടായി വിഡിയോയിൽ ഉൾപ്പെടുത്തണം..... കാരണം he is the real hero
പല വ്ലോഗുകളും വെറുപ്പിക്കൽ ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് യാത്രക്കൊപ്പം കാഴ്ചക്കാരെയും കൂടെ സഞ്ചരിക്കാൻ ഷെറിനു സാധിക്കുന്നു എന്നത്തിൽ സന്തോഷം
എന്താ ഒരു ബ്ലോഗ്.... ഒന്നും പറയാൻ ഇല്ല.... Love you Sherin bro 😍 😘
ഷെറിൻ ഫാൻസ് ഇവിടെ കൂടിക്കോ.
Camera quality ആണ് മെയിൻ ❤️🥰😍😍😍
സൂപ്പർ
ഇതുപോലെ ഒന്ന് റൈഡന് പോണം എന്നുണ്ട്.....!😍❤️
പൊളിച്ചു sherinz ബ്രോ ❤❤❤❤👍🏿👍🏿👌🏽👌🏽👌🏽
താങ്കൾ ഒരു മഹാനാണ്. ഈ മലയാളിയെ ചരിത്രം രേഖപ്പെടുത്തും. കാൽ നടയായി ഉത്തരാഘണ്ട് വഴി കൈലാസ് മാനസ സരോവർ യാത്ര നടത്തണം. ഏറെ അഭിമാനിക്കാം താങ്കൾക്ക് എല്ലാ ആശംസകളും .
പൊളിച്ചു ബ്രോ👍💙💙💙🎊
ആ അവതരണം പൊളി😍😍😍❤️❤️❤️❣️
Poli scenarios. വീട്ടിലിരുന്ന് ലഡാക്കിലേക്കുള്ള യാത്ര ആസ്വദിക്കുന്ന ഞങ്ങൾ. താങ്ക്സ് ഷെറിൻ
ഇതിൽ തമാശകൾ ഉണ്ടായിരുന്നു അടിപൊളി .....
1st cmt pwoli
Haters illatha chekkana😘😍? Positive vibe.
Videos..
Sherin machan pwollli👍🏻
Engine ill ninnum white smoke varunnud, workshop vallathum kannukayanegil onnu engine check cheythekk, chillapol pani kittan chance und
Love from kollam
Lory മറിയുമെന്ന് പ്രദീക്ഷിച് sherin ഒരുപാട് നേരം ലോറിയെ തന്നെ shoot ചെയ്തുകൊണ്ടിരുന്നു 😂😂😂8:30
Great congratulations hj thanks
ആഹഹാ വന്നല്ലോ 😍
Vew.. ഒന്നും ഒരു രക്ഷെ ഇല്ല... ന്റെ മോനെ പൊളി 🔥🔥🔥
Sherin bro
നിങ്ങൾ ചെറിയ 🔥 ആണ്
Nice brooo❤️❤️❤️❤️❤️
Hi bro enna ഒണ്ട് ഒരു റിപ്ലൈ താ ഡോ
sherin bro polik
Pwolii 🥰
പിന്നേ വേറൊരു കാര്യം 😃😃😃👍
Ennum ennum nokki erikkuvaa👌👌👍👍👍
Sherinbro പൊളിയാണ് ഒരുപാട് ഒരുപാട് നല്ല നല്ല യാത്രകൾ സമ്മാനിക്കുന്നു sup സൂപ്പർ സൂപ്പർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Sherin annan uyir💖💖😘 kettipidikkan thonnunnu⚡️⚡️😍😍🥰🥰
🌹ഷെറിൻ ബ്രോ 🌹
ഒരുപാട് ഇഷ്ടമാണ്.
അലമ്പില്ലാത്ത നല്ല വീഡിയോ
കാണണമെങ്കിൽ ഇത് കാണാം ഇതിനും നെഗറ്റീവ് അടിക്കുന്നവരുണ്ട് എന്നതാണ്. ഒരു അത്ഭുതം. എനിക്ക് ഇത് ഭയങ്കര ഇഷ്ടമാണ്. ഒരു സിനിമക്ക് വേണ്ടി. കാത്തിരിക്കുന്ന ഒരു ഫീൽ ആണ്. പിന്നെ 🌹ഷെറിൻ ബ്രോ 🌹യുടെ ആ ചിരി ആണ് ഇതിന്റെ ഒരു ഹൈ ലൈറ്റ്. ഒരു നിഷ്കളങ്കമായ. സംസാര രീതി ഒരുപാട് ഇഷ്ടമാണ്. കൂടെയുള്ള എല്ലാവരെയും ഒന്നുകൂടി പരിചയപ്പെടുത്തമോ. സത്യ ബ്രോ.യെ അറിയാം പിന്നെ റിയയെ അറിയാം ബാക്കി രണ്ടുപേരെ കൂടി പേര് ഒന്ന് പറയാമോ...
മറുപടി പ്രതീക്ഷിക്കുന്നു
Underrated vloger 🥰😍
അടിപൊളി
ഹിമാലയൻ യാത്ര എന്തായി
Turbo pravarthikkunnillankil വെള്ള പുക വരാൻ സാധ്യയുണ്d oil കുറവ് വരും ചെക്ക് ചെയ്യണം
bro range illatha place pokumbo google map namk offline ayt kittum..jst onn download chytha mathi. direction set chythitt map thanne download chyam.try it ..nalla helpful arikkum
Big salute to our defence personal who defend our country in these inhospitable condition
Akashath kaikond ippothottunokkam ennu thonni ningalude yatra kanditt sooper
Vandiyil engine oil, coolant okke ondonn nokkane
Katta waiting aayerunnu video kku vendi
Rajma rice🙌 😂😂😂kazhinna episodeil rajamma ennan prnjath. 18:14
.apo comments okke vaayich padikaarundalle😇😂😂
Entammo,,😅 oru cheriya abadham
@@govind4173 😇😂
Sherin supar bro ❤️❤️👌🏻👌🏻
Adipoli👍👍👍
Chettaa ee mann mothom malayude mukalil ninum vannathan indus-Ganga-bhramaputhara ee river okke varunath malayude mukalil ninu ahn soo millons of years kond ahn ee manal mothom ingane kidanune 700000Sq km ahn land indayekune nan 10thi ahn padikune ath geographiyil oru chapteril ithine kurich parayunund penninsular platuies
Kandirikkan enth beautiful aanu...but athinu vendi Sherin okke edukkunne effort 👍👍🥰🥰🥰
SherinBro Fan ❤❤
njn nokmayerunu oru rply tramo plzzzz
ഷെറിൻ ബ്രോ.... എന്താണ് ഇങ്ങനെ delay വരുന്നത് ക്ഷമക്ക് ഒരു പരിധി ഉണ്ട്.... 😬😬
എന്തായാലും വന്നല്ലോ ദതു മതി.. ❤
കണ്ടതിൽ സന്തോഷം വീണ്ടും വരുക
Sherin bro poli vlogs ane
First❤️💥
Polikkk
Sherin Brode mikka vedeoyum kaanarundu
ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട് നിങ്ങൾക് ഉണ്ടാകുന്ന അതേ ഫീൽ തന്നെ ആണ് ഞങ്ങൾക്കും ,,,ഇപ്പോ നാട്ടിൽ എത്തിയോ അതോ യാത്ര കണ്ടിന്യു ചെയ്‌തോ ,,സത്യ ബ്രോയുടെ ഭാവം ഒക്കെ കണ്ടിട്ട് എങ്ങനെ എങ്കിലും ന്റെ കുട്ടിയെ ഒന്നു കണ്ടാൽ മതി എന്ന ,,,😂
Kochi thera para miss cheyunnu
🤩🤩🤩🤩🤩🤩🤩
Indus River,
ഷെറിൻ മച്ചാനെ അടിപൊളി
First view kitti😍
Diesel can നല്ല പോലെ clean ചെയ്യാത്തത് കൊണ്ട് ആയിരിക്കും പുക..
പൊളി 🌹🌹🌹🌹👍🏻
❤️❤️
13:28 അത് പ്ലാസ്റ്റിക് വേസ്റ്റ് അല്ല, അത് വഴി യാത്ര ചെയ്യുന്നവർ അപകടം ഒന്നും ഇല്ലാതെ കടന്നു പോവാൻ പ്ലാസ്റ്റിക് കുപ്പി അവിടെ സമർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണ്...
Sherin bro… plastic waste alla. Avide kuppiyum paanum okke kond vakkunna oru acharamanu
Adipoli💞💞
Bro basil yathra cheyumbol ams engane niyadrika
Chocolate kazhiku
Hai 26th comment ❤️
Poli sthalam... Waiting for more....
Poli poli
Sheri bro de video kandirikkaan oru prethyeka Vibe aanu ❤🥰
First💥
😍❤️
Sherin chettan vandi odikkille.. ithrem divasam aayit driving seat il kandilla. Athonda..😊😊😉
We should appreciate central government for the infrastucture developments in this remote areas 👏🏼
Yes. Congress govts farsighted vision ♥️♥️
@@Timepass13111 gosh,,i meant the current central government not the ex government
@@govind4173 lol
വീഡിയോ ദിവസവും ഇടണേ
നമ്മുടെ ഇന്ത്യൻ പട്ടാളത്തിന് ബിഗ് സല്യൂട്ട്
Sherin vlogs yellam super aanu. Nigalude samsaram nallatha. Trivandram varumo.
Hi ikka ente name mention cheyoo
👌👌👌
ബ്രോ ലഡാക്ക് ഹിമാചൽ റോഡ് ഫുള്ളും ഇങ്ങനെ ആണ് നോക്കി പോകണം
Super
Plastic waste yannu paranjath oru ambalam annu. Bottle vellam ettu pogunna nercha annu
Article 370 and 35 are removed. That's why people can visit here in large numbers
🥳🔥