എനിക്ക് പറയാൻ വാക്കുകളില്ല ....പ്രയത്നത്തെ നമിക്കുന്നു .....എപ്പിസ്സ്യ യുടെ ലോകത്തേക്ക് എന്നെയും കടത്തിവിട്ടതിന് എന്നും സ്നേഹവും നന്ദിയും മനസ്സിൽ സൂക്ഷിക്കും ....ലോകത്തിൽ എപ്പിസ്സ്യയുടെ പേരിൽ അറിയപ്പെടാൻ ഇടയുണ്ടാവട്ടെ ....എല്ലാ ഭാവുകങ്ങളും 🙏🌹
ഈ ഏപിശ്യ ചെടി വിഡിയോ കാണുന്നത് 4 തവണ എത്ര കണ്ടാലും മതി വരില്ല അന്ന് ഷിബാ ചേച്ചിയുടെ വിഡിയോ കണ്ടപ്പോൾ സസ്ക്രൈബ് ചെയ്തു എല്ലാ ഗാർഡൻ വിഡിയോ യും അടിപൊളി ആണ്
I tried to contact several times on what up no response .. hardly anyone responds properly .they simply give thei r no ad say no customer.ther is no interest to sell.hardwork to maintain is appreciated.
ചെടികളെ പരിചയപ്പെടാനും വിൽക്കാനും വാങ്ങാനും നമ്മൾ ഒരു facebook ഗ്രൂപ്പ് തുടങ്ങിട്ടുണ്ട്.താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാം
facebook.com/groups/1927277404121860/?ref=share
ഈ video കണ്ട ശേഷം എന്റെ 3 എപ്പിഷ്യ veriety നോക്കി നിൽക്കുന്ന ഞാൻ.. ☺️.. കണ്ടിട്ട് എല്ലാം വാങ്ങാൻ തോന്നുന്നു 🤩🤩🤩
ആകെ ഒരു വെറൈറ്റി മാത്രം ഉള്ള ഞാൻ 😜😜😜
ശരിക്കും 😁😁😁😁
ഒന്ന് പോലും ഇല്ലാത്ത ഞാൻ
4annam
7 ennam
ബാക്കി ചെടികളുടെ വീഡിയോസും പാർട്ട് പാർട്ടായി വേഗം അപ് ലോഡ് ചെയ്യൂ....💚
ചെടികളെ ഇത്രയും മനോഹരമായി ചിത്രീകരിച്ച് നൽകുന്നതിന് ഒരുപാട് നന്ദി
🥰❤️
Thank you bro❤️❤️
എനിക്ക് പറയാൻ വാക്കുകളില്ല ....പ്രയത്നത്തെ നമിക്കുന്നു .....എപ്പിസ്സ്യ യുടെ ലോകത്തേക്ക് എന്നെയും കടത്തിവിട്ടതിന് എന്നും സ്നേഹവും നന്ദിയും മനസ്സിൽ സൂക്ഷിക്കും ....ലോകത്തിൽ എപ്പിസ്സ്യയുടെ പേരിൽ അറിയപ്പെടാൻ ഇടയുണ്ടാവട്ടെ ....എല്ലാ ഭാവുകങ്ങളും 🙏🌹
കണ്ടു കൊതി തീർന്നില്ല. പറയാൻ വാക്കുകളില്ല അത്രയ്ക്ക് സൂപ്പർ
ഈ ഏപിശ്യ ചെടി വിഡിയോ കാണുന്നത് 4 തവണ എത്ര കണ്ടാലും മതി വരില്ല അന്ന് ഷിബാ ചേച്ചിയുടെ വിഡിയോ കണ്ടപ്പോൾ സസ്ക്രൈബ് ചെയ്തു എല്ലാ ഗാർഡൻ വിഡിയോ യും അടിപൊളി ആണ്
നല്ല ഭംഗിയുള്ള ചെടികൾ 👌
Vasi vlogs il ഈ ഇക്കാന്റെ ഗാർഡൻ വീഡിയോ കണ്ടിരുന്നു 🤩👍👍
🥰
വളരെ നല്ല കളക്ഷൻ....അതിലുമപ്പുറം Very clean...and healthy
വളരെ നല്ല കലക്ഷൻ. All the best 🌹
അടിപൊളി വീഡിയോ. ബാക്കി ചെടികളുടെ വീഡിയോ വേഗം അപ്ലോഡ് ചെയ്യൂ.
കഠിനാധ്വാനത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ
Super packing aanu ikkayude.. Nalla healthy plants aanu ayachu thannathu.. Dhairyamayitt order cheyyam... Thank you ikka😊😍😍😍
Chediyude video 53min undallo,eth enthayalum polikkum👌👌🔥
സൂപ്പർ പറയാൻ വാക്കുകളില്ല 👍👌👏🙏
Very very informative. Beautiful. Thanks for uploading
🥰❤️
നല്ല കളക്ഷൻസ് 😍👏👏
Appreciate your hardwork & Patience. Congratulations 💐💐👍
Nannayittund. God bless you
Adipoli vedio 👍🏼 super plants 💯
masha allah 😍 enth rasama kanan
കണ്ടിട്ട് കൊതിയാവുന്നു 😍very good collections 👌👌👌
Super❤️❤️❤️❤️
Masha Allah. Njanum varum angot.
Adipoliyanutto othiri ishttai
I needed plants
Malpuram eviden nigal
I 💜 Plants very much . I Wish to join your group (FARM STORIES ) .
Thank you so much❤️❤️❤️
Super collections
അടിപൊളി
Suuuuuper adipoly
Calathia and water plant collection കാണിക്കാമോ? ഷീബ ചേച്ചിയുടെ explanation ആണ് കൂടുതൽ ഇഷ്ടമായത്.
Video varunnund
Shareefka❤❤
Sail undo baglooril ayachutharumo
ഇവരെ വീഡിയോ vasi vlog ചാനലിൽ കണ്ടിരുന്നു നല്ല കളക്ഷൻ ഉണ്ട് ഇവിടെ 👌
Adipoli anu
കുറച്ച് എനിക്കും താ ഇക്ക.pls
നമിക്കുന്നു. ഒരുപാട് ഇഷ്ടമായി.
Supper
Bangloreil ayachu tharumo
I tried to contact several times on what up no response .. hardly anyone responds properly .they simply give thei r no ad say no customer.ther is no interest to sell.hardwork to maintain is appreciated.
👌🏻👌🏻👌🏻👌🏻☘️🍀
ഇതിനു പൂപ്പൽ പോലെ കാണുന്നു എന്ത് മാറുന്നആണ് എടുക്കേണ്ടത്
Super video 🥰
How to contact
Wow super
Veeeerrrrry suuuuuperrr
online -ൽ അയച്ച് തരുമോ ?
Venam emarald white color poovullathum
Very nice 👍👍👍👍
Online sale undo
ഇതിലെ ബ്ലാക്ക് കളർ എപ്പീഷ്യ യ്ക്ക് എന്താ വില?
Super Super Super
അയ്യോ കൊതിയാവുന്നു
Wow👍
Nice
👌👌
Betta farm വീഡിയോ ചെയ്യുമോ
Cheyyam
Maasha Allah
Wow
Bro exoticpets nte video cheyyavo.. Pls
Cheyyam bro❤️
Ithinte crissing onne paranju tharuo
Cheithunokkana
Next videoyil detailed ayii parayam
😍❤👌
Njangal vannal chedi tharo ikka
Address or contact no. Courier undo or avide vannal plant kittuo
Poli❤️❤️❤️
Kuranja vila kulla episciasnn waiting
👍👍👍👍👍👍
മച്ചാനേ കോഴിക്കോട്ടേക് വായോ ....
Varallo bro❤️
കിടിലൻ ബ്രീടേഴ്സ് ഉണ്ട് ഇവിടെ
👍
Malappuram ത്തെ birds farm ന്റെ വീഡിയോ ചെയ്യോ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Cheyyallo❤️
@@FARMSTORIES ഈ അടുത്ത് ഉണ്ടാവോ
@@shiyadshanid7875 birds ചെയ്യുന്നവരെ ഒന്ന് നോക്കട്ടെ.ഉണ്ടെങ്കിൽ ചെയ്യാം
@@FARMSTORIES മലപ്പുറത്ത് മഞ്ചേരി യിൽ ഒരു vm aviary und അവർക്ക് ഒരു ചാനൽ ഉണ്ട് അവരോട് ഒന്ന് ചോതിക്കോ link ruclips.net/video/6keWd2KS18c/видео.html
Kottayathu undu noku
വിത്തിൽ നിന്ന് പുതിയ വെറൈറ്റി ചെടികൾ ഉണ്ടാക്കുന്നത് എങ്ങനെ
ആണെന്ന് പറയാമൊ please....
Detailed ayi parayam
👌👌👌👌
സൂപ്പർ
വാസപ്പ ഉണ്ടാ
ഓൺലൈൻ sale ഉണ്ടോ
Sale undo
Enikk 25 varieties aayi🤩🤩
First comment idan pattilallo☹
വളരെ മനോഹരമായിരിക്കുന്നു
I want epicia plants please
രണ്ട് കൊല്ലമായി ചെടി വാങ്ങാൻ ആഗ്രഹിക്കുന്ന ഞാൻ🤣
എനിക്ക് വേണമായിരുന്നു പ്ലാൻറ്
Online ayii kittum jan online ayittu anu vagiyathu
Pollination kannichidillalloo ethil
Pollination detailed ayii parayam
ഫോൺ നമ്പർ
Super
Super👌
കൊള്ളാം സൂപ്പർ
ഇതിലെ ബ്ലാക്ക് കളർ എപ്പീഷ്യ യ്ക്ക് എന്താ വില?
Super plants 😻
👍👍👍👍
Super