മാഡം പച്ചക്കറി കൃഷിക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റുമോ വെണ്ട പയർ വഴുതിന വെള്ളരി മത്തൻ ചീര എന്നിവ വീട്ടിൽ ആവശ്യത്തിന് കൃഷി ചെയ്തു വെച്ചൂർ പശുവിന്റെ ചാണകവും മൂത്രവും നേർപ്പിച്ചു ഒഴിക്കുന്നു പക്ഷെ ചെടികൾക്ക് ഉഷാർ കുറവാണു
Actually termites are harmless they feed up only unhealthy plants and dead organic matter. . They are far better decomposers compared to earthworms as per my observation. . But our agricultural University s advise us to kill them as they feed on plant roots . .. but they feed only unhealthy or diseased plant or roots
ഇത് വളം അല്ല , ബാക്‌ടീരിയ കൾച്ചർ ആണ് , വളം വേറെ ഇട്ടുകൊടുക്കണം , പുതയിട്ടു സൂര്യ പ്രകാശം മണ്ണിൽ അടിക്കുന്നത് തടയണം അപ്പോൾ , നമ്മൾ ഇറക്കി വിട്ട ബക്ടീരിയ മണ്ണിൽ എണ്ണം കൂടി , മണ്ണില് ഇട്ടു കൊടുക്കണം വളത്തിനെ വികടിപ്പിച്ചു ചെടിക്ക് വലിച്ചെടുക്കാൻ കഴിയുന്ന അവസ്ഥയിൽ ആക്കും , ജിവാമാര്ഥം പേര് മാറ്റിയാൽ ജനങ്ങൾക്ക് കാര്യം മനസിലാകും ഈ പേര് ആണ് ഇതിൻറ്റ് ഇഷ്യു
നാടൻ പശുവിന്റെ ജീവവാമൃതം ആണെങ്കിൽ അത് മാത്രം മതി വളമായി. രാവിൽ 10 മണിക്ക് മുന്പായി ഇലകളുടെ അടിയിൽ സ്പ്രൈ ചെയ്തു കൊടുക്കുകയും 20-22 ദിവസം കുടുംബോഴ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും വേണം നന്നായി നനയ്ക്കുകയും ചുവട്ടിൽ പുതയിഡിൽ നടത്തുകയും വേണം.
Good, nannyi paranju thannu
നല്ല അവതരണം.മണ്ണ്, വിവധ കൃഷിയെപ്പറ്റി അറിയാൻ കാണു. JOSIAN GREEN VLOGS
Jeevamritham vikthamayi paranchathinu thanks
❤️
Chechi nalla content. Eniyum nalla nalla content eduka😊
👍
Jeevamrutham pachakkarikum thengin thaykum nerpichu ozhikande. 5 times water vende ??
Dialute cheyyande chechi
🌹
ജീവാണുക്കൾക്ക് ഇടത്തും വലത്തും അറിയാമോ
ബാക്കി വന്ന ജീവാമൃതം സൂക്ഷിച്ചു വച്ചു ഉപയോഗികാംമോ? 2,3 മാസങ്ങൾക്കു ശേഷം വീണ്ടും ശർക്കര ഉപയോഗിച്ച് പുളിപ്പിച്ചിട്ട്,
ഗോമൂത്രത്തിന് പകരം എന്താണ്?
മാഡം പച്ചക്കറി കൃഷിക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റുമോ
വെണ്ട പയർ വഴുതിന വെള്ളരി മത്തൻ ചീര എന്നിവ വീട്ടിൽ ആവശ്യത്തിന് കൃഷി ചെയ്തു വെച്ചൂർ പശുവിന്റെ ചാണകവും മൂത്രവും നേർപ്പിച്ചു ഒഴിക്കുന്നു പക്ഷെ ചെടികൾക്ക് ഉഷാർ കുറവാണു
മണ്ണിൽ കീടങ്ങൾ ഉണ്ടെങ്കിൽ കുമ്മായം കൂടെ ചേർക്കാൻ പറ്റുമോ അല്ലെങ്കിൽ ഏതാണ് പറ്റിയത്
Kummayam cherthu 15divasam kazhinju mathram 3monthill oru time kummayamcherkkanam cherthu 15divasam kazhinjuvalaprayogamthudangam
ചേച്ചി ഇത് ഡയലൂട്ട് ചൈതാണോ വിളകളുടെ ചോട്ടിൽ ഒഴിക്കേണ്ടത്
1 നി 10 എന്നകണക്കാ
👌👌👌
കലക്കി വെച്ച 200 Ltr വെള്ളം (ജി വാ മൃതം) നേരിട്ട് ഒഴിക്കണമോ 5 ഇരട്ടി വെള്ളം കുടിചേർക്കണമെന്ന് വേറൊരു ചാലനിൽ കണ്ടു ഏതാണ് ശരി?
Ithanu entem doubt
@@harikrishhz 5 ഇരട്ടീയാണ് ചെറിയ ചെടി 10 ഇരട്ടി
ഇത് വളം അല്ല , ബാക്‌ടീരിയ കൾച്ചർ ആണ്
മണ്ണ് grow ബാഗിൽ നിറക്കുന്ന തിന് മുൻപ് treat ചെയുന്നത് പറഞ്ഞു താരമോ
പയർ ചെറുപയർ ആണോ
ഗോമൂത്രം ഇല്ല.. എന്ത് ചെയ്യും
4:16
നല്ല ഒരു അറിവ് ലഭിച്ചു
പയറുപൊടി എത്രയാണ് ചേർക്കേണ്ടത്
2kg
@@dhaneshprajan2027 1kg
I observed that there is an increase in termites under the plants where jeevamrutham is poured. Can anyone clarify the reason and its impact on plant6
Actually termites are harmless they feed up only unhealthy plants and dead organic matter. . They are far better decomposers compared to earthworms as per my observation. . But our agricultural University s advise us to kill them as they feed on plant roots . .. but they feed only unhealthy or diseased plant or roots
nalla avatharanam
നല്ല വിള കിട്ടുന്നുണ്ടോ ചേച്ചി
ഇംഗ്ലീഷ് വളം ഇതിന്റെ കൂടെ ഇട്ടാൽ കുഴപ്പം ഉണ്ടോ
no, that s good
ഒരിക്കല്‍ ശേഖരിച്ചുവച്ച നാടന്‍പശുവിന്റെ മൂത്രം എത്രനാള്‍വരെ ചെടികള്‍ക്ക് ഉപയോഗിക്കാം...?
പഴക്കംചെന്നതാണ് നല്ലത്, ചാണകം പുതിയതാണ് ഗുണം
Nice
ഇത് വളം അല്ല , ബാക്‌ടീരിയ കൾച്ചർ ആണ് , വളം വേറെ ഇട്ടുകൊടുക്കണം , പുതയിട്ടു സൂര്യ പ്രകാശം മണ്ണിൽ അടിക്കുന്നത് തടയണം അപ്പോൾ , നമ്മൾ ഇറക്കി വിട്ട ബക്ടീരിയ മണ്ണിൽ എണ്ണം കൂടി , മണ്ണില് ഇട്ടു കൊടുക്കണം വളത്തിനെ വികടിപ്പിച്ചു ചെടിക്ക് വലിച്ചെടുക്കാൻ കഴിയുന്ന അവസ്ഥയിൽ ആക്കും , ജിവാമാര്ഥം പേര് മാറ്റിയാൽ ജനങ്ങൾക്ക് കാര്യം മനസിലാകും ഈ പേര് ആണ് ഇതിൻറ്റ് ഇഷ്യു
ഇതിൽ പറയുന്ന രീതി അല്ല മറ്റു വീഡിയോ കളിൽ പറയുന്നത്
ഈ ഘടികാര എതിർ ദിശയിൽ സൂക്ഷ്മജീവികൾ ചത്തു പോകാനുള്ള കാരണം കൂടി പറയുക.
അങ്ങനെ ചോദിക്കരുത്. ഈ സൂക്ഷ്മ ജീവികളെ കഥ പറയുന്നത് കൊണ്ട് തന്നെ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്.
ഇതു മാത്രം ഒഴിച്ചാൽ മതിയോ ജാതിയ്ക്ക്
ഇതു മാത്രം ഒഴിച്ചാൽ മതിയോ. ദിവസവും നനയ്ക്കണ്ടേ. മറ്റു വളങ്ങൾ ചുവട്ടിൽ ഇട്ടു കൊടുക്കേണ്ട
നാടൻ പശുവിന്റെ ജീവവാമൃതം ആണെങ്കിൽ അത് മാത്രം മതി വളമായി. രാവിൽ 10 മണിക്ക് മുന്പായി ഇലകളുടെ അടിയിൽ സ്പ്രൈ ചെയ്തു കൊടുക്കുകയും 20-22 ദിവസം കുടുംബോഴ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും വേണം നന്നായി നനയ്ക്കുകയും ചുവട്ടിൽ പുതയിഡിൽ നടത്തുകയും വേണം.
വേണ്ട ജീവാമൃതം ഉണ്ടാക്കി വീട്ടിൽ വെച്ചിരുന്നാൽ മതി, ചെടികൾ വളർന്നു അത് തന്നെ മാർക്കറ്റിൽ കൊണ്ടെത്തിച്ചു താങ്കളുടെ വീട്ടിൽ കൊണ്ട് തരും പണം, അല്ല
yes , venam
No harm will happen even if you rotate in the reverse direction.
Palekar ne kadathi vetti Puthiya krishi scientist..😎
പയറിന്റെ അളവുപറഞ്ഞില്ല
Nice