*പ്രണയം അതിങ്ങനെയാണ്... ആദ്യമൊക്കെ മനസ്സിൽ നോവ് പടർത്തുമെങ്കിലും... പിന്നീട് അത് ജീവിതത്തിലെ തന്നെ സുഖമുള്ള ഒരു അനുഭൂതിയാകും... പ്രണയിക്കാം അതിർവരമ്പുകൾ ഇല്ലാതെ...💓💓💓*
നമസ്കാരം🙏 കഥ വളരെ നന്നായി പണമല്ല സ്നേഹത്തിന്റെ അളവുകോൽ ആത്മാർത്ഥമായി സ്നേഹിയ്ക്കുന്നവരെ ഒരിക്കലും പിരിയ്ക്കരുതു് ലോക നന്മയും വിജയവുമാണു് ആത്മാർത്ഥ സ്നേഹം അച്ഛനമ്മമാർക്കു് ഒരു പാഠമാണു് ഈ കഥ അച്ഛനമ്മമാർ സേനഹിച്ചു വിവാഹം കഴിച്ചവരും മക്കളുടെ ആത്മാർത്ഥ സ്നേഹത്തെ തകർക്കുന്നവരുണ്ടു് അവസാനം ധാരുണു മായാ അന്ത്യത്തിൽ കൊണ്ടുചെന്നെത്തിയ്ക്കും നിങ്ങളുടെ ഈഗോ മാറ്റിവെയ്ക്കണമെന്നാണു് മാതാപിതാക്കളോടു് പറയുവാനുള്ളതു് എഴുത്തുകാരാ താങ്കളുടെ ഈ കഥ കേൾക്കുന്ന ജനഹൃദയത്തെ ഒന്നടങ്കം താങ്കളുടെതാക്കി അത്രയ്ക്കും ഉൾക്കാഴ്ചയുള്ള കഥയായിരുന്നു 😭 ഹൃദയം നിറഞ്ഞ അഭിനന്ദനം നമസ്തേ🙏
ഇതുപോലെ ഒന്ന് എന്റെ ലൈഫിലും ഉണ്ടായിരുന്നു , അന്ന് പറയാൻ പേടി ആയിരുന്നു . രണ്ടാൾക്കും ഇഷ്ട്ടമാണ്ന്ന് അറിയാം , ഇപ്പോഴും ആ bus കാണുമ്പോൾ നെഞ്ചിൽ ഒരു വേദനയാണ് ,
തുടർക്കഥ illathathe konde oru sugam kittunillaa.... Missing..... Arv arohi Shanika mulla Ashika shana Eniyumude kore characters.... Congratzz to all writtezz and our voice master shahulkkaa..... Iniyum kore kadha ezhutha nigaleke kazhiyatte....
*ഒരു കിണ്ണം കാച്ചി പ്രണയ കഥ *part 2 അങ്ങനെ ഈ ഐഷു ന്റെ കാത്തിരിപ്പുകൾക്ക് അവസാനമായി +1 അലോട്മെന്റ് വന്നു സ്കൂൾ തുറന്നു ഞാൻ വായാടി ആയതോണ്ടന്നെ എന്നെ പോലെ തന്നെയുള്ള ചെങ്ങായിമാരെ എനിക്ക് കിട്ടി 😂ഞാൻ പഠിച്ചത് സെന്റ് ജോസഫ് സ്കൂളിൽ ആണ്, അതൊരു ക്രിസ്ത്യൻ സ്കൂൾ ആയതോണ്ട് തന്നെ നമ്മുക്ക് ലൈൻ ഒന്നും ഇല്ലായിരുന്നു, പക്ഷെ വായിനോട്ടം അതി ഐഷു ന്റെ ഹോബി ആയിരുന്നു 😎എന്റെ ചെങ്ങായിമാരെയൊക്കെ ഓരോരുത്തര് പുറകെ നടന്ന് സെറ്റ് ആക്കി, ഞങ്ങൾ royel കോമേഴ്‌സ് ആയതോണ്ട് തന്നെ ക്ലാസ്സിൽ കയറാറില്ല കയറിയ തന്നെ ശ്രദ്ധിക്കാറില്ല പോപ്പിൻസ് തീറ്റയും ഉറക്കവും ആയി ഫുൾ അലമ്പാ 😛അങ്ങനെ ഒരു ദിവസം ആണ് അത് സംഭവിക്കുന്നത് തുടരും
ഏത് കഥ കേട്ടിട്ടും ആരോഹിയും ആരവും മാത്രമേ മനസ്സിൽ വരുന്നുള്ളൂ 😍😍😍😍😍
എന്നാലും എല്ലാ കഥയും സൂപ്പറാ എല്ലാം ഞാൻ കേൾക്കാറുണ്ട്
Sathyam
sheriyaa😊
S
sathyam
Sathymm super
Arohi❤Arav miss cheyyunnavrundo😐😔
ഉണ്ടോന്നോ ✌️✌️
@@rasiyashihab5939 😐😖😖
@@jazimfidha1370 🤩
Kandippa romba miss panre
ഉണ്ട് ഒരുപാട് ഒരുപാട് miss ചെയ്യുന്നു
ഇഷ്ട്ടായി ഒരുപാട് ഇനിയും ഇതുപോലുള്ള story ഇടണം ❤️😍❤️😍👌👌❤️😍❤️😍💞
സൂപ്പർ Love സ്റ്റോറി....എത്രയൊ പേരുടെ പ്രണയം ജാതിയുടെയും പണത്തിന്റെയും പേരിൽ നഷ്ടം പെട്ട് പോയിട്ടുണ്ട്....
സത്യമുള്ള പ്രണയം എല്ലാ എതിർപ്പുകളെയും തോല്പ്പിക്കും.
ഷാഹുൽജി,ദീപു ♥♥♥
*തല തെറിച്ച ഞാനും എന്റെ കലിപ്പൻ ചെക്കനും, 🙈💃💃*
*അത് നന്നായി*
ഇന്നലെ പറഞ്ഞു... ആരും പ്രണയിക്കാൻ ഇല്ലെന്നു 😉
thala tharicho
@@jasijasi6774 kooii.... ithuse
@@rasiyashihab5939 Aahh... ഓളല്ലേയ് അതും പറയും 😂
Comrede ippoyum kelkunnavar undo❤️❤️❤️
Und
S
🙋
Undalloooo🙋♀️🙋♀️
Yes
ടൈറ്റിൽ name കണ്ടപ്പോൾ തന്നെ എന്തോ ഒരു spark 😍😍😍😍😍 പൊളി സ്റ്റോറി
സൂപ്പർ സ്റ്റോറി ഇക്കാ അടിപൊളി പിന്നെ ബാഗ്രൗണ്ട് ♥️♥️♥️👌👌😍😍😍😍😍
*ഇക്കുസേ അടിപൊളി സ്റ്റോറി ട്ടൊ...♥️♥️♥️*
Shahana Sachu 💜💜
സൂപ്പർ സ്റ്റോറി... 😄😄😄😄😄
അവസാനം സങ്കടം ആയി പോയി....
നല്ല കഥ. ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇതുപോലെയുള്ള കഥകൾ
പ്രതിക്ഷിക്കുന്നു. 🌹🌹🌹
ആരവും ആരോഹിയും ആ കഥ superrrrrr
*പ്രണയം അതിങ്ങനെയാണ്... ആദ്യമൊക്കെ മനസ്സിൽ നോവ് പടർത്തുമെങ്കിലും... പിന്നീട് അത് ജീവിതത്തിലെ തന്നെ സുഖമുള്ള ഒരു അനുഭൂതിയാകും... പ്രണയിക്കാം അതിർവരമ്പുകൾ ഇല്ലാതെ...💓💓💓*
ഇജ്ജ് ഇങ്ങനെ സത്യം വിളിച്ചു പറയല്ലേ മോനെ 😍✌️
hai
@@jasijasi6774 *ഇത്ത.....😍😍😍*
athirvarambukal ellatha snehicha pavam.....
നിനക്കായ് ഒരുവളെവിടെയോ കാത്തിരിപ്പുണ്ട്.. നിനക്ക് സമ്മാനിക്കാൻ പ്രണയം കൂട്ടിവെച്ചു കൊണ്ട്. ആശിക്കാം നിനക്ക് അതിർ വരമ്പുകൾ ഇല്ലാതെ.. ആഗ്രഹിക്കാം വാനമുയരെ.. 😍😍
Wizardboy
*എന്റ്റെ കാര്യത്തിൽ നേരെ തിരിച്ച തല തെറിച്ച ഞാനും😎 പാവം എന്റ്റെ പെണ്ണും* 😍😝
നിനക്ക് അങ്ങനെ തന്നെ വേണം എടാ.. നിന്നെ അന്വേഷിക്കുവാരുന്നു 😍
*നിനക്ക് ഇതുതന്നെ കിട്ടിയത് ഭാഗ്യം...😆😆😆*
@@rasiyashihab5939 *മ്മളെ ആര്* 😜😄
@@wizardboy6135 *ഓള് ന്റെ മുത്താണ് മുത്തേ* 😄
Nte kalippan chekkanu vndi njn ivde kathirippanu
ഇതുകൊണ്ടാണ് പറയുന്നത് ദൈവം കൂട്ടിച്ചേർത്തതിനെ വേർപ്പെടുത്താൻ ആവില്ല
Shahul ഇക്കാ part 2 ഇറക്കണേ
ഒറിജിനാലിറ്റി മനോഹരം
നല്ല ഒരു കഥ 👌👌👍👍👍💕
നമസ്കാരം🙏
കഥ വളരെ നന്നായി പണമല്ല സ്നേഹത്തിന്റെ അളവുകോൽ ആത്മാർത്ഥമായി സ്നേഹിയ്ക്കുന്നവരെ ഒരിക്കലും പിരിയ്ക്കരുതു് ലോക നന്മയും വിജയവുമാണു് ആത്മാർത്ഥ സ്നേഹം അച്ഛനമ്മമാർക്കു് ഒരു പാഠമാണു് ഈ കഥ അച്ഛനമ്മമാർ സേനഹിച്ചു വിവാഹം കഴിച്ചവരും മക്കളുടെ ആത്മാർത്ഥ സ്നേഹത്തെ തകർക്കുന്നവരുണ്ടു് അവസാനം ധാരുണു മായാ അന്ത്യത്തിൽ കൊണ്ടുചെന്നെത്തിയ്ക്കും നിങ്ങളുടെ ഈഗോ മാറ്റിവെയ്ക്കണമെന്നാണു് മാതാപിതാക്കളോടു് പറയുവാനുള്ളതു്
എഴുത്തുകാരാ താങ്കളുടെ ഈ കഥ കേൾക്കുന്ന ജനഹൃദയത്തെ ഒന്നടങ്കം താങ്കളുടെതാക്കി അത്രയ്ക്കും ഉൾക്കാഴ്ചയുള്ള കഥയായിരുന്നു 😭 ഹൃദയം നിറഞ്ഞ അഭിനന്ദനം
നമസ്തേ🙏
👌👌story..
karanjavarundoo.......
Hiii first cmt edan njan vannu 😄😄😄😘😘ikkante voice supper I love your voice🥰🥰🥰
ikkuse puthiya part story onnum ille.....aduthathu kelkan thrilled aanu😍😍
Pathivupolethanne supper.background 😍😍😍
Yeah✌️
Thanks itha
@@saranyasharu6875 😍😍
🤗🤗🤗
😊😊😊
നൈസ് വോയിസ് 💓💓💓💓💓💓😘😘😘😘love യു 👍👍👍👍👍👍👍👍👍👍👍
ഇതുപോലെ ഒന്ന് എന്റെ ലൈഫിലും ഉണ്ടായിരുന്നു ,
അന്ന് പറയാൻ പേടി ആയിരുന്നു .
രണ്ടാൾക്കും ഇഷ്ട്ടമാണ്ന്ന് അറിയാം ,
ഇപ്പോഴും ആ bus കാണുമ്പോൾ നെഞ്ചിൽ ഒരു വേദനയാണ് ,
ബെസ്റ്റ് ലോവെന്നു സ്റ്റോറി ഉടൻ തരുമോ ഡിലീറ്റ് ചെയ്യുന്ന 💓💓💓😘😘😘😘
Super Super story BGM super
Next Story waiting tomorrow
😍😍😍😍😍😍😍😘😘😘😘😘ഞാനും എന്റെ കലിപ്പനും
തുടർക്കഥ illathathe konde oru sugam kittunillaa....
Missing.....
Arv arohi
Shanika mulla
Ashika shana
Eniyumude kore characters....
Congratzz to all writtezz and our voice master shahulkkaa.....
Iniyum kore kadha ezhutha nigaleke kazhiyatte....
Nashtta petta pranayathinu vendi ennum kanneerozhukkunnavalanu njan..angheneyulla enikku anghenethe kadhaghal orupadishttamanu.eniyum ethu pole ezhudan kazhiyattennu prarthikkunnu
Deepeshettaa story nannaayittundu 😊😊😊👍
Thanks
ഇകഥ മനസ്സിനെ ഒരുപാട് കരയിപ്പിച്ചു
Super
Nice voice Masha Allah
Adipoli ikkkaaa😍😍
Nalla story 👌👌👌👌othirikkaranju😭😭😭
Hitughuuuii
Ravile karayi hallo ikka adipoli suuuuuuuuuuppppper story
Super 👌👌👌
Kadhakal ellam super aanu athine kaalum chettante avatharanom. Mikkathum kelkkumbol ariyathe kann nirayum
Supper story
അങ്ങനെ ഈ സ്റ്റോറിയോട് കൂടി എല്ലാവരും തല തെറിച്ചവനും തെറിച്ചവളും ഒക്കെ ആയി മാറും
ആഹാ അന്തസ്,,,,
Bai. Super. Story. 👍👌🍫💓🍭
Adipoli story👏👏👏
Super.. ✌️story 😍
Adipoli.....😗😗😗
Spr story....👌👌👌loved it
സൂപ്പർ 👍👍
😍😍😍😍😍😍😘adipoli
സൂപ്പർബ് 👍👍👍👍👌👌👌
സൂപ്പർ👏👏👏.
Thalirkettea Thalirkettea nammeludea aghenea poyi😔😔
സൂപ്പർ
പൊളി 👍 👍 👍 😊
സൂപ്പർ സ്റ്റോറി 👌 കണ്ണും നിറഞ്ഞു പോയി 😔😔😔😔
❤️❤️
Superaneee
Super Story.
Super💕😍😘
വളരെ മനോഹരമായ കഥ
kidu
Super✌👌👌
3rd✌️✌️✌️.. wizard boy.. ഇന്ന് നിന്റെ മുന്നേ ഞാൻ വന്നെടാ
😂😂😂😂😜😜😜
@@wizardboy6135 ഹാ ഹഹ
*അല്ലേലും ഇത്ത പോളിയല്ലേ...*
@@wizardboy6135 അതാ.. പിന്നൊരു ആശ്വാസം 😉😍
Basi നെ കണ്ടില്ല.. മലയാളിയേം 😍
Heart touching story.. Shahulka
Goutham lachu ishdam
Nice voice shahulikka
Ithinte thudar kadha venamaayirunnuu....
Spr story😊😍😍
Story pwolichu
Super story 👍👍👍👍👍
Spr ikka 👍👍
👌👌👌❤️❤️
Super😍
Super💔 shahulka 💔
ഇക്കാ പൊളി സ്റ്റോറി ആണ് ട്ടോ
Nan sharikum karyunnu 😰😰
👌👌👌👌👌👌👌👌👌
hai
supper story🌹🌹🌹🌹💕💕
Hii
ഇത്തുസെയ്
Ithuse😍😍😍
Hi
എവടെ ആയിരുന്നു arsha ഇജ്ജ്
ഈ ത്തിന്റെ സെക്കന്റ് പാർട്ട്. വേണം 👌🏻💖
👌👌👌👌❤️❤️
❤️❤️
Bgm is terrifying ..
👌👌👌👌👌👌👍💐
❤️❤️സൂപ്പർ 😍😍
Adipoli
*ഒരു കിണ്ണം കാച്ചി പ്രണയ കഥ *part 2
അങ്ങനെ ഈ ഐഷു ന്റെ കാത്തിരിപ്പുകൾക്ക് അവസാനമായി +1 അലോട്മെന്റ് വന്നു സ്കൂൾ തുറന്നു ഞാൻ വായാടി ആയതോണ്ടന്നെ എന്നെ പോലെ തന്നെയുള്ള ചെങ്ങായിമാരെ എനിക്ക് കിട്ടി 😂ഞാൻ പഠിച്ചത് സെന്റ് ജോസഫ് സ്കൂളിൽ ആണ്, അതൊരു ക്രിസ്ത്യൻ സ്കൂൾ ആയതോണ്ട് തന്നെ നമ്മുക്ക് ലൈൻ ഒന്നും ഇല്ലായിരുന്നു, പക്ഷെ വായിനോട്ടം അതി ഐഷു ന്റെ ഹോബി ആയിരുന്നു 😎എന്റെ ചെങ്ങായിമാരെയൊക്കെ ഓരോരുത്തര് പുറകെ നടന്ന് സെറ്റ് ആക്കി, ഞങ്ങൾ royel കോമേഴ്‌സ് ആയതോണ്ട് തന്നെ ക്ലാസ്സിൽ കയറാറില്ല കയറിയ തന്നെ ശ്രദ്ധിക്കാറില്ല പോപ്പിൻസ് തീറ്റയും ഉറക്കവും ആയി ഫുൾ അലമ്പാ 😛അങ്ങനെ ഒരു ദിവസം ആണ് അത് സംഭവിക്കുന്നത് തുടരും
Polii.. ഇർഫു 😍😍
Irfu കുട്ടീ 😄
Ntte kalbe ജ്ജ് endhina ഇപ്പൊ കഥ ഇതിൽ ഇട്ടത്🙄 ഇന്നലെ നീ രാത്രിയിൽ ulla സ്റ്റോറയിൽ അല്ലെ പോസ്റ്റ് ചെയ്തേ അതിൽ തന്നെ ഇട്ടാ പോരെ
@@SAVADVIVA 😇😇
Full part ayachutharumo irfu wait cheyan pattunilla plz muthe waiting for next part 🤗🤗😗
@@rasiyashihab5939 മുത്തേ thanku😍😍
👌👍
സൂപ്പർ 👌💚💕🖤💙💙സ്റ്റോറി പിന്നെ ഞാൻ ഒരു sreelakmiya💙🖤
സൂപ്പർ സ്റ്റോറി ഇതുപോലെ സ്നേഹം പൂഅണിയഡ്
പോളി സ്റ്റോറി
👍👍👍
നന്നായി അത്രയ്ക്കും നന്നായി
Ramsi fayisinte story edu shahulka
☺☺☺
Nice
Part kadhakal eppoya thudaga shahulkka waiting Annu
👌🏻❤❤❤❤❤❤❤
സൂപ്പർ സ്റ്റോറി
Adipoli ikhaa
✌️✌️
Hai