അത്ഭുതപെടുത്തുന്ന റീസ്റ്റോറേഷനുകളുമായി കേരളത്തത്തിലെ ഒരു സ്ഥാപനം | ft Autostarke | najeeb rehman

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 191

  • @muhammedsadiqn6408
    @muhammedsadiqn6408 2 года назад +4

    ഒരു പാട് ചാനലിൽ ഓട്ടോ സ്റ്റാർക് വീഡിയോ വന്നിട്ടുണ്ട് പക്ഷെ റെസ്റ്റോറേഷൻ വർക്ക്‌ ഒന്നിലും കാണിച്ചില്ല അത് നജീബിക്കയുടെ വീഡിയോ യിൽ വന്നു അതാണ്‌ നജീബിക്ക എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ചിന്ദിക്കുന്ന ആൾ ഇഷ്ടായി ഒരുപാട് 🥰🥰🥰🥰🥰👍🏻✌🏻

  • @07HUMMERASIF
    @07HUMMERASIF 2 года назад +27

    നല്ല പൊളപ്പൻ സ്ഥാപനം 🥰❤💪

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +19

    അവസാനം ആ സെൻ പൊളിച്ചു 😍

  • @aswanthrajpp5829
    @aswanthrajpp5829 2 года назад +8

    Nalla quality അവതരണം
    ഫുൾ support

  • @karakunnukarayogam
    @karakunnukarayogam 2 года назад +14

    13:18ഏതു സ്പ്രൈ പെയിന്റ് അടിക്കുന്നവൻ പെയിന്റ് അടിച്ചാലും ടെക് സ്റ്റർ മിസ് ആകാതെ കിട്ടും .....15 കൊല്ലമായി ഈ പണി എടുക്കുന്നവർ ആണ് ഞാൻ ......ഒറ്റ കോട്ട് മാത്രംഅടിക്കണം പെയിന്റ് ഡൈല്യൂട് ആകാതെ അടിക്കണം ...പെയിന്റ് ചെയ്യുമ്പോൾ .ഡോർ കിടത്തി വെക്കരുത് ...പെട്ടന്ന് വെയിലത്തു ഉണക്കണം
    എന്നിങ്ങനെ ചില ടെക്‌നിക് മാത്രം.അപ്ലൈ ചെയ്‌താൽ മതി ........കുത്തക കമ്പനികൾ നാട്ടുകാരുടെ പണം പിടുങ്ങാൻ ഓരോ നുണയും കൊണ്ട് ഇറങ്ങും.....

  • @timmingchain.....2189
    @timmingchain.....2189 2 года назад +3

    Orupad peru Vann videos cheythittundenkilum . Ethe pole vintage car restoration area okke full kanich ellam paranj thannu . Adipowli ikka super

  • @sanalkrishna3
    @sanalkrishna3 2 года назад +5

    Daily autostarke nte munniloode povunna le Njan 😁😁

  • @farshadsailor2228
    @farshadsailor2228 2 года назад +3

    ആ manager വേറെ level...👌🏽🔥

  • @kirant.m3048
    @kirant.m3048 2 года назад +6

    This is a great job. Ive seen this type of restorations on english channels, so proud that this is happening here in kerala with such finish. ♥️

    • @ebuqble33
      @ebuqble33 2 года назад

      Still not par with English, but still a lot better.

  • @Ajmal_Ashraf
    @Ajmal_Ashraf 2 года назад +111

    Najeeb ikka yude സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ? ☺️

  • @amruthkrishnan9952
    @amruthkrishnan9952 2 года назад +2

    Adipoly avatharanam .ishtam ikka

  • @kondapureth
    @kondapureth 2 года назад +4

    Excellent video, excellent presentation.

  • @akhilkstricentis1644
    @akhilkstricentis1644 2 года назад +1

    Good informative video.
    Inagneyoke cheyyan enthavum rate ennu paranjal kollamaayirunu😋

  • @mohad_shahal_designer9997
    @mohad_shahal_designer9997 2 года назад +36

    ഇതിൽ തിരൂർ ഉള്ളവർ ഉണ്ടോ.
    തിരൂർ KL55🔥🔥🔥

    • @ihsan6135
      @ihsan6135 2 года назад +1

      പുതിയ ആൾ ആണല്ലേ 🤭🤭🤭

    • @mohdmusthafa841
      @mohdmusthafa841 2 года назад

    • @esmu-800-z-x
      @esmu-800-z-x 2 года назад

      മലയാളികൾ ഉണ്ടോ

    • @MahroofKl
      @MahroofKl 2 года назад

      Kl 55

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 2 года назад +4

    Kidu ❤️

  • @sanjayp5807
    @sanjayp5807 2 года назад +6

    ബൈജുവേട്ടൻ, ഹാന്നിക്കാ ഇപ്പോ ഇതാ നജീബ്ക്കയും ഓട്ടോസ്റ്റാർക്ക് വീഡിയോയുമായി 👍

  • @Me_n_around_me
    @Me_n_around_me 2 года назад

    രസകരമായ വീഡിയോ, അവതരണം... വളരെയധികം ഇഷ്ടപ്പെട്ടു....

  • @savineshsurendran3701
    @savineshsurendran3701 2 года назад +2

    Excellent video...

  • @nandukrishna.m.r1621
    @nandukrishna.m.r1621 2 года назад +3

    Always good 👌✌

  • @jamsheerjamshi9858
    @jamsheerjamshi9858 2 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി Thanks Bro.... Restore 🔥🔥🔥

  • @shajuthachamkulam137
    @shajuthachamkulam137 2 года назад

    ലാസ്റ്റ് കണ്ട സെൻ പൊളിച്ചു....... വീഡിയോയും.......

  • @curlpruvit.666
    @curlpruvit.666 2 года назад +10

    Nan oru Nissan GTR evde restore cheyyum 😍😋

  • @TheCpsaifu
    @TheCpsaifu Год назад

    Nice explanation
    Thnx 4 sharing...

  • @vishalsamvarghese
    @vishalsamvarghese 2 года назад

    Kudos Autostarke🥰
    Najeeb ikka video pwolichu, kudos ikka😍
    I really miss my Grandpa's Toyota Cressida (lefthand-drive). We sold it early 2010.

  • @muhammedashraf9764
    @muhammedashraf9764 2 года назад +3

    അടിപൊളി

  • @fasalustechvlogs8776
    @fasalustechvlogs8776 2 года назад +13

    Ikka "XUV 700" review ചെയ്യുമോ?
    പ്ലീസ്.....

  • @jacobrichard8328
    @jacobrichard8328 2 года назад +1

    Great job team autostark

  • @Amal...241
    @Amal...241 2 года назад +1

    Arun smokieyude chanalil kandatha👍👍👍

  • @akgraphythephotographer7353
    @akgraphythephotographer7353 2 года назад +6

    Thrissur ❤

  • @oneofthecrowd4636
    @oneofthecrowd4636 2 года назад

    ഇത് തകർത്ത്

  • @sangeethraveendran5898
    @sangeethraveendran5898 2 года назад

    Tien suspension poli aanu... Njan pandu Toyota training edutha samayathu ithu fortuneril fix chytittundu.... Super ennu paranjal vandi parannalum nammal ariyilla

  • @BloodyCarsKL
    @BloodyCarsKL 2 года назад +4

    First Like 🤠

  • @mameerkgm
    @mameerkgm 2 года назад +3

    Hai

  • @adhavster5377
    @adhavster5377 2 года назад +5

    Hi

  • @shahbasahmedD23
    @shahbasahmedD23 2 года назад +3

    Awesome

  • @akhilkumarkamalan7670
    @akhilkumarkamalan7670 2 года назад

    Samsaram powliyanu👍

  • @nihad9561
    @nihad9561 2 года назад +4

    First❤❤

  • @adhavster5377
    @adhavster5377 2 года назад +4

    How are you

  • @muteflower6093
    @muteflower6093 2 года назад +3

    Video is informative, but the person who presents the video is always interfering the people who are speaking, so that they cannot complete their words. People are watching this video to listen them mainly and not to the presenter. But presenter is speaking more and interfering the actually important part of other's words. Kindly consider this, so that we can improve the viewing pleasure..other wise it becomes like 'SREEKANDAN NAIR SHOW,, he usually dont allow others to complete. Video is informative and useful and the effort put by you is appreciable 🙂

  • @nishadma4822
    @nishadma4822 2 года назад

    aaa zen.....uffff ♥️♥️

  • @zacahmed98
    @zacahmed98 2 года назад +4

    restoration is an art

  • @cijilsimon3166
    @cijilsimon3166 2 года назад

    Good Information Video Bro

  • @cd.francis9919
    @cd.francis9919 2 года назад

    Superb presentation

  • @محمداحمد-ذ1ق2ع
    @محمداحمد-ذ1ق2ع 2 года назад

    Super bro 👍

  • @jabirnk813
    @jabirnk813 2 года назад +5

    First view

  • @mel_zyn9569
    @mel_zyn9569 2 года назад +1

    aaah zen review cheyyuo pls

  • @nuhmanc8840
    @nuhmanc8840 2 года назад

    Good video bro 🥰

  • @afterdark8549
    @afterdark8549 2 года назад

    Bro oru divasam nissan gte50 review cheyyamo plzzzzzzz🙏🙏😋

  • @shibishahaban2072
    @shibishahaban2072 2 года назад +1

    നാജിബ്കാ land cruiser 300 review

  • @rejilravindran6034
    @rejilravindran6034 2 года назад

    autostarke യിൽ omni Van യിൽ restoration video കാണിക്കാമോ

  • @jaisonjaison9784
    @jaisonjaison9784 2 года назад

    Good vedo Sr 👍👌🌺🍀

  • @arjun7108
    @arjun7108 2 года назад +3

    Zen kalakki👌

  • @Ojas20095
    @Ojas20095 2 года назад +1

    Polii

  • @tomato7087
    @tomato7087 2 года назад +1

    TATA 407 Double cabin pick up truck pole cheyyan pattumo .?

  • @preveenkumar1449
    @preveenkumar1449 2 года назад +2

    പഴയ മഹീന്ദ്ര വോയേജര്‍,അല്ലെങ്കില്‍ ടാറ്റാ എസ്റ്റേറ്റ് ഇതിലൊരുവണ്ടി കിട്ടിയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്തെടുക്കാമായിരുന്നു. ....ഒരാഗ്രഹം..!

  • @preethythomas5954
    @preethythomas5954 2 года назад +5

    1st

  • @Lillmonk21
    @Lillmonk21 2 года назад

    good presentation

  • @RMenon968
    @RMenon968 2 года назад

    Great video and review.
    My two cents: It works better for your YT audience if you allow the interviewee to finish their sentence.
    Best regards.

  • @arifm2914
    @arifm2914 2 года назад

    Policheee

  • @jacksonkurien
    @jacksonkurien 2 года назад

    നല്ല ഭാഷശുദ്ധി.......

  • @gerardjobai9119
    @gerardjobai9119 2 года назад

    Oru tempo traveler thannal full restoration cheythu oru caravan aaki nalkumo ???

  • @adilabdulla4500
    @adilabdulla4500 2 года назад +5

    first

  • @sanooj333
    @sanooj333 2 года назад +3

    Mvd ക്ക്‌ ഫൈൻ അടിക്കാൻ അടുത്ത കാരണം കിട്ടി..... എനി എല്ലാ കാറിന്റെ മുകളിലും കേറി നോക്കൽ ആയിരിക്കും.....

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад

    AMT gear shift(wagonR) gear lock like Volkswagen ചെയ്യുവാൻ കഴിയുമോ?

  • @arunbabu3960
    @arunbabu3960 2 года назад

    Najeeb a zen centre console ithupole kittonn onnu chodikku

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ 2 года назад +1

    ഉസാർ

  • @najmalmuhammed8701
    @najmalmuhammed8701 2 года назад

    @najeeb . Engine swaping cheyyanulla permission ndo for ambassador?

  • @karframe1041
    @karframe1041 2 года назад +1

    Colours oru rakshayum illaaa. 🤟

  • @renshi143
    @renshi143 2 года назад

    Bike കൂടി ചെയ്യുമോ

  • @aashanumpillerumtrolls6846
    @aashanumpillerumtrolls6846 2 года назад

    oronninum ekadesham enthu chilavu varum ennu koodi paranjirunnel nannayirunnu...

  • @muhammadirshad4358
    @muhammadirshad4358 2 года назад

    Next GMC Yukon please najeebkka

  • @farshadrahman3812
    @farshadrahman3812 2 года назад

    Heavy ❤

  • @noushi7403
    @noushi7403 2 года назад

    Passion first model paint with graphics and engine work.
    Bike restoration ഉണ്ടോ...

  • @cyriljoy1490
    @cyriljoy1490 2 года назад +2

    ❤️❤️🔥

  • @sreekanthnandakumar2797
    @sreekanthnandakumar2797 2 года назад

    Njn oru vandi thapununde. KLT943. How to find out.. 1954-55 model aane. HM. Last Kanda aa car kandapol petanne orthu. Help cheyummo bro

  • @youtubcobra
    @youtubcobra 2 года назад

    ആ zen അങ്ങനെ ആക്കിയെടുക്കാൻ എത്ര ചിലവായിട്ടുണ്ടാകും

  • @shaazmaalik4525
    @shaazmaalik4525 2 года назад

    Polo💞✌🏻

  • @shamsudeenmp5910
    @shamsudeenmp5910 2 года назад

    1995 model hiace njn odicha vandiii

  • @Ajmal_Ashraf
    @Ajmal_Ashraf 2 года назад +6

    Najeeb ikka നിങ്ങളെ contact ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

    • @NajeebRehmanKP
      @NajeebRehmanKP  2 года назад +1

      Instagram il msg ayakkamo

    • @Ajmal_Ashraf
      @Ajmal_Ashraf 2 года назад +1

      @@NajeebRehmanKPReply tharumo bro🥺

    • @esmu-800-z-x
      @esmu-800-z-x 2 года назад

      നജീബ്കനെ വിളിച്ചു ഫോൺ no ചോദിച്ചാൽ പോരെ, കമന്റ്‌ ഇട്ടിട്ട് കാര്യമില്ല

    • @Ajmal_Ashraf
      @Ajmal_Ashraf 2 года назад

      @@esmu-800-z-x നജീബ് ഇക്കാനെ വിളിക്കാൻ phone number വേണ്ടേ ആദ്യം..

  • @ejaspro9084
    @ejaspro9084 2 года назад

    Wooww🔥🥰🥰

  • @irshadtm9670
    @irshadtm9670 2 года назад +1

    Contassa restore ചെയ്ത് തരുമോ

  • @shanibmuhsin5343
    @shanibmuhsin5343 2 года назад

    Super

  • @josrajtk
    @josrajtk 2 года назад +3

    I rate autostarke 1/10..
    Worst experience when they paint my Innova ....

    • @sonymathew488
      @sonymathew488 2 года назад +1

      Enthu Patti bro?

    • @josrajtk
      @josrajtk 2 года назад

      @@sonymathew488 rate normal shopil 8000 ruppes parach Ivar 19000parach work cheyth...even colour vare match ayitilla ...avar complaint accept cheyth ...but randamath cheyth but same complaint...

    • @josrajtk
      @josrajtk 2 года назад

      I never recommend my friends and family to that trap !

    • @manub2442
      @manub2442 2 года назад +1

      Rate നല്ല കത്തി ആയിരിക്കും ന്ന് കണ്ടപ്പോഴേ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. Work മോശം ആണോ മൊത്തത്തിൽ?

    • @josrajtk
      @josrajtk 2 года назад

      @@manub2442 yes bro..bad experience ayirin..pic ayach tharam kanan

  • @uvaisp7101
    @uvaisp7101 2 года назад +2

    💥💥💥💥💥💥

  • @jithoosejunction201
    @jithoosejunction201 2 года назад

    ritx manual and automatic sun roof cost.

  • @lovedalestudios
    @lovedalestudios 2 года назад

    Bike restoration cheyyumo?

  • @Ambukgful
    @Ambukgful 2 года назад

    Ividae sunroof cheytha aarelum undo ?

  • @mohad_shahal_designer9997
    @mohad_shahal_designer9997 2 года назад

    Najeeb kka kia Caren rew.

  • @aswanthrajpp5829
    @aswanthrajpp5829 2 года назад

    Zen etra roopa aayi🤔full work

  • @shinem1707
    @shinem1707 2 года назад

    Esteem v x restore cheyyamo

  • @itzirfuz71
    @itzirfuz71 2 года назад

    Sir kia carnevel and kia carens revies vanum pls 🌹

  • @naseefaripra
    @naseefaripra 2 года назад

    Ithevide sthlam

  • @MP-kt7bn
    @MP-kt7bn 2 года назад

    Restoration will create issue with MVD ????

  • @keralakeral4114
    @keralakeral4114 2 года назад +1

    പ്രമോഷൻ വീഡിയോകൾ വ്യൂവേഴ്സ് കുറക്കും

  • @akhilakhil6344
    @akhilakhil6344 2 года назад +1

    ❣️🥰

  • @sangeethraveendran5898
    @sangeethraveendran5898 2 года назад

    Orotta vaakku... Poli....

  • @adonprince9639
    @adonprince9639 2 года назад

    Engine illatha vandi ondel kuzhappam ondo

  • @mithra1384
    @mithra1384 2 года назад

    Ithinoke ulla budget munne paranju tharumo?

    • @NajeebRehmanKP
      @NajeebRehmanKP  2 года назад

      Yes estimation tharum contact in that number for more

  • @nihalmohammed1235
    @nihalmohammed1235 2 года назад

    Rate okke engane?? Kathii aavumo?

  • @arunpv5953
    @arunpv5953 2 года назад

    ഈ വണ്ടികൾ മിക്കതും ടോയോട്ടയിൽ servicenu പോയപ്പോൾ കണ്ടതാലോ 🤔