വർഷങ്ങളായി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ആളെ കണ്ടെത്തിയതുപോലെ തോന്നുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളോടാണ് എനിക്ക് കൂടുതൽ താത്പര്യം (പ്രത്യേകിച്ചും ടൂൾസ്, നട്ട്സ് , ബോൾട്ട്സ്, വാഷറുകൾ, ക്ലിപ്പുകൾ , പിന്നുകൾ എന്നിവ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ). നേരിൽ കാണാനും സംസാരിക്കാനും വളരെ താത്പര്യപ്പെടുന്നു. മൊബൈൽ നമ്പർ നൽകുമോ?
ഞാൻ ഒരു ഇരുമ്പിനെ പ്രണയിച്ചവൻ at Kannur
വർഷങ്ങളായി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ആളെ കണ്ടെത്തിയതുപോലെ തോന്നുന്നു.
സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളോടാണ് എനിക്ക് കൂടുതൽ താത്പര്യം (പ്രത്യേകിച്ചും ടൂൾസ്, നട്ട്സ് , ബോൾട്ട്സ്, വാഷറുകൾ, ക്ലിപ്പുകൾ , പിന്നുകൾ എന്നിവ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ). നേരിൽ കാണാനും സംസാരിക്കാനും വളരെ താത്പര്യപ്പെടുന്നു. മൊബൈൽ നമ്പർ നൽകുമോ?
🥰
ഞാനും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 7559888111
👍
Congs.......
Very good sir thank you
എനിക്ക് ഇരുബ്ബിനോട് ഭയങ്കര സ്നേഹമാണ്. പക്ഷെ ഇരുബ്ബ് എന്നെസ്നേഹിക്കുന്നില്ല.
Super
ഇത്രഎല്ലാം പറഞ്ഞിട്ടും ആ സാറിന്റെ ഷോപ്പ് /കമ്പനി, ഷൂട്ട് ചെയ്തു കാണിക്കാൻ പറ്റിയ ക്യാമറ കൊച്ചിന്റെ കയ്യിൽ ഇല്ലാതെ പോയല്ലോ... കഷ്ടം തന്നെ...😂
ruclips.net/video/p26x8n0nNyo/видео.html
എനിക്ക് അങ്ങിനെ ആയിരുന്നു പക്ഷേ അടുക്കാൻ കഴിഞ്ഞില്ല.. ഗാഡ്കൂപ്പറിൽ.ഇരുമ്പ് കമ്പനി യിൽ നോക്കി നിന്നും.. അടുക്കാൻ കഴിഞ്ഞില്ല..
👌🏾nut 🙏bolt 😂