അല്ലയോ പ്രിയ കോൺഗ്രസ്സുകാരെ... മരിച്ചാൽ ആരെ പോലെ മരിക്കണം ? ആ ചോദ്യത്തിന് ഇനി മുതൽ എന്റെ ഉത്തരം PT യെ പോലെ എന്നാണ്. നിങ്ങൾ കാണുന്നില്ലെ കോൺഗ്രസ്സുകാരെ നമ്മുടെ നേതാവിന്റെ മരണം ? ആ മരണത്തിൽ പോലും നമുക്ക് അഭിമാനിക്കാനെത്ര കാരണങ്ങൾ തന്നാണ് അയാൾ പോകുന്നത്. നിങ്ങൾ കാണുന്നില്ലെ, പ്രായ/ പദവി / രാഷ്ട്രീയ / മത/ ജാതി / ലിംഗ ഭേദമന്യേ പാർട്ടിക്കാർ PT യെ വേദനയോടെ ഓർത്തെടുക്കുന്നത് ? ഓരോരുത്തരും ഓരോ അനുഭവങ്ങൾ പറഞ്ഞ് അവരുടെ സ്വകാര്യതയിലെ പ്രിയപെട്ട ഒരു ഇടമായിരുന്നു എന്ന് ഓർത്തെടുക്കുന്നത്. ഒരാൾക്ക് ഏങ്ങനെയാണ് ഇത്രയേറെ ആളുകൾക്ക് പ്രിയപെട്ടവനായി അവരെ ആഴത്തിൽ സ്പർശിച്ച ഒരുവനായി മാറുവാൻ കഴിയുന്നത് ! നിങ്ങൾ കാണുന്നില്ലെ പ്രിയമുള്ളവരെ, നമ്മുടെ നേതാവ് ചലനമറ്റ് കിടക്കുമ്പോഴും ഒരു വലിയ വിഭാഗം കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിന് നേർക്ക് അധിക്ഷേപം ചൊരിഞ്ഞ് ആമോദം പങ്ക് വെക്കുന്നത് ? നമ്മുടെ നേതാവിനെ പറ്റി അതില്പരം അഭിമാനിക്കുവാൻ നമ്മുക്ക് എന്ത് വേണം ? മരണത്തിൽ പോലും അവർക്ക് അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുവാൻ തോന്നാത്തത്ര സുതാര്യമായ , കലർപ്പില്ലാത്ത കോൺഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു PT. ഈ മരണത്തിൽ അവർക്കുള്ള ആഹ്ലാദം അവർക്കുള്ള ആശ്വാസമാണ്, ജീവിച്ചിരിക്കുമ്പോഴത്രയും അവരെ അത്ര ഭയപ്പെടുത്തിയ ഒരുവൻ മരിക്കുമ്പോഴുള്ള ആശ്വാസം.... അവരുടെയെത്ര പൊള്ളത്തരങ്ങളിലേക്കാണ് അയാൾ ചോദ്യശരമെയ്തത്. ആ ശരത്തിൽ മുറിവേറ്റവരിൽ സഖാവ് പിണറായി വിജയൻ തൊട്ട് സഖാവ് കുഞ്ഞിരാമൻ വരെയുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകനെന്ന് സഖാക്കൾ തെറ്റിദ്ധരിച്ചിരുന്ന പിണറായി വിജയനെ വസ്തുതകൾ പറഞ്ഞ് അധോലോക നായകനെന്ന് വിശേഷിപ്പിച്ചതൊക്കെ എങ്ങനെ അവർക്ക് മറക്കുവാൻ കഴിയും.... നിങ്ങൾ കാണുന്നില്ലെ പ്രിയരെ, ഒരു പുരോഹിതൻ തൊട്ട് പല സമുദായ നേതാക്കൾ അദ്ദേഹത്തെ അതിക്ഷേപിക്കുന്നത്. ജീവിച്ചിരിക്കെ തന്നെ "സമയമാം രഥത്തിൽ " പാടി അദ്ദേഹത്തിന്റെ ശവഘോഷ യാത്ര നടത്തിയവർക്ക് അദ്ദേഹത്തിന്റെ മരണം ആഘോഷിക്കാതിരിക്കുവാൻ കഴിയുമോ? കർത്താവിനെ കുരിശ്ശിലേറ്റുവാൻ കൂട്ടുനിന്നവരിൽ ചില പുരോഹിതന്മാരുമുണ്ടായിരുന്നു.... പ്രകൃതിയെ തുരന്ന് തിന്ന് ചിർത്ത മുതലാളിമാർ , ചില സിനിമാ നടന്മാർ അങ്ങനെ എത്ര എത്ര പേർക്ക് ഈ മരണം ഒരു ആശ്വാസമാണ്...... മരിക്കുമ്പോഴും PT നമ്മെ അഭിമാനിപ്പിക്കുന്നു പ്രിയമുള്ളവരെ.... ആ കണ്ണുകൾ ഇനിയും ഈ ലോകം കാണും മറ്റൊരാളിലൂടെ എന്ന നേത്രദാനത്തേക്കാൾ നമ്മെ അഭിമാനിപ്പിക്കുക, അദ്ദേഹത്തിന്റെ നിലപാടുകൾ പല പതിനായിരകൾക്ക് അകക്കണ്ണ് സമ്മാനിച്ച് കാഴ്ച്ച നല്കുന്നു എന്നാണ്.... മരണത്തിലും PT അതാ വ്യത്യസ്ഥനാകുന്നു, ജീവിതത്തിൽ ഒരു കാട്ടുതീയായി കത്തി നിന്ന മനുഷ്യൻ സെമിത്തേരിയിലെ കുഴിമാടത്തിൽ കിടക്കുവാനല്ല പൊതുശ്മശാനത്തിൽ കത്തി യെരിയുവാനാണ് ആഗ്രഹിക്കുന്നത്..... അതിനു മുൻപ് അവസാന കാഴ്ച്ചയ്ക്ക് വരുന്നവർ PT യുടെ നെഞ്ചിൽ "മരിച്ച പുക്കളുടെ " റീത്ത് വെക്കണ്ടായെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു, കാരണം ആ ഹൃദയം തുടിക്കുന്നുണ്ടാകാം..... "ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം" കേട്ട് ഉറങ്ങുമ്പോൾ പ്രിയ PT " ഈ മനോഹര തീരത്ത് താങ്കൾ ഒരു ജന്മം കൂടി ജനിക്കണ്ട" കാരണം അത്ര മനോഹരമായ ജീവിതമാണ് താങ്കൾ ജീവിച്ച് തീർത്തത്, ഇനിയൊരാൾക്കും, താങ്കൾക്ക് തന്നെയും ജീവിച്ചു തീർക്കാനാകാത്ത ജീവിതം....
കുന്നത്തുനാട് ജനങ്ങളെ kitex സാബു എന്ന ബൂർഷ്വാ യിൽ നിന്നും രക്ഷിച്ചു,, അവിടുത്തെ ജലസ്രോതസുകൾ വിഷമുക്തമാക്കിയ, kitex സാബുവിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ച മഹാത്മാവേ.... അങ്ങേക്ക് പ്രണാമം 🌹🌹🌹🌹🌹
Pt കു ആദരാജ്ഞലികൾ ലോകത്തു ഇത്രയധികം വൈരാഗ്യം വെറുപ് വെച്ച് പുലർത്തുന്ന ഒരു സമൂഹം മലയാളികൾ മാത്രമാണ് മരിച്ചാൽ പോലും തീരാത്ത വൈരാഗ്യം കഷ്ടം എന്നു പറയാം 😥😥
ഈ രാജീവിനെപോലെയുള്ള ബോറന്മാർ ഇടതു കാപട്യ madhyamaപ്രവർത്തകർക്കും കലാസാഹിത്യ പ്രവർത്തകർക്കും ഒരലങ്കാരമാണ് .....ശെരിയായ ഇടതുപക്ഷ പ്രതിപക്ഷ പ്രവർത്തനമാവണം മാധ്യമപ്രവർത്തനം ഇവിടെ ദലിതർക്കോ കോൺഗ്രെസ്സ്കാർക്കോ വിമതസ്വരം പ്രകടിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരിക പ്രവർത്തകർക്കും ചവിട്ടും തൊഴിയും അല്ലാതെ ഒന്നും കിട്ടില്ല ....ഇന്ത്യയിൽ കാവിഭീകരതയും കേരളത്തിൽ ചുവപ്പു ഭീകരതയും ..... പേടിയും പ്രലോഭനവും എല്ലാ സ്വതന്ത്ര അഭിപ്രായങ്ങളെയും നിലപാടുകളെയും ലാവണ്യബോധത്തെയും നശിപ്പിക്കുന്നു .....കഷ്ടം .....
മതം പറഞ്ഞുകൊണ്ട് വർഗ്ഗീയപാർട്ടികൾ സ്വവിഭാഗത്തെ ധ്രൂവീകരിക്കുന്ന, അതേ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ഉപയോഗിക്കുന്ന പ്രധാന രീതി. രാഷ്ട്രീയ വൈരം വളർത്തി, വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ സ്വന്തം പ്രവർത്തകരെ ധ്രുവീകരിച്ച് നിർത്താൻ സാധിക്കും. അതിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നുപോലെ തന്നെ.
1991 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ P J ജോസഫ് LDF ന്റെ യോ UDF ന്റെ യോ ഭാഗമായല്ല മൽസരിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ആ സഹതാപം കൂടി PT യുടെ തൊടുപുഴയിലെ വിജയത്തിന് കാരണമായി എന്നതാണ് വസ്തുത.
@@jinilmathew8409 1996 - 2001 കാലയളവിലെ LDF മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന PJ ജോസഫാണ് കോളേജിൽ നിന്നും Pre-degree De-link ചെയ്ത് Pluse - 2 സ്കൂളുകൾ ആരംഭിച്ചത്. ഇത് മൂലം ഈ രംഗത്തെ കോർപ്പറേറ്റ് / മാനേജ്മെന്റ് കൾക്ക് വല്യ നഷ്ടം സംഭവിച്ചതായി ആ കൂട്ടർ പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്മെന്റ് ഇപ്പോഴും കരുതുന്നു. ആ വിരോധം അവർ 2001- തൊടുപുഴയിൽ തീർത്തു. കൂടാതെ യു ഡി എഫ് തരംഗവും PT യുടെ വിജയത്തിന് കാരണമായി
@@adv.i.sowfiuaribrahim1066 DPP system nu alle opposition vannathum, PJ Joseph 2001 il thottathum. Almost all voters accepted delinking pre-degree from Colleges.
Kitex company producing high pollution like air, water pollution. Gave ever scene kitex. 20-20 is just mask to get kitex company hide pollution and get illegal rights to company in kizhakabalam
ഇതാണ് യഥാർത്ഥ കോണ്ഗ്രെസ്സുകാരൻ ❤️
കോൺഗ്രസ് പ്രവർത്തകർക്ക് മാതൃക യാക്കാവുന്ന നേതാവ്, p t ആദരാഞ്ജലികൾ...
തികഞ്ഞ മതേതരൻ ആയിരുന്നു അതുകൂടെ പറയണം ആയിരുന്നു അഭിലാഷേ ❤
കോൺഗ്രസ് ൽ നിലപാട് ഉണ്ടായിരുന്ന ഒരേ ഒരു മനുഷ്യൻ ആദരാഞ്ജലികൾ 🌹🌹
ഒരേയൊരു പി.ടി 🥺🌹
അല്ലയോ പ്രിയ കോൺഗ്രസ്സുകാരെ...
മരിച്ചാൽ ആരെ പോലെ മരിക്കണം ?
ആ ചോദ്യത്തിന് ഇനി മുതൽ എന്റെ ഉത്തരം PT യെ പോലെ എന്നാണ്.
നിങ്ങൾ കാണുന്നില്ലെ കോൺഗ്രസ്സുകാരെ നമ്മുടെ നേതാവിന്റെ മരണം ? ആ മരണത്തിൽ പോലും നമുക്ക് അഭിമാനിക്കാനെത്ര കാരണങ്ങൾ തന്നാണ് അയാൾ പോകുന്നത്.
നിങ്ങൾ കാണുന്നില്ലെ,
പ്രായ/ പദവി / രാഷ്ട്രീയ / മത/ ജാതി / ലിംഗ ഭേദമന്യേ പാർട്ടിക്കാർ PT യെ വേദനയോടെ ഓർത്തെടുക്കുന്നത് ? ഓരോരുത്തരും ഓരോ അനുഭവങ്ങൾ പറഞ്ഞ് അവരുടെ സ്വകാര്യതയിലെ പ്രിയപെട്ട ഒരു ഇടമായിരുന്നു എന്ന് ഓർത്തെടുക്കുന്നത്. ഒരാൾക്ക് ഏങ്ങനെയാണ് ഇത്രയേറെ ആളുകൾക്ക് പ്രിയപെട്ടവനായി അവരെ ആഴത്തിൽ സ്പർശിച്ച ഒരുവനായി മാറുവാൻ കഴിയുന്നത് !
നിങ്ങൾ കാണുന്നില്ലെ പ്രിയമുള്ളവരെ,
നമ്മുടെ നേതാവ് ചലനമറ്റ് കിടക്കുമ്പോഴും ഒരു വലിയ വിഭാഗം കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിന് നേർക്ക് അധിക്ഷേപം ചൊരിഞ്ഞ് ആമോദം പങ്ക് വെക്കുന്നത് ? നമ്മുടെ നേതാവിനെ പറ്റി അതില്പരം അഭിമാനിക്കുവാൻ നമ്മുക്ക് എന്ത് വേണം ? മരണത്തിൽ പോലും അവർക്ക് അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുവാൻ തോന്നാത്തത്ര സുതാര്യമായ , കലർപ്പില്ലാത്ത കോൺഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു PT. ഈ മരണത്തിൽ അവർക്കുള്ള ആഹ്ലാദം അവർക്കുള്ള ആശ്വാസമാണ്, ജീവിച്ചിരിക്കുമ്പോഴത്രയും അവരെ അത്ര ഭയപ്പെടുത്തിയ ഒരുവൻ മരിക്കുമ്പോഴുള്ള ആശ്വാസം....
അവരുടെയെത്ര പൊള്ളത്തരങ്ങളിലേക്കാണ് അയാൾ ചോദ്യശരമെയ്തത്. ആ ശരത്തിൽ മുറിവേറ്റവരിൽ സഖാവ് പിണറായി വിജയൻ തൊട്ട് സഖാവ് കുഞ്ഞിരാമൻ വരെയുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകനെന്ന് സഖാക്കൾ തെറ്റിദ്ധരിച്ചിരുന്ന പിണറായി വിജയനെ വസ്തുതകൾ പറഞ്ഞ് അധോലോക നായകനെന്ന് വിശേഷിപ്പിച്ചതൊക്കെ എങ്ങനെ അവർക്ക് മറക്കുവാൻ കഴിയും....
നിങ്ങൾ കാണുന്നില്ലെ പ്രിയരെ,
ഒരു പുരോഹിതൻ തൊട്ട് പല സമുദായ നേതാക്കൾ അദ്ദേഹത്തെ അതിക്ഷേപിക്കുന്നത്. ജീവിച്ചിരിക്കെ തന്നെ "സമയമാം രഥത്തിൽ " പാടി അദ്ദേഹത്തിന്റെ ശവഘോഷ യാത്ര നടത്തിയവർക്ക് അദ്ദേഹത്തിന്റെ മരണം ആഘോഷിക്കാതിരിക്കുവാൻ കഴിയുമോ? കർത്താവിനെ കുരിശ്ശിലേറ്റുവാൻ കൂട്ടുനിന്നവരിൽ ചില പുരോഹിതന്മാരുമുണ്ടായിരുന്നു....
പ്രകൃതിയെ തുരന്ന് തിന്ന് ചിർത്ത മുതലാളിമാർ , ചില സിനിമാ നടന്മാർ അങ്ങനെ എത്ര എത്ര പേർക്ക് ഈ മരണം ഒരു ആശ്വാസമാണ്......
മരിക്കുമ്പോഴും PT നമ്മെ അഭിമാനിപ്പിക്കുന്നു പ്രിയമുള്ളവരെ.... ആ കണ്ണുകൾ ഇനിയും ഈ ലോകം കാണും മറ്റൊരാളിലൂടെ എന്ന നേത്രദാനത്തേക്കാൾ നമ്മെ അഭിമാനിപ്പിക്കുക, അദ്ദേഹത്തിന്റെ നിലപാടുകൾ പല പതിനായിരകൾക്ക് അകക്കണ്ണ് സമ്മാനിച്ച് കാഴ്ച്ച നല്കുന്നു എന്നാണ്....
മരണത്തിലും PT അതാ വ്യത്യസ്ഥനാകുന്നു, ജീവിതത്തിൽ ഒരു കാട്ടുതീയായി കത്തി നിന്ന മനുഷ്യൻ സെമിത്തേരിയിലെ കുഴിമാടത്തിൽ കിടക്കുവാനല്ല പൊതുശ്മശാനത്തിൽ കത്തി യെരിയുവാനാണ് ആഗ്രഹിക്കുന്നത്..... അതിനു മുൻപ് അവസാന കാഴ്ച്ചയ്ക്ക് വരുന്നവർ PT യുടെ നെഞ്ചിൽ "മരിച്ച പുക്കളുടെ " റീത്ത് വെക്കണ്ടായെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു, കാരണം ആ ഹൃദയം തുടിക്കുന്നുണ്ടാകാം.....
"ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം" കേട്ട് ഉറങ്ങുമ്പോൾ പ്രിയ PT " ഈ മനോഹര തീരത്ത് താങ്കൾ ഒരു ജന്മം കൂടി ജനിക്കണ്ട" കാരണം അത്ര മനോഹരമായ ജീവിതമാണ് താങ്കൾ ജീവിച്ച് തീർത്തത്, ഇനിയൊരാൾക്കും, താങ്കൾക്ക് തന്നെയും ജീവിച്ചു തീർക്കാനാകാത്ത ജീവിതം....
കൂട്ടത്തിന്റെ തീരുമാനത്തിന് ഒപ്പം നിൽക്കാതെ, ശരിയായ നിലപാടിനൊപ്പം നിന്ന, മികവുറ്റ നിയമസഭാ അംഗമായ നേതാവാണ് P T തോമസ്.
അതുല്യ നേതാവ് .കോൺഗ്രസിന്റെ തീരാനഷ്ടം ഇനി ഞങ്ങൾക്ക് പി ടി ഉണ്ടെന്ന് പറയാൻ കഴിയില്ലാ 💐💐
Yeah bro 😞
ജീവിക്കുന്നു ഞങ്ങളിലൂടെ 💙
കുന്നത്തുനാട് ജനങ്ങളെ kitex സാബു എന്ന ബൂർഷ്വാ യിൽ നിന്നും രക്ഷിച്ചു,, അവിടുത്തെ ജലസ്രോതസുകൾ വിഷമുക്തമാക്കിയ,
kitex സാബുവിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ച മഹാത്മാവേ.... അങ്ങേക്ക് പ്രണാമം 🌹🌹🌹🌹🌹
പ്രിയ നേതാവിന് പ്രണാമം
Heartiest Condolence
അഭിലാഷ് പറഞ്ഞതാണ് സത്യം
Thomas sir🌹🌹🌹RIP
Pt യെ മരിച്ചിട്ടുള്ളൂ അധ്യേഹത്തിന്റെ നിലപാടുകൾക്ക് മരണമില്ല ✌️
നിലപാടുള്ള നേതാവ്
പാനലിൽ ഉള്ളവർ ഒരേ തെറ്റ് പല തവണ ആവർത്തിച്ചത് (സൈമൺ ബ്രിട്ടോ ) മോശമായിപ്പോയി . പി ടി ക്ക് ആദരാജ്ഞലികൾ 🌹
ഇടുക്കിയിലെ പഴയ മെത്രാനും അച്ഛന്മാർ എന്നിവർക്ക് കണ്ണിലെ കരട് ആയിരുന്നു.. ❤️
ജനകീയനും സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാട് തിരുത്തുകയും ചെയ്യാത്ത ആദർശധീരൻ.
PT യെ പിണറായിസ്റ്റുകൾ തെറി പറയും, പക്ഷെ കമ്മ്യൂണിസ്റ്റുകാർ പറയില്ല.
സത്യം
Pt thomas🔥🔥🔥
A Congress leader. Not possible to believe he was against church in politics. His environment position against kitex was as much to get attention.
I don't think he wanted any attention, he was always in the side of nature and environment protection. Support for Gadgil report was one such example
പകരം വെക്കാനില്ലാത്ത, നിലപാടുകളുടെ രാജകുമാരൻ 🌹🌹🌹🙏🙏🙏
PT💐💐💐💐💐
വിട... പി ടി....
അഭിലാഷ് ചേ ട്ടോ...,
Pt കു ആദരാജ്ഞലികൾ
ലോകത്തു ഇത്രയധികം വൈരാഗ്യം വെറുപ് വെച്ച് പുലർത്തുന്ന ഒരു സമൂഹം മലയാളികൾ മാത്രമാണ്
മരിച്ചാൽ പോലും തീരാത്ത വൈരാഗ്യം കഷ്ടം എന്നു പറയാം 😥😥
Mattullavare ningal angane alle kaanunnth
Oil .c p. M. RSS
സഭയുടെ വിരട്ടലിനെ അതിജീവിച്ച ഏക കോൺഗ്രസ്സ് നേതാവ്..
Gadgil കമ്മിറ്റി റിപ്പോർട്ട്‌ൽ ആണ് ഇയാൾ നിലപാട് ഉള്ള ആളാണ് എന്ന് മനസിലായത്
Pt Thomas an eternal person
PT will be always remembered and missed.
PT നിങ്ങൾ കോൺഗ്രസ്സ് പ്രവർത്തകർക്ക് ആരായിരുന്നു എന്തായിരുന്നു എന്ന് പറയാൻ വാക്കുകൾ ഇല്ല.. 😓
നിലപാടിൻ്റെ രണ്ടക്ഷരം പി.ടി😓
Correct 💯
Real congress leader. ...Rip..
👍 👍 👍
👍👍
🌹
വാക്കിനു വിലയുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാൾ 🙏
🔥🔥🔥
Pt trikakarayude muth aayirunnu
RIP
🤲🤲🌹🌹 😢😢
കേരളത്തിലെ കോൺഗ്രസിന് തീരാ നഷ്ടം.. മതേതര കേരളത്തിനും...
രാഷ്ട്രീയം ഇല്ലാത്തവരുടെ രാഷ്ട്രീയക്കാരൻ...
Kakshi rashtreeyam
Adv,Jayashankar tells n knows the truth ,watch his ABC on u tube!PT was a Saint!He was the boldest Congress leader
സൈമൺ ബ്രിട്ടോ മഹാരാജാസിൽ പഠിച്ചിട്ടില്ല എന്നറിഞ്ഞത് ഇന്നലെയാണ്.
അതെ st Andrews college അന്ന് പഠിച്ചത്
@@xaviervinod6065 St Alberts College.
Abilaash poyaaalum out of focusil varanam enna ente oru abiprayaam
അഭിലാഷ് മാതൃഭൂമി യിൽ പോകുന്നോ
Anagne oru rummer kelkunnu
അദ്ദേഹം പോയി
ഇന്നത്തെ out of focusil undallo 🧐
From January 1.
@@sahads641
Ath out of focus cheyyan vendi mathram just vannathane
rip
ഈ രാജീവിനെപോലെയുള്ള ബോറന്മാർ ഇടതു കാപട്യ madhyamaപ്രവർത്തകർക്കും കലാസാഹിത്യ പ്രവർത്തകർക്കും ഒരലങ്കാരമാണ് .....ശെരിയായ ഇടതുപക്ഷ പ്രതിപക്ഷ പ്രവർത്തനമാവണം മാധ്യമപ്രവർത്തനം ഇവിടെ ദലിതർക്കോ കോൺഗ്രെസ്സ്കാർക്കോ വിമതസ്വരം പ്രകടിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരിക പ്രവർത്തകർക്കും ചവിട്ടും തൊഴിയും അല്ലാതെ ഒന്നും കിട്ടില്ല ....ഇന്ത്യയിൽ കാവിഭീകരതയും കേരളത്തിൽ ചുവപ്പു ഭീകരതയും ..... പേടിയും പ്രലോഭനവും എല്ലാ സ്വതന്ത്ര അഭിപ്രായങ്ങളെയും നിലപാടുകളെയും ലാവണ്യബോധത്തെയും നശിപ്പിക്കുന്നു .....കഷ്ടം .....
👌🏻💯😥
Kitex വിഷയത്തിൽ PT ക് തെറ്റ് പറ്റി...
രാജീവിന് ഭയങ്കര ബുദ്ധിമുട്ടുള്ളത് പോലെ...
കമ്മി ശങ്കരന് വാക്കുകൾ കിട്ടുന്നില്ലല്ലൊ
മതം പറഞ്ഞുകൊണ്ട് വർഗ്ഗീയപാർട്ടികൾ സ്വവിഭാഗത്തെ ധ്രൂവീകരിക്കുന്ന, അതേ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ഉപയോഗിക്കുന്ന പ്രധാന രീതി. രാഷ്ട്രീയ വൈരം വളർത്തി, വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ സ്വന്തം പ്രവർത്തകരെ ധ്രുവീകരിച്ച് നിർത്താൻ സാധിക്കും.
അതിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നുപോലെ തന്നെ.
കരുത്തനായ ksu പ്രസിഡൻ്റ്
Pt Thomas no1 nedavu
അഭിലാഷ് ക്ലാസിക്ക് റിവ്യൂ.
PT😒
1991 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ P J ജോസഫ് LDF ന്റെ യോ UDF ന്റെ യോ ഭാഗമായല്ല മൽസരിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ആ സഹതാപം കൂടി PT യുടെ തൊടുപുഴയിലെ വിജയത്തിന് കാരണമായി എന്നതാണ് വസ്തുത.
1991 Kerala Assembly election il thotta Congress candidate’s nu eee sahathaapam applicable alle ?
Just asking !!!
2001 ilo
@@jinilmathew8409 1996 - 2001 കാലയളവിലെ LDF മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന PJ ജോസഫാണ് കോളേജിൽ നിന്നും Pre-degree De-link ചെയ്ത് Pluse - 2 സ്കൂളുകൾ ആരംഭിച്ചത്. ഇത് മൂലം ഈ രംഗത്തെ കോർപ്പറേറ്റ് / മാനേജ്മെന്റ് കൾക്ക് വല്യ നഷ്ടം സംഭവിച്ചതായി ആ കൂട്ടർ പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്മെന്റ് ഇപ്പോഴും കരുതുന്നു. ആ വിരോധം അവർ 2001- തൊടുപുഴയിൽ തീർത്തു. കൂടാതെ യു ഡി എഫ് തരംഗവും PT യുടെ വിജയത്തിന് കാരണമായി
@@adv.i.sowfiuaribrahim1066
DPP system nu alle opposition vannathum, PJ Joseph 2001 il thottathum.
Almost all voters accepted delinking pre-degree from Colleges.
PT yode oru yojippum illa. Ennalum Adaranjalikakal .❤❤❤🕳👃👃
Gadgil report nte kaaryathil yojippillenkil, orikkalum neram velukkaan pokunnillla !
അഭിലാഷ് പോയില്ലേ
He is a back stabber of Kitex employees. played dirty politics to finish off 20 20
Kitex company producing high pollution like air, water pollution. Gave ever scene kitex. 20-20 is just mask to get kitex company hide pollution and get illegal rights to company in kizhakabalam
Rip