ശുഹൈബുൽ ഹൈതമി ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു. ഹാമിദ് ഇക്കയെ തൽക്കാലം ആത്മീയ കാര്യങ്ങളിൽ നേതൃത്വം നൽകുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത് തന്നെയാണ് ഉചിതം.
അഹ്ലു ബൈത്താണെങ്കിലും അല്ലങ്കിലും, ഇവർ സ്വർഗ വ്യാപാരികളാണ് ആത്മാവിനെ പരിപോഷിപ്പിക്കാൻ അല്ലാഹുവും റസൂലും കാണിച്ചു തന്ന മാർഗ്ഗമുണ്ട്, പിന്നെതിനാ ഇത്തരം പേകൂത്തു
ശുഹൈബുല്‍ ഹൈതമി..നല്ലാ വണ്ണം പേര് പഠിക്കൂ... K rail ചര്‍ച്ച ചെയ്യൂ..അല്ലാണ്ട് ഇതൊക്കേ ചര്‍ച്ച ചെയ്ത് സമയം കളയുന്നതിന്ന് പകരം എത്രയോ..ആവശ്യമുളളത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്..
തങ്ങൾ എന്ന് പറയുന്ന ആൾ നടത്തുന്ന പരിപാടിക്ക് നൽകിയ പേര് തന്നെ മാറ്റണം. കാരണം ഏതെങ്കിലും തങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേർന്നതുകൊണ്ടൊ ആത്മീയ സദസ്സിൽ പോയതു കൊണ്ട് മാത്രം ആരും സ്വർഗ്ഗത്തിൽ പോകില്ല .എന്ന് മാത്രമല്ല സ്വർഗ്ഗത്തിൽ പോകാൻ ഇമ്മാതി പരിപാടികൾ കൊണ്ട് സാധിക്കുമെന്ന് ഒരു സ്ഥലത്തും ആരും പറഞ്ഞിട്ടില്ല. പിന്നെ ഇദ്ദേഹം തങ്ങളാണൊ അല്ലയൊ എന്ന കാര്യത്തിൽ എന്തിനാ തർക്കം. തങ്ങന്മാർക്കല്ലാതെ വേറെ ആർക്കും ഈ ആത്മീയ സദസ്സ് സംഘടിപ്പിക്കാൻ പാടില്ല എന്നുണ്ടൊ?
ഉസ്താദുമാരെ നിങ്ങൾക്ക് എത്ര വിവരമുണ്ട് വിശദീകരിച്ച് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ ഇതൊക്കെ ഇസ്ലാംമതത്തിലെ ചെറിയ ചർച്ചകൾ അല്ലേ നിങ്ങളെന്തിനാണ് ഇതിന്ടെ പിറകിൽ
നാട്ടിലെയും സമുദായത്തിലെയും ദീനിലെയും വിഷയങ്ങളിലും വിവാദങ്ങളിലും തീരുമാനം എടുക്കുന്നതിനും അവസാനവാക്ക് പറയുന്നതിനും സമസ്തക്ക് എന്ത് അർഹതയാണ് ഇപ്പോളുളളത്? സമസ്തയിലെ ആളുകൾ തന്നെ ഇക്കാര്യങ്ങളിൽ അവരെ അംഗീകരിക്കുന്നില്ലല്ലോ. പല ആരോപണങ്ങളും അവർക്കെതിരെയുണ്ടല്ലോ. അവരുടെ സംഘടനയ്ക്ക് എന്തെങ്കിലും പ്രശ്നം നേരിടുമ്പോളാണ് അവർ ചിലരെ തള്ളിപ്പറയാറ് .അല്ലാതെ ഒരു നിഷ്പക്ഷ നിലപാട് അവരിൽ നിന്നുണ്ടാവാറില്ല.
പണ്ട് മുതലെ സമസ്തയുടെയും പാണാക്കാട്ട്ത്തെ വാക്കും വാക്കായിരുന്നു. ഇന്നും അങ്ങനെ തന്നെ. അത് അങ്ങികരിക്കുന്നവർക്ക് അങ്ങികരിക്കാം അല്ലാത്തവർക്ക് അവരുടെ പണി നോക്കാം
@@mightyfist അങ്ങനെയല്ല. "മൂരി " കൾക്ക് ഇതിൽ സംശയമുണ്ടാകില്ല. അല്ലാത്തവർക്കെല്ലാം ഇതിൽ സംശയമല്ല , സമസ്തയെ ഇക്കാര്യത്തിൽ നിഷ്പക്ഷമായി അംഗീകരിക്കാൻ കഴിയില്ലെന്നു് ഉറപ്പുള്ളവരാണ്. കാരണം പക്ഷപാതപരമായാണ് സമസ്തയും പോഷക സംഘടനകളും പ്രവർത്തിച്ചിട്ടുള്ളത്. നാട്ടിൽ ,മഹല്ലുകളിൽ മന: പൂർവ്വം വിഭാഗീയത ഉണ്ടാക്കി എല്ലാം തങ്ങളുടേതാക്കാൻ ശ്രമിക്കുന്നവരാണവർ. MSR ,QSR പോലുള്ള തുറുപ്പു ചീട്ടുകൾ കാട്ടി പാവപ്പെട്ട മുഅല്ലിംകളെയും ദുരിതം തീറ്റുന്നവരാണ് അവർ. ഇതില്ലാത്തതിൻ്റെ പേരിൽ റമളാൻ കിറ്റ് പോലും സ്വന്തം സഹപ്രവർത്തകർക്ക് നിഷേധിക്കുന്ന കടുത്ത പക്ഷപാതികളാണിവർ. തനിക്ക് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടാത്തവൻ മുസ് ലിമല്ല എന്നാണ് തിരുനബി(സ) പറഞ്ഞിട്ടുള്ളത്. ദീനിൻ്റെ മിനിമം അടിസ്ഥാന സദ് സ്വഭാവം പോലുമില്ലാത്ത ഇവർക്കെങ്ങനെ സമുദായത്തിൻ്റെ കാര്യത്തിൽ , സമുദായത്തിലെ ഏതെങ്കിലും പ്രശ്നത്തിൽ വിധി പറയാൻ അധികാരം ?! ഒരു അധികാരവുമില്ല. ആരും ഇതംഗീകരിക്കുകയുമില്ല. പിന്നെ ,ഏതെങ്കിലും "പച്ചകൾ " ഇവർക്ക് ഓശാന പാടിയെങ്കിൽ അതു സമുദായത്തിനു ബാധകമല്ല.
എത്ര മനോഹരമാണ് ഹൈതമി... ചർച്ച ചെയ്തത്... മാഷാഹ് അല്ലാഹ്...
ശുഹൈബ് ഹൈതമി. Intellectual samastha scholar
Interviewer കുറച്ചു കാര്യങ്ങൾ പഠിച്ചവരാവാൻ ന്യൂസ് ചാനൽ ശ്രേമിക്കണം
ഇതിൻ്റെ യഥാർത്ഥ കാരണ അനുസരിക്ക പെടുന്ന നേതൃത്വത്തിൻ്റെ അഭാവമാണ്
ശുഹൈബുൽ ഹൈതമി ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു. ഹാമിദ് ഇക്കയെ തൽക്കാലം ആത്മീയ കാര്യങ്ങളിൽ നേതൃത്വം നൽകുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത് തന്നെയാണ് ഉചിതം.
തങ്ങള്‍ എന്ന വിഭാകത്തില്‍ ഭൂരിപാകവും കള്ളന്മാരാണ്
സൂക്ഷിക്കുക
ഈ പെണ്ണ് എല്ലാരുടെയും പേര് തെറ്റിച്ചാണല്ലോ പറയുന്നത് 😀😀
അതാ പറഞ്ഞത് അവൾക്കു കുറ്റങ്ങൾ കണ്ടു പിടിക്കുന്ന തിരിക്കിൽ ആണ് 😂😂😠😠😠
🤣🤣Muslim nte per ayadh kond edth parayan patunilla
അഹ്ലു ബൈത്താണെങ്കിലും അല്ലങ്കിലും, ഇവർ സ്വർഗ വ്യാപാരികളാണ് ആത്മാവിനെ പരിപോഷിപ്പിക്കാൻ അല്ലാഹുവും റസൂലും കാണിച്ചു തന്ന മാർഗ്ഗമുണ്ട്, പിന്നെതിനാ ഇത്തരം പേകൂത്തു
ശുഹൈബുല്‍ ഹൈതമി..നല്ലാ വണ്ണം പേര് പഠിക്കൂ...
K rail ചര്‍ച്ച ചെയ്യൂ..അല്ലാണ്ട് ഇതൊക്കേ ചര്‍ച്ച ചെയ്ത് സമയം കളയുന്നതിന്ന് പകരം എത്രയോ..ആവശ്യമുളളത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്..
Well said ഹൈതമി ,
വ്യക്തം, സൂക്ഷ്മം, സ്പഷ്ടം
അടിപൊളി മറുപടി
ഹൈതമി...👍
Well said..! Shhaib Haithami
കാള പെറ്റു എന്നു കേൾക്കുമ്പോളേക്കും കയറെടുക്കാൻ ചാനൽ മിനക്കെടേണ്ടിയിരുന്നില്ല.
Online Salath alle. 4per ariyoum
ശുഹൈബുൽ ഹൈതമിന്നാ... 👍
Well said Haithami usthad
Respect samstha♥️♥️
തങ്ങൾ എന്ന് പറയുന്ന ആൾ നടത്തുന്ന പരിപാടിക്ക് നൽകിയ പേര് തന്നെ മാറ്റണം. കാരണം ഏതെങ്കിലും തങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേർന്നതുകൊണ്ടൊ ആത്മീയ സദസ്സിൽ പോയതു കൊണ്ട് മാത്രം ആരും സ്വർഗ്ഗത്തിൽ പോകില്ല .എന്ന് മാത്രമല്ല സ്വർഗ്ഗത്തിൽ പോകാൻ ഇമ്മാതി പരിപാടികൾ കൊണ്ട് സാധിക്കുമെന്ന് ഒരു സ്ഥലത്തും ആരും പറഞ്ഞിട്ടില്ല. പിന്നെ ഇദ്ദേഹം തങ്ങളാണൊ അല്ലയൊ എന്ന കാര്യത്തിൽ എന്തിനാ തർക്കം. തങ്ങന്മാർക്കല്ലാതെ വേറെ ആർക്കും ഈ ആത്മീയ സദസ്സ് സംഘടിപ്പിക്കാൻ പാടില്ല എന്നുണ്ടൊ?
ഷുഹൈബുൽ ഹൈതമി: ...Well said
മുങ്ങിയത് ആണ് ആട്ട കോയ
എല്ലാം ഓൺലൈനിൽ ആത്മീയ കച്ചവടം നടത്തി യൂടൂബ് വരുമാനം മാത്രം ലക്ഷ്യം വായിക്ക് തോന്നിയത് പോലെ അൽഭുതം കടം വീടൽ ടോട്ടൽ
തട്ടിപ്പ് പൈസ യാണ് പ്രശ്നം
പേരുകൾ പറയാൻ പോലും അറിയില്ല അതൊന്നും കേൾക്കാൻ പോലും നേരമില്ല 😠😠😠, കുറ്റങ്ങൾ കേൾക്കാനും, പ്രെചരിപ്പിക്കാനുമുള്ള തിടുക്കത്തിൽ ആണ് 😠😠😠😠ഇവള്
ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്നാണ് മറുപടി... ഏതാ ഇതൊക്കെ?
തങ്ങൾ എസ്‌കേപ്പ് 😀
വേഗം വേഗം. പറഞു ടെ
2x il itta mathi...
Aaraayaalum vegam paranju pokum
ഹൈദലി😂
👍👍👍
ഖുർആനും ഹദീസും അനുസരിച്ച് ജീവിച്ചാൽ പോരേ ?
എന്തിന് പുതിയതായി മതത്തിന്റെ പേരിൽ കൂട്ടിച്ചേർക്കണം ?
ഷുഹൈബ് അൽ ഹൈതമി
വ്യാജൻ എന്നൊന്നും പറയാതെ ചാനൽകാരെ....
Haithami good
👍
ഉസ്താദുമാരെ നിങ്ങൾക്ക് എത്ര വിവരമുണ്ട് വിശദീകരിച്ച് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ ഇതൊക്കെ ഇസ്ലാംമതത്തിലെ ചെറിയ ചർച്ചകൾ അല്ലേ നിങ്ങളെന്തിനാണ് ഇതിന്ടെ പിറകിൽ
Ennaal Pinne Thaangal Poyaalum Charchakk
ഈ തട്ടിപ്പ് ആണോ ചെറിയ കാര്യം
🤲
ആരാ ഉസ്ത്തദ് എല്ലാം തികഞ്ഞ വർ
Heythali🧐🧐🧐
Kabeer Anwari 😂 thangale account
Ellavirtikedumperunnaoruvallatasanghadanayanusiyasamasta.
Evida vary allarum athichu athu kitti allarkkum
Arabibashaarinjhal.samoohattevanjikkam.
ഹയ്തലി
ഒരു മുസ്ലിം അള്ളാഹു വിനോട് നേരിട്ട് ചോദിക്കും അള്ളാഹു മനുഷ്യൻ തമ്മിൽ ഒരു ഇടയാളന്റെ ആവസ്യം ഇല്ല ഖുർആൻ പറയുന്ന ദിന് വിപരീത മായിട്ടുള്ള ആരാധന പാടില്ല
👍
ഈ മെസ്സേജ് ജനങ്ങളിലേക്ക് അറിയിക്കാൻ യുട്യൂബിനെ ഇടയാലനാക്കിയത് ശിർക്കാണോ ❓️❓️😊😊😊😊
അങ്ങനയെങ്കിൽ ഒരു ഇടനിലക്കാരനായ പ്രവാചകരെ (sa) താങ്കൾ അംഗീകരിക്കുന്നില്ല?
@@ashifa3963 ഉരുളക്ക് ഉപ്പേരി എന്ന രീതിയിലെ മറുപടി ✨️
വഹാബികൾ വന്നതിന്ന് ശേഷമാണ് പൊതു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടായത്
Alla samasthakadil endaan kaaryam....pokendavar pokatte ningalkenda...pinne samudaayam ningalude aarudeyum yhalayil alla jeevikunnad
നാട്ടിലെയും സമുദായത്തിലെയും ദീനിലെയും വിഷയങ്ങളിലും വിവാദങ്ങളിലും തീരുമാനം എടുക്കുന്നതിനും അവസാനവാക്ക് പറയുന്നതിനും സമസ്തക്ക് എന്ത് അർഹതയാണ് ഇപ്പോളുളളത്?
സമസ്തയിലെ ആളുകൾ തന്നെ ഇക്കാര്യങ്ങളിൽ അവരെ അംഗീകരിക്കുന്നില്ലല്ലോ. പല ആരോപണങ്ങളും അവർക്കെതിരെയുണ്ടല്ലോ. അവരുടെ സംഘടനയ്ക്ക് എന്തെങ്കിലും പ്രശ്നം നേരിടുമ്പോളാണ് അവർ ചിലരെ തള്ളിപ്പറയാറ് .അല്ലാതെ ഒരു നിഷ്പക്ഷ നിലപാട് അവരിൽ നിന്നുണ്ടാവാറില്ല.
പണ്ട് മുതലെ സമസ്തയുടെയും പാണാക്കാട്ട്ത്തെ വാക്കും വാക്കായിരുന്നു. ഇന്നും അങ്ങനെ തന്നെ. അത് അങ്ങികരിക്കുന്നവർക്ക് അങ്ങികരിക്കാം അല്ലാത്തവർക്ക് അവരുടെ പണി നോക്കാം
ആട് മേക്കാൻ പോകുന്നവർക്ക് ഈ സംശയമുണ്ടാകും സ്വാഭാവികം
@@mightyfist അങ്ങനെയല്ല.
"മൂരി " കൾക്ക് ഇതിൽ സംശയമുണ്ടാകില്ല.
അല്ലാത്തവർക്കെല്ലാം ഇതിൽ സംശയമല്ല , സമസ്തയെ ഇക്കാര്യത്തിൽ നിഷ്പക്ഷമായി അംഗീകരിക്കാൻ കഴിയില്ലെന്നു് ഉറപ്പുള്ളവരാണ്.
കാരണം പക്ഷപാതപരമായാണ് സമസ്തയും പോഷക സംഘടനകളും പ്രവർത്തിച്ചിട്ടുള്ളത്.
നാട്ടിൽ ,മഹല്ലുകളിൽ മന: പൂർവ്വം വിഭാഗീയത ഉണ്ടാക്കി എല്ലാം തങ്ങളുടേതാക്കാൻ ശ്രമിക്കുന്നവരാണവർ. MSR ,QSR പോലുള്ള തുറുപ്പു ചീട്ടുകൾ കാട്ടി പാവപ്പെട്ട മുഅല്ലിംകളെയും ദുരിതം തീറ്റുന്നവരാണ് അവർ. ഇതില്ലാത്തതിൻ്റെ പേരിൽ റമളാൻ കിറ്റ് പോലും സ്വന്തം സഹപ്രവർത്തകർക്ക് നിഷേധിക്കുന്ന കടുത്ത പക്ഷപാതികളാണിവർ. തനിക്ക് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടാത്തവൻ മുസ് ലിമല്ല എന്നാണ് തിരുനബി(സ) പറഞ്ഞിട്ടുള്ളത്. ദീനിൻ്റെ മിനിമം അടിസ്ഥാന സദ് സ്വഭാവം പോലുമില്ലാത്ത ഇവർക്കെങ്ങനെ സമുദായത്തിൻ്റെ കാര്യത്തിൽ , സമുദായത്തിലെ ഏതെങ്കിലും പ്രശ്നത്തിൽ വിധി പറയാൻ അധികാരം ?!
ഒരു അധികാരവുമില്ല. ആരും ഇതംഗീകരിക്കുകയുമില്ല.
പിന്നെ ,ഏതെങ്കിലും "പച്ചകൾ " ഇവർക്ക് ഓശാന പാടിയെങ്കിൽ അതു സമുദായത്തിനു ബാധകമല്ല.