ഹിസ്ബൊള്ള അറിഞ്ഞില്ല , ഇസ്രയേൽ ജനാധിപത്യം | ABC MALAYALAM NEWS | ABC TALK | 01/10/2024

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 78

  • @elizabethm4903
    @elizabethm4903 Месяц назад +41

    ലോക സമാധാനത്തിന് isral എന്ന രാജ്യം ഇവിടെ ആവശ്യമാണ് .

  • @gopalakrishnannair9491
    @gopalakrishnannair9491 Месяц назад +3

    വളരെ ആശയപരമായ ഒരു സംവാദമായിരുന്നു രണ്ടുപേർക്കും അഭിനന്ദനങ്ങൾ ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @binkukunjachan7967
    @binkukunjachan7967 Месяц назад +36

    ഇത് എന്റെ ഹിസ്‌പുള്ള അല്ല എന്റെ ഹിസ്പുള്ള ഇങ്ങനെ അല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kpkunhikannan7549
    @kpkunhikannan7549 Месяц назад +37

    മതമല്ല രാജ്യ സ്നേഹമാണ് ഇസ്റായേലിന്റെ ശക്തി

  • @subrahmanianpv9640
    @subrahmanianpv9640 Месяц назад

    Highly educative !!!🎉 So nice to know facts and truth !!!🎉 congratulations to ABC TALKS !!!🎉

  • @AjithKumar-gf5nx
    @AjithKumar-gf5nx Месяц назад +4

    വളരെ വിജ്ഞാനദായകമായ ചർച്ച.👌👌👏👏👏

  • @kpkunhikannan7549
    @kpkunhikannan7549 Месяц назад +16

    എന്റെ 2 ബന്ധുക്കൾ 1980 കളിൽ ലബനോണിൽ ഉണ്ടായിരുന്നു. അവർ ഇന്ത്യൻ ഒറിജിനുകളായ ഇസ്റായേൽ പട്ടാളക്കാരെ കണ്ടിട്ടുണ്ട്

    • @marymanju
      @marymanju Месяц назад +1

      എന്ന് വെച്ചാൽ

    • @kanika4647
      @kanika4647 Месяц назад +1

      ​@@marymanjuഇന്ത്യക്കരായ ഇസ്രയേൽ സന്തതികൾ അവിടെയുണ്ട് എന്ന്.

    • @Girilalgangadharan
      @Girilalgangadharan Месяц назад +1

      👍 അവർ രാജ്യസ്നേഹം പഠിച്ചയത്‌ ആരാജ്യത്തു ജനിച്ചതിനാൽ. ഇന്ത്യയിൽ ജനിച്ചു രാജ്യവിരുദ്ധത മറ്റു രാജ്യങ്ങളിൽ എത്തിപറഞ്ഞു നടക്കുന്ന ഗണ്ടി മാരും ഉണ്ടു.

  • @predeepkumar2792
    @predeepkumar2792 Месяц назад +32

    തീവ്രവാദികൾ നശിക്കട്ടെ . സത്യം ജയിക്കട്ടെ.
    Jai india , Jai |srail ♥️

  • @GangadharanKalarikkal
    @GangadharanKalarikkal Месяц назад +16

    വിവരമില്ലായ്മ ഈ വിഭാഗത്തിന്റ കൂടെ പ്പിറപ്പ് 😂

  • @sujithamohan172
    @sujithamohan172 Месяц назад

    Well explained sir

  • @gopinadhankj9906
    @gopinadhankj9906 Месяц назад +2

    Very good

  • @ramachandrennair7362
    @ramachandrennair7362 Месяц назад +1

    നല്ല വിലയിരുത്തൽ 🌹🙏

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +2

    Good afternoon Sirs

  • @shariffshariff1553
    @shariffshariff1553 Месяц назад +1

    👍👍🌹🌹

  • @sibigeorge4396
    @sibigeorge4396 Месяц назад

    🔥🔥🔥🔥

  • @asethumadhavan8893
    @asethumadhavan8893 Месяц назад +1

    Thank you Ramachandran Sir and Ahamed Sir for exposing the truth regarding islamic jihad..

  • @Girilalgangadharan
    @Girilalgangadharan Месяц назад

    വളരെ നല്ല വിശകലനം 👍 ABC എപ്പോഴും സത്യമായ വാർത്ത നൽകുന്നു 👌🙏

  • @alexvarghese4240
    @alexvarghese4240 Месяц назад +1

    ഹിസ് പുള്ള

  • @vaisakhmohanan
    @vaisakhmohanan Месяц назад

    A P Ahammed sir , sir paranjath point anu. Beautiful thoughts 🎉❤ orikal Mahale nigal sahayichu
    Ennathil we are thankful
    Ennu karuthi ippo vannit veendum angane chey ingane cheyyanpadilla ennonnum parayan no one has any rights

  • @unnikuttanvinu7027
    @unnikuttanvinu7027 Месяц назад

    🙏

  • @varghesenv9343
    @varghesenv9343 Месяц назад +1

    God is with truth and will protect its people from evil spirits.❤❤❤

  • @benjamin9745
    @benjamin9745 Месяц назад +6

    എന്തുകൊണ്ട് ഇസ്രായേൽ ഈവിധം? ബൈബിൾ വായിക്കുക; മനസ്സിലാവും.

  • @engineer.me.108
    @engineer.me.108 Месяц назад +2

    They're intelligent people. When intelligent people fight a war, they win ❤

  • @arunkumarv.j7169
    @arunkumarv.j7169 Месяц назад +1

    ഹിസ് ബോൾ ഇല്ലാഹ്

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 Месяц назад +3

    രാജ്യ അഭിമാനവും മത ഭ്രാന്തും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന പ്രേരണാ ശക്തികൾ ആണ്. ആദ്യത്തേത് ജനങ്ങളെ ഒന്നിപ്പിക്കുന്നു. മറ്റേതു ജനങ്ങളെ ഭിന്നിപ്പിക്കുന്നു. സ്വദേശ അഭിമാനികളുടെ രാജ്യത്തെ തോൽപ്പിക്കാൻ കഴിയില്ല.

  • @kpkunhikannan7549
    @kpkunhikannan7549 Месяц назад +1

    ഹിസ് ബുള്ള ഇപ്പോൾ ഹെർ ബുള്ളയായി

  • @sapereaudekpkishor4600
    @sapereaudekpkishor4600 Месяц назад

    മതവും ദൈവങ്ങളും ചേർന്നാൽ അധോഗതി

  • @bhasuranpadmanabhan3062
    @bhasuranpadmanabhan3062 Месяц назад +8

    🚨 Breaking: Iran's 🇮🇷 former president Mahmoud Ahmadinejad:
    “Iran's Secret Service had established a unit to target Mossad agents within Iran. However, the head of this unit turned out to be a Mossad operative himself, along with 20 other agents.” 🤣
    "Mossad Agents 'Penetrated' Iran's Anti-Israel Intelligence Unit"
    "The top official in charge of the counter-Israel unit within the Iranian Intelligence Ministry was actually an agent of Israel's Mossad," he said.

  • @leninkuttan2038
    @leninkuttan2038 Месяц назад

    ജയ് ഇസ്രായേൽ ♥️♥️♥️

  • @prakashanvsg5784
    @prakashanvsg5784 Месяц назад +1

    Both of you elaborately gone through the said article and shared their wisdom 🙏. My gut feeling on this present situation is bit different. This is a joint venture by Iran and Israel. The Iranians are fed up with these outfits though it's of their own making. So first they got rid of Hamas then Hisbulla and later on Huthis. Iran will be left with out much damage. May be some token damages will be perpetuated. That's all. Then all people and regimes around can take deep breath.

  • @Godbless9244
    @Godbless9244 Месяц назад +3

    ഈ രാജ്യങ്ങളിൽ അശാന്തി വളരെ വർഷങ്ങൾ ആയി. ഈ യുദ്ധംവരെ, ഇസ്രാഎലിനെ UN, IOC, US ഇടപെട്ടു യുദ്ധം നിർത്തിയിരുന്നു. ഈ ഇടവേളയിൽ, ഭീകര പ്രവർത്തനം വീണ്ടും പച്ചപിടിക്കും. ഇ പ്രാവശ്യം, ഇസ്രായേൽ UN നെ പറ്റി മനസിലാക്കി. Open fightings. അതുകൊണ്ട് ഇ യുദ്ധം ഭീകരരെ തീർത്തും തുടച്ചു നീക്കും 😅😅

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад

    ജയ് ഇസ്രായേൽ... ദൈവ പുത്രൻ..

  • @jyothishvchandra
    @jyothishvchandra Месяц назад +3

    രാജ്യസ്നേഹവും ദേശാഭിമാനവും എന്താണെന്ന് ഇസ്രായേൽ ജനതയെ കണ്ടു ഭാരതീയർ പഠിക്കേണ്ടിയിരിക്കുന്നു.

  • @MuhammadshanibMuhammadshanib
    @MuhammadshanibMuhammadshanib Месяц назад +1

    nigala charcha chiri parathunnu

  • @santhoshissac8812
    @santhoshissac8812 Месяц назад +1

    Israel ❤

  • @unnikrishanan925
    @unnikrishanan925 Месяц назад

    സംസാരത്തിനിടയ്ക്ക് എന്തോ ഒരു അപശബ്ദം...
    "ആ.."എന്നൊരു ശബ്ദം.
    ആരാ വളി വിട്ടത് 😂😂😂

  • @DevipriyaBiju-h8m
    @DevipriyaBiju-h8m Месяц назад

    Isreal for world

  • @johns14383
    @johns14383 Месяц назад

    If time travel were possible, those who value peace might have traveled back in time to repeatedly eliminate the so-called prophet.

  • @sajithgovindan2901
    @sajithgovindan2901 Месяц назад

    Allahu bankkaril olichu🙏islam viddikal

  • @MuhammadshanibMuhammadshanib
    @MuhammadshanibMuhammadshanib Месяц назад +1

    hezbulla manasilakkiyathinekal thangal manasilakiyallo 😂

  • @MuhammadshanibMuhammadshanib
    @MuhammadshanibMuhammadshanib Месяц назад +1

    e charchaku name kalavu ennu vekkamairunnu

  • @MuhammadshanibMuhammadshanib
    @MuhammadshanibMuhammadshanib Месяц назад +1

    oruvattam thotu odiyathanu isreal

    • @AjithKumar-gf5nx
      @AjithKumar-gf5nx Месяц назад

      @@MuhammadshanibMuhammadshanib 🤔 എപ്പോ... 😏

    • @MuhammadshanibMuhammadshanib
      @MuhammadshanibMuhammadshanib Месяц назад

      @@AjithKumar-gf5nx bro hezbullanetu thotathanu

    • @Hooman-Indian
      @Hooman-Indian Месяц назад

      Koya 2006 war ano parayunadh...nkil comedy ayit und

    • @MuhammadshanibMuhammadshanib
      @MuhammadshanibMuhammadshanib Месяц назад

      @@Hooman-Indian Inna pinna nigal ipo parunnille isrealinu onnu sambavichitilla ennu athu njn paranjhathinekalum veliya comedy anu

  • @joyubinajulio7006
    @joyubinajulio7006 Месяц назад +2

    കാലിന്റെ ഇടയിലെ പരമോന്നത നേതാവ്!

  • @athulgaming3977
    @athulgaming3977 Месяц назад

    ഹിസ്ബുള്ള ചെറുതായിട്ട് അല്ല. ഇസ്രായേൽ ഒരു പാട് വലുതാണ് അവര് ഒതുക്കും