🙏🙏Superb🙏🙏 ഇപ്പോൾ ഒരു കൂട്ടം ആൾക്കാർ പറഞ്ഞു തുടങ്ങി ശ്രീ നാരായണ ഗുരു നമ്പൂതിരി കുടുംബത്തിൽ ജനിച്ചു, എന്നിട്ടും 80% ക്ഷേത്രങ്ങൾ ഉണ്ടാക്കി അവർണർ ആയ ആൾക്കാരെ എല്ലാം അമ്പലത്തിൽ പ്രവേശിപ്പിച്ചു എന്ന്. ഗുരുദേവൻ പറഞ്ഞത് ജാതിയില്ല, ഈ ലോകവും ഇതിൽ കാണുന്ന എല്ലാ ജീവജാലങ്ങളിലും ദൈവം ഉണ്ടെന്നാണ്, മനുഷ്യന്മാർ ഒന്നാണെന്നും അങ്ങിനെ ഒരുപാടു സത്യം മനുഷ്യരാശിയെ പഠിപ്പിച്ചതാണ്. എല്ലാവരും ആൽമ സഹോദരങ്ങൾ ആണ്
നാം ജാതിയും മതവും ഉപേക്ഷിച്ചിട്ട് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു.. അമ്പലങ്ങൾ പണിതത് ഹിന്ദുക്കൾ ആവിശ്യപ്പെട്ടത് കൊണ്ടാണ്, മുസ്ലിമുകൾ ആവിശ്യപ്പെട്ടിരുന്നെങ്കിൽ അവർക്കും ചെയ്ത് നൽകുമായിരുന്നു.. മുസ്ലിമുകളുടെയുണ് ഗുരുവാൻ ❤
ഗുരുദേവൻ തപസ്സ് ചെയ്തു നേരെ ഇറങ്ങി വന്നത് ദുരിതം അനുഭവിക്കുന്ന മനുഷ്യന്റെ ഇടയിലേക്കാണ്. ഗുരുദേവൻ മനസ്സിലാക്കി, ആൾക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമ്പലത്തിൽ പ്രവേശിക്കാനാണ്.. അവർ വിശ്വസിച്ചു അവർ അനുഭവിക്കുന്ന ദുഃഖം ഇല്ലാതാവാൻ അമ്പലത്തിൽ കയറി ദൈവത്തോട് പ്രാർത്ഥിക്കണം എന്ന്. Gurudevan അതുകൊണ്ടും പിന്നെ പഠിക്കാൻപോലും പറ്റാതെ ഒരു അറിവും ഇല്ലാത്തവരെ ഉയർത്താൻ ആദ്യത്തെ step ആയി അമ്പല പ്രവേശനം കൊണ്ടേ പറ്റു. അതുകൊണ്ട് ആദ്യം അരുവിപ്പുറം ശിവ പ്രതിഷ്ഠ ചെയ്തു. പിന്നീട് ആൾക്കാർ പറയുന്നതനുസരിച്ചു അവർക്കു വേണ്ടി അമ്പലങ്ങൾ ഉണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി. പിന്നീട് പറഞ്ഞു ഇനി അമ്പലം വേണ്ട, അമ്പലങ്ങൾക്കു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കണം എന്ന്.
ഗുരുദേവൻ ഹിന്ദുവാണ് ഹിന്ദു ധർമത്തിന്റെ ആളാണ് ഹിന്ദു ദൈവങ്ങളെ ആണ് പ്രതിഷ്ഠിച്ചത്... അതും സുബ്രഹ്മണ്യനെ.... പൂന്നുൽ ധരിച്ച ബ്രാഹ്മണദ്ദേവനെ സനാതന ധർമത്തെ ആണ് ഗുരു ആചരിച്ചത് 🙏
ഈ സനാധന ധർമ്മം മനുഷ്യ നന്മ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ അന്ന് ഒരു നൂറു കൊല്ലം മുൻപ് ഇവിടുത്തെ താഴ്ന്ന ജാതിക്കാർ അതിന്റെ ഗുണം അനുഭവിക്കേണ്ടതല്ലേ? അതുണ്ടായിട്ടില്ല. അന്ന് മണ്ണിൽ പണിയെടുക്കുന്നവന് ഒരു തുണ്ട് ഭൂമി നൽകാനോ അവർക്ക് വഴി നടക്കാൻ പോലും അവകാശം തരാത്തവരായിരുന്നു ഈ സനാഥനക്കാർ.
An excellent speech which did take care to include most aspects. But could have stressed more on the fact that it was SreeNarayana Guru who catalysed all the progressive social and political movements in Kerala which transformed Kerala from the 'Mad house ' of Swami Vivekananda to the most progressive and developed state in India in human development index and communal harmony.
ആയിരക്കണക്കിന് വർഷം അടിമത്തം പേറിയവരാണ് ഹൈന്ദവർ പതിനായിരക്കണക്കിനു വർഷത്തെ പാരമ്പര്യം അവകാശ പെടാനുണ്ട് സനാധന ധർമത്തിന്.... ഒരിക്കൽ ബുദ്ധമതം ഹിന്ദു സംസ്കാരത്തിന്റെ അടിവേരിളക്കി.... പൂർവാധികം ശക്തിയോടെ ശങ്കരാചാര്യനിലൂടെ തിരികെ വന്നു... Ee രാജ്യം ഹിന്ദു അയക്യതയുടെ പ്രതീകമാണ്.... സാധ്യമല്ല നശിപ്പിക്കാൻ.... സനാദനം എന്നാൽ നാശമില്ലാത്തത് എന്നാണ് സ്വാമി വിവേകാനന്ദൻ ലൂടെ ഒരിക്കൽ കൂടെ ലോകം അറിഞ്ഞു ee ധർമത്തിന്റെ മഹത്വം..... അറിവ് നേടണമോ ഉപനിഷദ് വായിക്കു അതിൽപരം ഒരറിവും ee ലോകത്ത് ഒരിടത്ത് നിന്നും കിട്ടാനില്ല....... 🚩🚩🚩
സമ നീതിന്യായ പൂർവ്വം ജനപങ്കാളിത്തത്തോടു കൂടിയുള്ള ഒരു പൊതു വിതരണ സംവിധാനം ആയി സർക്കാർ പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേഅത് ജനാധിപത്യ രാഷ്ട്രം ആകൂ,കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോഅവതരിപ്പിക്കുന്ന ഭരണഘടന അപ്രകാരമാണ്. ചന്ത നടത്തി കരം പിരിക്കുന്നത് പണാധിപത്യം ആണ് , ആ കരം പിരിവുകാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യമല്ല ഭിന്നിപ്പിച്ച് ഭരണമാണ്, ഒരു നല്ല സമൂഹം ആയി വളരുവാൻപൊതുജനത്തെ നയിക്കേണ്ടത് പദവി പണമല്ല മനുഷ്യത്വമാണ്.
@@midhununnikrishnan5155 കേവലം കുറച്ച് സംഖ്യകളെ സമ്പത്ത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരമാണ് സമൂഹത്തിൽ ഭീകരമായ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി എങ്കിലും ഉണ്ടെങ്കിൽ അവർ തീർച്ചയായും ജനാധിപത്യം എന്താണെന്നും പണാധിപത്യം എന്താണെന്നും അന്വേഷിക്കും, ശരിയായത് കണ്ടെത്തും, അത് നേടിയെടുക്കുന്നതിന് വേണ്ടി പ്രയത്നിക്കും.
ശ്രീ നാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവ് തന്നെയാണ്.നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും,നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ ദൈവമേ മായയെ നീക്കി സായൂജ്യം നൽകുമാര്യനും എന്ന് പാടിയ ഗുരുദേവൻ ഏത് സംസ്ക്കാരത്തിന്റെ വക്താവാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചതിൽ മാർക്സിന്റെയോ ലെനിന്റെയോ കമ്യൂണിസ്റ്റ് പാർട്ടിയുടെയൊ കാര്യങ്ങളല്ല പറയുന്നത് മറിച്ച് മൂർത്തികളെ സ്തുതിച്ചു കൊണ്ടും വേദവേദാന്ത ദർശനങ്ങളെ അധികരിച്ചും എഴുതിയവയാണ്. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ മനസ്സിലാക്കിയവരാണ് കേരളത്തിലെ ജനങ്ങൾ .അവരെ വഴിതെറ്റിക്കാൻ ആരുതന്നെ വിചാരിച്ചാലും നടക്കാൻ പോകുന്നില്ല.
This fellow is misinterpreting and misguiding Hindus of Keralla. Sree Narayana Guru is a Great Vedanthi.🙏 His agenda of equating Varnashramam with Sanatan Dharma is his CHEAP political agenda to get vote dividing Hindus. His reference book ion Sri Naraysna Guru needs to be evaluted - may be written by a Communist . Dharmam enthannu - Adharmamam enthannennu polum aroyathe thendikkal ku Vedanthi aaya Guru vine patti parayan enthu arhatha??
ആഗോള വിപണി ഉള്ളത് കൊണ്ട് കേരളത്തിലെ പാവങ്ങൾ പ്രവാസികളായിട്ടെങ്കിലും തരക്കേടില്ലാതെ ജീവിച്ച് പോകുന്നു. അല്ലെങ്കിൽ 35 വർഷം തുടർച്ച ആയി ഭരിച്ച ബംഗാൾ പോലെ ആയേനെ. കമ്യൂണിസ്റ് പാർട്ടിക്കാർ ആഗോള വിപണിയെയും അതിൻ്റെ സാധ്യതകളെയും ആദ്യം ബഹിഷ്കരിച്ച് മാതൃക കാണിക്കട്ടെ.
നിങ്ങൾ പണാധിപത്യം ഭിന്നിപ്പിച്ച് ഭരണത്തെ ജനാധിപത്യം എന്ന് വിശ്വസിക്കുന്ന /വിശ്വസിക്കപ്പെട്ടിരുക്കുന്ന ഒരു പാവം ഇന്ത്യൻ പൗരനാണ്, എന്ന് മനസ്സിലാക്കാൻ കഴിയുന്നു, ഇനിയെങ്കിലും ശരിയായ ജനാധിപത്യം എന്താണെന്ന് തിരിച്ചറിയുവാനുംഅത് നേടിയെടുക്കുവാനും പരിശ്രമിക്കു
കൊല്ലവർഷം 1080 മേടം 20 ന് സ്വാമികൾ SNDP യോഗത്തിൻ്റെ പ്രചാരണ വേലകൾ നടത്തുന്നവർക്കായി ചില നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അതിലൊന്ന് " ഉത്തമ രീതിയിൽ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിൻ്റെ സഗുണ നിർഗുണ തത്വങ്ങളെയും പറ്റി പ്രസംഗിക്കുക എന്നതും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങളോ മതങ്ങളോ നിർമ്മിക്കുന്നതിൽ ജനങ്ങളെ ബുദ്ധിപൂർവ്വം പേർ പ്രേരിപ്പിക്കുക' എന്നതും ആയിരുന്നു... ഗുരു ഹിന്ദുമതത്തിലെ അനാചാരങ്ങൾ എതിർത്തിരുന്നു. എന്നാൽ സനാതനധർമ്മത്തെ ഒരിക്കലും തള്ളി പറഞ്ഞിരുന്നില്ല. സനാതന ധർമം എന്താണെന്നറിയാത്ത, എന്തിന് മാർക്സിസം പോലും എന്താണെന്ന് അറിയാത്ത പിണറായി വിജയനെ പോലുള്ളവർ മറുപടി പോലും അർഹിക്കാത്തവരാണ്.
VIP കളും, അധികാരം കൈയാളുന്ന വരും.... പഴയ കാല സവർണ്ണ മനോഗതി പുലർത്തുന്നു ! ഒരു സഖാവ് വലിയ സഖാവ് പാവം പാർട്ടി മെമ്പർ അടിമ പണി ചെയ്യുന്നവനും, പോസ്റ്റർ പതിപ്പിക്കാനും .... ഉള്ളവർ ...... മുഖ്യമന്ത്രി യും.... മന്ത്രിയും ! സുരക്ഷ പാവപ്പെട്ട വനണോ?
ലോകാ: സമസ്ത: സുഖിനോ ഭവന്തു. മഹത് വചനം പറഞ്ഞു അതിനു മുന്നിലെ ഗോ ബ്രഹ്മനേബ്യോ :ശുഭ മസ്തു നിത്യം എന്നു പറഞ്ഞു എന്തെ മുഖ്യ അതിനു മുന്നിലെ രണ്ടു വരി ചൊല്ലാഞ്ഞു... സ്വസ്തി :പ്രജാഭ്യ :പരിപാലയന്താം ന്യായേന മാർഗേണ മഹീം മഹീശ : (അർത്ഥം :ന്യായമാർഗത്തിൽ രാജ്യം ഭരിക്കുന്ന ഭരണാധിപന്മാർ പ്രജങ്ങൾക്കായി ഉത്തമമായ അവസ്ഥയെ പരിരക്ഷിക്കട്ടെ) ഈ ശ്ലോകം തനിക്കു പറയാൻ യാതൊരു യോഗ്യതയുമില്ല എന്നു തെളിയിച്ച താങ്കൾ അത് സ്വയം അറിഞ്ഞു ചൊല്ലാതിരുന്നതിനു നല്ല നമസ്കാരം.. പിന്നെ ഗോ എന്നാൽ അറിവ് എന്ന അർത്ഥം കൂടിയുണ്ട് ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ അഥവാ ജ്ഞാനി.. അങ്ങനെ ഏതൊരു നാട്ടിൽ അറിവുള്ള ശ്രെഷ്ടർ നല്ലരീതിയിൽ വിരജിക്കുന്നുവോ(ഇപ്പോളത്തെ വിദ്യാആഭാസ മന്ത്രിയെ പോലെ അല്ല )ആ നാട് രക്ഷ പെടും അതിലൂടെ ലോകം ത്തിനും നല്ലത് വരും എന്നാണ് വിവക്ഷ..
ശ്രീനാരായണ ഗുരുദേവൻ എന്നാണ് ഗുരു എന്നല്ല ഉച്ചരിക്കേണ്ടത് അത് തന്നെ തെറ്റ് ശ്രീനാരായണ ഗുരുദേവൻ സനാതന ധർമ്മത്തിന്റെ വാക്താവ് തന്നെയാണ് സനാതന ധർമ്മത്തിലെ ജീർണതകളെ തുടച്ചു നീക്കാൻ ശ്രമിച്ചു ഓരോ കാലത്തും ഇതുപോലെയുള്ള മഹാത്മാക്കൾ അവതരിക്കാറുണ്ട് ഇനിയും അവതരിക്കുo ശ്രീനാരായണ ഗുരുദേവൻ അടക്കമുള്ള അവതാര പുരുഷൻമാർ ദൈവതുല്യർ തന്നെയാണ് ഗുരുദേവനെ വെറും നവോത്ഥാന നായകനാകുവാൻ ശ്രമിക്കുന്ന വർ ഗുരുദേവനെക്കുറിച്ചു പഠിക്കാത്തവർ ആണ് സനാതന ധർമ്മത്തിന്റെ ബിംബങ്ങൾ പ്രതിഷ്ഠിക്കുകയും ആരാധിക്കുവാനും ഉദ്ബോദിപ്പിച്ച സന്യാസിവര്യനാണ് ഗുരുദേവൻ പരമശിവൻ ഭദ്രകാളി സരസ്വതീ ദേവി ഗണപതി സുബ്രമണ്യൻ എന്നീ ദേവീ ദേവൻമാരേക്കുറിച്ചാണ് ഗുരുദേവന്റെ ശ്ലോകങ്ങൾ വിജയനേപ്പോലെയുള്ള നാസ്തികൻ ഇതെങ്ങനെ അറിയാനാണ് ഹിന്ദു മതത്തിൽ നിന്നും അനേകമാളുകൾ മതം മാറുന്നതിനെതിരായി നിലകൊണ്ട മഹാ സന്യാസിയാണ് ഗുരുദേവൻ വിവരമില്ലാത്ത വിജയത് ഗുരുദേവന്റെ ഒരു കൃതിയെങ്കിലും അറിയാമോ ഇയാളെപ്പോലെയുള്ള നികൃഷ്ട ജന്മങ്ങളെ ശിവഗിരിയിലേക്കു വിളിച്ച് ഗുരുദേവനെ അപമാനിക്കാൻ പാടില്ലായിരുന്നു ഇനിയെങ്കിലും ഇവനേപ്പോലെയുള്ള നികൃഷ്ട ജീവികളെ ശിവഗിരിയിലേക്ക് കയറ്റരുത് ഗോവ് എന്നും ബ്രാഹ്മണൻ എന്നും പറഞ്ഞാൽ അറിവും ജ്ഞാനവും എന്നാണ്
വളരെ മികച്ച പ്രസംഗം 👏
വളരെ കൃത്യമാണ്. വാക്കുകൾ 🥰👍
പ്രസംഗം ഗംഭീരം ഒരു വാക്കു പോലും അശ്രദ്ധയോടെ ഉപയോഗിച്ചില്ല ❤❤❤
ഗുരു ഹിന്ദു സന്യാസി ആണ് ലോകത്തിനു വെളിച്ചം പകർന്നു
Pinarayi Vijayan ❤️🔥🔥🔥
True and Bold Leader 🔥
Nice speech ❤
ഗുരുവിൻ്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുകയും ലോകാ സമസ്ത ്് സുഹിനോ ഭവന്ദു വിൻ്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയും ചെയ്ത സഖാവിന് ആയിരമായിരം അഭിവാദ്യങ്ങൾ
ഈ പ്രസംഗത്തിൻറെ പേരിൽ സഖാവ് എന്നും ഓർമ്മിക്കപ്പെടും
തീർച്ചയായും
🙏🙏Superb🙏🙏 ഇപ്പോൾ ഒരു കൂട്ടം ആൾക്കാർ പറഞ്ഞു തുടങ്ങി ശ്രീ നാരായണ ഗുരു നമ്പൂതിരി കുടുംബത്തിൽ ജനിച്ചു, എന്നിട്ടും 80% ക്ഷേത്രങ്ങൾ ഉണ്ടാക്കി അവർണർ ആയ ആൾക്കാരെ എല്ലാം അമ്പലത്തിൽ പ്രവേശിപ്പിച്ചു എന്ന്. ഗുരുദേവൻ പറഞ്ഞത് ജാതിയില്ല, ഈ ലോകവും ഇതിൽ കാണുന്ന എല്ലാ ജീവജാലങ്ങളിലും ദൈവം ഉണ്ടെന്നാണ്, മനുഷ്യന്മാർ ഒന്നാണെന്നും അങ്ങിനെ ഒരുപാടു സത്യം മനുഷ്യരാശിയെ പഠിപ്പിച്ചതാണ്. എല്ലാവരും ആൽമ സഹോദരങ്ങൾ ആണ്
ഈ അവസരത്തിലെങ്കിലുംയഥാർത്ഥ മനുഷ്യസ്നേഹിയുടെ വാക്കുകൾ പറഞ്ഞ പിണറായി വിജയന് അഭിനന്ദനങ്ങൾ
അതി ഗംഭീരം പ്രിയപ്പെട്ട മുഖ്യ മന്ത്രിയുടെ ഗുരു സന്ദേശം ആശംസകൾ നേരുന്നു
കൃത്യം വ്യക്തം.. Great speech..
പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ
ഇതാണ് ഇടതുപക്‌ഷത്തിന്റെ പ്രസക്തി 👍
Great ❤️
സത്യം 🌹
ഇനി ഒരിക്കലും ഇതു പോലൊരു നേതാവിനെ നമുക്ക് കിട്ടുമോ എന്തും തുറന്നു പറയുന്ന ഒരെ ഒരു മുഖ്യ മന്ത്രി അഭിവാദ്യങ്ങൾ
ശ്രീനാരായണ Guru അല്ലാഹുവിന്റെ പ്രവാചകൻ ആണ് എന്ന് പറഞ്ഞില്ല അതിന് നമ്മുടെ മുഖ്യമന്ത്രി കൈയടി അർഹിക്യുന്നു. ❤❤❤
നാം ജാതിയും മതവും ഉപേക്ഷിച്ചിട്ട് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു..
അമ്പലങ്ങൾ പണിതത് ഹിന്ദുക്കൾ ആവിശ്യപ്പെട്ടത് കൊണ്ടാണ്, മുസ്ലിമുകൾ ആവിശ്യപ്പെട്ടിരുന്നെങ്കിൽ അവർക്കും ചെയ്ത് നൽകുമായിരുന്നു..
മുസ്ലിമുകളുടെയുണ് ഗുരുവാൻ ❤
@@akshaymohandas4472 arum avishya pedatheyannu aruvipuram predishta nadathiyath pinne guruvinte upasana devatamar subramanyanum,shivanum aayirunnu athukondannu maruthwamalayil poyi Thapas cheythathu
True.😂
😂
ഗുരുദേവൻ തപസ്സ് ചെയ്തു നേരെ ഇറങ്ങി വന്നത് ദുരിതം അനുഭവിക്കുന്ന മനുഷ്യന്റെ ഇടയിലേക്കാണ്. ഗുരുദേവൻ മനസ്സിലാക്കി, ആൾക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമ്പലത്തിൽ പ്രവേശിക്കാനാണ്.. അവർ വിശ്വസിച്ചു അവർ അനുഭവിക്കുന്ന ദുഃഖം ഇല്ലാതാവാൻ അമ്പലത്തിൽ കയറി ദൈവത്തോട് പ്രാർത്ഥിക്കണം എന്ന്. Gurudevan അതുകൊണ്ടും പിന്നെ പഠിക്കാൻപോലും പറ്റാതെ ഒരു അറിവും ഇല്ലാത്തവരെ ഉയർത്താൻ ആദ്യത്തെ step ആയി അമ്പല പ്രവേശനം കൊണ്ടേ പറ്റു. അതുകൊണ്ട് ആദ്യം അരുവിപ്പുറം ശിവ പ്രതിഷ്ഠ ചെയ്തു. പിന്നീട് ആൾക്കാർ പറയുന്നതനുസരിച്ചു അവർക്കു വേണ്ടി അമ്പലങ്ങൾ ഉണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി. പിന്നീട് പറഞ്ഞു ഇനി അമ്പലം വേണ്ട, അമ്പലങ്ങൾക്കു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കണം എന്ന്.
ക്ഷേത്രങ്ങളിൽ പർദ്ദ നിർബന്ധമാക്കണം
@@aarathigile അതിന്റെ എടേൽകൂടെ. ..എന്തുവാടേ 🙄
aah vannalloo
ഗുരുദേവൻ ഹിന്ദുവാണ് ഹിന്ദു ധർമത്തിന്റെ ആളാണ് ഹിന്ദു ദൈവങ്ങളെ ആണ് പ്രതിഷ്ഠിച്ചത്... അതും സുബ്രഹ്മണ്യനെ.... പൂന്നുൽ ധരിച്ച ബ്രാഹ്മണദ്ദേവനെ സനാതന ധർമത്തെ ആണ് ഗുരു ആചരിച്ചത് 🙏
പിണറായി വിജയൻ ❤
ഈ സനാധന ധർമ്മം മനുഷ്യ നന്മ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ അന്ന് ഒരു നൂറു കൊല്ലം മുൻപ് ഇവിടുത്തെ താഴ്ന്ന ജാതിക്കാർ അതിന്റെ ഗുണം അനുഭവിക്കേണ്ടതല്ലേ? അതുണ്ടായിട്ടില്ല. അന്ന് മണ്ണിൽ പണിയെടുക്കുന്നവന് ഒരു തുണ്ട് ഭൂമി നൽകാനോ അവർക്ക് വഴി നടക്കാൻ പോലും അവകാശം തരാത്തവരായിരുന്നു ഈ സനാഥനക്കാർ.
മുഖ്യമന്ത്രിയുടെ വീക്ഷണം നൂറുശതമാനവും ശരിയാണ്💯💯
100%
സഖാവ്❤️🔥
An excellent speech which did take care to include most aspects. But could have stressed more on the fact that it was SreeNarayana Guru who catalysed all the progressive social and political movements in Kerala which transformed Kerala from the 'Mad house ' of Swami Vivekananda to the most progressive and developed state in India in human development index and communal harmony.
Captain 💪
❤💯
"പലമതസാരം" എന്ന് പറഞ്ഞതിനെ സഖാവ് "സർവമതസാരം" എന്നാക്കി. അത് ബോധപൂർവ്വമുള്ള ഒളിച്ചുകടത്തൽ ആണ്
"നിങ്ങളെന്നെ കമ്മ്യൂിണിസ്റ്റാക്കി" .... ❤
പാവം ഇത് ആരോ എഴുതി കൊടുത്തതാണ് അർത്ഥം അറിയാതെ വായിക്കുകയാണ്
ഇതൊക്ക വളരെ മുൻപ് എഴുതി വെച്ചത് തന്നെയാണ് ഭായി,, വല്ലപ്പോഴും അതൊക്ക ഒന്നെടുത്തുവെച്ചു വായിക്കു,,
വേറൊരു വേദി കിട്ടിയാൽ കേൾക്കാം
Cm👍🙏
സത്യസന്ധമായ വാക്കുകൾ!
💪💪💪💪💪
Pinnarayi vijayan ❤❤
ആയിരക്കണക്കിന് വർഷം അടിമത്തം പേറിയവരാണ് ഹൈന്ദവർ പതിനായിരക്കണക്കിനു വർഷത്തെ പാരമ്പര്യം അവകാശ പെടാനുണ്ട് സനാധന ധർമത്തിന്.... ഒരിക്കൽ ബുദ്ധമതം ഹിന്ദു സംസ്കാരത്തിന്റെ അടിവേരിളക്കി.... പൂർവാധികം ശക്തിയോടെ ശങ്കരാചാര്യനിലൂടെ തിരികെ വന്നു... Ee രാജ്യം ഹിന്ദു അയക്യതയുടെ പ്രതീകമാണ്.... സാധ്യമല്ല നശിപ്പിക്കാൻ.... സനാദനം എന്നാൽ നാശമില്ലാത്തത് എന്നാണ് സ്വാമി വിവേകാനന്ദൻ ലൂടെ ഒരിക്കൽ കൂടെ ലോകം അറിഞ്ഞു ee ധർമത്തിന്റെ മഹത്വം..... അറിവ് നേടണമോ ഉപനിഷദ് വായിക്കു അതിൽപരം ഒരറിവും ee ലോകത്ത് ഒരിടത്ത് നിന്നും കിട്ടാനില്ല....... 🚩🚩🚩
pv❤
ഏതായാലും 51 വെട്ട് വെട്ടാൻ പോയിട്ടില്ല..
കമ്യൂണിസത്തിൻ്റെ മലയാളം പദമാണ് ജനാധിപത്യം
@@Sivalingam-c4p ?🧐
ചൈന ആയിരിക്കും ഏറ്റവും വലിയ ജനാധിപത്യ രാജ്യം.
ഡെമോക്രസി പണാധിപത്യം ആണ് ,
സമ നീതിന്യായ പൂർവ്വം ജനപങ്കാളിത്തത്തോടു കൂടിയുള്ള ഒരു പൊതു വിതരണ സംവിധാനം ആയി സർക്കാർ പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേഅത് ജനാധിപത്യ രാഷ്ട്രം ആകൂ,കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോഅവതരിപ്പിക്കുന്ന ഭരണഘടന അപ്രകാരമാണ്. ചന്ത നടത്തി കരം പിരിക്കുന്നത് പണാധിപത്യം ആണ് , ആ കരം പിരിവുകാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യമല്ല ഭിന്നിപ്പിച്ച് ഭരണമാണ്, ഒരു നല്ല സമൂഹം ആയി വളരുവാൻപൊതുജനത്തെ നയിക്കേണ്ടത് പദവി പണമല്ല മനുഷ്യത്വമാണ്.
@@midhununnikrishnan5155 കേവലം കുറച്ച് സംഖ്യകളെ സമ്പത്ത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരമാണ് സമൂഹത്തിൽ ഭീകരമായ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി എങ്കിലും ഉണ്ടെങ്കിൽ അവർ തീർച്ചയായും ജനാധിപത്യം എന്താണെന്നും പണാധിപത്യം എന്താണെന്നും അന്വേഷിക്കും, ശരിയായത് കണ്ടെത്തും, അത് നേടിയെടുക്കുന്നതിന് വേണ്ടി പ്രയത്നിക്കും.
ഇവനെ..... മുഖ്യ മന്ത്രി...
എന്ന് വിളിക്കാൻ..പറ്റുമോ...
പിണറായി സൂപ്പർ 🙏🏽🙏🏽🙏🏽
ഇഇഇഇ ഗുരു ശബ്‍ദം... 😀
Correct
ഭാഗ്യം ഗുരു സുടാപ്പിയായിരുന്നു എന്ന് പറഞ്ഞില്ലല്ലോ.... 🤣🤣🤣
വിജയാ ഗുരു ആരുടേയും സ്തനം ചപ്പിയിട്ടില്ലാ.
ആരൊക്കെയോ...
എഴുതി കൊടുത്ത . വാക്കുകൾ... അതുപോലെ.. വായിക്കുന്ന... "പൊട്ടൻ.. കേരള..മുഖ്യ മന്ത്രി...😢😢😢
Education,
Cleanliness,
Devotion to God,
Organisation,
Agriculture,
Trade,
Handicrafts and
Technical training
The Human transformation process
മൂന്നാംകിട പ്രസംഗം, കൂട്ടത്തിലുള്ള ഇടതു ബുദ്ധിജീവികൾ എഴുതി കൊടുത്തത്.. 🙏🙏
എൽഡിഎസ്❤❤❤❤❤
ശ്രീ നാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവ് തന്നെയാണ്.നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും,നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ ദൈവമേ മായയെ നീക്കി സായൂജ്യം നൽകുമാര്യനും എന്ന് പാടിയ ഗുരുദേവൻ ഏത് സംസ്ക്കാരത്തിന്റെ വക്താവാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചതിൽ മാർക്സിന്റെയോ ലെനിന്റെയോ കമ്യൂണിസ്റ്റ് പാർട്ടിയുടെയൊ കാര്യങ്ങളല്ല പറയുന്നത് മറിച്ച് മൂർത്തികളെ സ്തുതിച്ചു കൊണ്ടും വേദവേദാന്ത ദർശനങ്ങളെ അധികരിച്ചും എഴുതിയവയാണ്. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ മനസ്സിലാക്കിയവരാണ് കേരളത്തിലെ ജനങ്ങൾ .അവരെ വഴിതെറ്റിക്കാൻ ആരുതന്നെ വിചാരിച്ചാലും നടക്കാൻ പോകുന്നില്ല.
😅😅😅 what is sanatha .. Itis irrelevant to moden society.. Moden Hinduism good for india not fake titles
അനുയായികളുടെ ഇന്നത്തെ രീതി വച്ചാണ് എങ്കിൽ ബിവറേജിൻ്റെ ചെയർമാൻ ആക്കാമയിരുന്നൂ
കൈയിൽ ഉണ്ടാകും എന്ന് വിശ്വസിച്ചവന്റെ കൈയിൽ നിന്ന് ആ വസ്തു നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വിഷമം മനസ്സിലാകുന്നുണ്ട്,,
❤
Bangladesh, kashmeer, Malappuram Lebanon and many exeptemte from the list
എന്നാൽ നാളെ മുതൽ ചെരുപ്പ് ഇട്ട് അമ്പലത്തിൽ കയറിയാലം ഒരു കുഴപ്പം മില്ല ചെരുപ്പ് അടിച്ച് കൊണ്ട് പോകം എന്ന പേടി വേണ്ട
നല്ലത്
Konaan ittondu aalukal akathille pinneyano cherupu😊
Narayanaguru chuvappanu purhachhirunnath ennu kooti parayamayirunnu
Bangladesh listil illa.. avide hindu alle minority 😊.. marumon effect🎉
Vijaya what is the relation between amavasa and abdul kader kattu pothinendh sankranthi
വർണാ ശ്രമധർമ്മം ഇന്നും നിലനിൽക്കുന്നു.രാഷ്ട്രീയക്കാർ, ഭരണാധികൾ എന്നിവർ ഇന്നത്തെ ഉന്നതകുലജാതെരെന്നു മാത്രം
ശ്രീ വൃക്ഷശുനകായ ലിംഗരഹിതാനന്ദ ബിജുസ്വാമി😂😂
This fellow is misinterpreting and misguiding Hindus of Keralla. Sree Narayana Guru is a Great Vedanthi.🙏
His agenda of equating Varnashramam with Sanatan Dharma is his CHEAP political agenda to get vote dividing Hindus.
His reference book ion Sri Naraysna Guru needs to be evaluted - may be written by a Communist .
Dharmam enthannu - Adharmamam enthannennu polum aroyathe thendikkal ku
Vedanthi aaya Guru vine patti parayan enthu arhatha??
സ്മിത രാഘവൻ... സനാധന ധർമ്മം എന്താണെന്ന് എന്നെ ഒന്നു പഠിപ്പിച്ചു തരാമോ....?
@ Ee Chyodhyam Aathmarthamayittanu chodhikunnenkil Guru varyan maarude prabhakshanam kelkuka.
Or even ,Sri Narayana Guru vinte thanne
“ Deva Dhasakam” vaayukukka-.
Bhagawatam manasilakam .
“ Vaakya artham “ mathram allathe “ Thatwa Artham “ koodi manasil aakuka.
Daivam sahayikkatte.
Nallathu caratte.
Narayana Akhila Guro Bhagwan Namaste🙏
@smitharaghavan-t2z ശ്രീനാരായഗുരുവിൻ്റെ ജാതിയില്ലാ വിളംബരം സനാതനത്തിൻ്റെ ഏത് ഭാഗത്തായിട്ട് വരും മോഡം? 🤔
Guruvine hindukkal allatha ethra per adhehathe thangalude guruvayi aaradhikkunnundu?? Mattu mathasthar sree narayana guruvine thangalude daivamayi kanumo??? Guruvintey munpile SREE NARAYANAN Mahavishnu bhagavan allathebpinne aaranu??? Guruvine kurissill tharachathu sariyano???
ആഗോള വിപണി അവസാനിപ്പിച്ച് ആഗോള സത്രം നേടിയെടുക്കാൻ പുതുവത്സര ദിനത്തിൽ പ്രതിജ്ഞ എടുക്കാം.
ആഗോള വിപണി ഉള്ളത് കൊണ്ട് കേരളത്തിലെ പാവങ്ങൾ പ്രവാസികളായിട്ടെങ്കിലും തരക്കേടില്ലാതെ ജീവിച്ച് പോകുന്നു.
അല്ലെങ്കിൽ 35 വർഷം തുടർച്ച ആയി ഭരിച്ച ബംഗാൾ പോലെ ആയേനെ.
കമ്യൂണിസ്റ് പാർട്ടിക്കാർ ആഗോള വിപണിയെയും അതിൻ്റെ സാധ്യതകളെയും ആദ്യം ബഹിഷ്കരിച്ച് മാതൃക കാണിക്കട്ടെ.
നിങ്ങൾ പണാധിപത്യം ഭിന്നിപ്പിച്ച് ഭരണത്തെ ജനാധിപത്യം എന്ന് വിശ്വസിക്കുന്ന /വിശ്വസിക്കപ്പെട്ടിരുക്കുന്ന ഒരു പാവം ഇന്ത്യൻ പൗരനാണ്, എന്ന് മനസ്സിലാക്കാൻ കഴിയുന്നു, ഇനിയെങ്കിലും ശരിയായ ജനാധിപത്യം എന്താണെന്ന് തിരിച്ചറിയുവാനുംഅത് നേടിയെടുക്കുവാനും പരിശ്രമിക്കു
സത്യം❤❤ ലാൽസലാം
Vallathum manasilayo. 😂
ഗുരുമരിച്ചിട്ടില്ല
😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
കൊല്ലവർഷം 1080 മേടം 20 ന് സ്വാമികൾ SNDP യോഗത്തിൻ്റെ പ്രചാരണ വേലകൾ നടത്തുന്നവർക്കായി ചില നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അതിലൊന്ന് " ഉത്തമ രീതിയിൽ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിൻ്റെ സഗുണ നിർഗുണ തത്വങ്ങളെയും പറ്റി പ്രസംഗിക്കുക എന്നതും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങളോ മതങ്ങളോ നിർമ്മിക്കുന്നതിൽ ജനങ്ങളെ ബുദ്ധിപൂർവ്വം പേർ പ്രേരിപ്പിക്കുക' എന്നതും ആയിരുന്നു... ഗുരു ഹിന്ദുമതത്തിലെ അനാചാരങ്ങൾ എതിർത്തിരുന്നു. എന്നാൽ സനാതനധർമ്മത്തെ ഒരിക്കലും തള്ളി പറഞ്ഞിരുന്നില്ല. സനാതന ധർമം എന്താണെന്നറിയാത്ത, എന്തിന് മാർക്സിസം പോലും എന്താണെന്ന് അറിയാത്ത പിണറായി വിജയനെ പോലുള്ളവർ മറുപടി പോലും അർഹിക്കാത്തവരാണ്.
കുറച്ചു നാളായി ഇന്ത്യൻ ഹിന്ദു പരിഷ കൾ, ശ്രീ നാരായണ ഗുരുവിനെ സനാതന ത്തിന്റെ തൊഴുത്തിൽ കൊണ്ട് കെട്ടാൻ ശ്രമിക്കുന്നു, പക്ഷെ കയറിന്ന് ബലം പോരാ,,
Vivaram ketta janmam ,hindus ine divide cheyth jeevikyunnu.
ഇയാൾ കമ്മ്യൂണിസ്റ്റും അല്ല
😂😂😂😂
ഞാനാണരാണെന്നു എനിക്കറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക് നീ ആരാന്നു അപ്പോൾ ഞാൻ പറഞ്ഞു തരാം താനര്ന്ന് ഞാനാരാന്നും.....
It useless speech just like udayanidi Stalin communism direction
Aviswasikaludey thallu 🤣🤣
Pinu.sami😅😅
Nee.ennum.hindu.vine.ellayima.cheyyunna..ale.roopam.panni.marumone.guru.vitte.thathum.padippikke😮😅😊😊
Guru sndp yudethanu
ഇയാൾക്ക് ഭ്രാന്തായി.
VIP കളും, അധികാരം കൈയാളുന്ന വരും.... പഴയ കാല സവർണ്ണ മനോഗതി പുലർത്തുന്നു ! ഒരു സഖാവ് വലിയ സഖാവ് പാവം പാർട്ടി മെമ്പർ അടിമ പണി ചെയ്യുന്നവനും, പോസ്റ്റർ പതിപ്പിക്കാനും .... ഉള്ളവർ ...... മുഖ്യമന്ത്രി യും.... മന്ത്രിയും ! സുരക്ഷ പാവപ്പെട്ട വനണോ?
ഇയാളെപ്പോലെ വിവരം കേട്ട . മുഖ്യമന്ത്രി ഒരു സംസ്ഥാനത്തു ഉണ്ടാകാതിരിക്കട്ടെ
നീ യുപിയിൽ പോ
ലോകാ: സമസ്ത: സുഖിനോ ഭവന്തു. മഹത് വചനം പറഞ്ഞു അതിനു മുന്നിലെ ഗോ ബ്രഹ്മനേബ്യോ :ശുഭ മസ്തു നിത്യം എന്നു പറഞ്ഞു എന്തെ മുഖ്യ അതിനു മുന്നിലെ രണ്ടു വരി ചൊല്ലാഞ്ഞു...
സ്വസ്തി :പ്രജാഭ്യ :പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശ :
(അർത്ഥം :ന്യായമാർഗത്തിൽ രാജ്യം ഭരിക്കുന്ന ഭരണാധിപന്മാർ പ്രജങ്ങൾക്കായി ഉത്തമമായ അവസ്ഥയെ പരിരക്ഷിക്കട്ടെ)
ഈ ശ്ലോകം തനിക്കു പറയാൻ യാതൊരു യോഗ്യതയുമില്ല എന്നു തെളിയിച്ച താങ്കൾ അത് സ്വയം അറിഞ്ഞു ചൊല്ലാതിരുന്നതിനു നല്ല നമസ്കാരം..
പിന്നെ ഗോ എന്നാൽ അറിവ് എന്ന അർത്ഥം കൂടിയുണ്ട് ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ അഥവാ ജ്ഞാനി.. അങ്ങനെ ഏതൊരു നാട്ടിൽ അറിവുള്ള ശ്രെഷ്ടർ നല്ലരീതിയിൽ വിരജിക്കുന്നുവോ(ഇപ്പോളത്തെ വിദ്യാആഭാസ മന്ത്രിയെ പോലെ അല്ല )ആ നാട് രക്ഷ പെടും അതിലൂടെ ലോകം ത്തിനും നല്ലത് വരും എന്നാണ് വിവക്ഷ..
ബ്രാഹ്മണർക്കും പശുക്കൾക്കും എല്ലാം കാഴ്ച വച്ചാൽ നിങ്ങൾക്കു സുഖം വരുമെന്ന്
അങ്ങനെ ബ്രാഹ്മണർക്ക് കാഴ്ച വെച്ച് സുഖം വരണ്ട
വിവരദോഷി
വിജയൻ വെറും നികൃഷ്ട ജന്മം😂😂😂
ശ്രീനാരായണ ഗുരുദേവൻ എന്നാണ് ഗുരു എന്നല്ല ഉച്ചരിക്കേണ്ടത് അത് തന്നെ തെറ്റ് ശ്രീനാരായണ ഗുരുദേവൻ സനാതന ധർമ്മത്തിന്റെ വാക്താവ് തന്നെയാണ് സനാതന ധർമ്മത്തിലെ ജീർണതകളെ തുടച്ചു നീക്കാൻ ശ്രമിച്ചു ഓരോ കാലത്തും ഇതുപോലെയുള്ള മഹാത്മാക്കൾ അവതരിക്കാറുണ്ട് ഇനിയും അവതരിക്കുo ശ്രീനാരായണ ഗുരുദേവൻ അടക്കമുള്ള അവതാര പുരുഷൻമാർ ദൈവതുല്യർ തന്നെയാണ് ഗുരുദേവനെ വെറും നവോത്ഥാന നായകനാകുവാൻ ശ്രമിക്കുന്ന വർ ഗുരുദേവനെക്കുറിച്ചു പഠിക്കാത്തവർ ആണ് സനാതന ധർമ്മത്തിന്റെ ബിംബങ്ങൾ പ്രതിഷ്ഠിക്കുകയും ആരാധിക്കുവാനും ഉദ്ബോദിപ്പിച്ച സന്യാസിവര്യനാണ് ഗുരുദേവൻ പരമശിവൻ ഭദ്രകാളി സരസ്വതീ ദേവി ഗണപതി സുബ്രമണ്യൻ എന്നീ ദേവീ ദേവൻമാരേക്കുറിച്ചാണ് ഗുരുദേവന്റെ ശ്ലോകങ്ങൾ വിജയനേപ്പോലെയുള്ള നാസ്തികൻ ഇതെങ്ങനെ അറിയാനാണ് ഹിന്ദു മതത്തിൽ നിന്നും അനേകമാളുകൾ മതം മാറുന്നതിനെതിരായി നിലകൊണ്ട മഹാ സന്യാസിയാണ് ഗുരുദേവൻ വിവരമില്ലാത്ത വിജയത് ഗുരുദേവന്റെ ഒരു കൃതിയെങ്കിലും അറിയാമോ ഇയാളെപ്പോലെയുള്ള നികൃഷ്ട ജന്മങ്ങളെ ശിവഗിരിയിലേക്കു വിളിച്ച് ഗുരുദേവനെ അപമാനിക്കാൻ പാടില്ലായിരുന്നു ഇനിയെങ്കിലും
ഇവനേപ്പോലെയുള്ള നികൃഷ്ട ജീവികളെ ശിവഗിരിയിലേക്ക് കയറ്റരുത് ഗോവ് എന്നും ബ്രാഹ്മണൻ എന്നും പറഞ്ഞാൽ അറിവും ജ്ഞാനവും എന്നാണ്
ഗുരുവിനെ ദേവനും ദൈവവുമൊക്കെ ആക്കുന്നത് അദ്ദേഹത്തെ പറ്റി വിവരമില്ലാത്തവർ ആണ്.
എന്താണ് സനാതന ധർമ്മം... B? ഒന്നു വിശദമാക്കാമോ....?
@@Kaleshkumar-pk6wwjathivyvasthayil adiyuracha viswasam😊
❤
❤