Episcia Plant Care In Malayalam |chedikal poovidan | Episcia Care and Propagation|Flame Violet|vasi

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 220

  • @Linsonmathews
    @Linsonmathews 3 года назад +14

    വാസിക്കയുടെ വീഡിയോ വരുമ്പോൾ വെറൈറ്റി തന്നെയാണ് അതിൽ ഉണ്ടാവുക 👍❣️

  • @safnas.a2421
    @safnas.a2421 3 года назад +10

    Epicia's ഒത്തിരി ഇഷ്ട്ടം 🤩🤩🤩epicia plants ഇൽ ഒരുപാട് വെറൈറ്റിസ് ഉണ്ടെങ്കിലും എല്ലായിടത്തും പൊതുവായി കാണുന്ന ഈ വെറൈറ്റി അടിപൊളി ആണ്.. ഇതിൽ ആണ് മറ്റു വെറൈറ്റിസ് നെ വെച്ച് നോക്കുബോൾ കൂടുതൽ flowers ഉണ്ടാവുന്നത്.. അതിൽ നിറയെ red flowers ഉണ്ടാവുമ്പോ ആ red&green combo നല്ല രസാണ് കാണാൻ.. മറ്റു epicia കൾക്ക് എല്ലാം flowers അല്ല അതിന്റെ ലീഫ് ആണ് high late.. careing എളുപ്പമല്ലേ 🤩🤩😆👍👍👍

    • @vasivlogs5766
      @vasivlogs5766  3 года назад

      😍❤👍

    • @jinijinibiju2956
      @jinijinibiju2956 2 года назад

      ഞാൻ ഇന്നലെ വേറെ ഒരു വെറൈറ്റി വാങ്ങി പൂവ് ഉണ്ടാക്കുമോ?

  • @perfectparadise6627
    @perfectparadise6627 3 года назад

    Ellarkkum valare പ്രയോജനപ്രദമാകുന്ന രീതിയിലാണ് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നത്.ഓരോ ദിവസവും ഓരോ ചെടിയെപ്പറ്റി കാര്യങ്ങൾ എങ്ങനെ പറഞ്ഞു തന്നാൽ ഉപകാരപ്രദമായിരുന്നു. Thankyou verymuch for this fantastic video. 🙏

  • @josnajoseph1095
    @josnajoseph1095 3 года назад +3

    Orikelum nashtam illa karanam vasi yude video kandu thudangiyappol muthalanu enikum chedikalodu koodithal ishtam vannu thudangiyathu athrakku ishtam aanu oro videos um upakara prathamanu 😊😊😊😊😊😊thank u vasi

  • @dudekiller7776
    @dudekiller7776 3 года назад

    ചെടികളെ കുറിച്ച് കൂടുതൽ അറിയാനും ഒരുപാട് varieties പരിചയപ്പെടുത്തി തന്നതിനും വളരെ നന്ദി ഉണ്ട്...

  • @sreejarameshk1761
    @sreejarameshk1761 2 года назад

    First time anu eee video kannunathu, nala presentation. Very useful tips, thank you.

  • @n4jj
    @n4jj 3 года назад +6

    ഈ ചെടി കാണാൻ തന്നെ നല്ല രസം ഉണ്ട്

  • @sarithashiju9915
    @sarithashiju9915 3 года назад +1

    എപ്പീസിയ എന്റെ കൈയിൽ രണ്ട്
    തരം ഉണ്ട് ഈ ടിപ്സ് പറഞ്ഞുതന്ന തിന് വളരെ വളരെ നന്ദി

  • @bkbindu1850
    @bkbindu1850 3 года назад +1

    എല്ലാ വിഡിയോയും കാണാറുണ്ട്
    എല്ലാം ഒന്നിനൊന്നു മികച്ചതാണ്

  • @nafeezathnazar93
    @nafeezathnazar93 3 года назад +1

    Thank u.adipoli tip aanu.ithinu seeds undakumennu enikkariyillayirunnu.Ella arivum paranju thannathinu thanks.

  • @sarithashiju9915
    @sarithashiju9915 3 года назад +2

    നല്ല ഭംഗി ഉണ്ട് വാസിയുടെ എപ്പീസിയ പ്ലാന്റ്. 👍👍

  • @mumthaskareem1906
    @mumthaskareem1906 3 года назад

    Ente chediyude leaf valuthavunu ee vdo nalla upakaramayitto vasi👍👍😊😊

  • @rasheedas9545
    @rasheedas9545 2 года назад

    ഗുഡ് പ്രെസൻറ്റേഷൻ 👍🏻ഇലയും മുളപ്പിക്കാം ഞാൻ ചെയ്യാറുണ്ട്

  • @hafeesakk4516
    @hafeesakk4516 3 года назад +1

    Mattullavarill ninnum kittunna arivu nammuk share cheyyan manassu kanicha vasikakk orupadu thanks

  • @shabnakabeer7696
    @shabnakabeer7696 3 года назад +1

    Thanks vasi🙏Oro vedeyo cheyumpozhum onninonnu Mecham,Ella vedeyo kannarundu.ellam polliyannu to.iniyum orupaduyarangallil ethate👍

  • @hina7780
    @hina7780 3 года назад +2

    *വളരെ ഉപകാരപ്രദമായ വിഡിയോ പിന്നെ വാസിയുടെ പ്രസന്റേഷനും അടിപൊളി* .......!!🤙😍❣️

    • @vasivlogs5766
      @vasivlogs5766  3 года назад +1

      Thankyou ❤

    • @Aarzu487
      @Aarzu487 3 года назад

      ruclips.net/video/YvGCfWonfqo/видео.html

  • @jayamani92
    @jayamani92 3 года назад +1

    Ellavarkum masilavunna avatharanam.god bless you

  • @gourikm6971
    @gourikm6971 Месяц назад

    നല്ല അറിവ് സന്തോഷം 👌

  • @fathimathzuhra4066
    @fathimathzuhra4066 3 года назад +1

    ഇനിയും ഇത്പോലെ വീഡിയോ പ്രേതിഷിക്കുന്നു 👍👍👍

  • @anjuadarsh2402
    @anjuadarsh2402 3 года назад +2

    വാസിയുടെ വീട്ടിലെ garden tour ചെയ്യുമോ?

  • @aswathymadhu2068
    @aswathymadhu2068 3 года назад +1

    പുതിയ അറിവുകൾ ഷെയ്ൻ ചെയ്തതിനു നന്ദി

  • @shamshadzubair3091
    @shamshadzubair3091 3 года назад

    നല്ല അറിവ് തന്നതിൽ സന്തോഷം

  • @subinaansal536
    @subinaansal536 3 года назад +2

    Vasi njangalkuvendi arivukal paranjutharunnu njangalku athanu santhosham❤️

  • @smitharajesh1602
    @smitharajesh1602 3 года назад

    Enikum orupadu eshttamanu episicia plant ente kayil 7 plants unde video supper 👍

  • @myponnusekuttus4629
    @myponnusekuttus4629 3 года назад +1

    Hi. Vasi. Adipoli tips. And video. 👍👍👍👍

  • @jeffyjijo8414
    @jeffyjijo8414 3 года назад

    Enikku ishtamulla chedikalil onnanu episcia 😍😍

  • @ThachusCreativeHive
    @ThachusCreativeHive 3 года назад +2

    Maashaallah അടിപൊളി 😍

  • @shabburashe6798
    @shabburashe6798 3 года назад +1

    Thanks inganeyulla oru video aayi vannadinu

  • @junim.j4155
    @junim.j4155 3 года назад

    Thanks for the information ente flame violet poovidathirikkukayayirunnu 🙂😍

  • @NayanaPKumar
    @NayanaPKumar 3 года назад +1

    Ente shade il und ee plant. Kure flowers und

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +11

    **ലോക് ഡൗണിൽ നല്ല പ്രവർത്തികൾ ചെയ്യാൻ സഹായിക്കുന്ന ചാനൽ🤗💚**

  • @Rejani341
    @Rejani341 2 года назад

    ആ വെൽവെറ്റ് green എപ്പീഷ്യ ഒരു തണ്ട് അയച്ചു തരാമോ?

  • @malumunna6543
    @malumunna6543 3 года назад

    Ariyamayirunn ennalum potting ariyanamayirunn enikk attavum ishtapetta plant ann enikk 5 chutti plant hanging ann

  • @hajaramc4160
    @hajaramc4160 3 года назад

    വളരെ നല്ല information

  • @hafeesakk4516
    @hafeesakk4516 3 года назад +1

    Ente episcia plant hang cheythittirikkayan...chedi oru ushar illathe
    Anu nikkunath...ini ikka parannathu pole repot cheyth nokkanam ..insha allah

  • @bushrahafsa5742
    @bushrahafsa5742 3 года назад +1

    👌👌... എപ്പീസിയ മൂന്നു തരം ഉണ്ട്.. ടിപ്സ് ഏറെ ഉപകരിക്കും Thanks 😍.

  • @shanibari9539
    @shanibari9539 3 года назад

    Nalla information thannathinu thanks.😊

  • @fayisfamis3199
    @fayisfamis3199 3 года назад +1

    Manalin pakaram msand pattumo

  • @hajara4427
    @hajara4427 3 года назад +2

    Video supper ishattapettu👍👍👍👍

  • @manjus9788
    @manjus9788 3 года назад +1

    ഈ ചെടി എവിടെ വെച്ചാലും നന്നായി വളരും. ഒരു വളവും വേണ്ട. വെള്ളത്തിൽ വെറുതെ ഇട്ടാലും പൂക്കൾ ഉണ്ടാകും. ഞാൻ ചെയ്തിട്ടുള്ളതാണ്

  • @eatspree
    @eatspree 3 года назад +1

    Super plant

  • @umaibathsharafu187
    @umaibathsharafu187 3 года назад

    Ante adhuthe 3 ittam und ee chedi fish kayukiya vellam oyivhal nallam pookunud

  • @nikhilashanoj3275
    @nikhilashanoj3275 2 года назад

    Stem കട്ട്‌ ചയ്യുബോൾ അതിന് റൂട്ട് ഇല്ലാതെ pidikoo

  • @sandhiasalim9899
    @sandhiasalim9899 3 года назад

    Super. Your tips very helpful veedio.

  • @mifannamahirzayn4119
    @mifannamahirzayn4119 3 года назад +1

    Adipoli ayittundtto

  • @preethysatheesh685
    @preethysatheesh685 3 года назад +1

    Thank you.Nice share

  • @ASOOSMIX1
    @ASOOSMIX1 3 года назад

    വാസി കൊള്ളാം എന്റെ കൈയിൽ 2 കളറുണ്ട്

  • @sherihameed960
    @sherihameed960 3 года назад +1

    Snack plands cheriya type neelamulladalla saile undo

  • @SHANZASMagicalTouch
    @SHANZASMagicalTouch 3 года назад +1

    Nalloru video ayirunnu... Ithvare ithariyillayirunnu...

  • @zubaidaabdullah7815
    @zubaidaabdullah7815 3 года назад

    Ende chediyil teere poov undakunnilla

  • @pinkdoodle5605
    @pinkdoodle5605 3 года назад +1

    ഒന്നും ചെയ്യാതെ തന്നെ അത് നന്നായി പൂക്കും

  • @riburibu1603
    @riburibu1603 3 года назад +1

    Garden full kanikko

    • @vasivlogs5766
      @vasivlogs5766  3 года назад

      Yes kurach work nadakkuvanu ath kazhinju kaanikkum 👍

  • @hafnashaneef8397
    @hafnashaneef8397 3 года назад

    Bro, njan inn morning ee plantnte name aryathe ithine engane care cheyyunn vicharchit irikkumbo bronte vdo vannath😂😍

  • @tksheeja9796
    @tksheeja9796 3 года назад +1

    അടിപൊളി 👍👍

  • @shanukunjan
    @shanukunjan 3 года назад

    Nalla rasam und

  • @meghamariam4267
    @meghamariam4267 3 года назад +1

    Vdo kanunenn munne like cheyunne njn🙂👍

  • @jancyjhonson4645
    @jancyjhonson4645 3 года назад

    Ente kayil ii plant illa..... Ennalum nalla adipoli plant vasiii

  • @sufi8350
    @sufi8350 3 года назад

    Nalla bangiulla plant supper.enim Nalla vidios pradikshikunnu

  • @sajanpt9825
    @sajanpt9825 3 года назад +1

    Super 😍😍😍😍😍 thank you for your information bro😍😍

  • @madhuvaigamadhuvaiga7726
    @madhuvaigamadhuvaiga7726 3 года назад

    E plantinte leaf yellow colour avunu.endha cheya

  • @lalsy2085
    @lalsy2085 3 года назад +1

    very useful video

  • @shamreenababu5341
    @shamreenababu5341 3 года назад +3

    എന്റെ പ്ലാന്റിൽ ഇല നല്ലോണം വലുതാകുന്നു, എന്താകും കാരണം??

    • @sabiratp1217
      @sabiratp1217 3 года назад

      Leaf valuthayal nalla bhangiyanallo kanan.

    • @shaminis4951
      @shaminis4951 3 года назад

      👌👌👌👌

  • @nisar..
    @nisar.. 3 года назад +1

    Useful video...👍

  • @azusvlog9539
    @azusvlog9539 3 года назад +2

    adipoli

  • @shai2933
    @shai2933 3 года назад +1

    Very useful ❤️❤️❤️👍👍

  • @binduk5282
    @binduk5282 3 года назад

    Good idea Vasee🌹🌹🌹

  • @nidhasworld5390
    @nidhasworld5390 3 года назад +1

    Super super super

  • @Farhana_bai
    @Farhana_bai 3 года назад

    Njanum kazhinja lockdown muthal e plant valarthunu ennuvara ethil oru poovu polum vannitilla. Yennum nikkum valla poovum undonn. Njan try cheythitt urapayum parayyato result

  • @ebin7169
    @ebin7169 3 года назад +1

    Ningal ee plant vilkunnundo aniku ningalude kayyil ninnu buy cheyyanayirunnu pls replay plssss

  • @ktjoseph4713
    @ktjoseph4713 3 года назад

    Good

  • @ameenvlog8989
    @ameenvlog8989 3 года назад

    Water plants indhe video idummo

  • @umeswarirk7346
    @umeswarirk7346 2 года назад

    Poliyod poli

  • @rifaswork4935
    @rifaswork4935 3 года назад +1

    Supper plnt vlog

  • @mujeebrahman4149
    @mujeebrahman4149 3 года назад

    Super.muthe

  • @shanchinnu9916
    @shanchinnu9916 3 года назад

    താങ്ക്സ് 😊♥️

  • @fathimathsuhara8168
    @fathimathsuhara8168 3 года назад

    Thankyuuuu....

  • @rajanidipu3962
    @rajanidipu3962 3 года назад

    Vasi fans
    👇👇👇

  • @nisamudheenkt7265
    @nisamudheenkt7265 3 года назад

    Adipoli THANK you 😍😘😍

  • @nabisakhadar952
    @nabisakhadar952 3 года назад

    V Nice

  • @sumayyaarahman6617
    @sumayyaarahman6617 3 года назад

    Helpful video

  • @pencildrawingabc4457
    @pencildrawingabc4457 3 года назад +1

    Sooppar👍Ikka nte kuju vlog sapport cheyyoo

  • @prasobhprasobh4333
    @prasobhprasobh4333 3 года назад

    Beautiful 🌹🌹🌹

  • @HiPPoPzZ
    @HiPPoPzZ 3 года назад

    Adi poli💋

  • @lm-xr6dh
    @lm-xr6dh 3 года назад +1

    👍👍

  • @enjoycrafts7924
    @enjoycrafts7924 3 года назад

    👍

  • @bisyroy1906
    @bisyroy1906 3 года назад

    Sooper

  • @sandrajoy7971
    @sandrajoy7971 Год назад

    😍🥰

  • @akshayahari6493
    @akshayahari6493 3 года назад +2

    Episcia😍😍

  • @taissyjoseph4419
    @taissyjoseph4419 3 года назад

    Super epicia!!!

  • @lazinlamha7492
    @lazinlamha7492 3 года назад

    Hai

  • @leafscorner
    @leafscorner 3 года назад +1

    ❤️👍🏾

  • @hhhj6415
    @hhhj6415 3 года назад

    Super 😍😍😍😍😍😍👌👌👌👌

  • @Lalo_Salamancaa
    @Lalo_Salamancaa 3 года назад

    😍👍

  • @anjitharaj1338
    @anjitharaj1338 3 года назад

    Entaduth episia illaa😭😭😭😭😭😭😭

  • @malayaliyoutuber1530
    @malayaliyoutuber1530 3 года назад

    Hi

  • @UN_LEGEND
    @UN_LEGEND 3 года назад +1

    💯👍🌺🌼🌸🌹Nice🌻👌

  • @pencildrawingabc4457
    @pencildrawingabc4457 3 года назад +1

    Jinu nunu

  • @mc_pheonix8127
    @mc_pheonix8127 3 года назад

    ഒച്ച് ശല്യം ഇല്ലാണ്ടാവാൻ എന്താ വേണ്ടത്, എല്ലാം നശിപ്പിക്കിന്നു

  • @nidhasworld5390
    @nidhasworld5390 3 года назад

    S

  • @noushadpkhnoushadpkh2616
    @noushadpkhnoushadpkh2616 3 года назад

    Chupper🚫