ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithra

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Watch ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithra
    Singer : KS Chithra
    Music : SP Venkitesh
    Lyrics : Yusufali Kecheri
    Casting : Rekha, Naraindra Prasad, Master Badusha
    ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗ കല്പകത്തിന്‍
    തളിര്‍ കൊണ്ടു വാ ( ചന്ദന...)
    ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
    സ്നേഹമേ നീ മാത്രം വന്നതില്ല (2)
    കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
    നീ പാടാമോ (ചന്ദന..)
    അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ‍ നീ മറഞ്ഞോ
    അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
    ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
    നീ ഏകാമോ (ചന്ദന..)
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 6

  • @anoopanu2484
    @anoopanu2484 29 дней назад +3

    നഷ്ട്ടപെട്ടുപോയ കുറെ ബാല്യകാലത്തെ ഓർമ്മകൾ മനസ്സിൽ അലയടിക്കുന്നു ഈ പാട്ടുകേൾക്കുമ്പോൾ ❤❤

  • @bushrasalim4733
    @bushrasalim4733 Год назад +2

    ❤️🌹

  • @SantoshKumarK1959
    @SantoshKumarK1959 Год назад +1

    Very best song.

  • @anoopanu2484
    @anoopanu2484 29 дней назад

    Super song❤❤

  • @abdulrahim418
    @abdulrahim418 Месяц назад

    എങ്ങോ നഷ്ട്ടപെട്ട ബാല്യം

  • @naseempoovathumparambil675
    @naseempoovathumparambil675 День назад

    😢