നിങ്ങളുടെ ഭർത്താവ്‌ ഇങ്ങനെയാണോ

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഒരു കട്ടക്കലിപ്പനെ കല്ല്യാണം കഴിച്ച യുവതി

Комментарии • 270

  • @lithiyaas7135
    @lithiyaas7135 4 года назад +214

    എന്റെ പൊന്നു മാഷേ, നിങ്ങൾ ഒരു ജിന്ന് തന്നെയാട്ടോ... last polichu💕♥️💕♥️

  • @subikuwait6780
    @subikuwait6780 3 года назад +66

    ഒരുപാട് തവണ വായിച്ചും കേട്ടും മനസ്സ് നിറഞ്ഞ സ്റ്റോറി 🥰

  • @shahana12
    @shahana12 4 года назад +570

    *ഒരു പെണ്ണിന് വേണ്ടത് ആണിന്റെ പണമോ പ്രശസ്തിയോ താടിയോ ബുള്ളറ്റോ അല്ല....മറിച്ചു മൗനമായിരുന്നാലും ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹവും കണ്ണൊന്നു നിറഞ്ഞാൽ അതിന് പിന്നിലെ കൊച്ചു പരിഭവങ്ങളും പിണങ്ങിയാൽ ഇണങ്ങാൻ കൊതിക്കുന്ന മനസ്സിന്റെ വേദനയും അവൾ പറയാതെ അറിയുന്നവനാവണം...😍✌️*

  • @snandana7119
    @snandana7119 3 года назад +18

    താടി മുടിയും പോയപ്പോ ലൈഫ് കളർ ആയല്ലോ.. സ്നേഹിക്കാനും സ്നേഹം പങ്കിടാനും എന്തിനാ താടിയും മുടിയും കരിപിടിക്കാത്ത മനസും കറകളഞ്ഞ സ്നേഹവും മതി ജീവിതം കളർ ആവാൻ.ഒരു പെണ്ണിന് വേണ്ടത് ആണിന്റെ പണമോ പ്രശസ്തിയോ താടിയോ ബുള്ളറ്റോ അല്ല....മറിച്ചു മൗനമായിരുന്നാലും ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹവും കണ്ണൊന്നു നിറഞ്ഞാൽ അതിന് പിന്നിലെ കൊച്ചു പരിഭവങ്ങളും പിണങ്ങിയാൽ ഇണങ്ങാൻ കൊതിക്കുന്ന മനസ്സിന്റെ വേദനയും അവൾ പറയാതെ അറിയുന്നവനാവണം...😍✌️
    381

  • @vinshavinu400
    @vinshavinu400 4 года назад +129

    ക്‌ളൈമാക്‌സ് പൊളിച്ചു... തൃതങ്കപുളകിതയായി 💓💓💓💓

  • @sarathkrishnan9571
    @sarathkrishnan9571 4 года назад +275

    അവസാനത്തെ പഞ്ച് ഡയലോഗ് എനിക്ക് അങ്ങട് ബോധിച്ചു😋😋

  • @shafishaaz9183
    @shafishaaz9183 2 года назад +7

    ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ.. ❤️ഇങ്ങളെ വോയിസ്‌ പൊളിയാണ്.. ❤️😍

  • @KhalidareekodeLMLM
    @KhalidareekodeLMLM 4 года назад +124

    ആ പാവത്തിനെ ഒരു രാത്രിയെങ്കിലും ഉറക്കണേ monoose😂😂😂

  • @mallumotive_kl
    @mallumotive_kl 4 года назад +203

    *മോഷ്ടിക്കാൻ* *കഴിയുമായിരുന്നെങ്കിൽ* *ചെറുപ്പക്കാർക്കിടയിൽ ഇന്ന്* *ഏറ്റവും കൂടുതൽ മോഷണം* *പോവുമായിരുന്നത്*
    *താടിയായിരുന്നു 🔥*
    *എന്ന് താടിയില്ലാത്ത ഞ്യാൻ🤧*

    • @hanuniyaanu3510
      @hanuniyaanu3510 4 года назад +6

      Saaramilla.samayam aakumbol vannolum

    • @shabhank3191
      @shabhank3191 4 года назад +5

      😂😂👍

    • @jazajasijabru2362
      @jazajasijabru2362 4 года назад +4

      എന്താ ചെയ്യാ... യോഗം വേണം യോഗം 😃

    • @annathbeevij3735
      @annathbeevij3735 4 года назад +3

      @@jazajasijabru2362 😅😅....

    • @Bachi321
      @Bachi321 4 года назад +4

      🤣🤣🤣🤣🤣👌👍

  • @priayadarshini8046
    @priayadarshini8046 4 года назад +3

    Shahulikka story adipoliya tto...yenikkum kalipane bayangara ishtama....iniyum ithupolle orupadu story expect cheyunu tto

  • @chippuchippuzz8751
    @chippuchippuzz8751 3 года назад +12

    ലാസ്റ്റ് music പൊളിച്ചു 💕💕

  • @anusreesnair4073
    @anusreesnair4073 3 года назад +8

    Njn Ethipol ethramathe story aa kelkunenu eniku thanne arinjudaa Orupadu eshttanuu avatharanam😍😍😍😍😍😍

  • @fathimashamnad659
    @fathimashamnad659 4 года назад +108

    അല്ലേലും ആണുങ്ങൾ ആയാൽ ഇത്തിരി കലിപ്പ് ഒക്കെ വേണം....😂😂😂ഇത്തിരി മാത്രം.... ഒത്തിരി ആയ ലൈഫ് ഹുദാ ഹവാ ജിങ്കലാല😇😇😇😇പിണക്കവും ഇണക്കവും ഒക്കെ ചേർന്നു.... സ്നേഹിച്ചും ക്ഷമിച്ചും വിട്ട് കൊടുത്തും ഒക്കെ ആണ് വിവാഹ ജീവിതം color ആക്കേണ്ടത്....👏👏👏അതിലിപ്പോ താടി ഉണ്ടായാൽ എന്ത് ഇല്ലെങ്കിൽ എന്ത്😜😜😜😜ഇക്കാ പൊളി......❤

  • @anoofanu6170
    @anoofanu6170 4 года назад +67

    താടി മുടിയും പോയപ്പോ ലൈഫ് കളർ ആയല്ലോ.. സ്നേഹിക്കാനും സ്നേഹം പങ്കിടാനും എന്തിനാ താടിയും മുടിയും കരിപിടിക്കാത്ത മനസും കറകളഞ്ഞ സ്നേഹവും മതി ജീവിതം കളർ ആവാൻ

  • @annathbeevij3735
    @annathbeevij3735 4 года назад +31

    😅😅😅 allahooo eee maashinde oru karyo.... chirich chirich vayar vedanichu.. kalipan chekkan kalakki... i like taadi😙😙❤

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 года назад +1

    അതെന്താ താടി വെച്ച് കല്യാണം കഴിക്കാൻ പാടില്ലാന്ന് വല്ല niyamom ഉണ്ടോ 😂😂.......,...... എന്തായാലും ലാസ്റ്റ് പൊളിച്ചു 🌹🌹❤❤❤❤❤

  • @princesarath5175
    @princesarath5175 11 месяцев назад

    ഷാഹുൽ ബ്രോയുടെ ഈ മനോഹരമായ ശബ്ദത്തിൽ ഒരുപാട് കഥകൾ ഞാൻ കേട്ടു. എല്ലാ കഥകളും ഞാൻ ഒരു സിനിമ കാണുന്ന അതേ ഫീലിൽ ഞാൻ കണ്ണുമടച്ചു കേട്ടിരുന്നു. ഒരുപാട് കഥകൾ ഇനിയും ഞങ്ങൾക്ക് ഇതേ ഫീലിൽ കേൾക്കാൻ ഇഷ്ടമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകളും നന്ദിയും നേരുന്നു. ❤❤❤❤❤❤😊🙏🙏🙏🙌🙌🙌🙌🌹🌹🌹🌹🖋

  • @meeee4417
    @meeee4417 4 года назад +32

    Climax pwoli 😍😍😍😍😍

  • @murshidashareefms7267
    @murshidashareefms7267 4 года назад +20

    Allohh...njan chirichu pandaaradangi ikkaaa 😆🤣 storyy poliyaanu ttoo

  • @reshma5056
    @reshma5056 4 года назад +10

    Oro katha kelkkumbizhum. .. veendum veendum kelkkanam ennu thonunnu. ..😍😍😍😍

  • @binyaminnasim1191
    @binyaminnasim1191 4 года назад +41

    Life.... athinganeyonnualla mashe... ഇങ്ങനെയുള്ളതൊക്കെ ജസ്റ്റ്‌ ഒരു കഥ മാത്രം

  • @താടിക്കാരെന്റെപെണ്ണ്

    Sound പൊളി ഒരു രക്ഷയും ella

  • @snandana7119
    @snandana7119 3 года назад +4

    ഒരു പെണ്ണിന് വേണ്ടത് ആണിന്റെ പണമോ പ്രശസ്തിയോ താടിയോ ബുള്ളറ്റോ അല്ല....മറിച്ചു മൗനമായിരുന്നാലും ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹവും കണ്ണൊന്നു നിറഞ്ഞാൽ അതിന് പിന്നിലെ കൊച്ചു പരിഭവങ്ങളും പിണങ്ങിയാൽ ഇണങ്ങാൻ കൊതിക്കുന്ന മനസ്സിന്റെ വേദനയും അവൾ പറയാതെ അറിയുന്നവനാവണം

  • @sindhuvarsha8076
    @sindhuvarsha8076 4 года назад +16

    Fentanstic love story kaakku

  • @hanuniyaanu3510
    @hanuniyaanu3510 4 года назад +6

    Super story.ente ikkayum kalippanaa.but snehamullavanaa

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 4 года назад +7

    Ayo adipowli set video 😂😂👌👌

  • @vipink6606
    @vipink6606 2 года назад

    Adipoli story.......adinekkal vellunna sound....super....ee sound onnu direct kelkkanpattuo

  • @samadsamad3800
    @samadsamad3800 4 года назад +11

    Polichu shahulikka👍👍

  • @ponnusKum
    @ponnusKum 3 года назад +11

    അടിപൊളി സ്റ്റോറി 💕❤♥😍😍😍😍💞💞💞💞

  • @mahinoyutmahin7909
    @mahinoyutmahin7909 4 года назад +12

    സൂപ്പർ പൊളി ചെക്കൻ

  • @sabeenaa3711
    @sabeenaa3711 4 года назад +24

    വിലയില്ലാത്ത എനിക്ക് വിൽക്കപ്പെട്ട നീ ഒരു വിലക്കപ്പെട്ട കനിയായതിന്ന്.

  • @jowharharis589
    @jowharharis589 4 года назад +6

    Shahulka കട്ട കലിപ്പ് 👍👍😀😀

  • @vinayakvinu6439
    @vinayakvinu6439 4 года назад +3

    Anubhavagalane pullede Mani😘😘😘😂😁

  • @vishnugr8112
    @vishnugr8112 4 года назад +12

    ഈ ലോകമാന്യതിലക് ഗോവക്ക് ഉള്ള ട്രെയിൻ അല്ല ഗോവ വഴി പോകുന്ന ട്രെയിൻ ആണ്
    കഥ കൊള്ളാം നല്ല വഴിപാടുകളും ഇക്കയുടെ ശബ്ദത്തിൽ സൂപ്പർ അവസാനം കോഴി വരെ കൂവി...

  • @muhammadriyasriyas7198
    @muhammadriyasriyas7198 4 года назад +7

    Supper shahulkka

  • @viduvidad9431
    @viduvidad9431 4 года назад +15

    പൊളിച്ചു തിമിർത്തു 😍😍😍😘😘😘

  • @aswathym724
    @aswathym724 4 года назад +16

    Clymax pwlichu

  • @fathimaapaathu2265
    @fathimaapaathu2265 4 года назад +16

    Kiduvey🥰❣️

  • @raseenakv1204
    @raseenakv1204 4 года назад +10

    പൊളിച്ചു 😀😀😀

  • @aiswarya1241
    @aiswarya1241 4 года назад +6

    Chettayi vedio polichu

  • @shirlydonbosco9979
    @shirlydonbosco9979 2 года назад +3

    പൊളിച്ചു 👌👌💕💖💕🥰
    സൂപ്പർ 👌👌😘

  • @sheebavettoor6083
    @sheebavettoor6083 4 года назад +5

    Ethu polichu. Ekka

  • @yasirachu3067
    @yasirachu3067 4 года назад +30

    കലിപ്പൻറെ കാന്താരി ആവോ??

  • @anusreesnair4073
    @anusreesnair4073 3 года назад +8

    Climax kiduuuuuuu😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤👌👌👌👌👌

  • @prameelaprameela9890
    @prameelaprameela9890 2 года назад

    Hai ikka നിങ്ങള് ഹരിത ചേച്ചീടെ story comrad മലയാളം stories എന്ന ചാനലിൽ അല്ലേ Post ചെയ്തത് അതിൽ ആണെങ്കിൽ 19 മത്തെ Partil ലാസ്റ്റ് കുറച്ച് കട്ട് ചെയ്തിട്ടുണ്ട് പ്ലീസ് അത് മുഴുവനും ആക്കി ഒന്നൂടെ Post ചെയ്യേ Plz 🙏🙏

  • @parvathyrnair9023
    @parvathyrnair9023 3 года назад +3

    😀😀😀 super Story 👌😍😍

  • @shahana12
    @shahana12 4 года назад +27

    *ഇജ്ജാതി സ്റ്റോറി...🤣🤣✌️*

  • @janrech76
    @janrech76 3 года назад +4

    Kiduu😜✨️✌😁

  • @arts1498
    @arts1498 4 года назад +4

    Last polichu

  • @s_6536
    @s_6536 2 года назад

    😌😂Last polich pratheeshikkatha twist

  • @jithinprakash9456
    @jithinprakash9456 4 года назад +14

    Vaakkukalil othukkaan pattunnathalla ee storyude abhiprayam.

  • @nazark6600
    @nazark6600 3 года назад +5

    Climax polichu

  • @AnakhaunnikrshanAnakhaKu-ei9dm
    @AnakhaunnikrshanAnakhaKu-ei9dm Год назад +1

    Kekkalum kettalum mathivari ikkayude katha❤

  • @anjushasatheesh2904
    @anjushasatheesh2904 2 года назад

    Nj office erunu head set vecha kettathu last ayapo njn ottak erunu chirichu alojichite... Very nce polichuta broii

  • @sudheerbasheee2096
    @sudheerbasheee2096 4 года назад +4

    Enikum und oru kalippan 😍😍pavama ennod mathrme ullu kalipp ath othiri ishttam ullathkondaa enik othiri ishttama ente kalippane 😘😘😘😘

  • @jazajasijabru2362
    @jazajasijabru2362 4 года назад +11

    എന്നാലുമെന്റെ മാഷേ........ 😊👍

  • @ummuhabeebams5746
    @ummuhabeebams5746 4 года назад +10

    Kalakki

  • @abhiudaya8373
    @abhiudaya8373 4 года назад +5

    Super onnu chiruchu njjan

  • @sidheeksidhu643
    @sidheeksidhu643 4 года назад +8

    പൊളിച്ചു

  • @abdulrazakabdulrazak1361
    @abdulrazakabdulrazak1361 4 года назад +3

    😁😁😀😀suuuuuperrrr

  • @akkuaari3511
    @akkuaari3511 3 года назад +2

    ഞാനും വായിച്ചപ്പോൾ ദിര്ഥഗപുളകിതയായി പോയി

  • @swathiswathi300
    @swathiswathi300 4 года назад +6

    ente mashe😜💑😍👍

  • @REDROSE-yc6or
    @REDROSE-yc6or 4 года назад +6

    സൂപ്പർ...

  • @zmloveshore1190
    @zmloveshore1190 4 года назад +5

    Wow super 😉😉

  • @AnakhaunnikrshanAnakhaKu-ei9dm
    @AnakhaunnikrshanAnakhaKu-ei9dm 8 месяцев назад

    എനിക്ക് ഈ സ്റ്റോറി ഒത്തിരി ഇഷ്ട്ടം a❤

  • @mylove-tl8wc
    @mylove-tl8wc 4 года назад +6

    Mash kalakki

  • @najiyashajahan5529
    @najiyashajahan5529 4 года назад +3

    Ente mashe ningalu poliyaa

  • @shahisidhi8002
    @shahisidhi8002 4 года назад +2

    😀😀 അടിപൊളി ട്ടോ

  • @anuz777
    @anuz777 4 года назад +3

    Poliwi story

  • @farseenachinju8041
    @farseenachinju8041 4 года назад +4

    Super story

  • @fathimaa6374
    @fathimaa6374 4 года назад +13

    Kozhi kookkiii neram veluthuuu😂😂

    • @harisismail1378
      @harisismail1378 2 года назад

      Appo story ketu urangippoyo pathu😀😀

  • @hadhihadhi4901
    @hadhihadhi4901 3 года назад +2

    Polichu mashe

  • @michujafar1560
    @michujafar1560 4 года назад +3

    Polichuuuu 👌👌👌

  • @alshanaajas531
    @alshanaajas531 4 года назад +11

    Climax 💞

  • @rajiramesh6191
    @rajiramesh6191 8 месяцев назад

    Enteyum..oru.deshyakkaran.themmadi.pakshe..ente.ellamanu😔♥️♥️♥️ente.jeevante.jeevanayavanu.vendi.ethra.urangathirunnalum.happy😁♥️♥️♥️♥️❤️

  • @sheenamvk8604
    @sheenamvk8604 4 года назад +4

    Kollam....super...

  • @surayyabeegam6136
    @surayyabeegam6136 4 года назад +4

    Polichuuuu

  • @mohammedhanan8819
    @mohammedhanan8819 4 года назад +4

    3😍😍😍

  • @anusreeanu2471
    @anusreeanu2471 4 года назад +7

    ❣️

  • @sreedevi9515
    @sreedevi9515 4 года назад +4

    Super❤️

  • @muzammilmuzammil6023
    @muzammilmuzammil6023 4 года назад +4

    സൂപ്പർ

  • @dkr4442
    @dkr4442 4 года назад +5

    Chirikkanulla vaga undallo mashay.

  • @vavaachu9140
    @vavaachu9140 4 года назад +1

    Laast polichuuu

  • @എന്റെറൂഹ്-ദ5ഞ
    @എന്റെറൂഹ്-ദ5ഞ 4 года назад +6

    Nice😍

  • @devilzl4882
    @devilzl4882 4 года назад +4

    മാഷ് കൊള്ളാം കലക്കി

  • @aayishaafrin5103
    @aayishaafrin5103 3 года назад +1

    Maashea pwoli❤️✨️

  • @hindhind8967
    @hindhind8967 4 года назад +8

    😂😂

  • @mumhazvlogskitchen2114
    @mumhazvlogskitchen2114 3 года назад

    അവസാനം സൂപ്പർ

  • @thasleemashinasshinas985
    @thasleemashinasshinas985 4 года назад +9

    Nalla oru story 👍👍👍

  • @btslvr6380
    @btslvr6380 Год назад

    Korachu koode length aakavarunnu

  • @sonujosephsonu3297
    @sonujosephsonu3297 4 года назад +6

    ❤❤

  • @snehasneha6974
    @snehasneha6974 3 года назад +2

    💙Super💙

  • @bijilamajesh1566
    @bijilamajesh1566 4 года назад +1

    കട്ട തടി ഇഷ്ടം. മാഷ് കലക്കി സൂപ്പർ

  • @Rahul-iu7jl
    @Rahul-iu7jl 8 месяцев назад

    പൊളിച്ചു 🤣🤣🤣🤣🤣🤣🤣

  • @SALINI466
    @SALINI466 4 года назад +3

    POLICHU

  • @ammuthrikkakara2824
    @ammuthrikkakara2824 4 года назад +7

    എന്നോട് വല്ലാത്ത

  • @aryaashokan4783
    @aryaashokan4783 4 года назад +1

    സൂപ്പർ സൂപ്പർ

  • @mumthazmumtha4909
    @mumthazmumtha4909 4 года назад +4

    Nice

  • @thaslithasli23
    @thaslithasli23 4 года назад +2

    Adipoli

  • @akhilaanees4374
    @akhilaanees4374 3 года назад

    ഇക്ക ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന കഥ കിട്ടി.