രേവതി നക്ഷത്ര ഫലം 2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 150

  • @jayabinu3064
    @jayabinu3064 10 месяцев назад +19

    🙏🙏🙏 കേട്ടപ്പോൾ മനസ്സിന് നല്ല സന്തോഷം. നാവ് പൊന്നായിരിക്കട്ടെ

  • @sandhyanair3014
    @sandhyanair3014 11 месяцев назад +96

    🙏🏻thank u sir. രേവതി നക്ഷത്രം ആയ എനിക്കു ഇതു കേട്ടപ്പോൾ ഒരു സമാധാനം. ഈ വർഷം യെങ്കിലും രക്ഷപെടുമല്ലോ എന്ന്.

    • @sreehariMSD7777kottayam
      @sreehariMSD7777kottayam 10 месяцев назад +8

      എനിക്കും വർഷങ്ങൾ ആയി അനുഭവിക്കുന്നു 😁😁😁

    • @msvysakh
      @msvysakh 10 месяцев назад +2

      Ha ha.. Njanum revathiya.. Ariyam.. Entem jeevitham ooonjalum kanjiyuma.. 😅😂

    • @UmaB-fu5pd
      @UmaB-fu5pd 10 месяцев назад

      @@sreehariMSD7777kottayam l00d4

    • @chandnimoosad3386
      @chandnimoosad3386 10 месяцев назад +1

      Eniykum 😂

    • @rajitha.crajan6220
      @rajitha.crajan6220 10 месяцев назад

      Njanum varshaingal ayi....

  • @ParthanVelikkal
    @ParthanVelikkal 10 месяцев назад +10

    ഇത്.കേട്ടപ്പോൾ .മനസ്സിനൊരു കുളിർമ്മ.... ആ. വാക്കുകൾ . ഫലിക്കട്ടെ ....

  • @anitharajan587
    @anitharajan587 11 месяцев назад +11

    I am also Revathy. Happy to hear about 2024

  • @visakhvallikunnam8070
    @visakhvallikunnam8070 10 месяцев назад +13

    നല്ല വാക്കുകൾ കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി 🙏🙏🙏🙏

  • @MohammedRafi-n4y
    @MohammedRafi-n4y 10 месяцев назад +9

    രേവതി നക്ഷത്രക്കാരൻ ആണ് ഞാൻ...⭐🌙 34 തികയുന്നു ദുഃഖവും സന്തോഷവും കടന്നുപോയി ഇനിയും ദുഃഖവും സന്തോഷവും കൂടെയുണ്ടാകും ഇത് രണ്ടും നമ്മൾ പ്രതീക്ഷിച്ചേ പറ്റൂ നമ്മൾ മനുഷ്യനാണ്... മനുഷ്യനാണെങ്കിൽ ഇത് രണ്ടും കൂടെയുണ്ടാവും.. ഇത് രണ്ടും ഞാനും അനുഭവിക്കുന്നു..😢😢😢🌙😅😅😅 സന്തോഷവും സമാധാനവും ദുഃഖവും ദുരനുഭവം മനുഷ്യനാണെങ്കിൽ ഉണ്ടാവും... ഓരോ ദിവസവും നമ്മളിൽ നിന്ന് മറയുമ്പോൾ നമ്മൾ ഓർക്കുക ഇനിയുള്ള ദിവസങ്ങളും സന്തോഷവും ദുഃഖവും കൂടെയുണ്ടാകും എത്ര കൈയിൽ കാശുണ്ടായാലും.. പ്രതീക്ഷയാണ് ഓരോ ദിവസത്തിന്റെയും സന്തോഷം 🌈😄😄🤝.,.പ്രതീക്ഷിക്കുക പ്രതീക്ഷ നഷ്ടപ്പെട്ടാൽ...സന്തോഷവും നഷ്ടപ്പെടും....😢 പ്രാർത്ഥനയാണ് പ്രതീക്ഷ..🤲🤲🤲ദൈവം.. നമ്മെ അനുഗ്രഹിക്കട്ടെ....🕌 പ്രതീക്ഷിക്കുക പ്രതീക്ഷ തന്നെയാണ് ജീവിതം.... ഇത് ഓർമ്മയിൽ ഇരിക്കട്ടെ..💞🌹

  • @sajilasajila2839
    @sajilasajila2839 9 месяцев назад +3

    ഞാനും തിരുമേനി രേവതി നക്ഷത്രം കേട്ടപ്പോൾ സന്തോഷം തോന്നി 🙏🏻🙏🏻🙏🏻

  • @vijayalakshmi981
    @vijayalakshmi981 11 месяцев назад +8

    adyamayittanu revathikku nalla kariyam kelkjunnath 🙏

  • @aneeshvs8668
    @aneeshvs8668 10 месяцев назад +5

    ഞാൻ രേവതി വളരെയധികം നന്ദി തിരുമേനി🙏🙏🙏🙏🙏

  • @myworldvlogboy
    @myworldvlogboy 10 месяцев назад +57

    രേവതി നക്ഷത്രം ഒരു സമാധാനം ഇല്ലാത്ത നാളാണ് ഒരിക്കലും ദാമ്പത്യം സുഖം കിട്ടാത്ത നാളാണ്😢

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад

      Saaramilla..... okke seriyaavum ella revathikkum angane aayilollanam ennilla. Njan Revathi aanu. Aadyam okke husband koode umdaayirunnilla. Njan vallathe kashtapettitundu. Adheham military il ninnu retire aayi thirichu ettiyappol Ammayikke poyi, kuttikal hostelil aayi. Sathyamaayum ippol nalla samadhanam aayi jeevikkunnu.

    • @leyajames7735
      @leyajames7735 10 месяцев назад

      സത്യം

    • @vineethasanthosh4361
      @vineethasanthosh4361 10 месяцев назад

      Sathyam

    • @redmibackup8870
      @redmibackup8870 10 месяцев назад

      സത്യം എന്റെ അനുഭവം അങ്ങനെ തന്നെ

    • @sreejar644
      @sreejar644 9 месяцев назад

      True

  • @lalitharajan5358
    @lalitharajan5358 10 месяцев назад +24

    രേവതിയാണ് കേട്ടപ്പോൾ ഒരു ആശ്വാസം

  • @갴
    @갴 10 месяцев назад +5

    Revathi star is usually very blessed because as they are strong God fearing people God always helps them This is my life experience Thank Ypu Sir for this video

  • @Maya-w5k5x
    @Maya-w5k5x 4 месяца назад +3

    ഞാനും രേവതി നക്ഷത്രക്കാർ ആണ്

  • @rajeshvikraman3894
    @rajeshvikraman3894 10 месяцев назад +11

    ഇത എല്ലാം കേട്ട് അരും സന്തോഷിക്കണ്ട് ഇത് പുട്ട് കഴിച്ചിട്ട് തള്ളിയതാണ ഞാനും രേവതി നക്ഷത്രം അണ് ഇത് പോലെ ഒത്തിരി കേട്ടതാണ്

    • @mayamahadevan6826
      @mayamahadevan6826 10 месяцев назад +1

      😂😂😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад +3

      Alla Suhruthe ... Njanum Revathi aanu.... Alpam kashtapaadokke undu.... Sheri aanu.... PG eduthittum Govt joli onnum aayilla. Vallathe sangadam thonni. Ippol krishi aanu thozil. Pratheekha vittilla... Kurachu tution edukkan thudangi.... Ippol ezhara shaniyum thudangi.... Ennalum Eshwaradheenam. Kazhinja 6 varshangalayi onninum oru budhimuttilla. Dhairyamayi irikku.... Nammude samayavum varum.

  • @beenasuresh2925
    @beenasuresh2925 11 месяцев назад +3

    Iam also revathy so happy hear

  • @rolex8577
    @rolex8577 10 месяцев назад +8

    ഒരു കടതുറന്നു വച്ച് വെറുതെ മൊബൈൽ കണ്ടു സമയം കളയുന്ന എനിക്ക് ഒന്നും നടക്കത്തില്ലെങ്കിലും ഇത് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം വാടക എങ്ങനെ കൊടുക്കണമെന്നറിയാതെ വട്ടകുട്ടേൽ വെള്ളം കോരുമ്പോൾ ഇത് ഒരു കുളിർമഴയാണ്, പണം ഒരിക്കലും ആവശ്യത്തിനു പോലും കൈയ്യിൽ കിട്ടിയില്ലെങ്കിലും ആവശ്യമില്ലാത്തകാര്യത്തിന് ആവശ്യത്തിൽ കൂടുതൽ ചീത്തകേൾക്കാനുളള ഭാഗ്യമുണ്ട്

    • @jayabinu3064
      @jayabinu3064 10 месяцев назад +2

      എല്ലാം മാറും , ഉറപ്പായും നല്ല കാലം വരും. എന്റെ അനുഭവം ആണ്

    • @PrasadG-d8r
      @PrasadG-d8r 10 месяцев назад

      Evide orikilum seri akilla, ennum kadam mathram

    • @prabhakaran8899
      @prabhakaran8899 5 месяцев назад

      എനിക്ക് ഇതെ അനുഭവം ഉണ്ട്

  • @praveenprabhu4014
    @praveenprabhu4014 10 месяцев назад +4

    സർ സമാധാനം ആയി 🙏🙏

  • @adarshps6514
    @adarshps6514 10 месяцев назад +3

    Ellavarkkum nallathu varaty❤❤🙏🙏

  • @shynichinnu2689
    @shynichinnu2689 10 месяцев назад +2

    താങ്ക് യു സർ 🙏🙏🙏🙏

  • @dillu75
    @dillu75 7 месяцев назад +1

    പറഞ്ഞത് സത്യം ആയി ഭാര്യ എടുത്ത ലോട്ടറി അടിച്ചു.. ധനം വർധിച്ചു

  • @msabhilashmuscat
    @msabhilashmuscat 11 месяцев назад +21

    ഇത് കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്,

  • @_anju555
    @_anju555 4 месяца назад +1

    Its true, Junel nte canada visa vannu, oru padu nalai waiting ayirunnnu🤓😌

  • @salilasadanand4548
    @salilasadanand4548 9 месяцев назад +1

    ഞാൻ രേവതി ഇത് കേട്ടപ്പോൾ ഒരു സന്തോഷം

  • @ShilpaMalu-d1z
    @ShilpaMalu-d1z 11 месяцев назад +5

    എനിക്കും ഒരു സമാധാനം

  • @ReenaPradeep-l8c
    @ReenaPradeep-l8c 11 месяцев назад +4

    ഞാൻ രേവതി ❤️

  • @sreeparvathisreelakshmi5197
    @sreeparvathisreelakshmi5197 10 месяцев назад +8

    എന്റെ ദൈവമേ 2023 എന്റെ ജോലി വരെ നഷ്ടപ്പെട്ടു. ഈ വർഷം എങ്കിലും അനുഗ്രഹിക്കണേ 🙏🙏🙏

  • @ushaparvathy294
    @ushaparvathy294 8 месяцев назад

    ഉഷാകുമാരി. രേവതിഎനിക്ക്.62വയസുണ്ട്. സർ. പറഞു. കാര്യം. ശെരിയാണ്.62വയസുനുമേലുള്ളകാരിയ്മ്പരയാമെ.

  • @sujishijusujishiju9086
    @sujishijusujishiju9086 9 месяцев назад +1

    രേവതി ❤ ചെറിയൊരു ആശ്വാസം തോനുന്നു തിരുമേനി...,.

  • @muhamedathersseri4183
    @muhamedathersseri4183 4 месяца назад +1

    Njaanum revathi

  • @rajbhavanhomestay7498
    @rajbhavanhomestay7498 7 месяцев назад +1

    Vineeth Revathy joli thadaddam maran prarthikkene Thirumeni

  • @jamespi4835
    @jamespi4835 8 месяцев назад

    ഞാൻ രേവതി കേട്ട പോൾ സന്തോഷം😊

  • @shibuak1595
    @shibuak1595 9 месяцев назад +1

    എന്റെ പൊന്നൂ....

  • @GovindaNaik-d9f
    @GovindaNaik-d9f 7 месяцев назад +1

    Hari Om

  • @Anandan.Anandanvellanoor-cn9zi
    @Anandan.Anandanvellanoor-cn9zi Месяц назад +1

    59വയസുള്ള രേവതി നക്ഷത്രകാരനാണ് ഞാൻ എന്റെ ജീവിതത്തിൽ സന്തോഷം, മനസമാധാനം എന്നത് എന്താണെന്നു ഞാനറിഞ്ഞിട്ടില്ല. എങ്ങനെയോ ജീവിച്ചുപോകുന്നു അത്രമാത്രം.

  • @HarichandranAd
    @HarichandranAd 3 месяца назад

    നമസ്കാരംതീരുമേനി

  • @ancy2801
    @ancy2801 10 месяцев назад

    Kettappol oru santhosham sir

  • @Revathy-fc3qj
    @Revathy-fc3qj 9 месяцев назад

    രേവതി ❤️❤️❤️

  • @jayalekhalekha
    @jayalekhalekha 11 месяцев назад +10

    ഇതിൽ മാത്രം രേവതി നല്ലതാണെന്നു പറഞ്ഞു

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 месяцев назад +1

    Sir, ithil Kure okke engilum nadannu kittiyal nannayirunnu... Oru nalla joli kittiyengil.... Kure naal aayi nalla kashtathil aanu....

  • @lijik5629
    @lijik5629 7 месяцев назад

    Very good product

  • @sumanaanand6228
    @sumanaanand6228 10 месяцев назад +1

    Thank u guruji 🙏

  • @SIMISANA-kc2xi
    @SIMISANA-kc2xi 9 месяцев назад +2

    രേവതി ആണ് കുറച്ചു ഒക്കെ സത്യം തന്നെ ഇപ്പോൾ പോകുന്നേ പോക്ക് കണ്ടാൽ അത്ര നല്ല സമയം ആണ്

  • @Maya-w5k5x
    @Maya-w5k5x 4 месяца назад

    Njan

  • @bissysunilbissysunil4232
    @bissysunilbissysunil4232 7 месяцев назад

    ഞാനും രേവതി നക്ഷത്രം ആണ് ഇതെല്ലാം സത്യം ആയാൽ മതിയായിരുന്നു കണ്ടകശ്ശനി ആണ് കഷ്ടിച്ച് ജീവിച്ചു പോവുന്നു

  • @revathyprijirevathypriji4354
    @revathyprijirevathypriji4354 10 месяцев назад +9

    ഇനി എനിക്ക് ഒരു അപകീർത്തി കേൾക്കാൻ വയ്യേ 🙏

  • @Revus340
    @Revus340 10 месяцев назад

    🙄kelkkan nalla santhosham ind. Enna viswasikan pattatha avastha 🙏

  • @shajuvaliyaveettil676
    @shajuvaliyaveettil676 10 месяцев назад +2

    🙏🙏🙏

  • @sabeeshap3162
    @sabeeshap3162 7 месяцев назад

    Correct

  • @sabeeshap3162
    @sabeeshap3162 7 месяцев назад

    I halp all revati......after june

  • @AnilKumar-qv4rt
    @AnilKumar-qv4rt 10 месяцев назад

    Very good❤

  • @5finger364
    @5finger364 6 месяцев назад

    Revathi nakshatramaanu durithangalum sangadangalum thirunila janichath muthal

  • @jayasreeradhakrishnan7245
    @jayasreeradhakrishnan7245 10 месяцев назад

    Aswasam🙏

  • @oecmarinechemistry1949
    @oecmarinechemistry1949 10 месяцев назад

    I am also revathy

  • @rajankd6267
    @rajankd6267 10 месяцев назад +1

    🙏🙏🙏🌹

  • @ratheshkk2673
    @ratheshkk2673 6 месяцев назад

  • @PradheepLohi555
    @PradheepLohi555 10 месяцев назад

    Njan Revathi.

  • @Charlie-oc5ko
    @Charlie-oc5ko 9 месяцев назад +1

    കേൾക്കാൻ സുഖമുണ്ട്😂

  • @JoiceSatheesh
    @JoiceSatheesh 10 месяцев назад +1

    വിധവയാ എനിക്ക് 56 കഴിഞ്ഞു ഇനിയും രാജ യോഗ. ജീവിത ഇതു വരെ ദുഖം മാത്രം

    • @ratheeshr2631
      @ratheeshr2631 9 месяцев назад

      ശരി ആകും എല്ലാം

  • @rajisharevathi3789
    @rajisharevathi3789 9 месяцев назад

    🙏🏻🙏🏻🙏🏻

  • @prabhau3937
    @prabhau3937 10 месяцев назад

    Thank you so much 🙏❤️

  • @krishnakumar-wn1xf
    @krishnakumar-wn1xf 6 месяцев назад

    Appol revathy 7.5 shanykkaroo?

  • @subash9737
    @subash9737 11 месяцев назад

    Subash,revathi

  • @abdulazizkt5548
    @abdulazizkt5548 10 месяцев назад +1

    Swamyude navu ponnayirekatte

  • @sindhuhari7187
    @sindhuhari7187 4 дня назад +1

    Nkan car vangi😊

  • @chandramathik1374
    @chandramathik1374 10 месяцев назад

    Njanrevathi lamhappy

  • @Harsha_sree
    @Harsha_sree 10 месяцев назад +5

    കള്ളം ആവല്ലേ.. നിങ്ങളുടെ നാക്ക് പൊന്നാവട്ടെ... രാജയോഗം ഇല്ലേലും.. നല്ലൊരു ജോലി കിട്ടി കുടുംബം നന്നായി നോക്കി സമാധാനം ആയി ഇരിക്യാൻ പറ്റിയാൽ തന്നെ ഭാഗ്യം

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад +1

      Theerchayayum nalla kaalam varum. Nannayi thudarnnum shramikku... Ella naalukaarkum undu er prashnangal okke.... Nammukku maatram alla. Shramam kuranju pokaathe irunnal mathi

  • @amalkalathil3599
    @amalkalathil3599 10 месяцев назад

    ente nakshthram revathi annu E parajathikke nadakumo

  • @jominisineesh-l1d
    @jominisineesh-l1d 3 месяца назад

    പണം വരുമോ അറിയില്ല പക്ഷെ അപകീർത്തി ഇഷ്ടം പോലെ ഉണ്ടേ,,,,,, നമ്മൾ പോലും അറിയാത്ത കാര്യങ്ങൽ ഇഷ്ടം പോലെ പറഞ്ഞ് നടക്കുന്നുണ്ട്,,

  • @satheeshchandran5812
    @satheeshchandran5812 10 месяцев назад +3

    ഇനിയെങ്കിലും രക്ഷപ്പെടുമായിരിക്കും ഭഗവാന്റെ ഹിതം പോലെ നടക്കട്ടെ സ്വാമിയേ ശരണം അയ്യപ്പാ

  • @AnushaPa-f7n
    @AnushaPa-f7n 9 месяцев назад

    Good time orikkyalum undakilla.my brother is going to transplant his kidney for second time.

  • @neenamani2855
    @neenamani2855 10 месяцев назад

    Revathianee

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 6 месяцев назад

    🎉🎉🎉🎉🎉🎉🎉

  • @Devuambady-m2g
    @Devuambady-m2g 6 месяцев назад

    കേൾക്കാൻ എന്തൊരു സുഖം

  • @shijisuzanne6497
    @shijisuzanne6497 6 месяцев назад

    24 ജനുവരി 4 മുതൽ ഇപ്പോൾ ഏപ്രിൽ വരെ ഒരിക്കലും പോയി ചാടാത്ത ധനനഷ്ട്ടം ആണ് ഉണ്ടായത് അതിൽ നിന്നെ ഇതുവരെ കര കേറിയിട്ടില്ല.. ഞാൻ ജനിച്ചതിൽ പിന്നെ ആദ്യം ആയാണ് ഇതുപോലെ ഒരു കഷ്ടത്തിലും മനപ്രയാസത്തിലും ഞാൻ ആയിപോയത് 😏😏😏😏😏😏😏😏😏😏

  • @sanojpallassena786
    @sanojpallassena786 11 месяцев назад

    💗🙏🙏

  • @pratheeshv1986
    @pratheeshv1986 11 месяцев назад +2

    me also reavathy_ zodiac

  • @saranyagopinathvc7839
    @saranyagopinathvc7839 9 месяцев назад

    Ethrayum nettamundakuo

  • @neethubabu717
    @neethubabu717 11 месяцев назад +1

    joli thadasam maran prarthikename thirumeni

  • @jayakumarmk2230
    @jayakumarmk2230 Месяц назад

    ഇന്ന് ഓഗസ്ററ് 31.ഇതുവരേയും ഒന്നും നടന്നില്ല.

  • @ShobhanaKumari-rb5id
    @ShobhanaKumari-rb5id 10 месяцев назад +1

    ഞാൻരേവതി

  • @HarichandranAd
    @HarichandranAd 4 месяца назад +1

    തീരുമേനിനമസകാരം,എൻ്റപേര്,ഹരിനക്ഷത്രംരേവതീ1962ഫബ്രവരി,9ന്പുലർച്ച,5,10ന്ജനനം,

  • @ReethaJayachandran
    @ReethaJayachandran 6 месяцев назад

    Anik 63ageethuvarahappyaijeevichilla

  • @sarithasmenon4443
    @sarithasmenon4443 11 месяцев назад +6

    രേവതി നക്ഷത്രക്കാരുടെ ഭാഗ്യദേവത ആരാണ്

  • @sooryaparvathy4977
    @sooryaparvathy4977 10 месяцев назад +1

    ഇത് സത്യമാണോ

  • @sherlysharon9810
    @sherlysharon9810 9 месяцев назад

    Sathyamano?

  • @greenurja
    @greenurja Месяц назад +1

    ഇതു വരെയും പണം ഒന്നും കിട്ടിയിട്ട് ല്ല

  • @revathysarath
    @revathysarath 10 месяцев назад

    Oru job nayi prarthikane revathi - revathi

  • @ratheeshr2631
    @ratheeshr2631 9 месяцев назад

    ippo oru samadhanam
    Oral enkilum positive ayi ellam paranjallo,

  • @nimishaslal5494
    @nimishaslal5494 8 месяцев назад +1

    നടന്ന മതി ആരുന്നു

  • @hamseerhamseer7260
    @hamseerhamseer7260 10 месяцев назад

    Revathi ann yente nall 1977

  • @jayalekhalekha
    @jayalekhalekha 10 месяцев назад

    ശെരിക്കും ഇത് സത്യമാണോ

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад

      Nannayi, atmaardhamayi, discipline aayi shramikkunnavarkku ellam theerchayayum ithu satyam aayi bhavikkun

  • @sooryaparvathy4977
    @sooryaparvathy4977 10 месяцев назад

    ഇതൊക്കെ സത്യമാണോ

  • @archanamv9285
    @archanamv9285 10 месяцев назад

    Ith kettapa aswasam thonni ennal vere oral ittatund athil dhukam thanen veendum parayane maduth 😢

  • @jineshkv3039
    @jineshkv3039 10 месяцев назад

    Ippo samayam. Mosham aanu😢😢😢

  • @ajeeshap8543
    @ajeeshap8543 5 месяцев назад

    Veruthe andhenghilum pottatharam paranchu ale pattikkalle

  • @sunithaharidas8124
    @sunithaharidas8124 7 месяцев назад +1

    Sir phon nambar tharamo evideya sir veedum sthalavum parayamo plees nerittu varam

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  7 месяцев назад

      ഇപ്പോൾ ഞാൻ കാശി (വാരാണസിയിൽ )ആണ് 🙏പുതിയ ചില സാധ്യത പഠനം ആയി ബന്ധപ്പെട്ട് ആണ്,, ജൂലൈയിൽ തൃശൂർ ഇൽ ഒരു മഠം തുടങ്ങും... അപ്പോൾ കാണാം... 🙏🙏🙏നന്ദി 🙏🙏🙏

  • @vijaykalarickal8431
    @vijaykalarickal8431 9 месяцев назад

    Revathi😅

  • @ratheeshr8239
    @ratheeshr8239 11 месяцев назад

    ഏഴര ശനി,, രാഹു കേതു എതിര്

  • @alone5960
    @alone5960 29 дней назад

    😂😂😂

  • @hariprasad5540
    @hariprasad5540 8 месяцев назад

    🙏🙏🙏