ഹക്കിം ഉസ്താദ് എഴുതുന്നു. ഏകദേശം എട്ട് മാസങ്ങൾക്കു മുമ്പ്, 2024 ഏപ്രിൽ 21 ന് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ വെച്ചാണ് കഴിഞ്ഞ ഗ്ലോബൽ നൂറാനി മീറ്റ് നടക്കുന്നത്. ജീവിത ശൈലിയും ലക്ഷ്യങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ക്യാമ്പിലെ രണ്ടാം ദിനം തുടങ്ങുന്നത് പ്രഭാത നടത്തം കൊണ്ടായിരുന്നു. അന്ന് ചീനിമുക്കിൽ വെച്ച് മലപ്പുറം ഭാഷ സംസാരിക്കുന്ന ചിലരെ കാണുകയും പരിചയപ്പെടുകയും ചെയ്തു. അവർ, പൂനൂർ അങ്ങാടിയിൽ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ആരംഭിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നുകയും അവിടെ പോവുകയും ചെയ്തു. അവരുടെ വ്യായാമ മുറകൾ വീക്ഷിച്ചു. ഒരു ഭാഗത്തായി സ്ത്രീകളും ഉണ്ടെന്ന് മനസ്സിലായി. മുന്നേ പരിചയമുള്ള ചില സുഹൃത്തുക്കളെ അവിടെ വെച്ച് കണ്ടപ്പോൾ എന്നോട് രണ്ട് വാക്ക് സംസാരിക്കാൻ അവർ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ വ്യായാമം സ്ത്രീകൾ നോക്കി നിൽക്കരുതെന്നും സ്ത്രീകളുടെ വ്യായാമം പുരുഷന്മാർ കാണാത്ത വിധം സ്വകാര്യമാകണമെന്നുമാണ് ഞാനന്ന് സംസാരിച്ചത്. നിലവിൽ ഇത്രയും പറയാനുണ്ടായ സാഹചര്യം, അന്നത്തെ ചില ഫോട്ടോകളും വീഡിയോകളും ഇന്ന് പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്. ആരോഗ്യ സംരക്ഷണത്തിനായി ഒരു കൂട്ടായ്മ എന്നേ എനിക്ക് അറിയുമായിരുന്നുള്ളൂ. അതിന്റെ സംഘാടകരിൽ മുൻപരിചയമുള്ളവരും നിസ്വാർത്ഥരുമായ ചിലരെയാണ് എനിക്കന്ന് കാണാനായത്. ഇന്ന് ആ സംഘടനയെ കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമായിരിക്കും. അന്ന് അവിടെയൊന്ന് സന്ദർശിച്ചു എന്നല്ലാതെ എനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവും ആ കൂട്ടായ്മയുമായില്ല. എന്തിന്റെ പേരിലാണെങ്കിലും, ഇത്രയും കാലം നാം കാത്തു പോന്ന ആദർശ ശുദ്ധിയിൽ കോട്ടം വരുത്താതിരിക്കാനുള്ള ജാഗ്രത വിശ്വാസികൾ കാണിക്കണം. ഒരു പ്രസ്ഥാനം പ്രത്യേക സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ വളർന്നു വരുമ്പോൾ, പല തരത്തിലുള്ള ആളുകൾ അതിൽ കയറിക്കൂടാനും അനുചിതമായ പലതും സംഭവിക്കാനും സാധ്യതയുണ്ടെന്നും നാം ബോധവാന്മാരകണം.
ഉസ്താദ് മാർ പൊതുവെ വ്യായാമത്തിന് എതിരായിരിക്കും സുഖമില്ല എന്ന് പറഞ്ഞു പ്രാർത്ഥിക്കാൻ ചെല്ലുന്നവർ കുറഞ്ഞാൽ പിരിവ് കുറയും അതാണ് കാരണം പിന്നെ സ്ത്രീകൾ എല്ലാ സുന്നി പരിപാടിയിലും വസ്ത്രം ധരിച്ചു പങ്കെടുക്കുന്നത് ആരു മ് എതിർക്കാറില്ല
അബ്ദുൽ ഹകീം ഉസ്താദ് ഉള്ളത് ഉള്ളത് പോലെ പറയും ❤അവിടെയും അങ്ങനെ തന്നെയാണ് സംസാരിക്കാൻ ആർജ്ജവം കാണിച്ചത്!8 മാസം മുമ്പല്ലേ? വിവാദം ആയതിനു ശേഷമാണ് പങ്കെടുത്തത് എങ്കിൽ ഈ വാർത്തക്ക് ഒരു പ്രസക്തി ഉണ്ടാകുമായിരുന്നു!
ഏതായാലും ആർഎസ്എസിന് ഒറ്റുകൊടുക്കരുത് എന്നേ പറയാനുള്ളൂ ചുരുക്കിപ്പറഞ്ഞാൽ പേരോടും മോഹനൻ മാസ്റ്ററും എഴുന്നള്ളി ആർഎസ്എസ് ഏറ്റെടുത്തിരിക്കുന്നു ഉത്തരേന്ത്യൻ മാധ്യമങ്ങൾ സോഷ്യൽ മീഡിയകൾ അറിയുമെങ്കിൽ ശ്രദ്ധിക്കുക ഇനി ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല
എ പി വിഭാഗം കുറച്ചുകാലമായി സമുദായത്തിന് ബാധ്യതയാണെന്നും അല്ലെങ്കിൽ തന്നെ ഒരുപാട് പ്രശ്നങ്ങളിലാണ് മുസ്ലിം സമുദായം ഇപ്പോൾ ആർഎസ്എസിന് അടിക്കാൻ വടി കൊടുത്തിരിക്കുകയാണ് എൻറെ വീട്ടിൽ ഒരു ദിവസം ഇവർ മൂന്നാളും എങ്കിലും പിരിവിനു വരും അതിനുപുറമേ മഹല്ലിൽ നിന്നും വേറെയും പല പിരിവ് മദ്രസയിലും പള്ളിയിലും ഉള്ള വലിയ മാർ വീട്ടിൽ നാലും അഞ്ചും രണ്ടുമാസത്തിനുള്ളിൽ വരും ഒരു ദിവസത്തെ ഭക്ഷണം ഫുള്ള് കൊടുക്കണം അതിനുപുറമേ അവരുടെ വീട് വെക്കൽ അവരുടെ കുട്ടികളെ കെട്ടിക്കൽ എല്ലാം ഈ മഹല്ലിൽ ഉള്ളവർ ചെയ്യണം എന്നിട്ട് അവരുടെ സമുദായത്തിന് ഒറ്റിക്കൊടുക്കുന്ന പരിപാടിയും കൂടി ചെയ്താൽ എന്ത് ചെയ്യും പറയുമ്പോൾ തന്നെ സങ്കടം വരുന്നുണ്ട് ഒരുപാട് കൊല്ലം എൻറെ കാലവും അതിൽ കഴിച്ചിരുന്നു
അഞ്ച് പൈസ പോലും കൊടുക്കാത്തവരാണ് പലപ്പോഴും പിരിവിന് വരും എന്നും കാശ് കൊടുത്തു എന്നൊ വീമ്പളക്കാർ ആരെങ്കിലും കൊടുക്കുന്നതിനുള്ള വിയോജിപ്പ് സ്വന്തം കൊടുത്തു അത് വേണ്ടിയിരുന്നില്ല എന്നൊക്കെയുള്ള ഉടായിപ്പ് തള്ളി തീർക്കാറുള്ളത്
@SaidalaviSaidu-i2o ഞങ്ങളുടെ നാട്ടിൽ മഹല്ല് ഭരിക്കുന്നത് എ പി വിഭാഗമാണ് ഇതാ ഈ പോസ്റ്റിടുന്നത് കുറച്ചുമുമ്പ് പോലും മഅദിൻ നിന്ന്പറഞ്ഞ് പിരിവിന് വന്നിരിക്കുന്നു
മാപ്പിള പാട്ടുകൾ ഉടൻ ban ചെയ്യുക.. ചില പ്രത്യേക വിഭാകം ആണ് അതിന് പിന്നിൽ.. ഇരുന്നു മൂത്രം ഒഴിക്കുന്നവരെയും കുറിച്ച് അന്ന്വേഷിക്കണം… ആട് ബിരിയാണി, പോത്ത് ബിരിയാണി കഴിക്കുന്നവരെയും അന്ന്വേഷിക്കണം.. അത് കൂടുതലും കഴിക്കുന്നത് ആ പ്രത്യേക വിഭാകം ആണ്..
പേരോട് അടക്കമുള്ളവർ എന്ന വാക്ക് . എപി സംഘടനയേയും ഇതിൽ ചേർത്ത് സംസാരിക്കുന്നത് തെറ്റ്' പേരോട് ഒരുപ്രസംഗത്തിൽ സംസാരിച്ചതിനാണ് ഇത്രയുംവലുതാക്കി എപി സംഘടന എന്ന് വാക്ക് ഉച്ചരിച്ചിട്ടുള്ളത്. പേരോട് പറഞ്ഞത് സുന്നികളെ ബിദഈ പ്രസ്ഥാനത്തിലേക്ക് വരുത്തുന്ന (ആഗർഷിക്കുന്ന) സംഭവങ്ങളെകുറിച്ചാണ്. അല്ലാതെ യോഗ തെറ്റാണന്നല്ല
ഇദ്ദേഹം പങ്കെടുത്തതറിയുന്ന ആരോ അവരുടെ ഇടയിൽ ഗ്രൂപ്പ് വഴക്കോ അധികാരത്തർക്കമോ മറ്റോ കാരണം കൊണ്ടാകാം ഇദ്ദേഹത്തെ ഒറ്റപ്പെടുത്താൻ വേണ്ടി തീവ്രവാദികളാണ് ഈ കൂട്ടായ്മ നയിക്കുന്നതെന്ന ആരോപണം അവരുടെ നേതാക്കൾ യാതൊരു തെളിവിൻ്റേയും പിൻബലമില്ലാതെ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പടച്ച് വിട്ടതെന്ന് സംശയിക്കാം...
അൽഹംദുലില്ലാ ...... കഴിഞ്ഞ റബീഉൽ അവ്വൽ പരിപാടികൾക്ക് പ്രതീക്ഷിച്ചത്പോലെ കളക്ഷൻ കിട്ടിയില്ല , സിയാറത്ത് ടൂർ എന്ന് പറഞ്ഞ് സ്ത്രീകളെ ദിവസങ്ങളോളം ബസ്സിൽ കയറ്റി മറ്റുള്ള സ്ഥലങ്ങളിൽ പാർപ്പിച്ച് കൊണ്ടുപോയി താമസിക്കുന്നതും , mac 7 സുബഹി നമസ്കാര സമയം ആയതുകൊണ്ട് സ്ത്രീകൾ സ്ഥിരമായി നമസ്കരിക്കുന്ന ഒരു പ്രയാസവും , ആളുകൾ തമ്മിൽ തമ്മിൽ സലാം അധികരിപ്പിക്കുന്നതിന്റെ ഒരു പ്രയാസവും , ഇനി വെള്ള കുപ്പായം തലേകെട്ടും കെട്ടി ജോലിക്കിറങ്ങേണ്ടി വരുമോ എന്നുള്ള ഭയവും , ആളുകളിൽ നിന്ന് എങ്ങനെ പണം അടിച്ചു മാറ്റണം എന്നുള്ള റിസർച്ചിലിണ് ഇവർ, mac7 കാരണം അറിവിൻ നിലാവ് , നൂറെ ഹബീബി എന്നിവ കാണുന്നതിൽ സ്ത്രീകൾ കുറഞ്ഞു , നാല് മാപ്പിളമിർ കൂടിയാൽ cpm നും rss നും മാത്രമല്ല സംശയം കാന്ത വിഭാഗത്തിന് കൂടിയാണ് ,
ഇംഗ്ലീഷ് ഭാഷ പഠിക്കണം എന്ന് പറഞ്ഞ കാലത്ത് ഇംഗ്ലീഷ് പഠിക്കരുത്ത് എന്ന് പറഞ്ഞ് ജനങ്ങളെ പിന്തിരിപ്പിച്ചവർ ആണ് ഇവർ. ഇപ്പൊൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നടത്തി പണം കയ്യിലാക്കുന്നുമുണ്ട്😅
വ്യായാമം ചെയ്യാൻ പോയാൽ സാധാരണ ജനങ്ങൾക്ക് പല വ്യത്യസ്ത മത സാമൂഹിക ആശയ ചിന്താഗത്തിക്കരെയും പരിചയപ്പെട്ട് സമൂഹത്തെ മനസിലാക്കാൻ കഴിയും. അപ്പോള് നാടൻ ആളുകൾക്ക് ബുദ്ധിയും വിവേകവും വെക്കും. അത് AP സുന്നികളുടെ ആത്മീയ ചൂഷണത്തിന് തടസ്സം വരും. അതു കൊണ്ട് മാത്രം ആണ് പേരോട് എതിർത്തത്. സാധാരണക്കാർക്ക് വിവരം വെച്ചാൽ Ap വിഭാഗതിൻ്റെ സ്ഥാപനങ്ങൾക്ക് വരുമാനം മുട്ടും.....പണിയെടുക്കത്തെ ജീവിക്കുന്നവരുടെ ജീവിത മാർഗവും മുട്ടും.....അത് കൊണ്ട് മാത്രമാണ് എതിർത്തത്. അല്ലാതെ പെണ്ണുങ്ങൾ പോയത് കൊണ്ടല്ല. അങ്ങനെയെങ്കിൽ ആത്മീയ ചൂഷണ കേന്ദ്രത്തിൽ ആണും പെണ്ണും കൂടിക്കുഴയുന്നത് ഇവർക്ക് പ്രശ്നമേ ഇല്ല....ഇതൊക്കെ അത്യാവശ്യം തല വെളിവുള്ള ആളുകൾക്ക് മനസിലാവുന്നുണ്ട്. കുറെ കാലം ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ ആവില്ല.... വർഷാ വർഷം വ്യാജ വെള്ളം വിറ്റ് പട്ടാ പകൾ ജനങ്ങളുടെ പണം കീഷയിലാക്കി വലിയ സിറ്റി കളും ബിസ്സിനസ്സ് കേന്ദ്രങ്ങളും നിർമിച്ച് വരുമാനം സ്വന്തം കീശയിലക്കളല്ല ബിസ്സിനസ്സ്. അത് നിങൾ സ്വന്തമായി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പാവപ്പെട്ടവനെ മതം പറഞ്ഞ് പറ്റിച്ച് ഉണ്ടാക്കിയ ബിസ്സിനസ്സ് ആണ് ഇവിടെ എതിർക്കുന്നത്.
മലപ്പുറത്ത് വിദ്യാർഥികൾ എക്സാം എഴുതാൻ വന്ന വിഷയവുമായി ബന്ധപ്പെട്ട് മുഖംമൂടി എക്സാം എഴുതണ്ട എന്നു പറഞ്ഞ വിഷയംഇന്ന് ചർച്ചയും വിവാദങ്ങളുടെയും ഒരു സ്ഥിതിയിലെത്തി ഇതിനെക്കുറിച്ച് പറയാൻ ധൈര്യമില്ല മാതൃഭൂമി ചാനലിലെ വാർത്തമാധ്യമപ്രവർത്തകർക്ക് മാധ്യമപ്രവർത്തകർക്ക്
ഈ പരിപാടിയിൽ ഉസ്താദ് പങ്കെടുത്തതല്ല.. അന്ന് ഉസ്താദിൻ്റെ കൂടെ ഞാനും ഉണ്ടായിരുന്നു... പതിവ് പ്രഭാത നടത്തത്തിനിടയിൽ ഒരു കൂട്ടം ജനങ്ങളെ കണ്ടപ്പോൾ , അതിൽ ഉസ്താദിൻ്റെ ഒരു പരിചയക്കാരൻ വിളിച്ചപ്പൊ പോയതാണ്... പുനലൂർ അല്ല അണ്ണാ പൂനൂർ ആണ്...
ആരെങ്കിലും വിളിച്ചാൽ പോകുന്നവരല്ല അവർ സുഹൃത്തുക്കൾ വിളിച്ചാൽ പോലും അവർ അത് അന്വേഷിച്ചിട്ട് ആണ് പോകാറ് അവർക്ക് ബന്ധമില്ലാത്ത ഒരു പരിപാടിയിലും അവർ പങ്കെടുക്കാറു ഇല്ല പിന്നെ എങ്ങനെയാണ് ഹക്കീം ഹസ്ഹരി അവിടെ എത്തിയത് ഫെയ്സ്ബുക്ക്പോസ്റ്റിൽ പറയുന്നത് മലപ്പുറത്തുനിന്ന് എത്തിയ ആളുകൾ മായിസംസാരിച്ച് പരിചയപ്പെട്ടഅവിടെ പോയി എന്നാണ് ഇവർ അങ്ങനെ ഒരു പരിപാടിക്ക് പോകാറില്ലചരിത്രത്തിൽ എവിടെയും അങ്ങനെ ഉണ്ടായിട്ടില്ല
ഏകദേശം എട്ട് മാസങ്ങൾക്കു മുമ്പ്, 2024 ഏപ്രിൽ 21 ന് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ വെച്ചാണ് കഴിഞ്ഞ ഗ്ലോബൽ നൂറാനി മീറ്റ് നടക്കുന്നത്. ജീവിത ശൈലിയും ലക്ഷ്യങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ക്യാമ്പിലെ രണ്ടാം ദിനം തുടങ്ങുന്നത് പ്രഭാത നടത്തം കൊണ്ടായിരുന്നു. അന്ന് ചീനിമുക്കിൽ വെച്ച് മലപ്പുറം ഭാഷ സംസാരിക്കുന്ന ചിലരെ കാണുകയും പരിചയപ്പെടുകയും ചെയ്തു. അവർ, പൂനൂർ അങ്ങാടിയിൽ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ആരംഭിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നുകയും അവിടെ പോവുകയും ചെയ്തു. അവരുടെ വ്യായാമ മുറകൾ വീക്ഷിച്ചു. ഒരു ഭാഗത്തായി സ്ത്രീകളും ഉണ്ടെന്ന് മനസ്സിലായി. മുന്നേ പരിചയമുള്ള ചില സുഹൃത്തുക്കളെ അവിടെ വെച്ച് കണ്ടപ്പോൾ എന്നോട് രണ്ട് വാക്ക് സംസാരിക്കാൻ അവർ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ വ്യായാമം സ്ത്രീകൾ നോക്കി നിൽക്കരുതെന്നും സ്ത്രീകളുടെ വ്യായാമം പുരുഷന്മാർ കാണാത്ത വിധം സ്വകാര്യമാകണമെന്നുമാണ് ഞാനന്ന് സംസാരിച്ചത്. നിലവിൽ ഇത്രയും പറയാനുണ്ടായ സാഹചര്യം, അന്നത്തെ ചില ഫോട്ടോകളും വീഡിയോകളും ഇന്ന് പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്. ആരോഗ്യ സംരക്ഷണത്തിനായി ഒരു കൂട്ടായ്മ എന്നേ എനിക്ക് അറിയുമായിരുന്നുള്ളൂ. അതിന്റെ സംഘാടകരിൽ മുൻപരിചയമുള്ളവരും നിസ്വാർത്ഥരുമായ ചിലരെയാണ് എനിക്കന്ന് കാണാനായത്. ഇന്ന് ആ സംഘടനയെ കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമായിരിക്കും. അന്ന് അവിടെയൊന്ന് സന്ദർശിച്ചു എന്നല്ലാതെ എനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവും ആ കൂട്ടായ്മയുമായില്ല. എന്തിന്റെ പേരിലാണെങ്കിലും, ഇത്രയും കാലം നാം കാത്തു പോന്ന ആദർശ ശുദ്ധിയിൽ കോട്ടം വരുത്താതിരിക്കാനുള്ള ജാഗ്രത വിശ്വാസികൾ കാണിക്കണം. ഒരു പ്രസ്ഥാനം പ്രത്യേക സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ വളർന്നു വരുമ്പോൾ, പല തരത്തിലുള്ള ആളുകൾ അതിൽ കയറിക്കൂടാനും അനുചിതമായ പലതും സംഭവിക്കാനും സാധ്യതയുണ്ടെന്നും നാം ബോധവാന്മാരകണം.
സുഹൃത്തുക്കളെ നിങൾ തമ്മിൽ തല്ലാതെ.ഈ വാർത്ത വെച്ച്.മുസ്‌ലിംകളെ ഭീകരവാദികൾ ആയി ചിത്രീകരിക്കുന്ന മാതൃ ഭൂമി ചാനലിനെ കുറിച്ച് .ചിന്തിക്കൂ.മാതൃ ഭൂമി പത്രത്തെ കുറിച്ച് നമുക്ക് അറിയാം. പുണ്ണിയ റസൂലിനെ കുറിച്ച് പിശാച് എന്നും വെബിചാരി എന്നും ഒക്കെ ഉള്ള ലേഖനം പ്രസിദ്ധീകരിച്ച പത്രമാണ്.ഇപ്പോള് ചാനലും ആ പണി തുടങ്ങിയിരിക്കുന്നു.അതിനാൽ നമ്മുടെ നാടിൻ്റെ മത സൗഹാർദ്ദം കാത്തു.സൂക്ഷിക്കുന്നതിന് വേണ്ടിയും നാടിൻ്റെ സംരക്ഷണത്തിന് വേണ്ടിയും ഈ നുണ. ചാനലിനെ ബഹിഷ്കരിക്കുക.
സുന്നീ വിഭാഗത്തിൻ്റെ മേലെ കയറിയിട്ട് കാര്യമില്ല. വ്യായമത്തിന് ആ കൂട്ടായ്മ വെച്ച് പലതും ആരംഭിക്കുന്നു ഘോഷയാത്രകൾ ടൂറുകൾ പല മതസ്ഥരു മുള്ളപ്പോൾ തന്നെ സലാം പറയുന്ന ആദർശ കാര്യം പറഞ്ഞത് ഒരു വിഭാഗത്തെ തോണ്ടുന്നു മൊയന്തുകളെ പിന്നെ എന്തു നിലപാട് സ്വീകരിക്കണം സുന്നികൾ ഈ വ്യായാമ കൂട്ടായ്മ നിന്ന് വിട്ട് നിൽക്കട്ടെ ആവശ്യമുളളവർ വ്യായാമം ചെയ്ത് രോഗങ്ങൾ മാറ്റി മരുന്നു കമ്പനികളും ആശുപത്രികളും പൂട്ടിക്കട്ടെ സുന്നികൾ ജാഗ്രതൈ
വ്യായാമം ചെയ്യാൻ പോയാൽ സാധാരണ ജനങ്ങൾക്ക് പല വ്യത്യസ്ത മത സാമൂഹിക ആശയ ചിന്താഗത്തിക്കരെയും പരിചയപ്പെട്ട് സമൂഹത്തെ മനസിലാക്കാൻ കഴിയും. അപ്പോള് നാടൻ ആളുകൾക്ക് ബുദ്ധിയും വിവേകവും വെക്കും. അത് AP സുന്നികളുടെ ആത്മീയ ചൂഷണത്തിന് തടസ്സം വരും. അതു കൊണ്ട് മാത്രം ആണ് പേരോട് എതിർത്തത്. സാധാരണക്കാർക്ക് വിവരം വെച്ചാൽ Ap വിഭാഗതിൻ്റെ സ്ഥാപനങ്ങൾക്ക് വരുമാനം മുട്ടും.....പണിയെടുക്കത്തെ ജീവിക്കുന്നവരുടെ ജീവിത മാർഗവും മുട്ടും.....അത് കൊണ്ട് മാത്രമാണ് എതിർത്തത്. അല്ലാതെ പെണ്ണുങ്ങൾ പോയത് കൊണ്ടല്ല. അങ്ങനെയെങ്കിൽ ആത്മീയ ചൂഷണ കേന്ദ്രത്തിൽ ആണും പെണ്ണും കൂടിക്കുഴയുന്നത് ഇവർക്ക് പ്രശ്നമേ ഇല്ല....ഇതൊക്കെ അത്യാവശ്യം തല വെളിവുള്ള ആളുകൾക്ക് മനസിലാവുന്നുണ്ട്. കുറെ കാലം ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ ആവില്ല.... വർഷാ വർഷം വ്യാജ വെള്ളം വിറ്റ് പട്ടാ പകൾ ജനങ്ങളുടെ പണം കീഷയിലാക്കി വലിയ സിറ്റി കളും ബിസ്സിനസ്സ് കേന്ദ്രങ്ങളും നിർമിച്ച് വരുമാനം സ്വന്തം കീശയിലക്കളല്ല ബിസ്സിനസ്സ്. അത് നിങൾ സ്വന്തമായി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പാവപ്പെട്ടവനെ മതം പറഞ്ഞ് പറ്റിച്ച് ഉണ്ടാക്കിയ ബിസ്സിനസ്സ് ആണ് ഇവിടെ എതിർക്കുന്നത്.
ഇതിന്റെ തുടക്കത്തിൽ പങ്കെടുത്തതല്ലേ.ഇപ്പോൾ പങ്കെടുത്ത പോലെയാണല്ലോ വാർത്ത😂 പതിയെ പതിയെ ഇവർ പല ആശയവും പറയാനും ഒളിച്ച് കടത്താനും തുടങ്ങി.അതിനെക്കുറിച്ച് അവരുടെ അനുയായികളെ ഉദ്ബോധിപ്പിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്.NDF ന്റെ തുടക്കം വ്യായാമം പറഞ്ഞ് കൊണ്ഠായിരുന്നു.ആദ്യം അവരെ എതിർത്തതും എപി ക്കാർ തന്നെയായിരുന്നു.മറ്റുള്ളവർ പിന്നാലെയാണ് വരാറ്😂
ഹക്കിം ഉസ്താദ് എഴുതുന്നു.
ഏകദേശം എട്ട് മാസങ്ങൾക്കു മുമ്പ്, 2024 ഏപ്രിൽ 21 ന് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ വെച്ചാണ് കഴിഞ്ഞ ഗ്ലോബൽ നൂറാനി മീറ്റ് നടക്കുന്നത്. ജീവിത ശൈലിയും ലക്ഷ്യങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ക്യാമ്പിലെ രണ്ടാം ദിനം തുടങ്ങുന്നത് പ്രഭാത നടത്തം കൊണ്ടായിരുന്നു. അന്ന് ചീനിമുക്കിൽ വെച്ച് മലപ്പുറം ഭാഷ സംസാരിക്കുന്ന ചിലരെ കാണുകയും പരിചയപ്പെടുകയും ചെയ്തു.
അവർ, പൂനൂർ അങ്ങാടിയിൽ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ആരംഭിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നുകയും അവിടെ പോവുകയും ചെയ്തു. അവരുടെ വ്യായാമ മുറകൾ വീക്ഷിച്ചു. ഒരു ഭാഗത്തായി സ്ത്രീകളും ഉണ്ടെന്ന് മനസ്സിലായി. മുന്നേ പരിചയമുള്ള ചില സുഹൃത്തുക്കളെ അവിടെ വെച്ച് കണ്ടപ്പോൾ എന്നോട് രണ്ട് വാക്ക് സംസാരിക്കാൻ അവർ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ വ്യായാമം സ്ത്രീകൾ നോക്കി നിൽക്കരുതെന്നും സ്ത്രീകളുടെ വ്യായാമം പുരുഷന്മാർ കാണാത്ത വിധം സ്വകാര്യമാകണമെന്നുമാണ് ഞാനന്ന് സംസാരിച്ചത്.
നിലവിൽ ഇത്രയും പറയാനുണ്ടായ സാഹചര്യം, അന്നത്തെ ചില ഫോട്ടോകളും വീഡിയോകളും ഇന്ന് പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്. ആരോഗ്യ സംരക്ഷണത്തിനായി ഒരു കൂട്ടായ്മ എന്നേ എനിക്ക് അറിയുമായിരുന്നുള്ളൂ. അതിന്റെ സംഘാടകരിൽ മുൻപരിചയമുള്ളവരും നിസ്വാർത്ഥരുമായ ചിലരെയാണ് എനിക്കന്ന് കാണാനായത്. ഇന്ന് ആ സംഘടനയെ കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമായിരിക്കും. അന്ന് അവിടെയൊന്ന് സന്ദർശിച്ചു എന്നല്ലാതെ എനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവും ആ കൂട്ടായ്മയുമായില്ല. എന്തിന്റെ പേരിലാണെങ്കിലും, ഇത്രയും കാലം നാം കാത്തു പോന്ന ആദർശ ശുദ്ധിയിൽ കോട്ടം വരുത്താതിരിക്കാനുള്ള ജാഗ്രത വിശ്വാസികൾ കാണിക്കണം. ഒരു പ്രസ്ഥാനം പ്രത്യേക സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ വളർന്നു വരുമ്പോൾ, പല തരത്തിലുള്ള ആളുകൾ അതിൽ കയറിക്കൂടാനും അനുചിതമായ പലതും സംഭവിക്കാനും സാധ്യതയുണ്ടെന്നും നാം ബോധവാന്മാരകണം.
😂 വെളുത്തു. CPM ൻ്റെ B team.വടക്ക് നോക്കിയന്ത്രം. CPM എങ്ങോട്ട് നോക്കുന്നു. അങ്ങോട്ട് AP വിഭാഗം നോക്കും.
😅😅😅
💯👍
സുഹാബിയും പക്കാ പോപ്പുലർ ഫ്രണ്ട് തലവനാണ് അസ്ഹരി 😂😂😂
Alla.jinnu.thattipugalum.pidikapedubol.cpim.thanalil.vayaja.prajaranam.nadthunnadu.a.p.kAra
Islaminnu.musleegalk.nirakathadanu
അദ്ദേഹത്തിൻ്റെ FB പോസ്റ്റ് എങ്കിലും വായിച്ചു വന്ന് കൂടായിരുന്നൊ അവതാരകർക്ക്😂😂
താൻ മുടിവെള്ളം കുടിച്ചു സുഖിക്ക്.
@user-m_d.b65
ഭാര്യയുമായി വഴക്കി വരികയാണല്ലെ
സാരല്ല ആണായി നിന്നാൽ മതി മെക്കട്ട് കയറൂ ല🤣🤣
എന്ത് ഗതികേടാണ് നമ്മുടേത് ആരോഗ്യം നോക്കാനും സമ്മതിക്കാത്ത വർഗം ലോകത്തെവിടെയെങ്കിലും ഇങ്ങനെയുണ്ടോ
ഹക്കീം അസഹരി തുടക്കത്തിൽ പങ്കെടുത്തതാണ് അതുമായി ബന്ധപ്പെട്ട വിശദീകരണം അദ്ദേഹം തന്നെ നടത്തിയിട്ടും ഉണ്ട് വിശദീകരണം കേട്ടാൽ എല്ലാം ബോധ്യപ്പെടും
Poda kunna oomba ap sunni
അദ്ദേഹത്തിൻ്റെ FB പോസ്റ്റ് എങ്കിലും വായിച്ചു വന്ന് കൂടായിരുന്നൊ അവതാരകർക്ക്
ഉസ്താദ് മാർ പൊതുവെ വ്യായാമത്തിന് എതിരായിരിക്കും സുഖമില്ല എന്ന് പറഞ്ഞു പ്രാർത്ഥിക്കാൻ ചെല്ലുന്നവർ കുറഞ്ഞാൽ പിരിവ് കുറയും അതാണ് കാരണം പിന്നെ സ്ത്രീകൾ എല്ലാ സുന്നി പരിപാടിയിലും വസ്ത്രം ധരിച്ചു പങ്കെടുക്കുന്നത് ആരു മ് എതിർക്കാറില്ല
മാതൃഭൂമി ഇത്ര തരം താഴരുത്
@@ilyasvp9176 മറ്റുള്ളവർ തരംതാഴ്ന്ന് കൊടുത്താൽ പിന്നെ അവര് ചെയ്യേണ്ടത് ചെയ്യും കൗമിന്റെ ദുഷിപ്പ് മറ്റുള്ള പേരിൽ ചേർക്കുന്നത് എന്തിനാണ്
പൊതു ജനങ്ങളെ ആരോഗ്യത്തോടെ ജീവിക്കാൻ അനുവദിക്കൂ....
അതിന്റെ പേരില്‍ വിശ്വാസത്തെ രോഗിയാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും ചെയ്യൂ...
അബ്ദുൽ ഹകീം ഉസ്താദ് ഉള്ളത് ഉള്ളത് പോലെ പറയും ❤അവിടെയും അങ്ങനെ തന്നെയാണ് സംസാരിക്കാൻ ആർജ്ജവം കാണിച്ചത്!8 മാസം മുമ്പല്ലേ? വിവാദം ആയതിനു ശേഷമാണ് പങ്കെടുത്തത് എങ്കിൽ ഈ വാർത്തക്ക് ഒരു പ്രസക്തി ഉണ്ടാകുമായിരുന്നു!
ഏതായാലും ആർഎസ്എസിന് ഒറ്റുകൊടുക്കരുത് എന്നേ പറയാനുള്ളൂ ചുരുക്കിപ്പറഞ്ഞാൽ പേരോടും മോഹനൻ മാസ്റ്ററും എഴുന്നള്ളി ആർഎസ്എസ് ഏറ്റെടുത്തിരിക്കുന്നു ഉത്തരേന്ത്യൻ മാധ്യമങ്ങൾ സോഷ്യൽ മീഡിയകൾ അറിയുമെങ്കിൽ ശ്രദ്ധിക്കുക ഇനി ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല
അപ്പോൾ ഇയാളും ജമാഅത്താണോ 🤔🤔🤩🤩🤩🤩
എ പി വിഭാഗം കുറച്ചുകാലമായി സമുദായത്തിന് ബാധ്യതയാണെന്നും അല്ലെങ്കിൽ തന്നെ ഒരുപാട് പ്രശ്നങ്ങളിലാണ് മുസ്ലിം സമുദായം ഇപ്പോൾ ആർഎസ്എസിന് അടിക്കാൻ വടി കൊടുത്തിരിക്കുകയാണ് എൻറെ വീട്ടിൽ ഒരു ദിവസം ഇവർ മൂന്നാളും എങ്കിലും പിരിവിനു വരും അതിനുപുറമേ മഹല്ലിൽ നിന്നും വേറെയും പല പിരിവ് മദ്രസയിലും പള്ളിയിലും ഉള്ള വലിയ മാർ വീട്ടിൽ നാലും അഞ്ചും രണ്ടുമാസത്തിനുള്ളിൽ വരും ഒരു ദിവസത്തെ ഭക്ഷണം ഫുള്ള് കൊടുക്കണം അതിനുപുറമേ അവരുടെ വീട് വെക്കൽ അവരുടെ കുട്ടികളെ കെട്ടിക്കൽ എല്ലാം ഈ മഹല്ലിൽ ഉള്ളവർ ചെയ്യണം എന്നിട്ട് അവരുടെ സമുദായത്തിന് ഒറ്റിക്കൊടുക്കുന്ന പരിപാടിയും കൂടി ചെയ്താൽ എന്ത് ചെയ്യും പറയുമ്പോൾ തന്നെ സങ്കടം വരുന്നുണ്ട് ഒരുപാട് കൊല്ലം എൻറെ കാലവും അതിൽ കഴിച്ചിരുന്നു
നീ കൊടുത്തതെല്ലാം AP വിഭാഗത്തിനാണോ
എല്ലാം കൊടുത്തു തൊ ലഞ്ഞോ
അഞ്ച് പൈസ പോലും കൊടുക്കാത്തവരാണ് പലപ്പോഴും പിരിവിന് വരും എന്നും കാശ് കൊടുത്തു എന്നൊ വീമ്പളക്കാർ ആരെങ്കിലും കൊടുക്കുന്നതിനുള്ള വിയോജിപ്പ് സ്വന്തം കൊടുത്തു അത് വേണ്ടിയിരുന്നില്ല എന്നൊക്കെയുള്ള ഉടായിപ്പ് തള്ളി തീർക്കാറുള്ളത്
എ പി എന്നാൽ അന്താരാഷ്ട്ര പിരിവ് എന്നാണോ ഫുൾ 🤣
@SaidalaviSaidu-i2o ഞങ്ങളുടെ നാട്ടിൽ മഹല്ല് ഭരിക്കുന്നത് എ പി വിഭാഗമാണ് ഇതാ ഈ പോസ്റ്റിടുന്നത് കുറച്ചുമുമ്പ് പോലും മഅദിൻ നിന്ന്പറഞ്ഞ് പിരിവിന് വന്നിരിക്കുന്നു
മുസ്ലിം സമുദായത്തിൽ പിന്തിരിപ്പൻ ചിന്തകരാണ് എപി സുന്നികൾ
ഇത് ഇപ്പൊ മലർന്ന് കിടന്ന് തുപ്പിയ പോലെ ആയല്ലൊ 😂😂
മാപ്പിള പാട്ടുകൾ ഉടൻ ban ചെയ്യുക.. ചില പ്രത്യേക വിഭാകം ആണ് അതിന് പിന്നിൽ.. ഇരുന്നു മൂത്രം ഒഴിക്കുന്നവരെയും കുറിച്ച് അന്ന്വേഷിക്കണം… ആട് ബിരിയാണി, പോത്ത് ബിരിയാണി കഴിക്കുന്നവരെയും അന്ന്വേഷിക്കണം.. അത് കൂടുതലും കഴിക്കുന്നത് ആ പ്രത്യേക വിഭാകം ആണ്..
കുഴി മന്തി കടകളെ കുറിച്ച് കേന്ദ്ര ഗവർമെന്റ് അന്വേഷണം നടത്തണം. I
പേരോട് അടക്കമുള്ളവർ എന്ന വാക്ക് .
എപി സംഘടനയേയും ഇതിൽ ചേർത്ത് സംസാരിക്കുന്നത് തെറ്റ്'
പേരോട് ഒരുപ്രസംഗത്തിൽ സംസാരിച്ചതിനാണ് ഇത്രയുംവലുതാക്കി എപി സംഘടന എന്ന് വാക്ക് ഉച്ചരിച്ചിട്ടുള്ളത്.
പേരോട് പറഞ്ഞത് സുന്നികളെ ബിദഈ പ്രസ്ഥാനത്തിലേക്ക് വരുത്തുന്ന (ആഗർഷിക്കുന്ന) സംഭവങ്ങളെകുറിച്ചാണ്.
അല്ലാതെ യോഗ തെറ്റാണന്നല്ല
എന്താ യോഗ തെറ്റാണെന്ന് പറയാൻ ഒരു മടി.😅
കാള പ്രസവിച്ചു എന്നു കേട്ടപ്പോൾ ആ കുഞ്ഞിനെ കളിപ്പിക്കാൻ ഓടിയവരിൽ Ap ക്ക് യാരോടൊപ്പം മാതൃഭൂമി ചാനലും ! കഷ്ടം
ഇദ്ദേഹം പങ്കെടുത്തതറിയുന്ന ആരോ അവരുടെ ഇടയിൽ ഗ്രൂപ്പ് വഴക്കോ അധികാരത്തർക്കമോ മറ്റോ കാരണം കൊണ്ടാകാം ഇദ്ദേഹത്തെ ഒറ്റപ്പെടുത്താൻ വേണ്ടി തീവ്രവാദികളാണ് ഈ കൂട്ടായ്മ നയിക്കുന്നതെന്ന ആരോപണം അവരുടെ നേതാക്കൾ യാതൊരു തെളിവിൻ്റേയും പിൻബലമില്ലാതെ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പടച്ച് വിട്ടതെന്ന് സംശയിക്കാം...
പൈസക്കാരൻ വിളിച്ചാൽ ap യും മോനും പോകും
വ്യായാമത്തിലും വിവേചനം കാണുന്ന രാഷ്ട്രീയക്കാരും പണ്ഡിതന്മാരും
പങ്കെടുത്തത് തെറ്റിപ്പോയോ
8 മാസം മുൻപ് ഉള്ള നിലപാട് അല്ല ഇപ്പോൾ പലർക്കും ഇതിനെ കുറിച്ചുള്ളത്
വീഡിയോ വോയിസുംഫെയ്സ്ബുക്ക് പോസ്റ്റും
പറയുന്നതിൽ 2 അഭിപ്രായങ്ങളാണ്
ബാക്കി അദ്ദേഹം ന്യായീകരിച്ചോളും ...😂😂😂
ഹക്കിം അസ്ഹരി വളരെ ബുദ്ദിമനായ പണ്ഡിതനാണ് ദൈവം ദീര്ഗായുസ്സ് കൊടുക്കട്ടെ
അയാൾ ഒരു പെരട്ട ദുഷ്ടനാണ്
ഖബർ പുജക്ക് ഇമ്മാമായി നിൽക്കുന്ന പെരട്ട ഉസ്താദ്.
ഇവനെ കാണുന്നിടത് വെച്ച കാറി തുപ്പുക
കുബുദ്ധി ആണോ എന്നാ സംശയം.
അൽഹംദുലില്ലാ ......
കഴിഞ്ഞ റബീഉൽ അവ്വൽ പരിപാടികൾക്ക് പ്രതീക്ഷിച്ചത്പോലെ കളക്ഷൻ കിട്ടിയില്ല , സിയാറത്ത് ടൂർ എന്ന് പറഞ്ഞ് സ്ത്രീകളെ ദിവസങ്ങളോളം ബസ്സിൽ കയറ്റി മറ്റുള്ള സ്ഥലങ്ങളിൽ പാർപ്പിച്ച് കൊണ്ടുപോയി താമസിക്കുന്നതും , mac 7 സുബഹി നമസ്കാര സമയം ആയതുകൊണ്ട് സ്ത്രീകൾ സ്ഥിരമായി നമസ്കരിക്കുന്ന ഒരു പ്രയാസവും , ആളുകൾ തമ്മിൽ തമ്മിൽ സലാം അധികരിപ്പിക്കുന്നതിന്റെ ഒരു പ്രയാസവും , ഇനി വെള്ള കുപ്പായം തലേകെട്ടും കെട്ടി ജോലിക്കിറങ്ങേണ്ടി വരുമോ എന്നുള്ള ഭയവും , ആളുകളിൽ നിന്ന് എങ്ങനെ പണം അടിച്ചു മാറ്റണം എന്നുള്ള റിസർച്ചിലിണ് ഇവർ, mac7 കാരണം അറിവിൻ നിലാവ് , നൂറെ ഹബീബി എന്നിവ കാണുന്നതിൽ സ്ത്രീകൾ കുറഞ്ഞു , നാല് മാപ്പിളമിർ കൂടിയാൽ cpm നും rss നും മാത്രമല്ല സംശയം കാന്ത വിഭാഗത്തിന് കൂടിയാണ് ,
ഇംഗ്ലീഷ് ഭാഷ പഠിക്കണം എന്ന് പറഞ്ഞ കാലത്ത് ഇംഗ്ലീഷ് പഠിക്കരുത്ത് എന്ന് പറഞ്ഞ് ജനങ്ങളെ പിന്തിരിപ്പിച്ചവർ ആണ് ഇവർ. ഇപ്പൊൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നടത്തി പണം കയ്യിലാക്കുന്നുമുണ്ട്😅
Yes😂😂😂😂
അത് നേതാക്കൾക്ക് ബാധകമല്ല
മാധ്യമ ധർമ്മം.....⚠️
വ്യായാമം ചെയ്യാൻ പോയാൽ സാധാരണ ജനങ്ങൾക്ക് പല വ്യത്യസ്ത മത സാമൂഹിക ആശയ ചിന്താഗത്തിക്കരെയും പരിചയപ്പെട്ട് സമൂഹത്തെ മനസിലാക്കാൻ കഴിയും. അപ്പോള് നാടൻ ആളുകൾക്ക് ബുദ്ധിയും വിവേകവും വെക്കും. അത് AP സുന്നികളുടെ ആത്മീയ ചൂഷണത്തിന് തടസ്സം വരും. അതു കൊണ്ട് മാത്രം ആണ് പേരോട് എതിർത്തത്. സാധാരണക്കാർക്ക് വിവരം വെച്ചാൽ Ap വിഭാഗതിൻ്റെ സ്ഥാപനങ്ങൾക്ക് വരുമാനം മുട്ടും.....പണിയെടുക്കത്തെ ജീവിക്കുന്നവരുടെ ജീവിത മാർഗവും മുട്ടും.....അത് കൊണ്ട് മാത്രമാണ് എതിർത്തത്. അല്ലാതെ പെണ്ണുങ്ങൾ പോയത് കൊണ്ടല്ല. അങ്ങനെയെങ്കിൽ ആത്മീയ ചൂഷണ കേന്ദ്രത്തിൽ ആണും പെണ്ണും കൂടിക്കുഴയുന്നത് ഇവർക്ക് പ്രശ്നമേ ഇല്ല....ഇതൊക്കെ അത്യാവശ്യം തല വെളിവുള്ള ആളുകൾക്ക് മനസിലാവുന്നുണ്ട്. കുറെ കാലം ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ ആവില്ല.... വർഷാ വർഷം വ്യാജ വെള്ളം വിറ്റ് പട്ടാ പകൾ ജനങ്ങളുടെ പണം കീഷയിലാക്കി വലിയ സിറ്റി കളും ബിസ്സിനസ്സ് കേന്ദ്രങ്ങളും നിർമിച്ച് വരുമാനം സ്വന്തം കീശയിലക്കളല്ല ബിസ്സിനസ്സ്. അത് നിങൾ സ്വന്തമായി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പാവപ്പെട്ടവനെ മതം പറഞ്ഞ് പറ്റിച്ച് ഉണ്ടാക്കിയ ബിസ്സിനസ്സ് ആണ് ഇവിടെ എതിർക്കുന്നത്.
എന്തായാലും കേരളം ഒട്ടാകെ അറിയപ്പെട്ടു
മലപ്പുറത്ത് വിദ്യാർഥികൾ എക്സാം എഴുതാൻ വന്ന വിഷയവുമായി ബന്ധപ്പെട്ട് മുഖംമൂടി എക്സാം എഴുതണ്ട എന്നു പറഞ്ഞ വിഷയംഇന്ന് ചർച്ചയും വിവാദങ്ങളുടെയും ഒരു സ്ഥിതിയിലെത്തി ഇതിനെക്കുറിച്ച് പറയാൻ ധൈര്യമില്ല മാതൃഭൂമി ചാനലിലെ വാർത്തമാധ്യമപ്രവർത്തകർക്ക് മാധ്യമപ്രവർത്തകർക്ക്
എല്ലാത്തിലും കേറി തലയിടും😂😂😂
Ellam vijayippikkanamenkil AP kkarude sanidyam ...
Aghane vayikoo😊
Ellam vijayippikkanamenkil AP kkarude sanidyam venam
അദ്ദേഹത്തിൻ്റെ FB പോസ്റ്റ് എങ്കിലും വായിച്ചു വന്ന് കൂടായിരുന്നൊ അവതാരകർക്ക്
😅😅
സ്ഥാനം കിട്ടാൻ ഏതു വൃത്തികേടും ആവാം
Mec 7 നെ തൊട്ടപ്പോൾ പൊള്ളിയവരുടെ പേര് നോക്കിയാൽ അറിയാം mec 7 pfi ആണെന്ന്.
പൂഞ്ഞയാണ്
മരുന്ന് കമ്പനികൾക്ക് വരുമാനം കുറഞ്ഞ് വന്നു അതാണ് ഈ വിവാദത്തിന് പിന്നിൽ
Yes😂😂😂😂
ബഹുമാനപ്പെട്ട ഹക്കിം അസ്ഹരിയെ വെല്ലുവിളിക്കാൻ ഒരു പേരോടും വളർന്നിട്ടില്ല,
ആ പരിപ്പ് വേവൂല നുസ്രത്തെ..
കോഴിക്കാട്ടമേ
.. കാന്താപ്പൻ തന്നെ പാറ
എപി സമസ്ത അവസരവാധികൾ സമുദായത്തേ ഒറ്റിയവർ
ജിന്നുമ്മ ക്ഷണിച്ചപ്പോൾ ബാപ്പയും പോയി😂😂😂😂
ഈ പരിപാടിയിൽ ഉസ്താദ് പങ്കെടുത്തതല്ല.. അന്ന് ഉസ്താദിൻ്റെ കൂടെ ഞാനും ഉണ്ടായിരുന്നു... പതിവ് പ്രഭാത നടത്തത്തിനിടയിൽ ഒരു കൂട്ടം ജനങ്ങളെ കണ്ടപ്പോൾ , അതിൽ ഉസ്താദിൻ്റെ ഒരു പരിചയക്കാരൻ വിളിച്ചപ്പൊ പോയതാണ്... പുനലൂർ അല്ല അണ്ണാ പൂനൂർ ആണ്...
Mec7നുമായുള്ള ഹക്കീം അസ്ഹരി യുടെ ബന്ധത്തിൽ ദുരൂഹതയുണ്ട്
നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം
ഇന്ന് തന്നെ വേണോ
പേരോട് മെക് 7 നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല
ഇതൊക്കെ മാധ്യമങ്ങൾ പടച്ചു വിടുന്നതാണ്
ആരെങ്കിലും വിളിച്ചാൽ പോകുന്നവരല്ല അവർ
സുഹൃത്തുക്കൾ വിളിച്ചാൽ പോലും അവർ അത് അന്വേഷിച്ചിട്ട് ആണ് പോകാറ്
അവർക്ക് ബന്ധമില്ലാത്ത ഒരു പരിപാടിയിലും അവർ പങ്കെടുക്കാറു ഇല്ല
പിന്നെ എങ്ങനെയാണ് ഹക്കീം ഹസ്ഹരി അവിടെ എത്തിയത്
ഫെയ്സ്ബുക്ക്പോസ്റ്റിൽ പറയുന്നത്
മലപ്പുറത്തുനിന്ന് എത്തിയ ആളുകൾ മായിസംസാരിച്ച് പരിചയപ്പെട്ടഅവിടെ പോയി എന്നാണ്
ഇവർ അങ്ങനെ ഒരു പരിപാടിക്ക് പോകാറില്ലചരിത്രത്തിൽ എവിടെയും അങ്ങനെ ഉണ്ടായിട്ടില്ല
പൈസ കിട്ടും എന്ന് പറഞ്ഞ് പോയതായിരിക്കും 😂... സമ്പത് ആണല്ലോ ഹകീം മെയിൻ 😂
ദീനിന് വേണ്ടിയാ നിങ്ങളെ പോലെ എടുത്തു വെക്കാനല്ല...
@Ahdshaheem 😂
ആശാരി ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ അത്ഭുതപ്പെടാനുള്ളു....
വ്യായാമം എന്ന നിലയിലാണ് അദ്ദേഹം പങ്കെടുത്തത് പിന്നീടാണ് ഇതിൽ ദുരൂഹതയുള്ളതായി തോന്നിയത് അത് അദ്ദേഹം തന്നെ വിശദീകരിച്ചതും ആണ്
ഇതിന് മറുപടി ഉസ്താദ് തന്നെ കുറച്ച് ദിവസം മുമ്പ് പറഞ്ഞിട്ടുണ്ട്
വിശയ ദാരിദ്ര്യം പത്രത്തിനു
News channels തരം താഴരുത്....
പുനലൂർ അല്ല പൂനൂര് ആണ് 'കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ബാലുശ്ശേരി റൂട്ടിൽ ആണ് പൂനൂർ
വ്യയാമത്തെ എതിർത്തിട്ടില്ല
അദ്ദേഹത്തിന്റെ വിശദീകരണം കണ്ടില്ല അല്ലെ
തടി ഇളകി കളിക്കാം അരമണിക്കൂർ വേണമെങ്കിൽ വന്നോളൂ😂
ഇത് മാസങ്ങൾക്കു മുമ്പ് നടന്നതാണ്.
തുടർന്ന് ഹക്കീം ഉസ്താദിന്റെ നിർദേശം വന്നിട്ടുണ്ട്..
ചെറ്റ
അന്ന് എന്തിന് പോയി
പള്ളി പൊളിക്കാൻ rsസ്സ് ഭീകര സംഘം തുടങ്ങിയ പരിപാടി ഇത് പോലെ ഒരു യോഗ ആയിരുന്നു അപ്പൊ ഇത് എന്തായാലും സംശയിക്കണം
ആ എഫ് ബി പോസ്റ്റ് മുഴുവൻ വായിച്ചിരുന്നില്ലെങ്കിൽ
ഏകദേശം എട്ട് മാസങ്ങൾക്കു മുമ്പ്, 2024 ഏപ്രിൽ 21 ന് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ വെച്ചാണ് കഴിഞ്ഞ ഗ്ലോബൽ നൂറാനി മീറ്റ് നടക്കുന്നത്. ജീവിത ശൈലിയും ലക്ഷ്യങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ക്യാമ്പിലെ രണ്ടാം ദിനം തുടങ്ങുന്നത് പ്രഭാത നടത്തം കൊണ്ടായിരുന്നു. അന്ന് ചീനിമുക്കിൽ വെച്ച് മലപ്പുറം ഭാഷ സംസാരിക്കുന്ന ചിലരെ കാണുകയും പരിചയപ്പെടുകയും ചെയ്തു.
അവർ, പൂനൂർ അങ്ങാടിയിൽ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ആരംഭിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നുകയും അവിടെ പോവുകയും ചെയ്തു. അവരുടെ വ്യായാമ മുറകൾ വീക്ഷിച്ചു. ഒരു ഭാഗത്തായി സ്ത്രീകളും ഉണ്ടെന്ന് മനസ്സിലായി. മുന്നേ പരിചയമുള്ള ചില സുഹൃത്തുക്കളെ അവിടെ വെച്ച് കണ്ടപ്പോൾ എന്നോട് രണ്ട് വാക്ക് സംസാരിക്കാൻ അവർ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ വ്യായാമം സ്ത്രീകൾ നോക്കി നിൽക്കരുതെന്നും സ്ത്രീകളുടെ വ്യായാമം പുരുഷന്മാർ കാണാത്ത വിധം സ്വകാര്യമാകണമെന്നുമാണ് ഞാനന്ന് സംസാരിച്ചത്.
നിലവിൽ ഇത്രയും പറയാനുണ്ടായ സാഹചര്യം, അന്നത്തെ ചില ഫോട്ടോകളും വീഡിയോകളും ഇന്ന് പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്. ആരോഗ്യ സംരക്ഷണത്തിനായി ഒരു കൂട്ടായ്മ എന്നേ എനിക്ക് അറിയുമായിരുന്നുള്ളൂ. അതിന്റെ സംഘാടകരിൽ മുൻപരിചയമുള്ളവരും നിസ്വാർത്ഥരുമായ ചിലരെയാണ് എനിക്കന്ന് കാണാനായത്. ഇന്ന് ആ സംഘടനയെ കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമായിരിക്കും. അന്ന് അവിടെയൊന്ന് സന്ദർശിച്ചു എന്നല്ലാതെ എനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവും ആ കൂട്ടായ്മയുമായില്ല. എന്തിന്റെ പേരിലാണെങ്കിലും, ഇത്രയും കാലം നാം കാത്തു പോന്ന ആദർശ ശുദ്ധിയിൽ കോട്ടം വരുത്താതിരിക്കാനുള്ള ജാഗ്രത വിശ്വാസികൾ കാണിക്കണം. ഒരു പ്രസ്ഥാനം പ്രത്യേക സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ വളർന്നു വരുമ്പോൾ, പല തരത്തിലുള്ള ആളുകൾ അതിൽ കയറിക്കൂടാനും അനുചിതമായ പലതും സംഭവിക്കാനും സാധ്യതയുണ്ടെന്നും നാം ബോധവാന്മാരകണം.
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
എട്ട് മാസം മുന്പ് നടന്ന ഈ വാർത്തക്ക് ഒരു പ്രസക്തി യുമില്ല
അല്ലെങ്കിൽ അയാളെ ഒക്കെ ആരെങ്കിലും വിളിക്കുമോ 😂😂😂
പിതാവിന് ശേഷം സ്ഥാനംരോഹണത്തിനുള്ള ട്രയലാണ് ഹക്കീമിൻ്റേത്
പരിപാടിയിൽ പങ്കെടുത്താൽ എന്ത് ഏതെങ്കിലും ആരാധനകൾ തകർക്കാനോ വർഗീയ കലാപങ്ങളിൽ പങ്കെടുക്കാനോ അല്ലല്ലോ പോയത് ആർക്കും പങ്കെടുക്കാം
അതെ. അസ്‌ഹരിയല്ല
പുനലൂർ അല്ല സാറെ പൂനൂർ ആണ് 🤭🤭🤭
മരുന്ന് കമ്പനികൾക്ക് വരുമാനം കുറയും
സുഹൃത്തുക്കളെ നിങൾ തമ്മിൽ തല്ലാതെ.ഈ വാർത്ത വെച്ച്.മുസ്‌ലിംകളെ ഭീകരവാദികൾ ആയി ചിത്രീകരിക്കുന്ന മാതൃ ഭൂമി ചാനലിനെ കുറിച്ച് .ചിന്തിക്കൂ.മാതൃ ഭൂമി പത്രത്തെ കുറിച്ച് നമുക്ക് അറിയാം. പുണ്ണിയ റസൂലിനെ കുറിച്ച് പിശാച് എന്നും വെബിചാരി എന്നും ഒക്കെ ഉള്ള ലേഖനം പ്രസിദ്ധീകരിച്ച പത്രമാണ്.ഇപ്പോള് ചാനലും ആ പണി തുടങ്ങിയിരിക്കുന്നു.അതിനാൽ നമ്മുടെ നാടിൻ്റെ മത സൗഹാർദ്ദം കാത്തു.സൂക്ഷിക്കുന്നതിന് വേണ്ടിയും നാടിൻ്റെ സംരക്ഷണത്തിന് വേണ്ടിയും ഈ നുണ. ചാനലിനെ ബഹിഷ്കരിക്കുക.
അത് എട്ട് മാസം മുന്പുള്ള കാര്യം, ഇന്നതല്ല സ്തിഥി
സുന്നീ വിഭാഗത്തിൻ്റെ മേലെ കയറിയിട്ട് കാര്യമില്ല. വ്യായമത്തിന് ആ കൂട്ടായ്മ വെച്ച് പലതും ആരംഭിക്കുന്നു ഘോഷയാത്രകൾ ടൂറുകൾ പല മതസ്ഥരു മുള്ളപ്പോൾ തന്നെ സലാം പറയുന്ന ആദർശ കാര്യം പറഞ്ഞത് ഒരു വിഭാഗത്തെ തോണ്ടുന്നു
മൊയന്തുകളെ പിന്നെ എന്തു നിലപാട് സ്വീകരിക്കണം
സുന്നികൾ ഈ വ്യായാമ കൂട്ടായ്മ നിന്ന് വിട്ട് നിൽക്കട്ടെ
ആവശ്യമുളളവർ വ്യായാമം ചെയ്ത് രോഗങ്ങൾ മാറ്റി മരുന്നു കമ്പനികളും ആശുപത്രികളും പൂട്ടിക്കട്ടെ
സുന്നികൾ ജാഗ്രതൈ
മാതൃഭൂമി തനിക്കൊണം ഇടയ്ക്കിടെ കാണിക്കണം....
Ap ക്കാരെ വിശ്വസിച്ചു കൂടെ നിർത്താൻ പറ്റില്ല ചതിച്ചു കാര്യം നേടും
Ak ഇസ്മായിൽ വഫ. നെല്ലിക്കാപറമ്പിൽ Mec7 നിൽ പങ്കെടുത്തിട്ടുണ്ട്
ഇതിനുള്ള വിശദീകരണം ഹക്കീം അസ്ഹരിതന്നെ പറഞ്ഞിട്ടുണ്ട്..... അന്തിച്ചർച്ചക്ക് വേണ്ടി കുത്തിത്തിരിപ്പുണ്ടാക്കുന്നു
വേണമല്ലോ,നിങ്ങൾ ഒരു പക്കാ പോപ്പുലർ ഫ്രണ്ട് സംഘടനയാണ്😂😂😂.
ഇപ്പോ എന്തായി😂
പെട്ടെല്ലോ പടച്ചോനെ 😂😂😂😂😂😂😂
അത് പേരോട് അബ്ദുറഹ്മാന് ഒന്ന് അയച്ചു കൊടുക്ക്...അബൂബക്കറിൻ്റെ മകനും ജമാഹത് ആയോ 😂😂😂
മോയൻതുകളെ അത് old ആണ്...
പേരോട് സക്കാഫി പറഞ്ഞത് ഇയാളും ഭീകരവാദിയെന്ന് 😂😂😂
പുരുഷുവിന് ഇപ്പൊ യുദ്ധമൊന്നുമില്ലേ
Mathrubhumi kalahangal srshtikkanano
ഇത് ഏഴ് മാസം മുന്പ് നടന്നതാണ്
പേരോട് അബ്ദുറഹ്മാനിപ്പോ ഈമാൻ കച്ചവടവുമുണ്ടോ?
It is very old
ബിസിനസ് മാൻ
ബിസിനസിന് എന്താണ് കുഴപ്പം
@mrk6637 ദീനി വിറ്റ് കാശാക്കുന്ന ഇൻറർനാഷണൽ ദാഹി
@@user-cf3sb2py8h എവിടെ ദീനിനെ വിറ്റ് കാശാക്കുന്നു. പണ്ഡിതന്മാർക്ക് എന്താ കച്ചവടം പാടില്ല. ലോകം കണ്ട പല പണ്ഡിതന്മാരും വലിയ കച്ചവടക്കാരായിരുന്നു
വ്യായാമം ചെയ്യാൻ പോയാൽ സാധാരണ ജനങ്ങൾക്ക് പല വ്യത്യസ്ത മത സാമൂഹിക ആശയ ചിന്താഗത്തിക്കരെയും പരിചയപ്പെട്ട് സമൂഹത്തെ മനസിലാക്കാൻ കഴിയും. അപ്പോള് നാടൻ ആളുകൾക്ക് ബുദ്ധിയും വിവേകവും വെക്കും. അത് AP സുന്നികളുടെ ആത്മീയ ചൂഷണത്തിന് തടസ്സം വരും. അതു കൊണ്ട് മാത്രം ആണ് പേരോട് എതിർത്തത്. സാധാരണക്കാർക്ക് വിവരം വെച്ചാൽ Ap വിഭാഗതിൻ്റെ സ്ഥാപനങ്ങൾക്ക് വരുമാനം മുട്ടും.....പണിയെടുക്കത്തെ ജീവിക്കുന്നവരുടെ ജീവിത മാർഗവും മുട്ടും.....അത് കൊണ്ട് മാത്രമാണ് എതിർത്തത്. അല്ലാതെ പെണ്ണുങ്ങൾ പോയത് കൊണ്ടല്ല. അങ്ങനെയെങ്കിൽ ആത്മീയ ചൂഷണ കേന്ദ്രത്തിൽ ആണും പെണ്ണും കൂടിക്കുഴയുന്നത് ഇവർക്ക് പ്രശ്നമേ ഇല്ല....ഇതൊക്കെ അത്യാവശ്യം തല വെളിവുള്ള ആളുകൾക്ക് മനസിലാവുന്നുണ്ട്. കുറെ കാലം ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ ആവില്ല.... വർഷാ വർഷം വ്യാജ വെള്ളം വിറ്റ് പട്ടാ പകൾ ജനങ്ങളുടെ പണം കീഷയിലാക്കി വലിയ സിറ്റി കളും ബിസ്സിനസ്സ് കേന്ദ്രങ്ങളും നിർമിച്ച് വരുമാനം സ്വന്തം കീശയിലക്കളല്ല ബിസ്സിനസ്സ്. അത് നിങൾ സ്വന്തമായി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പാവപ്പെട്ടവനെ മതം പറഞ്ഞ് പറ്റിച്ച് ഉണ്ടാക്കിയ ബിസ്സിനസ്സ് ആണ് ഇവിടെ എതിർക്കുന്നത്.
പൂനൂർ
Ippo on air😂😂
ഇതിന്റെ തുടക്കത്തിൽ പങ്കെടുത്തതല്ലേ.ഇപ്പോൾ പങ്കെടുത്ത പോലെയാണല്ലോ വാർത്ത😂 പതിയെ പതിയെ ഇവർ പല ആശയവും പറയാനും ഒളിച്ച് കടത്താനും തുടങ്ങി.അതിനെക്കുറിച്ച് അവരുടെ അനുയായികളെ ഉദ്ബോധിപ്പിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്.NDF ന്റെ തുടക്കം വ്യായാമം പറഞ്ഞ് കൊണ്ഠായിരുന്നു.ആദ്യം അവരെ എതിർത്തതും എപി ക്കാർ തന്നെയായിരുന്നു.മറ്റുള്ളവർ പിന്നാലെയാണ് വരാറ്😂
വല്ലവന്റേം നിയത്രണം അടിമകൾ ആകാതെ അവനവന്റെ വഴിയിൽ സഞ്ചരിക്കുക.. അധിക കൂട്ടു കേട്ടു ആപത്.. ആരായാലും
LDF ന് ജമാഅത്, sdpi കരേ വോട്ടി നു കിട്ടണം kan 3:12 കാന്താപ്പണ് എന്ത് കിട്ടാനാ
Ap. ക്കാർ തന്നെ അല്ലേ, സിപിഎം. ന്റെ. കൂടെ കൂടി.. ന്യായീകരിക്കാൻ വന്നത്. നാണമില്ലേ 🤣🤣
Ap വിഭാഗക്കാർ ബിജെപി കു suport കൊടുക്കുന്ന സഘടനയാണ് 🧐കാസറഗോഡ് കുറെ ap കാർ ബിജെപി പരിപാടികളിൽ പങ്കെടുക്കാറുണ്ട്
മോഹനം മാസ്റ്റർ.. ആരോപണം പിൻവലിച്ചു
ഈ ചാനൽ കാള പ്രസവിച്ചു എന്ന് കേൾക്കുമ്പയേക്ക് കയർ എടുക്കുന്നവർ ആണല്ലോ
പുനലൂർ 😂😂😂
നാടൻ ബൊമ്പ് ഉണ്ടാക്കാൻ പരിശീലനം കൊടുത്താൽ സിപിഎം സപ്പോർട്ട് ചെയ്യും
ഇപ്പോഴും. ഇന്നും . ധാരാളം സഘാക്കൾ പങ്കെടുക്കുന്നു😅
അദ്ദേഹം പറഞ്ഞത് വെക്തം
കുറച്ചുകഴിഞ്ഞാൽ മോഹനനും വരും
യാ റഹ്മാനെ വിമർശിച്ചവർ മുഴുവനും ഈ സംഘടനൻ്റെ പരിപാടി ക്ക് പോയിട്ടുണ്ടല്ലൊ😅
അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് വിഡിയോ മുഴുവൻ പുറത്ത് വിടൂ ഒരു ഭാഗം മാത്രം എടുത്ത് ജനങ്ങളെ വിഢ്ഢികളാക്കുകയാണ്. മാതൃഭൂമി ന്യൂസ്
പടച്ചോനെ വേദിയിൽ പെണ്ണ് ഹകീമിന് അടുപ്പിലും ആവാം
എങ്ങാനും രാവിലെ എണീറ്റു ഓടാൻ പോയാൽ തീവ്രവാദി എന്ന് പറഞ്ഞു അറസ്റ്റു ചെയ്തു കൊണ്ടുപോകോ മാതൃഭൂമിക്കാരാ.. 😂