പിഷാരടിയും എല്ലാവരും രക്ഷപ്പെടണങ്കിൽ ആവട്ടെ എന്ന് കരുതിയാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്തതെന്ന് തോന്നുന്നു. അല്ലേലും മമ്മൂട്ടി അങ്ങനെയാണ് പുതിയ സംവിധായകർക്ക് ഇതിലേക്ക് വരാനുള്ള പ്രചോദനവും പ്രോത്സാഹനവുമാണ്. ബാക്കിയുള്ളത് സംവിധായകൻറെ കഴിവു പോലിരിക്കും. ഇതിൽ മമ്മൂട്ടി എന്ന കലാകാരനിലെ കഴിവിനെ ഊറ്റിയെടുത്ത് സിനിമയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു.
ഇത് എന്തു സിനിമയ.. മമ്മൂക്ക ഒഴിച്ച് ബാക്കി ഉള്ള ആരുടേം.. ഡയലോഗ് ഒരു ലാഗ്.. അടിക്കുന്നത് പോലെ.. പിഷാരടി ചേട്ടോ വിട്ടേക്... നമുക്ക് പറ്റിയ പരിപാടി അല്ലെ... 😄😄😄💯💯💯
ഇതെന്തോന്നാ പിഷാരടി.... സ്റ്റേജിൽ കയറി വള വളാ എന്നിട്ട് അടിക്കുന്നതുപോലെയല്ല സിനിമ, മമ്മൂക്കയുടെ ഇതിലെ അഭിനയം കണ്ടപ്പോൾ ദാരിദ്ര്യം വന്ന് മമ്മൂക്ക കിട്ടിയ പടത്തിൽ അഭിനയിച്ചതുപോലെ തോന്നി.
പിഷാരടിയും എല്ലാവരും രക്ഷപ്പെടണങ്കിൽ ആവട്ടെ എന്ന് കരുതിയാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്തതെന്ന് തോന്നുന്നു. അല്ലേലും മമ്മൂട്ടി അങ്ങനെയാണ് പുതിയ സംവിധായകർക്ക് ഇതിലേക്ക് വരാനുള്ള പ്രചോദനവും പ്രോത്സാഹനവുമാണ്. ബാക്കിയുള്ളത് സംവിധായകൻറെ കഴിവു പോലിരിക്കും. ഇതിൽ മമ്മൂട്ടി എന്ന കലാകാരനിലെ കഴിവിനെ ഊറ്റിയെടുത്ത് സിനിമയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു.
ഈ സിനിമ കണ്ടവരാണോ ഇവിടുന്ന് കുറ്റം പറയുന്നത്. ഗാനഗന്ധർവ്വൻ ഒരു watchable സിനിമയാണ്. റിയലിസ്റ്റിക് അഭിനയം, വ്യത്യസ്തമായ കഥ, പഞ്ചുള്ള ക്ളൈമാക്‌സ്. സുരേഷ് കൃഷ്ണയുടെയും ദേവന്റെയും മറ്റും വ്യത്യസ്തമായ കോമഡി. നല്ല പാട്ടുകൾ. പാട്ടുകാരൻ ആയി മമ്മൂക്ക നന്നായി. പക്ഷെ ഒരു മമ്മൂട്ടി സിനിമയിൽ നിന്ന് നാം ഇതിനേക്കാൾ ഒക്കെ മുകളിൽ പ്രതീക്ഷിക്കും. മമ്മൂക്കയ്ക്ക് വ്യത്യസ്തമായി ചെയ്യാൻ ഒന്നും ഇല്ലാത്ത സിനിമയിൽ മമ്മൂട്ടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ജയറാമേട്ടനോ ബിജു മേനോനോ അഭിനയിച്ചാലും ഈ സിനിമ ഏൽക്കും. ഹവ്വവർ, ഗാനഗന്ധർവ്വൻ മമ്മൂക്കയുടെ മോശം സെലക്ഷൻ ആയി ഞാൻ കരുതുന്നില്ല. കുട്ടനാടൻ ബ്ലോഗ് പോലെയോ ഷൈലോക്ക് (സിനിമ സൂപ്പർഹിറ്റ് ആയിരിക്കുമ്പോൾ തന്നെ) പോലെയോ അച്ഛാ ദിൻ പോലെയോ ഒരു അട്ടർഫ്ലോപ്പ് സ്‌ക്രിപ്റ്റ് സെലക്ഷൻ അല്ല ഗാനഗന്ധർവ്വൻ. It was an okay script and watchable movie.
ഒന്നുകിൽ നല്ലോരു കോമഡി മൂവി ആക്കണം..അല്ലെങ്കിൽ മികച്ച കഥ ഉള്ള ഒരു പടം.. മമ്മൂക്കയെ പോലെ ഒരാളെ കിട്ടിയിട്ടും സീരിയൽ നിലവാരം ഉള്ള ഒരു കഥയും വച്ച് പിഷാരടി ഇറങ്ങിയത് അല്പം സാഹസം ആയിപോയി..നല്ല പ്രതീക്ഷ ഉള്ള ഒരു പടം ആയിരുന്നു..
*മോഹൻലാൽ എന്നും തനിക്കിഷ്ടപ്പെട്ട ടീമിന്റെ ഒപ്പം മാത്രം work ചെയ്തു സേഫ് ആയി പോകുന്നു...എന്നാൽ മമ്മൂട്ടി എന്ന നടൻ ബഡ്ജറ്റിന്റെ അളവോ,സംവിധായകരുടെ തലക്കനമോ നോക്കാതെ നവാഗതർക്ക് കൂടി അവസരം നൽകി പോകുന്നു.ഏത് പുതിയ ആളുടെ ആശയവും, കഥയും കേൾക്കാൻ താല്പര്യമുള്ള ,അതംഗീകരിക്കാൻ മനസ്സുള്ള,അഭിനേതാവാണ് അദ്ദേഹം...*
അടിപൊളി. നീ ഈ ലോകത്തൊന്നും അല്ലേ ഡേയ്? ഈ വർഷം ഇറങ്ങിയതിൽ ആകെ ഹിറ്റ് ആയതു മൂന്നു സിനിമകൾ ആണ്. അഞ്ചാം പാതിരായ്ക്ക് ശേഷം രണ്ടാമത്തെ ഗ്രോസ്സർ ഷൈലോക്ക്. ടോട്ടൽ ബിസിനസ് നോക്കിയാൽ ഏറ്റവും കൂടുതൽ ഷൈലോക്ക്. ആർക്ക് വേണ്ടിയാണ് ഈ പൊട്ടൻകളി?
മമ്മുട്ടിയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാത്ത സംവിധായകൻ രമേഷ് പിഷാരടി
പിഷാരടിയും എല്ലാവരും രക്ഷപ്പെടണങ്കിൽ ആവട്ടെ എന്ന് കരുതിയാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്തതെന്ന് തോന്നുന്നു. അല്ലേലും മമ്മൂട്ടി അങ്ങനെയാണ് പുതിയ സംവിധായകർക്ക് ഇതിലേക്ക് വരാനുള്ള പ്രചോദനവും പ്രോത്സാഹനവുമാണ്. ബാക്കിയുള്ളത് സംവിധായകൻറെ കഴിവു പോലിരിക്കും. ഇതിൽ മമ്മൂട്ടി എന്ന കലാകാരനിലെ കഴിവിനെ ഊറ്റിയെടുത്ത് സിനിമയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു.
രമേഷ് പിഷാരടി, നിങ്ങൾ സ്റ്റേജിൽ പറയുന്ന കോമഡികൾ സിനിമയിൽ കുത്തിക്കേറ്റുമ്പോൾ വല്ലാതെ കൃത്രിമത്വം അനുഭവപ്പെടുന്നു.
എനിക്കും ഇ സിനിമ കണ്ടപ്പോൾ തോന്നിയ കാര്യം 👍
*ഞാൻ ഒരു നൂറു തവണ പറയാൻ തുടങ്ങിയതാണ്*
Aa a for apple comedy okke kandappo cheppa adich polikkan thonni
😂yenikkum nallonam feel cheytu
@@firoskhanchombalan9590 22222222
പിഷാരടിക് ഇനി സ്വപ്നത്തിൽ പോലും മമ്മൂട്ടി ഡേറ്റ് കൊടുക്കില്ല ഉറപ്പാ
Pisharadi mamootide valam kai aanipol
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടായി പടം
സത്യൻ അന്തിക്കാട് ചെയ്യും പോലെ ഉണ്ട്. പക്ഷെ, കുറച്ച് ഇമോഷൻ മിസ്സിംഗ് അത്രേ ഉള്ളൂ.
ആത്മാർത്ഥ.. മറ്റുള്ളവരെ പറ്റിക്കാൻ തോന്നാത്ത മനസ്... ഈ കൂട്ടർ രക്ഷപെടാൻ ടൈം എടുക്കും..
Don't lose hope
8:14 ന്യൂട്ടൻ ചാറ്റിച്ചതാ ഗ്രാവിറ്റി 😂😂😂😂
Actors നെ കൊണ്ട് നല്ല രീതിയിൽ അഭിനയിപ്പിക്കുക എന്നത് ഡയറക്ടറുടെ കഴിവാണ്
ഇത് എന്തു സിനിമയ.. മമ്മൂക്ക ഒഴിച്ച് ബാക്കി ഉള്ള ആരുടേം.. ഡയലോഗ്
ഒരു ലാഗ്.. അടിക്കുന്നത് പോലെ.. പിഷാരടി ചേട്ടോ വിട്ടേക്... നമുക്ക് പറ്റിയ പരിപാടി അല്ലെ... 😄😄😄💯💯💯
ന്നിട് രെക്ഷപെട്ടില്ലലോ...
പ്രഭാകരാ...പണ്ട് തിലകൻ പട്ടനപ്രവേശത്തിൽ വിളിച്ച അതേ വിളി
ഫിസിക്സ് ടീച്ചർ കലക്കി 😃
ഗാനഗന്ധർവൻ എന്ന പേര് കൂടി നശിപ്പിച്ചല്ലോടാ.... മഹാ പാപി...
😂😂🤣🤣🤣🤣എനിക്ക് ചിരിക്കാൻ മേലെ...... രമേശ് പിഷാരടി കാണേണ്ട കമെന്റ്...
Pisharody ettan entho ee direction paripady pattumennu thonnanilla..😭😭
ningal stage il Keri cd itt chundanakkukayalle.......lalism😂😂😂😂😂😂😂😂😂😂😂💯💯💯💯💯💯💯💯💯💯💯
Eda endinada kandindu poda njan oru laletan fan ahnu ennitum mamokade Padam kanan vanadha
@@Thecinimascop ee oola padamo😂
@@moidu147odo padam oolayahnu bro😂 ennalum verdhe kana😂
@@Thecinimascop lalism😂
Nammude mammookka yude oru simple filim, nanma yulla film
ഒരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്...
സത്യം
*പിഷാരടി **_'ചെരുപ്പിനനുസരിച്ച് കാല് മുറിച്ചില്ല'_** എന്ന പാതകമേ ചെയ്തുള്ളു*
ഇതെന്തോന്നാ പിഷാരടി....
സ്റ്റേജിൽ കയറി വള വളാ എന്നിട്ട് അടിക്കുന്നതുപോലെയല്ല സിനിമ, മമ്മൂക്കയുടെ ഇതിലെ അഭിനയം കണ്ടപ്പോൾ ദാരിദ്ര്യം വന്ന് മമ്മൂക്ക കിട്ടിയ പടത്തിൽ അഭിനയിച്ചതുപോലെ തോന്നി.
enikkum angene thonniyayirinnu👍
ദയവു ചെയ്ത് പിഷാരടി ഇനി സംവിധാനിക്കരുത്.....
അസഹനീയം...
എന്നാല് നീ സംവിധാനം ചെയ്യൂ
സ്റ്റേജ് ഷോയിലെ സ്കിറ്റ് പോലെയാണ് ഇതിലെ കോമഡികൾ.
Ee cinema full ido please....pisharady chettante direction kollamo nn nokkatte😄😄
Ful itittum karym illa bro😂😂
@@akshithajith605 padam kollathile 😐😐
അത് നോക്കാൻ പടം കാണണ്ട...ഇൗ കമന്റ് സെക്ഷൻ തന്നെ ധാരാളം
Prabhakara atu kelklkan nalla rasamundarnnu
Pattanapravesham 😉
Ee padam enikku ishttamaa
നല്ല മനോഹരമായ ലൊക്കേഷൻ..
Best padam😆😆😆
Mammoottiye vechu ithu pole oru fim vendayirunnu
നല്ല പ്രകൃതിഭംഗി യല്ലാതെ എന്താ ഇതിലുള്ളത്
Mammookka
I like this movie very much.... Such an amazing movie....
രമേശ് പിഷാരടി ചേട്ടാ ""വിട്ടു കളയണം""
Mammookka ❤️❤️
Background il shyjuvinte sound❤️
അത് ഈ സിനിമയിലുള്ളതല്ലെ മനപ്പൂറ്വ്വം ഇട്ടതല്ലെ ?
Physics teacherde aadhyathe dialogue kollaayirunnu. Pinnem pinnem paranju overaakki..
ഈ ഫിസിക്സ് ടീച്ചർ ടെ ഒരു കാര്യം
ഞാൻ പലപ്പോഴും പറഞ്ഞിട്ട് ഉള്ള കാര്യ, ഒന്നുകൂടി പറയുന്നു.... ഡയറക്ടർ നല്ലത് അല്ലെങ്കില്‍ മമ്മൂട്ടി അല്ല ആരായാലും സിനിമ ഫ്ലോപ്പ്... ഉറപ്പ്...
മണിച്ചേട്ടൻ ഉയിർ
പിഷാരടിയും എല്ലാവരും രക്ഷപ്പെടണങ്കിൽ ആവട്ടെ എന്ന് കരുതിയാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്തതെന്ന് തോന്നുന്നു. അല്ലേലും മമ്മൂട്ടി അങ്ങനെയാണ് പുതിയ സംവിധായകർക്ക് ഇതിലേക്ക് വരാനുള്ള പ്രചോദനവും പ്രോത്സാഹനവുമാണ്. ബാക്കിയുള്ളത് സംവിധായകൻറെ കഴിവു പോലിരിക്കും. ഇതിൽ മമ്മൂട്ടി എന്ന കലാകാരനിലെ കഴിവിനെ ഊറ്റിയെടുത്ത് സിനിമയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു.
Super padam.... oscar koduvayairunnuu.... shaaaa kozhapam illa adutha ithala padathil abhinaicholum
പ്രഭാകര 😂
0:40 squide game malayalam verstion
മമ്മൂക്ക
നിനക്ക് പിന്നെ എന്നും കയറ്റവും ഇറക്കവും ആണല്ലോ 😂
Oro abatham padangal,
Nice.
കഥ പറയുമ്പോൾ, ബെസ്റ്റ് ആക്ടർ padathinteyokke ഒരു ചായ കാച്ചൽ
Aaa ഇല്ലായ്മയും അപ്പുറത്തെ vtle പൊങ്ങച്ചവും...
മണി ചേട്ടൻ..... 😂
Meen vangiyitila verum കീസ് മാത്രം ഒള്ളു
Anto Joseph is Mammootty's Antony Perumbavoor
Lol don't comapre anto wirh Antony it's insukt for Antony
വളരെ കഷ്ടം തന്നെ, ഇയാടെ വില കളയല്ലേ ഇതുപോലുള്ള ചിത്ര ത്തിൽ അഭിനയിച്ച്
Oru nottu thazhe veenu
അതെ
Yes
Thurupu gulan ano..
Adhyanm panchavarna thatha, pinje edhu ,
ine enthano varan irikane
5:47
🔥
8:37
Hi
♥️♥️♥️♥️♥️
ആരെന്ന കോപ് പറഞ്ഞാലും പടം നന്നായി 👌👌👌ഫാമിലിയായിട്ടാണ് കണ്ടതെങ്കില് വീട്ടുകാരോട് ആത്മാർത്ഥമായിട്ടൊന്നു ചോദിച്ചു നോക്ക് അപ്പോ അറിയാം.....
👌
👑
ജയിലില്‍ ചപ്പാത്തിക്കു ഉള്ള മാവ് ശങ്കരൻ കുഴയ്ക്കും...
ബിനീഷ് പരത്തും...
സ്വപ്ന ചുടും :P🤣🤣🤣😂😂😂😂
😄😄😄👍
😍💯
Veruthe alla padam potiyath
No it was a successful film... IMDb rated 6/10 for this movie
3 പൊറോട്ട,2 ബുള്സെ, ബീഫിന്റെ ഗ്രേവി
60 രൂപയോ 😁😁😁ആ ചേട്ടനെന്താ ഫൈവ് സ്റ്റാർ ഹോട്ടലാണോ നടത്തുന്നത്
dukeലാ മീൻ വിക്കാൻ വരുന്നേ
അപ്പോൾ തന്നെ ഊഹിക്കാലോ parallel world ആണെന്ന്
@@abhijithu6323സത്യം. പിഷാരടി ബ്രില്ലിയൻസ്
എങ്ങനെ നോക്കിയാലും 56 രൂപ ആകും
എറണാകുളത്തു ഏതു തട്ടു കടേലും അറുപതു രൂപയാകും.
@@ansarmontk48 പൊറോട്ട 10/12 രൂപ ബുൾസൈയ 10 അങ്ങനെയാണ് ഇവിടെ..ഗ്രേവിക്ക് പൈസ വാങ്ങാറില്ല
Ithu njangalude ayalvakkam aanu
ചേട്ടൻ ഷോ ചെയ്താൽ മതി cheetaa...
Actress ottum flexible alla...
ഈ സിനിമ കണ്ടവരാണോ ഇവിടുന്ന് കുറ്റം പറയുന്നത്. ഗാനഗന്ധർവ്വൻ ഒരു watchable സിനിമയാണ്. റിയലിസ്റ്റിക് അഭിനയം, വ്യത്യസ്തമായ കഥ, പഞ്ചുള്ള ക്ളൈമാക്‌സ്. സുരേഷ് കൃഷ്ണയുടെയും ദേവന്റെയും മറ്റും വ്യത്യസ്തമായ കോമഡി. നല്ല പാട്ടുകൾ. പാട്ടുകാരൻ ആയി മമ്മൂക്ക നന്നായി. പക്ഷെ ഒരു മമ്മൂട്ടി സിനിമയിൽ നിന്ന് നാം ഇതിനേക്കാൾ ഒക്കെ മുകളിൽ പ്രതീക്ഷിക്കും. മമ്മൂക്കയ്ക്ക് വ്യത്യസ്തമായി ചെയ്യാൻ ഒന്നും ഇല്ലാത്ത സിനിമയിൽ മമ്മൂട്ടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ജയറാമേട്ടനോ ബിജു മേനോനോ അഭിനയിച്ചാലും ഈ സിനിമ ഏൽക്കും. ഹവ്വവർ, ഗാനഗന്ധർവ്വൻ മമ്മൂക്കയുടെ മോശം സെലക്ഷൻ ആയി ഞാൻ കരുതുന്നില്ല. കുട്ടനാടൻ ബ്ലോഗ് പോലെയോ ഷൈലോക്ക് (സിനിമ സൂപ്പർഹിറ്റ് ആയിരിക്കുമ്പോൾ തന്നെ) പോലെയോ അച്ഛാ ദിൻ പോലെയോ ഒരു അട്ടർഫ്ലോപ്പ് സ്‌ക്രിപ്റ്റ് സെലക്ഷൻ അല്ല ഗാനഗന്ധർവ്വൻ. It was an okay script and watchable movie.
Pisharady KK nalla pani ariyamallo vere, enthina ariyatha panik pokunnath
പൊട്ടപ്പടം..... സംവിധാനം ചെയ്യാൻ സ്റ്റേജ് കോമഡി പോരാ...
ഒന്നുകിൽ നല്ലോരു കോമഡി മൂവി ആക്കണം..അല്ലെങ്കിൽ മികച്ച കഥ ഉള്ള ഒരു പടം.. മമ്മൂക്കയെ പോലെ ഒരാളെ കിട്ടിയിട്ടും സീരിയൽ നിലവാരം ഉള്ള ഒരു കഥയും വച്ച് പിഷാരടി ഇറങ്ങിയത് അല്പം സാഹസം ആയിപോയി..നല്ല പ്രതീക്ഷ ഉള്ള ഒരു പടം ആയിരുന്നു..
മമ്മൂട്ടി ക് പകരം ദിലീപ് ഒക്കെ ആയിരുന്നു എങ്കിൽ കുറെ കൂടി
Actor oraalde mathram prasnam alla. Prathyekich comedy avumbo aa situations, timing okke motham ellardem correct avanam. Allathe nayakan orale maattya ee padam adimudi maruo😖
മമ്മുക്കാടെ തോൽവി കോറെ കൂതറ ഡയറക്ടർ ക്. ഡേറ്റ് കൊടുക്കുന്നതാണ് ഒരു പടം ഒന്നും ഹിറ്റ് ആയിട്ട് എത്ര വർഷം ആയി
*മോഹൻലാൽ എന്നും തനിക്കിഷ്ടപ്പെട്ട ടീമിന്റെ ഒപ്പം മാത്രം work ചെയ്തു സേഫ് ആയി പോകുന്നു...എന്നാൽ മമ്മൂട്ടി എന്ന നടൻ ബഡ്ജറ്റിന്റെ അളവോ,സംവിധായകരുടെ തലക്കനമോ നോക്കാതെ നവാഗതർക്ക് കൂടി അവസരം നൽകി പോകുന്നു.ഏത് പുതിയ ആളുടെ ആശയവും, കഥയും കേൾക്കാൻ താല്പര്യമുള്ള ,അതംഗീകരിക്കാൻ മനസ്സുള്ള,അഭിനേതാവാണ് അദ്ദേഹം...*
@@berserkfilmer7528 ശരിയാ 365 ദിവസം ഓടി 🤪🤪
അടിപൊളി. നീ ഈ ലോകത്തൊന്നും അല്ലേ ഡേയ്? ഈ വർഷം ഇറങ്ങിയതിൽ ആകെ ഹിറ്റ് ആയതു മൂന്നു സിനിമകൾ ആണ്. അഞ്ചാം പാതിരായ്ക്ക് ശേഷം രണ്ടാമത്തെ ഗ്രോസ്സർ ഷൈലോക്ക്. ടോട്ടൽ ബിസിനസ് നോക്കിയാൽ ഏറ്റവും കൂടുതൽ ഷൈലോക്ക്. ആർക്ക് വേണ്ടിയാണ് ഈ പൊട്ടൻകളി?
@@berserkfilmer7528 lol ee pad utter flop addo 55 days polum heee heee😂😂😂
Super
സൂപ്പർ പടം
Full movie ഉണ്ടോ bro
Und
@@Abdulrasheed-os5pg pls send bro
3 porotta + bull eye+ charu 60 roopayo
3 പൊറോട്ട -30.പൊറോട്ട 1.-10
ഡബിൾ ബുൾസൈ 30. സിംഗിൾ 15
@@yaseenmubarak4442 തട്ട് കട തന്നെ അല്ലേ 🙄🙄
@@yaseenmubarak4442 3 porotta 24
Double bullseye 25
Gravy 10
Oru roopa round aaky
പരമ ബോറ് പടം പിഷാരടി എന്തിനീ വധം?
Boring movie😒
This is 2020 year movie or previous year movie
@@DavidBro-vz2zi 2019
@@jessyjames9039 ok
Poor direction
Direction kuzappam onnulla
Worst film
D
Bore film
flop direction...
ഊള പടം
ചളി പടം
😍
Comedy kal Valere bor aan. Ith stagil Mathrame work out aaku. Veruthe mammukkayude samayam kalanju