അമ്മയുടെ റിസൾട്ട് കിട്ടി എല്ലാവരും പ്രാർത്ഥിക്കണം. 🙏

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    Whats app 8089169566

Комментарии • 627

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 3 дня назад +211

    ഇൻശാ അല്ലാഹ് നബിദിനത്തിന് കൊടുക്കുന്ന ആ ബറക്കത് കൊണ്ട് അമ്മയുടെ അസുഖം സുഖപെടട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @farhanshahin1577
    @farhanshahin1577 День назад +6

    എത്ര രസം ഇല്ല എന്ന് പറഞ്ഞാലും അമ്മയും മകളും സ്നേഹതോട ഉള്ള ഈ ഓണഠ തന്നെ യാണ് വലീയ സദോഷഠ അമ്മക്ക് വോഗഠ സുഖമാകുഠ

  • @fathimashoukathali5418
    @fathimashoukathali5418 3 дня назад +84

    അള്ളാഹു അമ്മയുടെ അസുഖം എത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲🤲

  • @shareefbabu.mshareefbabu.m5661
    @shareefbabu.mshareefbabu.m5661 3 дня назад +135

    ഞാൻ മക്കത്ത് ഹറമിൽ ഉണ്ട് ഇൻഷാ അള്ളാ അമ്മക്ക് വേണ്ടി പ്രത്തേകം ദുആ ചെയ്യുന്നുണ്ട്

  • @saleemph1234
    @saleemph1234 3 дня назад +94

    നിങ്ങളുടെ സംസാരവും പ്രവർത്തിയും കാണുമ്പോൾ കുറെ തിന്നുന്നതും കുടിക്കുന്നതും പണം ഉണ്ടാകുന്നതും എല്ലാ വലുത് ഈ സ്നേഹമാണ് ഏറ്റവും വലുത് പച്ചവെള്ളം കുടിച്ചാലും ഈ സ്നേഹം മാത്രം മതി അതിനപ്പുറത്തേക്ക് വേറെ ഒന്നുമില്ല നിങ്ങളുടെ വീഡിയോ കാണുന്ന ഞങ്ങൾക്ക് പോലും ഇത് കേൾക്കുമ്പോഴും കാണുമ്പോഴും ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യ ഹാപ്പി ഓണം നബിദിന ആശംസകൾ അമ്മയ്ക്കും മകൻ കും മരുമകൾക്കും പേരക്കുട്ടിക്കും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @UnaisKv-gp9ch
    @UnaisKv-gp9ch 3 дня назад +33

    അമ്മയുടെ അസുഗം എത്രയും പെട്ടൊന്ന് സുഖ മാവട്ടെ ആമീൻ 🤲🤲പ്രാർത്ഥന യുമായി കൂടെയുണ്ട്

  • @jayaramakrishnan6961
    @jayaramakrishnan6961 3 дня назад +39

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ.🙏🙏🙏

  • @shaharbanvp2290
    @shaharbanvp2290 3 дня назад +71

    എത്ര യും പെട്ടെന്ന് സുഖം ആവട്ടെ amaak ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്ടെ ഉമ്മാനെ പോലെ ഞാൻ പ്രാര്തിക്കം മല പോലെ വന്നത് മഞ്ഞു പോലെ ആവട്ടെ ആമീൻ

  • @rahma7254
    @rahma7254 3 дня назад +20

    അമ്മക്ക് പരിപ്പൂർണ മായിട്ട് രോഗം മാറ്റി കൊടുക്കട്ടെ നിങ്ങളുടെ ഈ ഒരു നല്ല മനസ്സിന് ഒരു ആപത്തും വരാതിക്കട്ടെ

  • @KrMuhammedsinantc
    @KrMuhammedsinantc 3 дня назад +53

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ പെട്ടെന്ന് മാറും അമ്മ ധൈര്യത്തോടെ ഇരിക്കണേ 🤲

  • @annammaantony5782
    @annammaantony5782 2 дня назад +7

    പ്രാർത്ഥിക്കാം. Kreupasanam അമ്മ kakkum

  • @diludil4754
    @diludil4754 3 дня назад +16

    എത്രയും പെട്ടെന്നു അമ്മ ക്കു സുഖം ആവും. നിങ്ങൾ ധൈര്യം കൈ വിടാതെ മുന്നോട്ടു പോവുക ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും... ❤❤

  • @MalappuramShahida
    @MalappuramShahida 3 дня назад +45

    അമ്മയുടെ അസുഗം പെട്ടന്ന് ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 дня назад +33

    നിങ്ങളെ കാത്തിരിക്കുകയായിരുന്നു.... 🥰🥰🥰ഹാപ്പി ഓണം.... 🙏🙏🙏അമ്മയുടെ അസുഗം മാറ്റാൻ ഞങ്ങളുടെയും പ്രാർത്ഥനയുണ്ടാവും..... 🙏🙏🙏🙏

  • @sanchari734
    @sanchari734 3 дня назад +10

    പ്രാർത്ഥന എന്നും ഉണ്ടാകും. രോഗം തരുന്നവനും, മാറ്റുന്നവനും അല്ലാഹ് മാത്രമാണ്. പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കേണമേ നാഥാ.... ആമീൻ

  • @sunilat1000
    @sunilat1000 3 дня назад +9

    ഷിജി അമ്മയെ മാവൂരിനടുത്ത് ചൂലൂര് എന്ന സ്ഥലത്ത് എം വി ആർ കാൻസർ സെന്റർ ഉണ്ട് അവിടെ കൊണ്ടുപോയി കാണിക്കണം അവിടെ നല്ല ഡോക്ടർമാർ ഉണ്ട് അമ്മയ്ക്ക് പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കാം

  • @abdulrasak1976
    @abdulrasak1976 3 дня назад +7

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ.. ഓണാശംസകൾ

  • @jafarjafar4090
    @jafarjafar4090 3 дня назад +8

    പ്രാർത്ഥിക്കാം. അമ്മയ്ക്ക് വേണ്ടി 🤲🤲അസുഖം ഭേദമാക്കട്ടെ. പടച്ചവൻ 🤲🤲

  • @user-cb2jy2ie6t
    @user-cb2jy2ie6t 2 дня назад +4

    അമ്മക്ക് വേഗം സുഖമാവട്ടെ. ദൈവം നല്ല തമാത്രം വരുത്തട്ടെ.❤❤❤

  • @sumairakpsumaira162
    @sumairakpsumaira162 3 дня назад +9

    ധൈര്യം ആണ് ഇതിന്റെ ഏറ്റവും നല്ലമരുന്ന്. അത് മുറുകെ പിടിക്കുക. എല്ലാവരും ടെൻഷൻ ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കുക. അമ്മയെ നല്ലോണം നോക്കുക . സന്തോഷിപ്പിക്കുക. പ്രാർഥനയോടെ കൂടെയുണ്ട്. സാമ്പത്തിക മായി കുറച്ചു പിന്നോട്ട് ആണ്. അല്ലെങ്കിൽ അതും തരുമായിരുന്നു ❤❤❤❤❤❤❤❤😊😊😊😊😊😊😊

  • @ZaithoonTravels
    @ZaithoonTravels 9 часов назад +1

    എന്റെ ഉമ്മക്കും വേണ്ടി പ്രാർത്ഥിക്കുക അ അമ്മയുടെയും എന്റെ ഉമ്മയുടെയും അസുഖം അള്ളാഹു ഷിഫയാക്കട്ടെ ആമീൻ

  • @nasarbasar6856
    @nasarbasar6856 3 дня назад +8

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെന്ന് ദൈവത്തോട്🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കാം

  • @naveenfrancis8383
    @naveenfrancis8383 3 дня назад +7

    ഹാപ്പി ഓണം അമ്മയുടെ അസുഖങ്ങൾ മാറാൻ പ്രത്യേകം പ്രാർത്ഥിക്കാം സന്തോഷായി ഇരിക്കൂ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @umma_zuhara
    @umma_zuhara 2 дня назад +2

    ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും എല്ലാ അസുഖങ്ങളും അല്ലാഹു മാറ്റിത്തരും ആരിക്കും ഒരു അസുഖവും ഇല്ലാതിരിക്കട്ടെ

  • @SunithaKk-e7y
    @SunithaKk-e7y 3 дня назад +28

    അമ്മക്ക് എത്രയും പെട്ടന്ന് സുഖാവും ഭഗവാന്റെ ഓരോ പരീക്ഷണങ്ങളാണ് ഒന്നും വരില്ല 🙏🙏🙏🙏

  • @babygirija7513
    @babygirija7513 3 дня назад +6

    തുടക്കത്തിൽ കണ്ടാൽ കുഴപ്പം ഇല്ല. അമ്മ. ധൈര്യം ണ്ട് അമ്മക്. കുറച്ചു നമ്മൾ കഷ്ട പെടണം അത്രേള്ളൂ. എന്റെ അമ്മ ക് അതായിരുന്നു. മിംസിൽ ബെസ്റ്റ് ട്രീറ്റ് മെന്റ്.

  • @pushpalathabalakrishnan3396
    @pushpalathabalakrishnan3396 3 дня назад +8

    Happy ഓണം നിങ്ങളുടെ പരിപാടി കുറെ ദിവസം ആയി കാണാറുണ്ട് ഇന്ന് ആണ് സബ്സ്ക്രൈബ് ചെയ്തേ എത്രയും പെട്ടന്ന് അമ്മയുടെ അസുഖം മാറട്ടെ

  • @rafeekabeegam4282
    @rafeekabeegam4282 2 дня назад +1

    അമ്മയും അസുഖം എത്രയും പെട്ടെന്ന് മാറട്ടെ അമ്മയുടെ ആ ചിരിക്കുന്ന മുഖമാണ് നിങ്ങളുടെ ഐശ്വര്യം പ്രാർത്ഥനയോടെ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സഹോദരി❤

  • @vineethak3298
    @vineethak3298 3 дня назад +5

    അമ്മയുടെ അസുഖം എത്രയും വേഗം മാറ്റി തരണേ ദൈവമേ 🙏🏻🙏🏻🙏🏻കോഴിക്കോട് MVR ൽ കാണിച്ചോളു. എവിടെ Dr നാരായണൻ കുട്ടി വാര്യർ. അവരെ കാണിച്ചോളു. നല്ല ട്രീറ്റ്മെന്റ് കിട്ടും. ഞാൻ അവിടെ ആണ് കാണിക്കുന്നത്. പൈസ കുറച്ച് കുടുമെങ്കിലും നല്ല പ്രതീക്ഷ ഉണ്ട് 🙏🏻🙏🏻

  • @hamdhankv708
    @hamdhankv708 3 дня назад +10

    പടച്ചോനെ ഈ അമ്മയുടെ അസുഖം പെട്ടന്ന് ശിഫ ആക്കി കൊടുക്കണമെ,, അത് പോലെ കുടുമ്ബത്തിന്ന് എല്ലാ ബുദ്ധിമുട്ടും മാറ്റി എത്രയും പെട്ടന്ന്
    സന്തോഷം കൊടുക്കണമേ,, ആമീൻ

  • @anshifasherin8763
    @anshifasherin8763 6 часов назад

    ഈ മാസത്തിന്റെ ബര്കത്കൊണ്ട് അമ്മയുടെ അസുഗം എത്ര യും പെട്ടെന്ന് ശിഫ നൽകള്ളാഹ്

  • @sobhav3508
    @sobhav3508 3 дня назад +7

    അമ്മക്ക് എളുപ്പം സുഖമാകട്ടെ annu പ്രാർത്ഥിക്കുന്നു

  • @IbrahimKorali
    @IbrahimKorali 3 дня назад +9

    തീർച്ചയായിട്ടും എല്ലാവരും പ്രാർത്ഥിക്കും നിങ്ങൾ ഒന്നിനും പേടിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും നിങ്ങൾ ഞങ്ങളുടെ ഒരു കുടുംബമാണ്

  • @shakeelanizar
    @shakeelanizar 3 дня назад +10

    അമ്മയുടെ അസുഖം പെട്ടെന്ന് തന്നെ മാറട്ടെ ♥️♥️♥️

  • @minipminimol9656
    @minipminimol9656 3 дня назад +5

    അമ്മേടെ അസുഖം പെട്ടന്ന് മാറട്ടെ. ദൈവം അനുഗ്രഹിക്കും🙏🙏🙏

  • @lathasathish3868
    @lathasathish3868 3 дня назад +3

    Vishamikkanda...ippo enthinum nalla treatment undallo...ellam sukhamayi Amma thirichu varum prarthanayode.... God bless ammaa🙏❤

  • @sabiramusthafa7072
    @sabiramusthafa7072 2 дня назад +1

    അമ്മയുടെഅസുഗം എത്രയും പെട്ടന് മാറട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajithak.p6915
    @rajithak.p6915 3 дня назад +2

    അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം ഷിജി 🙏🏻🙏🏻🙏🏻

  • @fellap5470
    @fellap5470 3 дня назад +50

    കഴിയുന്നവരെല്ലാം നമ്മുടെ ഈ അമ്മയെ സഹായിക്കുക, അമ്മയ്ക്ക് നല്ല ട്രീറ്റ്മെന്റ് തന്നെ കൊടുക്കണം 😪വല്ലാത്ത സങ്കടം ആയിപ്പോയി 😪യാ അള്ളാഹ് ഈ അമ്മയ്ക്ക് പരിപൂർണ ശിഫ നൽകണേ 😪😪😪😪😪

  • @satheeshkadavathsatheesh5083
    @satheeshkadavathsatheesh5083 День назад

    എത്രയും പെട്ടൊന്ന് അമ്മക്ക് ബേധം ആവട്ടെ എന്നു എന്റെ പ്രാർത്ഥന ഉണ്ടാവും എത്രയു പെട്ടൊന്ന് സുഗമാവട്ടെ

  • @MAGICKITCHEN-j9w
    @MAGICKITCHEN-j9w 3 дня назад +4

    നിങ്ങളെ എല്ലാപേരെയും കാണുന്നതു തന്നെയാ വലിയ സന്തോഷം. Happy Onam♥️

  • @RasheedaKv-o7q
    @RasheedaKv-o7q 2 дня назад +1

    Paavam amma enikk ishttaman ee familiye 4 pereyum orupadishttam❤❤❤❤❤❤❤❤❤❤

  • @kashithumba9407
    @kashithumba9407 19 часов назад

    അമ്മേ കൃപാസനം മാതാവേ ഈ അമ്മക്ക് വേണ്ടിതമ്പുരാനോട് അപേക്ഷിക്കേണമേ!🙏🙏🙏

  • @bijisuresh2701
    @bijisuresh2701 3 дня назад +2

    ഒരു നാടൻ ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ ഒനാശംസകൾ ❤️❤️❤️

  • @gowrimenon567
    @gowrimenon567 3 дня назад +1

    May Guruvayoorappan bless Amma. Don't worry she will completely recover. A big hug to Amma and all at home

  • @IbrahimKorali
    @IbrahimKorali 3 дня назад +15

    ഇപ്പോഴത്തെ കാലത്ത് എല്ലാറ്റിനും മരുന്നുണ്ട് എല്ലാം അല്ലാഹു തന്നതല്ലേ അവൻ തന്നെ അത് മാറ്റിത്തരും നാം പരിശ്രമിക്കുക പ്രാർത്ഥിക്കുക

  • @sarafkuttasseri
    @sarafkuttasseri 3 дня назад +3

    പേടിക്കാനൊന്നുമില്ല. പെട്ടെന്ന് സുഖമാവട്ടെ 🤲കീമോ റേഡിയെഷൻ ഇങ്ങനെയുള്ള ചികിത്സയിലുടെ കടന്ന് പോയ ഒരാളാണ് ഞാനും

  • @hajaraam4289
    @hajaraam4289 20 часов назад

    അല്ലാഹു അമ്മയുടെ അസുഖം പൂർണ്ണമായും ഭേദമാകട്ടെ

  • @ayishakuttyhabi8654
    @ayishakuttyhabi8654 18 часов назад

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കാം 🤲🤲🤲

  • @bafithmohamed8307
    @bafithmohamed8307 3 дня назад +4

    അമ്മയുടെ അസുഖം എത്രയും പെട്ടന്ന് സുഖം ആവട്ടെ പ്രാർത്ഥിക്കാം

  • @shamlavh5393
    @shamlavh5393 3 дня назад +11

    എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം ഭേദമാവട്ടെ 🤲🙏

  • @jannetpankajam5236
    @jannetpankajam5236 3 дня назад +4

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @babykmohandas7254
    @babykmohandas7254 День назад

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് ഭേദമായി വരട്ടെ പ്രാർത്ഥിക്കാം❤❤❤

  • @sivadasank5386
    @sivadasank5386 3 дня назад +2

    നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. അപ്പു എന്താ ഒന്നും സംസാരിക്കാത്തെ. അമ്മയുടെ അസുഖം എത്രയും പെട്ടന്ന് ഭേതമാക്കട്ടെ. ആശംസകൾ

  • @rajeshchembankavu3745
    @rajeshchembankavu3745 3 дня назад +7

    ഹായ് 🧡🧡🧡 അസുഖം എത്രയും വേഗം ഭേദമാവട്ടെ 🙏

  • @ladhaladha5378
    @ladhaladha5378 23 часа назад

    അമ്മയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ ആമീൻ 🙏🏻🙏🏻

  • @ShahilPalliyath
    @ShahilPalliyath 2 дня назад

    അമ്മയുടെയും രോഗം കൊണ്ട് വിഷമിക്കുന്നവരുടെയും അസുഗം അള്ളാഹു ഷിഫയാക്കിത്തരട്ടെ ameen🤲🏼🤲🏼🤲🏼

  • @sulfijesy8012
    @sulfijesy8012 2 дня назад +1

    Inshaallah ammayude Ella asukavum marattey ameen🤲.ammakum ellavarkum HAPPY ONAM❤❤❤❤❤❤

  • @babusaresh3104
    @babusaresh3104 3 дня назад +4

    അമ്മയുടെ അസുഖം വേഗം ഭേതമാകട്ടെ,

  • @syamalanarayanan1259
    @syamalanarayanan1259 3 дня назад +3

    Ammakke okke sugamavan prathikkunnue."God is good and great ❤

  • @shajithashamsudheen3367
    @shajithashamsudheen3367 3 дня назад +3

    അമ്മക്ക് വേണ്ടി പ്രാർത്ഥനയോടെ 🤲🤲🤲

  • @smrithisnair6814
    @smrithisnair6814 День назад

    അമ്മയുടെ അസുഖം എത്രയും വേഗം ശരിയാവട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്

  • @qasimseenamma4978
    @qasimseenamma4978 3 дня назад +5

    അമ്മയുടേ അസുഖം പെട്ടന്ന് മാറട്ടെ

  • @sumisumiyath9616
    @sumisumiyath9616 3 дня назад +8

    ഇൻഷാ അല്ലാഹ്
    അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ടാവും.

  • @RajeenaRAJEENAANWAR
    @RajeenaRAJEENAANWAR 3 дня назад +2

    അമ്മയുടെ അസുഖം വേഗം സുഖമാവട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ 🤲🤲

  • @sreeprasad3834
    @sreeprasad3834 2 дня назад +1

    ഷിജി പൊട്ടു തൊട്ടു കുറിയിട്ടു ചിരിച്ചു നിൽക്കണം ട്ടോ. ഈശ്വരൻ തുണക്കും. ❤️

  • @mohammadajmal8034
    @mohammadajmal8034 3 дня назад +15

    പരിപൂർണ്ണ ശിഫ കൊടുക്ക് നാഥാ....🤲

  • @ShareefaT-eg1fp
    @ShareefaT-eg1fp 3 дня назад +2

    എന്റെ ഉമ്മ എപ്പളും നിങ്ങടെ വിഡിയോ നോക്കും ഉമ്മ്യ പറഞ്ഞെ ഇത് നോക്കി നിയന്ന് അങ്ങനെ ഞാൻ 3 വ്ലോഗ് നോക്കി
    നല്ല സന്തോഷത്തിൽ നോക്കിയതാ ഇപ്പം എനിക്ക് നോക്കണമെന്നില്ല അമ്മന്റെ അസുഖം അരിജത്കൊണ്ട് കരഞ്ഞു പോയി പാവം അമ്മ എത്രയും പെട്ടന്ന് Allahu അസുഗം മാറ്റി തരട്ടെ

  • @MariyamFaizal
    @MariyamFaizal 5 часов назад

    എന്നും happy ആയിരിക്കട്ടെ ഈ മാതൃകാ കുടുംബം

  • @ryan-in7fg
    @ryan-in7fg 3 дня назад +1

    Ningal asugam detail aayi parayu orupad aakukalk aa asugam sugayitt undavum . Avarude experience share cheyyum treatment nu ath upakaramavum

  • @ushak9550
    @ushak9550 День назад

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയുടെ അസുഖം എല്ലാം മാറും ❤,

  • @YousafNilgiri
    @YousafNilgiri 3 дня назад +6

    എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ
    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിക്കുന്നു. 🤲🏻🤲🏻🤲🏻

  • @lekhamohan6786
    @lekhamohan6786 3 дня назад +2

    അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു

  • @nooranoor1957
    @nooranoor1957 3 дня назад +6

    ഓണ സദ്യ കണ്ടിട്ട് കൊതിയാവാ 👍👍.. അമ്മയുടെ അസുഖം പട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ 🤲🤲

  • @ShymaRamesh-i7e
    @ShymaRamesh-i7e 3 дня назад +6

    Hai shiji santhosh Amma appoos happy onam God bless you

  • @VargheseJames-yo9td
    @VargheseJames-yo9td 3 дня назад +1

    ഹാപ്പി ഓണം ❤🎉 അമ്മയുടെ അസുഖം അസുഖം എത്രയും പെട്ടെന്നു സുഖം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.ദൈവം തമ്പുരാൻ പ്രാർത്ഥനയുടെ പ്രതിഫലം തരും.

  • @Rasiya04
    @Rasiya04 3 дня назад +1

    Ma Sha Allah
    ❤❤❤❤
    Ammakkoru budhimuttum illathirikkatte
    Paripoorna shifa
    Labhikkatte
    Calm $ cool ayittirikkuka
    In Sha Allah🤲

  • @IbrahimKorali
    @IbrahimKorali 3 дня назад +10

    അല്ലാഹു എത്രയും പെട്ടെന്ന് തന്നെ എന്താണെങ്കിലും പരിപൂർണ്ണമായി ശമനം നൽകട്ടെ

    • @AbdulHameed-hi2dy
      @AbdulHameed-hi2dy 3 дня назад

      @@IbrahimKorali aameen 🤲🏻🤲🏻🤲🏻🤲🏻qqqq

  • @prasanthaem4171
    @prasanthaem4171 3 дня назад +2

    അമ്മയുടെ അസുഖം പെട്ടെന്ന് മാറുവാൻ പ്രാർത്ഥിക്കുന്നുണ്ട്, അമ്മ പേടിക്കണ്ട എല്ലാവരും ധൈര്യത്തോടെ ഇരിക്കൂ🥰🥰

  • @shajikvshajikv9561
    @shajikvshajikv9561 День назад

    എനിക്ക് കരച്ചിൽ വരുന്നു. ഞാൻ തുടക്കം മുതൽ നിങ്ങളുടെ കൂടെയുണ്ട്. അമ്മയെ ഗുരുവായൂരപ്പൻ രക്ഷിക്കും❤❤❤❤

  • @safaashussain8369
    @safaashussain8369 2 дня назад

    അമ്മക്ക് ഒന്നും വരില്ല പ്രാർത്ഥന ഉണ്ടാകും എല്ലാവരുടെയും ❤❤

  • @ayshav9329
    @ayshav9329 3 дня назад +3

    അമ്മയ്ക് വേഗം ശിഫ കിട്ടട്ടെ ❤

  • @abdulsalamkizhsseri7170
    @abdulsalamkizhsseri7170 3 дня назад +2

    അമ്മ നോട് പറയണം ടെൻഷൻ ഒന്നും ആവരുത് ഞാനും ആ രോഗിയായിരുന്നു ട്രീറ്റ്മെന്റ് ചെയ്തു അൽഹംദുലില്ലാ ഇപ്പോൾ എല്ലാം ഇപ്പോൾ എല്ലാം സുഖമായി ടെൻഷൻ അടിക്കരുത് രണ്ടുവർഷമായി ഇപ്പോൾ ഞാൻ നല്ല ഹാപ്പിയാണ് ഇപ്പോൾ അതിനൊക്കെ നല്ല ട്രീറ്റ്മെന്റ് ഉണ്ട് ഒന്നുകൊണ്ട് വിഷമിക്കേണ്ട

  • @Shifuskitchentour
    @Shifuskitchentour 3 дня назад +3

    അമ്മയുടെ അസുഖം പെട്ടെന്ന് സുഖമാവട്ടെ 🤲🤲

  • @Klmalappuram
    @Klmalappuram 3 дня назад +5

    അമ്മ ഹാപ്പി ആയി ഇരിക്കൂ ഞങ്ങളെയൊക്കെ പ്രാർത്ഥന ഉണ്ടാവും എന്നും എപ്പോഴും🤲

  • @Radhakrishnan-x4q
    @Radhakrishnan-x4q 3 дня назад +1

    നമ്മുടെ കുടുംബത്തിന്റെ പ്രാർത്തന തീച്ചയാവും ഉണ്ടാവും അമ്മയുടെ അസുഖം പെട്ടന്ന് മാറും

  • @vipinak4453
    @vipinak4453 3 дня назад +1

    അമ്മയുടെ അസുഖം വേഗം മാറട്ടെ, ഓണം ഹാപ്പി,, ആണല്ലോ അത് മതി,, ഇനി പുതിയ വീട്ടിൽ അടുത്ത ഓണം 👍🏼👍🏼👍🏼👍🏼❤️

  • @HaneefVk786
    @HaneefVk786 3 дня назад +1

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുഒന്നുകൊണ്ടുപേടിക്കേണ്ടഞാനെൻറെ ആങ്ങളയുടെ മോൻറെമജ്ജ മാറ്റിവെച്ചുമലബാർ കാൻസർ സെൻററിൽ ആണ് ഞാനിപ്പോൾ ഉള്ളത്എല്ലാവരുടെ അസുഖങ്ങളും എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ഞാൻവീണ്ടും വീണ്ടും ഞാൻ പ്രാർത്ഥിക്കുന്നു🤲🤲

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 3 дня назад +1

    Happy Onam. Appus kottu padhikkunnudho. Ammaye pavam thonnunnu. Bhaghavan thunakkatte. ❤❤❤❤

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 18 часов назад

    കാലം ഒരുപാട് പുരോഗമിച്ചു എല്ലാം അസുഖത്തിനും മരുന്നുണ്ട് .അമ്മ എല്ലാ കാര്യങ്ങളും അറിയണം .. ഷിജി ധൈര്യം കൈവിടല്ലും ഷിജിയും കുടി തളർന്ന് പൊയാൽ എല്ലാം അവിടെ തീരും ..
    അമ്മ ഹാപ്പിയായി ഇരിക്ക് കേട്ടോ എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ട്

  • @hamsamuhammad9398
    @hamsamuhammad9398 День назад

    അമ്മടെ എല്ലാ അസുഖം എല്ലാം മാറാൻ വേണ്ടി അല്ലാഹ് നോട്‌ ദുആ ചയ്യാം

  • @ubaidubaid1203
    @ubaidubaid1203 День назад

    ഒരു പേടിയും പേടിക്കണ്ട അതൊക്കെ പെട്ടെന്ന് മാറും പഴയ കാലമല്ല പ്രാർത്ഥന കൂടെയുണ്ടാവും ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങൾ നബിദിനത്തിന് റൂട്ട് മാല കൊടുത്തു ബിസ്ക്കറ്റ് കൊടുത്തു എന്ത് വേണം അതിനപ്പുറം❤❤❤❤

  • @saleenausmankoya7364
    @saleenausmankoya7364 2 дня назад +1

    ഒരുപാട് പണവും പത്രാസും ഒന്നും അല്ല ജീവിതത്തിലെ സന്തോഷം
    കുടുംബത്തോടൊപ്പം സമാധാനത്തോടെ ഇരിക്കുന്നതാണ് .
    ഭക്ഷണം ഇതിലും നന്നായി എവിടെ കിട്ടും

  • @fmlovermedia5995
    @fmlovermedia5995 3 дня назад +2

    അപ്പൂസ് ഷർട്ട് ഇട്ടിട് adipoli masha Allah ❤

  • @vasanthaashokan707
    @vasanthaashokan707 3 дня назад

    അമ്മയുടെ അസുഖം വേഗം സുഖമാകട്ടെ ഭഗവാൻ കാത്തുരക്ഷിക്കട്ടെ പ്രാ ർത്ഥിക്കുന്നു

  • @NjkNh-kl8kd
    @NjkNh-kl8kd День назад

    Insha allah etrayum vegam ammante asugam marum insha allah 🤲🤲🤲

  • @Nps188
    @Nps188 3 дня назад +2

    Bestmeal💕shijiamazing🎉amma🎉sadhosh🎉shijiappus🎉hai🎉godbless🎉

  • @irfanmon5398
    @irfanmon5398 3 дня назад +3

    അമ്മയുടെ അസുഖം എത്ര റ യും പെട്ടന്ന് മാറാൻ ദുഹാ ചെയ്യും

  • @remanim3504
    @remanim3504 2 дня назад

    ഷിജിയുടെ മുഖത്തെ ചിരി കണ്ടാൽ പോരെ വിഭവം കൂടുതൽ എന്തിനാ എല്ലാവർക്കും നല്ലത് വരട്ടെ

  • @mehabin5844
    @mehabin5844 2 дня назад

    അല്ലാഹു എത്രയും പെട്ടെന്ന് നിങ്ങളുടെ അമ്മയുടെ രോഗം ശിഫ ആക്കി തരട്ടെ ആമീൻ