Vava Suresh with Family on Snake Master - Onam Spl - Episode-77 - Kaumudy TV

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2 тыс.

  • @അനൂജസജിത്
    @അനൂജസജിത് 4 года назад +279

    വാവാ സുരേഷ്...!!! കറുപ്പിനെന്തൊരു സൗന്ദര്യം...!!! ആ വ്യക്തിത്വത്തിന്റേയും വര്‍ത്തമാനത്തിന്റേയും പെരുമാറ്റത്തിന്റേയും മനോഭാവത്തിന്റേയും സൗന്ദര്യമാണത്...അത്ഭുതം തന്നെ

  • @തൊട്ടാവാടിഒരുമഞ്ഞുതുള്ളിയുടെഓ

    കലാഭവൻ മണി ചേട്ടന് ശേഷം
    പാവപ്പെട്ടവരോട് അനുകമ്പ കാണിക്കുന്ന ഒരു മനുഷ്യസ്നേഹിയാണ് വാവ ചേട്ടൻ.
    എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ....

    • @m4midhu
      @m4midhu 6 лет назад +9

      തൊട്ടാവാടി ഒരു മഞ്ഞുതുള്ളിയുടെ ഓര്‍മ്മക്ക് 2 um oru polaa

    • @ahamedsali1796
      @ahamedsali1796 5 лет назад +3

      തൊട്ടാവാടി ഒരു മഞ്ഞുതുള്ളിയുടെ ഓര്‍മ്മക്ക് Yugo

    • @madusoodn5412
      @madusoodn5412 5 лет назад +1

      അത് പിന്നെ പാറിട്ടീൻറ്റെ അചണ്ട പാവപ്പെട്ടവരുടെ തൊഴില്സംരക്ചണം ആ..

    • @cartierhublotrichardmillel6678
      @cartierhublotrichardmillel6678 5 лет назад +10

      No manichettanodoppam varum

    • @hamzanellikkunnathucheriya4000
      @hamzanellikkunnathucheriya4000 4 года назад +3

      Hi

  • @desikanktr
    @desikanktr 6 лет назад +569

    എത്ര സിമ്പിളാണ് വാവ ചേട്ടൻ, അക്ഷരാർത്ഥത്തിൽ പുണ്യജന്മം; ഭൂമിയിലെ വിലപ്പെട്ട ജന്മം. ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ.....

    • @ibrahimc.k3695
      @ibrahimc.k3695 4 года назад +1

      വാവ സുരേഷ് അവതരണം എല്ലാവർക്കും മനസിലാകും

    • @bijijosey3610
      @bijijosey3610 2 года назад

      വാവ സുരേഷ്, നിങ്ങൾ ഒരു മനുഷ്യസ്നേഹിയല്ല ദൈവം കൈയ്യൊപ്പു ചാർത്തിയ അൽഭുത മനുഷ്യൻ 🙏

    • @mdrubelislam8894
      @mdrubelislam8894 Год назад

      🇧🇩🇧🇩🇧🇩🇧🇩🇧🇩🇧🇩

  • @ajuaajua69
    @ajuaajua69 4 года назад +371

    കേന്ദ്ര ഗവർമെന്റ്
    പദ്മശ്രീ കൊടുക്കണം
    വാവ സുരേഷ്‌യേട്ടന് 🌷👍
    മലയാളികളുടെ ഒരു ആഗ്രഹം അത് മാത്രമാണ്.

    • @haris2737
      @haris2737 2 года назад +3

      👍👍

    • @jayaprabha9481
      @jayaprabha9481 Год назад

      👍👍👍👍❤️❤️❤️❤️❤️🤝🤝🤝🤝

    • @jayaprabha9481
      @jayaprabha9481 Год назад

      👌👌👌👌👌👍👍👌👌👌👌🙏🙏❤️❤️❤️❤️❤️🤝🤝🤝🤝

    • @TSusheelama
      @TSusheelama 7 месяцев назад

      God bles you vavamone❤❤

  • @Techmasterbymubz
    @Techmasterbymubz 5 лет назад +390

    "നമ്മൾ അധ്വാനിക്കുന്ന പൈസയാണ് നമുക്കുള്ളത് " ഇത് കേട്ടപ്പോൾ വാവയോടുള്ള ഇഷ്ടം കുറേ അങ്ങ് കൂടി 😊😊

  • @treasuretrove6441
    @treasuretrove6441 8 лет назад +870

    വാവ ചേട്ടനും അദ്ദേഹത്തിന്റെ ഫാൻസിനും മനസും കണ്ണും നിറഞ്ഞു അടിക്കുന്ന ഒരു സല്യൂട്ട്.......

  • @satheeshdeviprasadam6179
    @satheeshdeviprasadam6179 6 лет назад +251

    ഈ episode കാണാൻ വളരെ വൈകി പോയി. എങ്കിലും സുരേഷേട്ടാ... ദൈവം നിങ്ങളോടു കൂടെയുണ്ട്...

  • @danamonpodiyattil5006
    @danamonpodiyattil5006 5 лет назад +265

    കണ്ണ് നിറഞ്ഞു ഒഴുകി ചേട്ടാ ❤നിങ്ങൾ ആണ് റിയൽ ഹീറോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @biker9374
    @biker9374 5 лет назад +224

    സുരേഷേട്ടനോട് ഞാൻ സംസാരിച്ചിട്ടുണ്ട്..... വളരെ നല്ല മനുഷ്യൻ..നല്ല മനസ്സാണ്... സിംപിൾ ആയ സംസാരം......Great man.... ഇനിയും ഒരുപാട് ഉയരങ്ങളിൽ ചേട്ടൻ എത്തി കാണണം ഞങ്ങൾക്ക്....

  • @എന്റെലോകം-ല5ഫ
    @എന്റെലോകം-ല5ഫ 4 года назад +871

    മണി ചേട്ടനു ശേഷം കേരളം കണ്ട സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യ സ്നേഹി. സമ്പത്ത് കൊണ്ട്പാവപ്പെട്ടവൻ നന്മ കൊണ്ട് കോടിശ്വരൻ

  • @anishsmith
    @anishsmith 8 лет назад +632

    യഥാർത്ഥ കോടിശ്വരൻ ........ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കും

  • @abhikrishna2235
    @abhikrishna2235 8 лет назад +339

    ശ്രീ. വാവ സുരേഷ്...
    വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു നിങ്ങളോട്...!!
    ഈ ഭൂമി ഇപ്പോഴും നിലനില്‍ക്കുന്നതു തന്നെ താങ്കളെപ്പോലുള്ള നല്ല മനുഷ്യര്‍ ഉള്ളതു കൊണ്ടാണ്...!
    ശെരിക്കും നിങ്ങളാണ് ഹീറോ... സ്നേഹം കൊണ്ടും സഹജീവികളോടുള്ള കാരുണ്യം കൊണ്ടും മനസ്സുകളെ കീഴടക്കുന്ന സൂപ്പര്‍ ഹീറോ...!!
    ഇനിയും ഒത്തിരി അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍, ഒരുപാടു സന്തോഷം പകര്‍ന്നു കൊടുക്കാന്‍ വാവച്ചേട്ടനു കഴിയട്ടെ...!!
    ലക്ഷങ്ങളും കോടികളും സമ്പാദിച്ചു കൂട്ടുന്ന നമ്മുടെ സ്വന്തം സിനിമാ ഹീറോകള്‍ക്കും ബിസിനസ്സ് മഗ്നറ്റുകള്‍ക്കും ഒരു പ്രചോദനമാവാന്‍ അങ്ങേയ്ക്കു കഴിയട്ടെ...!!
    എല്ലാവിധ ആശംസകളും...!!

  • @bimalprasanth9339
    @bimalprasanth9339 6 лет назад +371

    എന്തൊരു മനസാണ്, നമ്മുടെ ഫിലിം സ്റ്റാറുകൾ കണ്ടു പഠിക്കട്ടെ

  • @akbernalakath390
    @akbernalakath390 5 лет назад +2446

    വാവ ചേട്ടനെ കൂടുതൽ ഇഷ്ടമുള്ളവർ ലൈക് അടി കുക.

  • @speakenglishwell
    @speakenglishwell 5 лет назад +1017

    ഇദ്ദേഹത്തെ സർക്കാരിന്റെ കീഴിൽ സ്ഥിരപ്പെടുത്തണം .അതല്ലേ വേണ്ടത് സുഹൃത്ത് ക്കളേ .

  • @shereefmoidu3510
    @shereefmoidu3510 8 лет назад +395

    ഏതു വലിയ മൂർഖനാണെങ്കിലും, താങ്കളുടെ മുന്നിൽ തലകുനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..

  • @lekshmimramachandran9907
    @lekshmimramachandran9907 4 года назад +76

    ഈ കാണുന്നതിലും എത്രയോ നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹവുമായി നേരിട്ട് ഇടപെട്ടിട്ടുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് എനിക്കിത് പറയാൻ സാധിക്കുന്നത്

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +514

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു, ഇതിനുമുമ്പ് വീടില്ലാത്ത ഒരു അമ്മയ്ക്ക് വീടുവെച്ചുകൊടുത്തു, അതും വാവയുടെ വീടിനേക്കാൾ ഭംഗിയുള്ള വീട് അതാണ് മനുഷ്യത്വം...👍👍👍

  • @indianbhaijaihind6425
    @indianbhaijaihind6425 5 лет назад +127

    ഈ വീഡിയോ കാണുബോൾ തോനുന്നു ഞാൻ എത്ര വലിയ തോൽവി ആണ്😩..Good സുരേഷ് ഭായ് 👍👍👍💐💐

    • @sureshkumark454
      @sureshkumark454 3 года назад +6

      സ്വയം തോൽവി എന്നു തോന്നുന്നതു തന്നെ വിജയത്തിന്റെ തുടക്കമാണ്.
      ALL THE BEST TO ALL GOOD PEOPLE.

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад

      Proud of you sree vava suresh may god bless u with long life

  • @dinimidhun546
    @dinimidhun546 5 лет назад +239

    സൗന്ദര്യമില്ല്യ എന്ന് പറഞ്ഞത് വേദനിപ്പിക്കുന്നു . നിരത്തിന്റെയടിസ്ഥാനത്തിലല്ല സൗന്ദര്യത്തെ നിർണയിക്കുന്നത്. കറുപ്പിന് ഏഴഴകാ.... വാവേട്ട

    • @ജയ്ജവാൻ
      @ജയ്ജവാൻ 2 года назад

      ഭഗവാൻ കൃഷ്ണൻ വെളുത്തതല്ല വാവാസുരേഷിന്റെ മനസ്സ് വളരെ വളരെ വെളുത്തതാണ് 🙏🙏

  • @muhammednabeel7509
    @muhammednabeel7509 6 лет назад +166

    വാവ cheettante പരിപാടി കാണുമ്പോൾ ഈ വീഡിയോ തീർന്നു പോവരുത് എന്ന് തോന്നുന്നു. സല്യൂട്ട് sir,

  • @nizam15500
    @nizam15500 7 лет назад +554

    വാവ ചേട്ടന്‍ ഫാന്‍സ് അസോസിയേഷന്‍

  • @mujeebt488
    @mujeebt488 9 лет назад +313

    സുരേഷ് ഏട്ടാ നിങ്ങളാണ് യദാര്‍ത്ഥ മനുഷ്യസ്നേഹി നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ

  • @jayakrishnan8554
    @jayakrishnan8554 5 лет назад +2213

    ഓലയിട്ട വീട്ടിൽ.. കിടന്നിട്ടുള്ള ആൾക്കാർ ഇബടെ like👍👍👍👍

  • @arjunnims8647
    @arjunnims8647 4 года назад +61

    Salute വാവ ചേട്ടാ.... കേരളത്തിൽ കുറച്ചു പേർക്ക് നിങ്ങൾ ദൈവമാണ്..

  • @basheerismail1548
    @basheerismail1548 5 лет назад +76

    സുരേഷേട്ടാ നിങ്ങളുടെ വലിയ ഈ മനസിന് ഒരു ബിഗ്‌ സല്യൂട്ട്. നിങ്ങളെ പോലെ യുളള മനുഷ്യ സ്നേഹികൾ ഇന്നും ഇവിടെ യുണ്ടല്ലോ സന്തോഷം. നിങ്ങളൾക്ക് നല്ലതേ വരു .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @Arjun-yv9rw
    @Arjun-yv9rw 5 лет назад +113

    ദൈവം വിണ്ണ് വിട്ട് മണ്ണിലേക്ക് പിറന്നത് വാവയിലൂടെ...... You are the real god... You melt my heart.....Love u .

  • @TheMasquerader07
    @TheMasquerader07 8 лет назад +303

    ചേട്ടനെ പോലെ മറ്റൊരു ആൾ ഇന്ന് കേരളത്തിൽ കാണില്ല. ദൈവം വളരെ അധികമായി ചേട്ടനെ അനുഗ്രഹിക്കട്ടേ .

  • @ShankarShankar-qs4sc
    @ShankarShankar-qs4sc 5 лет назад +41

    കണ്ണ് നിറഞ്ഞു പോയി ഈശ്വരൻ നിങ്ങളുടെ കൂടെയുണ്ട് സുരേഷേട്ടാ.....

  • @nishadpalakkad1337
    @nishadpalakkad1337 4 года назад +39

    വാവച്ചേട്ടന് ഒരു ബിഗ് സല്യൂട്ട് നിങ്ങളാണ് യദാർത്ഥ മനുഷ്യൻ എല്ലാ സൗഭാഗ്യങ്ങളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muchumuchus9599
    @muchumuchus9599 6 лет назад +802

    അല്ലഹ് ആയുസ്സും ആരോഗ്യംവും തരട്ടെ വാവേ............

  • @sureshpv1418
    @sureshpv1418 7 лет назад +70

    ശ്രീ. വാവ സുരേഷ്...
    വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു

  • @remyamohan5444
    @remyamohan5444 4 года назад +78

    ഇദ്ദേഹത്തിനെ വേണം പൂവിട്ടു പൂജിക്കാൻ... അതേഹത്തിന്റെ നല്ല മനസ്സിനെ 🙏🙏🙏🙏🙏

  • @jayasreesatheesh4317
    @jayasreesatheesh4317 4 года назад +44

    ശ്രീ. വാവ സുരേഷ്‌ ആയുരാരോഗൃസൗഖൃത്തോടെ ഇരിക്കട്ടെ.,👍😊

  • @rinshados6267
    @rinshados6267 5 лет назад +528

    വാവ ചേട്ടന് നിങ്ങൾ എത്ര ലൈക് അടിക്കും ഇപ്പോഴാണ് വാവ ചേട്ടനോട് കുടുതൽ ഇഷ്ട്ടം തോന്നുന്നത് എത്ര ലൈക്ക് കൊടുത്താലും മതിയാവില്ല അള്ളാഹു ദീർഖായുസ്ല് കെടുക്കട്ടെ

  • @shihabshihab215
    @shihabshihab215 7 лет назад +108

    കുറെ ആരാധനയും കുറെ ഭക്ഷണം കഴിക്കലും അല്ല ജീവിതം .ഇത് പോലത്തെ ആളുകൾ വല്ലപ്പോഴുമേ ജനിക്കാറുള്ളൂ .പാവപ്പെട്ടവരെ സഹായിക്കുമ്പോ കിട്ടുന്ന ഒരു സുഖം കോടികൾ കെട്ടിപ്പിടിച്ചു കിടക്കുന്നവന് കിട്ടില്ല .പാവങ്ങളുടെ പ്രാർത്ഥന .അത് മതി ജീവിതം ധന്യമാകാൻ .സഹജീവികളെ സ്നേഹിക്കുന്ന ഈ സ്നേഹിതന് ദീര്ഗായുസ്സ് നൽകട്ടെ ദൈവം

  • @umayoga4213
    @umayoga4213 6 лет назад +907

    ഒരാപത്തും ഉണ്ടാവാതെ ഈശ്വരൻ കാക്കട്ടെ.

  • @GREESHON_ANTONY
    @GREESHON_ANTONY 6 лет назад +332

    ഇദ്ദേഹത്തെ കാണിച്ച് ഞാൻ പറയും GREAT MAN എന്ന്

    • @aaronshaji2137
      @aaronshaji2137 5 лет назад +1

      ഇവന്റെ പെണ്ണും കുഞ്ഞും എവിടിയാണെന് ആർക്കും അറിയാമോ...??? ചതിയാനാണ് ...തമിഴ്നാട്ടിൽ കന്യാകുമാരി ഡിസ്ട്രിക്ട് ,keerippara എന്ന സ്ഥലത്തിൽ മണിയന്റെ മോൾ മഞ്ജുളാ....ആരാണ് എന്നു ചോതിക് ഒരു കുട്ടിയും കൊടുത്തു കടനുകഴഞ്ഞു ...പഹൽ മാന്യൻ..

    • @ajomonajo395
      @ajomonajo395 5 лет назад +7

      @@aaronshaji2137 odeeee thayoliii

  • @lijithpunnassery1172
    @lijithpunnassery1172 5 лет назад +4

    സുരേഷ് ചേട്ടന്റെ പല വീഡിയോയും കാണാറുണ്ട്. പക്ഷേ ഇന്ന് സത്യത്തിൽ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. പാവപ്പെട്ടവർക്ക് വേണ്ടി താങ്കൾ ചെയ്ത ഈ നന്മക്ക് എല്ലാവിധ ഐശ്വര്യവും ,. എല്ലാവരുടേയും പ്രാർത്ഥനയും താങ്കൾക്ക് കൂട്ടായുണ്ടാവും .തീർച്ച.. 💐💐💐💐😍😘

  • @NEVERGIVEUP-ov4qx
    @NEVERGIVEUP-ov4qx 5 лет назад +48

    സുരേഷ് എട്ടൻ പവങ്ങളുടെ ദൈവം തെനെയാണ് എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു മനുഷ്യ സ്നേഹി കുടിയാണ്.
    ദൈവം അനുഗ്രഹിക്കട്ടെ .

  • @lalambadi3616
    @lalambadi3616 8 лет назад +174

    വർണ്ണിക്കാൻ വാക്കുകളില്ലാത്ത വരദാനമാണ് 'വാവ'

  • @hamsakuppikkandam4864
    @hamsakuppikkandam4864 8 лет назад +429

    ഈ ചാനൽ ഉണ്ടെന്നു തന്നെ അറിയുന്നത് ചേട്ടന്റെ ഈ പരിപാടി കാണുമ്പോഴാണ് . നിങ്ങൾ വലിയവനാണ്

    • @shibubhaskaran8649
      @shibubhaskaran8649 7 лет назад +5

      കൗമുദി ടിവി ക്കും വാവ സുരേഷിനും ആയിരമായിരമഭിവാദ്യങൾ.

    • @shibubhaskaran8649
      @shibubhaskaran8649 7 лет назад +9

      നമുക്ക് ഏറ്റവും വലിയ മാതൃകയാണ് വാവ സുരേഷ്. വാവാ സുരേഷ് രാഷ്ട്രീയത്തിലേക്ക് വരണം. ഭരണതലത്തിൽ ഉണ്ടാവണം.

    • @rasheedomanoor3551
      @rasheedomanoor3551 7 лет назад +1

      best wishes

    • @nizam15500
      @nizam15500 7 лет назад +1

      hamsa kuppikkandam
      അത് ശെരിയാ..😁

    • @bindubinduashok664
      @bindubinduashok664 6 лет назад

      +Rasheed Omanoor ù

  • @dileepmathilakath8955
    @dileepmathilakath8955 5 лет назад +70

    സുരേഷേട്ടൻ പറയേണ്ട ആയി സൗന്ദര്യം പക്ഷെ സുരേഷേട്ടൻ ഒരു കാര്യം മനസ്സിലാക്കണംമനസിലെ സൗന്ദര്യമാണ് സുരേഷേട്ടനും വരുന്നത് അല്ലാതെ ഒരു മനുഷ്യനെ രൂപത്തിലല്ല അവരുടെ സൗന്ദര്യം അങ്ങനെ നോക്കുമ്പോൾ സുരേഷേട്ടൻ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരൻ മനസ്സുകൊണ്ട്

  • @aswathyb5946
    @aswathyb5946 5 лет назад +28

    ഇത് കണ്ടപ്പോൾ മനസ്സിൽ ഓടി വന്നത് കലാഭവൻ മണിച്ചേട്ടനെ ആണ് വാവ സുരേഷ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @fathimamusth6191
    @fathimamusth6191 2 года назад +193

    പാമ്പ് കടിയേറ്റതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ? അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢

  • @nazeermajma9129
    @nazeermajma9129 7 лет назад +72

    അഭിനന്ദിക്കാന്‍ വാക്കുകളളില്ല സുരേഷേട്ടാ... ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിന്

  • @sreedharanqarar6347
    @sreedharanqarar6347 6 лет назад +523

    മുൻഗാമിയില്ല. പിൻഗാമി പ്രതീക്ഷിക്കുന്നില്ല. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ.

    • @aswathyachu-tg4lx
      @aswathyachu-tg4lx 4 года назад +4

      നല്ലൊരു മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ ഒക്കെ chindikkan എല്ലാർക്കും കഴിയില്ല

    • @vjs92
      @vjs92 4 года назад +1

      മുന്ഗാമിയുണ്ട്... വേലായുധൻ! (ഈ വീഡിയോയിൽ പറയുന്നുണ്ട്)

  • @JERRYJERIN
    @JERRYJERIN 6 лет назад +206

    സുരേഷ് ഏട്ടനെ കാണുമ്പോളാണ് ഓരോ ഷോർട് ഫിലിം ഇലും അഭിനയിച്ചവരുടെ ജാട കാണുമ്പോൾ അവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ

    • @prakash45483
      @prakash45483 4 года назад +1

      പ്രശസ്ത നടി അല്ലെങ്കിൽ നടൻ എന്നാണ് ഇവരെ മീഡിയ പോലും pukazhthunnat

    • @naziyamsnaazeee3736
      @naziyamsnaazeee3736 4 года назад +1

      അടിപ്പൊളി

  • @movieliterati3437
    @movieliterati3437 4 года назад +41

    ഭഗവാൻ ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 😍🙏 ശംഭോ മഹാദേവാ🙏❤😍

  • @appooos3210
    @appooos3210 5 лет назад +64

    താങ്കൾ തിരുവനന്തപുരം കാരൻ ആയതിൽ അഭിമാനിക്കുന്നു ചേട്ടാ ♥♥😍

  • @nithinp1988
    @nithinp1988 8 лет назад +73

    സുരേഷേട്ടാ നിങ്ങൾ ആണ് യെഥാർത്ത മനുഷ്യൻ പറയുവാൻ വാക്കുകൾ ഇല്ല... ദൈവാനുഗ്രഹം എപ്പോളും താങ്കളുടെ കൂടെ ഉണ്ടാവും ....

    • @mujeebnkthottappaya4903
      @mujeebnkthottappaya4903 7 лет назад

      nithin p

    • @anilkumarmp2789
      @anilkumarmp2789 7 лет назад

      ഇതിലു ഉപരി താങ്കൾ വലിയ മനസ്സിന്റെ ഉടമക്കുടിയാണ് '

  • @jithinrock8451
    @jithinrock8451 8 лет назад +36

    സത്യത്തില്‍ ഇന്ന് പലർക്കും പലരേയും സഹായിക്കാന്‍ ഉള്ള മനസ്സുണ്ട് പ്രാവർത്തികമാക്കാൻ സാധിയ്ക്കുന്നില്ല...താങ്കളെ പോലുള്ളവരുടെ നന്മകൾ മറ്റുള്ളവർക്ക് മികച്ച പ്രചോദനം തന്നെയാണ് നല്ല പ്രവർത്തിക്കൾ ചെയ്യാനും നല്ലൊരു തലമുറയെ വളർത്തിയെടുക്കാനും...👌👍🌹

  • @sandrasuku4290
    @sandrasuku4290 6 лет назад +44

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ.. ഇ കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് വളരെ വലിയൊരു കാര്യം ആണ്.. വിശാലമായ ഒരു മനസ് ചേട്ടന് ഉണ്ട്.. salute you...

    • @sagarsabu1918
      @sagarsabu1918 5 лет назад

      ആ മനസ് കണ്ടു നമ്മൾ ഉം അതു പോല്ലേ അവൻ ശ്രമിച്ചു കൊണ്ട് ഇരിക്കുക... :)

  • @--ran--3528
    @--ran--3528 4 года назад +54

    വാവ ചേട്ടന് അനിയത്തിയെ വലിയ ഇഷ്ട്ടമാണല്ലോ 😍

  • @afrish.afrish491
    @afrish.afrish491 4 года назад +18

    ദൈവത്തിന്റ അനുഗ്രഹവും ..എന്റെ പ്രാർഥനയും കൂടെയുണ്ട് ....വാവസുരേഷ് ..🙏🙏🙏🙏🙏🙏💯💯💯

  • @ajmalkichu2024
    @ajmalkichu2024 7 лет назад +31

    ദൈവം അനുഗ്രഹം ഉണ്ടാകും ഇത്രയും സ്നേഹമുള്ള വാവ ചേട്ടൻ

  • @acm1471
    @acm1471 6 лет назад +454

    വാവ സുരേഷിന് ഒരു വീട് എല്ലാരും സഹകരിച്ച് ഉണ്ടാക്കി കൊടുക്കണം ഫാൻ സെല്ലാവരും ചേർന്ന് ഒന്ന് ചിന്തിക്കണം സാധുവാണ്

    • @lijomurali7822
      @lijomurali7822 4 года назад

      Yes correct .

    • @uvaisthali8629
      @uvaisthali8629 4 года назад +15

      Adheham ee veetil kidannu marikkanam ennanu paranjath, allathe adhehathinu cash illanjittalla

    • @bijinaradhana2376
      @bijinaradhana2376 4 года назад +3

      Adheham sweekarikkilla

    • @ayshupaathu3034
      @ayshupaathu3034 4 года назад +6

      Veed vakkan avark cash ellaanittaavilla.chilark engene jeevikkanavum ishtam.👍

    • @mystoriesbypishon
      @mystoriesbypishon 4 года назад +5

      Nishkalanghan aanu vangukilla athonnum...

  • @padmazb1315
    @padmazb1315 6 лет назад +39

    ഒരു പാട് പേരുടെ സമാധാനം ഈ യുവാവിന്റെ കൈകളിൽ ഭദ്രമാണല്ലോ..വിഷജീവികളോടൊത്തുള്ള സഹവർത്തിത്വ സമയത്ത് ഈശ്വരൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നന്മകൾ നേരുന്നു..

  • @sarathappu7861
    @sarathappu7861 5 лет назад +299

    വാവ ചേട്ടന്റെ ഫാൻസുണ്ടെങ്കിൽ like അടിക്കാനുള്ള തുമ്പ് 😍

  • @tmaz3983
    @tmaz3983 5 лет назад +528

    2019 ഈ video കാണുന്നവർ ഉണ്ടെകിൽ like

  • @richoostechandtipsandfarmi592
    @richoostechandtipsandfarmi592 5 лет назад +74

    സുരേഷേട്ടാ....
    മൂർഖനും രാജവെമ്പാലയും
    അണലിയും
    എല്ലാം കീഴടങ്ങുന്നത് നിങ്ങളുടെ ശക്തിയും പരിചയസമ്പന്നതയും കൊണ്ടല്ല നിങ്ങളുടെ മനസ്സിൽ സഹജീവിക്കളോട് ഉള്ള സ്നേഹം ആ മിണ്ടാപ്രാണികൾക് മനസിലായിട്ടുണ്ടാവാം

  • @joymattathi3383
    @joymattathi3383 7 лет назад +119

    വാവ സുരേഷ് വളരെ നന്മയുള്ള മനുഷ്യൻ. കൗമുദി ചാനലിന് നന്ദി.

    • @shailajap2061
      @shailajap2061 6 лет назад

      JOY MATTATHI mk mk l BJ cuki NJ in

    • @jonsnow990
      @jonsnow990 3 года назад +2

      @@shailajap2061 podi myre

  • @melsonthomas84
    @melsonthomas84 8 лет назад +309

    വാവ പാമ്പുകളെ കിഴ്പ്പെടുത്തുന്നതല്ല. ഈ മനുഷ്യന്റ നല്ല മനസിന്‌ മുൻപിൽ വിഷ സർപ്പങ്ങൾ കിഴടങ്ങുകയനെ.......

  • @r.s5500
    @r.s5500 4 года назад +171

    വാവാ സുരേഷ് ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ. അതുപോലെ ഫാമിലിയും

  • @അപ്പുകുട്ടൻഅപ്പ്സ്

    നേരിൽ കാണാൻപറ്റി ഫോട്ടോസ് എടുക്കാനും പറ്റി. ജാടയില്ലാത്ത നല്ലൊരു മനുഷ്യൻ സുരേഷേട്ടൻ

  • @vichumongodson9121
    @vichumongodson9121 7 лет назад +68

    കേരള രാഷ്ട്രീയ കൊള്ളക്കാരന്മാർ ഇതു ഒന്നുകണ്ടു പടിക്കു, vote നു വേണ്ടി മാത്രം പാവപ്പെട്ട ജനങ്ങളെ പറ്റിക്കാൻ വരുന്ന രാഷ്ട്രീയക്കാരെ കാണു... ഇതൊന്നു.സുരേഷ് ചേട്ടാ ഒരു പാട് നന്ദി...

  • @099dejavu
    @099dejavu 7 лет назад +119

    മതവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ മനുഷ്യത്വം നഷ്ടപ്പെടാതെ നോക്കിയാൽ ലോകത്ത് എന്നും സമാധാനം നിലനിൽക്കും. . .

    • @dovdv924
      @dovdv924 6 лет назад

      Sai I'm sorry 3

  • @chandhana8949
    @chandhana8949 4 года назад +11

    എത്ര വിനയമുള്ള മനുഷ്യൻ...
    May god bless you...

  • @ajeshkumar2627
    @ajeshkumar2627 4 года назад +5

    ഈ ദൗത്യത്തിൽ പങ്കെടുത്ത എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു സുരേഷേട്ടാ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @philipjhon3473
    @philipjhon3473 2 года назад +5

    സൗന്ദര്യമില്ലെന്ന് പറഞ്ഞു വിഡിയോടെ മുന്നിൽ വരാതിരിക്കണ്ട ഈ നല്ല മനസ് മാത്രം മതി. കളറിൽ കാര്യമില്ല. എല്ലാവർക്കും നല്ല സൗന്ദര്യം ഉണ്ട്

    • @Purple14485
      @Purple14485 2 года назад +1

      Chettan poliyalle🥰

    • @ausl1963
      @ausl1963 2 года назад +1

      അല്ലെങ്കിലും നിറത്തിലെന്തു കാര്യം.നല്ലമുഖശ്രീത്വമില്ലേ. സായിപ്പ് നമ്മളെ ഭരിച്ചതുകൊണ്ടു ജന്മനാ ഇന്ത്യക്കാർക്ക് നിറത്തോട് ഒരു ആരാധനയാണ് 😁

  • @rahulreghu8191
    @rahulreghu8191 8 лет назад +18

    സുരേഷേട്ടാ ശരിക്കും ദൈവമെന്നൊക്കെ പറഞ്ഞാല്‍ അതു നിങ്ങളെപോലെയുള്ളവരാണു.ഒരുപാടു പേരുടെ സ്നേഹവും പ്രാര്‍ത്ഥനയും അങ്ങയോടൊപ്പം ഉണ്ട്,ചേട്ടനെയൊന്നു നേരിട്ടു കാണണമെന്നുള്ളതു എന്‍റെ ഒരാഗ്രഹമാണു അതു സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു ......

  • @arunkakkanad8467
    @arunkakkanad8467 4 года назад +7

    ദൈവത്തിന്റെ പ്രതിപുരുഷൻ.. അഭിനന്ദിക്കാൻ വാക്കുകളില്ല.. hats of☺️☺️☺️

  • @kaleshkamalasanan9273
    @kaleshkamalasanan9273 8 лет назад +32

    ഭൂമിയിലെ ജീവജാലങ്ങളെ ജാതി മത ഭേത മില്ലാതെ വർണ വിവേജനമില്ലാതെ എല്ലാവരും സമന്മാരാണെന്ന അവരെയെല്ലാം ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന വാവച്ചേട്ടന്ന് ഒരായിരം ഓണാശംസകൾ, നേരുന്നതിനോടൊപ്പം ചേട്ടന്റെ ഈ സൽപ്രേവർത്തിയിൽ ഭാഗമാകുവാൻ ഞങ്ങൾ ഓരോരുത്തർക്കും സാധിക്കട്ടെ എന്നുകൂടി പ്രാർത്ഥിക്കുന്നു. എല്ല നന്മകളും നേരുന്നു

  • @reshmavm5695
    @reshmavm5695 4 года назад +2

    വാവ ചേട്ടൻ സംസാരിക്കുന്നത് തന്നെ മനസ്സ് തുറന്നു തന്നെയാണ് ....... ആ മനസ്സിന് ദൈവം ആയുസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ..... 😘😘😘😘😘

  • @rammohan4061
    @rammohan4061 4 года назад +2

    കോടീശ്വരന്മാർ പോലും ചെയ്യാത്ത കാര്യങ്ങളാണ് വാവ ചേട്ടാ നിങ്ങൾ ചെയ്യുന്നത് . എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 😍😍😍😍

  • @satheeshkumarshivashankara3720
    @satheeshkumarshivashankara3720 8 лет назад +70

    നന്മയുടെ ആൾരൂപം
    നിങ്ങൾ ഈനാടിന്റെ സമ്പത്ത്

    • @melvinkuttikadan7927
      @melvinkuttikadan7927 6 лет назад +1

      സുരേഷ് ചേട്ടാ ചേട്ടന് ബിഗ് സല്യൂട്ട്

  • @voiceofmadayi
    @voiceofmadayi 6 лет назад +26

    സുരേഷ് ഏട്ടാ നിങ്ങളെ ഒപ്പം എന്നും ദൈവത്തിന്റെ രക്ഷയും കാവലും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SHAMDILU
    @SHAMDILU 8 лет назад +64

    പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലല്ലോ സഹോദരാ .എല്ലാ നന്മകളും നേരുന്നു

  • @basiljacob3948
    @basiljacob3948 5 лет назад +46

    ഞാൻ ഈ കൗമുദി ടി.വി കാണുന്നത് താനെ വാവ ചേട്ടന്റെ പരുപാടി കാണാൻ വേണ്ടി ആണേ...😍😍😍😍

  • @rekhaj5757
    @rekhaj5757 4 года назад +15

    For me vava Suresh name was just related with Snakes catching. Fist time I saw a vedeo related to his personal life.
    Vava Suresh, you are so great, A rare life which we can see in this time. You are connected with God, God will protect u always.

  • @midhuvlogz108
    @midhuvlogz108 6 лет назад +41

    വാവ സുരേഷ് ചേട്ടാ നിങ്ങളെ പോലെ നിങ്ങള് മാത്രമേ ഉള്ളൂ കാരണം അന്യരുടെ സങ്കടങ്ങൾ കാണുകയും അവരെ സഹായിക്കുന്ന നിങ്ങളുടെ മനസ്സിലെ അതിന്റെ മുമ്പിൽ എത്ര വലിയ രാജവെമ്പാല പോലും തല കുനിച്ചു പോകും

  • @yousopener
    @yousopener 8 лет назад +33

    ദൈവം വളരെ അധികമായി ചേട്ടനെ അനുഗ്രഹിക്കട്ടേ .

  • @muhammednabeel7509
    @muhammednabeel7509 6 лет назад +31

    Vavakku പകരം വാവ മാത്രം. താങ്ക്സ് vava ചേട്ടാ

  • @sarathbabu778
    @sarathbabu778 4 года назад +89

    2020 ഇൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @sayukochol
    @sayukochol 4 года назад +1

    E മനുഷ്യനെ ആണ് കണ്ടു പഠിക്കാൻ ഉള്ളത്. പാവങ്ങൾക്ക് കൂടെ ഉള്ള അൽ കുറ്റം പറയാൻ എല്ലാവർക്കും പറ്റും പക്ഷെ കൂടെ നില്കാൻ ആണ് ആർക്കും കഴിയാത്തത്. സല്യൂട് വാവാ ചേട്ടാ

  • @sharusarath3599
    @sharusarath3599 2 года назад +3

    Cinemayil Hero adkan arkum pattum pakshe real lifeil Hero akan oru range vennam Hatsoff Suresh etta

  • @thalalperumbavoor2569
    @thalalperumbavoor2569 4 года назад +6

    പാവപ്പെട്ടവരോട് കരുണ കാണിക്കുന്ന വാവച്ചേട്ടന് സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ

  • @sreekumar6497
    @sreekumar6497 6 лет назад +30

    ചേട്ടാ ഈ ലോകത്തിലെ വലിയ മനുഷ്യൻ താങ്കൾ ആണ്

  • @isacsam933
    @isacsam933 3 года назад +2

    വാവ സുരേഷ്....
    തിരുവിതാംകൂറിലെ നന്മയുടെ മഹാരാജാവ്.... ❤️❤️❤️❤️

  • @rahulappukuttan9106
    @rahulappukuttan9106 4 года назад +2

    നല്ലൊരു മനുഷ്യൻ ലോകത്തിലെ ഏറ്റവും വൃത്തികെട്ട നാട്ടിൽ ജനിച്ചെന്നുള്ള തെറ്റ് മാത്രം... വല്ല അമേരിക്ക യിലോ യൂറോപ്പിലോ ആയിരുന്നെങ്കിൽ താങ്കളെ ലോകം വാഴ്ത്തിയേനെ ....Hats off u vava chetta

  • @aneesak8036
    @aneesak8036 5 лет назад +102

    Forest ൽ ജോലി കൊടുത്താൽ നല്ലതായിരുന്നു

  • @raamveera
    @raamveera 5 лет назад +85

    പിതൃ ശൂന്യൻ മാരുടെ എണ്ണം കൂടുന്നു ,,838 ആയി

  • @aswathyshalu2696
    @aswathyshalu2696 4 года назад +8

    അതേ ബാവ സുരേഷ് ചേട്ടനെ ദൈവം കാത്തു കൊള്ളാട്ടോ എല്ലാവരും ഒന്ന് ലൈക്‌ ചെയ്യു

  • @pradeepga6592
    @pradeepga6592 2 года назад +11

    I'm really a fan from Coorg..May God Almighty bless Vava Suresh...we all love you Vava Suresh. Today I pray him for his speedy recovery.

  • @salutekumarkt5055
    @salutekumarkt5055 2 года назад +3

    ആ പുറകിൽ ഇരിക്കുന്ന അംഗീകാരങ്ങൾ കാണുമ്പോൾ അറിയാം സുരേഷേട്ടന്റ് വില അറിയാം 🙏🌹👍♥️👌.....

  • @rakeshnair9547
    @rakeshnair9547 4 года назад +19

    Real life hero of Kerala, deserves more applause than big screen heroes 🙏🏻

  • @amaldavid2358
    @amaldavid2358 4 года назад +15

    Enthoru cute family ellarum pavam. So nice nalloru pavam amma.

  • @ramjithv4701
    @ramjithv4701 6 лет назад +52

    ദൈവത്തിന്റെ അവതാരം

  • @appusuryafan9182
    @appusuryafan9182 3 года назад +2

    Snake master vava സുരേഷ് ചേട്ടന് എന്റെ മനസ്സുനിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആയിസ് ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍

  • @muhammedshahid7725
    @muhammedshahid7725 4 года назад +15

    Such an innocent person solving others problems rather than solving his problems💙💙💙