Poomizhiyil nee pookkalam theerkke...(Vinod Parvathi)

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 📝Lyricist: ബിജു വി ഗോപാൽ
    🎻Music: സജത് ദേവൻ
    🎤Singer: പി ജയചന്ദ്രൻ
    പൂമിഴിയാൽ നീ പൂക്കാലം തീർക്കേ
    പൂന്തെന്നൽ വാർമുടി തെല്ലൊന്നുലയ്ക്കെ..
    മേഘരാഗങ്ങളായ് മണ്ണിൽ പൊഴിയുമീ
    മുത്തുകളാകെയും നിന്റെ
    പ്രണയവിചാരങ്ങളല്ലേ...🎶
    (പൂമിഴിയിൽ )
    ഈറൻനിലാവിൽ ഈ കുളിർ കാറ്റിൽ
    ഒരുമാത്രയെങ്കിലും നിന്റെ കിനാവിൽ
    ഞാൻ വന്നണഞ്ഞോ..
    ഞാൻ വന്നണഞ്ഞോ നിൻ പൂങ്കവിൾചാരെ
    മൂകമൊരോർമ്മയായ് പെയ്തോഴിഞ്ഞോ...🎶
    നീയറിയാതെ നിൻ നിഴലറിയാതെ
    ഈ വഴിത്താരയിൽ ഞാൻ കാത്തുനിൽക്കേ
    പോയ്മറഞ്ഞോ നീ.
    പോയ്‌മറഞ്ഞോ നീ വെണ്മഞ്ഞിളം മാറിൽ
    സാന്ദ്രമൊരീണമായ്‌ ചോർന്നു പോയോ...🎶
    (പൂമിഴിയിൽ )

Комментарии • 108

  • @sobhavasanthan3967
    @sobhavasanthan3967 Год назад +6

    ഓർമ്മ വച്ചക്കാലം മുതൽ കേൾക്കുന്ന ശബ്ദം ....എവിടെയോ ഒരു നോവ്....

  • @valsanangeth631
    @valsanangeth631 2 года назад +7

    ആർക്കും ഇത്ര നന്നായി പാടാൻ കഴിയില്ല ജയേട്ടനല്ലാതെ

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @sureshgopal716
    @sureshgopal716 Год назад +6

    എത്ര കേട്ടാലും മതി വരില്ല ❤️❤️

    • @manurajgp6823
      @manurajgp6823 Год назад

      Very true

    • @manurajgp6823
      @manurajgp6823 Год назад

      Padanamennund..chumma.. പക്ഷേ പൂർത്തിയാക്കില്ല ..കണ്ഡമിടറും

  • @saranyabs488
    @saranyabs488 2 года назад +25

    ജയേട്ടൻ അല്ലാതെ വേറെ ആരെങ്കിലും ഈ പാട്ട് പാടിയാൽ ഇത്രയും ഭാവം കിട്ടുകയില്ല

    • @vinodparvathi6738
      @vinodparvathi6738  2 года назад +1

      Pls subscribe ruclips.net/channel/UC41uI_ftaIIpncYETrQWk3g

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 2 года назад +2

      Surely പൌരുഷ ശബു്ദ० perfectness it cannot be compared to any singer My view is that

    • @divyanair6153
      @divyanair6153 Год назад

      ,

    • @santhoshrajan3884
      @santhoshrajan3884 8 месяцев назад

      സത്യം 😍🥰🥰

    • @manavmc6832
      @manavmc6832 8 месяцев назад

      100%സത്യം 🙌❤‍🩹🔥ഭാവഗായകൻ ❤️❤️

  • @vijuk8130
    @vijuk8130 2 года назад +7

    ആ മധുര നാദം എത്ര കേട്ടാലും മതിയാവില്ല

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @vsdvn
    @vsdvn 2 года назад +5

    1960 മുതൽ ഞാൻ ഇഷ്ടപ്പെടുന്ന ഭാവ ഗായകൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍

    • @binduk2766
      @binduk2766 2 года назад

      1965 ൽ ആണ് ഭാവഗായകന്റെ ആദ്യ ഗാനം പുറത്തു വരുന്നത് 😊

  • @kaladharanas9238
    @kaladharanas9238 Год назад +2

    Jayettne malayalam cinima ayitham kalppichu 14 varsham appol paavam paadiya pattu kalilonnanu ee pattum jayettan thottilla cinimayum ottukarum thottu athanu jay ettan 81agelum paadunnu thank god❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @stephenmdsilva8146
    @stephenmdsilva8146 2 года назад +7

    ഭാവഗായകൻ്റെ ശബ്ദത്തിന് എന്നും മധുരപ്പതിനേഴ്....

  • @divakaranmd7543
    @divakaranmd7543 2 года назад +9

    ഇത്ര മനോഹരമായ ജയചന്ദ്രൻ ഗാനത്തിനുപയോഗിച്ച വിഷ്വൽ തീരെ യോജിക്കുന്നതല്ല. എത്ര സുന്ദരദൃശ്യങ്ങൾ കേരളത്തിലുണ്ട്.വിഷ്വൽ ഇല്ലാത്ത ഈ വീഡിയോ ആണ് ഇഷ്ടം.

  • @vijithavtremt8055
    @vijithavtremt8055 2 года назад +1

    ഭാവ മധുര ഗായകന് മധുര 17

  • @good-b9w
    @good-b9w 4 месяца назад

    Ee agilum ethrayoungness aanu voicenu mutthukal nin pranaya vicharangal alle enna varikal valare nannaittund 🙏💐👍♥️👏👌

  • @balanmasteryogamangalam4702
    @balanmasteryogamangalam4702 Год назад +3

    പൂമിഴിയിൽ നീ ....
    പൂക്കാലം തീർക്കെ ...
    പൂ തെന്നൽ വാർമുടി
    തെല്ലൊന്നുലക്കെ... (2) പൂമിഴി
    മേഘരാഗങ്ങളായ്
    മണ്ണിൽ പൊഴിയുമീ ....
    മുത്തുകളാകയും നിന്റെ ....
    പ്രണയ വിചാരങ്ങളല്ലേ ..
    പ്രണയ വിചാരങ്ങളല്ലേ ...
    പൂമിഴിയിൽ
    ഈറൻ നിലാവിൽ ..
    ഈ കുളിർ കാറ്റിൽ ..
    ഒരു മാത്രയെങ്കിലും...
    നിന്റെ കിനാവിൽ .. (2)
    ഞാൻ വന്നണഞ്ഞോ....
    ഞാൻ വന്നണഞ്ഞോ..
    നിൻ പൂങ്കവിൾ ചാരെ ..
    മൂക മൊരോർമ്മയായ് .
    പെയ്തൊഴിഞ്ഞോ ... (2)
    പൂമിഴിയിൽ ...
    നീയറിയാതെ ...
    നിൻ നിഴലറിയാതെ ..
    ഈ വഴിതാരയിൽ
    ഞാൻ കാത്തു നില്ക്കേ ..... (2)
    പോയ് മറഞ്ഞോ നീ....
    പോയ് മറഞ്ഞോ നീ....
    വെണ്മ മഞ്ഞിളം മാറിൽ ..
    സാന്ദ്രമൊരീണമായ് :
    തോർന്നുപോയോ ....
    സാന്ദ്രമൊരീണമായ് ...
    തോർന്നുപോയോ ....
    പൂമിഴിയിൽ ....
    ........ പ്രണയ വിചാരങ്ങളല്ലെ ....
    പ്രണയ വിചാരങ്ങളല്ലേ....

  • @manurajgp6823
    @manurajgp6823 Год назад +2

    Enthoru bhavam...Bhagavane...deerkhayuss kodukkane🙏🙏🙏

  • @sreekumargskurup
    @sreekumargskurup 2 года назад +3

    പറയാൻ വാക്കുകൾ ഇല്ല സാർ 🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌സാന്ദ്ര ഭാവം 💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹👍👍

  • @balachandrankv3136
    @balachandrankv3136 Год назад +1

    എന്തൊരു മധുരം തുളുമ്പുന്ന സ്വരം

  • @mohanchandra9001
    @mohanchandra9001 4 месяца назад

    Poomizhiyil nii pookkaalam❣️

  • @ravindrantv5643
    @ravindrantv5643 6 месяцев назад

    അതിമനോഹരം ജയേട്ടന്റെ ശബ്ദത്തിന് എന്നും madhurapathinezh 💕💕💕

  • @mohanchandra9001
    @mohanchandra9001 4 месяца назад

    Poo mizhiyil nii❣️

  • @surajbhaskar1971
    @surajbhaskar1971 2 года назад +2

    Jayachandran sir nalla karimbin neerinte madhuram. ....!!!! Ilaneerinte kulirma......!!!!!! Ithanu angayude alapanam.....!!!

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 3 месяца назад

    Super super super

  • @harisivan4704
    @harisivan4704 2 года назад +4

    Sir bhavam and ragam apaaram. This type of songs is created only for you. No doubt sir you are the only one bhavagayakan in India.

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

    • @shajin7201
      @shajin7201 2 года назад

      Absolutely.

  • @balumash7227
    @balumash7227 Год назад +2

    How beautiful! I love jayetta. Let God bless u always

  • @parthankp2514
    @parthankp2514 2 года назад +3

    What songs Jayttan sings... so mesmerizing songs. I love to hear again and again !!!. Jayatta Guruvayoorappan always with you !!!

  • @sheebaprince8280
    @sheebaprince8280 2 года назад +1

    ജയേട്ടന്റെ പാട്ട് അസാധ്യം ഹാ

  • @mollyantony7173
    @mollyantony7173 2 года назад +3

    Super voice super feel love you so mach

  • @praseedamanoj6271
    @praseedamanoj6271 4 месяца назад

    മനോഹരം❤❤❤

  • @leesashiju4875
    @leesashiju4875 2 года назад +1

    Athimanoharam ,👌👌👌🥰🥰🥰🥰

  • @anoopk9403
    @anoopk9403 2 года назад +1

    Jayettente super song.enike valare adikam ishttapettu .enthoru feel

  • @antonypt8390
    @antonypt8390 7 месяцев назад

    Pranayam nanyanamenkil ee sabtham kelkanam

  • @pmmohanan9864
    @pmmohanan9864 Год назад +2

    This is one of the best song sung by Shri P jayachandran.

  • @user-mx5yw6yo1c
    @user-mx5yw6yo1c 5 месяцев назад

    ജയേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🎉🎉🎉

  • @sheejasaleem4978
    @sheejasaleem4978 Год назад +2

    I love jayetta what a voice ❤ God bless you

  • @shajimathew7652
    @shajimathew7652 3 месяца назад

    ❤❤❤❤❤

  • @boldanil
    @boldanil 2 года назад +4

    Awesome lyrics and mesmerising music

    • @vinodparvathi6738
      @vinodparvathi6738  2 года назад +1

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @vaikhasuresh1787
    @vaikhasuresh1787 5 месяцев назад

    Very beautiful song and voice with nice lyrics

  • @abduazeezvp7622
    @abduazeezvp7622 2 года назад +2

    സൂപ്പർ സോങ് താങ്ക്യൂ👌👌👌🌹🌹🌹❤❤❤👍👍👍🙏

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @swaminathkv5078
    @swaminathkv5078 Год назад +1

    നല്ല മെലഡി ❤️👌👌

  • @ramachandranp5462
    @ramachandranp5462 5 месяцев назад

    മധുരമേറിയ ശബ്ടം

  • @radhakrishnan3270
    @radhakrishnan3270 9 месяцев назад

    🙏

  • @Anilan02
    @Anilan02 2 года назад +2

    Jayetan superb.. lyrics too good with melodious music...👍🙏

  • @vanajakumari2244
    @vanajakumari2244 9 месяцев назад

    ❤👍

  • @silverlinetextilestailorin2026
    @silverlinetextilestailorin2026 6 месяцев назад

    ❤❤❤🙏

  • @renimol6952
    @renimol6952 4 месяца назад

    Parayan vakkukalilla sir🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌❤❤❤❤

  • @divakaranmanikuttanpillai9622
    @divakaranmanikuttanpillai9622 2 года назад +3

    Great Singer 🌹🙏

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

    • @rkvayyattradhakrishnan2186
      @rkvayyattradhakrishnan2186 Год назад

      ഒരേ ഒരു പ്രാർത്ഥന മാത്രം... എന്റെ കാലശേഷം മാത്രം... ഭാവ ഗായകൻ..
      ഈ ഭൂമിയിൽ നിന്നും യാത്ര യാകാവു.. അതു വരെ ഈ പാട്ടിന്റെ പാലാഴി ഒഴുകട്ടേ 🙏🏼🙏🏼🙏🏼

  • @alanamelectromechanical6959
    @alanamelectromechanical6959 2 года назад +1

    സുന്ദരം.. ഹൃദ്യം...

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @suneeshmundottil7075
    @suneeshmundottil7075 2 года назад +2

    മനോഹരം!!!

  • @minirajan2009
    @minirajan2009 2 года назад +2

    Super... Ee orupattumathy....

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @jugaldarshan261
    @jugaldarshan261 2 года назад +2

    എന്താ feel❤❤❤

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @sumamvipin605
    @sumamvipin605 2 года назад +1

    Entha feel anu ❤️❤️

  • @subashthottupura9247
    @subashthottupura9247 5 месяцев назад

    Remember jayettan is the real ganagandharvan.this is my feelings.

  • @jayasreecs9544
    @jayasreecs9544 2 года назад +1

    Jayachandran ......🥰🥰🥰

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @sobhanaramachandran9965
    @sobhanaramachandran9965 2 года назад +1

    Jayettan allathe arkum engane padan kazhiyilla🙏❤❤❤❤❤

  • @pramodk.k2271
    @pramodk.k2271 2 года назад +2

    What a song... Amazing....

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад

    എനിക്കും ഒന്ന് കാണണമെന്ന് തോന്നിയിട്ടുണ്ട്..

  • @mohanchandra9001
    @mohanchandra9001 Год назад

    Poomizhiyil nii pookkalam ❤

  • @rasnanajeesh2678
    @rasnanajeesh2678 2 года назад +1

    🙏❤️👍

  • @ravik7513
    @ravik7513 2 года назад +1

    Super song

  • @MPSasi-bz1ll
    @MPSasi-bz1ll 2 года назад +2

    Superrrrr

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @lathapv9176
    @lathapv9176 2 года назад +1

    Veendum veendum kelkkan thonunnu

  • @unninarayanan8579
    @unninarayanan8579 Год назад

    Thakarthu. Bhavagayakan thannae.

  • @rajeswarig.p7860
    @rajeswarig.p7860 2 года назад +1

    Very nice song

  • @Sureshts717
    @Sureshts717 Год назад +1

    6😊😊

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 года назад +1

    Sprrrrrrb

  • @mohanant8440
    @mohanant8440 Год назад

    എന്റെ ജയേട്ടാ

  • @visanathanru8194
    @visanathanru8194 Год назад

    സൂപ്പർ

  • @kallarasivaprasad
    @kallarasivaprasad 2 года назад +2

    Super

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @kaladharanas9238
    @kaladharanas9238 Год назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @somannambiyar5607
    @somannambiyar5607 2 года назад +5

    One and only jayettan 🙏❤️

    • @vinodparvathi6738
      @vinodparvathi6738  2 года назад

      Pls subscribe channel ruclips.net/channel/UC41uI_ftaIIpncYETrQWk3g

  • @devakikuttykp4673
    @devakikuttykp4673 2 года назад +1

    👌👌👌

  • @SUNIL.vettam
    @SUNIL.vettam 4 месяца назад

    🌷 29 - 04 - 2024 🌷

  • @satheendrana1004
    @satheendrana1004 2 года назад +1

    ജയേട്ടൻ അല്ലാതെ മറ്റാരെങ്കിലും ഈപാട്ട്പാടിയാൽ അന്ന് ഞാൻ പാട്ട് നിർത്തും.

  • @SureshKumar-ho9dz
    @SureshKumar-ho9dz Год назад

    🙏🙏🙏

  • @avaniajikumar3680
    @avaniajikumar3680 2 года назад +1

    👌👌❤️🙏🏼

  • @LehariPrimeEntertainments
    @LehariPrimeEntertainments 2 года назад +2

    Copyright : Lehari Prime Entertainments
    (This content is Copyrighted to Lehari Prime Entertainments .
    Any unauthorized reproduction, redistribution or re-upload is strictly prohibited.
    Legal action will be taken against those who violate the copyright of the same.)

  • @mohananoc2697
    @mohananoc2697 Год назад

    ❤️❤️❤️

  • @VijayKumar-zu5ky
    @VijayKumar-zu5ky Год назад

  • @remyarvgeetha8839
    @remyarvgeetha8839 2 года назад +2

    എന്താ ഫീൽ

  • @viswanathanambat
    @viswanathanambat Год назад

    😂

  • @mohanchandra9001
    @mohanchandra9001 4 месяца назад

    Poomizhiyil nii pookkaalam❣️

  • @chandrasekaranpilla4685
    @chandrasekaranpilla4685 2 года назад

    Super