ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു ; ഒന്നും കണ്ടെത്താനായില്ല | ArjunRescueMission

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 148

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 2 месяца назад +233

    പ്രകൃതി യുടെ മുന്നിൽ മനുഷ്യൻ ഒന്നും അല്ല എന്ന് നമ്മൾ മനസ്സിൽ ആക്കണം..... 🙏🙏🙏

    • @Labeebaponnus
      @Labeebaponnus 2 месяца назад +9

      ലോകത്തിനു മുൻപിൽ മനുഷ്യൻ നിസ്സഹായനാണ്...

    • @subinmathew3894
      @subinmathew3894 2 месяца назад +2

      Athu manasilakan arkum bodham ellallo😢

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 месяца назад +7

      നഗരവത്കരണം പ്രകൃതിക്ക് തീരെ പിടിക്കുന്നില്ല😔മരങ്ങൾ മുറിക്കാതെയും കുന്നിടിക്കാതെയും വികസനം നടത്തണം👍

    • @alchan11
      @alchan11 2 месяца назад

      @@RejaniRejani-jk5ld what is your message convey?

  • @Anu124-p8s
    @Anu124-p8s 2 месяца назад +13

    സോഷ്യൽ മീഡിയയിൽ കിടന്ന് കുറ്റം പറയുന്നവർ ഒരു കാര്യം മറക്കരുത്. ഭൂകമ്പമോ സുനാമിയോ ഉണ്ടായിക്കഴിഞ്ഞ് മൃതദേഹങ്ങൾ തപ്പിയെടുക്കുന്നതു പോലെയല്ല ലൈവായി നിൽക്കുന്ന ആഴമുള്ള പുഴയിൽ മുങ്ങിത്തപ്പുന്നത്. തോട്ടിലൊക്കെ കുളിച്ചിട്ടുള്ളവർക്കറിയാം രണ്ടു മൂന്നു മിനിറ്റിൽ കൂടുതൽ വെള്ളത്തിനടിയിൽ നിൽക്കാനാവില്ല.ആ സമയത്ത് ഓക്സിജൻ മാസ്ക് പോലെയുള്ള ഭാരങ്ങൾ ഫിറ്റ് ചെയ്ത് പരിശ്രമിച്ച ആളുകളെ അംഗീകരിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കുക.ചിലർ താരതമ്യം ചെയ്യുന്നത് ചന്ദ്രനോടാണ്.അവിടെ വർഷങ്ങളായി ഗവേഷണം നടത്തിയതിന്റെ ഫലമാണ് പല ഡെവലപ്മെന്റ്സും ഉണ്ടായത്.എന്നാൽ ഇവിടെ ഇങ്ങനെ ഒരു സംഭവം നടക്കുമെന്നോ ഈ പുഴയ്ക്ക് ഇത്രയും ആഴം ഉണ്ടെന്നോ മിക്കവരും വിചാരിച്ചു കാണില്ല.ഷിരൂർ എന്ന പേര് പോലും ഞാനുൾപ്പെടെ പലരും ഇപ്പോഴാകും കേൾക്കുന്നത്.വാർത്ത കണ്ട് കമൻറിടാൻ ആർക്കും പറ്റും.ഈ പറയുന്ന ആളുകളെ എല്ലാം അങ്ങോട്ടയച്ചാൽ അറിയാം വിവരം

  • @vysakhvysakh9896
    @vysakhvysakh9896 2 месяца назад +110

    ആളെ ജീവനോടെ ആയാലും അല്ലെങ്കിലും കിട്ടിയല്ലോ എന്നങ്കിലും ആശ്വസിക്കാം. ഇത് ഇപ്പൊ ഒരു വിവരോം ഇല്ല ആൾ ജീവനോടൊണ്ടോ ഇല്ലിയോ എന്നൊന്നും അറിയാതെ ഓരോ നിമിഷവും കാതിരിക്കുന്ന ആ കുടുംബത്തിന്റെ ഒരു അവസ്ഥയെ 🥺

    • @veenanagappankalindhi9791
      @veenanagappankalindhi9791 2 месяца назад +3

      അത്രയും വല്യ ട്രക് പോലും കണ്ടെത്തിയില്ല

    • @vysakhvysakh9896
      @vysakhvysakh9896 2 месяца назад

      @@veenanagappankalindhi9791 വണ്ടി പുഴുയുടെ നടുക്ക് കിടക്കുന്ന മൺകൂനക്കടിയിൽ ഉണ്ടെന്നു പറഞ്ഞല്ലോ. ഈ കൊണ്ടുവന്ന long boom excavator രണ്ടും ബാർജിൽ കയറ്റി ആ മണ്ണ് മാറ്റിനോക്കണം 8,9 നോട്ടിക്കൽ മൈയിൽ ആണല്ലോ വെള്ളത്തിന്റെ അടി ഒഴുക്കെന്നും അവര് പറഞ്ഞു. അങ്ങനെ വരുമ്പോ ആ മണ്ണ് മൊത്തോം ഒഴുകി പോകും അതിന്റെ അടിയിൽ വണ്ടിയുണ്ടെങ്കിൽ അതും അവിടുന്ന് ഒഴുകും. ഇത് കൃത്യമായി നിരീക്ഷിച്ചു ഒഴുകുന്നു എന്ന് കണ്ടാൽ excavator റുകൾ രണ്ടും ഉപയോഗിച്ച് അതിനെ പിടിച്ചു നിറുത്തണം. പിന്നീട് അത് എങ്ങനെയെങ്കിലും നല്ലപോലെ ലോക്ക് ചെയ്തു നിറുത്തി സ്ക്യൂബ ടീം ക്യാബിനിൽ തിരച്ചിൽ നടത്തണം ആൾ അതിലുണ്ടോ എന്ന്. പിന്നീട് വണ്ടി അവിടെ നിന്ന് ഉയർത്തിയാൽ മതി. ഇതൊക്കെ ആരോട് പറയാൻ പ്ലാൻ തയാറാക്കുമ്പോൾ ഇങ്ങനെ ഒന്നുകൂടി ആലോചിച്ചു ഒരു attempt ചെയ്തു നോക്കരുതോ ലോറി മാത്രമല്ല കല്ലും, ടവറും, മരങ്ങളും എല്ലാം കാണും അതിന്റെ കൂടെ അതൊക്കെ ഇങ്ങനെ ചെയ്യുമ്പോൾ ഒഴുകി മാറില്ലേ. ഇവർ എന്താ ഇങ്ങനെ ചിന്തിക്കാത്തെ

    • @maheshchemmery1116
      @maheshchemmery1116 2 месяца назад +6

      ആള് ജീവനോടെ കാണില്ല എന്ന് എല്ലാവർക്കും അറിയാം, ഇത് പോലെ എത്ര പേരെ ഇനിയും കണ്ടെത്താൻ ഉണ്ട് പ്രകൃതി അങ്ങനെ ആണ് നമുക്ക് ഒന്നും ചെയ്യാൻ ഇല്ല

  • @seemakurup6441
    @seemakurup6441 2 месяца назад +54

    പ്രകൃതിക്ക് നമ്മൾ കൊടുക്കുന്ന പ്രഹരങ്ങൾ ചിലപ്പോൾ ഇങ്ങനെ ഒക്കെ ആവും തിരിച്ചടിക്കുന്നത്... 😢ദൈവത്തിനെ വെല്ലുവിളിക്കാൻ മനുഷ്യന് ആവില്ല.. അർജുൻ ആഴങ്ങളിൽ ഉറങ്ങട്ടെ... ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏🏼

    • @LalKrishna-cm8ne
      @LalKrishna-cm8ne 2 месяца назад +4

      @@seemakurup6441 athinu arjun nu pani koduth daivam. 🥴. Vallatha daivam thannr

    • @seemakurup6441
      @seemakurup6441 2 месяца назад +5

      @@LalKrishna-cm8ne ആ ഒരാൾ പോയിട്ടിപ്പോൾ കേരളം മുഴുവനും തേങ്ങുന്നില്ലേ? ഇവിടെ മാറ്റാരുമല്ല ദൈവം.. പ്രകൃതി ആണ് ദൈവം

    • @SaluSaluliberty
      @SaluSaluliberty 2 месяца назад +1

      അന്നേ ഒന്നും പറയല്ലേ പ്ലീസ്

  • @AfinanthCg-cj6ck
    @AfinanthCg-cj6ck 2 месяца назад +76

    മഴ തോരാതെ ഇനി ഒരു രക്ഷയും ഇല്ല

    • @alchan11
      @alchan11 2 месяца назад +2

      What rain? What current??
      This is a recovery operation and this the condition expected. The operation needed to funded by the government and seems neither states funding the operation.

    • @Myworld8354
      @Myworld8354 2 месяца назад +3

      ​@@alchan11
      What they have to do next?

    • @shani88747
      @shani88747 2 месяца назад

      സത്യം

    • @MrHum335
      @MrHum335 2 месяца назад +1

      ഒരു മനുഷ്യ ശരീരം ആണ്...

    • @alchan11
      @alchan11 2 месяца назад

      What are you talking about?
      Whether it’s rain or shine, the operation should not be halted. The problem here did not bring appropriate equipments for the task. Stayed looking for free service and this is what we get for free services..

  • @syamramakrishnan6167
    @syamramakrishnan6167 2 месяца назад +39

    സ്വന്തം ജീവൻ പോലും പണയം വെച്ച് ഇറങ്ങിയ മനുഷ്യൻ വരെ പറയുന്നു ബുദ്ധിമുട്ട് ആണെന്ന് എന്നിട്ടും സോഷ്യൽ മീഡിയ രക്ഷകർ പറയുന്നു അങ്ങനെ അല്ല എന്ന്... കഷ്ടം തന്നെ

    • @bincyshaji5084
      @bincyshaji5084 2 месяца назад +1

      തിരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷയും പ്രധാനം ആണ്

  • @shilpachippu7113
    @shilpachippu7113 2 месяца назад +24

    പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ള യുദ്ധത്തിൽ പ്രകൃതി ജയിച്ചു 😢അത്രതന്നെ 🥺പ്രാർത്ഥിക്കാം അല്ലാതെ വേറെ വഴി ഇല്ല... പ്രകൃതി തന്നെ കരുണ കാണിക്കണം ഇനി

  • @kochuthresiajose9146
    @kochuthresiajose9146 2 месяца назад +21

    ഇനിയെങ്കിലും പ്രകൃതിയെ ശല്യം ചെയ്യുന്ന വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തരുത്. പ്രകൃതി തിരിച്ചടിച്ചു ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാക്കും.😢😢

  • @exportsystems2001
    @exportsystems2001 2 месяца назад +7

    അവർ മിടുക്കർ... ആരെയും കുറ്റം പറയത്തില്ല.. അവർക്കും പരിമിതികൾ ഉണ്ട്.. കണ്ടു പിടിക്കുന്നതിനു ബുദ്ധിമുട്ട് ആണ്...

  • @backerthekke
    @backerthekke 2 месяца назад +78

    ഭയങ്കര ശാസ്ത്ര വളർച്ച ഉണ്ടെന്ന് വീമ്പ് പറഞ്ഞിരുന്ന നമ്മൾ ഒരു ട്രക്ക് മണ്ണിനടിയിൽ പോയിട്ട് ഇത് വരെ എവിടെ എന്ന് പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല

    • @quotesconnect1
      @quotesconnect1 2 месяца назад +12

      എടാ മണ്ട ചളി ഉം മണ്ണും എങ്ങെനെ മാറ്റും എന്നാണ് parayunnnath? ഇതുവരെ 20000 മെറ്റ്രിക് ടൺ മണ്ണ് അവിടെ ninnuമ് maattiyittund.പിന്നെ drudge ചെയ്യണം

    • @nikhilkumar-xr6qk
      @nikhilkumar-xr6qk 2 месяца назад +3

      Suhruthe etreyum ozhuk anu പ്രയാസം, മുകളിൽ ഉള്ള ഒഴുക്ക് അല്ല താഴെ ഉള്ളത്

    • @akhilraj9551
      @akhilraj9551 2 месяца назад +4

      @@quotesconnect1athu thanneyanu mr adeeham paranjathu
      Out put aanu veendathu nyayeekaranam alla

    • @quotesconnect1
      @quotesconnect1 2 месяца назад

      @@akhilraj9551 പുഴയിൽ മൺ കൂന ഇല്ലെങ്കിൽ ഈസി ആയി പൊക്കാം ,

    • @SabnaSabna-y4h
      @SabnaSabna-y4h 2 месяца назад

      Nna pinne iyale poi kandupodikk

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 2 месяца назад +19

    പൊന്നു ചേച്ചി... വിരലിൽ എണ്ണാവുന്ന രാഷ്ട്രീയ തമ്പുരാക്കാൻ മാരുടെ സ്വർഗീയ. രാജ്യമാണ് നമ്മുടെ ഭാരതം.. ബാക്കിയുള്ള ലക്ഷോഭ ലക്ഷോഭ ജനങ്ങളായ രാമനും, കോരാനും, പറയനും, മണ്ണാനും, കോയക്കും ഈ അവസ്ഥയാണ് എന്ന് നമ്മൾ തിരിച്ചറിയുന്നു.. അന്ന് നമ്മൾ രക്ഷ പെടും

  • @minip2040
    @minip2040 2 месяца назад +20

    ഇതിൽ കൂടുതൽ എന്ത്‌ ചെയ്യാൻ ഇനി ഒരു ജീവൻ കളയാതെ നോക്കുക

  • @Ullasjoy
    @Ullasjoy 2 месяца назад +3

    ഇനിയും തിരച്ചിൽ നടത്തി ആളുകളുടെ ജീവൻ കളയരുത് കാരണാടകസർക്കാർ. മാപ്രകളെ ഈ കേസ് വിട് നിങ്ങൾക്ക് പുതിയത് കിട്ടും 2 ആഴ്ച വിറ്റു കാശാക്കിയില്ലേ ഇനി മതി. ആ ചെറുപ്പക്കാരൻ പോയി ഇനി തിരിച്ചു വരില്ല

    • @smithanizar5735
      @smithanizar5735 2 месяца назад

      True. The Kerala media is selling the story. Many people lost their life in this landslide and only one body is recovered so far. But Kerala alone is wasting their time with the media, watching it like a movie. Human lives were lost , but media is profiting out of it , because they know our mindset.

  • @binumonm.m4131
    @binumonm.m4131 2 месяца назад +4

    ഇങ്ങനെ ഒരു വിധി ആർക്കും വരുത്തല്ലേ, ദൈവമേ

  • @bijus3396
    @bijus3396 2 месяца назад +16

    സൂര്യനിൽ വരെ എത്തി നിൽക്കുന്ന ശാസ്ത്ര വളർച്ച

  • @beenabiju2062
    @beenabiju2062 2 месяца назад +8

    പുഴയിലെ മണ്ണിനടിയിൽ ഉണ്ടോ.. ആ മണ്ണ് എന്തുകൊണ്ടാണ് ഇത്രയും ഒഴുകുണ്ടായിട്ടും ഒഴുകി പോകാത്തത്. എന്റെ ഈശ്വരാ എപ്പോഴും വാർത്ത കാണും. പ്രതീക്ഷയോടെ കാത്തിരുന്നു മടുത്തു.

  • @veenanagappankalindhi9791
    @veenanagappankalindhi9791 2 месяца назад +12

    ട്രക് വെള്ളത്തിൽ ആണോ കരയിൽ ആണോ എന്ന് പോലും കണ്ടെത്താനായില്ല. കിട്ടിയ സിഗ്നൽ ഒക്കെ എന്തായിരുന്നു. ഡ്രോൺ, ബൂം എസ്
    കേലേറ്റർ ഒരുപാട് സിഗ്നൽ ലോഹ സാന്നിധ്യം. ചരിഞ്ഞു കിടക്കുന്നു ലോറി കമന്ന്‌ വീണു കിടക്കുന്നു. ശരിക്കും അർജുനും ട്രക് എവിടെയാണ് 🙏

  • @raichelbabu7396
    @raichelbabu7396 2 месяца назад +1

    എനിക്ക് ഒരു doubt. Mara thady vellathil pongi kidakkille 😮അത് എന്താ അങ്ങനെ

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 месяца назад

    കരയിലും ഇല്ല... വെള്ളത്തിലും ഇല്ല..റഡാർ സംവിധാനം എല്ലാം കോമഡി ആണല്ലോ...

  • @maheshchemmery1116
    @maheshchemmery1116 2 месяца назад +4

    ആവേശം കാണിക്കുന്നവരോട് ഇത് പോൽ നൂറുകണക്കിന് ആളുകൾ ഉണ്ട് ഇപ്പോളും മണ്ണിനടിയിൽ അത് അങ്ങനെ ആണ് മനുഷ്യന് ഒരു പരിമിതി ഉണ്ട്, കോവിഡ് വന്നപ്പോ ലക്ഷങ്ങൾ അല്ലെ ആരും കാണാതെ മരിച്ചു മറവ് ചെയ്തത് അത് അങ്ങനെ ആണ് ജീവനോടെ ഇല്ലെന്ന് കണ്ടാൽ പിന്നെ വികാരം കൊണ്ടിട്ടു കാര്യമില്ല യാഥാർഥ്യം ഉൾകൊള്ളുക വേറെ വഴി ഇല്ല, എടുത്ത് കഴിഞ്ഞാലും മറവ് ചെയ്യുക അല്ലെ വേണ്ടത്,

  • @iamsreejithgmenon
    @iamsreejithgmenon 2 месяца назад +1

    Arjune kandethan pattathathil valare adhigam dukham undu. Ende oru samshayam, ithra naal nadathiya thirachilinu vanna expenses aranu kodukendathu?

  • @videostuffbysp
    @videostuffbysp 2 месяца назад +9

    😥😥😥😥 ഹും.... പ്രകാശ വർഷങ്ങൾ അകലെ ഉള്ള black hole കണ്ടു പിടിക്കും, ചന്ദ്രനിൽ റോവർ ഇറക്കും, എവിടെയോ ഉള്ള ഗ്രഹങ്ങൾ വരെ ഇവിടെ ഇരുന്ന് കണ്ടെത്തും... എന്നിട്ടും സ്വന്തം നാട്ടിലെ മണ്ണിനടിയിൽ കിടക്കുന്ന ഒരു ലോറിയും അതിലെ ഒരു ജീവനെയും കണ്ടെത്താൻ കഴിവില്ല. പിന്നെ എന്തിനാ ഈ പ്രഹസനങ്ങൾ....? ആദ്യം ഭൂമിയെ പഠിച്ചിട്ട് പോരേ പ്രപഞ്ചം....

  • @karoly365
    @karoly365 2 месяца назад +3

    കൊടി സുനിയുടെ മൊബൈല് കണ്ട് പിടിക്കാൻ സാധിക്കാഞ്ഞതിൽ അത്ഭുതമില്ല

  • @കോഴിക്കോട്ടുകാരി

    കണ്ടോ ഇവർക്കൊക്കെ ര ണ്ട് day കൊണ്ട് മതിയാകും 🥲ആ രഞ്ജിത്ത് ആയിരുന്നേൽ arjune കണ്ടെത്തിയിട്ടേ എല്ലാം നിറുത്തമായിരുന്നുള്ളു

    • @hridyaph4205
      @hridyaph4205 2 месяца назад +2

      Avaroke thanne avarde maximum try cheyunud puzhayil cheliyum marathadikalum vann niranju kidakuva avare paranjit karym illa accept the reality (13 days aayi arjun pretheksha poy)🥺🥺🥺🥺

  • @alchan11
    @alchan11 2 месяца назад +7

    What Kerala government doing other than telling Karnataka to do the operation? Let Kerala government takes the lead and funding for any or all equipments and personal from the navy. We can see it will be done in few hours only time delay for the equipment arrival.

  • @Sand-q5t
    @Sand-q5t 2 месяца назад +2

    ഇനി മൊട്ടേം,മറുനാടനും

  • @Purppelheart12233
    @Purppelheart12233 2 месяца назад +1

    ആ വീട്ടുകാർ വല്ലാത്ത അവസ്ഥ ആണ് ജീവൻ ഉടെ ഇണ്ടോ അതോ മരിച്ചോ എന്നു അറിയാതെ 🥹🥹

  • @AminaVk-iq5dj
    @AminaVk-iq5dj 2 месяца назад +1

    X കുന്നുകൾ കീറി മുറിക്കരുത് അങ്ങനെ ചെയ്താൽ അവസരം കിട്ടുമ്പോൾ അവൻ വെട്ടിമുറിച്ച വിടവ് സ്വയമ ങ്ങ് നികത്തും. അവൻ ഇഷ്ടപ്പെടുന്ന രീതിയിൽ😮😮

  • @janu....6617
    @janu....6617 2 месяца назад +1

    നിർത്തുക... മതി..!

  • @NasiMalikP
    @NasiMalikP 2 месяца назад +3

    അപ്പോഴല്ലേ 2 ദിവസമായി പറഞ്ഞു കൊണ്ടിരുന്നത് ട്രക്ക് കണ്ടെത്തി എന്ന്..... എന്നിട്ട് അതും കിട്ടിയില്ലേ 😔😔😔

  • @Shabnathings
    @Shabnathings 2 месяца назад +2

    കേൾക്കാൻ വയ്യ 😢😢😢

  • @sanjukp2953
    @sanjukp2953 2 месяца назад +7

    എല്ലാ ചാനലുകൾക്കും ഇതൊന്നു അവസാനിച്ചു എന്ന വാർത്ത കൊടുക്കാൻ വെയ്റ്റിംഗ് ചെയ്യുന്നു

    • @SaluSaluliberty
      @SaluSaluliberty 2 месяца назад +1

      നിന്റെ ആരെങ്കിലും ആയിരുന്നു എൻകിൽ നീ ഇങ്ങനെ പറയോ.

  • @bavachi09
    @bavachi09 2 месяца назад +3

    ഇന്ത്യ തോറ്റു

  • @DevuAmmu-n1f
    @DevuAmmu-n1f 2 месяца назад

    പുഴയിൽ രൂപപ്പെട്ട ആ മണ്ണ്കൂനയ്ക്കുള്ളിൽ അർജുനും ലോറിയും ഉണ്ടാകുമോ.. ഭഗവാനെ അതുകൂടി ഒന്ന് പരിശോധിച്ചിരുന്നെങ്കിൽ... തിരിച്ചു തരണേ ആ സഹോദരനെ 🙏🙏🙏🙏

  • @sidhique8658
    @sidhique8658 2 месяца назад +5

    Game over

  • @Subaida786Kk-yh8po
    @Subaida786Kk-yh8po 2 месяца назад

    Eppol. Kittum Anu KaRuthi

  • @Vineeth-h3t
    @Vineeth-h3t 2 месяца назад +2

    Next mullaperiyar.....orma vecho😢

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 2 месяца назад +3

    technology kondum karyamilla prakuthi kalikkan manushyan ayittillaa

  • @muralimarath6251
    @muralimarath6251 2 месяца назад +3

    24 ൻ്റെ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നു കൂടി പറ

  • @abuanas4069
    @abuanas4069 2 месяца назад +1

    ചൈനയിലെ ഏതങ്കിലും കമ്പനികൾക്ക് കൊടുക്കുക

  • @satharmanikoth9252
    @satharmanikoth9252 2 месяца назад

    വണ്ടി വലിയ ഒഴുക്കിൽ നിന്ന് തെന്നി മാറിക്കാണുമോ 😭😭

  • @epickidsmalayalamchannel4765
    @epickidsmalayalamchannel4765 2 месяца назад +16

    ട്രക്ക് കരയിൽ തന്നെ ഉണ്ടോ🤔🤔

    • @Minnu488
      @Minnu488 2 месяца назад +2

      Sidil keri nokk.avd kanum

  • @SathyaDas-b2k
    @SathyaDas-b2k 2 месяца назад

    KASHTAM THANNAE

  • @jollysdreamworld3877
    @jollysdreamworld3877 2 месяца назад +2

    ട്രെക് തലകുത്തി കിടക്കുന്നു എന്ന് കുറെ ഡേ ആയി കേൾക്കുന്നു.. എന്നിട്ട് 🙄

  • @Joe-d8g
    @Joe-d8g 2 месяца назад +10

    Excellent decision, enough money public money wasted ,
    What are we trying to find !
    2800 km of water has flown through this river since land side , please accept REALITY.

  • @churchlaity9576
    @churchlaity9576 2 месяца назад +1

    This search was diverted for the purpose of finding the BharatBenz truck towards the interest of the truck owner to get the insurance. That’s the reason why he always directed the search of Arjun only limited within truck itself!!!.

  • @sujanandakumar3638
    @sujanandakumar3638 2 месяца назад

    Ee sakthiyaya ozukil enthu chyyananu.rakshikan pokunnavarude jeevan rakshikande

  • @sasikandathil3014
    @sasikandathil3014 2 месяца назад +2

    അവിടെ ഉണ്ട് ഇവിടെ ഉണ്ട് എന്നൊക്കെ പറഞ്ഞു എന്നിട്ട് എവിടെ

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 2 месяца назад +1

    Manaked

  • @naoufalch9567
    @naoufalch9567 2 месяца назад +3

    Mannum ston nikadh hedukannan?

  • @Hyaathzz
    @Hyaathzz 2 месяца назад

    ആ പ്രതീക്ഷയും പോയി

  • @jeevane.s4025
    @jeevane.s4025 2 месяца назад +2

    Sathyathil truck puzhayil detect chytho...?

  • @Sainaba2204
    @Sainaba2204 2 месяца назад

    എൻ്റെ റബ്ബേ....😢😢😢

  • @sujinabiju2131
    @sujinabiju2131 2 месяца назад

    ഞാൻ മുൻപേ പറഞ്ഞതാണ് അത് പുഴ തന്നെ തിരിച്ചു കൊണ്ടു വരും

  • @AshaParuvayakkode-jf4fz
    @AshaParuvayakkode-jf4fz 2 месяца назад +10

    പുഴയിലെ മണ്ണ് എടുക്കാതെ ഒന്നും നടക്കില്ല. അതിനു jcb വേണം,അതിനു നില്‍ക്കാനുളള ജങ്കാർ വേണം.വേറെ എന്തു ചെയ്തിട്ടും കാര്യമില്ല

    • @samsonthomazLionheart
      @samsonthomazLionheart 2 месяца назад

      Is correct

    • @veenanagappankalindhi9791
      @veenanagappankalindhi9791 2 месяца назад

      അതിനു ട്രക് വെള്ളത്തിൽ ഉണ്ട് എന്ന് അവർ ഉറപ്പ് പറയുന്നില്ലല്ലോ ലോഹ സാനിധ്യം എന്നല്ലേ പറയുന്നുള്ളു.

    • @AshaParuvayakkode-jf4fz
      @AshaParuvayakkode-jf4fz 2 месяца назад

      Land area ഒരു 95% അവർ നോക്കിയിട്ടുണ്ട്. ഇത്ര വലിയ ലോറി അല്ലേ അതിന്റെ ഒരു ചെറിയ part എങ്കിലും കാണാതിരിക്കില്ല. പിന്നെ നമ്മൾ വിചാരിക്കുന്ന പോലെ ഒരു ചെറിയ landslide അല്ല അവിടെ ഉണ്ടായിട്ടുളളത് ആ force ൽ ലോറി ഉറപ്പായും നദിയിൽ എത്തും

  • @ansarmohammedmohammed9363
    @ansarmohammedmohammed9363 2 месяца назад

    😢😢😢😢😢😢

  • @muthalibknkl3523
    @muthalibknkl3523 2 месяца назад

    പല റോടുകളും ഇരുപത് മീറ്ററിലധികം കുഴിച്ചു ഉണ്ടാക്കിയത് ആണ്, അതിന്റെ മേൽഭാഗത്ത് വീടുകളും, പേടി തോന്നുന്നു

  • @nijodarsans1267
    @nijodarsans1267 2 месяца назад

    karayile mannunkoodi nookkyittu theerumaanikkam kurachu mannunkoodi maattanundu Ranjith esrael paranjirunnu, phone location,gps allam correct aayirunnu.

  • @rajeshs4728
    @rajeshs4728 2 месяца назад

    Angu chandhranil vare pokunna namude sistem epo oru nadhiyude munnil keezhadagi prakruthiyude munnil manushyar onumala😢😢😢😢😢😢😢

  • @najlanajla1502
    @najlanajla1502 2 месяца назад

    ആ മണ്ണിൽ തന്നെ തപ്പു pls 😢

  • @shobhanasreenivas6978
    @shobhanasreenivas6978 2 месяца назад

    എന്നാലും എന്റെ മോനെ ഇത്ര വലിയ പാപം ആയിരുന്നോ

  • @shafeekali8982
    @shafeekali8982 2 месяца назад +1

    SASTRAM PARAJAYAPPETTU

  • @Kingini2017
    @Kingini2017 2 месяца назад

    ഇനിയും ഇതുപോലെ ദുരന്തം ഉണ്ടാവാതെ നോക്കുക.നമ്മുടെ ഹൈവേ അവസ്ഥ എന്താണ്... മഴ പെയ്തപ്പോ എത്ര സ്ഥലത്താണ് മണ്ണ് ഇടിഞ്ഞത്.. എന്നിട്ട് വണ്ടികൾക്ക് മര്യാദക്ക് ഒന്ന് പോവാൻ പോലും പറ്റുന്നില്ല... അടുത്തത് നമുക്കായിരിക്കും ഇതുപോലെ... പ്രകൃതിയെ ചൂഷണം ചെയ്ത് ഒരു വികസനവും ഇവിടെ നടക്കില്ല....

  • @mumthasrahman5731
    @mumthasrahman5731 2 месяца назад

    Barath benz kandenn paranjit ipo onnum illey

  • @RR-be2ts
    @RR-be2ts 2 месяца назад +18

    അർജുൻ ബോഡി ഇതിനകം അറബികടലിന്റെ അടിത്തട്ടിൽ എത്തിയിട്ടുണ്ട് 😢

    • @ArunKraj-e2h
      @ArunKraj-e2h 2 месяца назад

      😂😂😂😂

    • @SheejaSurendran-xv1uy
      @SheejaSurendran-xv1uy 2 месяца назад

      Yes..

    • @AswathyAswathy-s8p
      @AswathyAswathy-s8p 2 месяца назад +4

      എങ്ങനെ സാധിക്കുന്നു നിനക്കൊക്കെ ഇങ്ങനെ പറയാനും ചിരിക്കാനും

    • @RR-be2ts
      @RR-be2ts 2 месяца назад +2

      @@AswathyAswathy-s8p അതാണ് സത്യം..

  • @SaluSaluliberty
    @SaluSaluliberty 2 месяца назад

    അള്ളാഹു വേ എന്തിനാ ഇങ്ങനെ ഞങ്ങളേ ഇങ്ങനെ പരീക്ഷികുന്നത്.സഹികാൻംപറ്റുന്നില്ലാ അളളാ.ഒരു മിറാക്ൾ.ഞങൾക് കാണിച്ചു താ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    👉

  • @babuthomas3841
    @babuthomas3841 2 месяца назад

    അടിമ കണ്ണുകളെ kaanunnilalo

  • @martinbritto87
    @martinbritto87 2 месяца назад

    രഞ്ജിത്ത് നെ തെറി വിളിച്ചവർ എവിടെ?.

  • @Priroritizeurself
    @Priroritizeurself 2 месяца назад +9

    ട്രക്ക് അപകട സമയത്ത് അവിടെ ഉണ്ടെന്നുള്ളത് ഉറപ്പാണോ

    • @sabusabira2137
      @sabusabira2137 2 месяца назад +1

      deyivaththinariyaam .manushyarekalippikkunnada..arjunthorichvarum urapp🤲🤲🤲🤲

    • @malavikamalu6414
      @malavikamalu6414 2 месяца назад +3

      ​@@sabusabira2137.agane enkil arjun vetilotu vilikile.ithra divasam ayile.

    • @SreelakshmiLachu-x1n
      @SreelakshmiLachu-x1n 2 месяца назад

      ഉറപ്പായും. ഇല്ലേൽ എങ്ങനെയെങ്കിലും വിവരം അറിയിക്കാൻ ശ്രമിക്കും ​@@malavikamalu6414

    • @sabinsathyansabinsathyan8151
      @sabinsathyansabinsathyan8151 2 месяца назад +3

      വണ്ടി പുഴയിൽ തന്നെ ഉണ്ട് അതാണ് തടികൾ 7 km അപ്പുറം ഉള്ളവർക്കു കിട്ടിയത് പിന്നെ ഇതു പുഴയിൽ നിന്ന് എടുക്കണം എങ്കിൽ മാഗ്നറ്റിക് power ഉള്ള heavy vechicle വേണം... അത് ഇന്ത്യയിൽ ഉണ്ടോ എന്ന് അറിയില്ല വിദേശ രാജ്യങ്ങളിൽ ഒക്കെ ഉണ്ട്....അല്ലാതെ crane ഉപയോഗിച്ച് അത് എടുക്കാൻ കഴിയില്ല....

    • @veenanagappankalindhi9791
      @veenanagappankalindhi9791 2 месяца назад

      ഒരു ഉറപ്പുമില്ല അർജുൻ ചായ കടയിൽ ദോശ ഓഡർ ചെയ്ത 4 പേരിൽ ഒരാൾ എന്ന് സംശയിക്കുന്നു എന്ന് വരെ പറഞ്ഞു 🙏പിന്നെ കരയോട് ചേർന്ന് പുഴയിലേക്ക് തലകുത്തി ട്രക് ഉണ്ട് പറഞ്ഞു. ഇത്രയും വല്യ ട്രക് എവിടെ എന്ന് പോലും സ്ഥിതീകരിക്കാൻ ആയിട്ടില്ല.

  • @sidheeqaliup1535
    @sidheeqaliup1535 2 месяца назад

    .enthaayirunnu ambum villum malappuram kthi maalppe maalppori ellaam sooppi.

  • @epickidsmalayalamchannel4765
    @epickidsmalayalamchannel4765 2 месяца назад

    Landing l thanne undo🤔🤔

  • @98aishya
    @98aishya 2 месяца назад

    Submarines upayogichu koode????

  • @M.o.o.n.a817
    @M.o.o.n.a817 2 месяца назад

    Nth vidhi Anu ee chettanu eshvaran koduthath🥺

  • @MuthmaniYouTubeShorts
    @MuthmaniYouTubeShorts 2 месяца назад

    😔😔

  • @shijothomas8016
    @shijothomas8016 2 месяца назад +16

    വല്ല വിദേശ ഏജൻസിയെ ഏൽപ്പിക്കണം..... ഇവന്മാർ വെറുതെ ചുമ്മാ സർക്കാരിന്റെ ക്യാഷ് കളയാൻ

    • @wingsofmovies7665
      @wingsofmovies7665 2 месяца назад +1

      Skilled alla oruthanum, vayum polichu nikunu nthu cheyyan ennnu

    • @Myworld8354
      @Myworld8354 2 месяца назад

      ​@@wingsofmovies7665
      ഇത്രയും അടിഒഴിക്കുള്ള പുഴയിൽ തിരിച്ചിൽ നടത്താനുള്ള സംവിധാനം ഒന്നുമില്ല 😮😢

    • @Rijo_chacko
      @Rijo_chacko 2 месяца назад +3

      Ennal Pinne thann poyi kandu pidiku vayi thonnunathu vilichu parayalu. Avaru ethu buthimuttukal sahikundu ennu ariyuvo.

    • @binzgaming825
      @binzgaming825 2 месяца назад

      ഏത് വിദേശ ഏജൻസി വന്നാലും മനുഷ്യർ തന്നെ അല്ലേ ആവരും കാലാവസ്ഥ പ്രതികൂലം ആണ് ഒന്നും ചെയ്യാൻ സാധിക്കില്ല റിസ്ക്‌ എടുത്തു ഇനി ബാക്കി ഉള്ളവരെകൂടി കൊലക്കു കൊടുക്കണോ

    • @Leeez1
      @Leeez1 2 месяца назад +3

      Kadalil dive cheyyunne pole alla ivide ..skill undelum illelum ..river nte adiyil...iruttath ..athrem sadhanangal kidakkunnidath pokan difficult anu ... ennittum avar poy....chumma parayaruth.... respect them ...plz

  • @Sheeja-e1o
    @Sheeja-e1o 2 месяца назад

    Avide aa mannu anenkil athinu thazhe loriyundenkil oru tharathilum rekshapedathe mannit moodan arjun chetan enthu thet chaithu .oru kudumbathinte nedum thoonayi jeevichatho? Sahikkunnilla. Evide enkilum neenthi rekshapetu kanum ennu viswasikkunnu. Njan oru nurse anu abroad anu dutyku edayil palathavana phone eduthu news kanum ennu kandu kittum ennorthu. Orikal polum dutykidayil phone nokatha njan epozhum news petttenni noki vekkum. Sankadathode kannu nirayarund. Pratheeksha atupoyi eni phone el chetante newsileku varunnilla. Kanan sankadam ullathukondanu. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢punarjenichu varum ennu viswasikkunnu. Kunju mon parathunnundakum avante achane. Otapetupoyallo ennu chinthikunna wife undakum. Kannerunangathe kathirikunna achanum ammayum undkum. Eni avar ennum kathirikum ennenkilum padikal kayarichellunna makane kathu, oru barthavine kathu, sahodharane kathu oru achane kathu ummara padiyil avar undakum. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @finisherever5840
    @finisherever5840 2 месяца назад

    Centerile Mankoonakk adiyil chance thonunu

  • @SanthamaniMuthu
    @SanthamaniMuthu 2 месяца назад +1

    Chum puluadikkalea 24 ULAKALEA

  • @RajeshKs-b3v
    @RajeshKs-b3v 2 месяца назад

    2 കാൽ കിട്ടിയതാരുടെ?

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 2 месяца назад

    Radaar olaka yellam yevude karayil thanne

  • @siyaskarim7082
    @siyaskarim7082 2 месяца назад +2

    ഗ്രഹങ്ങളിലേക് വെള്ളം കണ്ടതാനും തുരെന്നു നോക്കാനും ഉപകരണങ്ങൾ കണ്ടു പിടിച്ചു ഒരു മനുഷ്യനെ വെള്ളത്തിൽ പോയി കണ്ടു പിടിക്കാൻ ഉപകരണം ഈ രാജ്യത്തിനു പറ്റിയിട്ടില്ല

  • @subishahulshahul7276
    @subishahulshahul7276 2 месяца назад +1

    😭

  • @richuworld6370
    @richuworld6370 2 месяца назад +2

    Track😂വെള്ളത്തിൽ തന്നെ ഉണ്ടോ 😂😂😢😂😭

  • @SheejaSurendran-xv1uy
    @SheejaSurendran-xv1uy 2 месяца назад +2

    Areyum kuttam paranjittu kaaryamilla.shareeram polum kittukayilla enna vidiye thadukkan arkkukazhiyum..eniyku karayan mathrame akoo..

  • @aditi8823
    @aditi8823 2 месяца назад

    Enthoru vidhiyaa arjunu... Maricho illayo. Marichenkl aa veetukarkk avsnm aayi onn kanan polm pattiyilla. Ini dvsngl kazhnj kittumbol ethu roopathil avm enn oohikkam. Mamsam polm undavillaa... Vtl kond varano kanano onm avathoru avasthaa... Enthoru durvidhiya ith

  • @sreejusree2272
    @sreejusree2272 2 месяца назад

    ദൈവം പോലും കൈവിട്ടു 😰

    • @wingsofmovies7665
      @wingsofmovies7665 2 месяца назад

      Aara daivam.?

    • @LalKrishna-cm8ne
      @LalKrishna-cm8ne 2 месяца назад

      Ee daivam aan, viswasi pooja cheyyth kazhinj avare rakshikkunnath🙏😂

  • @nishadtheyyampattil5777
    @nishadtheyyampattil5777 2 месяца назад +16

    ഇന്ത്യൻ സൈന്യവും സംവിധാനവും ലോക പരാജയം

    • @mithrasmedia8660
      @mithrasmedia8660 2 месяца назад +17

      ഒരിക്കലുമില്ല.....
      കനത്ത ഒഴുക്കാണ് പുഴയിൽ... ഒന്നും കാണാനും കഴിയില്ല

    • @vaishakhvaishakhvijayan4567
      @vaishakhvaishakhvijayan4567 2 месяца назад +3

      Ninakku andi ariyam onnum kanta parayalle

    • @rijurijas9172
      @rijurijas9172 2 месяца назад +19

      നിന്നെ ഒക്കെ സമ്മതിച്ചു അതിർത്തിയിൽ 24മണിക്കൂറും ഉറക്കം പോലും ഇല്ലാതെ കാവൽ നിൽക്കുന്ന ആർമിയെ കുറിച്ച് ഇങ്ങനെ തന്നെ പറയണം

    • @wingsofmovies7665
      @wingsofmovies7665 2 месяца назад +1

      Mindathirunnillel INS vikranth ne kondu varum, Anthar vaahini kondu varum, helicopter, rocket, malappuram kathi, ambum villum, Next person Pavanayi ye irakkum. Ninakokke kanichu tharam

    • @wingsofmovies7665
      @wingsofmovies7665 2 месяца назад

      ​@@rijurijas9172, 24 hours um urangathe work cheyynna aarelum undengil parayu

  • @lordshiva10
    @lordshiva10 2 месяца назад

    Ente oru ooham.. Adeham truckil keran povunna samayath kunn idinj veenathanenkilo...... Appo.. Kunninte aduth mannil arjun undenkilo... Yente oru ooham mathram..

  • @NARAYANA711983
    @NARAYANA711983 2 месяца назад

    Gangavali wins. She will continue that winning streak whoever may come. Time for manjummal teams and media to come back.

  • @mannaratharaali-p5t
    @mannaratharaali-p5t 2 месяца назад

    മണ്ണു മാന്തി കപ്പൽ പുഴയിലൂടെ കൊണ്ടുവന്ന പുഴയിൽ നിന്നും ഈ കൂടി കിടക്കുന്ന മണ്ണുകൾ ചെയ്ത് കരയിലേക്ക് മാറ്റി കഴിയുമ്പോഴാണ് അടിയിലുള്ള വസ്തുക്കൾ എന്നത് തിരിച്ചറിയാൻ കഴിയൂ മണ്ണുകൂടി കിടക്കുമ്പോൾ എങ്ങനെയാണ് അടിയിലുള്ള വസ്തുക്കളെ തിരിച്ചറിയുക എന്ന വിഡ്ഢിത്തം മാറ്റിവെച്ചുകൊണ്ട് പുഴയിലൂടെ ട്രെയിൻ നടത്തി മണ്ണ് മാറ്റാൻ ശ്രമിച്ചാൽ മണ്ണിനടിയിലുള്ള വസ്തുക്കളെ കണ്ടെത്താൻ കഴിയും പുഴയിൽ നിന്നും മണ്ണും മണലും ട്രെൻഡ് ചെയ്ത് കരയിലേക്ക് അടിച്ചുമാറ്റുന്ന ഒരു മണ്ണുമാദി യന്ത്രം ഉണ്ട് അതിന് മണ്ണുമാന്തി കപ്പൽ എന്നാണ് അറിയപ്പെടുന്നത് വർഷങ്ങൾക്കു മുമ്പ് ആലുവാപ്പുഴ ചെയ്തതായി എനിക്ക് അറിയാം അങ്ങനെ ട്രെയിൻ ചെയ്യുന്ന മെഷീൻ കൊണ്ടുവന്നാൽ മാത്രമാണ് ഈ മണ്ണ് അടിച്ചു കരയിലേക്ക് കയറ്റിക്കൊണ്ട് ഇത് അടിയിലുള്ള വസ്തുക്കളെ കണ്ടെത്താൻ കഴിയും അതിനുള്ള നടപടി സ്വീകരിക്കണം സർക്കാർ