Yes എന്റെ ഹബീബിനെക്കാൾ ജാതി മത വർഗ്ഗ ഭേദമന്യേ... എല്ലാരേയും ഒന്നായി കാണാൻ സാധിക്കുന്ന മറ്റൊരു ജന്മം ഈ ഭൂമിയിൽ ജനിച്ചിട്ടുമില്ല ജനിക്കുകയുമില്ല.. എന്റെ ഹബീബെ.....
പ്രണയത്തിനൊരു നിറമേയൊള്ളൂ..! ഇന്നും നിര്‍വചനങ്ങള്‍ക്കതീതമായ നിറമില്ലാത്ത... ഓരോ പിരിച്ചെഴുത്തിലും അര്‍ത്ഥ വ്യാപ്തി കൂടുന്ന..പലതായി പലരാല്‍ വ്യാഖ്യാനിക്കപ്പെടുന്നതാണ് പ്രണയം
പച്ചയായ മനുഷ്യന് കറുപ്പ് ഒരു കുറവ് അല്ല.... മനുഷ്യത്ത്വവും മറ്റുള്ളവരുടെ കഷ്ട്ടപാടും മനസിലാക്കാൻ ഒരു മനസ്സുള്ളതാണ് ഏറ്റവും വലിയ ക്വാളിറ്റി.. ഇതിൽ നിറത്തിന് ഒരു സ്ഥാനവും ഇല്ല 🙂
ഞാനും പ്രണയിച്ചിരുന്നു, പക്ഷെ നിറത്തിന്റെ പേരിൽ എന്നെ ഒഴിവാക്കി, വെളുത്ത പെണ്ണിനെ അവൻ സ്വന്തം ആക്കി, മരിക്കാൻ പലവട്ടം നോക്കിയപ്പോഴും അതിലും തോറ്റു പോയി,
കറു കറുത്ത വിരൂപനായ പൊക്കം കുറഞ്ഞ ബിലാൽ എന്ന ഒരു മഹാ കാരുണ്യ ജൻമത്തെ ഇസ്ലാം കൊടുത്ത ഒന്നാം റാങ്ക് മറന്ന് കറുപ്പിന്നെ വെറുക്കുന്ന കറുത്തവരെ നബി വചനം ഓർക്കുക കറുത്തവനോ വെളുത്തവനോ അറബിയോ അനറബിയോ അല്ല ഹൃദയം വെളുത്തവനാണ് ഉത്തമൻ കറുപ്പിന് ഏഴഴക്
എനിക്ക് ഒരു കൂട്ടുകാരി ഉണ്ട് അവൾ കറുത്തിട്ട് ആണ് പഠിക്കുന്ന കാലത്ത് ചെക്കൻമാർ അവളെ കളിയാക്കാറുണ്ട് അപ്പോയൊക്കെ അവളെ സമദനിപ്പിച്ചത് ഞങ്ങൾ ആയിരുന്നു അവൾ ആണ് എന്റെ best friendപിന്നെഅവൾ നന്നായിപാട്ട് പാടും പാടാൻ പറഞ് എപ്പോഴുംചെക്കൻമാർ അവളെ ശല്യം ചെയുമായിരുന്നു ഈ പറയുന്ന ഞാനും വെളുത്തിട്ട് ഒന്നും അല്ല കേട്ടോ ഇരി നിറം ആണ്
Ikka ee story kettappo oru annubhavam orma vannu ee storyill colour aanenkill nte life ll thadhiyayirrunnu😞😔 . Oru story post cheyyo.enne madhirriyula girls vendii plz!!
എനിക്കുണ്ടായിരുന്നു ഒരു കഥ ... അവൻ പറഞ്ഞു നീ beauty parlouril പോയി ഫേഷ്യലോക്കെ ചെയ്യണം കുറച്ചൂടെ നിറം വേണെന്നൊക്കെ പറഞ്ഞു.പിനെ നാട്ടുകാര് പറയും ചെക്കന് നല്ല colourann പെണ്ണ് കൊള്ളൂല്ലന്ന്. അപ്പൊ ഞാൻ പറഞ്ഞു, നമ്മളാണ് ജീവിക്കണ്ടേ നമ്മളാണ് സ്നേഹിക്കുന്നെ അല്ലാതെ നാട്ടുകാരല്ല. അപ്പൊ അവൻ പറഞ്ഞു :, ഉറപ്പായിട്ടും നീ വെളുക്കണം ചുണ്ടിനു വല്യ colourullann. അപ്പൊ ഞാൻ പറ്റില്ല ഇങ്ങനെ എന്നെ എന്നെ സ്നേഹിക്കുവന്നേൽ സ്നേഹിക്കാൻ പറഞ്ഞു. അപ്പൊ അവനു ദേഷ്യയി. അവൻ പറഞ്ഞു പിരിയാന്ന്. നിനക്ക് എന്നെക്കാൾ നല്ല ആളെ കിട്ടുന്ന്. ഒരുപാട് കരഞ്ഞു കാലുപിടിച്ചു. Bt അവൻ കേട്ടില്ല. ഇപ്പൊ വേറൊരുത്തിയെ കെട്ടി ജീവിക്കുന്നു.എന്നെക്കാൾ നിറമുള്ളത്. Bt എന്നോട് പലരും പറഞ്ഞു അവളെക്കാൾ സുന്ദരി ഞാനന്ന്. പിന്നീടൊരിക്കലും ഞാൻ ആരേം സ്നേഹിച്ചില്ല
കറു കറുത്ത ബിലാൽ (R)നെയും, വെളു വെളുത്ത സൽമാൻ ഫാരിസ് (R)നെയും ഒരേ അണിയിൽ നിർത്തിയ അങ്ങയാണ് ഹബീബേ ഞങ്ങളെ ആദ്യത്തെ അദ്ധ്യാപകൻ 😍
😍👍
صلّ الله على محمد صلّ الله عليه وسلّم♥️
Yes എന്റെ ഹബീബിനെക്കാൾ ജാതി മത വർഗ്ഗ ഭേദമന്യേ... എല്ലാരേയും ഒന്നായി കാണാൻ സാധിക്കുന്ന മറ്റൊരു ജന്മം ഈ ഭൂമിയിൽ ജനിച്ചിട്ടുമില്ല ജനിക്കുകയുമില്ല.. എന്റെ ഹബീബെ.....
Habeebe Nabi Muhammad Musthafa (s)
മാഷാ അല്ലാ സത്യം
*കറുത്തവൾക്കും വെളുത്തവൾക്കും മനസ്സ് ഒരേ നിറം അല്ലേ മാംസത്തിന്റെ നിറം🔥🔥*
കവി എന്താ ഉദേശിച്ചേ...?
@@shafeekmuhammed2923 🤣
ഞാൻ ഒരു കറുത്ത പെണ്കുട്ടിയാണ്. അതിന്റെ പേരിൽ എന്നും അവഗണനയെ കിട്ടിയിട്ടുള്ളൂ. ജീവിതം വരെ നശിച്ചു😢😢😢ഇപ്പോഴും ഒരുപാട് അനുഭവിക്കുവാണ്
Njanum, saralya padachone kanunnundallooo😢😢
Enthina agane think cheyunnathu... avaru avaganichittundel nmlde kazhiv kondu thirichu marupadi kodukanm... karuppum velluppum annu manushyarde niram athu manasilakan pattathavr potee... nmk athrayum pereyum pariganikandahh
@@babyqueen1517 അതേ ഇപ്പോൾ ഞാൻ എല്ലാം പടച്ചോനേ ഏല്പിച്ചെക്കുവാ തവക്കൽത്തു അലല്ലാഹ്😢😢
@@ashtamikp1786 ചില നേരത്തെ സങ്കടം സഹിക്കാൻ പറ്റില്ല
@@thansi1498 enthinaada... aa parayunavar miss world ayavar onnum aalallo... vivaram ellayma nmlde kuttam annoda
കറുപ്പോ വെളുപ്പോ അല്ല സ്നേഹിക്കാൻ അറിയുന്ന ഏത് സാഹചര്യത്തിലും കൂടെ നിൽക്കുന്ന മനസ്സിനെ ആണ് പ്രണയികേണ്ടത് 😓
പുറമേ കാണുന്ന ഭംഗി എപ്പോൾ വേണേലും നഷ്ടപ്പെടാം..no ഗ്യാരണ്ടി...
അത് പോലെ തന്നെ ജീവൻ എപ്പോൾ വേണേലും നഷ്ടപ്പെടാം..
.......Don't over-love anyone..
ശക്തമായ ബന്ധങ്ങൾക്ക് വേണ്ടത് സുന്ദരമായ മുഖമോ ശബ്ദമോ അല്ല.
❣️തകർക്കാൻ പറ്റാത്ത വിശ്വാസവും ആഴത്തിലുള്ള സ്നേഹവുമാണ് ❣️
കറുപ്പിന് ഏഴഴകല്ലേ
Dp നോക്കണ്ട ഞാനും കറുത്തിട്ടാണ് 🙂😊
Appo pinne endina DP velppich idthe?
Karuppin 7 azhakalle...
Njanum karthttanne ttooo.....
@@fathimasanam916 😜😜 ചുമ്മാ വെച്ചതാ
🏃🏃🏃🏃
😂😂😂😂😂
വെളുത്തവർക്ക് മാത്രമേ സ്നേഹിക്കാൻ പാടുള്ളൂ എന്നുണ്ടോ കറുത്തവർക്ക് ഒരു മനസ്സുണ്ട് എല്ലാവരും പൊതുവേ കറുത്തവരെ കളിയാക്കുകയാണ് ചെയ്യുന്നത്
Correct annu ketto.
Very correct
പ്രണയത്തിനൊരു നിറമേയൊള്ളൂ..!
ഇന്നും നിര്‍വചനങ്ങള്‍ക്കതീതമായ നിറമില്ലാത്ത... ഓരോ പിരിച്ചെഴുത്തിലും അര്‍ത്ഥ വ്യാപ്തി കൂടുന്ന..പലതായി പലരാല്‍ വ്യാഖ്യാനിക്കപ്പെടുന്നതാണ് പ്രണയം
*❤️എന്റെ ചക്കരയും😘❤️കറുപ്പാണ് പക്ഷേ ആ മനസിന് ഞാൻ കണ്ട മറ്റെന്തിന്നേക്കാളും വെളുപ്പാണ്❤️*
*കറുപ്പിന് ഏഴഴക്...🔥🔥🔥*
*സ്റ്റോറി...😍✌️*
പച്ചയായ മനുഷ്യന് കറുപ്പ് ഒരു കുറവ് അല്ല.... മനുഷ്യത്ത്വവും മറ്റുള്ളവരുടെ കഷ്ട്ടപാടും മനസിലാക്കാൻ ഒരു മനസ്സുള്ളതാണ് ഏറ്റവും വലിയ ക്വാളിറ്റി.. ഇതിൽ നിറത്തിന് ഒരു സ്ഥാനവും ഇല്ല 🙂
കറുത്ത പെണ്ണിന്റെ മനസ്സ് വെളുത്തതായിരിക്കും എന്നാൽ വെളുത്ത പെണ്ണിന്റെ മനസ്സ് കറുത്തതും 😪എന്ന് കരുതി എല്ലാവരും അങ്ങിനെ അല്ല 👍
Sheriya karuthathinte peril daralam prashnangalum sangadavum undayitum manasilothukunnavarund pakshe avarde manas arum kanillann mathram .poli story karachil vannu😢😢😢.....😃super✌
എനിക്ക് ഇഷ്ടം നിറം കുറഞ്ഞവനേ ആയിരുന്നു പക്ഷേ കിട്ടിയത് പുറവും അകവും വെളുപ്പാ അൽഹംദു ലില്ലാ 😊 😊 👍
കറുപ്പിനേക്കാൾ വേറെ എന്തിനാണ് സൗന്ദര്യം ഉള്ളത് Black eshtam 😍
ഒരുപാട് ഇഷ്ടമായ ഒരു കഥകളിൽ ഒന്ന്......
അടിപൊളി കഥ. 🌹🌹🌹
തുടർകഥ വരാൻ ആയില്ലേ 😰😰😰
Waiting
Waiting
ഞാനും പ്രണയിച്ചിരുന്നു, പക്ഷെ നിറത്തിന്റെ പേരിൽ എന്നെ ഒഴിവാക്കി, വെളുത്ത പെണ്ണിനെ അവൻ സ്വന്തം ആക്കി, മരിക്കാൻ പലവട്ടം നോക്കിയപ്പോഴും അതിലും തോറ്റു പോയി,
കറുപ്പ് ആയാലും വെളുപ്പ് ആയാലും നിഴലിന്റെ നിറം കറുപ്പ് ആണ് എന്ന് എല്ലാരും ഓർക്കുന്നത് നല്ലതാ
കറുപ്പ് വെളുപ്പ് എന്നതിലല്ല മനസ്സിന്റെ നന്മയാണ് നോക്കേണ്ടത് എന്ത് വന്നാലും കൂടെ ഉണ്ടാകുന്നവരെയാണ് കൂടെ നിർത്തേണ്ടത് ആത്മാർഥമായി സ്നേഹിക്കുന്നവരെ
രക്തത്തിന് ഒരേ നിറമേ ഉള്ളൂ എല്ലാർക്കും... പിന്നെ സൗന്ദര്യം അതേത് നിമിഷവും നഷ്ട്ടപെടാവുന്ന ഒന്ന് മാത്രം..
സ്റ്റോറി 💞💞സൂപ്പർ 💕❤♥♥
Nte ikka karuthittaaaa ..... Ennal ennekkalum monjan...... 😍😍😍
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
കറു കറുത്ത വിരൂപനായ പൊക്കം കുറഞ്ഞ ബിലാൽ എന്ന ഒരു മഹാ കാരുണ്യ ജൻമത്തെ ഇസ്ലാം കൊടുത്ത ഒന്നാം റാങ്ക് മറന്ന് കറുപ്പിന്നെ വെറുക്കുന്ന കറുത്തവരെ
നബി വചനം ഓർക്കുക
കറുത്തവനോ വെളുത്തവനോ അറബിയോ അനറബിയോ അല്ല
ഹൃദയം വെളുത്തവനാണ് ഉത്തമൻ
കറുപ്പിന് ഏഴഴക്
👌👌
Ravile part story thudangan ayikille waiting an ikka😊😊😊
prnayathil enth niram
ath manassilan💚
🌹🌹🌹🌹🌹
എനിക്ക് ഒരു കൂട്ടുകാരി ഉണ്ട് അവൾ കറുത്തിട്ട് ആണ് പഠിക്കുന്ന കാലത്ത് ചെക്കൻമാർ അവളെ കളിയാക്കാറുണ്ട് അപ്പോയൊക്കെ അവളെ സമദനിപ്പിച്ചത് ഞങ്ങൾ ആയിരുന്നു അവൾ ആണ് എന്റെ best friendപിന്നെഅവൾ നന്നായിപാട്ട് പാടും പാടാൻ പറഞ് എപ്പോഴുംചെക്കൻമാർ അവളെ ശല്യം ചെയുമായിരുന്നു ഈ പറയുന്ന ഞാനും വെളുത്തിട്ട് ഒന്നും അല്ല കേട്ടോ ഇരി നിറം ആണ്
മനസ്സിന് മാത്രം വെളുപ്പുണ്ടയാമതി athanu സൗന്ദര്യം
Every person has a unique😊
അതെ മനസ്സിന്റെ വെളുപ്പാണ് കാണേണ്ടതു, ഞാനും അതാണ് കണ്ടത്
Ikkaade ellaaa story sum kelkkaan nalla feel aa. Ikkade story kelkkumbol ellaarkkum stry ezhuthan thonnum
സത്യം ലാസ്റ്റ് എല്ലാം പോയിട്ട് മനസിൽ ആകുക
സൂപ്പർബ് ,, ഗുഡ് മെസ്സേജ് 👍👍👍👍
Masha Allah gd story. ❤️💞♥️💔💕
Eattayi oru valiya film story kettath pole und really nice
*karuppthaa enakk pudicha colour💗💙✌ntha karupp nirathin oru kozhappam❤😬Nb:ikka ingal Ann paranjernnile oru couples ithinn set aayth avare kurich parayann....Ntha avare paryathe aaran ath......exam aayond stry kettath ippolan Poli aayind👌*
*കറുപ്പിന് എഴഴക്....* 😍✌️
Ikka ee story kettappo oru annubhavam orma vannu ee storyill colour aanenkill nte life ll thadhiyayirrunnu😞😔 . Oru story post cheyyo.enne madhirriyula girls vendii plz!!
ഇങ്ങോട്ട് നിന്നും കൊടുത്ത് അങ്ങോട്ട് നിന്നും കിട്ടി....പണ്ടൊക്കെ കുറച്ചു കഴിഞ്ഞിട്ട്... ഇപ്പോൾ സ്പോർട്ടിൽ .... 🤔
Kollalo kadha beautiful
Karuthathano veluthathano ennullathalla karyam nammale snehikkunnundo nammal avare snehikkunnundo ennullathanu. ..padacha rabb elllamm arinjukondanu rahmanaya nadhan nammale srishttichirikkunnath....avanavanulla gunangale enth color anengilum undakuuuuu. ..padachon ellaam kaanunnund..rabb anugrahikkatte nalla vyakthikalavan.😊😊
Njanum oru karuthavalan.jeevithathil athinte peril oruppad avaganana sahikkenddi vannittundd.innum thudarunnu.ennal enikurappundd innu avaganichavar nale abhinandhikkumenn.anyway Good story👍👍
story polichu
Ee karuppu kond ngan orupad anupavichttnd.
Super story 👌
Kidu
Ende ponnoo karuppilum veluppilum oru karyavum illa manassinde veluppan ellarum kanandiyad karuttha penninde manass mullappoo poleyan karuppine Aarum moshamayi kanarud avarude manass,vedanippikkarud karuppin Padacchone nalgiya anugraham thanna vereyan Aa anugraham veluppin kitteen varoola 😯💕💕💕
Crrct മുത്തേ
@@sibiyansibiyan8694 sss da alla ur name endan
shariya molu
@@jasijasi6774 ss itthoose
Sathyam aanu nam snehikkunnavare alla nammale snehikkunnavare aanu pranayikendath....
njanum karuthittan but orupad vedhana eppozjum anubavikkunnud
എനിക്കുണ്ടായിരുന്നു ഒരു കഥ ...
അവൻ പറഞ്ഞു നീ beauty parlouril പോയി ഫേഷ്യലോക്കെ ചെയ്യണം കുറച്ചൂടെ നിറം വേണെന്നൊക്കെ പറഞ്ഞു.പിനെ നാട്ടുകാര് പറയും ചെക്കന് നല്ല colourann പെണ്ണ് കൊള്ളൂല്ലന്ന്. അപ്പൊ ഞാൻ പറഞ്ഞു, നമ്മളാണ് ജീവിക്കണ്ടേ നമ്മളാണ് സ്നേഹിക്കുന്നെ അല്ലാതെ നാട്ടുകാരല്ല. അപ്പൊ അവൻ പറഞ്ഞു :, ഉറപ്പായിട്ടും നീ വെളുക്കണം ചുണ്ടിനു വല്യ colourullann. അപ്പൊ ഞാൻ പറ്റില്ല ഇങ്ങനെ എന്നെ എന്നെ സ്നേഹിക്കുവന്നേൽ സ്നേഹിക്കാൻ പറഞ്ഞു. അപ്പൊ അവനു ദേഷ്യയി. അവൻ പറഞ്ഞു പിരിയാന്ന്. നിനക്ക് എന്നെക്കാൾ നല്ല ആളെ കിട്ടുന്ന്. ഒരുപാട് കരഞ്ഞു കാലുപിടിച്ചു. Bt അവൻ കേട്ടില്ല. ഇപ്പൊ വേറൊരുത്തിയെ കെട്ടി ജീവിക്കുന്നു.എന്നെക്കാൾ നിറമുള്ളത്. Bt എന്നോട് പലരും പറഞ്ഞു അവളെക്കാൾ സുന്ദരി ഞാനന്ന്. പിന്നീടൊരിക്കലും ഞാൻ ആരേം സ്നേഹിച്ചില്ല
Crt ...........👏🏻👏🏻👏🏻
Supper store
He innum nertha😍😍😎😎😎😎
Karuppin 100 azak
Polichu
Pwlich ikka
Good 👍👍
Story. Adipoli. 👍👌💘🍫🍭❤️
Ikkka ini ennna thudarkadha Post cheyyyya😕😕
Super story
Shoo second part venam
സൂപ്പർ
Super സ്റ്റോറി 👌👌👌👌
5 njan like adiche
Sathiyamanu. Ee avastha njan orupadu anubavichavalanu.. 😔😔😔
😍😍😍👌👌👌👌ഇക്കാ
Black beauty 🤪🥰😍🤩
adan
Super ikka
Poli😍
First😍😍
ഞനും കറുത്തിട്ടാണ് 🤓🤓
ഞാനും 🤓
🙋🏻👍🏻
Njaanum karuthittaanumanasinte veluppaarum kaanillaa
Super
Njnum oru karutha penkuttiyaann.athine purame mugath cherupathil polliya paadum Ind.ellaam kondum kure anubavichu .ippoyum...🙃
Njanum karuthitta but hus ithiri niramulla kootathila😊😊
Karup enne paranju kaliyakunvarundo or kiva pass
Karuthavante manass veluppayirikkum
Ennal
Veluthavante manass veluppayirikkanamennilla
👍👍👌👌
Veluppinekkal karuppin 7 azagan..♥
ഞാൻ ഒരു കറുത്ത പെൺകുട്ടിയാണ്
❤😚❤
😭😭😭
@@safeedarahiman7230 why are you crying
@@jeffinjoseputhuvelil6239 thank you
ഞാനും 🤓
Njnum karuthitta. Njn pregnant aayapol njn aagrachath enne pole aakaruth enn aayirunnu...😞😞
Karuthal entha manassu nannayal porryyy oroo anintyum avastha karuppannu eezhazhaku
Njan Oru karuthavallann
Sathyam
👌👌👌💕💕💕
👏💕
👍👍👍
നന്നായി. അങ്ങനെ തന്നെ വേണം
Ikkaaaaaaaaaaaa part story veranayillee🤔
Comments idan matrame pattu kaaranam karup ayathond anubhavikuna preshnangal avark matrame ariyu .ella idathu ninnum ozhinj maarikonde irikum veruthe naanam kedandalonn vicharichitt.karup ayathukond pala agrahamgalum vendann vekandi verum .anubhavam guru
Veetukar murapennum njanum ait kalyanam alochichapol cousins ellarum koodi video call cheythu apol aval chodichu 'veetukar ith kandita enik onnum vendann ayyee' ee reaction group video callil face cheyandi vannapol sathyathil oru nimisham avida vech enth parayuka enthinan inganoru jenmam ennan thoniyath
👍
നിറത്തിൽ അല്ല കാര്യം.
Karutha manushyan enda pranayikkanum jeevikkanum pattille
👌👌👌
നിറത്തിൽ അല്ല കാര്യം ഗണത്തിലാണ് . .
Mugam Veluthaval anennu vachu avalude manassu karuthathanengil enthinu kollam avale
❤❤❤
അരുൺ വന്നപോൾ തരുണിയൂടെ ഇഷ്ടം പോയി...
രണ്ടും പെണ്ണും ഒരേ പോലെ തന്നെ