ലക്ഷക്കണക്കിന് രൂപ വാടക ചോദിച്ചു നോട്ടീസ് അയക്കുക 😁😁 7ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സാധനം കിട്ടുന്ന വിലക്ക് വിറ്റ് വാടകയിനത്തിൽ കണക്കാക്കും എന്നുകൂടെ വെയ്ക്കും
അതിനെന്തിനാ വിഷമിക്കുന്നത്, ഒരു കേസ്സും ഇല്ല ദൈ ര്യ മായി വിൽക്കാം. പൊതു മരാമത്തു മായോ കോൺട്രാക്ടറുമായോ യാതൊരു കരാറും വസ്തു ഉടമക്കില്ല. പിന്നെ എന്തിനു ഭയക്കണം. ആവിശ്യമുള്ളവർക്ക് കൊണ്ട് പോകാം.
ആർക്കും ഒരു കരാറും എഴുതി കൊടുക്കാത്ത നിലക്ക്, രണ്ടാഴചക്കുള്ളിൽ മാറ്റാൻ വാക്കാൽ മാത്രം നിർദേശം കൊടുക്കുക. മാറ്റിയിട്ടില്ലെങ്കിൽ ആവശ്യക്കാർക്ക് എടുത്ത് കൊടുക്കുക.
ഇതാണ് അവസ്ഥ, ഏതെങ്കിലും ഒരുത്തൻ ഓരോന്ന് ഒപ്പിച്ചു വെച്ചാൽ അത് ബാധിക്കുന്നത് നേരാവണ്ണം ജോലി ചെയ്യുന്ന സാധാരണ കരാറുകാർക്കാണ് റോഡ് പണി ചെയ്യുന്ന ആൾക്ക് മെറ്റീരിയൽ ഇടാൻ അവിടുത്തെ സ്ഥലം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ വരുമല്ലോ,,
തൊട്ടാൽ കേസ് ആകും പോലും ആര് പറഞ്ഞു. സ്ഥല ഉടമയും കോൺട്രാക്ട് കാരനും ആണ് കരാർ ഉള്ളത്, ഇതിൽ മൂന്നാമതൊരു കഷിക്ക് യാതൊരു അവകാശവും ഇല്ല. ഒരു വക്കീൽ നോട്ടീസ് അയക്കുക, ഒരു പത്രത്തിൽ പരസ്യം നൽകുക. ശേഷം ആൾ വന്നില്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ സാധനം വില്പന നടത്താവുന്നതാണ്.
ഇന്നത്തെ കാലത്ത് ഒരുത്തനും ഒരുപകാരവും ചെയ്യരുത്. ഞാനും ഇതുപോലെ സ്ഥലംകൊടുത്തു. മെറ്റൽ എടുത്തുപോയി. പക്ഷെ ബാക്കി ചിതരികിടക്കുന്നതുകൊണ്ട് പറമ്പിൽ കൃഷി ചെയ്യാൻ പറ്റുന്നില്ല. ഞാനിപ്പോൾ കുറേശ്ശേയായി പെറുകിമാറ്റികൊണ്ടിരിക്കുന്നു. 😌🤔
@@cyberjodytathinnu work contractor cash koduthu vangiya sathanam anithu. Pwd workinnu advance cash pwd kodukkarilla. Work complete aya payment, angane alle. Oru advocate ne kandal theerunna prashname ullu.
പൊതുമരാമത്തുമായി യാതൊരു ബന്ധവും ഇതിനില്ല ചേട്ടാ. കോൺട്രാക്ടർ അല്ലെ നിങ്ങളോട് അനുവാദം ചോദിച്ചിട്ട് സാധനം ഇറക്കിയത്. ഇനി അവനോട് ഒന്നും ചോദിക്കുകയും ഒന്നും വേണ്ട. നിങ്ങൾ ആവശ്യക്കാർക്ക് സാധനം വിറ്റ് പൈസ വാങ്ങുക.
Agreement എഴുത്തിട് ഇല്ലെങ്കിൽ അത് ആർകെങ്കിലും കൊടുക്കാം വിൽകാം. പറമ്പിന്റെ ഉടമയുടെ എഗ്രിമെന്റ് ഒപ്പ് ഇല്ലാതെ ഇട്ടത് അല്ലേ .കോടതിയിൽ പോയാൽ പൊതുമരമത്തിനു ഒന്നും ചെയ്യാൻ കഴിയില്ല.പറമ്പ് ഉടമക്ക് ഒഴിവാക്കാം
അതിക്രമിച്ച് കയറി, കല്ല് ഇട്ടു എന്നുപറഞ്ഞ് കേസ് കൊടുക്കൂ.. വക്കീൽ നോട്ടീസ് കൊടുത്ത് 7 ദിവസത്തിൽ സാധനം മാറ്റിയില്ലെങ്കിൽ നിങ്ങൾക്ക് അത് മാറ്റും എന്നും പറയൂ..
ഒരു കുഴപ്പം ഇല്ല... അയാൾക്ക് എന്തെകിലും പ്രശ്നം പറ്റി കാണും... നമ്മൾ വേണം സഹായിക്കാൻ... അതുകൊണ്ട് ആ വസ്തുവിന്റെ ഉടമ ഉടനെ തന്നെ ഒരു ബോർഡ് വയ്ക്കുക... " മെറ്റലിനു വിപണിയിൽ ഉള്ളതിനേക്കാൾ 50 രൂപ കുറവിൽ ഇവിടെ വിൽക്കുന്നു "" അത് സോഷ്യൽ മീഡിയ വഴിയും ഇടുക.... പിറ്റേ ദിവസം തന്നെ കൺട്രാക് വന്നു എടുത്തോണ്ട് പൊയ്ക്കോളും.... 😁.. 👹
ഇതുപോലെ എൻ്റെ വീടിൻ്റെ മുമ്പിൽ കുഴിക്കാൻ വന്നവർ എൻ്റെ കാർഷെഡിൽ അവരുടെ തൂമ്പയും പിക് ആക്സും കുട്ടയും കച്ചറയും ഒക്കെ വച്ചിട്ടു പോയി. പണി നിന്നു പോയി. പിന്നീട് 6 മാസം എനിക്ക് ഇതൊരു തലവേദന ആയിരുന്നു
ലക്ഷക്കണക്കിന് രൂപ വാടക ചോദിച്ചു നോട്ടീസ് അയക്കുക 😁😁
7ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സാധനം കിട്ടുന്ന വിലക്ക് വിറ്റ് വാടകയിനത്തിൽ കണക്കാക്കും എന്നുകൂടെ വെയ്ക്കും
Angane oru agreement ellalo appol enthu cheyyum
Pinnalla
@@krishnasankar6541എഗ്രിമെൻ്റ് ഇല്ലെങ്കിൽ അയാൾ മെറ്റൽ ഇട്ടതിനും തെളിവില്ലല്ലോ, അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാം
Ithann cheyyandee
Egriment enthina ee oolatharam kanichitt @@krishnasankar6541
അതിനെന്തിനാ വിഷമിക്കുന്നത്, ഒരു കേസ്സും ഇല്ല ദൈ ര്യ മായി വിൽക്കാം. പൊതു മരാമത്തു മായോ കോൺട്രാക്ടറുമായോ യാതൊരു കരാറും വസ്തു ഉടമക്കില്ല. പിന്നെ എന്തിനു ഭയക്കണം. ആവിശ്യമുള്ളവർക്ക് കൊണ്ട് പോകാം.
Athe
Karar onnum illenkil eduth vittekkanam
Kona adichond Contractor vannal rand varsharhe rent palisa adakkam vangikkuka
ഇറക്കുമ്പോ എന്തോ പണം കൊടുത്തു കാണും അവനു അത് അവൻ വാങ്ങീട്ടും ഉണ്ടാകും ഇങ്ങനെ പെടും എന്ന് കരുതിക്കാണില്ല 😆
ആർക്കും ഒരു കരാറും എഴുതി കൊടുക്കാത്ത നിലക്ക്, രണ്ടാഴചക്കുള്ളിൽ മാറ്റാൻ വാക്കാൽ മാത്രം നിർദേശം കൊടുക്കുക. മാറ്റിയിട്ടില്ലെങ്കിൽ ആവശ്യക്കാർക്ക് എടുത്ത് കൊടുക്കുക.
ചെറിയ ഒരു ഫ്ലെക്സ് മതി മെറ്റൽ കുറഞ്ഞ വിലക്ക് വില്കപ്പെടും
2 weeks sadnm theeerum😂
വളരെ ഉപകാരപ്രദമായ വാർത്ത, ഇങ്ങിനെ ഒരു ചതി ഭാവിയിൽ ഉണ്ടാവാതെ നോക്കാം 😂😂😂
ഇതാണ് അവസ്ഥ, ഏതെങ്കിലും ഒരുത്തൻ ഓരോന്ന് ഒപ്പിച്ചു വെച്ചാൽ അത് ബാധിക്കുന്നത് നേരാവണ്ണം ജോലി ചെയ്യുന്ന സാധാരണ കരാറുകാർക്കാണ് റോഡ് പണി ചെയ്യുന്ന ആൾക്ക് മെറ്റീരിയൽ ഇടാൻ അവിടുത്തെ സ്ഥലം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ വരുമല്ലോ,,
അങ്ങനെ സർക്കാരിൻറെ സാധനം നമ്മുടെ വീട്ടുമുറ്റത്ത് ഇടാൻ പാടില്ല എന്നുള്ള കാര്യം ഉറപ്പായി
നന്ദികെട്ട പൊതുമരാമത്,
കോടതിയെ സമീപ്പിക്കു
തൊട്ടാൽ കേസ് ആകും പോലും ആര് പറഞ്ഞു. സ്ഥല ഉടമയും കോൺട്രാക്ട് കാരനും ആണ് കരാർ ഉള്ളത്, ഇതിൽ മൂന്നാമതൊരു കഷിക്ക് യാതൊരു അവകാശവും ഇല്ല. ഒരു വക്കീൽ നോട്ടീസ് അയക്കുക, ഒരു പത്രത്തിൽ പരസ്യം നൽകുക. ശേഷം ആൾ വന്നില്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ സാധനം വില്പന നടത്താവുന്നതാണ്.
Yes👍🏻
ഇതൊക്കെ സാരന്മാർ പേടിപ്പിക്കുന്നത്, സ്വന്തം സ്ഥലത്ത് അനുവാദം കൂടാതെ കൊണ്ട് വന്ന് ഇട്ടൂ എന്ന് പറ അല്ല പിന്നെ, ഒരു മനുഷ്യനെ ഇട്ട് വട്ട് കളിപ്പിക്കുന്നു.
മറിച്ചു വിൽക്കണം പത്രത്തിൽ പരസ്യം കൊടുത്തിട്ട് 😂
ഇന്നത്തെ കാലത്ത് ഒരുത്തനും ഒരുപകാരവും ചെയ്യരുത്. ഞാനും ഇതുപോലെ സ്ഥലംകൊടുത്തു. മെറ്റൽ എടുത്തുപോയി. പക്ഷെ ബാക്കി ചിതരികിടക്കുന്നതുകൊണ്ട് പറമ്പിൽ കൃഷി ചെയ്യാൻ പറ്റുന്നില്ല. ഞാനിപ്പോൾ കുറേശ്ശേയായി പെറുകിമാറ്റികൊണ്ടിരിക്കുന്നു. 😌🤔
ഇതാണ് ഇടത് ഹൃദയ പക്ഷം കരുതൽ തടങ്കൽ
ഒട്ടകത്തിനു ഇരിക്കാൻ സ്ഥലം കൊടുത്തപോലെ ആയി 🤣🤣🤣🤣
ഏഴു ദിവസത്തെ കാലാവധി കൊടുക്കുക അതിനുശേഷം കൊടുത്ത് കാശ് മേടി
Athum pattilla pullide peri case varum. Enna parnjekkne
Nop.. Direct courtil oru case kodukkam@@cyberjodyt
എന്തിൻ്റെ പേരിൽ കേസ് വരും? ഏതു വകുപ്പ് @@cyberjodyt
@@dr.nikhilkurian engne nn chodhicha. Contractor ittechu poth anelum sadhnm government property alle ath namkukk eduth marichu vikkan pattillallo. Road num palam panikkum angne istam pole sadhangal kore sthalath konde itattundallo athokk nattukarkk eduth vikkan pattumo?. Ivde pullide aduthanu nayam ennalum enthelum chytha valli akum
@@cyberjodytathinnu work contractor cash koduthu vangiya sathanam anithu. Pwd workinnu advance cash pwd kodukkarilla. Work complete aya payment, angane alle.
Oru advocate ne kandal theerunna prashname ullu.
റോഡ് ഉണ്ടാക്കുവാൻ എല്ലാ അവിശ്വസാധനങ്ങൾ ഉണ്ടായിട്ടും കിടന്ന് മേ ങ്ങുകയാണ് കേന്ദ്രം ഫണ്ട് തന്നില്ലാ തന്നില്ല എന്ന് പറഞ്ഞുകൊണ്ട് 😔😔
PWD എന്ന് പറഞ്ഞാല് തന്നെ അർഥം ചതി
പൊതുമരാമത്തുമായി യാതൊരു ബന്ധവും ഇതിനില്ല ചേട്ടാ. കോൺട്രാക്ടർ അല്ലെ നിങ്ങളോട് അനുവാദം ചോദിച്ചിട്ട് സാധനം ഇറക്കിയത്. ഇനി അവനോട് ഒന്നും ചോദിക്കുകയും ഒന്നും വേണ്ട. നിങ്ങൾ ആവശ്യക്കാർക്ക് സാധനം വിറ്റ് പൈസ വാങ്ങുക.
അനുകമ്പ കാണിച്ചതിനുളള പ്രതിഫലം! ഇത് എല്ലാവർക്കും പാഠമാണ്.😅😅
നിയമ പോരാട്ടം നടത്തുക, ഇത്രയും നാളത്തെ സ്ഥല വാടക ഉൾപ്പെടെ നിങ്ങൾക്ക് ലഭിക്കും
Agreement എഴുത്തിട് ഇല്ലെങ്കിൽ അത് ആർകെങ്കിലും കൊടുക്കാം വിൽകാം. പറമ്പിന്റെ ഉടമയുടെ എഗ്രിമെന്റ് ഒപ്പ് ഇല്ലാതെ ഇട്ടത് അല്ലേ .കോടതിയിൽ പോയാൽ പൊതുമരമത്തിനു ഒന്നും ചെയ്യാൻ കഴിയില്ല.പറമ്പ് ഉടമക്ക് ഒഴിവാക്കാം
വക്കീൽ നോട്ടീസ് അയക്കുക...... നിശ്ചിത സമയത്തിനുള്ളിൽ അത് എടുത്തില്ലെങ്കിൽ കോടതി വഴി ലേലം വിളിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കുക
ഇന്നത്തെ കാലത്ത് ഒരു സഹായം ചെയ്യരുത് കുടുങ്ങി പോകും
PWD മെറ്റൽ... PWD വിലക്ക് വില്പന്ക്ക് എന്ന ബോർഡ് വച്ചു വാടക കഴിച്ചുള്ള തുക കോടതിയിൽ അടക്കുക...... അവിടുന്ന് വാങ്ങി എടുക്കാൻ ഇത്തിരി പുളിക്കും......
Oru flex vakku " മിതമായ നിരക്കിൽ മെറ്റൽ വിൽക്കാപെടും"
ഈ സ്ഥലം സർക്കാരിൻ്റെ പേരിലല്ലല്ലോ. എടുത്ത് വിൽക്കുക ആരും ചോദിക്കില്ല.ചോദിച്ചാൽ എൻ്റെ പറമ്പിൽ ഞാൻ മേടിച്ചിട്ടതാണെന്നു ധൈര്യമായി പറയൂ
ഇതെല്ലാം ഒരു പാഠമാണ്
Pwd ഓഫീസ് മുന്നിൽ kond തട്ട് apo അവൻ തിരിയും
അത് കോരി ടിപ്പറിൽ ആക്കി. നല്ല വിലക്ക് വിൽക്കു. അപ്പൊ തീരുമാനമുണ്ടാവും
ഒരു ഉപകാരവും ഗവമെൻ്റ ച്ചെയുതുത് മനസിലായി
മൊത്തം ജനങ്ങൾ കുടുങ്ങി ഈ ദുർ ഭരണം കാരണം 10വർഷം തികച്ചും കഴിഞ്ഞു 5വർഷം കുടി കൊടുക്കാൻ നോക്കുക 😂😂😂
👍👍👍
മറിച്ചു വിറ്റ് ലാഭം ഉണ്ടാക്കാൻ നോക്കൂ ❤️🔥❤️🔥🥰. അല്ലാതെ കരഞ്ഞോണ്ട് ഇരുന്നിട്ട് കാര്യം ഇല്ല, സഹോദരാ 🥰🙏
നിങ്ങളുടെ ഭൂമിയിലുള്ള വസ്തു വിൽക്കാൻ എന്തിനാ PWD യുടെ സമ്മതം..എടുത്ത് വിറ്റുകളയ്
വെറുതെയല്ല അപ്പോൾ ആളുകൾ റോഡ് സൈഡിലുള്ള സ്ഥലം മതിലുകെട്ടി ഗേറ്റ് വെച്ച് ലോക്ക് ചെയ്തു സൂക്ഷിക്കുന്നത്.
നിങ്ങൾ ഇത് ഇപ്പൊ കൂടുതൽ പ്രശ്നത്തിൽ ആയി, ഇത് വാടക ചോദിച്ചു pwd ക്ക് നോട്ടീസ് അയച്ചാൽ മതിയായിരുന്നു കരാറുകാരനെ എടുത്ത് വരണ്ടായിരുന്നു
വിറ്റ് കാശാക്കണം . വാടകയും ഈടാക്കണം
മാസ വാടക എഗ്രിമെൻ്റാക്കണമായിരുന്നു.
കരാറുകരെന്റെ വീട്ടിൽ ഒരു ലോടെങ്കിലും അവന്റെ വീടിന്റെ ഗേറ്റിൽ കൊണ്ടു പോയിടുക.പിന്നെ നിങ്ങളെ നോക്കി അവൻ ഇങ്ങോട്ട് വരും.
Agreement illengil pinne enthinu case akum? Vilkkanam he
അതിക്രമിച്ച് കയറി, കല്ല് ഇട്ടു എന്നുപറഞ്ഞ് കേസ് കൊടുക്കൂ..
വക്കീൽ നോട്ടീസ് കൊടുത്ത് 7 ദിവസത്തിൽ സാധനം മാറ്റിയില്ലെങ്കിൽ നിങ്ങൾക്ക് അത് മാറ്റും എന്നും പറയൂ..
സർക്കാർ ഉടൻ ഇടപെടുക! ആ മനുഷ്യനെ ബുദ്ധിമുട്ടാക്കരുത്
മറിച്ചു വിറ്റു കാശുണ്ടാകണം...... ‼️‼️‼️
P
ഇതിൽ നിന്ന് ഒരു ലോഡ് മെറ്റൽ കരാറുകാരന്റെ വീടിനു മുൻപിൽ കൊണ്ട് പോയി ഇടുക
കോടതിയിൽ pwd ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യു
നാട്ടുകാർ എല്ലാവരും ചേർന്ന് മെറ്റൽ pwd ഓഫീസ് മുമ്പിൽ കൊണ്ട് ഇടൂ അപ്പോൾ തീരുമാനം ആകും 😂😂
👍അതെ തീർച്ചയായും അപ്പോൾ മീഡിയ വരും പബ്ലിസിറ്റി ആവും ഒരു തീരുമാനവും ഉണ്ടാവും 😄
വില പറ ഞാൻ എടുത്തോളാം 👌
ഒരു കുഴപ്പം ഇല്ല... അയാൾക്ക് എന്തെകിലും പ്രശ്നം പറ്റി കാണും... നമ്മൾ വേണം സഹായിക്കാൻ... അതുകൊണ്ട് ആ വസ്തുവിന്റെ ഉടമ ഉടനെ തന്നെ ഒരു ബോർഡ് വയ്ക്കുക... " മെറ്റലിനു വിപണിയിൽ ഉള്ളതിനേക്കാൾ 50 രൂപ കുറവിൽ ഇവിടെ വിൽക്കുന്നു "" അത് സോഷ്യൽ മീഡിയ വഴിയും ഇടുക.... പിറ്റേ ദിവസം തന്നെ കൺട്രാക് വന്നു എടുത്തോണ്ട് പൊയ്ക്കോളും.... 😁.. 👹
അത് കൊണ്ട് ഇനിയുള്ളവർ ശ്രദ്ധിക്കണം നല്ല വാടക വാങ്ങി ക്കുക വക്കീൽ നോട്ടീസ് അയക്കുക
ഇനി ഈ ജന്മത്തിൽ ഒരാളും ഇത്തരത്തിൽ ഉള്ള ഉപകാരം ചെയ്യരുതേ
മെറ്റൽ ആവിശ്യ മില്ലാത്തതിനാൽ അങ്ങിനെ കിടക്കും
വിൽക്കണം ഒരു കരാറും ഉടമയുമായി ഇല്ല
ഇത് വിറ്റാൽ 24 മണിക്കുറി നുള്ളൽ കോടതി പോലിസ് പെതുമരാമത്ത് എത്തും മാറ്റി കിട്ടാൻ കോടതിയെ സമീപിച്ചാൽ ഒരു ജന്മം മുഴുവൻ സമയവും വേണ്ടി വരും
സുപ്രീം കോടതി പോയാൽ എല്ലാം പരിഹാരം കിട്ടും 👍
കോടതി പോകൂ സുഹുർത്തെ
ഞാനായിരുന്നെങ്കിൽ ഇതു കൊണ്ട് പലർക്കും ഉപകാരപ്പെടുമായിരുന്നു.
സാധനം എടുത്ത് വിൽക്ക്, അപ്പോ pwd ഓക്കെ തന്നെ എത്തും
ഇതുപോലെ എൻ്റെ വീടിൻ്റെ മുമ്പിൽ കുഴിക്കാൻ വന്നവർ എൻ്റെ കാർഷെഡിൽ അവരുടെ തൂമ്പയും പിക് ആക്സും കുട്ടയും കച്ചറയും ഒക്കെ വച്ചിട്ടു പോയി. പണി നിന്നു പോയി. പിന്നീട് 6 മാസം എനിക്ക് ഇതൊരു തലവേദന ആയിരുന്നു
കോടതിയിൽ പോയാൽ ശെരിയാകില്ലേ
അതുവിറ്റൂടെ.. നിങ്ങളുടെയല്ലേ സ്ഥലം.... ആരെയാണ് നിങ്ങൾ പേടിക്കുന്നത്....
മരുമോൻ അടുത്ത റീൽ ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും 😂😊
No agreement signed. So, Land Owner is easily able to remove 'Metals' without legal obstruction !
ഇത് ചില്ലറ കച്ചവടം ചെയ്ത് കാലി ആക്കുക
News വന്നതോടെ നടപടി ഉണ്ടാകാൻ സാധ്യത ഉടൻ ഉണ്ടാകും
അപ്പോൾ ചെയേണ്ടത് വാടക വാങ്ങുക അപ്പോൾ എടുത്തു കൊണ്ട് പോകും
നാട്ടുകാർ ആരെങ്കിലും എടുത്തുകൊണ്ടു പോകാൻ പറ. ആവശ്യമുള്ളവർ കൊണ്ടുപോയ്ക്കോളും.
കോടതി ഇല്ലേ ഈ നാട്ടിൽ
Yeduth vilknam bro
ഒരു പ്രെസ്സ് മീറ്റ് വിളിച്ചുകൂട്ട് നാല് ആൾക്കാരെയും എല്ലാ ചാനലുകാരെയും വിളിച്ചുകൂട്ട് ഒരാഴ്ചകൊണ്ട് തീരുമാനമാകും
രണ്ടു വർഷം വരെ കാത്തിരുന്നതെന്തിനാ രണ്ടാഴ്ച കഴിഞ്ഞപ്പാളെ അതിനു പ്രദിവിധി ഉണ്ടാക്കരുന്നല്ലോ കൊടുക്കേണ്ടത് അപ്പപ്പോ കൊടുത്തോണം
കോടതിയെ സമീപിക്കുക
വാക്കാൽ ഉള്ള കരാർ അല്ലെ.. പുള്ളിയുടെ പറമ്പിൽ ഉള്ള മെറ്റാലിൻ്റെ ഉടമ പുള്ളി അല്ലെ... അതു വീക്കുക. വക്കീൽ നോട്ടീസ് അയച്ച ശേഷം മാത്രം ചെയ്യുക
രണ്ടാഴ്ച കഴിഞ്ഞ ഉടൻ വക്കീലിനെ കണ്ട് വേണ്ടത് ചെയ്യണമായിരുന്നു. വിസ്സിയായി ഇരുന്നാൽ ഇരിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ
ഉപകാരം ചെയ്ത് പണി വാങ്ങിയതല്ലേ
ഏതേലും കരിങ്കൽ ടീം ആയി കരറാക്കി മൊത്തം മെറ്റൽ വിറ്റു കള കേസ് ആയാൽ ആ കിട്ടുന്ന പൈസക്കി കേസ് നടത്തിയാലും ലാഭമേ ഉള്ളൂ
ഇനി മേലാൽ ഇങ്ങനെ ഒരു ഉപകാരം ആരെങ്കിലും ചെയ്യുമോ..
കഷ്ട്ടം
കേരളം വീണ്ടും വീണ്ടും 🙆🏻♂️
ഒന്നും ചെയ്യണ്ട കോരി വിൽക്കണം
Ethra metal ittu? Ethra nalatheykku? Onnum illallo pinne ippo vittal enna? Pwd de nnu ullenu enthelum thelivu undo?
നല്ലൊരു അഡ്വക്കേറ്റിനെ കാണു... പരിഹാരം ഉണ്ടാകും...
അഡ്വക്കേറ്റിൻ്റെ pocket ൻ്റെ പ്രശ്നം പരിഹാരമാകും
ഒരു കരാറുമില്ല കരം ഒടുക്കി വരുന്ന സ്വന്തം സ്ഥലമെങ്കിൽ ധൈര്യമായി കൊടുത്ത് കാശ് വാങ്ങുക
ithoru news aalathea nice ayitu eduth vitorunek aaarum ariyilaaarnn
തൊട്ടാൽ കോപ്പ് ആവും നിങ്ങളുടെ സ്ഥലത്ത് കൊണ്ടിട്ടതല്ലേ പ്രൈവറ്റ് സ്ഥലത്ത് സാധാനം ഇട്ടിട്ട് കേസ് ആവും പോലും , അത് വലിച്ച് റോഡിലേക്ക് ഇട്
ശരിക്കും എത്ര സുന്ദരമായ സ്ഥലമാണല്ലേ കേരളം😂😂😂😂
കോടതിയിൽ പോയാൽ അത്രയും ദിവസത്തെ വാടക വാങ്ങിച്ചെടുക്കാം...
ഒരുത്തനും ഒരുപകാരവും ഒരിക്കലും ചെയ്യാതിരിക്കുക...😢
ഞാൻ ഒക്കെ ആണ് എങ്കിൽ പണ്ടേ വിട്ട് cash ആക്കിയേനെ 😅
Nallatha...full minerals
കഷ്ടം 😢
വേണ്ടവരോട് എടുത്തുകൊണ്ടു പൊയ്കകൊള്ളാൻ ഒരു ബോർഡ് വെച്ചാൽ മതി , ഇന്ന് തന്നെ കാളി ആകും
ഇതേപോലെ 2003 ൽ ഞാൻ ക്ലീന് ആക്കി
കിട്ടുന്ന വിലയ്ക്ക് വിൽക്
or the corporation should pay rent
വാരി വിൽക്ക് അണ്ണാ.....
ഇയാൾക്ക് അത് വിറ്റ് cash ഉണ്ടാക്കാമായിരുന്നില്ലേ 🙂ഇനി ഇപ്പോ മൊത്തം അറിഞ്ഞില്ലേ 🥴
മരാമത്ത് മന്ത്രി Flex അടിക്കുന്ന തിരക്കിലാണ് 😢
ആവശ്യക്കാർക്ക് വിറ്റ് ആ രൂപ കൊണ്ട്കേസ് കളിക്ക് 'അല്ല പിന്നെ
case koduthe 2 varchathe vadaka vanganam
ഇതൊക്കെ എന്റെ സ്ഥലം anagil. Ufffff
What case 😅, your property your asset, better sale. Dont bother our system because our system not support you.
വിറ്റ് കാശാക്കടേ എന്ത് ന് വിഷമിക്കണം. എൻ്റെ അടുത്താണങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ
കേസ് കൊടുക്കുക
Go to court and get huge amount compensation
കേസ് കൊടുക്ക് ടോ
ഈ നശിച്ചനാട് എന്ന് നന്നാവും?
give a court case to sell this
ഗവണ്മെന്റ് ne ഒരിക്കലും വിശ്വസിക്കരുത്