ലാലേട്ടൻ ചങ്കല്ല ചങ്കിടിപ്പാണ്. !!! വിസ്മയസന്ധ്യയിലെ ലാലേട്ടന്റെ മാസ് എൻട്രി.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 404

  • @arjunvp_official
    @arjunvp_official 6 лет назад +56

    കണ്ടിരുന്നു പോയി. ഒരു രക്ഷെയും ഇല്ല. The complete actor mohanlal നമ്മുടെ ഏട്ടൻ 😍

  • @sarithsnair7476
    @sarithsnair7476 6 лет назад +103

    ഡെയിലി കാണേണ്ട അവസ്ഥ ആയല്ലോ ലാലേട്ടാ... ഇജാതി രോമാഞ്ചം 😍😍

  • @renjithremya3192
    @renjithremya3192 Год назад +34

    കുളിര് കോരുന്നു ഇത് കാണുമ്പോൾ... എന്റെ ജീവനാണ് ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 лет назад +67

    ഒരു കാലഘട്ടത്തിന്റെ യുഗപുരുഷൻ..... കട്ട ഫാൻ.....

  • @lijeshaykara3176
    @lijeshaykara3176 6 лет назад +33

    നെഞ്ചിനകത്ത് ലാലേട്ടൻ.... നെഞ്ചു വിരിച്ച് ലാലേട്ടൻ.... മുണ്ട് മടക്കി ലാലേട്ടൻ.... മീശ പിരിച്ച് ലാലേട്ടൻ.... തോളു ചെരിച്ച് ലാലേട്ടൻ....റെയ്ബാൻ വെച്ച് ലാലേട്ടൻ.... ബൈക്കെടുത്ത് ലാലേട്ടൻ... കിക്കറടിച്ച് ലാലേട്ടൻ... ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത് ലാലേട്ടൻ....

  • @raheemvattaparamb597
    @raheemvattaparamb597 6 лет назад +64

    ഇന്നസെന്റ് വായ പൊളിച്ചു നോക്കി നില്കുന്നു

  • @FRQ.lovebeal
    @FRQ.lovebeal 6 лет назад +36

    *ഇന്ത്യൻ സിനിമയുടെ മുഖം* 😍😍the കംപ്ലീറ്റ് മാസ്സ്😍

  • @9895641303
    @9895641303 6 лет назад +9

    ലാലേട്ടാ..പറയാൻ വാക്കുകൾ ഇല്ലാ...ഒരു രക്ഷയുമില്ല....മരണമാസ്.....,🌹🌹🌹

  • @rkmrrkmrrkmr
    @rkmrrkmrrkmr 6 лет назад +92

    ഇത് ഞാൻ ഒരു പത്തു തവണ കണ്ടു കാണും '''മരണ മാസ്സ്

    • @shamonshajahan2122
      @shamonshajahan2122 6 лет назад +1

      RKMR ENTERTAINMENT sherikkum....njnm

    • @binilkrpillai250
      @binilkrpillai250 6 лет назад

      RKMR ENTERTAINMENT plz watch it and share it mximum ruclips.net/video/freapSaQ428/видео.html

  • @srudhilxjoseph2958
    @srudhilxjoseph2958 Год назад +21

    That Swag.... Our Complete Actor...❤

  • @unnikrishnanrnair1049
    @unnikrishnanrnair1049 6 лет назад +111

    ഇതിനെയൊക്കെയല്ലേ അക്ഷരം തെറ്റിക്കാതെ "കൊലമാസ്സ് " എന്ന് വിളിക്കേണ്ടത്....... The complete actor

  • @arunkovalamg849
    @arunkovalamg849 6 лет назад +23

    ലാലേട്ടന്റെ ആ വരവ് കണ്ടോ സൂപ്പർ

  • @riyasmalik334
    @riyasmalik334 6 лет назад +20

    കിടു സൂപ്പർ love u ലാൽ ഏട്ടൻ ഒരുപാടു ഇഷ്ട്ടം ആണേ

  • @ARUNAnushka
    @ARUNAnushka Год назад +12

    LALETTAN KING OF MOLLYWOOD💖💖💖💖💖💖

  • @dhrishyacd3543
    @dhrishyacd3543 6 лет назад +114

    lalettan fans pls a like

  • @sujithsujith3481
    @sujithsujith3481 6 лет назад +34

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും സൂപ്പർ😘😘😘

  • @saikrishna6934
    @saikrishna6934 6 лет назад +12

    2:07......... രോമാഞ്ചം....... ലാലേട്ടാ ഇങ്ങള് ഒരു രക്ഷയുമില്ല........

  • @aleenaelizabethmathew5029
    @aleenaelizabethmathew5029 6 лет назад +185

    മാസ് കാണിക്കാൻ ലാലേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ളു

    • @dijinkailasam9728
      @dijinkailasam9728 6 лет назад +3

      Aleena Elizabeth Mathew ysss sure

    • @aleenaelizabethmathew5029
      @aleenaelizabethmathew5029 6 лет назад

      dijin107 lal 👍

    • @dijinkailasam9728
      @dijinkailasam9728 6 лет назад +1

      Aleena lalettante katta fana alle

    • @aleenaelizabethmathew5029
      @aleenaelizabethmathew5029 6 лет назад +6

      dijin107 lal എന്ത് ഒരു ചോദ്യം ആണ് മാഷേ ഇത്...... ഒരുപാട് ഇഷ്ടമാണ് ലാലേട്ടനെ..........

    • @dijinkailasam9728
      @dijinkailasam9728 6 лет назад +3

      Ano poli alla pinne enteyum kattafana athanodu chodichatha..lalettn massalle

  • @beamazed1567
    @beamazed1567 6 лет назад +26

    King of film actor in Kerala ✌✌✌✌✌

  • @StoriesOfSarith
    @StoriesOfSarith 6 лет назад +3

    ചുമ്മാ ഒന്ന് നടന്നാലും മാസ്സ്, ഒന്നു ചിരിച്ചാലും മാസ്സ്, ചരിഞ്ഞാലും മാസ്സ്, മൊത്തത്തിൽ പറഞ്ഞാൽ ചങ്കിടിപ് അല്ല അതുക്കും മേലെ 😍😍😍

  • @navnits4926
    @navnits4926 6 лет назад +16

    മൂന്ന് തലമുറയുടെ രോമാഞ്ചം.....

    • @salmancr7548
      @salmancr7548 6 лет назад +2

      അതുപോലെയൊന്ന് ഇനിയൊരിക്കലും സംഭവിക്കില്ല
      ലാലേട്ടനെ പോലെയൊരു അഭിനയ വിസ്മയം ഇനി ഈ ഭൂമിമലയാളത്തില്‍ വരില്ല

  • @praveenpraveen6543
    @praveenpraveen6543 6 лет назад +3

    ഇവിടെ രാജാവും ചക്രവർത്തിയും എല്ലാം ഒന്നെ ഉള്ളൂ - അതാണ് ഈ ചേട്ടൻ - വഴി മുടക്കാൻ വരേണ്ട.... വന്നാൽ:::

  • @arjunahgaming7536
    @arjunahgaming7536 6 лет назад +7

    adipoli... effects um bgm um itt kodutha chettanu big salute

  • @ChinjuShaji
    @ChinjuShaji Год назад +8

    Lalettan super Aaaaaa❤❤❤❤❤

  • @harirj2949
    @harirj2949 6 лет назад +18

    Lalettannu ithinum valiya intro swapnangalil matram😍😍😍😍...pwolichittundu👌👌👌

    • @rdasn89
      @rdasn89 6 лет назад +1

      it seems u dint see the Mohanlal's entry in Flowers award show 2018 !!!

  • @anandn8519
    @anandn8519 6 лет назад +4

    പൊളിച്ചു laleTtaa Umma.. 😘😘

  • @eminsha6979
    @eminsha6979 6 лет назад +10

    Ente raabbhhheeeeeeeee...laaleettaaaaaaaaa egalu enthoru monjanaaappaaa

  • @sarithsnair7476
    @sarithsnair7476 6 лет назад +6

    രോമാഞ്ചം 😍😍😍😍

  • @shaan574
    @shaan574 6 лет назад +34

    Ahh varavvu kanda makale lalettan😘😘 maranna mass annu

  • @DivyaSiju-o8w
    @DivyaSiju-o8w 16 дней назад +1

    Laletta❤❤❤❤❤

  • @sivakami5chandran
    @sivakami5chandran 6 лет назад +1

    Wawooo awesome what a personality man!!!!!👌👌👌👏👏👏💝💝💝💝💝💝💝💝

  • @ramyarajendran912
    @ramyarajendran912 6 лет назад +2

    no one can beat your style laletta yentha oru style wowww superb

  • @jibinjacob8769
    @jibinjacob8769 6 лет назад +5

    ലാലേട്ടൻ മുത്താണ്

  • @ബെല്ലാരിരാജബെല്ലാരിരാജ

    ഞാൻ ഒരു മമ്മുക്ക ഫാൻ ആണ് പക്ഷെ ഇതൊക്കെ കാണുമ്പോൾ .... ലാലേട്ടൻ മാസല്ല മരണ മാസ്സ്

  • @shanibinnath2682
    @shanibinnath2682 6 лет назад +8

    Enthoru Look aaanu Mutheee Ningalku.....Lalettaaaaaaa❤❤

  • @vishnu66655
    @vishnu66655 2 месяца назад +1

    Lalettan ❤️🔥🔥

  • @abhijithps2511
    @abhijithps2511 6 лет назад +3

    ഓഫ് സ്ക്രീനിൽ കട്ട മാസ്സ് ❤ ലാലേട്ടൻ

  • @abhishekanandan8199
    @abhishekanandan8199 6 лет назад +142

    ലാലേട്ടന്റെ ഈ ഡെഡിക്കേഷൻ കാണുമ്പഴാ
    ചിലവന്മാരെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നേ

    • @ശ്യാംസുന്ദർ
      @ശ്യാംസുന്ദർ 6 лет назад +1

      അഭിഷേക് വെള്ളാപ്പളളിൽ പ്രമുഖ fans.. ha haa

    • @minijames6975
      @minijames6975 6 лет назад

      അഭിഷേക് വെള്ളാപ്പളളിൽ

    • @sojom1670
      @sojom1670 6 лет назад

      are ninte achaneyo ??

    • @sahadhassan2738
      @sahadhassan2738 6 лет назад

      aare ninde thandhayeyoo😏😏😏

    • @sahadhassan2738
      @sahadhassan2738 6 лет назад +1

      poda Myra ninde mattele entry kope ulluu vere Oru kopumilla laalunnikk ,the real Hiro mammookada

  • @gokulskurup6225
    @gokulskurup6225 6 лет назад +4

    Lalettaa
    Asianet ne Verukkunnu Pakshe ningal vannal ath kandirikkum #Mwaaah💗💗 ❤❤

  • @jyothishkumar4984
    @jyothishkumar4984 6 лет назад

    Oru rakshayum illa..lalettan mass aanu👏👏👏..mwothu aanu.. love u laletta😁😁😁😍😍😊..onnu Kaanan sherikkum aagrahikinnu..

  • @laneeshmp2820
    @laneeshmp2820 6 лет назад +6

    സിനിമ കാണുന്ന പോലെ ഉണ്ട് എന്താ പറയാ എന്റെ പൊന്നോ....

  • @sarithsnair7476
    @sarithsnair7476 6 лет назад +5

    മരണ മാസ്സ് അണ്ണാ 😍😍😍

  • @moosavattolli6532
    @moosavattolli6532 6 лет назад +11

    മുരുകാ ലാൽ കിടുവാ..😎

  • @indrankk9384
    @indrankk9384 9 месяцев назад +3

    എടാ മോനെ 🔥🔥🔥🔥🔥🔥

  • @rahulkr6323
    @rahulkr6323 6 лет назад +10

    I Think He The Greatest Star That Malayalam Has Ever Produced

  • @jerinsebastian4441
    @jerinsebastian4441 10 месяцев назад +3

    Mohanlal sir❤️❤️❤️❤️

  • @Jithin-DJV
    @Jithin-DJV 6 месяцев назад +2

    GOAT💎LALETTAN ❤️🤗👑

  • @ankithaphilip7370
    @ankithaphilip7370 6 лет назад +8

    Lalettanu pakaram vekkan aarum illa l like you

  • @sanjithvadakkekara6775
    @sanjithvadakkekara6775 6 лет назад +1

    2.06 ഹോ 😍😍

  • @anandus.pillai2359
    @anandus.pillai2359 6 лет назад +2

    സ്റ്റേജ് പ്രോഗ്രാമിൽ വരെ മ്യൂസിക്കിന് ഒപ്പം നടക്കാൻ ലാലേട്ടന് മാത്രമേ കഴിയൂ

  • @jamsheer275
    @jamsheer275 6 лет назад

    Pwolichu... Ee pullanmaar onnum full upload cheyyoola avare dashile oru hotstar aa flowers chanaline kanddupadikku...allenkhi nirthi poo ...

  • @geethajyothish6029
    @geethajyothish6029 6 лет назад

    ജഗൻ നാഥൻ, ആടുതോമ, മുരുഗൻ, എല്ലാം നമ്മുടെ ലാലേട്ടൻ...

  • @kingofqueenlessland6224
    @kingofqueenlessland6224 6 лет назад +4

    Chumma nottathilum masss😍😍😍😍

  • @reshmaajesh4074
    @reshmaajesh4074 6 лет назад +2

    I love you lalettan😘😘

    • @salmancr7548
      @salmancr7548 6 лет назад

      ലാലേട്ടനെ കാണുമ്പോള്‍ തന്നെ വല്ലാത്തൊരു സന്തോഷമാണ്. ഈ മനുഷ്യനെ സ്നേഹിച്ച പോലെ മറ്റൊരു നടനെയും ഞാന്‍ ഇത്രയേറെ സ്നേഹിച്ചിട്ടില്ല
      ലാലേട്ടാാാ..! 😘😘😘

  • @ajanthakumari6678
    @ajanthakumari6678 2 месяца назад

    ലാലേട്ടൻ നമ്മുടെ ചങ്ക് ആണ് 😎😎

  • @DEFORAM
    @DEFORAM 6 лет назад

    ചങ്കല്ല ചങ്കിടിപ്പാണ്😍😍😘😘

  • @prasanthv4667
    @prasanthv4667 6 лет назад +13

    Lalettan superrr

  • @rajeevvs5183
    @rajeevvs5183 6 лет назад +1

    രോമാഞ്ചം....... Laletta.....

  • @Todd_Bohely
    @Todd_Bohely 6 лет назад +50

    Lalettan mass.. 😍😍😍

  • @shafeekkongans3695
    @shafeekkongans3695 6 лет назад +1

    Love യു ലാലെട്ടാ😍😍😍

  • @mansoongal8591
    @mansoongal8591 6 лет назад

    Entaamoo😍. Laletaann enna luka😍😘..

  • @noufalamna369
    @noufalamna369 6 лет назад +4

    Mutheaaa I love you

  • @zreezjio8838
    @zreezjio8838 6 лет назад +13

    Mass vere level

  • @salimonsundarsmad1300
    @salimonsundarsmad1300 6 лет назад

    Entha screen presence . Oru rakshayumilla.😍

  • @ronirajuak5921
    @ronirajuak5921 6 лет назад +1

    Addicted😘😘😘😘😘😘😍😍😍😍😍😍

  • @tinkubalathil4247
    @tinkubalathil4247 6 лет назад +1

    Mass alla Marana mass love you Laletta😘😘😘

  • @aneebshan5071
    @aneebshan5071 6 лет назад +15

    goosebumps 😍😍😍😍

  • @നിഷേധൻ
    @നിഷേധൻ 6 лет назад +1

    Entry കോരിത്തരിപ്പിച്ചു.. 💪💪💪

  • @prabishpuliyulla9306
    @prabishpuliyulla9306 6 лет назад +1

    ഏട്ടന് ഈ അനിയൻറേ ബിഗ് സല്യൂട്ട്

  • @prabeeshthayyil2551
    @prabeeshthayyil2551 6 лет назад +2

    super polichutooooooooooo

  • @sreejithsajeev9923
    @sreejithsajeev9923 6 лет назад

    Laleetta adipoli no words to say.polichu

  • @Roman_albin
    @Roman_albin 6 лет назад +2

    ലാലേട്ടൻ 💪💪💪💪

  • @wadhood9873
    @wadhood9873 6 лет назад +53

    എന്റമ്മോ. ഇതാണ് മാസ്സ് ... ലാലേട്ടൻ സ്റ്റേജിൽ കേറുമ്പോൾ ഉള്ള ഇന്നസെന്റിന്റെ മുഖ ഭാവം. അസൂയയോ അമ്പരപ്പോ...

    • @Gkm-
      @Gkm- 6 лет назад

      Wad Hood സഹതാപം ആയിരിക്കും 😃

    • @wadhood9873
      @wadhood9873 6 лет назад

      GK M 7736253513.. ആണൊ...

    • @shahinashahina5934
      @shahinashahina5934 6 лет назад

      Asooyayaaa

    • @rohithb1725
      @rohithb1725 6 лет назад

      eyii angane alla bro..

    • @iamvineeth5225
      @iamvineeth5225 6 лет назад

      അത് ഞാനും ശ്രദ്ധിച്ചു

  • @videotube3005
    @videotube3005 6 лет назад +6

    1:39 പുലിമുരുകൻ

  • @laleditz2035
    @laleditz2035 6 лет назад

    Innoncent chettante facial expression kandal mansilakum ethinte Mass!!! 😎😎

  • @vijeshkannur1062
    @vijeshkannur1062 6 лет назад +2

    ഉയ്യന്റെ ലാലേട്ടാ 😘😘😘😘

  • @saritha4405
    @saritha4405 4 месяца назад

    എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്

  • @kalhonaho9337
    @kalhonaho9337 6 лет назад

    Waaooo ചെറുപ്പക്കാര 🤣😂😂😂വല്ലാത്ത ജാതി തന്നെ,,, മോയന്ത് മോഹനൻ

  • @hussanp1023
    @hussanp1023 6 лет назад +1

    ഞാനങ്ങു ഡൌൺലോഡ് ചെയ്തു

  • @ancyachenkunju701
    @ancyachenkunju701 6 лет назад +4

    Ena parayanamenu ariyilaaa....lalettaaaaaaaa loveeee uuuuuuuuuuuuuuu😍😍😍😍

  • @78achus
    @78achus 6 лет назад

    I love you lalettaa... 😘😘😘😘😘😘😘😘😘

  • @abhinavsudhakaran15
    @abhinavsudhakaran15 6 лет назад +1

    Cinema polum velluna entry..... Wow marananasss.. Mass =lalettan

  • @anurose5592
    @anurose5592 6 лет назад +20

    laletttttaaaaaaaa....luv u

  • @vishakhmons2136
    @vishakhmons2136 6 лет назад +30

    2.15 നോക്ക് തോള് ചരിച്ചു ലാലേട്ടൻ

  • @abcd6727
    @abcd6727 6 лет назад

    A Complete Actor... laletta..💕🖤

  • @vijeshvijayan1852
    @vijeshvijayan1852 6 лет назад

    ജീവന്റെ ജീവൻ എന്റെ ലാലേട്ടൻ

  • @sajeevsaji6186
    @sajeevsaji6186 6 лет назад +5

    ഇതു വെറും എന്ഡറിയല്ല മരണമാസ് എൻഡ്രിയ

  • @srudhilxjoseph2958
    @srudhilxjoseph2958 Год назад +7

    2023❤

  • @gokult3716
    @gokult3716 Год назад +4

    Of screen mass

  • @deriyt5470
    @deriyt5470 6 лет назад +2

    ettan 🤗

  • @vishnuvichuz7663
    @vishnuvichuz7663 6 лет назад

    ennna entry mind blowing luv uuu lalaetta

  • @sudbaani4283
    @sudbaani4283 6 лет назад

    Love you toooooooooooo dear laalettttaaaaaaaa

  • @sijubaby6277
    @sijubaby6277 6 лет назад

    Super entry pwoliii laletten

  • @AkhilsTechTunes
    @AkhilsTechTunes 6 лет назад

    രോമാഞ്ചം......

  • @sreekanthvk4320
    @sreekanthvk4320 6 лет назад

    Mass Entry Love You Laletta 😘😘😘

  • @saralarajan646
    @saralarajan646 6 лет назад

    My favourit acter is mohanlal happy birthday lallatean

  • @haseebahawwa6849
    @haseebahawwa6849 6 лет назад +39

    Jj polik mutheeee.love uuu lalettaaa

  • @sunitajohn3084
    @sunitajohn3084 6 лет назад +2

    The living legend

  • @vinilt5527
    @vinilt5527 6 лет назад

    ലലേട്ടൻ.... LOVE YOU

  • @shamonshajahan2122
    @shamonshajahan2122 6 лет назад +2

    Onnum pparayanillaa....Verm maasss💞💞...