നിത്യതയിൽ വിശ്രമിക്കുന്ന ആശാരി ഉപദേശിയുടെ മകൾ പാടുന്ന ഗാനം Ellarum Pokanam | എല്ലാരും പോകണം

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 60

  • @gracyjames6235
    @gracyjames6235 9 дней назад

    Amen🙏🏻super❤️super❤️ഗോഡ് bless you❤️❤️✨

  • @SobhyS-wr6dr
    @SobhyS-wr6dr 8 месяцев назад +10

    ഞാൻ ശോശാമ്മയുടെ കൗമാര പ്രായത്തിലെ പാട്ടും. ഉപദേശിയുടെ പ്രെസംഗവും ഓർക്കുന്നുണ്ട് വെരിഗുഡ് ഗോഡ്ബ്ലെസ്യൂ ഞാനും സുവിശേഷകയാണ്

  • @WonderfullNature-w4c
    @WonderfullNature-w4c 7 месяцев назад +15

    ചെറുപ്പത്തിൽ പാടികൊണ്ടിരുന്ന ആ സൗണ്ടിന് ഒരുമാറ്റവും ഇല്ല. ദൈവം ഇനിയും കൃപ നൽകട്ടെ.

    • @ncjohn7354
      @ncjohn7354 7 месяцев назад

      Praise the Lord

  • @mathaia9388
    @mathaia9388 7 месяцев назад +9

    സന്തോഷം മോളെ. ആശാരി ഉപദേശിയെ ഞാൻ ഒത്തിരി ഒത്തിരി സ്നേഹിച്ചിരുന്നു.

  • @babychenvm723
    @babychenvm723 Месяц назад

    🙏🌹 2:08 ഹൃദയസ്പർശിയായ ഗാനം, സൂപ്പർ, വളരെ നന്നായി പാടി ദൈവം.🌹 അനുഗ്രഹിക്കട്ടെ.

  • @Aniyankunjupappachan
    @Aniyankunjupappachan 8 месяцев назад +17

    ഓഹ് എന്താ മനോഹരം വാക്കുകൾ ഇല്ല മാഡം നമിക്കുന്നു ഇതേ പോലെ ks ജോർജ് സർ ന്റെ മക്കൾ പാടുന്നു

  • @Shibab-c4c
    @Shibab-c4c 6 месяцев назад +4

    ആത്മഹത്യയുടെ വക്കിൽ നിന്നും എന്നെ കൈ പിടിച്ചു ഉയർത്തിയ ente yeshu എത്ര വലിയവൻ

  • @blessyedison6086
    @blessyedison6086 7 месяцев назад +4

    Super sister. Daivam pinneyum upayogikatte

  • @mathewsgeorge5650
    @mathewsgeorge5650 8 месяцев назад +3

    Tune of a cinema song....Ellarum chollanu..ellarum chollanu

  • @aleygeorge8888
    @aleygeorge8888 7 месяцев назад +2

    My grandpa’s favorite song 😢❤🙏

  • @Venubrother
    @Venubrother 7 месяцев назад +3

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @johnsoneg9967
    @johnsoneg9967 7 месяцев назад +2

    മണ്മറഞ്ഞു പോയ ഭക്തന്മാർ അനുഭവത്തിലും പരുശുക്ത ആത്മവിലും പാടിയ പാട്ടുകൾ ഇന്നും വിടുതൽ നടക്കുന്നു. വിഡി രാജാപ്പന്റ കോപ്പിയടി പോലെ അല്ല

    • @ValsammaTitus
      @ValsammaTitus Месяц назад

      God bless sister❤❤ ആശ രി opadesi എന്നും ജീവിക്കുന്നു jesusl അറിയാതെ ഓർത്തു പോകും അ daivadasanee. ഗ്ലോറി എന്ന് പറയുമ്പോൾ yedhu ശബ്ദമാണ്. പാസ്റ്റർ സൗണ്ട്

  • @ANEYjobin-vr9ic
    @ANEYjobin-vr9ic 7 месяцев назад +1

    Super ❤❤

  • @mercysam8360
    @mercysam8360 7 месяцев назад +2

    Super

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 8 месяцев назад +4

    ആശാരി ഉപദേശി മരിച്ചെന്നോ വിശ്വസിക്കാൻ പറ്റുന്നില്ല

  • @thomasdaniel4654
    @thomasdaniel4654 7 месяцев назад +2

    Beautiful words, outstanding singing, keyboard, drum well played. ഭക്തൻ ആശാരി ഉപദേശി had high spirit and passion for Gospel.,so he was bold like a war front horse.same like job 39: 19-24. May God bless sister sosamma and team.🙏🏻🙏🏻

  • @vimalasathyan1877
    @vimalasathyan1877 7 месяцев назад +1

    കർത്താവിന്റെ ദാസിമാരെ സാറാമ്മയും ശോശാമ്മയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ശോശാമ്മടെ പാട്ട് കേട്ടതിൽ ഏറെ സന്തോഷം 🙏🌹🎉🙏🙏🙏🙏

  • @minichacko6603
    @minichacko6603 8 месяцев назад +5

    Super God bless you ❤,🙏

  • @bijuthomas3560
    @bijuthomas3560 7 месяцев назад +1

    ദൈവദാസിയെ ദൈവംധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏

  • @ThulasiR-h7b
    @ThulasiR-h7b 8 месяцев назад +2

    👍👍👍👍👍👍 സൂപ്പറായി പാടി സൂപ്പർ ആയി പാടി എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് കേട്ടാലും കേട്ടാലും മതി വരില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 8 месяцев назад +2

      പൊന്തക്കോസ് സഭകൾക്ക് ഏറ്റവും ദുഃഖകരമായ സാഹചര്യത്തിലാണ് ചെറുപ്പക്കാർ ആരും ആരാധനയ്ക്ക് വരുന്നില്ല.എത്റ കാലകൂടി കാണും സഭകൾ.

  • @sajichacko9541
    @sajichacko9541 8 месяцев назад +4

    Godbless ❤️ you

  • @joyvarghese5581
    @joyvarghese5581 7 месяцев назад +1

    പിതാവിൻറെ സന്നിധിയിൽ എത്തി ചേർന്നത് പോലെ

  • @GeorgeThoma-r4p
    @GeorgeThoma-r4p 8 месяцев назад +3

    Amen sthotharm

  • @su84713
    @su84713 7 месяцев назад +3

    എല്ലാരും ചൊല്പണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് ... പണ്ടത്തെ പാട്ടൊക്കെ മിക്കതും സിനിമാ പാട്ടിന്റെ ട്യൂൺ ചിലപ്പോൾ കേൾക്കുമ്പോൾ കഷ്ടം തോന്നും... സിസ്റ്ററിന്റെ ശബ്ദം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൊടുത്ത പാട്ടുകളും ട്യൂണുകളും പാടി ആരാധിക്കാൻ കൃപതരട്ടെ

  • @Bincy-hw5pm
    @Bincy-hw5pm 8 месяцев назад +3

    Super.... God bless 🙏

  • @AliSam-xf1hq
    @AliSam-xf1hq 8 месяцев назад +2

    Praise the
    Lord
    God blessed sister

  • @hephzibajacob3797
    @hephzibajacob3797 8 месяцев назад +3

    Blessed one❤

  • @sajichacko9541
    @sajichacko9541 8 месяцев назад +3

    Super ❤

  • @shyamalareghu4618
    @shyamalareghu4618 8 месяцев назад +2

  • @lillyjoy8196
    @lillyjoy8196 8 месяцев назад +2

    GOD bless u 🙏❤

  • @jainammaponnachan2592
    @jainammaponnachan2592 8 месяцев назад +1

    Sthothram super song

  • @georgemammen5493
    @georgemammen5493 7 месяцев назад

    Is it Cinematic song - SHAMEFUL

  • @preskilla686
    @preskilla686 7 месяцев назад +1

    God bless you sister

  • @elizabethsamuel6754
    @elizabethsamuel6754 7 месяцев назад +1

    Great song

  • @renjindas1182
    @renjindas1182 7 месяцев назад +1

    Meaningfull song👍

  • @rosammajoseph3967
    @rosammajoseph3967 7 месяцев назад

    Other people sitting like ,this is not for me, pastors and Audience you should be praise our Allmighty God

  • @leenaalphonsa4888
    @leenaalphonsa4888 7 месяцев назад +1

    Beautiful song

  • @mollysunny5346
    @mollysunny5346 8 месяцев назад +1

    God bless. Praise the Lord

  • @georgepm5741
    @georgepm5741 7 месяцев назад +1

    Super👍godblessyou

  • @Bincy-hw5pm
    @Bincy-hw5pm 8 месяцев назад +1

    Super.... God bless 🙏

  • @24.7media
    @24.7media 7 месяцев назад

    😍

  • @Surashbabu-t3w
    @Surashbabu-t3w 7 месяцев назад +1

    .🙏🙏

  • @sindhujajoy4200
    @sindhujajoy4200 7 месяцев назад

    Sosamma chechi super

  • @MiniMariyam-h6x
    @MiniMariyam-h6x 8 месяцев назад +1

    👍🙏

  • @sajalsaju5582
    @sajalsaju5582 8 месяцев назад +1

    ❤❤🙏🙏🙏

  • @bevatsunil4883
    @bevatsunil4883 8 месяцев назад +1

    സിനിമാ റ്റ്യൂൺ - ഇങ്ങനെയാണെങ്കിൽ എല്ലാ ക്രിസ്തീയ പാട്ടും സിനിമാ റ്റ്യൂണിൽ പാടി കൂടെ.

    • @Tech_Fusion85
      @Tech_Fusion85 8 месяцев назад +2

      Madam angane arinju ethu cinema tune anennu???

  • @aleyammamathew2103
    @aleyammamathew2103 8 месяцев назад

    Meaningful blessed Song. God bless!!

  • @rosammageorge285
    @rosammageorge285 6 месяцев назад

    God bless you

  • @AjithAs-m3w
    @AjithAs-m3w 7 месяцев назад

    3:47 🎉

  • @AjithAs-m3w
    @AjithAs-m3w 7 месяцев назад

    🎉Super

  • @leenaalphonsa4888
    @leenaalphonsa4888 7 месяцев назад

    God bless you sister

  • @sosammajacob7602
    @sosammajacob7602 8 месяцев назад

    Super

  • @GeorgeThoma-r4p
    @GeorgeThoma-r4p 8 месяцев назад

    ❤❤❤❤❤

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 7 месяцев назад +1

    അപ്പോൾ നാടകഗാനങ്ങൾ പാപമല്ല , എല്ലാരും ചൊല്ലാണ്, എല്ലാരും ചൊല്ലാണ് കല്ലാണ് നെഞ്ചിലെന്ന് കരിങ്കല്ലാണ് ,