ഹിന്ദുവിൻ്റെ പ്രധാന ആചാരങ്ങളും ആഘോഷങ്ങളുമായ ശബരിമലയേയും തൃശൂർ പൂരത്തേയും തകർക്കാൻ കുറെ നാളുകളായി നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ്. ഇത് നമ്മൾ തിരിച്ചറിയണം. ഇതിനു പിന്നിൽ പോലീസിനെനിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ ആരുടെയോ അച്ചാരം വാങ്ങി ഉള്ള നടപടിയാണ്. ഇത് തൃശൂർ പൂര സ്നേഹികൾ വോട്ടിലൂടെ പ്രതികരിക്കണം
Oru കോപ്പും ഇല്ല ! ഇപ്പൊൾ ഉള്ള ഉത്സവം ആയലും പള്ളി പെരുന്നാൾ ആയാലും ഒക്കെ anti socialsinu azinjaadan ഉള്ള പ്ലാറ്റ്ഫോം ആയി മാറിയിരിക്കുന്നു. എപ്പോൾ സാഹചര്യം അനുസരിച്ച് ഇതൊക്കെ limit ചെയ്യേണ്ട time ആയിരിക്കുന്നു... കേരളത്തിൽ പോലീസിൻ്റെ പകുതി effort ഉം ഇതുപോലെ തോനിവസങ്ങൾക്ക് ആണ് ഉപയോഗിക്കുന്നെ... കേരള പോലീസ് പേര് മാറ്റി ഉത്സവ പോലീസ് എന്ന് അക്കണ്ട അവസ്ഥ ആണ്.. സ്വയം നിയന്ത്രിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലത്ത് ഇതൊക്കെ ഇല്ലാതിരികുന്നതാണ് ഏറ്റവും നല്ലത്
ഹിന്ദു വിന്റെ വിശ്വാസം ആചാരങ്ങൾ തകർക്കാൻ ശ്രമ്മിക്കുന്ന കമിക്കും സുടാപ്പിക്കും നല്ല പണി തരും തൃശൂർ വോട്ടർ മാർ.. എത്രയോ വർഷം ആയി നടക്കുന്ന പൂരത്തിനു ഈ അടുത്ത ആയി ഹമാസ് അമ്മാവന്റെ ഓരോ നിയമം. അതു പലസ്തീനിൽ വെച്ചോ
@@Hwyegeheoeyഎന്താട സൂക്കേട്?നിന്നക്ക് മാത്രമേ ചീത്ത വിളിക്കാൻ അറിയുള്ളു എന്ന് വിചാരക്കരുത്. ഹിന്ദുവിന്റെ നേഞ്ചത് കേറി തോന്നിവാസ൦ കാണിച്ച മിണ്ടാതിരിക്കണൊ? ശബരിമലയിൽ എന്താ കാണിച്ചത്? വോട്ട് കൊടുക്കല്ല് ഇവന്മാ൪ക്ക് ഒന്നും.
ഇത്രയും കാലമായി നടക്കുന്ന നമ്മുടെ സംസ്കാരത്തിന്റെയും, നമ്മുടെ ആചാരത്തിന്റെയും ഭാഗമായ തൃശ്ശൂർ പൂരം തടസ്സപ്പെടുത്തിയ ഈ ദുഷ്ടതക്കെതിരെ തൃശ്ശൂർ ജനങ്ങൾ പ്രതികരിക്കണം. അതിനായി 26.04.2024 തിരഞ്ഞെടുപ്പിൽ വോട്ടിങ്ലൂടെ കാട്ടികൊടുക്കണം. എല്ലാപേർക്കും കയറി മേയാനുള്ള സ്ഥലമാണ് നമ്മുടെ ആചാരങ്ങൾ. ഇങ്ങനെ ഒരു ഗതികേട് ലോകത്തൊരിടത്തും ഉണ്ടാവില്ല.
ഇത് സന്ഘികൾ മനഃപൂർവം സൃഷ്ടിക്കുന്നതാണ് election ആകുമ്പോൾ മുതലെടുക്കാൻ. ഇവിടെ ഇടതും, വലതും, രാഷ്ട്രീയവും, പൂരവും എല്ലാം കാലങ്ങളായി ഉണ്ട്. ഈ നശിച്ചവന്മാർ മതം രാഷ്ട്രീയമാക്കിയത് മുതലാണ് ഈ പ്രശ്നങ്ങൾ എല്ലാം
ഇത് കണ്ടു സന്തോഷിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസുകളിലെ ഒരു വിഭാഗം ഹിന്ദു സഖാക്കൾക്കും പിണറായി കമ്മീഷണർക്കും കുടുംബത്തിനും ഇക്കൊല്ലത്തെ തൃശൂർ പൂരം സമർപ്പിക്കുന്നു..
Well said 🙏🙏ഒട്ടും വികാരത്തിനു അടിമപ്പെടാതെ സത്യസന്ധമായ കാര്യങ്ങൾ ആണ് പറയുന്നത്. പൂരത്തിന് പോയ ഓരോ വ്യക്തിക്കും പറയാനുള്ള കാര്യങ്ങൾ ആണ് ഇവരുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്👍👍

തൃശൂർ പൂരം അലംകോലം ആക്കി , 300 കൊല്ലത്തെ ആചാരം തടസപ്പെടുത്തിയത് ഹിന്ദുക്കൾ ഒരിക്കലും മറക്കരുത് , നമ്മുടെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ ഇല്ലാതെ ആക്കുകയാണ്
തിരക്ക് നിയന്ത്രിക്കാൻ ചെയ്യുന്ന activities.. എങ്ങനാ മതത്തിനു എതിരെ ആയത്.... അവിടെ വല്ല പ്രശ്നം ഉണ്ടായാൽ ഈ വന്നു വാർത്ത സമ്മേളനം നടത്തുന്ന ഒരുത്തനും കാണില്ല റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ
@@Maria-gm6cn അതിപ്പോ പുത്തൻ പള്ളിപ്പെരുന്നാൾ ഞങ്ങൾ ഹിന്ദുക്കൾ വന്ന് കാണാറുണ്ട്. എന്നു വെച്ച് അടുത്തകൊല്ലം രൂപക്കൂട് പ്രദക്ഷിണം ഞങ്ങൾ നടത്താം എന്ന് പറഞ്ഞാൽ നടക്കുമോ?? 😁
ഒരു ജനകീയ പ്രശ്നമായി എടുക്കാതെ ഇതിലേക്ക് മലയാളി ഹറാം കുത്തിക്കയറ്റാൻ ശ്രമിക്കുന്നു കേരളവും മലിനമാക്കാൻ ആണോ നിങ്ങളൊക്കെ ശ്രമിക്കുന്നത്..കഷ്ട്ടം പോലീസിൻറെ പല സംഭവങ്ങളും വെച്ച് നോക്കുമ്പോൾ ആഭ്യന്തരമന്ത്രിയാണ് പോലീസ് ഇവിടെ കൈകാര്യം ചെയ്യുന്നത് എന്ന് തോന്നും...
ഹിന്ദു ശ്രദ്ധിക്കുക ..... മിക്ക ക്ഷേത്രങ്ങളിലും ഉൽസവത്തിനും സർക്കാർ മനപ്പൂർവ്വം കുഴപ്പം മുണ്ടാക്കുന്നു... ശബരിമലയിൽ 5 വർഷമായി Problem ഉണ്ടാക്കുന്നു .... തൃശൂർ പൂരം വർഷങ്ങളായി തകർക്കാൻ നോക്കുന്നു...
After Seeing Beauty of Ayodhya Ram in both sides,the happening is as expected. For Left,Liberal,Athesit, Communist, Jihadies , Secular and Khandi dynastic "Ram" main force to prevent their political future.
ആദ്യം പോലീസ് ആരാ കൈകാര്യം ചെയ്യുന്നത് എന്ന് കൂടെ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ് ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയാണെങ്കിലും പോലീസ് കൈകാര്യം ചെയ്യുന്നത് വേറെ ആരോ എന്നാണ് തോന്നുന്നത്...
@@Kingsmanh മതേതരത്വമൊക്കെ ഒരു വിഭാഗത്തിന് മാത്രമേയുള്ളല്ലോ ..... അവരത് പുഴുങ്ങി തിന്നുകൊണ്ടിരിക്കുന്നതു കൊണ്ടാണല്ലോ ഈ തോന്ന്യാസമൊക്കെ നടക്കുന്നത് ......
തൃശൂർ പൂരം അലംകോലം ആക്കി , 300 കൊല്ലത്തെ ആചാരം തടസപ്പെടുത്തിയത് ഹിന്ദുക്കൾ ഒരിക്കലും മറക്കരുത് , നമ്മുടെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ ഇല്ലാതെ ആക്കുകയാണ്
ഇത്രേം കാലം പൂരങ്ങൾ ഒരു തടസവും ഇല്ലാണ്ട് പൂരങ്ങൾ നടന്നിട്ടുണ്ട്... അതിപ്പോ ee പോലീസ് കാരുടെ കരുതൽ കൊണ്ടൊന്നുമല്ല..... പലനാട്ടിൽനിന്നും കഷ്ടപ്പെട്ട് പൂരം കാണാൻ വരുന്ന ആളുകൾ ഉണ്ട് പോലീസകരുടെ ഓവർ സേഫ്റ്റി കാരണം തിരിച്ചു പോയവരുണ്ട്.... ജനങ്ങളുടെ സേഫ്റ്റി നോക്കിയ പോലീസ്. എല്ലാം അടച്ചിട്ടു ജനങ്ങളെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ചെയ്തത്....
ഇതിന്റ രത്‌ന ചുരുക്കം പൂരം ഇല്ലാതാക്കുക എന്നത് തന്നെയാണ്. ഓരോ കാര്യങ്ങൾ ഓർത്തെടുത്താൽ മനസിലാക്കാവുന്നതേ ഉള്ളു. ഒന്നും അറിയാത്ത ആളുകൾ അല്ല ഉദ്യോഗസ്ഥർ മനഃപൂർവം ചെയ്യുന്നത് തന്നെയാണ്. പണം കിട്ടിയാൽ കഫവും മലവും വരെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥ വിഭാഗം അടക്കം ഇതിൽ ഉണ്ട്. ലതീചാർജ് നടത്താൻ ഇത് പാർട്ടി സമ്മേളനം അല്ല എന്ന് കൂടി ഓർമിപ്പിക്കുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു
ഇന്നലെ അങ്ങോട്ട് കടത്തി വിടാതെ കാണാൻ പറ്റിയില്ല, പകൽ ജോലി ഉണ്ടായിരുന്നത് കൊണ്ട് രാത്രി വെടിക്കെട്ട് കാണാൻ വന്നപ്പോൾ പോലിസ് തടഞ്ഞു പാലക്കാട് നിന്ന് വന്നതാണ്😢😢 ഒന്നും പറയാൻ പറ്റിയില്ല പറഞ്ഞാൽ തല്ലാൻ വരുന്ന പോലെ ആണ് അവർ സംസാരിക്കുന്നത്, തല്ലുകൊള്ളാൻ വയ്യാത്തത് കൊണ്ട് തിരികെ പോവേണ്ടി വന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം
ഹിന്ദുക്കൾ ഒന്നിക്കാത്തതിന്റെ പേരിൽ വന്ന അവസാനത്തെ ഉദാഹരണം ഹിന്ദു വിരുദ്ധ ഭരണം അവസാനിക്കണം അമ്പലങ്ങളിൽ നടത്തിയിരുന്ന കലാപരിപാടികൾ വരെ ഏകദേശം അവസാനിച്ചു വരുന്നു
ഒത്തൊരുമയില്ലാത്ത ഹിന്ദുവിൻ്റെ ഗതികേട്...അതാണിതിന് കാരണം!!?അഭിമാനമുള്ള ഹിന്ദുക്കൾ ഇതിൻ്റെ മറുപടി നൽകേണ്ടത് ഏപ്രിൽ 26 ന് പോളിംഗ് ബൂത്തിലൂടെ💪🏻💪🏻💪🏻☝🏻☝🏻🧡🧡💯💯✌🏻
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ നോക്കി ആചാരങ്ങളെ ഇല്ലാതെ ആക്കാൻ നോക്കിയതും ഭക്തരെ തല്ലി ചതച്ചതും, ഗണപതി മിത്താണെന്ന് പറഞ്ഞതും ഒന്നും മറക്കരുത് 🔥🔥🔥 വിശ്വാസികൾ ആയ ഒരൊറ്റ ഹിന്ദുക്കളും Cpm നും ഹിന്ദുക്കൾ എത്ര അപമാനിതർ ആയാലും പ്രതികരിക്കാത്ത കോൺഗ്രസ് മരവാഴകൾക്കും വോട്ട് ചെയ്യരുത്. 🔥🔥 ഞങ്ങൾ വിശ്വാസികളുടെ വോട്ട് ഞങ്ങളുടെ സുരേഷേട്ടന് 🔥🔥🔥🔥🔥
ഹൈന്ദവ വിശ്വാസികളെ നിരന്തരമായി അവരെ ബുദ്ധിമുട്ടിക്കുക അവരെ പരിഹസിക്കുക അത് ഈ സർക്കാരിൻറെ നിലപാടാണ് നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിൽ എന്ത് ചെയ്യാനാണ്😢😢😢
ഹിന്ദുക്കൾ ബിജെപി ക്ക് വോട്ട് ചെയ്താൽ അത് വർഗ്ഗീയത ! മുസ്ലിം ജനങ്ങൾ ലീഗ് ന് വോട്ട് ചെയ്താൽ അത് രാഷ്ട്രീയം ?! എന്നും പൊട്ടൻമാരായത് ഹിന്ദുക്കൾ തന്നെ😭💪🏻☝🏻☝🏻🧡🧡
ഇത്രയും ഭൂരിപക്ഷം ഉള്ള ജനതയുടെ വിശ്വാസത്തെയും ആചാരത്തെയും ഇങ്ങനെ ചവിട്ടിതാഴ്ക്കുന്നുണ്ടെങ്കിൽ അത് ഹിന്ദുക്കളുടെ ഒത്തൊരുമയില്ലായ്മയും കഴിവുകേടും തന്നെ ആണ്. ഇനിയെങ്കിലും ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും വോട്ട് ചെയ്യാതെ ഇരിക്കുക. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരെ നമുക്ക് തിരിച്ചും സപ്പോർട്ട് ചെയ്യാം. അല്ലാതെ കുറച്ചുപേരുടെ സന്തോഷത്തിനും അവരുടെ വോട്ടിനും വേണ്ടിയിട്ട് നമ്മുടെ ആചാരത്തെയും വിശ്വാസത്തെയും അടിച്ചു താഴ്ത്തികെട്ടുന്ന ആൾക്കാരെ നമുക്കിനി സപ്പോർട്ട് ചെയ്യേണ്ട.
കഴിഞ്ഞ കൊല്ലം വെടികെട്ടു കാണാൻ വന്ന ഞാൻ 8 മണിക്കൂർ wait ചെയ്‌തു ഒരാളെയും റൗണ്ടിൽ കയറ്റി വിട്ടില്ല റോഡ് ഫുൾ ബ്ലോക്ക്,, ലാസ്റ്റ് വെടികെട്ടു തുടങിയപ്പോ മരങ്ങൾ കാരണം ഒന്നും കാണാൻ പറ്റിയില്ല.. ശെരിക്കുo മൂഞ്ചി ചൂടും ഹ്യൂമിഡിറ്റിയും സഹിച്ചിട്ട് ഉറക്കവും,വിശപ്പും,, ദാഹവും,, സമയവും പോയത് മെച്ചം... തൃശൂർ ബാക്കി ഉള്ള അമ്പലങ്ങളിൽ വെടികെട്ടു പാടത്തു നിന്ന് സൂപ്പർ ആയി ആസ്വദിക്കുന്ന എനിക്കാണ് ഈ അവസ്ഥ...
തൃശൂർ പൂരം ഭയങ്കര പ്രശ്നങ്ങൾ ഉണ്ടാക്കുണ്ട് കുറെ വർഷങ്ങൾ ആയി. വെടിക്കെട്ട് മാത്രം അല്ലല്ലോ തിരുവമ്പാടി അമ്പലത്തിൽ മാത്രം അല്ലല്ലോ മടത്തിൽ വരവ് കാണാൻ പോലും രാത്രി സമതിക്കില്ല് ഓരോ പൂരംതിന്നു .100 വർഷത്തിൽ ഏറെ തൃശൂർ പൂരം തുടങ്കിട്ടു ഇത്രയും strict അകിട്ട് ബ്ലോക് ചെയ്തിട്ട് എന്തിനാ പൂരം പിന്നേ പൂരത്തിന്നു ആരെയും കെറ്റാതെ ഇത്രയും കടുംപിടുത്തം കാണിക്കേണ്ട ആവിശ്യം ഇല്ല ഇതിൻ്റെ പിന്നിൽ വിശ്വാസങ്ങളെ തകർക്കുക പൂരം തകർക്കുക എന്ന് ഉദ്ദേശം മാത്രം വ്യക്തം.
ആസേതു ഹിമാചലം ആരാധ്യ പുരുഷൻ ബാലക രാമന്റെ ചിത്രം കുടമാറ്റത്തിൽ ഒരു ഐറ്റം ആയി അവതരിപ്പിച്ചതിനു ആദ്യം നമസ്കാരം അത് ആരെ ആർക്കു ബുദ്ധിമുട്ടുമുണ്ടായി എന്ന് ആദ്യം പറയുക
കഴിഞ്ഞ രണ്ട് കൊല്ലങ്ങൾ ആയി പോലീസ് കാർക്ക് കാണാൻ ആയി മാത്രം ആണ് വെടിക്കെട്ട് നടത്തുന്നത് എന്ന് തോന്നും... അപ്പോൾ ജനങ്ങളുടെ സുരക്ഷയല്ലേ വലുത് എന്ന് ചോദിക്കുന്ന പക്ഷവും ഉണ്ട്... ആവരോടാണ് പറയുന്നത് നിശ്ചയിച്ച അതാത് സ്ഥലത്ത് ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി തന്നെ ആണ് പരിധി നിശ്ചയിച്ചിട്ടുള്ളത് അവിടെ യാണ് ബാരിക്കേട് വച്ച് പോലീസ് കാരുടെ അയ്യപ്പനും കോശിയും കളി... 🙏🏻ഇനിയെങ്കിലും തലക്ക് ബോധമുള്ള പോലീസ് അധികാരികളെ പൂരം ഡ്യൂട്ടിയിൽ ഉൾപെടുത്തുക.. ഇത് ഒരു നാടിന്റെ മുഴുവൻ അഭ്യർത്ഥന ആണ്.. എന്ന് ഒരു തൃശൂർ കാരൻ 🙏🏻
ഇത്തവണ ശബരിമലയിലെ അവസ്ഥ നമ്മൾ കണ്ടതല്ലേ .....അയ്യപ്പന്മാർക്ക് ആഹാരം വെള്ളം പോലും കൊടുക്കാതെ കഷ്ടപ്പെടുത്തി.... മാളികപ്പുറം മരിച്ചത്... ഒക്കെ ഭക്തർ മറക്കും.--. സ്വന്തം മകൾ അല്ലല്ലോ .... ഒരു പ്രകൃതി ദുരന്തം വരാനിരിക്കുന്നു...
3 മണി മുതൽ 5.45 വരെ ഞാൻ ഉൾപ്പടെ ആയിരങ്ങൾ ഒന്നും അറിയാതെ സ്വരാജ് റൗണ്ടിൽ ജോസ് തിയേറ്ററിന് മുൻഭാഗത്തു നിന്നിരുന്നു... മൊബൈലിൽ നെറ്റ്‌വർക്ക് കിട്ടാത്ത കാരണം ആർക്കും ഒന്നും അറിയാൻ കഴിയാത്ത സാഹചര്യം... വിദേശികൾ,കുട്ടികൾ, മറ്റു ജില്ലകളിൽ നിന്ന് വന്നവർ എല്ലാവരും ഓരോരുത്തരായി തിരിച്ചു പോകുന്ന കാഴ്ച സങ്കടകരമായിരുന്നു കൂടെ 20 വർഷത്തിനുശേഷം വെടികെട്ടു കാണാനെത്തിയ ഞാനും.. വെടികെട്ടു ഉണ്ടാവില്ല എന്ന ഒരു അറിയിപ്പ് പബ്ലിക് അന്നൗണ്സ്മെന്റ് വഴി ഞങ്ങൾക്ക് നൽകമായിരുന്നു🙏🏻
മഠത്തിൽ വരവ് തടഞ്ഞു എന്നതാണ് ഇവിടത്തെ അടിസ്ഥാന ജനതയുടെ വിഷയം. പൂരത്തിന്, പൂര ഭൂമിയിൽ, ക്ഷേത്ര മുറ്റത്ത്, ഹൈന്ദവ ചിഹ്നങ്ങളെ അഭിമാനത്തോടെ പ്രദർശിപ്പിക്കുക എന്നത് ഇവിടത്തെ അടിസ്ഥാന ജനതയുടെ അവകാശമാണ്. ആ അവകാശമാണ് തടയപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി മഠത്തിൽ വരവ് തടയപ്പെട്ടു എന്നതാണ് സമൂഹം ചർച്ച ചെയ്യെണ്ടത്. ഈ ആചാരങ്ങൾ തടയാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത് ? ആരിൽ നിന്നാണ് നിങ്ങൾ ഇവിടുത്തെ അടിസ്ഥാന ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്നു അവകാശപ്പെടുന്നത് ? മഠത്തിൽ വരവ് തടഞ്ഞു എന്നത് മാത്രമാണ് വിഷയം.
നല്ല സർക്കാർ... കുറെ നിബദ്ധനകൾ വെച്ചാൽ വോട്ട് കുറെ കിട്ടും എന്ന് വെച്ചിട്ടാണോ LDF... ഇനി പ്രേതിക്ഷിക്കണ്ട അവസാന LDF തൃശൂർ പൂരം.പോലീസ്‌കാർക്ക് ജോലി ലാഭം നോക്കിത്താണ്. നാണം ഉണ്ടോ എന്ന് മനസിലാവുന്നില്ല...175 ആളുകളെ പൂരം കാണിപ്പിച്ചത് അത് ഫുൾ പോലീസ്കാരാണ്... 😂.. ദൈവം എല്ലാം കാണുന്നുണ്ട് എന്ന് സർക്കാർ വിചാരിച്ചാൽ മതീ.....
ഒത്തൊരുമയില്ലാത്ത ഹിന്ദുവിൻ്റെ നെഞ്ചിലിട്ടു നടത്തിയ പൂരം !എൽഡിഎഫ് സർക്കാരെ അസ്സലായി ട്ടോ..😭😭പൂരങ്ങളുടെ പൂരം കാണാൻ വരും വർഷങ്ങളിൽ നമ്മൾ വരേണ്ടിവരില്ല 🤔😭🧡🧡🧡
ആചാരങ്ങൾ അവസാനിപ്പിക്കുന്ന ഗതിയിൽ എന്ത് കൊണ്ട് അവസാനിപ്പിക്കുന്നു. Gvt എന്താണ് ഉദ്ദേശിക്കുന്നത് ഹിന്ദുവിന്റെ വോട്ട് ഭിന്നിച്ചു നിൽക്കുന്നു എന്നത് കൊണ്ടാണോ?
ഞാൻ കാസറഗോഡ് ആണ്,, but എനിക്ക് ത്രിശൂർ പൂരം കാണണം,,, ത്രിശൂർ പൂരം വേണം,,,, പിന്നെ ഏത് പോലീസ് പട്ടാളം ആയാലും ഈ പൂരം തടഞ്ഞവർക് പ്രതിഫലം കിട്ടും ഉറപ്പായിട്ടും ഇത് വടക്കുന്നതാണ് മഹേശ്വരന്റെ മണ്ണാൻ,, ഏത് പോലീസിന്റെയും പട്ടാളത്തിന്റെയും സ്വത്തല്ല 😡😡😡😡,,,,,,, ജയ് ഹോ ത്രിശൂർ പൂരം 🚩🚩🚩
ഹിന്ദുവിൻ്റെ പ്രധാന ആചാരങ്ങളും ആഘോഷങ്ങളുമായ ശബരിമലയേയും തൃശൂർ പൂരത്തേയും തകർക്കാൻ കുറെ നാളുകളായി നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ്. ഇത് നമ്മൾ തിരിച്ചറിയണം. ഇതിനു പിന്നിൽ പോലീസിനെനിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ ആരുടെയോ അച്ചാരം വാങ്ങി ഉള്ള നടപടിയാണ്. ഇത് തൃശൂർ പൂര സ്നേഹികൾ വോട്ടിലൂടെ പ്രതികരിക്കണം
അതിനു ഇടയിൽ കൂടെ undaakale mayre!!!! Thrissur pooram
Oru കോപ്പും ഇല്ല ! ഇപ്പൊൾ ഉള്ള ഉത്സവം ആയലും പള്ളി പെരുന്നാൾ ആയാലും ഒക്കെ anti socialsinu azinjaadan ഉള്ള പ്ലാറ്റ്ഫോം ആയി മാറിയിരിക്കുന്നു. എപ്പോൾ സാഹചര്യം അനുസരിച്ച് ഇതൊക്കെ limit ചെയ്യേണ്ട time ആയിരിക്കുന്നു... കേരളത്തിൽ പോലീസിൻ്റെ പകുതി effort ഉം ഇതുപോലെ തോനിവസങ്ങൾക്ക് ആണ് ഉപയോഗിക്കുന്നെ... കേരള പോലീസ് പേര് മാറ്റി ഉത്സവ പോലീസ് എന്ന് അക്കണ്ട അവസ്ഥ ആണ്.. സ്വയം നിയന്ത്രിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലത്ത് ഇതൊക്കെ ഇല്ലാതിരികുന്നതാണ് ഏറ്റവും നല്ലത്
@@Hwyegeheoeyഅത് തന്നെയാ പറയാനുള്ളത്. ഒണ്ടാക്കരുതായിരുന്നു.
ഹിന്ദു വിന്റെ വിശ്വാസം ആചാരങ്ങൾ തകർക്കാൻ ശ്രമ്മിക്കുന്ന കമിക്കും സുടാപ്പിക്കും നല്ല പണി തരും തൃശൂർ വോട്ടർ മാർ.. എത്രയോ വർഷം ആയി നടക്കുന്ന പൂരത്തിനു ഈ അടുത്ത ആയി ഹമാസ് അമ്മാവന്റെ ഓരോ നിയമം. അതു പലസ്തീനിൽ വെച്ചോ
@@Hwyegeheoeyഎന്താട സൂക്കേട്?നിന്നക്ക് മാത്രമേ ചീത്ത വിളിക്കാൻ അറിയുള്ളു എന്ന് വിചാരക്കരുത്. ഹിന്ദുവിന്റെ നേഞ്ചത് കേറി തോന്നിവാസ൦ കാണിച്ച മിണ്ടാതിരിക്കണൊ? ശബരിമലയിൽ എന്താ കാണിച്ചത്? വോട്ട് കൊടുക്കല്ല് ഇവന്മാ൪ക്ക് ഒന്നും.
ഇത്തവണ എന്റെ വോട്ട് SG❣️
ഇത്രയും കാലമായി നടക്കുന്ന നമ്മുടെ സംസ്കാരത്തിന്റെയും, നമ്മുടെ ആചാരത്തിന്റെയും ഭാഗമായ തൃശ്ശൂർ പൂരം തടസ്സപ്പെടുത്തിയ ഈ ദുഷ്ടതക്കെതിരെ തൃശ്ശൂർ ജനങ്ങൾ പ്രതികരിക്കണം. അതിനായി 26.04.2024 തിരഞ്ഞെടുപ്പിൽ വോട്ടിങ്ലൂടെ കാട്ടികൊടുക്കണം. എല്ലാപേർക്കും കയറി മേയാനുള്ള സ്ഥലമാണ് നമ്മുടെ ആചാരങ്ങൾ. ഇങ്ങനെ ഒരു ഗതികേട് ലോകത്തൊരിടത്തും ഉണ്ടാവില്ല.
Yes.... പക്ഷെ നട്ടെല്ല് വേണം''
Enthengilum sambhavichal ee kidannu konakkuunna neeyokke
Enthu cheyyum
@@vinod-joseph-191churchil poyi kumbhasarikyalo?
@@vinod-joseph-191 നീയൊന്നും കാട്ടണ്ട... അങ്ങോട്ട് മാറി ഇരി
ബോംബ് പൊട്ടിച്ചാണോ സംസ്കാരം പുറത്തെടുക്കുന്നത്...!!??
എത്രമാത്രം അപകടങ്ങളും ജീവഹാനിയും വെടിക്കെട്ടുമൂലം ഉണ്ടായിട്ടുണ്ട്....??
എല്ലാവരും വോട്ട് ചെയ്യ്.... ഇനി 10കൊല്ലം കഴിഞ്ഞാൽ പൂരം ഉണ്ടാവില്ല അത്തരത്തിൽ രണ്ട് വർഷമായി കാര്യങ്ങൾ നടക്കുന്നു
ഇത് സന്ഘികൾ മനഃപൂർവം സൃഷ്ടിക്കുന്നതാണ് election ആകുമ്പോൾ മുതലെടുക്കാൻ. ഇവിടെ ഇടതും, വലതും, രാഷ്ട്രീയവും, പൂരവും എല്ലാം കാലങ്ങളായി ഉണ്ട്. ഈ നശിച്ചവന്മാർ മതം രാഷ്ട്രീയമാക്കിയത് മുതലാണ് ഈ പ്രശ്നങ്ങൾ എല്ലാം
അത് തന്നെ ബിജെപി ജയിച്ചാലും നടക്കാൻ പോകുന്നത് അഹിന്ദുക്കൾക്ക് പൂരത്തിന് പ്രേവേശിന മില എന്ന് കൂടെ വരുമ്പോൾ
വമ്പൻ പ്ലാനിങ് ആയിരുന്നല്ലേ 🤭🤭
ഇത് കണ്ടു സന്തോഷിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസുകളിലെ ഒരു വിഭാഗം ഹിന്ദു സഖാക്കൾക്കും പിണറായി കമ്മീഷണർക്കും കുടുംബത്തിനും ഇക്കൊല്ലത്തെ തൃശൂർ പൂരം സമർപ്പിക്കുന്നു..
🤝😔
😢
Well said 🙏🙏ഒട്ടും വികാരത്തിനു അടിമപ്പെടാതെ സത്യസന്ധമായ കാര്യങ്ങൾ ആണ് പറയുന്നത്. പൂരത്തിന് പോയ ഓരോ വ്യക്തിക്കും പറയാനുള്ള കാര്യങ്ങൾ ആണ് ഇവരുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്👍👍
ഒന്ന് കൂടി വോട്ട് ചെയ്തു കയറ്റി വിട് എന്നിട്ട് അനുഭവിക്ക്
അതേ അതേ 👌
അതന്നെ..
user-xe2nv7wn1cHindu mandan aan... Baaki ulla kalikal manasilakila
ഇത് സന്ഘികൾ മനഃപൂർവം സൃഷ്ടിക്കുന്നതാണ് election ആകുമ്പോൾ മുതലെടുക്കാൻ. ഇവിടെ ഇടതും, വലതും, രാഷ്ട്രീയവും, പൂരവും എല്ലാം കാലങ്ങളായി ഉണ്ട്. ഈ നശിച്ചവന്മാർ മതം രാഷ്ട്രീയമാക്കിയത് മുതലാണ് ഈ പ്രശ്നങ്ങൾ എല്ലാം
ഹിന്ദു എത്രകിട്ടിയാലും പഠിക്കില്ല.... ഇതവണയെങ്കിലും ബുദ്ധി പൂർവ്വം വോട്ട് cheyooo ഹിന്ദുസമൂഹമേ 😢😢😢😢😢😢
ഹിന്ദു ആരാണ് ആർക്കാണ് ഹിന്ദു വോട്ട് ചെയ്യേണ്ടത്
കലകവെള്ളത്തിൽ മീൻ പിടിത്തം
ശ്രീരാമനെ കാണിച്ചപ്പോഴേ തോന്നി
ഞമ്മന്റെ ആൾക്കാരെ സുഖിപ്പിക്കാൻ എന്തെങ്കിലും ചെയ്യും എന്ന് 🙏🏻
😢
തൃശൂർ പൂരം അലംകോലം ആക്കി , 300 കൊല്ലത്തെ ആചാരം തടസപ്പെടുത്തിയത് ഹിന്ദുക്കൾ ഒരിക്കലും മറക്കരുത് , നമ്മുടെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ ഇല്ലാതെ ആക്കുകയാണ്
Dey athin bjp kk vote cheithal???enth sambhavikkum 😅😅😅@@ArunK-c8c
@@ArunK-c8c ശബരിമല മറന്നില്ലേ 😂😂😂
Vandi matram
ഈ ഇലക്ഷനോടു കൂടി ജനങ്ങൾ തീരുമാനിക്കുക ഈ ഭരണം തുടർന്നാൽ പൂരങ്ങൾ ഒന്നും ഉണ്ടാവുന്നതല്ല 🙏🏼
CONGRESS ഭരിച്ചിരുന്ന കാലം തൃശൂർ പൂരം ഗംഭീരമായിരുന്നു...i vote for കോൺഗ്രസ് ❤..
ഹൈന്ദവ ആചാരങ്ങളൂടെ നെഞ്ചത്ത് കേറാൻ ഇനിയും ഇനിയും വോട്ട് ചെയ്ത് അധികാരത്തിൽ കേറ്റി അഹങ്കരിച്ചോളൂ
തിരക്ക് നിയന്ത്രിക്കാൻ ചെയ്യുന്ന activities.. എങ്ങനാ മതത്തിനു എതിരെ ആയത്.... അവിടെ വല്ല പ്രശ്നം ഉണ്ടായാൽ ഈ വന്നു വാർത്ത സമ്മേളനം നടത്തുന്ന ഒരുത്തനും കാണില്ല റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ
😢
പൂരം ഇല്ലാണ്ടാക്കാൻ.. കുറച്ച് ആൾക്കാർ കുറച്ചായി നടക്കുന്നു.. ഇങ്ങനെ പോയാൽ മ്മടെ തൃശ്ശൂർ പൂരം ഓർമ്മകൾ മാത്രമാകും..
ഞാൻ തൃശ്ശൂർകാരനാണ്. ഇതിന്റെ പിന്നിൽ ഗൂഡലോചനയുണ്ട്. ഹിന്ദുക്കളുടെ ആഘോഷങ്ങളെ പരമാവധി മോശമാക്കുക എന്നതാണ് അധികാരികളുടെ ഉദ്ദേശം.
വോട്ട് കൊടുക്കട്ടെ..ഇനിയും അനുഭവിക്കാം ...SG sir നെ വിജയിപ്പിക്കുക
അതാണ് സത്യം
Enthu Hindu annu Chetta njn Christian annu innu raville ithu potana vere avide thane indarunnu...
ഹിന്ദു ആഘോഷങ്ങളെ പരമാവധി മോശം ആക്കിയത് ഇവിടത്തെ ഉദ്യോഗസ്ഥ വൃന്ദം തന്നെയാണ് എന്ന് വ്യക്തമാണ്.
@@Maria-gm6cn അതിപ്പോ പുത്തൻ പള്ളിപ്പെരുന്നാൾ ഞങ്ങൾ ഹിന്ദുക്കൾ വന്ന് കാണാറുണ്ട്. എന്നു വെച്ച് അടുത്തകൊല്ലം രൂപക്കൂട് പ്രദക്ഷിണം ഞങ്ങൾ നടത്താം എന്ന് പറഞ്ഞാൽ നടക്കുമോ?? 😁
തൃശ്ശൂർ പൂരം തടസ്സപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു എതിരെ വോട്ട് ചെയ്ത് പ്രതിഷേധിക്കുക
ഇദ് ബിജെപി യുടെ ഒരു കുല്സിദ്ധ ശ്രമം
@@muhammadsali4055 kulsitham ezhuthiyathu thettanu.
@@muhammadsali4055muslim s alle, pachavelicham teams
@@muhammadsali4055എഴുതാൻ പഠിക്ക് ആദ്യം പോയിട്ട് എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ പോ 😂😂😂😂
@@vijeeshpb7262 നീ എന്നെ എഴുധാൻ പഠിപ്പിക്കാൻ വന്നതാ
ഹിന്ദുവിന്റെ കഴിവുകേട്. ഇങ്ങനെ പോയാൽ തൃശൂർ പൂരം ഇനിയുള്ള വർഷം ഓർമകളിൽ മാത്രമായിരിക്കും.
😭😭😭
Itrayum. Ahamkarikal. Aya. Police. Kashtom
തൃശൂർ കാര് ആൺ വർഗം അണ്ണെങ്കിൽ ഒരു വോട്ട് പോലും എൽ ഡി ഫ് നു ഒരു വോട്ട് പോലും ചെയ്യരുത്
Exactly
BJP CPM ine vote cheyaruthe!
വമ്പൻ പ്ലാനിങ് ആയിരുന്നല്ലേ 🤭🤭
എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചതിന് ഒരേ ഒരു മറുപടി ഹിന്ദുവിൻ്റെ കഴിവുകേട്
😂😂😂😂
ഐക്യ മില്ലാഴ്മ ....
നീയൊക്കെ തന്നെ കഴിവുകെട്ടത് ഇപ്പോഴാണോ നീ കഴിവ് കേട്ടത് ആണെന്ന് അറിയുന്നത്😂
@@sameerpp8902 നിൻ്റെ ഒക്കെ ഈ ചിരി ജൂൺ 4 nu മാറും...
@@sameerpp8902മൊഹമ്മദ് നബി അല്ല കഴിവുകെട്ടവരിൽ ഒന്നാമൻ
അത് ശേരിയായില്ല ഇത്രയും നിയന്ത്രണം വേണ്ട
ഈ Govt ഇനി വേണ്ടാ
ത്രിശൂർ പൂരത്തിണ്ട മഹിമ നശിപ്പിച്ചു രാത്രി ചെയേണ്ടത് പകല് നടത്തി നശിപ്പിച്ചു.
ഹിന്ദു വിരുദ്ധ കമ്യണിസ്റ്റ് ഭീകരത വോട്ടിൽ കൂടി തിരിച്ചടിക്കും ത്രശൂർ ജനങ്ങൾ
🤣🤣🤣🤣 athe, ennu bhikaratha entha ennu ariyathaa chanagakal
അതേ തോൽപ്പിച്ചിരിക്കും സുരേഷ് ഗോപിയെ. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം സംഘികൾക്കു ആരും തീറെഴുതി തന്നിട്ടില്ല ❤
Muthaledukkanullath thanneyanu ella sahacharyangalum chetta..@@vijoykv3181
@@karu1563ennu oru keralathilay bheekaran ennum avaalo sakhaavay?
Sathyam😡😡😡
സുനിൽ കുമാറിന്റെ കാര്യം തീരുമാനമായി 😜😜😜😜😜😜😜😜
ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ടല്ലോ
കേരളാ മുക്ക് മന്ത്രി ക്ക് ഹറാ മാണ് തൃശൂര്‍പൂരം
അതേ.''' മരുമോൻ സമ്മതിക്കണം
Enikyu panam mathram mathi, pooram venda ennayirikyum mukyanday nila
തൃശൂർ പൂരത്തിന് അതിന് പത്ത്.വർഷത്തെ പാരമ്പര്യമല്ല ഉള്ളത്
@@PMA937charitharathil ethu vara engana oru scn undayittilla
ഒരു ജനകീയ പ്രശ്നമായി എടുക്കാതെ ഇതിലേക്ക് മലയാളി ഹറാം കുത്തിക്കയറ്റാൻ ശ്രമിക്കുന്നു കേരളവും മലിനമാക്കാൻ ആണോ നിങ്ങളൊക്കെ ശ്രമിക്കുന്നത്..കഷ്ട്ടം പോലീസിൻറെ പല സംഭവങ്ങളും വെച്ച് നോക്കുമ്പോൾ ആഭ്യന്തരമന്ത്രിയാണ് പോലീസ് ഇവിടെ കൈകാര്യം ചെയ്യുന്നത് എന്ന് തോന്നും...
തടസ്സം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം
Enth nadapadi😂😂😂
ഇതൊക്കെ കിട്ടിയാലും ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ്കൾക്ക് vote കൊടുക്കുന്നു... അനുഭവിക്കു
Mari chindikkan time ayyi
Enalum vargeeyavaadhikalumayit oru sambharkavumilla
അറിയാതെ പറയരുതേ
അന്തം ഇല്ല.
ഞാനൊരു കൃസ്ത്യാനി ഓർമ്മവച്ച കാലം മുതൽ നേരിൽ പോയികണ്ടിട്ടില്ലെങ്കിലും മനസ്സുകൊണ്ട് കാണുകയഉം
ഹിന്ദു ശ്രദ്ധിക്കുക ..... മിക്ക ക്ഷേത്രങ്ങളിലും ഉൽസവത്തിനും സർക്കാർ മനപ്പൂർവ്വം കുഴപ്പം മുണ്ടാക്കുന്നു... ശബരിമലയിൽ 5 വർഷമായി Problem ഉണ്ടാക്കുന്നു ....
തൃശൂർ പൂരം വർഷങ്ങളായി തകർക്കാൻ നോക്കുന്നു...
ഹിന്ദു ഉണര്‍ന്നു വരേണ്ട സമയം അതിക്രമിച്ചു
കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നത് ശെരി ആണൊ
ആരാ മെ കലക്കിയത്
@@PrabhuRajan-j6k bjp vannal Thrissur pooram Nn eth prayekatha aahn??? 😅 ...aaru jaiyichslum Thirakk ellam undavum
@@minivijayan8690 എല്ലാവരും രാവിലേ ഉണർന്നു...Aunty yude ബോധം ആണ് unarathe...
മതം കലർത്തി നിങ്ങളേ പോലെ ഉള്ളവരെ ഉറക്കി കിടത്തിയിരിക്കുകയാണ്
തിക്കും തിരക്കുമില്ലാതെ പോലീസുകാർക്ക് പൂരം കാണാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് 😂😂😂
ചിലർക്ക്(പച്ച, ചുവപ്പ്,നീല) ശ്രീരാമനെ കണ്ടപ്പോൾ ഹാലിളകി. അതാകും കാര്യം.
After Seeing Beauty of Ayodhya Ram in both sides,the happening is as expected.
For Left,Liberal,Athesit, Communist, Jihadies , Secular and Khandi dynastic "Ram" main force to prevent their political future.
പച്ച വെളിച്ചവുമുണ്ടല്ലോ.....?
@@Anilkumar-tx1sj😂😂😂
ആദ്യം പോലീസ് ആരാ കൈകാര്യം ചെയ്യുന്നത് എന്ന് കൂടെ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്
ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയാണെങ്കിലും പോലീസ് കൈകാര്യം ചെയ്യുന്നത് വേറെ ആരോ എന്നാണ് തോന്നുന്നത്...
@@Kingsmanh മതേതരത്വമൊക്കെ ഒരു വിഭാഗത്തിന് മാത്രമേയുള്ളല്ലോ ..... അവരത് പുഴുങ്ങി തിന്നുകൊണ്ടിരിക്കുന്നതു കൊണ്ടാണല്ലോ ഈ തോന്ന്യാസമൊക്കെ നടക്കുന്നത് ......
അവിടത്തെ ൽഡിഫ് സ്ഥാനാർഥിയും കൂട്ടുനിന്നു വെന്നു വേണം കരുതാൻ. ജനങ്ങൾ മറക്കരുത് 😭😭😭😭
തൃശ്ശൂരിന് പുറത്തുനിന്നു വന്ന ഒത്തിരിപേര് ഉറക്കം കളഞ്ഞു വെടിക്കെട്ടുകാണാൻ ഇരിക്കുന്നുണ്ടായിരുന്നു... പാവങ്ങൾ....
😢😢
Yaa, From kannur 😢
കോഴിക്കോട് 😢
സത്യം മലപ്പുറം
ഒരു പൂ... ലെ പൂ... രം
തൃശൂർ പൂരം അലംകോലം ആക്കി , 300 കൊല്ലത്തെ ആചാരം തടസപ്പെടുത്തിയത് ഹിന്ദുക്കൾ ഒരിക്കലും മറക്കരുത് , നമ്മുടെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ ഇല്ലാതെ ആക്കുകയാണ്
ഹിന്ദു ഭൂരിപക്ഷ മുള്ള മ്പോൾ CPM ഇങ്ങനെ ...അപ്പം നുനപക്ഷ മായാൽ പിന്നെ ഒരു ഉൽസവവും നടത്താൻ അവർ സമ്മതിക്കില്ലാ.....സ്വന്തം കഴിവ് കേട്.... ഐക്യം വേണം ....
Nair maaru sammathikkilla
Exactly 😮
@@leonelson8834athe superiority complex
OMKV@@leonelson8834
എന്നാ നമ്പൂരി കൊല്ലും 😁
ഹൈന്ദവ ആചാരങ്ങൾ പരിഹസിക്കുന്ന നടപടി അവസാനിപ്പിക്കുക 😢😢😢😢😢
ഇത്രേം കാലം പൂരങ്ങൾ ഒരു തടസവും ഇല്ലാണ്ട് പൂരങ്ങൾ നടന്നിട്ടുണ്ട്... അതിപ്പോ ee പോലീസ് കാരുടെ കരുതൽ കൊണ്ടൊന്നുമല്ല..... പലനാട്ടിൽനിന്നും കഷ്ടപ്പെട്ട് പൂരം കാണാൻ വരുന്ന ആളുകൾ ഉണ്ട് പോലീസകരുടെ ഓവർ സേഫ്റ്റി കാരണം തിരിച്ചു പോയവരുണ്ട്.... ജനങ്ങളുടെ സേഫ്റ്റി നോക്കിയ പോലീസ്. എല്ലാം അടച്ചിട്ടു ജനങ്ങളെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ചെയ്തത്....
അതെ കൊല്ലത്തുനിന്ന് വന്ന ഞാൻ 😂
അതെ.. ഓൺലൈൻ ഇൽ നിന്നും പുറത്ത് ഉറങ്ങി നിന്റെ കണ്ണ് തുറന്നു നോക്ക് 😊
During ,kuda mattam we saw 5 persons beating and hurting with legs and not a single police came there
ശക്തൻ്റെ മക്കളുടെ അഭിമാനമായ പൂരം കലക്കികളെ ഏപ്രിൽ 26 ന് പോളിംഗ് ബൂത്തിലൂടെ നേരിടാൻ നമ്മൾ പ്രതിജ്ഞ ചെയ്യുന്നു💯💪🏻💪🏻🙏🏻🕉️✝️☪️✌🏻🧡🇮🇳✔️
കരയുകയല്ല വേണ്ടത്.... വോട്ടിന്റെ ശക്തി കാണിച്ചു കൊടുക്കണം....കുറച്ച് മതേതര ജനാധിപത്യം പുഴുങ്ങി വച്ചിട്ടുണ്ട്...എടുക്കട്ടെ 🔥🔥🔥🔥🔥🔥🔥
പച്ച വെളിച്ചം പോലീസ് 🟩🟩
ഇതിന്റ രത്‌ന ചുരുക്കം പൂരം ഇല്ലാതാക്കുക എന്നത് തന്നെയാണ്.
ഓരോ കാര്യങ്ങൾ ഓർത്തെടുത്താൽ മനസിലാക്കാവുന്നതേ ഉള്ളു.
ഒന്നും അറിയാത്ത ആളുകൾ അല്ല ഉദ്യോഗസ്ഥർ മനഃപൂർവം ചെയ്യുന്നത് തന്നെയാണ്.
പണം കിട്ടിയാൽ കഫവും മലവും വരെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥ വിഭാഗം അടക്കം ഇതിൽ ഉണ്ട്.
ലതീചാർജ് നടത്താൻ ഇത് പാർട്ടി സമ്മേളനം അല്ല എന്ന് കൂടി ഓർമിപ്പിക്കുന്നു
തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു
ഇന്നലെ അങ്ങോട്ട് കടത്തി വിടാതെ കാണാൻ പറ്റിയില്ല, പകൽ ജോലി ഉണ്ടായിരുന്നത് കൊണ്ട് രാത്രി വെടിക്കെട്ട് കാണാൻ വന്നപ്പോൾ പോലിസ് തടഞ്ഞു പാലക്കാട് നിന്ന് വന്നതാണ്😢😢 ഒന്നും പറയാൻ പറ്റിയില്ല പറഞ്ഞാൽ തല്ലാൻ വരുന്ന പോലെ ആണ് അവർ സംസാരിക്കുന്നത്, തല്ലുകൊള്ളാൻ വയ്യാത്തത് കൊണ്ട് തിരികെ പോവേണ്ടി വന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം
ഹിന്ദുക്കൾ ഒന്നിക്കാത്തതിന്റെ പേരിൽ വന്ന അവസാനത്തെ ഉദാഹരണം ഹിന്ദു വിരുദ്ധ ഭരണം അവസാനിക്കണം അമ്പലങ്ങളിൽ നടത്തിയിരുന്ന കലാപരിപാടികൾ വരെ ഏകദേശം അവസാനിച്ചു വരുന്നു
ഹിന്ദുക്കൾ ഒന്നിച്ചു ഭരിക്കുന്നതിന്റെ ഉദാഹരണങ്ങൾ അങ്ങ് UP യിൽ ഒക്കെ കാണുന്നുണ്ട് bro.. Why this divide..?
@@creeda5322ippol uphil illegal occupation by muslims and wafqboard has been reclaimed by bjp govt nee entha udhesiche😂
@@Humantruth90 BJP യുടെ കേരളത്തിലെ സീറ്റിൽ നിന്നും ഒന്ന് തരുമോ ചേട്ടാ 😂
@@creeda5322എന്താണ് താൻ u p യിൽ കാണുന്നത് ? വെറുതെ കണ്ണടച്ച് ഇരുട്ടക്കാതെ
@@creeda5322അത് താൻ ഇൻഡി മുന്നണിയുടെ ചോദിച്ചു നോക്കു ചിലപ്പോൾ കിട്ടിയേക്കും
ഒത്തൊരുമയില്ലാത്ത ഹിന്ദുവിൻ്റെ ഗതികേട്...അതാണിതിന് കാരണം!!?അഭിമാനമുള്ള ഹിന്ദുക്കൾ ഇതിൻ്റെ മറുപടി നൽകേണ്ടത് ഏപ്രിൽ 26 ന് പോളിംഗ് ബൂത്തിലൂടെ💪🏻💪🏻💪🏻☝🏻☝🏻🧡🧡💯💯✌🏻
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ നോക്കി ആചാരങ്ങളെ ഇല്ലാതെ ആക്കാൻ നോക്കിയതും ഭക്തരെ തല്ലി ചതച്ചതും, ഗണപതി മിത്താണെന്ന് പറഞ്ഞതും ഒന്നും മറക്കരുത് 🔥🔥🔥 വിശ്വാസികൾ ആയ ഒരൊറ്റ ഹിന്ദുക്കളും Cpm നും ഹിന്ദുക്കൾ എത്ര അപമാനിതർ ആയാലും പ്രതികരിക്കാത്ത കോൺഗ്രസ് മരവാഴകൾക്കും വോട്ട് ചെയ്യരുത്. 🔥🔥 ഞങ്ങൾ വിശ്വാസികളുടെ വോട്ട് ഞങ്ങളുടെ സുരേഷേട്ടന് 🔥🔥🔥🔥🔥
ഈ സർക്കാരിന് ഏത് പൈതൃക ആചാരവും തച്ചുടക്കാൻ വലിയ താല്പര്യം ആണ്... പ്രതികരിക്കു വോട്ട് ചെയ്യുമ്പോൾ
🪷 party udayippu annu...
മറ്റു മതക്കാരുടെ പരിപാടിണെങ്കിൽ ഭരണ കൂടാം മുന്നിൽ നിന്ന് സഹായിക്കും. ഇതു നിസ്സാര കാര്യമല്ല.
ഹൈന്ദവ വിശ്വാസികളെ നിരന്തരമായി അവരെ ബുദ്ധിമുട്ടിക്കുക അവരെ പരിഹസിക്കുക അത് ഈ സർക്കാരിൻറെ നിലപാടാണ് നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിൽ എന്ത് ചെയ്യാനാണ്😢😢😢
Mattu madastharoodum anganey thanne alle mogiji cheyyunnade, koduthaa kollathum kittum, ini mongeetu karyam ilaaa Nee venel UP yilek vitto
ചോദിക്കാനും പറയാനും നല്ലൊരു വ്യക്തിയെ അവിടെ നിന്നും ഇനിയെങ്കിലും തിരഞ്ഞടുക്കു 👍🏾
കമ്മ്യൂണിസം എന്ന് പോവുന്നോ അന്ന് അമ്പലത്തിൽ ഉത്സവം നല്ല പോലെ നടക്കും എല്ലാടത്തും
അന്നേ നാട് നന്നാവും
വാസ്തവം💯 ആ പണ്ടാരങ്ങളെ ശെരിക്കും ഇന്ത്യയിൽ കൊണ്ട് വന്ന് ഇട്ട് അല്ലെങ്കിലും കാലന് വഴി തെറ്റില്ലലോ
ഹിന്ദുക്കൾ ബിജെപി ക്ക് വോട്ട് ചെയ്താൽ അത് വർഗ്ഗീയത ! മുസ്ലിം ജനങ്ങൾ ലീഗ് ന് വോട്ട് ചെയ്താൽ അത് രാഷ്ട്രീയം ?! എന്നും പൊട്ടൻമാരായത് ഹിന്ദുക്കൾ തന്നെ😭💪🏻☝🏻☝🏻🧡🧡
ശ്രീരാമനെ കാണിച്ചു അത് പിടിച്ചില്ല അൽത്രയിൽ നിന്നവർക്ക് കാര്യം പിടി കിട്ടും,
Sathyam 💯 Sree raman ntha avare pidich kadicho Sree ramante allathe pinarayide Eduth vekkan patto Kudamattahin ?
vijeeshpb726sree raman ithrem kaalam evideaayirunnu? Ithu BJP yude kali aanu manasilayille andham bakhthan? BJP ikku Thrissurine edukkan ulla oru vazhi kandathanu. Manasiyillengil mandan!
ഇത്രയും ഭൂരിപക്ഷം ഉള്ള ജനതയുടെ വിശ്വാസത്തെയും ആചാരത്തെയും ഇങ്ങനെ ചവിട്ടിതാഴ്ക്കുന്നുണ്ടെങ്കിൽ അത് ഹിന്ദുക്കളുടെ ഒത്തൊരുമയില്ലായ്മയും കഴിവുകേടും തന്നെ ആണ്. ഇനിയെങ്കിലും ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും വോട്ട് ചെയ്യാതെ ഇരിക്കുക. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരെ നമുക്ക് തിരിച്ചും സപ്പോർട്ട് ചെയ്യാം. അല്ലാതെ കുറച്ചുപേരുടെ സന്തോഷത്തിനും അവരുടെ വോട്ടിനും വേണ്ടിയിട്ട് നമ്മുടെ ആചാരത്തെയും വിശ്വാസത്തെയും അടിച്ചു താഴ്ത്തികെട്ടുന്ന ആൾക്കാരെ നമുക്കിനി സപ്പോർട്ട് ചെയ്യേണ്ട.
പിണുങ്ങാണ്ടി വിജയൻ അങ്ങിനെ അതും സാധിച്ചു...
ഇന്ന് കേരളതിലെ ഹിന്ദു ക്കൾക്ക് വന്ന ഈ അപമാനം മറ്റേതെങ്കിലും മതസ്ഥർക്ക് വന്നെങ്കിൽ കേരളം എന്താകുമായിരുന്നു ??!!!🧡🇮🇳
റൗണ്ട് ഇൽ കയറാൻ പറ്റി യില്ല പോലിസ് കാരണം 5.6 മണിക്കൂർ നിന്നിട്ട് ഒരടി മുന്നോട്ട് വെക്കാൻ പറ്റിയില്ല 😢😢😢
പൂരം പോലും നടത്താൻ സമ്മതിക്കാത്ത ഭരണാധികാരികളെ തിരിച്ചറിയുക
വോട്ടിലൂടെ മറുപടി കൊടുക്ക് അല്ലാതെന്താ ചെയ്യാ
ഒരിക്കലും അങ്ങനെ ചെയ്യില്ല വീണ്ടും അതിൽ തന്നെ കൊണ്ടുപോയി കുത്തും
Adimaraktam ulla var angine cheyu
അനുഭവത്തിൽ നിന്ന് പഠിക്കാത്ത ഓരു സാധനം ഉണ്ടെങ്കിൽ അത് ആണ് ഹിന്ദു.
കഴിഞ്ഞ കൊല്ലം വെടികെട്ടു കാണാൻ വന്ന ഞാൻ 8 മണിക്കൂർ wait ചെയ്‌തു ഒരാളെയും റൗണ്ടിൽ കയറ്റി വിട്ടില്ല റോഡ് ഫുൾ ബ്ലോക്ക്,, ലാസ്റ്റ് വെടികെട്ടു തുടങിയപ്പോ മരങ്ങൾ കാരണം ഒന്നും കാണാൻ പറ്റിയില്ല.. ശെരിക്കുo മൂഞ്ചി ചൂടും ഹ്യൂമിഡിറ്റിയും സഹിച്ചിട്ട് ഉറക്കവും,വിശപ്പും,, ദാഹവും,, സമയവും പോയത് മെച്ചം... തൃശൂർ ബാക്കി ഉള്ള അമ്പലങ്ങളിൽ വെടികെട്ടു പാടത്തു നിന്ന് സൂപ്പർ ആയി ആസ്വദിക്കുന്ന എനിക്കാണ് ഈ അവസ്ഥ...
Vip കൾക്കും police കാർക്കും വേണ്ടിയാണ് വെടിക്കെട്ട് നടത്തുന്നത്. ജനങ്ങൾ ശശി
ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പിൽ തീർക്കുക
Oru Kittu koduthal veedum votu kodukkuna alukalodano 😂
@@NooBoDyyYyyathanu prashnam..Njan vote .... Suresh Gopi-kku aanu ee pravashyam kodukkunnath..😊
Athew sg😊
സുരേഷ്‌ഗോപിയ്ക്ക് വോട്ടു ചെയ്യുക എന്ന് പറയാൻ തോന്നുന്നു
ഹിന്ദുക്കൾ മനസ്സിൽ ആക്കുവാ കള്ള കമ്മി ക്കെ വോട്ട് ചെയ്യുന്ന ആളുകൾ മനസ്സിൽ ആക്കുവാ sg❤️❤️😍
തൃശൂർ പൂരം ഭയങ്കര പ്രശ്നങ്ങൾ ഉണ്ടാക്കുണ്ട് കുറെ വർഷങ്ങൾ ആയി. വെടിക്കെട്ട് മാത്രം അല്ലല്ലോ തിരുവമ്പാടി അമ്പലത്തിൽ മാത്രം അല്ലല്ലോ മടത്തിൽ വരവ് കാണാൻ പോലും രാത്രി സമതിക്കില്ല് ഓരോ പൂരംതിന്നു .100 വർഷത്തിൽ ഏറെ തൃശൂർ പൂരം തുടങ്കിട്ടു ഇത്രയും strict അകിട്ട് ബ്ലോക് ചെയ്തിട്ട് എന്തിനാ പൂരം പിന്നേ പൂരത്തിന്നു ആരെയും കെറ്റാതെ ഇത്രയും കടുംപിടുത്തം കാണിക്കേണ്ട ആവിശ്യം ഇല്ല ഇതിൻ്റെ പിന്നിൽ വിശ്വാസങ്ങളെ തകർക്കുക പൂരം തകർക്കുക എന്ന് ഉദ്ദേശം മാത്രം വ്യക്തം.
Ramlulla ഉയർത്തിയപ്പോൾ അത് രസിച്ചില്ല ഇതാണ് കാര്യം ഇത്രയും ആൾക്കാർ പൂരം കാണാൻ ഉറക്കമൊഴിച്ചു നിൽക്കുമ്പോൾ
പൂരംകലക്കികൾ ചെയ്യുന്ന വികൃതികൾ
ആസേതു ഹിമാചലം ആരാധ്യ പുരുഷൻ ബാലക രാമന്റെ ചിത്രം കുടമാറ്റത്തിൽ ഒരു ഐറ്റം ആയി അവതരിപ്പിച്ചതിനു ആദ്യം നമസ്കാരം
അത് ആരെ ആർക്കു ബുദ്ധിമുട്ടുമുണ്ടായി എന്ന് ആദ്യം പറയുക
കഴിഞ്ഞ രണ്ട് കൊല്ലങ്ങൾ ആയി പോലീസ് കാർക്ക് കാണാൻ ആയി മാത്രം ആണ് വെടിക്കെട്ട് നടത്തുന്നത് എന്ന് തോന്നും... അപ്പോൾ ജനങ്ങളുടെ സുരക്ഷയല്ലേ വലുത് എന്ന് ചോദിക്കുന്ന പക്ഷവും ഉണ്ട്... ആവരോടാണ് പറയുന്നത് നിശ്ചയിച്ച അതാത് സ്ഥലത്ത് ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി തന്നെ ആണ് പരിധി നിശ്ചയിച്ചിട്ടുള്ളത് അവിടെ യാണ് ബാരിക്കേട് വച്ച് പോലീസ് കാരുടെ അയ്യപ്പനും കോശിയും കളി... 🙏🏻ഇനിയെങ്കിലും തലക്ക് ബോധമുള്ള പോലീസ് അധികാരികളെ പൂരം ഡ്യൂട്ടിയിൽ ഉൾപെടുത്തുക.. ഇത് ഒരു നാടിന്റെ മുഴുവൻ അഭ്യർത്ഥന ആണ്.. എന്ന് ഒരു തൃശൂർ കാരൻ 🙏🏻
വിശ്വാസത്തെ പരിപോഷിപ്പിക്കാത്ത സർക്കാരുകൾ നാടിന് എഞിന്
ഇതിനെ തിരിച്ചടി വോട്ടിങ്ങിലൂടെ കാണിച്ചു കൊടുക്കണം ജനങ്ങളെ
BJP communis tieup. ...
Veenamol ne arrest cheyathirikaan......
ശരിയാണ്, പൊതുജനങ്ങള്‍ക്ക് അകത്തേയ്ക്ക് പ്രവേശനം തടയുന്നൂ...., ഞാനുമിത് അനുഭവിച്ചതാണ്.... വളരെ മോശം.... കുടമാറ്റം കാണാതെ മടങ്ങിയ ഞാന്‍....
വോട്ടിഗിലൂടെ മറുപടി കൊടുക്കുക 🔥
CONGRESS ഭരിച്ചിരുന്ന കാലം തൃശൂർ പൂരം ഗംഭീരമായിരുന്നു...i vote for കോൺഗ്രസ് ❤.....
ശബരിമലയിലും ഇതൊക്കെയല്ലേ കണ്ടതും അനുഭവിച്ചതും...
അനുഭവിച്ചോ...
അതേ പിന്നെയും അടിമകൾ vote കൊടുത്തു
ഈ വരുന്ന ഇലക്ഷന് മറുപടി കൊടുക്കണം അതിന് നട്ടെല്ലുള്ള തൃശ്ശൂർക്കാർ മുൻപോട്ട് വരണം,
ഹിന്ദു സംസ്കാരത്തെ ഇല്ലാതെ ആകാൻ ഉള്ള ഉളുപ്പ് ഇല്ലാത്ത ഈ സർക്കാരിന്റെ നീക്കം ആണ് ഇത് എന്ന് അരി ആഹാരം കഴിക്കുന്ന ഏതു ഒരാൾക്കും മനസിലാകും
ഇപ്പോൾ ഉള്ളമന്ത്രി മാർ കൂടുതൽ പേരും ഹിന്ദുക്കൾ അല്ലെ പിന്നെ എങ്ങനെ ഹിന്ദുക്കളെ തകർക്കും ഇപ്പോൾ v j p ക്ക് ഭരണം പിടിക്കാൻ പറ്റിയ നിക്കമാണ്
LDF വരും എല്ലാം ശരിയാകും 😡
വീണ്ടും വീണ്ടും വോട്ട് ചെയ്തു LDFനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കൂ .... പൂരം എന്നന്നെക്കും മായി അവസാനിപ്പിച്ചു തരും
രാം ലല്ലയെ കണ്ടപ്പോഴേ ഞാൻ വീട്ടീന്ന് പറഞ്ഞു. ഇതിനൊരു പ്രതികാരം ഉണ്ടാവുമെന്ന്..
ശ്രീരാമൻ ചിലരുടെ ഉറക്കം കളയുന്നു
പൂരം അധികാരികളും vip കളും മാത്രം കസേരയിട്ട് കണ്ടാൽ മതിയോ. അത് തന്നെയാണ് അവിടെ കണ്ടത് ,
താമര വിരിയാൻ വേണ്ടി എല്ലാ സാഹചര്യവും ഒരുക്കുന്ന പോലീസിന് വളരെ നന്ദി❤❤❤
My entire colony has 87 people and I am the president of that colony. This time all of us are going to vote for BJP from Kollam.
Hmm President of the colony 😂 deyu
eth colony 🤣
Etha colony? Bjp vote koduthal nee padikkum oru paadam. Manipur kandille? Avide enthu nadakkunnu?🎉
കുടമാറ്റം വരെ എല്ലാം ഒക്കെ ആയിരുന്നു...
അതിന് ശേഷമാണ് പ്രശ്നം തുടങ്ങിയത് 🤔🤔
ഇത്തവണ ശബരിമലയിലെ അവസ്ഥ നമ്മൾ കണ്ടതല്ലേ .....അയ്യപ്പന്മാർക്ക് ആഹാരം വെള്ളം പോലും കൊടുക്കാതെ കഷ്ടപ്പെടുത്തി.... മാളികപ്പുറം മരിച്ചത്... ഒക്കെ ഭക്തർ മറക്കും.--. സ്വന്തം മകൾ അല്ലല്ലോ ....
ഒരു പ്രകൃതി ദുരന്തം വരാനിരിക്കുന്നു...
തീർച്ചയായും
Suhruthey Sabarimala,Guruvayur adakkam ella kshethram varavilum kayyittu nakki oru uluppum illathey nireeshwaravadhi chamayunna Pinarayi Vijayanethirey prathikarikkuka.
3 മണി മുതൽ 5.45 വരെ ഞാൻ ഉൾപ്പടെ ആയിരങ്ങൾ ഒന്നും അറിയാതെ സ്വരാജ് റൗണ്ടിൽ ജോസ് തിയേറ്ററിന് മുൻഭാഗത്തു നിന്നിരുന്നു...
മൊബൈലിൽ നെറ്റ്‌വർക്ക് കിട്ടാത്ത കാരണം ആർക്കും ഒന്നും അറിയാൻ കഴിയാത്ത സാഹചര്യം...
വിദേശികൾ,കുട്ടികൾ, മറ്റു ജില്ലകളിൽ നിന്ന് വന്നവർ എല്ലാവരും ഓരോരുത്തരായി തിരിച്ചു പോകുന്ന കാഴ്ച സങ്കടകരമായിരുന്നു കൂടെ 20 വർഷത്തിനുശേഷം വെടികെട്ടു കാണാനെത്തിയ ഞാനും..
വെടികെട്ടു ഉണ്ടാവില്ല എന്ന ഒരു അറിയിപ്പ് പബ്ലിക് അന്നൗണ്സ്മെന്റ് വഴി ഞങ്ങൾക്ക് നൽകമായിരുന്നു🙏🏻
vedikkettu kanan 5hrs kathu ninna njan 😢 Election varatte seriyakki tharamm…
Nnjannumm
Vote for Congress or Suresh Gopi don't vote for LDF
@@John_635 Congress vote cheythalum ithoke thanne undavu.
മഠത്തിൽ വരവ് തടഞ്ഞു എന്നതാണ് ഇവിടത്തെ അടിസ്ഥാന ജനതയുടെ വിഷയം. പൂരത്തിന്, പൂര ഭൂമിയിൽ, ക്ഷേത്ര മുറ്റത്ത്, ഹൈന്ദവ ചിഹ്നങ്ങളെ അഭിമാനത്തോടെ പ്രദർശിപ്പിക്കുക എന്നത് ഇവിടത്തെ അടിസ്ഥാന ജനതയുടെ അവകാശമാണ്. ആ അവകാശമാണ് തടയപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി മഠത്തിൽ വരവ് തടയപ്പെട്ടു എന്നതാണ് സമൂഹം ചർച്ച ചെയ്യെണ്ടത്. ഈ ആചാരങ്ങൾ തടയാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത് ? ആരിൽ നിന്നാണ് നിങ്ങൾ ഇവിടുത്തെ അടിസ്ഥാന ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്നു അവകാശപ്പെടുന്നത് ?
മഠത്തിൽ വരവ് തടഞ്ഞു എന്നത് മാത്രമാണ് വിഷയം.
എത്രെയോ വർഷമായിട്ട് നടത്തുന്നതാണ് തൃശൂർ പൂരം ഇപ്പോഴാണോ ഓരോരുത്തന്മാർക് ചൊറിച്ചിൽ
തൃശൂർ പൂരം❌Police പൂരം ✅
പൂരത്തിന്, തൃശൂരിൽ നിന്നുള്ള പോലീസ് നെ ചുമതല ഏൽപ്പിക്കുക
നല്ല സർക്കാർ... കുറെ നിബദ്ധനകൾ വെച്ചാൽ വോട്ട് കുറെ കിട്ടും എന്ന് വെച്ചിട്ടാണോ LDF... ഇനി പ്രേതിക്ഷിക്കണ്ട അവസാന LDF തൃശൂർ പൂരം.പോലീസ്‌കാർക്ക് ജോലി ലാഭം നോക്കിത്താണ്. നാണം ഉണ്ടോ എന്ന് മനസിലാവുന്നില്ല...175 ആളുകളെ പൂരം കാണിപ്പിച്ചത് അത് ഫുൾ പോലീസ്കാരാണ്... 😂.. ദൈവം എല്ലാം കാണുന്നുണ്ട് എന്ന് സർക്കാർ വിചാരിച്ചാൽ മതീ.....
ജനങ്ങൾ ഇനിയെങ്കിലും വോട്ടിലൂടെ മനസിലാക്കി കൊടുക്കണം
ഒത്തൊരുമയില്ലാത്ത ഹിന്ദുവിൻ്റെ നെഞ്ചിലിട്ടു നടത്തിയ പൂരം !എൽഡിഎഫ് സർക്കാരെ അസ്സലായി ട്ടോ..😭😭പൂരങ്ങളുടെ പൂരം കാണാൻ വരും വർഷങ്ങളിൽ നമ്മൾ വരേണ്ടിവരില്ല 🤔😭🧡🧡🧡
തൃശൂർ ചന്ദനകുടം ആണേൽ എല്ലാ ഉസ്സാർ ആക്കും
ഇനി പോകെ പോകെ ത്രിശൂർ പൂരം കാണാൻ പഴയ വീഡിയോ തപ്പെണ്ടി വരും..അതിലേക്കാണ് നാടിൻ്റെ പോക്ക്☝🏻😭😭
ജില്ലാ കളക്ടർ പോലീസ് മേധാവികൾ , ഇവരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ സമീപനം, തൃശൂർ പൂരത്തിൻ്റെ നിലനിൽപിന് തന്നെ ഭീഷണി ആയിരിക്കുന്നു
Ldf സർക്കാർ മാത്രം ഉത്തരവാദി
@@sreejithravindran3233 ഭരിക്കുന്നതു LDF , LDF ന്റെ പോലീസ്..ചരിത്രത്തിൽ ഇടം നേടാൻ ശമ്പളം മുടക്കുക , പൂരം മുടക്കുക ... അത്ര തന്നെ ..
എന്റെ വോട്ട് എനി കോൺഗ്രസിന്..
കരയാതെ വോട്ടിന്റെ ശക്തി കാണിച്ചു കൊടുക്കടെ... ഒറ്റത്തവണ... ഇവറ്റകൾ മുട്ടിലിഴയും... 🔥🔥🔥🔥
തൃശൂർകാർക്ക് ഇതൊരു അവസരമാണ് ആട്ടിൽ തോലണിഞ്ഞ കമ്മികളെ മനസ്സിലാക്കാൻ .
Bakhtanmaarum!
I think രാമന്റെ ഒകെ പടം വെച്ച് ഉള്ള കുടമാറ്റം ഇറക്കിയൊണ്ട് ആവും 😂😂
തൃശൂർക്കാർ ഇനിയെങ്കിലും രാഷ്ടിയം മറന്ന് ചിന്തിച്ച് വേട്ട് ചെയ്യു. ഒരു മാറ്റം എപ്പോഴും നല്ലതാണ്.
രാം ലല്ലയെ കാണിച്ചതിന്റെ ചൊരുക്ക് തീർക്കാൻ നോക്കിയത് ആയിരിക്കും. ഇതിപ്പോ കേരളം അല്ലല്ലോ.. ഖേരളം അല്ലെ..
തൃശൂർക്കാർക്ക് ഈ നരാധന്മരെ പാഠം പഠിപ്പിക്കാനുള്ള അവസമാണ് സംജാതമാണിത്.
ഇനി പൂരം ഒരു ഓർമ യായി മാത്രം മാറാൻ കുറച്ചു വർഷങ്ങൾ കൂടി മാത്രം 😢😢😢
സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ചെയ്യുക 👍👍👍👍👍
ശബരിമല തകർക്കാൻ ശ്രമിച്ചവരല്ലെ. കേരളം - ലോകമറിയുന്നതിന് തൃശൂർ പൂരംകാരണമാകരുത് അതിനുള്ള ശ്രമമായി ഇതിനെ വിലയിരുത്തണം.
ആചാരങ്ങൾ അവസാനിപ്പിക്കുന്ന ഗതിയിൽ എന്ത് കൊണ്ട് അവസാനിപ്പിക്കുന്നു.
Gvt എന്താണ് ഉദ്ദേശിക്കുന്നത് ഹിന്ദുവിന്റെ വോട്ട് ഭിന്നിച്ചു നിൽക്കുന്നു എന്നത് കൊണ്ടാണോ?