Sir Now everything is changed.I visited in June 2024 at the age of 69.Even babies are allowed to go.Of course it is Marvellous. I experienced all the Energies. Happily one more thing to say Sri.MKRJI.I visited all the places which you have explained in Adi Kailash Yatra.Great experiences in my life and the credit goes to you.
ഭൂമിയുടെ വയസ്സ് - 4.5 ബില്ലൃൺ (450 കോടി) വർഷങ്ങൾ ഹിമാലയത്തിന്റെ വയസ്സ് - 45 മില്ലൃൺ (4.5 കോടി) വർഷങ്ങൾ 450 കോടി പഴക്കമുള്ള ഭൂമിയെയും അതിലും പഴയ പ്രപഞ്ചത്തെയും "ഉണ്ടാക്കി, നയിക്കുന്ന ദൈവം" വസിക്കുന്നത് ഈ 4.5 കോടി വയസ്സുള്ള ഹിമാലയത്തില്‍!!! ഹിമാലയം ഉണ്ടാകുന്നതിന് മുന്‍പുള്ള 450 കോടി കൊല്ലം പാവം ദൈവത്തിന് താമസിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല !!! അമ്പമ്പോ, എന്തൊരു തള്ള്!!! 100 കൊല്ലത്തിന് മേല്‍, അധികം കണക്ക് മനസ്സിൽ നില്‍ക്കാത്തത് കൊണ്ട്, പിന്നെ 500 കൊല്ലം ആയാലും, 1000 ആയാലും, കോടികള്‍ ആയാലും വലതു പക്ഷ പൊട്ടൻമാര്‍ക്ക് എല്ലാം ഒരുപോലെ 😅
Malaysia ലെ Batu Caves ന്റെ ഉയരം 100 meter ന് അടുത്തുണ്ട്..അങ്ങാട്ടുള്ള entry വിശാലമാണ്..താങ്കൾ പറഞ്ഞ പാതാളത്തിന്റെ entry narrow ആണെന്നെയുള്ളു.. ഇതുപോലെ ധാരാളം വലിയ ഗുഹകൾ Pukket ലും Indonesia ഇലും ഉണ്ട്.. താങ്കൾ പറഞ്ഞ ഗുഹക്ക് ആരോ പാതാളമെന്നു പേരിട്ടു... ശല്യംമില്ലാതെ ധ്യാനിക്കാൻ പണ്ട് ആൾകാർ അവിടെ പോയിട്ടുണ്ടാകും.. ഇതിലൊക്കെ എന്താണ് ഇത്ര അതിശയം...
ഓം നമോ നാരായണായ
Sir
Now everything is changed.I visited in June 2024 at the age of 69.Even babies are allowed to go.Of course it is Marvellous. I experienced all the Energies. Happily one more thing to say Sri.MKRJI.I visited all the places which you have explained in Adi Kailash Yatra.Great experiences in my life and the credit goes to you.
Thanks❤❤❤
🙏🙏🙏🙏🙏
❤❤❤❤🎉
❤❤❤
🙏
ഓം നമഃ ശിവായ 🙏❤
Namaskaram Sir
Ethe sir enike thanna book vayichu
ഓംനമഃശിവായ
പ്രണാമം ജി🙏
ഭൂമിയുടെ വയസ്സ് - 4.5 ബില്ലൃൺ (450 കോടി) വർഷങ്ങൾ
ഹിമാലയത്തിന്റെ വയസ്സ് - 45 മില്ലൃൺ (4.5 കോടി) വർഷങ്ങൾ
450 കോടി പഴക്കമുള്ള ഭൂമിയെയും അതിലും പഴയ പ്രപഞ്ചത്തെയും "ഉണ്ടാക്കി, നയിക്കുന്ന ദൈവം" വസിക്കുന്നത് ഈ 4.5 കോടി വയസ്സുള്ള ഹിമാലയത്തില്‍!!! ഹിമാലയം ഉണ്ടാകുന്നതിന് മുന്‍പുള്ള 450 കോടി കൊല്ലം പാവം ദൈവത്തിന് താമസിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല !!!
അമ്പമ്പോ, എന്തൊരു തള്ള്!!!
100 കൊല്ലത്തിന് മേല്‍, അധികം കണക്ക് മനസ്സിൽ നില്‍ക്കാത്തത് കൊണ്ട്, പിന്നെ 500 കൊല്ലം ആയാലും, 1000 ആയാലും, കോടികള്‍ ആയാലും വലതു പക്ഷ പൊട്ടൻമാര്‍ക്ക് എല്ലാം ഒരുപോലെ 😅
ആദി കൈലാസ യാത്ര❤
കേൾക്കുമ്പോൾ പോയി കാണുന്നതുപോലെ തോന്നുന്നു. ബുക്ക് വായിച്ചിട്ടുണ്ട്
ഞാൻ പുനർജ്ജനി നൂണ്ടിണ്ടുണ്ട്. അത് ഇരുപത് മിനിറ്റാണ് തല പൊൻതിക്കാൻ ഒട്ടും പറ്റാതെ തികച്ചും ഇഴഞ്ഞു തന്നെയാണ്.
🙄ഇ പറഞ്ഞ സ്ഥലം എവിടെ യാണ്
പുനർജനി തിരുവില്വാമലയിൽ നിന്നും പാലക്കാട് പോകുന്ന വഴിയിൽ മലേശമംഗലം എന്ന സ്ഥലത്താണ്
Sir puthiya book erangiyol
ഇതെവിടെയാണ്
Where is it
ഇത് എവിടെയാണ്
😂😂😂😂😂
ഒരു glass ന്റെ വായ കാതോട് ചേർത്താലും കേൾക്കാം കടലിന്റെ ഇരമ്പൽ
🎼കാതോട് കാതോരം🎼
അത് കേട്ടു ഇരുന്നോ
ചങ്ങലക്ക് പ്രാന്ത് ആയാലും ഇങ്ങനെ വരില്ല
Malaysia ലെ Batu Caves ന്റെ ഉയരം 100 meter ന് അടുത്തുണ്ട്..അങ്ങാട്ടുള്ള entry വിശാലമാണ്..താങ്കൾ പറഞ്ഞ പാതാളത്തിന്റെ entry narrow ആണെന്നെയുള്ളു.. ഇതുപോലെ ധാരാളം വലിയ ഗുഹകൾ Pukket ലും Indonesia ഇലും ഉണ്ട്.. താങ്കൾ പറഞ്ഞ ഗുഹക്ക് ആരോ പാതാളമെന്നു പേരിട്ടു... ശല്യംമില്ലാതെ ധ്യാനിക്കാൻ പണ്ട് ആൾകാർ അവിടെ പോയിട്ടുണ്ടാകും.. ഇതിലൊക്കെ എന്താണ് ഇത്ര അതിശയം...
പുരണ ത്തിൽ പറ യു ന്ന ത് സത്യം വി ശ്യ സി ക്കു ന്ന വർ വി ശ്യ സി ച്ചാ ൽ മതി
പണ്ഡിതൻ ആണെന്ന് തോന്നുന്നു
എല്ലാം ശരിയാണ് കുരിയാ 😂
അല്പം മാറി നിൽക്കുക... സാത്താനെ
🙏🙏🙏
🙏
🙏🙏🙏