Big salute, ഒറ്റ മോളായി വളർന്നു, ഇപ്പോൾ ഒരു ഫാമിലി മൊത്തം, Handle ചെയ്യുന്നു, familyil undaya ella prateekshikkatta.....overcome cheythu അടിപൊളിയായി കൊണ്ട് പോകുന്നു, ഇനിയും നന്നായി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
രാത്രിയിൽ ഉറങ്ങാതിരിക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. എന്റെ മോൾക്കും 15 mth ആയി. ആദ്യം ഒക്കെ എല്ലാ കുഞ്ഞുങ്ങളെ പോലെ രാത്രിയിൽ ഉറക്കമില്ലായിരുന്നു. പിന്നെ നമ്മൾ ഒരേ time keep ചെയ്തു ഉറക്കുകയും, food കഴിക്കാനും ഒക്കെ ചെയ്താൽ അത് പിന്നെ ശീലമായിക്കോളും. എനിക്കും ആരും help ചെയ്യാനില്ല. അതുകൊണ്ട് തന്നെ പകല് മുഴുവൻ കൊച്ചിന്റെ പുറകെ ഓട്ടവും കഴിപ്പിക്കലും വീട്ടു ജോലിയും ഒക്കെ കാരണം രാത്രിയിൽ കിടക്കുന്നത് മാത്രമേ ഓർമ്മയുള്ളൂ 😄😄. എന്നാലും പാല് കുടിക്കാൻ കൊച്ച് എഴുന്നേൽക്കുമ്പോൾ ഉറക്കം പോകുകയും ചെയ്യും.
Your vedios are very inspirational. Am also a mother of one year old just four days difference with kochubaby. Your vedios gives me so much positivity.
എനിക്ക് സൗഭാഗ്യയേ വളരെ ഇഷ്ടമാണ്. നല്ല കഴിവുകളും സ്വഭാവഗുണവും സൗന്ദര്യവും ഉണ്ട്. പക്ഷേ വീട്ടിലെ എല്ലാ ജോലികളും ചെയ്ത് മനുഷ്യന്മാരുടെ മാത്രമല്ല മൃഗങ്ങളെയും നോക്കുന്നതിനെ സൂപ്പർ വുമൺ , ഉത്തമ കുടുംബിനി തുടങ്ങിയ ടാഗ് നൽകി അതിനെ ഗ്ലോറിഫൈ ചെയ്യുന്നത് സ്ത്രീകൾക്ക് ഒരു കെണി പോലെ സമൂഹം ഒരുക്കുന്നത് ആണ്. ഇത് ആഘോഷിക്കേണ്ട ഒന്നല്ല. എല്ലാവർക്കും കുടുംബം നോക്കലിൽ ഒരേ ഉത്തരവാദിത്തം ആണ് . എല്ലാവർക്കും ഒരേ വിശ്രമ സമയം വേണം. Atleast aa കുട്ടിക്ക് ഒരു ഹെൽപ് ഇപ്പൊൾ ആവശ്യമുണ്ട്
100% agree. ഇത് മനസ്സിലാക്കേണ്ടത് അവരുടെ ഫാമിലി മെംബേർസ് ആണ്. Atleast അവരുടെ husband എങ്കിലും... അമ്മയും ഉണ്ടല്ലോ... കൂടെ husband ന്റെ ചേട്ടനും മകളും മകനുമൊക്കെയുണ്ട്. അവർക്കൊക്കെ ഒന്ന് ഹെല്പ് ചെയ്തൂടെ. എങ്ങനെ കണ്ടോണ്ടിരിക്കുന്നു ഈ കഷ്ടപ്പാട്
ശെരിക്കും എനിക്കും. Period 3day ആണ് ഭയങ്കരമായ തലവേദന ആയിരുന്നു ഇന്നലെയൊക്കെ.. ചേച്ചിയുടെ വിഡിയോസ് ഭയങ്കര ഇഷ്ട്ടം ആണ് 🥰ചില ആളുകൾ പറയുന്നത് കേൾക്കാം ഒരു ഡെലിവറി ഒക്കെ കഴിഞ്ഞാൽ വയറു വേദന ഒക്കെ മാറും എന്ന് ചിലർക്കൊക്കെ മാറി എന്നും parayarunud.. ചേച്ചിക്കും maratte
മോളെ താഴെ ഒരു ചെറിയ bed ഇട്ടിട്ട് കിടത്തുവാണേൽ നമുക്ക് tension ഇല്ലാതെ ജോലി ചെയ്യാമല്ലോ.അതു മാത്രവുമല്ല ഈ age ഒക്കെ ആകുമ്പോൾ കുട്ടികൾ ഇങ്ങനെ ഒതുങ്ങി കിടക്കുകയും ഇല്ല.പിന്നെ കൊച്ച് ഉറങ്ങുന്ന മുറിയിൽ ഒരു ചെറിയ വെട്ടം ഇട്ടാൽ മതി.
Sowbhagyade volgs kanda pinne inspired aayi 2 days paniyod paniyayirikum😊 pine oru suggesn ullath night urakam kalayaruth nerathe urangi morning aneekan nokkanam allel in future health issues varum porathenu nammal nature mayi close aakanum athalle nallath mole angane sheelipikanam rathriyil kazhivathum lights off cheyd uranganulla atmosphere kuttik kodukanam late night fud kuttiye sheelipikaruth ithoke parayan kaaranam nammalee kuttikale naaleyk vendi prepare cheyunnathale❤
Menstrual cup use ചെയ്തു നോക്കൂ.......it's very very comfortable.......... Its reuseable product....... use ചെയ്തു നോക്കി feed back പറയൂ...dear......ഞാൻ 2 year ആയി use ചൈയ്യുന്നു ....very good
😅😅😅 Chirichu oru rakshayum illa, enthu rasamayitta ente chakkara kutty parayunney ,enikku sowbhagya ye othiri ishtama kananum, samsaravum elllam.I love you my dear aniyathikutty❤
ഇതൊക്കെ kand കമന്റ് edunavar hardwrk എന്നും parajh appareciate cheyumayrikum but eghanae രാത്രി urakamilaatheqwrk cheyumbol shereerathin thane aan dosham unhealthy life style aan... Ath knd matihealthy life style thudaruka.. Full time helpere vekan thalparyamailegil part time ആയ്ട്ട് clean cheyano cookingno orale vekuka athra joli kurajh kitumalo
രാത്രി ഉള്ള feeding നിർത്തുന്നതാണ് നല്ലത് . കുറച്ച് കൊണ്ടുവരണം. അല്ലെങ്കിൽ പല്ല് കേടാകും. രാത്രികളിൽ പാലിനു പകരം വെള്ളം കൊടുക്കാം. Face വല്ലാതെ dual feeling. Pls care ur self.take care.
Daily time table.onnuattan noku ..night full egane.nadkaane health issues udnakum..enikume thot ulla ellam onnu mati nokanam...nigade mrng routine adakam matu
Enikum 10 months aaya twin babies aanu. Proudly says njanum husband anu makkalde karyangal nokkane. Veetil vere aarum illa. Day time njn ottak nokkum. And njagalum night 2 okke aavum kidakkan which is very horrible.
Sudapoovee😍🥰😘❤️ Hi all, Each n evry videos 😍😊r awesom Sudapoo mol she so lucky to hav sibblings kunzhava n anu... Happy to c each n evry videos giving somwat happiness ❤️ thank u sowbhagya sis stil im awaiting to see mor updated videos... Love u all people 😊❤️
Imagine baby ratri orangune illa , you have to go to work in the morning and you have zero help you can’t be positive 24*7 , and people are different our situations are totally different. So you did great job ❤
@@niya252 maybe they were not in that position then how can they relate you or your situation? I have been there so I can feel it . Donot let anyone shame your parenthood or motherhood!! You are the mom for your child , you have struggles, breakdowns and emotions !! End of the day you are trying your hardest to be the best for your child and yourself!!
Njan മോൾടെ diper കാണുമ്പോൾ എപ്പോളും vijaarikkum ഇത് പോലത്തെ pad ഉണ്ടായിരുന്നെങ്കിൽ എന്ന് because pad ഒട്ടും comfort alla കുഞ്ഞുമായി മല്പിടുതം നടത്തുമ്പോൾ നമ്മുക്ക് അതൊന്നു adjust cheyyan പോലും പറ്റില്ല
Hi,enik triplets babys anu....avare thaniye anu njan nokune..enne Ashokinu ariyam Ajayde chechi ennu paranjal manasilakum,3 perum boy babys anu...njanum ethu pole nght anu joli oke cheyth late ayta urangune..babysnu epo 1 yr kazhnju...njan nght avare uraki practice cheythath kond nght urangum...but full time rest ellathe duty anu avar urangathe erikune timil...hus nght varum vere arum undavilla..me n babys only..servant 2 hrs joli cheyth day time thanne pokum..ethoke kanumbo I can really relate ur situation...happy Motherhood❤
എനിക്ക് ബേബി ആയിട്ടില്ല . ഞാൻ എപ്പോഴും കരുതും ബേബി അയാൾ ഞാൻ എങ്ങനെയാണ് വയർ വേദന വരുമ്പോൾ ചെയ്യുക എന്നത് .അത്രയും വേദനയാ 😢 ശര്ദിയും ഉണ്ടാകും .ആർകെങ്കിലും ശർദി ഉണ്ടാവാറുണ്ടോ
1st day ku munne oru day und athine ntho parayum enn ariyolla.. Apole thudangum chechiii.. 😢mood swings mathralla. Periods nte thallakum thanthakkum vilichit karyamillan ariyam.. Uff . Thale divasam muthal pinne frst day second day third day vare nikkanam onnu shwasam vidaan..headcahe vomiting cherya fever vare undakum.. Worst days anu😢😢😢
My dear, I am going through the same situation. Chilappo engottenkilum odippoyaalo ennu vare thonnum. Athraykk stress nd Wrk load aanu. I dnt know how to explain it
Links to buy from Amazon:-
Carmesi Disposable Period Panties- amzn.to/3lM09Lg
Chechi ith use cheyathal leakage undakuvo
Sackutty,is it available in shops in tvm?
À as
Big salute, ഒറ്റ മോളായി വളർന്നു, ഇപ്പോൾ ഒരു ഫാമിലി മൊത്തം, Handle ചെയ്യുന്നു, familyil undaya ella prateekshikkatta.....overcome cheythu അടിപൊളിയായി കൊണ്ട് പോകുന്നു, ഇനിയും നന്നായി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
സത്യം രണ്ടു പേര് ഉള്ളപ്പോൾ പാട് തന്നെ ഉറങ്ങാൻ കൊതിയാകുന്നു ഇപ്പോൾ എന്റെ മക്കൾക്ക് 11വയസ് കഴിഞ്ഞു ഇപ്പോഴും ഉറങ്ങാൻ പറ്റില്ല
രാത്രിയിൽ ഉറങ്ങാതിരിക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. എന്റെ മോൾക്കും 15 mth ആയി. ആദ്യം ഒക്കെ എല്ലാ കുഞ്ഞുങ്ങളെ പോലെ രാത്രിയിൽ ഉറക്കമില്ലായിരുന്നു. പിന്നെ നമ്മൾ ഒരേ time keep ചെയ്തു ഉറക്കുകയും, food കഴിക്കാനും ഒക്കെ ചെയ്താൽ അത് പിന്നെ ശീലമായിക്കോളും. എനിക്കും ആരും help ചെയ്യാനില്ല. അതുകൊണ്ട് തന്നെ പകല് മുഴുവൻ കൊച്ചിന്റെ പുറകെ ഓട്ടവും കഴിപ്പിക്കലും വീട്ടു ജോലിയും ഒക്കെ കാരണം രാത്രിയിൽ കിടക്കുന്നത് മാത്രമേ ഓർമ്മയുള്ളൂ 😄😄. എന്നാലും പാല് കുടിക്കാൻ കൊച്ച് എഴുന്നേൽക്കുമ്പോൾ ഉറക്കം പോകുകയും ചെയ്യും.
Chechi വലിയൊരു insperation ആണ് ഉറക്കം വരാതെ vedio കണ്ടു ചുമ്മാ കിടന്ന ഞാൻ വീഡിയോ കണ്ടൊണ്ട് പണിയെടുക്കാൻ തുടങ്ങി😁😁😁
Your vedios are very inspirational. Am also a mother of one year old just four days difference with kochubaby. Your vedios gives me so much positivity.
All moms are different in their own way
എനിക്ക് സൗഭാഗ്യയേ വളരെ ഇഷ്ടമാണ്. നല്ല കഴിവുകളും സ്വഭാവഗുണവും സൗന്ദര്യവും ഉണ്ട്. പക്ഷേ വീട്ടിലെ എല്ലാ ജോലികളും ചെയ്ത് മനുഷ്യന്മാരുടെ മാത്രമല്ല മൃഗങ്ങളെയും നോക്കുന്നതിനെ സൂപ്പർ വുമൺ , ഉത്തമ കുടുംബിനി തുടങ്ങിയ ടാഗ് നൽകി അതിനെ ഗ്ലോറിഫൈ ചെയ്യുന്നത് സ്ത്രീകൾക്ക് ഒരു കെണി പോലെ സമൂഹം ഒരുക്കുന്നത് ആണ്. ഇത് ആഘോഷിക്കേണ്ട ഒന്നല്ല. എല്ലാവർക്കും കുടുംബം നോക്കലിൽ ഒരേ ഉത്തരവാദിത്തം ആണ് . എല്ലാവർക്കും ഒരേ വിശ്രമ സമയം വേണം. Atleast aa കുട്ടിക്ക് ഒരു ഹെൽപ് ഇപ്പൊൾ ആവശ്യമുണ്ട്
100% agree. ഇത് മനസ്സിലാക്കേണ്ടത് അവരുടെ ഫാമിലി മെംബേർസ് ആണ്. Atleast അവരുടെ husband എങ്കിലും... അമ്മയും ഉണ്ടല്ലോ... കൂടെ husband ന്റെ ചേട്ടനും മകളും മകനുമൊക്കെയുണ്ട്. അവർക്കൊക്കെ ഒന്ന് ഹെല്പ് ചെയ്തൂടെ. എങ്ങനെ കണ്ടോണ്ടിരിക്കുന്നു ഈ കഷ്ടപ്പാട്
Pearly maaneyude qna kandirunno??? Kunjungale parentsinte routine anusarich matiyedukkanam.. Kunjungalude routine pole parents mararuth ennoke paranjirunnu... I think ath nalloru msg aan..
Thankz a ton for mentioning about this product from carmesi in one of your vlogs its been a life saver for me during travel...🌟
ശെരിക്കും എനിക്കും. Period 3day ആണ് ഭയങ്കരമായ തലവേദന ആയിരുന്നു ഇന്നലെയൊക്കെ.. ചേച്ചിയുടെ വിഡിയോസ് ഭയങ്കര ഇഷ്ട്ടം ആണ് 🥰ചില ആളുകൾ പറയുന്നത് കേൾക്കാം ഒരു ഡെലിവറി ഒക്കെ കഴിഞ്ഞാൽ വയറു വേദന ഒക്കെ മാറും എന്ന് ചിലർക്കൊക്കെ മാറി എന്നും parayarunud.. ചേച്ചിക്കും maratte
17:34 Kooy..baby proof edge and corner guards
മോളെ താഴെ ഒരു ചെറിയ bed ഇട്ടിട്ട് കിടത്തുവാണേൽ നമുക്ക് tension ഇല്ലാതെ ജോലി ചെയ്യാമല്ലോ.അതു മാത്രവുമല്ല ഈ age ഒക്കെ ആകുമ്പോൾ കുട്ടികൾ ഇങ്ങനെ ഒതുങ്ങി കിടക്കുകയും ഇല്ല.പിന്നെ കൊച്ച് ഉറങ്ങുന്ന മുറിയിൽ ഒരു ചെറിയ വെട്ടം ഇട്ടാൽ മതി.
Ayyo, periods ayyi vayaruvedana kond kidakkunna njan. Useful video, Thanks Soubhagya🙏🏻
Kochu baby smile super❤️
Sowbhagyade volgs kanda pinne inspired aayi 2 days paniyod paniyayirikum😊 pine oru suggesn ullath night urakam kalayaruth nerathe urangi morning aneekan nokkanam allel in future health issues varum porathenu nammal nature mayi close aakanum athalle nallath mole angane sheelipikanam rathriyil kazhivathum lights off cheyd uranganulla atmosphere kuttik kodukanam late night fud kuttiye sheelipikaruth ithoke parayan kaaranam nammalee kuttikale naaleyk vendi prepare cheyunnathale❤
You are a good mom ❤
Menstrual cup use ചെയ്തു നോക്കൂ.......it's very very comfortable.......... Its reuseable product....... use ചെയ്തു നോക്കി feed back പറയൂ...dear......ഞാൻ 2 year ആയി use ചൈയ്യുന്നു
....very good
ഇഷ്ടം സുദാപൂ നോട് ❤😘🥰🥰🥰😘❤
Nigalude video samsaaravum orupaad ishtta❤
Enthannu ariyilla enik valyachane kanumbo sangadam varum...enthunpavam anu...hatss off sb...
Oru order ila thona soubagyade karyangal... rathri orkam kalanju ingane irikaruth. Mng nerathe eneet panikal cheyu...
Loved this vlog, I love your openness and knowledge sharing
vidio orupadu ishttamaayi🥰🥰🥰🥰👌👍
😅😅😅 Chirichu oru rakshayum illa, enthu rasamayitta ente chakkara kutty parayunney ,enikku sowbhagya ye othiri ishtama kananum, samsaravum elllam.I love you my dear aniyathikutty❤
Sakkutty love u toooooo❤❤❤❤❤nte sudhapoooo ne oru noorummmmmmaaaaaaawa
ഇതൊക്കെ kand കമന്റ് edunavar hardwrk എന്നും parajh appareciate cheyumayrikum but eghanae രാത്രി urakamilaatheqwrk cheyumbol shereerathin thane aan dosham unhealthy life style aan... Ath knd matihealthy life style thudaruka.. Full time helpere vekan thalparyamailegil part time ആയ്ട്ട് clean cheyano cookingno orale vekuka athra joli kurajh kitumalo
100%
Thangal Ella penkuttygalkum oru inspiration aanu keto adipoli
Sudhapooo ❤❤❤❤❤❤❤ponnu... Sweety cutie pie 💞💞💞💞💞
If the egg is taken from the fridge , and immediately put it to boil- it breaks
Else , keep on low heat first and then on high heat. Try and see.
ചേച്ചി കുട്ടി, എല്ലാ വീഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും. Specially kochu baby ❤️❤️❤️love uuu ചേച്ചി.... ❤️❤️❤️
Love u sakutty chechi😘😘enk chechine vayankara ista💕ella videosum kanarund
രാത്രി ഉള്ള feeding നിർത്തുന്നതാണ് നല്ലത് . കുറച്ച് കൊണ്ടുവരണം. അല്ലെങ്കിൽ പല്ല് കേടാകും. രാത്രികളിൽ പാലിനു പകരം വെള്ളം കൊടുക്കാം. Face വല്ലാതെ dual feeling. Pls care ur self.take care.
Daily time table.onnuattan noku ..night full egane.nadkaane health issues udnakum..enikume thot ulla ellam onnu mati nokanam...nigade mrng routine adakam matu
Chechi urangaarille?ethra manikkoor?
Enikum 10 months aaya twin babies aanu. Proudly says njanum husband anu makkalde karyangal nokkane. Veetil vere aarum illa. Day time njn ottak nokkum. And njagalum night 2 okke aavum kidakkan which is very horrible.
Molu.....sammathichu👏buy one robovac for sweeping and sobbing.its very neat and easy
Hiring a maid would be better
Chechi molk light off aki kodukuka pinne molk oru time routine kond varika molk nerathe fud oke koduth kurach tired aaki means kalipikuka ennit onn fresh aaki feeding cheythu oru 10 o' clk akumbol daily urakan nokku mol sigayit urangum pine nit inbetween 1-2 time eneekum apo just feeding cheythl avar urangikolum enikum 1yr 3mnths old baby und... Njanum ottaykanu hsbnd undenkilum enik help onnum cheyyilla njn thanne ellam manage cheyyum njn irangumbol 1o' clk aakum but babyne nerathe urakkum baby urangi kazhinjl pne phninte sounds onnum kelpikathe rmile light off akki kznjl deep sleep ayikolum... Pne enik pets ayit dogs onnum illa chechi health nokkanam oru helperne veykoo partime aayit thudakanum thookanum petsne nokkanoke kashtam und uragathe...😢
Sudapoovee😍🥰😘❤️
Hi all,
Each n evry videos 😍😊r awesom
Sudapoo mol she so lucky to hav sibblings kunzhava n anu...
Happy to c each n evry videos giving somwat happiness ❤️ thank u sowbhagya sis stil im awaiting to see mor updated videos...
Love u all people 😊❤️
Ithrayum neram vare urakkam illathe job cheyyunna chechi,pinne video eduthu tharunna anu mol ellavareyum sammathikkanam .🥺👏🥰
Periods ന്റെ അപ്പനേം അമ്മേനേം വരെ വിളിക്കും 😂.. 👍
Chechi kujine kidathi kannicha expression sooooo relatable prathichittannu njanum kidathare 😅
Supper. Family Anu. Mole. Kochu baby. Chettenum. Eshtam🥰🥰🥰
2:27 എനിക്കും തോന്നാറുണ്ട് 🤣🤣
Awwwie so sweet my cutie Sudhapoo you are lucky to have a wonderful baby girl Sowbhagya dee🤗🤗😉😉😘😘
ചേച്ചി കുടംപുളി 1എണ്ണം 1ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്ക് ഇളം ചൂടോടെ കുടിക്കു, പെയിന് കുറയും, ❤️❤️❤️
Orikalenkilum neritu kananamnnu agrahicha agrahikunna ore oru celeb..chwt soubhagya❤
Sudapooo 🌹🌹🌹😍😍love u❤alottt ❤️💞💞💞
Positive energyanu .
Sudhapooo😘😘😘.pad dispose engane cheyyum.
Watching first day of periods 😢
Kuti urangathirikumbo enik nallonam deshyam varumayirunnu... sammathichu ingane positive ayi irikkannallo... ❤
Imagine baby ratri orangune illa , you have to go to work in the morning and you have zero help you can’t be positive 24*7 , and people are different our situations are totally different. So you did great job ❤
Sathyam enikkum. Njan okke vallandu deshya pedum😢
@@niya252 🫶🏻 we are just humans not saints 🥰
@@imaries0326 atleast oralkku engilum nammale manasilavunnandllo. Aarodengilum ithe patti paranja nammal entho potta amma aayi maarum.
@@niya252 maybe they were not in that position then how can they relate you or your situation?
I have been there so I can feel it . Donot let anyone shame your parenthood or motherhood!! You are the mom for your child , you have struggles, breakdowns and emotions !!
End of the day you are trying your hardest to be the best for your child and yourself!!
Watching on 2nd day of periods 😓
Ee carmesi period pants ngne disposing cheyyum..normal pad pole thanne ano..? Dispose cheyyumbo closet clogg aville ..?
Better use menstrual cup
മിടുക്കി ...മിടുക്കി ..again മിടുക്കി...കുട്ടിയുടേയും വീട്ടിലെയും കാര്യം മാത്രം alelo... dogs inte kaaryam koodi nokunile..👏👏👏
Njan മോൾടെ diper കാണുമ്പോൾ എപ്പോളും vijaarikkum ഇത് പോലത്തെ pad ഉണ്ടായിരുന്നെങ്കിൽ എന്ന് because pad ഒട്ടും comfort alla കുഞ്ഞുമായി മല്പിടുതം നടത്തുമ്പോൾ നമ്മുക്ക് അതൊന്നു adjust cheyyan പോലും പറ്റില്ല
CHECHI DONT WORRY..THERE is no girl in this world who does not curse it at all :((((((((((((
ഒന്നും പറയാനില്ല നമോ വാഗം 🙏🏻കൊച്ചു ബേബി ❤❤❤
Anu kutty enthu happy aanu with presence of soukutty
Actually anu ivarude aranu
@@anjujames3653arjunte brothernte daughter
Enikk soubaagyaye valare ishtamaan oru jaadayumlillaatha sweet girl njaan oru veetammayaan pinne chakkappazhathil shianeyaan enikkishttam
I am a heavy bleeder 🙄 2nd and 3rd day horribly /horrible
Ayin
Apo chechiku urakkam ille eppozhum engane anallo eppazha uragunne
😂❤❤❤ chittayum molum👌👌👌ithu pole oru chittaye kittan venam bagiyam❤❤❤
7 upoh??? 😂😂😂😂 Polichuuu ....njn 9 month baby mom aanu.njnum monum day time veetil otykanu. Enik prds naduvedhana aanu main 1 and 2 kattapoka aanu...😒
So much love❤
എനിക്ക് ഇങ്ങനെ ആണ് നടുവ്നു നല്ല. വേദന ആയിരിക്കും..... 🥰
Hi,enik triplets babys anu....avare thaniye anu njan nokune..enne Ashokinu ariyam Ajayde chechi ennu paranjal manasilakum,3 perum boy babys anu...njanum ethu pole nght anu joli oke cheyth late ayta urangune..babysnu epo 1 yr kazhnju...njan nght avare uraki practice cheythath kond nght urangum...but full time rest ellathe duty anu avar urangathe erikune timil...hus nght varum vere arum undavilla..me n babys only..servant 2 hrs joli cheyth day time thanne pokum..ethoke kanumbo I can really relate ur situation...happy Motherhood❤
Chechi njanum situationil koodi thanneya pokunne chechide video kandappol confidence vannapole
ചേച്ചി mole എടുക്കുന്ന ഈ ക്യാരിയർ എവിടെ നിന്ന് വാങ്ങിയതാണ്.
Njan cheythittunde adukkalajolikal puratheejolikal oru kunjine eduthutte oral vayattil orale koode k9ndunadanne
Enikum eshtam alle😭😭😭enik odukkathe pain ane ...
Twins aayal nalla rasaaa😂😂 enk ippo nalla rasam ind😫😫😫
Menstrual cup Try cheyithu nokuuu supper ani
ഞാൻ എല്ലാ മാസവും വിളിക്കുന്നു എനിക്ക് മൂന്നു മക്കൾ ആണ് 1.6 year old baby ഉം ഉണ്ട് 🙄,. But ഇങ്ങനെ over stress എടുക്കരുത്
Enikkum twins aanu ippol 5 yr old aayi. Night urangittilla oru 2 yr vare. Ippol ok aayi
എനിക്ക് ബേബി ആയിട്ടില്ല . ഞാൻ എപ്പോഴും കരുതും ബേബി അയാൾ ഞാൻ എങ്ങനെയാണ് വയർ വേദന വരുമ്പോൾ ചെയ്യുക എന്നത് .അത്രയും വേദനയാ 😢 ശര്ദിയും ഉണ്ടാകും .ആർകെങ്കിലും ശർദി ഉണ്ടാവാറുണ്ടോ
Wonderful lady❤
Same thanne enikyum ayo vedhana kond chathupokum.4 thday kooduthal bayanakamanu.E samayathu ithoke cheyunathu it’s really awesome.Njan salute cheyunu dear.
God blessssss 🙏👍
ഒരുപാട് ഇഷ്ട്ടം അമ്മയെയും കൊച്ചു ബേബി യെയും ❤️❤️❤️❤️
Adipoli chechi...
Ingane urangathe engane jeevikkunnu,ente mon 4 months aayi,urakkam kurava,adhukond daily thalavedanayaaa,
You are so powerful mom
Enik orupad eshtam ann alwys waiting for ur vedios enik kochnu valiya eshtam and ur all fam
Chechi e product delivery kazhingit use cheyan pattumo. Please do answer. Enik helpful ayirrikum
1st day ku munne oru day und athine ntho parayum enn ariyolla.. Apole thudangum chechiii.. 😢mood swings mathralla. Periods nte thallakum thanthakkum vilichit karyamillan ariyam.. Uff . Thale divasam muthal pinne frst day second day third day vare nikkanam onnu shwasam vidaan..headcahe vomiting cherya fever vare undakum.. Worst days anu😢😢😢
🤣😂😂😂😂😂🤣🤣🤣ചേച്ചിയെ കുറെ ചിരിച്ചു 😂😂🤣🤣
Periods nte first 2 days hair bath cheyaathirunnal mathiii....just body bath mathram cheyyuga...appo pain kurayum...nxt month muthal try cheythu nokkiu...its work....
Hi chechi sugano ellarkkum🥰
My dear, I am going through the same situation. Chilappo engottenkilum odippoyaalo ennu vare thonnum. Athraykk stress nd Wrk load aanu. I dnt know how to explain it
Firste❤
Sudhapoo 💕💕
സൗകുട്ടി menstrual cup use ചെയ്യൂ 🥰🥰പിന്നെ നമ്മൾ periods day ഇഷ്ടപ്പെട്ടു തുടങ്ങും ❤❤❤
Ennalum vedhana sahikande😌
ഒരു സഹായത്തിനു ആരെങ്ങിലും വച്ചുകൂടെ, wasinh clothes, house cleaing, patram kazhukal tookkal, tudakkal, tengaതീരുമാൻ, അപ്പോൾ എത്ര കഷ്ട്ടപെടേണ്ടല്ലോ
Try menstrual cup
Pain okae Nalla changes undu
Soo comfortable
Hai ഡാൻസ് class 10വയസ്സുള്ള കുട്ടികൾക്ക് ചെയ്യാമോ റിപ്ലൈ tharumallo
Chechi urangarilleee 🤔
ഇതുപോലെ ഒരുപാട് അമ്മമാർ ഉണ്ട് 🙏🙏
Chechi❤❤❤❤
കൊച്ചു ❤️u മുത്തേ ചക്കര 🥰🥰🥰
Ee pad valare upakaramund.ningale review kandittan njan use cheythath. Very comfortable
Love u❤❤