Hubbaik ya Saudi || Saudi National Day song 2020 || Saudi National Day 2020 ||

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Hello dears...
    89th Saudi National Day യോട് അനുബന്ധിച്ചു ഞങ്ങൾ പുറത്തിറക്കിയ
    Hubbaik Ya Saudi എന്ന ആൽബം നിങ്ങൾക്കു വേണ്ടി വീണ്ടും....
    നിങ്ങൾക്കു ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ
    HUBBAIK YA SAUDI TEAM
    Zee Tech Production
    HUBBAK YA SAUDI
    Direction - Siddiq Manjeshwaram
    Producer - Abdul Azeez Kadalundi
    Lyrics - Azri Kasaragod
    Singer's - Siddiq Manjeshwaram & Thansnim Riyas
    Co-Ordinator- Riyas Rahman
    Studio - Jose Kadampanad JM Studio Riyadh
    Sound Mixing - Dastakeer Posoatu
    Camera - Anil Tamburu
    Editing - Aabi Saleem Uppala
    Online Promoter - Beats Musical Band
    -----------------------------------------------------------
    Thank you very much for watching my videos and your usual support.
    Please do follow me on Instagram & Facebook
    Facebook Link: / thasnim.riyas.9
    Facebook Page : m.facebook.com...
    Instagram Link:
    Official Email - ns.thas87@gmail.com
    Please dont forget to Click Subscribe, Like & Share
    With Lots Of Love
    Thasnim Riyas
    #اليومالوطنيللمملكةالعربيةالسعودية
    #saudinationalday2020
    #saudinationalday
    #ksa
    #Saudinationalday2020
    #nationalday
    #nationalsongsaudi
    #saudiarabia2020
    #saudi2020
    #90thnationalday
    #SAUDINATIONALANTHEM
    #saudinationalanthem
    #saudiarabia
    #riyadh

Комментарии • 300

  • @breaktimewiththasnim8046
    @breaktimewiththasnim8046  4 года назад +34

    Hello dears.... അന്നം തരുന്ന നാടിനൊപ്പം.... Hubbaik Ya Saudi... പാട്ടു ഇഷ്ടായാൽ channel subscribe ചെയ്യാൻ മറക്കല്ലേ 🙏♥️♥️

  • @sajimpanoor2111
    @sajimpanoor2111 4 года назад +26

    പെറ്റമ്മ ഇന്ത്യ ആണെങ്കിലും
    പൊറ്റമ്മ സൗദിയാണ്❤️
    അന്നം തരുന്ന നാടിന്റെ ആഘോത്തിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു
    Happy National Day 90th ❤️❤️❤️💚💚💚

  • @sharifmelekkandy2191
    @sharifmelekkandy2191 2 года назад +12

    ഈ അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേട്ട ഗാനം. നല്ല വരികൾ. നല്ല ശബ്ദം. ഒന്നും പറയാനില്ല. Super.

  • @shylajasharief6931
    @shylajasharief6931 2 года назад +13

    എത്ര പ്രാവിശ്യം കേട്ടാലും മതി വരില്ല,,,
    ആ നാട്ടിൽ ജീവിച്ച കാലം മറക്കാൻ ആവില്ല ✨️✨️✨️

  • @kunjikuttan1788
    @kunjikuttan1788 4 года назад +11

    അന്നം തരുന്ന നാടിനൊപ്പം.... തസ്‌നിം ങ്ങള് ഒരു സംഭവമാണ് കേട്ടോ.... സംഭവം പൊളിച്ചു ♥️

  • @bineeshbineesh9882
    @bineeshbineesh9882 4 года назад +18

    പരിചയ സമ്പത്തുള്ള കലാകാരിയായ എന്റെ പ്രിയ കൂട്ടുകാരിയുടെ കഴിവ് ഈ ഗാനത്തിൽ അറിയുന്നു ഞാൻ. കൂടെ പാടിയ ആ കലാകാരനും അഭിനന്ദനങ്ങൾ.

  • @rahman563
    @rahman563 3 года назад +7

    റിയാദിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു സിദ്ദിഖ് മഞ്ചേശ്വരം 💪

  • @asharafayinikkal4744
    @asharafayinikkal4744 4 года назад +7

    എതാണ് പറയൂകസൂപ്പർ സൂപ്പർ സൂപ്പർ

  • @abdulkadarkadar6093
    @abdulkadarkadar6093 3 года назад +4

    Thasnim Sahodarikkum
    Oru paad Abi nandanaggal
    Etthera ketaalum mathiyavunnilla😍😍😍🌹🌹👌👌👏👏👏👏👏👏👏👏

  • @rubinishad863
    @rubinishad863 4 года назад +8

    എന്റെ ponnu തസ്‌നി പൊളിച്ചു ട്ടോ

  • @basheerbsr9556
    @basheerbsr9556 4 года назад +6

    അതി മനോഹരമായി പാടിയ ഈ പാട്ടിനു ഒരു പാട് അഭിനന്ദനങ്ങൾ
    കൂടാതെ ഓരോ കമെന്റ്സുകൾക്ക് reply കൊടുക്കാൻ കഴിയുന്ന ആ നല്ല മനസ്സിന് ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ 👌👌👌👌👌👌💯%Sapport 🇸🇦🇮🇳

    • @breaktimewiththasnim8046
      @breaktimewiththasnim8046  4 года назад

      നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏.... Keep supporting...♥️♥️♥️🙏

  • @harismaniyoor2023
    @harismaniyoor2023 4 года назад +5

    Nannayi paadi

  • @subairkunumal3099
    @subairkunumal3099 4 года назад +8

    അടിപൊളി രണ്ടാളും സൂപ്പർ ആയി പാടി👍👍👍🌹🌹🌹

  • @Shazzz89
    @Shazzz89 2 года назад +2

    എന്റെ സൗദി മനോഹരമായ സൊങ്ങ് 👌👌

  • @saleenabinthrahman4723
    @saleenabinthrahman4723 Год назад +2

    Kingdom of saudi arabia ❤️❤️❤️❤️❤️❤️എന്റെ റസൂലിന്റെ ജന്മ നാടിന് അഭിനന്ദനങ്ങൾ

  • @abdullatheif6468
    @abdullatheif6468 4 года назад +7

    പൊളിച്ചു. എന്റെ സുഹൃത്ത് തകർത്തു. കൂടെ പാടിയ കലാകാരനും നന്നായി പാടി. അഭിനന്ദനങ്ങൾ. ❤️

  • @adammuhammed3208
    @adammuhammed3208 4 года назад +6

    Super.....duper Team Hubbaik Ya Saudi

  • @sanafarekellikkottil4007
    @sanafarekellikkottil4007 4 года назад +6

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല മനസ്സിൽ കൊണ്ട ഗാനം സൂപ്പർ

  • @haleelmuhammed9438
    @haleelmuhammed9438 3 года назад +3

    Njan e songe status vechapo nta soudike okey ntho eshtam ethil arabi vaake vannathe konde avarakum manasilsyi aashmsa song aananne sooper

  • @saleenabinthrahman4723
    @saleenabinthrahman4723 2 года назад +3

    പോറ്റി വളർത്തിയത് സൗതി... 30വർഷം

  • @sivansiva1562
    @sivansiva1562 4 года назад +4

    അടിപൊളി

  • @shamongazal7388
    @shamongazal7388 4 года назад +7

    എന്ത് രസമാണ് കേൾക്കാൻ 😘😘

  • @abdulvahidkp7122
    @abdulvahidkp7122 4 года назад +4

    അന്നം തരുന്ന നാടിനൊപ്പം.... Hubbaik Ya Saudi.

  • @abdulsalaam960
    @abdulsalaam960 4 года назад +7

    Super

  • @ummershareefputhiyantakath5604
    @ummershareefputhiyantakath5604 4 года назад +4

    അടിപൊളി

  • @Alwaysnour
    @Alwaysnour 3 года назад +8

    love from saudi to you guys 🇸🇦🐪💚💚💚💚

  • @alimonsinger4539
    @alimonsinger4539 4 года назад +4

    സൂപ്പർ

  • @manafmanu884
    @manafmanu884 7 месяцев назад +2

    ഇപ്പൊ കുവൈറ്റിൽ ആണ് ഒരുപാട് miss👌🏻ചെയ്യുന്നുണ്ട് സൗദി 😢

  • @mansoorc6605
    @mansoorc6605 4 года назад +7

    Thasni singing so beautiful

  • @favasard4072
    @favasard4072 4 года назад +5

    കിടു👍👌👌👌👌

  • @noushadnoushu7384
    @noushadnoushu7384 4 года назад +4

    വാക്കുകൾ ഇല്ല അത്രക് മനോഹരം 👌👌👌👌

  • @AVAAbeats
    @AVAAbeats 4 года назад +5

    Super🥰🥰

  • @sufiyanavas5615
    @sufiyanavas5615 4 года назад +4

    അടിപൊളി......

  • @stibinsajisebastian6760
    @stibinsajisebastian6760 4 года назад +7

    Maashaallahh😍😍😍

  • @rafeeque333
    @rafeeque333 4 года назад +6

    👌👌👌

  • @abdulkadarkadar6093
    @abdulkadarkadar6093 3 года назад +2

    Masha allha
    Ente priya Suhurth Aalapicha Ganam
    Abimanam kollunnu

  • @thoppilansar
    @thoppilansar 4 года назад +4

    പോറ്റമ്മയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്ക് ചേരുന്നു

  • @KWIDP
    @KWIDP Год назад +1

    يا سعودي
    SAUDI ENNA ARABI WORD UCHAARANA SHUDHIYODE AAYIRUNNENNENKIL.....!

  • @غيّم-غ8ح
    @غيّم-غ8ح 4 года назад +6

    Thank you from Saudi Arabia 😭😭♥️♥️♥️
    🇸🇦♥️🇮🇳

  • @ibrahimcp1733
    @ibrahimcp1733 4 года назад +5

    👍👏♥️🌹

  • @ktaviog8247
    @ktaviog8247 3 года назад +3

    തീർച്ചയായും, ഈ പാട്ട് 2019 തിൽ പാടിയതാണങ്കിലും, ഇപ്പോഴും, വയറൽ ആയികൊണ്ടിരിക്കുയാണ്, സൂപ്പർ, അയിറ്റുണ്ട്,,

  • @farisalanda6754
    @farisalanda6754 4 года назад +5

    അന്നം തരുന്ന നാടിനൊപ്പം.. സൂപ്പർ സോങ്. രണ്ടുപേരുടെയും ശബ്ദം സൂപ്പർ.സൗദിയിലെ വാനമ്പാടിക്ക് അഭിനന്ദനങ്ങൾ

  • @saleenabinthrahman4723
    @saleenabinthrahman4723 2 года назад +2

    കേട്ടിട്ടും കേട്ടിട്ടും പൂതി തീരുന്നില്ല

  • @Azharudheend
    @Azharudheend 3 года назад +4

    Masha-alla 🌹 great voice Both of you👍💐

  • @sudhirmannar9235
    @sudhirmannar9235 4 года назад +4

    പൊളി സാനം

  • @Amaal2515
    @Amaal2515 4 года назад +7

    Masha Allah 😍😍😍😍

  • @prakashvimal329
    @prakashvimal329 4 года назад +5

    Super super

  • @anwarsadath8358
    @anwarsadath8358 2 года назад +2

    എനിക്ക് ഇടക്കിടക്ക് ഇതിങ്ങനെ കേൾക്കണം, തസ്നിത്താത്ത ഇഷ്ടം

  • @azeezazri2153
    @azeezazri2153 3 года назад +2

    എന്‍റെ വരികളെ പാടി ഫലിപ്പിച്ച സിദ്ദീഖ് നും....തസ്നിക്കും..thanks

  • @rafivengara153
    @rafivengara153 3 года назад +1

    അത് പൊളിച്ച് പറയാതെ തിരിക്കാൻ നിർവാഹമില്ല

  • @naseehanasi828
    @naseehanasi828 4 года назад +5

    suuuuper👍😍

  • @topgeartyres755
    @topgeartyres755 Месяц назад +1

    Ee songinte original nadirshayude oru song aan ath aarkenkilum ariyumo

  • @abdulrazaqwooow2763
    @abdulrazaqwooow2763 3 года назад +2

    Randu perum pwolichu

  • @nourink922
    @nourink922 4 года назад +5

    Nice song.....👍

  • @muneerkuni
    @muneerkuni 4 года назад +9

    Guud work👌👌.. great dedication to Saudi Arabia which feeds millions of expats like us..🙏
    A beautiful musical support by Keralites In Riyadh.. thasnim riyas, siddiq..& aziz zeetech.. 💚
    Happy saudi national day wishes... 🌴💚💚

  • @kmmedia6751
    @kmmedia6751 2 года назад +1

    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @zarazareenazareena7175
    @zarazareenazareena7175 Год назад +1

    Ilove you said 💚🇸🇦💚🇸🇦💚🇸🇦💚🇸🇦💚🇸🇦💚🇸🇦💚

  • @abdullakaja1901
    @abdullakaja1901 Месяц назад +1

    Nhan yista Ganamayi Tersnhadutta Manjeshwaratinde Abimanam. SIDDIK Tasni Padiya
    Super It Abimandanangal

  • @SameerSameer-dg3pz
    @SameerSameer-dg3pz 3 года назад +3

    Polichu...super...song..super...saund....all the best....

  • @saleenap5190
    @saleenap5190 4 года назад +5

    Happy national day supper song

  • @ദിനേഷ്ചൊവ്വാണ

    അതിമനോഹരമായ ഗാനം വളരെ മികച്ച വരികൾ. മ്യൂസിക് നല്ല നിലവാരം പുലർത്തി ആലാപനം അതുക്കും മേലെ തസ്നിമാഡത്തിനും സിദ്ദീഖ് മഞ്ചേശ്വരത്തിനും അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ദിനേഷ്‌ ചൊവ്വാണയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ .വീണ്ടും മികച്ച ഗാനങ്ങൾ നിങ്ങളിലൂടെ പിറവികൊള്ളട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤️

  • @Lowfamily.
    @Lowfamily. 4 года назад +4

    അന്നം തരുന്ന നാടിന്റെ നാഷണൽ ഡേ 😍😍✌️✌️🥰🥰😘😘😘

  • @kamarbanuvk1974
    @kamarbanuvk1974 4 года назад +3

    Congrats to the etire team work
    👌❤️👍❤️👍❤️👍❤️👍❤️👌

  • @shihabmaneeri2875
    @shihabmaneeri2875 4 года назад +4

    👍👍👍

  • @pothullathil
    @pothullathil 4 года назад +3

    😍

  • @fasilpops3847
    @fasilpops3847 3 года назад +3

    തസ്‌നി ഇത്ത ഒന്നും പറയാനില്ല അടിപൊളി 💞

  • @zulfikarfafag5626
    @zulfikarfafag5626 Месяц назад +1

    ഓരോ നാഷണൽ ഡേ ക്കും കേൾക്കുന്നു. next month Again 😘💐

  • @unaispulisseri7162
    @unaispulisseri7162 Год назад +2

    Njan serch cheyth yeduthatha super song ann

  • @Unaisk-gv3gn
    @Unaisk-gv3gn Год назад +2

    💚💚💚

  • @SOUL-db7pd
    @SOUL-db7pd 3 года назад +2

    👍👍👍👍

  • @SadikSadik-wt1td
    @SadikSadik-wt1td 5 месяцев назад +1

    aim karnataka vittla puttur love saudi arabia

  • @saleenabinthrahman4723
    @saleenabinthrahman4723 3 года назад +1

    ഞങ്ങൾക്കും ഒരുപാട് അന്നം തന്നിട്ടുണ്ട്

  • @hafsahvattakkudi3255
    @hafsahvattakkudi3255 4 года назад +6

    Supr💚💚

  • @basheerbsr9556
    @basheerbsr9556 4 года назад +4

    Super Super 👍👍👌👌👌👌👌👌🤲🤲🤲🤲🤲🤲

  • @zarazareenazareena7175
    @zarazareenazareena7175 Год назад +1

    Happy national day saudi 🇸🇦

  • @abdulrazaqwooow2763
    @abdulrazaqwooow2763 3 года назад +1

    Entha paraya oru rakshyaum illattoo

  • @jasamvaliyandiyilvaliyandi3794
    @jasamvaliyandiyilvaliyandi3794 4 года назад +3

    സൂപ്പർ polichu അന്നം തരുന്ന നാടിനോടുളള കൂറ്

  • @محمد-ر6ت7ش
    @محمد-ر6ت7ش Год назад +1

    شكرا الشعب الصديق 💚💚

  • @razanm2153
    @razanm2153 3 года назад +3

    cute, thanx for your kind feelings

  • @zulfikarfafag5626
    @zulfikarfafag5626 3 года назад +2

    കഴിഞ്ഞ നാഷണൽ ഡേയ്ക്ക് പറ്റുന്നതുപോലെ വാട്സാപ്പിൽ പാടി. ഇപ്രാവശ്യവും പാടും... 🌹🌹❤സൂപ്പർ

  • @thasleemamuhammed4510
    @thasleemamuhammed4510 3 года назад +3

    Male sound is superb in this song ❤❤

  • @anwermedia
    @anwermedia 4 года назад +4

    Nice presentation and nice lyrics...sweet voice

  • @sirajparambath4034
    @sirajparambath4034 3 года назад +1

    Nyz....mashallh🥰🥰🥰

  • @saleenabinthrahman4723
    @saleenabinthrahman4723 2 года назад +3

    ദിവസവും ഒരു തവണ കേൾക്കും... കേട്ടിട്ട് മതിയാവുന്നില്ല

  • @issumonissu4493
    @issumonissu4493 Год назад +1

    Super best wishes ❤

  • @raheemmankada4919
    @raheemmankada4919 4 года назад +4

    വളരെ വളരെ ഇഷ്ടപ്പെട്ടു!

  • @NoushadNoushad-sp2ty
    @NoushadNoushad-sp2ty 2 года назад +1

    ഞാൻ ഒരുപാട് കേട്ടു ഈ പാട്ട്

  • @Mm-kv1fv
    @Mm-kv1fv 3 года назад +4

    جميييل👍🏻😍

  • @MuhammedNavaz-p7s
    @MuhammedNavaz-p7s Год назад +1

    Masha.allah

  • @shylajasharief6931
    @shylajasharief6931 2 года назад +1

    Super🥰🥰🥰🥰🥰

  • @abdullatheef4827
    @abdullatheef4827 Год назад +1

    👌super

  • @Technical_support781
    @Technical_support781 3 года назад +1

    Poli suhurth ellegilum orupaad ishtam❤️

  • @jaleelbahrain2305
    @jaleelbahrain2305 3 года назад +2

    സൂപ്പർ

  • @shibushiedits143
    @shibushiedits143 3 года назад +2

    സൂപ്പർ

  • @mohammadsaheed8267
    @mohammadsaheed8267 4 года назад +4

    SAUDI Love you 🇱🇰🇸🇦

  • @nizarthalappil9369
    @nizarthalappil9369 3 года назад +1

    Super 👌

  • @shahidaaysha3104
    @shahidaaysha3104 3 года назад +1

    Super 👍

  • @kckkk392
    @kckkk392 3 года назад +1

    Super polichu

  • @abdulrazaqwooow2763
    @abdulrazaqwooow2763 3 года назад +2

    Thasni wooow beauty full sound mashaah allaah

  • @saleenabinthrahman4723
    @saleenabinthrahman4723 3 года назад +1

    ഞങ്ങളെ പോ റ്റമ്മ