Это видео недоступно.
Сожалеем об этом.

ഹജ്ജ് ആത്മാവിന്റെ തീർത്ഥയാത്ര | എം പി അബ്ദു സമദ് സമദാനി

Поделиться
HTML-код
  • Опубликовано: 28 июл 2020
  • M. P. Abdu Samad Samadani, is scholar, orator, academician, Indian politician and a two-time member of Rajya Sabha, the upper House of Indian Parliament and former Member of Legislative Assembly (MLA) of Kerala from Kottakkal Assembly Constituency. Born in Kottakkal, a small town in Malappuram district in Kerala, Samadani is currently the national secretary of Indian Union Muslim League (IUML).

Комментарии • 122

  • @zainarasheed5093
    @zainarasheed5093 6 месяцев назад +7

    അൽഹംദുലില്ലാഹ്.... മുത്തു നബിയെപ്പറ്റി പറയാൻ നിന്നാൽ ഇദ്ദേഹത്തിൽ കാണുന്ന അവേശം ഒരു സങ്കടമായി നമ്മിലും നിറയും..നേരിൽ കാണണമെന്ന് എന്നും ആഗ്രഹിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാൾ.. അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sulaimane9981
    @sulaimane9981 2 года назад +28

    വൈകാരിത ഹൃദയത്തിൽ കോരിയിട്ട സമദാനി സാഹിബേ .....
    കണ്ണു നനയിച്ച എൻ്റെ ഞാനേറെ ഇഷ്ടപ്പെടുന്ന രാജകുമാരാ ''
    റബ്ബ് താങ്കൾക്ക് റസൂലുല്ലാനോടൊപ്പം സ്വർഗ്ത്തിലെത്തിക്കട്ടേ.. :ആമീൻ

  • @techwindow8315
    @techwindow8315 2 года назад +8

    സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്ത്നിറഞ്ഞുനിൽക്കുന്നഅത്യാകർഷകമായ വാഗ്ധോരണികൊണ്ട് ..അസാധാരണമായ ഞാന പ്രഭാവംകൊണ്ടുംമലയാളിയുടെ മനസ്സിൽഅനന്യസാധാരണമായ നിലയിൽഇടംപിടിച്ച,അതേസമയംആത്മജ്ഞാന ത്തിൻറെസാഗരം തീർത്തുവിശ്വാസി സമൂഹത്തിൽആത്മീയ ഉൽക്കർഷം ത്തിൻറെ ആന്ദോളനങ്ങൾസൃഷ്ടിക്കുകയും ചെയ്യുന്ന അനുഗ്രഹീത പ്രഭാഷണ കുലപതിക്ക്
    ദീർഘായുസ്സും സൗഖ്യവും, ശാന്തിയും സദാ വർഷിക്കട്ടെ -

  • @LOVEISLIFE-ke4mz
    @LOVEISLIFE-ke4mz Год назад +4

    കേരളത്തില്‍ സതൃ സന്ധമായി കറാമത്ത് കഥകളില്ലാതെ അള്ളാഹു വിനെയും,അവന്‍റെ പുണൃ പ്രവാചകനെപ്പറ്റിയും മാത്രം നിറഞ്ഞ് നില്‍ക്കുന്ന പ്രഭാക്ഷണങ്ങള്‍ മാത്രം നടത്തുന്ന സമദാനി സാഹിബെ അങ്ങോക്കായിരം അഭിനന്ദനങ്ങൾ. മനോഹരമായ,നല്ല ചിന്തകളെ മാത്രം മനസ്സിനെ പരിചയപ്പെടുത്തുന്ന മനോഹരമായ പ്രഭാക്ഷണം.

  • @sulaimanearath7241
    @sulaimanearath7241 4 года назад +23

    ഞാനേറെ ഇഷ്ടപ്പെടുന്ന മധുരശബ്ദം!നാഥൻ നൻമ ചൊരിയട്ടേ. ആമീൻ

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 Год назад +7

    അല്ലാഹു സ്വീകരിക്കുന്ന ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @razakkathodupuzha5245
    @razakkathodupuzha5245 2 года назад +7

    സമദാനി സാഹിബിന്റെ ഒരു പ്രസംഗം കേട്ടാൽ 300 പ്രാവശ്യമെങ്കിലും നമുക്ക് നബി തങ്ങൾക്ക് സ്വലാത്ത് ചൊല്ലാൻ സാദിക്കും അതാണ് സമദാനി സാഹിബിന്റെ പ്രസംഗത്തിന്റെ പ്രത്യേകത അതേഹത്തിന് റബ്ബ് ദീർകയുസ്സ് നൽകട്ടെ..

  • @muhammedjuraijkambalakkad9362
    @muhammedjuraijkambalakkad9362 4 года назад +17

    എന്തൊരു സുഭഗത ..............!!!!!
    MASHA ALLAH BAAKALLAH

  • @techwindow8315
    @techwindow8315 2 года назад +7

    الحمد لله
    2.27 മണിക്കൂർ കൊണ്ട് മനസ് കൊണ്ട് ഹജ്ജ് ചെയ്ത പ്രതീതി.

  • @muhammedalimoodadi2310
    @muhammedalimoodadi2310 4 года назад +29

    അൽഹംദുലില്ലാഹ് , ഈ പ്രഭാഷണം നേരിട്ടു കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് .

    • @jishahabeeb5452
      @jishahabeeb5452 Год назад

      O

    • @jishahabeeb5452
      @jishahabeeb5452 Год назад

      Plop 2Plopoolo
      Ppkpp😅 ol
      L.
      .?.😮😅

    • @jishahabeeb5452
      @jishahabeeb5452 Год назад

      Plop 2Plopoolo
      Ppkpp😅 ol
      L.
      .?.😮😅😅😅 26:59 p
      .😅😅
      Lolk😮😅l.ok😮
      P.
      L..l😅😊

  • @abdulrasak5893
    @abdulrasak5893 Год назад +2

    സമദാനി - സാഹിബിനെ ..അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..... എന്തൊരു.. അനുഭൂതി ... അല്ലാഹു ദീർഘായുസ് നലകട്ടെ ആമീൻ

  • @shameervp2813
    @shameervp2813 4 года назад +44

    സമദാനി സാഹിബിന് അള്ളാഹു ദീർഘയുസ്സ് നൽകട്ടെ. സമദാനി സാഹിബിന്റെ വാക്കുകളിലൂടെയാണ് മദീനയുടെ സുൽത്താനെ കുറിച്ച് കൂടുതൽ കൂടുതൽ പഠിക്കാൻ കഴിയുന്നത്. അദ്ദേഹത്തെയും നമ്മെയും മദീനയുടെ രാജകുമാരനോടൊപ്പം സ്വാർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @naseebkakkad679
    @naseebkakkad679 4 года назад +13

    അള്ളാഹു അനുഗ്രഹിക്കട്ടെ.....

  • @stutuslovers324
    @stutuslovers324 3 года назад +12

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @nizar.kmavoor447
    @nizar.kmavoor447 4 года назад +58

    കാത് കൊണ്ടല്ല കേട്ടത്. ഹൃദയംകൊണ്ട് അനുഭവിച്ചറിഞ്ഞ പോലെ, പുണ്യനബിയുടെ ഹജ്ജ്. പുണ്യനബിയുടെ സുഗന്ധം പരത്താൻ സമദാനി സാഹിബിനെ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @lailacm9587
      @lailacm9587 2 года назад +5

      M

    • @haris3884
      @haris3884 2 года назад +1

      Ameen 🌹

    • @abdulrazacknangeari1368
      @abdulrazacknangeari1368 2 года назад +4

      മലയാളത്തിൻ്റെ
      പുണ്യമാണ് സമദാനി എല്ലാ മനുഷ്യർക്കുമുള്ള നന്മയുടെ ദീപം തെളിയിക്കുന്ന സുകൃത ജന്മം
      പകരം വെക്കാൻ
      ഒരേ ഒരു സമദാനി

    • @muhammadh.a5969
      @muhammadh.a5969 2 года назад

      Ameen yarabbal alammen

    • @latheefmanu9083
      @latheefmanu9083 2 года назад

      Ameen

  • @alirm3344
    @alirm3344 2 года назад +8

    ആഗ്രഹിക്കുന്നവർക്ക് എല്ലാവർക്കും ഹജ്ജ് ചെയ്യാൽ റബ്ബ് അനുഗ്രഹിക്കട്ടെ

  • @basheerkakkidikkalma4309
    @basheerkakkidikkalma4309 4 года назад +7

    This speech is different in other all hajj class very good hearty like it this speech.sir God bless you

    • @shamsudeenak3099
      @shamsudeenak3099 3 года назад

      Masha Allah. Orikkalenkilum neril kananum eee madhura shabdam neril kananum kelkkanu r. Rahman anugraham tharane Nadha........

  • @jameelanajwa6191
    @jameelanajwa6191 Год назад +1

    Allaahuve njangalle yellaam kaathu rakshikkane allaah🤲🏻💌Swa💌Aameen aameen yaa rabul aalameen🤲🏻🤲🏻🤲🏻

  • @abdulrazacknangeari1368
    @abdulrazacknangeari1368 2 года назад +2

    സമദാനി
    മലയാളത്തിൻ്റെ പുണ്യം
    നന്മ വിതറുന്ന
    പൂമാനം
    പകരം വെക്കാൻ
    ഒരേ ഒരു സമദാനി മാത്രം
    പ്രഭാഷണ കലയുടെ
    ഒറ്റ നക്ഷത്രം
    മനുഷ്യപ്പറ്റിൻ്റെ
    ആൾരൂപം
    പ്രവാചക മുത്തിൻ്റെ
    നേർവഴിയും
    നേർകാഴ്ചയും
    അതിലൂടെയുള്ള പ്രയാണം
    ദീർഘായുസായി പ്രാർത്ഥിക്കുന്നു

  • @kareemkilinakkod6819
    @kareemkilinakkod6819 Год назад +3

    ഇത് എത്ര ആവർത്തി കേട്ടു എന്നെനിക്ക് ഓർമ്മയില്ല
    അത്രക്ക് ഹൃദയത്തിൽ തട്ടിയിട്ടുണ്ട്
    കണ്ണീര് ഒലിക്കാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല

  • @fanciamedia754
    @fanciamedia754 Месяц назад

    സമദാനി സാഹിബിന്റെ കേരളക്കരയിലെ മുസ്ലിം ഉമ്മത്തിനെ ഇത്രയേറെ അല്ലാഹുവിന്റെ റസൂലിനെ പരിചയപ്പെടുത്തിയ മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ് ആരൊക്കെ അള്ളാന്റെ റസൂലിനെ (സ )ഇഷ്ടപ്പെട്ടുവോ അവരെയും അല്ലാഹു ഉയർത്തും അതിൽ യാതൊരു സംശയവും ഇല്ല
    അതിന് ഏറ്റവും വലിയ ഉദാഹരണം സമദാനി സാഹിബ് തന്നെ അള്ളാഹു നമ്മളെ എല്ലാവരെയും ഹബീബിന്റെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @shahbalatheef6911
    @shahbalatheef6911 3 года назад +7

    Mashallah

  • @saleemep3932
    @saleemep3932 3 года назад +23

    സമദാനി സാഹിബ് പകരം വെക്കാനില്ലാത്ത പ്രഭാഷകൻ

  • @jameelanajwa6191
    @jameelanajwa6191 Год назад +2

    💖Swalallaahu alayihi vaswallam💖💓Swalallaahu Alaa muhammadh💓💓Swalallaahu alayihi vaswallam💓

  • @ashash5651
    @ashash5651 Год назад +2

    Masha Allah

  • @najiyaanzar381
    @najiyaanzar381 2 года назад +4

    Super

  • @ottapettavanottakku3591
    @ottapettavanottakku3591 4 года назад +3

    Masha allaa

  • @abdullatheefkv1670
    @abdullatheefkv1670 2 года назад

    Nadinde abimanam allahu afiyathulla deergayus nalgatte ameen yarabbal alameen

  • @haris3884
    @haris3884 2 года назад +1

    Assalamu alaikum.... Samadani sahib..
    Well-done your advice 🌹🌹🌹

  • @amanfarhan730
    @amanfarhan730 Год назад

    Allahu ee mahanu aafiyathodulla aayussu parathanam nalgattey.aameen

  • @jameelanajwa6191
    @jameelanajwa6191 Год назад +1

    💖Swalallaahu alayihi vaswallam💖

  • @abdulrahoof8792
    @abdulrahoof8792 3 года назад +9

    ബിയാൻകോ കസിനിൽ വെച്ച് 2015-ൽ നടന്ന പ്രഭാഷണം ഇതുവരെ കിട്ടിയിട്ടില്ല, പിന്നെ 2017ലെ പള്ളിയിൽ വെച്ച് നടന്ന പ്രഭാഷണവും.

  • @sadikali7586
    @sadikali7586 Год назад +2

    💚💚💚ഈ പ്രഭാഷണം കേട്ടു കരയാത്തവരുണ്ടാവില്ല 💚

  • @mubashirpm6762
    @mubashirpm6762 4 года назад +2

    Al Hamdulillha

  • @yoosufm9319
    @yoosufm9319 2 года назад

    I wish to heard your spech every time

  • @asiyaahammed3101
    @asiyaahammed3101 2 года назад +2

    Vaalaikumussalam varahmathullah vabarakathu

  • @shareefaabdulrahman1681
    @shareefaabdulrahman1681 2 года назад +1

    Aameen

  • @ihsankottayil6184
    @ihsankottayil6184 Год назад

    അൽഹംദുലില്ലാഹ് ആമീൻ

  • @firozfiru425
    @firozfiru425 5 месяцев назад

    മാഷാ അള്ളാ... 🤲

  • @aneeshakonnalath6684
    @aneeshakonnalath6684 Месяц назад

    Alhadulillah

  • @vipinkumarns6375
    @vipinkumarns6375 2 года назад +2

    Pakaramvakkanillatha sarvamatha pandithan. Alhamdhulillah.....

  • @nadeerai8626
    @nadeerai8626 3 года назад +1

    Alhamdulillah

  • @mohamednaseer8800
    @mohamednaseer8800 2 года назад

    മാഷാഅള്ളാ

  • @basheerkakkidikkalma4309
    @basheerkakkidikkalma4309 4 года назад +4

    Masha allah...

  • @MohammedAli-bo4zq
    @MohammedAli-bo4zq Год назад

    Ilike this speech

  • @jalaludheen-kc8fl
    @jalaludheen-kc8fl Год назад

    Alhamdulill
    Alluku. afiyathulla ayusnalkanduzha
    Chetanyarabbal
    Ammeen. Ameen ya rabbalalameen

  • @jameelanajwa6191
    @jameelanajwa6191 Год назад

    Wa....war.....wab....
    💖Alhamdhulilla💖🤲🏻

  • @haseenasalim9431
    @haseenasalim9431 Год назад

    Mashallah super

  • @muhsinathayyil1003
    @muhsinathayyil1003 Год назад

    ماشاء الله

  • @jameelanajwa6191
    @jameelanajwa6191 Год назад

    💖Swalallaahu alayihiva swallam💖

  • @asiyaahammed3101
    @asiyaahammed3101 2 года назад

    Swallallahu alaamuhammed swallallahu alaihivasalla m

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 года назад +1

    ❤️❤️❤️

  • @jameelanajwa6191
    @jameelanajwa6191 Год назад

    💓Swalallaahu alayihi vaswallam💓

  • @najmaashraf5712
    @najmaashraf5712 Год назад +1

    😥🤲

  • @kasimmohamed661
    @kasimmohamed661 7 дней назад

    ❤❤❤❤❤

  • @swalihkp5908
    @swalihkp5908 Год назад

    🌹

  • @aliflinealifline3661
    @aliflinealifline3661 4 года назад +3

    അൽഹംദുലില്ലാഹ്

  • @mariyamnishana3753
    @mariyamnishana3753 Год назад

    MashaAllah🥰

  • @aliyarvellamunda1610
    @aliyarvellamunda1610 Год назад

    ❤️

  • @leenaabdulla7595
    @leenaabdulla7595 2 года назад +3

    Lm

  • @sadikali7586
    @sadikali7586 Год назад

    💚💚💚

  • @abdullahbmabdullah9694
    @abdullahbmabdullah9694 3 года назад +2

    Up

  • @Noushad-vu5sc
    @Noushad-vu5sc 3 года назад +2

    Assalamualaykkum anikk usthadinthea
    Pone number tharumo

  • @shamzshamz1657
    @shamzshamz1657 10 месяцев назад

    Alhamdulilla

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Год назад

    😥😥😥

  • @shaikraja5895
    @shaikraja5895 2 года назад

    Edu kettappol haj chitha anubhavam yah Allah

  • @ayyobnabu8178
    @ayyobnabu8178 2 года назад +1

    Ayoob👍

  • @user-qg2rs9in4q
    @user-qg2rs9in4q 2 месяца назад

    2024 kelkunnavarundo

  • @MegaAsees
    @MegaAsees Год назад

    From kerala to makha

  • @yousafpa4914
    @yousafpa4914 3 года назад +2

    assalamu alikkum

  • @jmsshahad1374
    @jmsshahad1374 2 года назад

    Ma sh aa ll ah

  • @Mohammedashrafpa
    @Mohammedashrafpa Год назад +1

    സമദാനി സാഹിബ്‌ ദീനിന്റെ പാതയെ വരച്ചു കാണിച്ച പ്രഗൽബ പ്രസംഗികൻ....

  • @aburazeen6410
    @aburazeen6410 2 года назад +1

    Mujahid

  • @fathimaek887
    @fathimaek887 Год назад

    😅😅😅😅😅 gtv by

  • @abdullwayanadwayanad6058
    @abdullwayanadwayanad6058 4 года назад +5

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @najeebmavoornajeeb3331
    @najeebmavoornajeeb3331 3 года назад +3

    Super

  • @jameelanajwa6191
    @jameelanajwa6191 Год назад

    💖Swalallaahu alayihi vaswallam💖

  • @jamsheedpuliyakkode7748
    @jamsheedpuliyakkode7748 10 месяцев назад

  • @fathimabinthaliyar9490
    @fathimabinthaliyar9490 3 года назад +3

    Masha Allah

  • @thabsheer4675
    @thabsheer4675 3 года назад +1

    Super