ഡാൻസ് എങ്ങനെ പഠിക്കും എന്ന് കുറേ നാള് കൊണ്ട് ചിന്തിക്കുന്നു,...പഴെ ഒരു ആഗ്രഹം കൂടി ആയിരുന്നു. ഈ ഗാനമേളക്ക് ഒക്കെ പുറകിൽ നിന്ന് ഡാൻസ് കളിക്കുന്ന ടീം ആണ്😊...ഒരേ സ്റ്റെപ് തന്നെ ഫുൾ ടൈം കളിക്കുമ്പോൾ ഉള്ള ചമ്മൽ വളരെ വലുതാണ് 😄 എന്തായാലും you tube വന്നത് കൊണ്ട് ഇഗ്ലീഷ്,ഹിന്ദി, പാചകം ഇപ്പോൾ ഡാൻസും പഠിക്കാൻ പറ്റുന്നുണ്ട് 😄 thanks all♥️
അത് അടിപൊളിയല്ലേ ഗാനമേളക്ക് പുറകിൽ നിന്ന് കളിക്കുന്നത്.... ഓർമകളിലെ സുവർണ കാലങ്ങൾ... എന്തായാലും ഒന്ന് ശ്രെമിച്ച് നോക്കു പഠിക്കാൻ.. തീർച്ചയായും സാധിക്കും 🥰😍🤩
മധ്യ വയസ്സുകാരനായ ഞാൻ ഡാൻസ് ഒരു പാട് ഇഷ്ടപ്പെടുന്നുണ്ട്.. എവിടേ പോയി പഠിക്കും അത്യാവശ്യം ചമ്മലുമുണ്ട്... എന്നാൽ താങ്കളുടെ വീഡിയോ എന്നെ പോലെ യുള്ളവർക്ക് ഒരു പാട് സഹായം തന്നെയാണ്... Thnx 4 sharing.. Really informative Subcribed 🌹😍 👍🏽
Tq bro പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി. ഇന്ന് 2023 feb 18, ഇപ്പോൾ time 1.23 pm 4 pm നു function ( കസിൻ marriage )ഉണ്ട്. പഠിക്കട്ടെ steps ☺️ കഴിഞ്ഞിട്ട് വന്നു വീണ്ടും comment ഇടാം ☺️
നന്നായിട്ടുണ്ട് ഞാൻവാട്ട്സാപ്പിൽ ആഡിയോ മെസേജ് ഇട്ടിട്ടുണ്ട് ഒരു ഫാസ്റ്റ് ട്രാക്ക് പവർ ഫുൾ കുത്ത് ഡാൻസ് പഠിക്കണം എന്നുണ്ട് പക്ഷേ ഗുരുദേവാ ഒരു ഡാൻസ്പോലും ചെയ്തട്ടില്ല സഹായിക്കുമോ😘😘😘😘😘
ഞാൻ വാട്സ്ആപ്പ് ലെ മെസ്സേജ് ന് റിപ്ലൈ തന്നു... പവർ ഫുൾ കുത്ത് ഡാൻസ് ചെയ്യാൻ ഞാൻ തീർച്ചയായും ശ്രെമിക്കാം... ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു 🥰🙏🔥😍
First coment pin akkuo❤️
Ok pin cheythitund tto🥰😍🤩
@@malludancer1 😍
@@v_oss_queenzz_4444 🥰
ruclips.net/channel/UCzjM22FeBz78j6cE4kWeZ8A
ഡാൻസ് എങ്ങനെ പഠിക്കും എന്ന് കുറേ നാള് കൊണ്ട് ചിന്തിക്കുന്നു,...പഴെ ഒരു ആഗ്രഹം കൂടി ആയിരുന്നു. ഈ ഗാനമേളക്ക് ഒക്കെ പുറകിൽ നിന്ന് ഡാൻസ് കളിക്കുന്ന ടീം ആണ്😊...ഒരേ സ്റ്റെപ് തന്നെ ഫുൾ ടൈം കളിക്കുമ്പോൾ ഉള്ള ചമ്മൽ വളരെ വലുതാണ് 😄 എന്തായാലും you tube വന്നത് കൊണ്ട് ഇഗ്ലീഷ്,ഹിന്ദി, പാചകം ഇപ്പോൾ ഡാൻസും പഠിക്കാൻ പറ്റുന്നുണ്ട് 😄 thanks all♥️
അത് അടിപൊളിയല്ലേ ഗാനമേളക്ക് പുറകിൽ നിന്ന് കളിക്കുന്നത്.... ഓർമകളിലെ സുവർണ കാലങ്ങൾ... എന്തായാലും ഒന്ന് ശ്രെമിച്ച് നോക്കു പഠിക്കാൻ.. തീർച്ചയായും സാധിക്കും 🥰😍🤩
നിങ്ങളെ വീഡിയോ ഞാൻ എന്നുമുതലാണ് കണ്ടു തുടങ്ങിയത് നാളെ മുതൽ നിങ്ങളുടെ ഓരോ വീഡിയോ എടുത്ത് എനിക്ക് ഡാൻസ് പഠിക്കണം
വളരെ നന്ദി... എല്ലാ ആശംസകളും. നന്നായിട്ട് പടിക്കു 🥰😍
Padcho?
@@tessa7409 🥰
ഞാൻ കാണുന്നതിന് മുൻമ്പ് തന്നെ ലൈക്ക് അടിച്ചു.... എനിക്ക് അറിയാം മച്ചാൻ പെളിയാണ് എന്ന് ... കട്ട സപ്പോർട്ട്🎉👍👍👍👍
ഒരുപാടൊരുപാട് നന്ദി🥰
മധ്യ വയസ്സുകാരനായ ഞാൻ ഡാൻസ് ഒരു പാട് ഇഷ്ടപ്പെടുന്നുണ്ട്..
എവിടേ പോയി പഠിക്കും അത്യാവശ്യം ചമ്മലുമുണ്ട്...
എന്നാൽ താങ്കളുടെ വീഡിയോ എന്നെ പോലെ യുള്ളവർക്ക് ഒരു പാട് സഹായം തന്നെയാണ്...
Thnx 4 sharing..
Really informative
Subcribed 🌹😍 👍🏽
ഒരുപാട് സന്തോഷം
നിങ്ങളുടെ വിഡീയോ ഒരുരോന്നും മനസ്സിലാക്കാവുന്ന പോല യാണ് പറഞ്ഞു തന്നത് സൂപ്പർ👌👌👌👌👌👌👍👍👍👍👍👍👍🌹🌹🌹🌹🌹🌹💐💐💐💐💐💐🌟🌟🌟🌟🌟
ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു 🙏🏻🥰
ഇത് കണ്ട് പഠിച്ചവർ പൊളിക്കും സംശയമില്ല മനോഹരം 😍😍❤️🌹🌹
ഒരുപാട് നന്ദി 🥰🙏
👌🏻👌🏻 sir ശ്രമിക്കാം ഡാൻസ് ഒത്തിരി ഇഷ്ടമാണ്
@@sanittasaji96ആശംസകൾ 🥰
Nte sister just 6 years old an...avalk dance bayankra ishtam an...ningaldey oro steps aval cheyth nokar und❤️
Thank you so much🥰🙏
Chetttaaaa....chettn pwliya oru rekshem illa...💞😍😍😍😍😍
Thank you so much🥰🤩😍
😍😍😍
@@fathimanourin9638 🥰
Njan sernte muyuvan dansun njan padichu ink oru Agraham Nadyon paar songil dans padipich tharo plz sar
Njan cheyyam... Sure👍
Valere nanni nd sare
Thank you somch
പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവ് ഒരു അനുഗ്രഹം തന്നെയാണ്.❤
ഒരുപാടൊരുപാട് നന്ദി
ഓരോ സ്റ്റപ്സും നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഇത് കണ്ടപ്പോൾ എനിക്കും ഡാൻസ് പഠിക്കാൻ ആഗ്രഹം തോന്നുന്നു
ആഗ്രഹം തോന്നിയാൽ പഠിച്ചേക്കണം.... ഒന്ന് ട്രൈ ചെയ്യ്... ശെരിയാകും🥰😍🔥
Sudheesh sir I know you from Indian arts and music centre sharjah you are amazing
Not Sudheesh.... Its me Sujith... Thanks
Chetta girls nu pattiya simple dance onu cheyumo
Sure cheyyam🔥
Bro, oru help, Thulladha manamum thullum tamil movieill, magamai vanthu enna songintea step onnu cheyammo
🥰
Chettai clasil show irakkan ulla dance parayo
Namukk Nokka🤩😃
At last ellam kude cherth patt muzhuvan itt dance cheyyunnath kanikkane..
Sure... Angane cheyyatto🥰thanks
അവസാനം ഈ പാട്ടിനുള്ള ഡാൻസ് കഴിച്ചിരുന്നെങ്കിൽ ഒന്നുകൂടി ഭംഗി ആയേനെ.....🥰🥰🥰🥰🥰
ശെരിയാണ്... പക്ഷെ കുറച്ച് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്... ദയവായി ക്ഷമിക്കുക 🥰
Very nice,nannayit padipikund👍
Enik 2boys anu kutikale engane dance padipikumennu alochikuvarunu appola e video kande..enthayalum nale muthal try cheythu nokum...keep going 👍
All the very best... Keep practice and thank you so much
Final full dance cheyith avasanippikamayirunnu
🥰👍🙏
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് ഫസ്റ്റ് ടൈം അപ്പൊ തന്നെ മനസ്സ് കൊണ്ട് ദക്ഷിണ വച്ചു strt ചെയ്തു 🙏
ഒരുപാടൊരുപാട് നന്ദിയും സന്തോഷവും 🥰
Tq bro
പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി. ഇന്ന് 2023 feb 18, ഇപ്പോൾ time 1.23 pm
4 pm നു function ( കസിൻ marriage )ഉണ്ട്. പഠിക്കട്ടെ steps ☺️ കഴിഞ്ഞിട്ട് വന്നു വീണ്ടും comment ഇടാം ☺️
Thank you too bro...
Chetaa❤Moraka song dance cover padipiko
Will try
Nannayirunnu ugran steps..upakarappettu. 👍
Thank you so much🥰
Ee stopp alla song inte kooodeyum Mach aavumooo
എല്ലാ സ്റ്റെപ്സും മാച്ച് ആകും
Last otta lengthil kalichu kaanikkum eannu predhekshichu👍🏻👍🏻
Hi..super..ottum dance ariyata nd expression onum verata aalku haldikoke kalikan pattiya dance padipichu teravooo
Ottum ariyathavarayi aarumilla... Cheythu nokku sadhikkum... Njan cheyyam🥰🤩
Thankz bro for ur response
Thank you too🥰
ഇതു പോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🔥🔥😁ഞൻ ഇന്നു മുതൽ കാണുന്നുണ്ട് നാളെ മുതൽ ഡാൻസ് പഠിക്കാൻ നോക്കും അടിപൊളി 🔥🔥🔥🔥🔥🔥വീഡിയോ നായി കാത്തിരിക്കുന്നു
ഒരുപാട് സന്തോഷം... ഡാൻസ് പഠിക്കാൻ ശ്രെമിക്കു... വീഡിയോ ഉടൻ വരും
Ente Kure nalayula agraham aan dance kalikanamn.clg tour nenkilum enik enjoy cheyth kalikanam.chetante cls peten manasilavunund.pasipikumbo Thane kalikan thonunund
Thank you... Nannayit padikku
Nadiyon paar songil eppala kalikka
Udane cheyyum... Sure👍🏻
Njnum dancer aayirunnu chettoo... Orupaad yrs aayi stop aakiyitt...ellaam onn restart aakanam... Pwoli steps chettoooiii😘😘❤️❤️❤️
Start cheyuu... All the best
Bro last song ett full dance cheyyamayrunnu
Sorry kurach prashanagal und athukondanu🥰🙏
Nadiyon paar songil dance padippich tharo sir
Padippikkam👍
Innu njaghale ivde ulsavam ahn...innu njan mass😬💥🔥🔥
അടിപൊളിയാക്കു🤩
സൂപ്പർ.. ഇന്നാണ് കാണുന്നത്. 👌👌👌സബ്സ്ക്രൈബ് ചെയ്തു. എനിക്കും പഠിക്കണം
ഒരുപാട് നന്ദി നന്നായിട്ട് പഠിക്കു... എല്ലാ ആശംസകളും 🥰
Video Poli 😍😍dance ishttamulla ellavarkkum Nalla upakaram pedum thank u😁😁😁
Thanks for this comment🥰🙏🔥
Super anu ketto..... Steps ok,,,,,, pdikkan pttunna stepukal👏👏💖👌🥰👍
Thank you so much🥰
Broye oru rakshe illa bro polichu💥💥💥
Thank you very much🥰😍
ബ്രോ ഞാൻ ബ്രോ പഠിപ്പിച്ചു തന്ന പോലെ rasputin കളിച്ചു അത് നല്ല രീതിയിൽ വന്നിരുന്നു,,, tnks ബ്രോ tnk u so much,,,, 💕💕💕😘
Thank you too🥰😍 iniyum nannayit thanne practice cheyyu🔥
Chettaa......shuffle stepsinte videos chyyoooo......😍😍
Cheythitund ente channel onnu search cheythal shuffle dancinte video kittum🤩
@@malludancer1 chettaaaa kanduuu.....sorry chettaa njnath sradhichillarnnuu...
@@malludancer1 adipoliyayttund.....☺☺😍😍😍😍
Sujith chettan uyir🤩🔥🔥
@@fathimanourin9638 hey ath sarillya... Nannayitt padikkan sremikku😍
Poli machaaa adipoli njn Ella videos um download cheythuu 😍😍😍😘😘
Thank you too... Keep practice 🥰🙏
ലാസ്റ്റ് ഈ സോങ് ഫുൾ കളിച്ചു കാണാൻ ഒരാഗ്രഹം.... 😄😄😄
എനിക്കും അങ്ങനെ ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ ചാനലിൽ ചെറിയ ഒരു പ്രശ്നമുള്ളത്കൊണ്ടാണ് ചെയ്യാതിരുന്നത് ദയവായി ക്ഷമിക്കുക 🥰😍
നന്നായിട്ടുണ്ട് ഞാൻവാട്ട്സാപ്പിൽ ആഡിയോ മെസേജ് ഇട്ടിട്ടുണ്ട് ഒരു ഫാസ്റ്റ് ട്രാക്ക് പവർ ഫുൾ കുത്ത് ഡാൻസ് പഠിക്കണം എന്നുണ്ട് പക്ഷേ ഗുരുദേവാ ഒരു ഡാൻസ്പോലും ചെയ്തട്ടില്ല സഹായിക്കുമോ😘😘😘😘😘
ഞാൻ വാട്സ്ആപ്പ് ലെ മെസ്സേജ് ന് റിപ്ലൈ തന്നു... പവർ ഫുൾ കുത്ത് ഡാൻസ് ചെയ്യാൻ ഞാൻ തീർച്ചയായും ശ്രെമിക്കാം... ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു 🥰🙏🔥😍
Jithu jilladi theri song dance upload cheyumoo plz
Njan try cheyyam🥰
@@malludancer1 😘
@@ShadowGaming-qm6xx 😍
Okkey oka lokam nuvve dance tutoriyal idumo plzzzz
Njan sremikkatto🥰
@@malludancer1 thank youuu onn cheyyane plzzz iam waiting for that video
@@5minutthings421 ok sure🥰🔥🙏
Kayyile aagasam song dance cover cheyyamo....... Videos ellam pwoli ahnu
Thank you so much🥰njan try cheyyatto🔥👍
Illathe kalyanathinu song dance kalikko plz
Njan sremikkatto🔥
First cmt💓💓💓💓
Bro practice cheyunna steps sng ettu final full ayittu dance cheythal kurachu kude polikum...
Theerchayayum angane cheyyunnathanu🥰
mukkala mukkabala song Dance padipichu tharamo
Njan sremikkatto🥰
End il padipicha stepsinde dance with audio cheytha nannairikum
Ath kurach prashnangal ullathukondanu dhayavayi kshamikuka🥰🙏
Pwliyeee..🥳🥳 bro 🤜🤛
Thank you so much🥰😍
Enigma step onnu kanichu tharumo
Will try🤩
ningale aa kalicha dance last aa song itt fullayi kalikkuka ayirunnenkil kurach koode nannakumayirunnu plzzz 🙏🙏
Cheriya oru problem ullathukondanu angane cheyyathirunnath🥰
Sound kekkumbo manikuttante sound pole
Ith kurach per paranjitund🥰
@@malludancer1 🥰🥰🥰🥰🥰ippo njnum😬
@@PRIYANANDU athe ippo ningalum🤩😍
Superrrrrrrr chetttaaa👍👍👌👍👌👌👌
Thank you so much
Oru suggestion unde...Ee kanikkunna ella steps um koode vedio yude last Elam koode ulla oro compination kanichu finish cheythal nannayirikkum
Thanks for this comment... Enikkariyam pakshe chila prashnanagl ullath kondanu angane cheyyathath🥰
Sir very good 👍😎👌
Very good sar
nanarea narea song dance chyumoo☺
Will try... 👍🏻
Thanks bro.. 🤝Njn ipozhanu kanunnath e chanel... Ellam nalla useful vdios anu. Vdio last dance full cheyth kanikkunathum kude nannavum..
Thank you... Ini angane cheyyam🥰🙏
വീഡിയോടെ ലാസ്റ്റ് സോങ്ങോട് കൂടി ഡാൻസ് ഫുൾ ചെയ്ത് കാണിച്ചാൽ കൂടുതൽ നന്നാവും.പക്ഷെ അപ്പോ ലെങ്ത് ഒത്തിരി നീണ്ടു പോവാതെയും ശ്രെദ്ധിക്കേണ്ടി വരും.
@@arunbaby7444 ശെരിയാണ് പക്ഷെ ചാനലിൽ ചെറിയ പ്രശ്നമുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യാൻ കഴിയാത്തത്... ഇനിയുള്ള വീഡിയോകളിൽ പരമാവധി ശ്രെമിക്കാം 🥰
Sir street dancer 3D enna movie ill ninnu illegal weapon 2.O enna song inte video kalikkamo.
Njan try cheyyatto🥰
adipoli bro
Thank you so much🔥
Broo...
Avatharam moviele "njn kanum..." Enna songnu oru dance vdeo cheyavo
PlZz....
Njan maximam try cheyyatto🥰
Ok Thankz bro💓
@@ammuzzz804 🥰
😍
Badtameez dil song nte video ido
Njan try cheyyatto🥰👍🙏🔥
സൂപ്പർ ആണ് കേട്ടോ
ഒരുപാട് നന്ദി 🥰
കല്യാണ വീട്ടിൽ പോയാൽ കുട്ടികൾ എങ്ങനെ ഡാൻസ് കളിക്കും
കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ഡാൻസ് എന്റെ ചാനലിൽ ഉണ്ട്... അത് പഠിച്ചിട്ട് കല്ല്യാണ വീട്ടിൽ ചെയ്യാല്ലോ🥰🤩
ഈ ഡാൻസ് മാത്രം കല്ലികുനതു ഒന്നു upload ചെയ്യുമോ please 🥺
ആ വിഡിയോയിൽ തന്നെ ആ ഡാൻസ് മുഴുവനായും ചെയ്യുന്നത് ഉണ്ട് 🥰🔥🙏🏻
Ellavarudeum tension marum mallu 👍👍🥰🙏
Thank you so much
Okkey okke lokam nuvve cheyyuvo plzz
Will try 🥰
Mallu dancer avasanam onnayit kalikunnath kanichal onnukoode padikkamayirunnu
Seriyanu... Pakshe kurach issues ullath kondanu angane cheyyathath... Dhayavayi kshamikuka🥰
Ipo vdio upload cheyaarille
Video will be soon shortly 🙏🔥
Nice video 👌. Bro last full dance onn kanichal nannayirikkum
Thank you🥰sure ini angane cheyyam👍
@@malludancer1 🤗
@@shameerma9706 🥰
Bro Can u done, an entry dance for groom
@@shameerma9706 sure🥰👍🙏🔥
Bro mene payal he chan ka yi ab tho ajaa thu meri e song onn cheyyavo
Njan maximum try cheyyatto😍🥰🔥
@@malludancer1 okay bro👍😄
@@shiluevelyn2485 🥰🙏🏻🔥
Polichu 🤩🤩
Thank you🥰
@@malludancer1 🤩🤩
@@Fidhax 🥰🤩😍
Enigma step kanichu tharumo
Njan try cheyyam🥰
Sir ini dance onnum idunnille waiting aan
Udan thanne upload aakunnathanu👍🏻
Super super super super. Mega super
Thank you🥰thank you so much🥰🙏
Rowdy baby dance cheyamo
Ennod kurach per paranjitund rowdy baby dance cheyyamo ennu... Enthayalum njan sremichunokkam😍
പാട്ട് ഏതാണെന്നും അറിയുമല്ലോ
പാട്ട് കക്ഷി അമ്മിണി പിള്ള സിനിമയിലെ ഒയ്യാരം പയ്യാരം എന്ന പാട്ടാണ് 🥰
Morakka dance പഠിപ്പിക്കുമോ
ഉറപ്പായിട്ടും 👍
Njan oru kochu kutty ann njan oru kochu dancer ann ennik vandiya begners step annik kannikamo🙏
Ente videosil kochu kuttikalk dance padikkam enna oru video und athonnu nokku.. Ennit padikku🥰
@@malludancer1 thanks 💫
@@ayshaashraf7577 🥰
Dance ariyathavark easy steps paranju thannathinu thank you bro
Thank you too... Keep practice 🥰🔥
bro adipoli anne njan chodichayirunnu ......eppo kitti thanku njan ente chetainte kalyanatine ethu kalikum thanku mallu dancer
Thank you too... And All the vwry best🥰
Mall dancer dance class epis ode ayi chayamoo
Cheyyam🥰🙏👍
Last Onu ful paat vech kanichude
Angane aadhyam cheythitund... Cheriya issue ullath kondanu cheyyathathum🙏🏻
ഹലോ bro നല്ല ഒരു dj song കളിക്കാമോ
Hello🥰njan try cheyyatto👍🏻
bro tiger shrofinte disco dancer song tutorial chyamo
Njan try cheyyam🥰
Oru Dj song nte step edavo
Njan try cheyyatto🥰
Ok,
Thanks bro
@@jinimoljeesus2492 😍
Super chettaaa ❤️💃🤘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank youuu👍🏻👍🏻👍🏻👍🏻
Chetta adutha video vegam upload plz waiting
Udane varunnathanu🥰
Spr polichu 👌😍👍
Thank you so much🥰
Okkey okke lokam nuvvee dance tutoriyal cheyyuvo
Njan try cheyyaatto🥰🤩
Machane ente stup enthai
Pettennu ready aakam😄
Polich ❤❤
Thanks🥰
Vare wedding dance padi chu tharo
Cheyyam
🙏🙏🙏🙏🙏🙏🙏🙏🙏super 👌👌👌👌
Thanks
Nice performance 👍
Thanks a lot🥰
പഠിപ്പിക്കുന്ന സ്ഥലം എവിടെയാ sir
എന്റെ സ്ഥലം എറണാകുളം ആലുവ
Pwoli bro..❤️😍
Thanks 🥰🤩