മകനെ കാണാതായിട്ട് 21 വർഷം. കണ്ണീരോടെ മകനേയും കാത്ത് അച്ഛനും അമ്മയും

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 19

  • @Shyni_teacher
    @Shyni_teacher 3 месяца назад +2

    ഈ പ്രാർത്ഥന ദൈവം കേൾക്കണേ 🙏🏻🙏🏻🙏🏻, ഈ വാർത്ത പുറത്ത് അറിയിക്കാൻ മനസ്സ് കാണിച്ച GCN NEWS ന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @arfathpa4106
    @arfathpa4106 3 месяца назад +5

    പടച്ചോനെ ഒന്ന് കണ്ട് കിട്ടാൻ അമ്മക്കും അച്ഛനും ഒരു നോക് കാണാന് ഒന്ന് മോനെ ന്ന് വിളിക്കാൻ അള്ളാഹു താഹുഫീഖ് ചെയ്യണേ അള്ളാഹ് 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽 മോനെ ഒന്ന് കാണു plzzzzz 😭🤲🏽🤲🏽🤲🏽

  • @morningstarvlog-l4z
    @morningstarvlog-l4z 3 месяца назад +3

    സഹിക്കാൻ പറ്റുന്നില്ലേ 🙏🏽🙏🏽

  • @aiswaryagayathry2761
    @aiswaryagayathry2761 3 месяца назад +6

    അമ്മയുടെയും.അച്ഛൻ്റെയും.സങ്കടം.കാണാൻ. വയ്യ ജീവിച്ചിരിപ്പുണ്ട്.എങ്കിൽ. ഉടനെ വരണം.തീർച്ചആയിട്ടും.ഒരുനാൾ തിരിച്ചു വരും

  • @ajitharajan3468
    @ajitharajan3468 3 месяца назад +1

    ഈശ്വരാ🙏🏻🙏🏻🙏🏻🙏🏻🙏🏻 എവിടെ ആണെങ്കിലും തിരിച്ചു വരണേ 🙏🏻🙏🏻🙏🏻

  • @rashm1370
    @rashm1370 3 месяца назад +2

    പടച്ചോനെ 😭😭😭 allha നീ കാണുന്നില്ലേ ആ പാവങ്ങളുടെ സങ്കടം... നീ വേഗം എത്തിച്ചു കൊടുക്ക് allha 😭😭😭

  • @ashwinsa10a80
    @ashwinsa10a80 3 месяца назад +3

    ജീസസ് കൂടെ ഉണ്ട് ഉടനെ വരും 🙏

  • @rashm1370
    @rashm1370 3 месяца назад +1

    ആ അച്ഛന്റെ കരച്ചിൽ കാണാൻ വയ്യ 😭😭

  • @welcometoshivaniwonderland6676
    @welcometoshivaniwonderland6676 3 месяца назад +1

    എനിക്ക് അറിയാം ഇങ്ങനെ ഒരാളെ

  • @jayazachariah686
    @jayazachariah686 3 месяца назад

    Have mercy oh Lord🙏🙏, please answer these parents prayers 🙏🙏

  • @MayaMaya-gb3ho
    @MayaMaya-gb3ho 3 месяца назад +1

    Ethrayum pettannu thirichu varattee🙏🙏🙏🙏

  • @priyas1819
    @priyas1819 3 месяца назад +1

    Ethrayum pettennu thiruchu varu sahodara

  • @reney1452
    @reney1452 3 месяца назад +2

    അടുത്ത വീഡിയോയിലൂടെ ആ മകൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @jobinjoseph5574
    @jobinjoseph5574 3 месяца назад +1

    🙏🙏🙏🙏

  • @sheebasheeba9581
    @sheebasheeba9581 3 месяца назад

    ഇത് പോലെ 2015 ഒക്ടോബർ 4 ന് കൊടുംങ്ങല്ലൂരിൽ നിന്ന് എൻ്റെ ചേച്ചിയുടെ മകനെ കാണാതായിട്ട് എവിടെയാണ് എന്ന് ഒരു അറിവുമ്മില്ല ഇത് പ്പോലെ വാർത്ത കൊടുക്കാമോ എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടോ എന്നെങ്കിലും അറിയാമ്മല്ലോ

  • @AlanSebastian-o8w
    @AlanSebastian-o8w 3 месяца назад +2

    Sahothara,thirichyvaru

  • @reney1452
    @reney1452 3 месяца назад

    Please share this video maximum, please,🙏🙏🙏

  • @Marykutty-ls6pl
    @Marykutty-ls6pl 3 месяца назад

    🙏🙏🙏

  • @bindumolb212
    @bindumolb212 3 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻