ഇന്നത്തെ വീഡിയോ പരമാവധി SKIP ചെയ്യാതെ കാണാൻ ശ്രെമിക്കണേ.. കാരണം നിങ്ങൾക്ക് ഒരു കിടിലൻ GIFT നിങ്ങൾക്കായി ഇന്നത്തെ വിഡിയോയിൽ ഉണ്ട്.. അതേപോലെ ഇതാണ് മഹാരാജ ജ്വല്ലറിയുടെ youtube channel link ruclips.net/video/8Fmdej606Xk/видео.html @Maharaja Gold and Diamonds . ഇന്നത്തെ വിഡിയോയിൽ പറഞ്ഞ GIFT കിട്ടാൻ screen shot അയക്കാൻ ഉള്ള whatsapp number ഇതാണ് 8086662916 വിഡിയോയിൽ പറഞ്ഞ പോലെ വെറും screenshot മാത്രം അയച്ചാൽ മതി മുകളിൽ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് ചിലപ്പോൾ നിങ്ങൾക്ക് തന്നെ DIAMOND RING കിട്ടും 😍😍 .
ന്റേം മഹർ ഇപ്പൊ ഇല്ല, delivery സമയത്ത് വിറ്റതാ കുട്ടിക്ക് കുറെ പൈസ ചിലവായി മഹർ ഇല്ലേലും നിക്ക് ന്റെ കുഞ്ഞിനെ കിട്ടി അൽഹംദുലില്ലാഹ് ന്നാലും അതിന്റെ ലോക്കറ്റ് ഇപ്പോഴും ഉണ്ട് ട്ടോ ഇനി എന്നെങ്കിലും chain വെടിക്കുവാണേൽ അതില് ഇടാലോ 😊
മഹർ മാല ഉണ്ടായിട്ടും ഒരു കുട്ടി ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേര് ഉണ്ടല്ലോ... അൽഹംദുലില്ലാഹ് നിങ്ങടെ കുഞ്ഞിന് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
ഞാൻ എന്റെ മഹർ ഇക്ക ഇട്ടു തന്ന അന്ന് മുതൽ ഇന്ന് വരെ എന്റെ കഴുത്തിൽ ഉണ്ട്(അത്യാവശ്യം വന്നാൽ ഊരി വെക്കും ).അത് കഴുത്തിൽ ഇല്ലാഞ്ഞാൽ എന്തോ ഒരു വിഷമമാണ്... ☺️☺️☺️
Hii umma ntha vishasham sugam alla allamvaram mm pinne ummainda allam video njan skipe chiyade muzuvanaethe kanunude umma mm pinne ummanode oppam umma eduna allam video,s nodapam njan onde umma mm pinne e video otheri isthapattu ummachiiiiii 💟💟
നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ അത് ആദ്യം പോയി കാണും. ഞാൻ നിങ്ങളുടെ നാട്ടുകാരി ആണ് എന്റെ വീടും തൂത ആണ്.. നിങ്ങളുടെ ഫാമിലിയിൽ ഉള്ള എല്ലാവരെയും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് വീഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ടം 😍❤♥
ഇന്നത്തെ വീഡിയോ പരമാവധി SKIP ചെയ്യാതെ കാണാൻ ശ്രെമിക്കണേ.. കാരണം നിങ്ങൾക്ക് ഒരു കിടിലൻ GIFT നിങ്ങൾക്കായി ഇന്നത്തെ വിഡിയോയിൽ ഉണ്ട്.. അതേപോലെ ഇതാണ് മഹാരാജ ജ്വല്ലറിയുടെ youtube channel link
ruclips.net/video/8Fmdej606Xk/видео.html
@Maharaja Gold and Diamonds
.
ഇന്നത്തെ വിഡിയോയിൽ പറഞ്ഞ GIFT കിട്ടാൻ screen shot അയക്കാൻ ഉള്ള whatsapp number ഇതാണ്
8086662916
വിഡിയോയിൽ പറഞ്ഞ പോലെ വെറും screenshot മാത്രം അയച്ചാൽ മതി മുകളിൽ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക്
ചിലപ്പോൾ നിങ്ങൾക്ക് തന്നെ DIAMOND RING കിട്ടും 😍😍
.
ഇതൊക്ക കണ്ടാൽ എങ്ങനെ skip ചെയ്യും
Ok ithaaa
Ithuse🥰🥰🥰🥰
Ningal 19 soudi brost Anamangad kadayil poyiruno, njan kandu,but onum samsarikan patiyilla,athinte video eduthirinno, engane und aviduthe food
വെറുതെ ആണ് ethikke.....മുന്നേ ഒരു chanel ഇൽ scrnshit ഇട്ടിട്ട് read ആകിയത്പോലും ഇല്ല
മഹർ മാല നിധിപോലെ
സൂക്ഷിക്കുന്ന മുത്തുമണീസ്
ലൈക് അടിച്ചോളൂ ട്ടോ
മാഷാ അല്ലാഹ് 😍😍😍
😘😘😘😘
എന്റേത് വാങ്ങിച്ച സ്ഥലത്ത് ഭദ്രമായി ഉണ്ട് 😄😄😄
Namalath veeda panikpoyi sarailla veedayille Alhamdulillah🤲
ഭർത്താവിന്റെ സ്നേഹം ആണ് ഏറ്റവും വലിയ മഹർ🥰
14 വര്ഷമായി ഇപ്പോഴും കൊയപ്പൊന്നും ഇല്ല maharin
എന്റെ മഹർ മാല നിധിപോലെ കാത്തു സൂക്ഷിക്കുന്നുണ്ട് ബാങ്ക് ക്കാർ നിങ്ങളുടേതും ഇതുപോലെ ആണോ guys 😄😂
ആ മുത്തേ ഞാനും അവിടെ കൊടുത്തു.9 കൊല്ലത്തിൽ ഒരു ഒന്നര കൊല്ലം 😂ഇട്ടുകാണും.
@@ayishacheruthuruthi2858 😄
@@ayishacheruthuruthi2858 ഞാൻ 10വർഷത്തിൽ 6കൊല്ലം ഇട്ടു. 😂😄
@@sanuslittleworld34 സ്വന്തം വീടാ യോ 🤗
@@ayishacheruthuruthi2858 masha allah.വീട് ആയിട്ടോ 3വർഷം കഴിഞ്ഞു കേറീതാമസം കഴിഞ്ഞിട്ട്.😄. നിങ്ങൾക്കു വീട് ആയില്ലേ. നിങ്ങളുടെ വീട് എവിടെയാ.
ഓ....... Nalla cuteeeee collections.....
Bayankara ishtaayee🥰🥰🥰
Nablu😘😘
😘😘😘😘😘
മാഷാ അല്ലാഹ് ഒരുപാടു കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🌹🌹🌹🌹അടുത്ത പരിചയപ്പെട്ടെങ്കിലും ഒരുപാടിഷ്ടം
ആമീൻ 🥰🥰🥰
Ithil kaanicha kooduthal collections um njan kandathanee ellam adipoli👌👌
👍👍👍👍
ന്റേം മഹർ ഇപ്പൊ ഇല്ല, delivery സമയത്ത് വിറ്റതാ കുട്ടിക്ക് കുറെ പൈസ ചിലവായി മഹർ ഇല്ലേലും നിക്ക് ന്റെ കുഞ്ഞിനെ കിട്ടി അൽഹംദുലില്ലാഹ് ന്നാലും അതിന്റെ ലോക്കറ്റ് ഇപ്പോഴും ഉണ്ട് ട്ടോ ഇനി എന്നെങ്കിലും chain വെടിക്കുവാണേൽ അതില് ഇടാലോ 😊
Njanum locket sookshippukaariyaa😅😅
മഹർ മാല ഉണ്ടായിട്ടും ഒരു കുട്ടി ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേര് ഉണ്ടല്ലോ... അൽഹംദുലില്ലാഹ് നിങ്ങടെ കുഞ്ഞിന് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
@@naseemacherukode2545 ആമീൻ
Mahr okke yund endokke cheyditt um oru kutti aakunilla...ningalude kunjinu aarogyathode irikkan kaziyatte ameen
@@riya-jz1fb abu rifas എന്ന യൂട്യൂബ് ചാനൽ ഒന്ന് നോക്കു കുറെ tips ഉണ്ട്.... ഒരുപാട് പേർക്കു പോസിറ്റീവ് റിസൾട്ട് ഉണ്ട്
Colection adipoli kottakkalonnum kaanaatha super model👍👍👍👍
👍👍👍👍
ഒരു തരി പൊന്ന് സ്വന്തമായി ഇല്ലാത്ത ഞാൻ😢 ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 😍
Enikumilla☺
അച്ചോടാ 🥰
Enikkum
എനിക്കും 20പവൻഎൻറ്റിപ്പാതന്നിരിന്നു അതെല്ലാം വിട് കയറ്റി യപ്പോൾ പോയി. എന്നാലും നല്ലരു വീടായി
@@shahalafisalfisal2053 alhamdulillah
Which edithig app usinggg plss onne paarayoo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kine master 🥰
👍🏻👍🏻👍🏻 tnx❤️
Ethaa adee ee vediodee songintee peer parayoo 🙏🏻🙏🏻
കാണാൻ ഇഷ്ടാണ് gold അങ്ങനെ ഉള്ളോരാകും ലെ എല്ലാരും
Kanan matrallla. Idanum ishtaa. Ilatha kurave ullu😜😜
@@aashworld6591 😄
🥰🥰🥰
Ellarkkum maharonnum sookshikkan pattiyennu varilla ❤️❤️ vilkkenda sandharbhavum undayekkam
👍👍👍
ഞാൻ എന്റെ മഹർ ഇക്ക ഇട്ടു തന്ന അന്ന് മുതൽ ഇന്ന് വരെ എന്റെ കഴുത്തിൽ ഉണ്ട്(അത്യാവശ്യം വന്നാൽ ഊരി വെക്കും ).അത് കഴുത്തിൽ ഇല്ലാഞ്ഞാൽ എന്തോ ഒരു വിഷമമാണ്... ☺️☺️☺️
എനിക്കും
പ്രസവിച്ച് കിടന്നപ്പോൾ അത് ഞാൻ തലയണക്കടിയിലാ വെച്ചിരുന്നത്
Enikum
അത് 10000%സത്യം
എനിക്കും
Adipoly.jwellersokke super collection aanu nllonm ishttayi.pakshe njnum ithane pole kooduthal swarnm use cheyyatha oralanu
Thank u ആണോ 🥰🥰
Mashaallah
Ethra kandalum mathiyavatha onnanu gold collection
നല്ല രസമുണ്ട് വീഡിയോ കാണാൻ എല്ലാ സ്ഥലങ്ങളും കാണാൻ ആയല്ലോ 👍🥰👌❤🌹
Thank u🥰
മഹാരാജ യില് നിന്ന് ഇപ്പൊ കുറെ u tubers undannllo purchase nadathunne 😉❤️❤️👍
Parasyam
🥰🥰🥰🥰
Udayipp ann makkale
Pwoli colections 👌👌👌👌ich nallonam patti
🥰🥰🥰
ഒരു ഗ്രാം പൊന്ന് പോലും ഇല്ലാതെ എന്നെ പോലെ ഉള്ളവർ ഉണ്ടോ????
അതൊക്കെ ഉണ്ടാവും.. പൊന്നിലൊന്നും കാര്യമില്ല 👍👍
ഞാനുണ്ട്
Njaund
@@najmash3238 hi
@@fousiyafaisal8432 hi
Insha Allahh cochi pokumpol... Maharajas il poyirikum.... Etha poyadonda njagalum pokunnad
ഇൻശാ അള്ളാഹ് സന്തോഷം 🥰
നോട്ടിഫിക്കേഷൻ കണ്ടു ഓടിവന്നവർ ദേ ഇവിടെ ഈ നൂലിൽ കേറി ആടിക്കോ 😁
✋
😅😅🥰🥰
ഞാനും 😍
നൂൽ matteett ബല്യ കയറാക്ക് ട്ടോ, ആൾക്കാരെ എണ്ണം കൂടുന്നുണ്ട് 😅
👏
Enik ithilullla ponnonnum alla sahikan patanjath last kanda aa foodan😋😋😋
😅😅😅
പൊന്നുംകുടത്തിന് പൊട്ട് വേണ്ടാ ലോ അതുപോലെയാണ് ഇത്താ എന്തിനാ സ്വർണ്ണം 👌👌👌🙏
Masha അല്ലാഹ് 😍😍😍😍😘😘😘😘😘
Simple ornaments waw othiri eshtayi thanks
🥰🥰🥰🥰🥰
Googol map നോക്കി vann പെട്ടവർ ആരൊക്കെ und 😆🤚
😅😅😅
@@SHASDOTCOMbyshahadiyasakeer hi
Super collection. Njan avarude video sthiramayi kanarund
Thank u അതെല്ലേ 🥰
*1:37**സിമ്പിൾ മോതിരം😂😂😂*
😂😂😂
😅😅😅
Ingale video kaanan kk bayankara ishtaa🥰vallathoru santhoshaanu😊
മാഷാ അള്ളാഹ് സന്തോഷം
Rabbe enthoke ariyanam aalukalk. Maharilalla karyam manassukal thammilulla poruthamanu.
🥰🥰🥰
Crct aan
Sheriyan
Assalamualaikum
Gold models okky super
Adipoli collection
Sakeerkkane kondu poyilla
അലൈകും മുസ്സലാം ഇക്ക വന്നില്ല കുറച്ച് തിരക്കിലായിരുന്നു 🥰
പണ്ടം സ്വർണം പർച്ചയ്സ് ചെയ്യുന്ന വീഡിയോ എവിടെ കണ്ടാലും ഞമ്മൾ പെണ്ണുങ്ങൾ ഇങ്ങോട്ട് മണ്ടി പാഞ്ഞെത്തും..... മനസനല്ലേ പുള്ളേ😂😂😂😂😂
😅😅😅😅
സ്കിപ് ചെയ്യാതെ തന്നെ യാണ് ട്ടോ എപ്പോഴും കാണാറ് അടിപൊളി ആയി ട്ടു ട്ട് ഗോൾഡ് കളക്ഷൻ 👍👍
ആയിക്കോട്ടെ.. സന്തോഷം 😘😘😘😘
ഏതു പരുപാടിയിലാണെങ്കിലും ഇത്താന്റെ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ വന്നാൽ കാണും
ruclips.net/video/whnYkrGevnA/видео.html
ഒത്തിരി സന്തോഷം 🥰
Masha Allah super collections i really like All item's 👌👍
🥰🥰🥰🥰
Nthokke അറിയണം ആൾക്കാർക്ക്
Alla pinne pranth allathentha
🥰🥰🥰
@@SHASDOTCOMbyshahadiyasakeer 😍😘
Hii umma ntha vishasham sugam alla allamvaram mm pinne ummainda allam video njan skipe chiyade muzuvanaethe kanunude umma mm pinne ummanode oppam umma eduna allam video,s nodapam njan onde umma mm pinne e video otheri isthapattu ummachiiiiii 💟💟
ഹായ് സുഖമാണ് മാഷാ അല്ലാഹ് ഒരുപാട് സന്തോഷം 😍😍😍
ഇന്ന് അടി പൊളി പെണ്ണ് ആയിന്. കള്ളനെ പേടിച്ചല്ലെ പറയാതെ.
സ്വർണ്ണം☺☺☺
😅😅😅😅😅😅സത്യം പറഞ്ഞതാ 😘
Itha blackfressil adipoliyayittund.sundariysyittund.itha adyamonnum purathninn food kayikkal churukkayirunnulle.ippoathokke marille.itha inghane happyyayi samsarikkumbol manassin oru santhosham.nghanum chodi hirunnu mahar evidenn .enne ariyo.thasmiyan.oru hai parayo
Thank u mm ഇപ്പൊ പുറത്തുന്നു food കഴിക്കലൊക്കെ ശീലം ആക്കി സന്തോഷം ഹായ് 🥰🥰
ഇത്താ അടിപൊളി കളക്ഷൻ ഇത്ത ഒന്നും എടുത്തില്ലേ മഹർ അല്ല വിവാഹ ബന്ധത്തിന്റെ അടിത്തറ പരസ്പരം മനസിലാക്കൽ തമ്മിലുള്ളrespettum തന്നെയാണ് നിങ്ങളെ ബന്ധം പോലെ
ഏയ് ഒന്നും എടുത്തില്ല,,, mmm അതെ മാഷാ അള്ളാഹ് 🥰🥰🥰🥰
Ithaaa Adipoliyalleee🥰😘 maa fav RUclipsr 🥰
Oooh dear 😘😘😘😘😘😘😘😘😘😘
Masha allah😘😘
🥰🥰🥰
Hi
Njan all ready maharajasinte subscriber ane itha polichu
ആഹാ ആണോ 🥰
Athe itha
Itha stitching videos idane
Full karakkalo eppol veettil foodonnum undaakaarille?
😅😅😅😅😅
Masha Allah..മഹാരാജാസിലെ Gold collections എല്ലാം ഒന്നിനൊന്ന് മെച്ചം. വെറൈറ്റി കളക്ഷൻ തന്നെയുണ്ട് . എനിക്ക് എല്ലാം ഇഷ്ട്ടപ്പെട്ടുട്ടോ...😍😍
Mmm അതെ സന്തോഷം 🥰
Itha.... എന്നാണ് ഇത്ത pregnent ആണെന്നുള്ള സന്തോഷവർത്ത കേൾക്കുക 😍
😀😀
ഇൻശാ അള്ളാഹ് 🥰🥰🥰
@@SHASDOTCOMbyshahadiyasakeer 🥰🥰
വൈകാതെ പ്രതീക്ഷിക്കുന്നു ലെ ഇത്ത 😜😜
Super collections of gold ...amazing🍒🍒🍒🍒
Thank u🥰
Shadiyatha and thasni tha fans like adi
🥰🥰🥰
സൂപ്പർ വീഡിയോ ഇത്താ ഇന്നലെ അവിടെ വന്നിയിരുന്ന് ബട്ട് ഫോണിൽ അടിച്ചിട്ട് കിട്ടുന്നില്ലാ ❤❤💞
Thank u, അച്ചോടാ എന്താണാവോ 🥰🥰
Google map എപ്പോഴും പണി തെരും. എനിക്കും നല്ല പണി കിട്ടീട്ടുണ്ട്
അതെല്ലേ 🥰
Wow എല്ലാം നല്ല collection....ഒരുപാട്..werity und
Mmm അതെ 🥰🥰
Masha Allah ..സൂപ്പർ
Thank u🥰
Ella yathrayilum nammale sakkeer aliyan venayirunnu. Appoyane vedeokk oru gummundavuga.,, 💕💕💕👍👍👍👍👍👍. Ikkane veettilakiippova le
M.... അന്ന് ഇക്കാക്ക് ഭയങ്കര ജാഡ 😅😅😅😅😅😅
ഞാൻ ഇപ്പോയ കൊച്ചിയിൽ നിന്ന് എത്തിയെത്...പിന്നെയും ഇത്തനെ മിസ്സ് ആയില്ലോ😭
ആണോയ്... സാരല്ല്യ
@@SHASDOTCOMbyshahadiyasakeer 😔☹️
😍😍😍😍😍polichu 👍1ഗ്രാമിന്റെ മാല അടിപൊളി
ഇത്താ ഞാൻ മഹാരാജിക ചാനൽ sub ചെയ്തു ഇനി ഇതിന്റ താഴെ കാണുന്ന നമ്പറിൽ സ്ക്രീൻ ഷോട്ട് വിട്ടാൽ മതിയോ
Thank u🥰🥰
Mm മതി 🥰🥰
hey dheedhiii❤️❤️ Mashallahhh❤️
Hai 🥰🥰🥰🥰
Masha Alah🤩 Gogle map nagalkum epozhum nalla paniye tharaar ullu 🤗😇
😅😅😅ആണല്ലേ
Ambo ... കണ്ണു തളളിപ്പോയി ട്ടോ.... ഒക്കെ നല്ല ഭംഗി ഉണ്ട്
ആണോ 😍😍😍
മാ ഷാ അള്ളാഹ് വീഡിയോ പൊളിച്ചു ഈ വീഡിയോയിൽ കൂടുതൽ മൊഞ്ചത്തി ആയി👍
Mashah hallah 😍 😍 😍 😍
🥰🥰🥰
Nalla bangiyulla collection sanallo.
Mmm അതെ 🥰
Masha allah
😍😍😍😍😍
മാഷാ അള്ളാ എല്ലാം നല്ല ഭംഗിയുണ്ട് നല്ലരീതിയിൽ അതും പറഞ്ഞു തന്നു
സന്തോഷം 🥰🥰
Hii shahaditha 🥰😍😍❤️❤️❤️❤️
Hiiiii🥰
മാഷാ അള്ളാ സൂപ്പർ വീഡിയോ
Thank u🥰
4th❤
🥰🥰
Hloooo.....ee shop knr kond vaaaayooooo......pls nalla collections soooper ishtai...... onn knr plaza k evdekkilum aai vaaa😘😘
🥰🥰🥰🥰🥰🥰🥰
Athnnee... Knnur evidaya nigall
@@shafikurumaathur4452 puthiyatheru
@@layanaayisha6831 Hhha
Mashallah
🥰🥰🥰
ഇത്ത thumbnail edit ചെയ്യുന്ന app ഒന്ന് പറഞ്ഞ് തരുമോ..... pls pls pls.....
Pics art
@@SHASDOTCOMbyshahadiyasakeer thanku itha..... 😘😘😘😘😘😘
💖👍👍
🥰🥰
ഇത്താ എല്ലാം adipoli Collection aayirunnu😍ഇത്താ kayyinn enthaa pattiyye??
🥰🥰🥰🥰🥰ചെറിയൊരു മുറിയാണുട്ടോ 🥰
Ithaa innathe vdo you kaanicha bangalsokke njagade kottakkal onnum illatto 4grmilokke adipoli ..ellaam super
ആണോ thank u🥰
Ikkaye kond pokathathentha super collection thank you dear
ഇക്കാക്ക് ഇവിടെ ഒരു ആവശ്യം ഉണ്ടായിരുന്നു thank u🥰
Ittha.... Gold kalakki👍👍👍👍
Thank u🥰
റഫീഖ് ഇക്ക യും തസ്നിയും നമ്മുടെ സ്വന്തം പോലെ തന്നെ 😍 കാണാറുണ്ട് എല്ലാവീഡിയോസും
ആണോ 🥰🥰🥰🥰
Ndh banghiya simple bracelet okke🤩🤩😍😍😍❣
🥰🥰🥰
@@SHASDOTCOMbyshahadiyasakeer ndhayi Itha bhakshanokke kazhichoo
സൂപ്പർ....👌👌👌👌
Thank u🥰
Maharaja adipoli collections👍👍
🥰🥰🥰
കാണാൻ വൈകി സൂപ്പർ 👍👍👍👍
സാരമില്ല thank u🥰
ഇത്താ ഇത്താന്റെ ചാനൽ ആയത് കൊണ്ട് ഞാൻ skip ചെയ്യില്ല 🥰🥰🥰🥰🥰love you ithaa
Ooh dear 😘😘😘😘
ഇത്തയുടെ കയ്യിൽ എന്തു പറ്റി ബാൻഡെജ് ഉണ്ടല്ലോ
ചെറിയൊരു മുറി ആയതാ 🥰
@@SHASDOTCOMbyshahadiyasakeer 😍
Gold Ellam super ane👍👍 ithil ithayuda gold onnum kanichilalo ithaya Pola thannaya anikum gold idane thalparyamilla
Thank u mm കാണിക്കാൻമാത്രമൊന്നുമില്ല 🥰
എനിക്ക് ഒരു പാട് ഇഷ്ടമാണ്
സന്തോഷം 😍
അടിപൊളി ഇഷ്ട്ടപെട്ടു
ആഹാ 🥰🥰🥰
Ella comments num Ripley kodukunnundallo..masha allah 🥰
മാഷാ അള്ളാഹ് ഇതൊക്കെ ഒരു സന്തോഷം അല്ലേ 🥰
Maharilonnum oru kaaryom illa.... Maharittillennukarudi bandam verpettupovonnulla........ Manassukal thammil lockaayaal pinnendu mahar... 😍😍
👍👍👍👍
Nan fousiyamadambillath nan sthiram kanarund maharajas.. pokanamennund bt orupaqd durayi.. Nan KSd
ആഹാ അതെയോ അച്ചോടാ 😌
Powli vedio aayittu nammmale itha vannallo😍😘
Haaa.. Jaishus mom 😍😍😍
@@SHASDOTCOMbyshahadiyasakeer 😘😘
സൂപ്പർ അടിപൊളി anitha
Thank u🥰
Ithoose പൊളി ട്ടോ ❤️❤️😍😍
Thank u🥰
Assalamualai kum vidio muzhuvan kandittillak kanatte nhanippol hospittalilanu perinthalmanna mol prasavichu alhamdulilla penkutti innanu pinnevaram
ആണോ.. Masha Allah... ഏത് ഹോസ്പിറ്റലിൽ... ന്താ മോളുടെ പേര് 🥰🥰🥰
@@SHASDOTCOMbyshahadiyasakeer Amina Hospittal molude NimeFathimath Fayiza
Veed evidanennu onnu parayu. Thoothayil evideyanu. Kananayirunnu
സ്കൂളിന്റെ അടുത്താ 🥰
Masha allah veriety collections🥰
🥰🥰🥰
ThathaUde VedeyoKanumpolMansinoruSanthoshama
കേൾക്കുമ്പോൾ ഇനിക്കും സന്തോഷം 😘😘😘
Super collections 🥰🥰🥰❤️❤️❤️
Thank u🥰
Oh muthumanikal thasnithayum ikkayum
🥰🥰🥰
Ithante kayyil entha band aid... Pinne bangle collections okke poli...gold nod athra thalparyam illa... Ennalum kandappo ishttayi 😍👌
ചെറിയൊരു മുറിയാണുട്ടോ thank u 🥰🥰🥰
Njan stiching video pratheeshichath
Ithum sooper
ആണോ ഉടനെ വരും 🥰
നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ അത് ആദ്യം പോയി കാണും. ഞാൻ നിങ്ങളുടെ നാട്ടുകാരി ആണ് എന്റെ വീടും തൂത ആണ്.. നിങ്ങളുടെ ഫാമിലിയിൽ ഉള്ള എല്ലാവരെയും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് വീഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ടം 😍❤♥
ആഹാ നാട്ടുകാരിയാണോ തൂത എവിടെയാണ് ആരുടെ മോളാ,,,,ഒത്തിരി സന്തോഷം 🥰🥰🥰
Ethuss inn lookaidund. Love your family. Allah tanna anugrahaman nigalude kudumbam💞
Ethuss കൈയിൽ എന്താ പറ്റിയത്
മാഷാ അള്ളാഹ് thank u ചെറിയ ഒരു മുറിയാണ് 🥰
Nagam valartheno..
ചെറുതായിട്ട് 🥰
Super.
Mailanji recepy onn idoo
Thank u
ഇടാം 🥰