സൂപ്പർ വണ്ടി കാണാൻ നല്ല ഭംഗിയുള്ള മോഡൽ കലക്കി ..അപ്പോൾ എങ്ങനെ ആണ് കാര്യങ്ങൾ ഫൈനാൻസ് ഇടുവാണേല് എത്ര തന്ന് വണ്ടി എറക്കാൻ കഴിയും...👍👌💐💐💐ഉള്ളിൽ കയറിയപ്പോൾ ഒരു പെട്ടി ലാമ്പ്രട്ടേല് കേറിയതു പോലെ ഒരു തോന്നൽ അതിനകത്ത് നിങ്ങൾ ഇരുന്നപ്പോൾ അങ്ങനെ അണ് തോന്നിയത്☺️
എവിടെ നിന്നും എടുത്താലും .ചാലക്കുടി Hyson മോട്ടോഴ്സിൽ നിന്നും വണ്ടി എടുക്കാതെ ഇരിക്കുക. ബുക്ക് ചെയ്യുമ്പോൾ അവർ പറയുന്ന കാര്യം ഒന്നും അല്ല വണ്ടി വരുമ്പോൾ പറയുന്നത് . പിന്നെ അവിടത്തെ മാനേജരോട് എന്ത് ചോദിച്ചാലും പുള്ളിക്ക് അറിയില്ല .
എല്ലാ ഇന്ത്യക്കാരും ഇഷ്ടപെടുന്ന prathiyekichu മലയാളികൾ ഇഷ്ടപെടുന്ന വാങ്ങുവാൻ ആഗ്രഹിക്കുന്ന ഒരു കാർ കമ്പനി ആണ് ടാറ്റാ.... പക്ഷെ വണ്ടിയെടുത്ത satisfaction സർവീസ് കിട്ടി കഴിയുമ്പോൾ പോകും... എനിക്ക് തോന്നുന്നു കേരളത്തിലെ സർവീസ് സെന്റർ മാത്രമേ ഇത്രയും മോശം അഭിപ്രായം ഉള്ളത്... ഈ സർവീസ് കൂടി ക്വാളിറ്റി ഉള്ളതക്കുവാണേൽ എത്ര നന്നായേനെ... സേഫ്റ്റി എന്താണെന്നു കാണിക്കുന്ന വാഹന കമ്പനി.. 😍♥️.
എട്ട് മാസമായി PUNCH ACCOMPLlSH ഉപയോഗിക്കുന്നു. നല്ലത് ആണെന്ന അഭിപ്രായം ഇല്ല. വണ്ടി നല്ലവണ്ണം ചെക്ക് ചെയ്തിട്ട് എടുക്കുക. ഡാമേജുള്ള വണ്ടിയാണ് എനിക്ക് കിട്ടിയത്. സർവീസ് സെൻററിൽ നിന്ന് ഡാമേജ് ശരിയാക്കി തന്നിട്ടില്ല.ഡാമേജ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് അങ്ങനെയാണ് വരുന്നത് എന്നാണ് പറഞ്ഞത്. വേറെ പഞ്ചിൽ അത് പോലെ ഇല്ല എന്ന് കാണിച്ചപ്പോൾ ചില പഞ്ചിൽ അങ്ങനെയാണ് എന്നാണ് ടെക്നീഷ്യൻമാർ പറഞ്ഞത്. എഞ്ചിൻ പവ്വർ കുറവാണ്. AC ഓൺ ആക്കിയാൽ വണ്ടി വലിവ് തീരെ ഇല്ല. ഗിയർ ചെയിഞ്ചിങ്ങിൽ വണ്ടി ഞെങ്ങി ഞെരുങ്ങി മൂവ് ആവുന്നു. അലാറം സിസ്റ്റം കംപ്ളേന്റ് ആയി. വണ്ടി നിർത്തിയിട്ടാൽ എപ്പോഴെങ്കിലുമൊക്കെ അടിഞ്ഞു കൊണ്ടിരിക്കും. വണ്ടി എവിടെയെങ്കിലും നിർത്തിയിട്ടിട്ട് പോവാനാവുന്നില്ല. ഷോറും കാർ നല്ല രീതിയിൽ കൈകാര്യം ചെയ്തു. പക്ഷേ സർവീസ് സെൻറ റിൽ പോയാൽ വെറുപ്പിച്ച് കൈയ്യിൽ തരും. മൈലേജ് AC ഓൺ ആക്കിയാൽ 13- 14 നുള്ളിൽ കിട്ടും. ഇല്ലെങ്കിൽ 17-18 കിട്ടുന്നുണ്ട്.
വണ്ടി build quality ഒക്കെ ഉണ്ട് but real time mileage is 12-15 Tiago ൻ്റ steering nte athrem light alla ithinte steering but driving comfortable aanu servicing ഇനിയും മെച്ചപ്പെടാൻ ഉണ്ട്
It's a big difference from the base model, they don't provide anything in the base model & not worthy for 6.5lakh. vloggers plz explain the variant which you have given in the thumb nail. You all are cheating the viewer with these video. The price of the model explained will be above 10 lakh & for an addition of 3 lakh you can update to Kushaq/Volkswagen Tiguan/ Kia seltos. The base model itself they provide the basic things.
ഇവന്മാരെക്കെ കാർ കമ്പനിയുടെ ഭാഗത്തുനിന്ന് സംസാരിക്കുള്ളൂന്ന് എനിക്ക് അവഭവം ഉണ്ട് ഞാൻ ഇത്തരത്തിലുള്ള ധാരാളം വീഡിയോ കണ്ടതിനുശേഷമാണ് ടാറ്റ പഞ്ച് എടുക്കാൻ തീരുമാനിച്ചത് എനിക്കുണ്ടായിട്ടുള്ള അനുഭവം ഈ റിവ്യൂ കൊണ്ട് ഒന്നും ഒരു ഗുണവും ഉണ്ടാവില്ല ഞാൻ ശരിക്കും പെട്ടു എന്നുള്ള അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് ഒരുപാട് പ്രശ്നങ്ങളിൽ വണ്ടിയിൽ നിന്ന് എനിക്കുണ്ടായി ഇതിൽ ഒന്നുപോലും ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല 'ഇത്ര ടോർക്ക് ഇല്ലാത്ത ഒരു ചെറിയ ചെരിവിൽ വണ്ടി slow ചെയ്തു ഫസ്റ്റ് ഗിയറിൽ മാത്രേ പറ്റു നമുക്ക് അത്യാവശ്യഘട്ടത്തിൽ ഓവർടേക്ക് ചെയ്യാൻ ഒരു കോൺഫിഡൻസ് കിട്ടാത്ത വണ്ടി മൈലേജിന്റെ കാര്യം പറയുക കസ്റ്റമർ സർവ്വീസു് മെക്കാനിക്കൽ സർവ്വീസ് അതിദയനീയം കമ്പനിയുടെ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചിട്ട് ഒരു കാര്യവും ഇല്ല പറയാവുന്ന ഒരു ഗുണം എന്ന് പറയുന്നത് നല്ല ഡ്രൈവിംഗ് കൺട്രോളാണ് കാണാൻ എനിക്ക് നല്ല ഭംഗി തോന്നിയിട്ടുണ്ട് ' ടാറ്റയുടെ കാര്യത്തിൽ എനിക്കതാണ് ഉണ്ടായത് പുറകിൽ മൂന്നുപേർക്ക് സുഖമായി ഇരിക്കാൻ കഴിയില്ല ശരിക്കും പെട്ടു
നമ്മൾ വണ്ടി ഓടിക്കുന്നത് പോലെ ആണ്.. എനിക്ക് ആദ്യം 9-11 ആയിരുന്നു.. കാരണം ഞാൻ RPM നോക്കി ഓടിക്കാറില്ലായിരുന്നു.. പിന്നെ RPM നോക്കി ഓടിച്ചു 16 ആയി പിന്നെ 26 വരെ കിട്ടുന്നുണ്ട് ഹൈവെയിൽ അത്
ടാറ്റാ വണ്ടി കൊണ്ടുനടക്കാൻ ഓക്കേ ആണ്.. പക്ഷെ പണിവന്നാൽ 16 ന്റെ പണി ആണ്.. അതിന് പണം ചിലവാകുന്ന സമയം വേറെ ഒരു വണ്ടി എടുക്കാം.. അത്രയും എമൗണ്ട്...ഓട്ടം ഉള്ള വണ്ടി ആണേൽ ഒരിക്കലും ടാറ്റാ എടുക്കരുത്.. അനുഭവം
ഇത് SUV ഒന്നും അല്ല Tall boy design ഉള്ള ഒരു hatch back അത്രേ ഉള്ളൂ.ബാക്കിയൊക്കെ മാർക്കറ്റിംഗ് നിങ്ങൾ ഇതിനെ compact SUV എന്ന് വിളിക്കുന്നു compact SUV എന്താണ് പ്രേക്ഷകർക്കറിയാം അപ്പോ SUV SUV എന്ന് പറയണ്ട it’s nothing but an hatchback with bulged front end design
@@Charlie78376 no bro SUV tag uses to get attention…they call it as micro SUV perhaps in reality it’s just a tall boy design hatch back with fair enough ground clearance…But compact SUV segment is there it includes brezza Ecosport xuv 300 and mid size SUV Creta Seltose Duster Rest all about marketing bro
@@prashanthraj9487 TATA punch actually not a compact SUV. They called it as micro suv it's just below the segment of compact SUV, as you know ignis itself Maruti named as micro suv. So i believe TATA open a new segment following the current SUV trend. Currently no competetor for TATA punch in the market. We can't consider it aa hatch back. Except power everything is better than normal hatch back. Those who have limited budget and wish to have SUV stylish looks they can go for punch.
@@Charlie78376 it has no SUV characters except the SUV tag …bro marketing people open segments like micro suv compact SUV like that … after all these are marketing strategies…Ignis would u believe or consider it as a micro suv They use Indian peoples mind set to have an SUV Look at s presso some called as mini SUV But TATA and Mahindra are the two genuine brands to present ultimate SUVs in Indian market in an affordable rate
@@prashanthraj9487 I personally own tata punch except looks it has a commanding seating posture which is somewhat equal to compact suv also good ground clearance. I tried some mild offroads it's easily gone through bad patchy roads not required to slow down like typical hatch backs. Only thing I feel its underpowered they could have provide turbo petrol engine then it would be a great deal. What I am trying to say here even though it's not a compact SUV still somewhere above the typical hatch backs.and yes tata knows the pulse of current Indian market. Within short period of time punch has become one of the top selling cars since it's launched. I believe punch deserve to call as micro suv. Since we have many other fake micro suv's in the Market.
നാലു മാസമായി ഞാൻ ഒരു അദ്വേൻചർ റിതം ബുക്ക് ചെയ്തിട്ട്. ഇപ്പോഴും വണ്ടി കയറിയിട്ടില്ല എന്നാണ് പറയുന്നത്. ബുക്ക് ചെയ്യുന്ന സമയത്ത് പറഞ്ഞത് കൂടിയാൽ ഒന്നര മാസം എന്നാണ്. സർവീസും ഇത് പോലെ തന്നെ ആകുമോ എന്തോ!
Suv എന്നും പറഞ്ഞു ആൾക്കാരെ പറ്റിക്കുന്ന പരിപാടി ആണ് ഇത്... മാരുതി... Tata... ഉൾപ്പെടെ ഒട്ടു മിക്കവാറും കമ്പനികൾ ഇപ്പൊ ഈ പരിപാടി വിജയകരമായി നടത്തുന്നുണ്ട്. യഥാർത്ഥ suv ക്ക് ഇത് കാണുമ്പോൾ പരമ പുച്ഛം മാത്രേ തോന്നു 😄😄😄
@@vkm940 micro എന്നാൽ കുഞ്ഞൻ എന്നാണ് പഠിച്ചിട്ടുള്ളത്. Size വെച്ച് ഓക്കേ. പക്ഷെ കേവലം ground clearance ഉം ഉയർന്ന സീറ്റും വെച്ചു വരുന്ന വേണ്ടത്ര power പോലും ഇല്ലാത്ത സാദാ hatch back ഒക്കെ micro/ mini suv എന്നൊക്കെ ലേബൽ ഇട്ട് ഇറക്കി ആളെ പറ്റിക്കുന്നതിനെ പറ്റി ആണ് പറഞ്ഞത്. നിങ്ങൾ ഇതൊക്കെ suv ആണെന്ന് കരുതുന്നു എങ്കിൽ ആയിക്കോ.
@@anupmanohar3762കമ്പനികൾ എങ്ങനെ പറ്റിക്കുന്നു ബ്രോ? നിങ്ങടെ വീട്ടിൽ വന്നു അവർ വാങ്ങാൻ പറയുന്നുണ്ടോ, ഏത് segment ആയാലും, ഉയർന്ന ground clearence ഉം, large വീൽസ് ഉം, സ്പേസ് ഉം സേഫ്റ്റി യും ഉള്ള വണ്ടി value ഫോർ money ആയി കിട്ടുന്നുണ്ടോന്നു നോക്കിയിട്ടാണ് വിവരമുള്ള 90% ആളുകളും car choose ചെയ്യുന്നത്. Any opposition? No....!
മേടിക്കല്ലേ . പൊട്ട വണ്ടിയാണ്. മൂന്ന് മാസം മുൻപ് വാങ്ങിയ വണ്ടി ഷെഡിൽ കയറി. കീയുടെ റിമോട്ട് അടിച്ചു പോയി. ഒന്നും മൂന്നും ഗിയറുകൾ ഒരു ചെറിയ കയറ്റം പോലും വലിക്കില്ല. സോഫ്റ്റ് വെയർ അപ്ഡേഷൻ ഇല്ലന്നാണ് അവർ പറയുന്നത്. എന്നെങ്കിലും വന്നെങ്കിൽ മാത്രമേ അത് വെച്ചു തരാൻ കഴിയൂ. എന്ന് വരുമെന്ന് ഷോറൂമുകാർക്കും അറിയില്ല. എത്രയും പെട്ടെന്ന് വിറ്റൊഴിയാൻ നോക്കുന്നു. ആർക്കും വേണ്ട. ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്ന് ക്രിയേറ്റീവ് വേരിയെന്റാണ് എടുത്തത്. പൊട്ട വണ്ടി. സുരക്ഷ എന്ന പേരിൽ കബളിപ്പിച്ചാണ് ഇവന്മാരുടെ കച്ചവടം, ചിലർ രാജ്യ സ്നേഹവും, ടാറ്റയുടെ ചാരിറ്റിയും കണ്ട് വാങ്ങുന്നു. ഇതിന് രണ്ടിനും കാറിന്റെ ക്വാളിറ്റിയുമായി യാതൊരു ബന്ധവുമില്ല.
kop feedback 🤣🤣🤣🤣🤣 tata എടുത്ത് ആരും പെടരുത് 😄😄മൈലേജ് ഇല്ല 🤣🤣സർവീസ് മോശം 🤣🤣കാണാൻ ഉള്ള ഭംഗി മാത്രം ഉള്ളു 🤣🤣ഉപയോഗിക്കുന്ന ആരോടെങ്കിലും ചോദിച്ചട്ട് എടുത്താൽ മതി 😍😍😍
ഇപ്പൊ വിപണിയിൽ കിട്ടുന്ന ഒരുവിധം റേഞ്ച് ഉള്ളത് (അതായത് ഇടക്ക് ചാർജ് ചെയ്യാതെ ഒരു 100 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും കൂടി പോയി മടങ്ങി വരാവുന്നത്) അത്തരത്തിൽ ഉള്ള ഒരു EV ക്ക് എന്ത് വില വരും (EVerito ARAI 200 km range 10 Lakh) Tigor EV 13 Lakh ,Nexon EV 15Lakh, ഇനി Tiago EV ഇറങ്ങിയാലും ഒരു 10 ലക്ഷം വില പ്രതീക്ഷിക്കാം
മേടിക്കല്ലേ . പൊട്ട വണ്ടിയാണ്. മൂന്ന് മാസം മുൻപ് വാങ്ങിയ വണ്ടി ഷെഡിൽ കയറി. കീയുടെ റിമോട്ട് അടിച്ചു പോയി. ഒന്നും മൂന്നും ഗിയറുകൾ ഒരു ചെറിയ കയറ്റം പോലും വലിക്കില്ല. എത്രയും പെട്ടെന്ന് വിറ്റൊഴിയാൻ നോക്കുന്നു. ആർക്കും വേണ്ട. ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്ന് ക്രിയേറ്റീവ് വേരിയെന്റാണ് എടുത്തത്. പൊട്ട വണ്ടി. സുരക്ഷ എന്ന പേരിൽ കബളിപ്പിച്ചാണ് ഇവന്മാരുടെ കച്ചവടം
👍👌 10 ലക്ഷം രൂപയ്ക്ക് നീളം അല്പം കുറവാണെങ്കിലും ഉയരം കൂടിയ ground clearance ഉള്ള 5 star safety ഉള്ള നല്ലൊരു suv 👌👍
10:19 == 90digree ഡോർ കൊണ്ടുള്ള നല്ലൊരു പോയിന്റ് ആണ് പറയുന്നത് 🔥🔥
ഇന്നുവരെ ആരും ഇതിനെപറ്റി പറഞ്ഞിട്ടില്ല
കാര്‍ വാങ്ങാന്‍ ആഗ്രഹം ഉണ്ട് പക്ഷെ പണം ഉണ്ടാകുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ
കാശ് കൈയ്യിൽ വച്ചോണ്ട് വണ്ടിയെടുക്കുന്നവർ 10 ശതമാനമേ കാണൂ ബ്രോ.. എടുക്കാൻ തീരുമാനിച്ചിറങ്ങു. നമ്മുടെ പങ്ക് ചെയ്യു. ദൈവം പിന്നാലെ അനുഗ്രഹിക്കും.
😄😄
2nd hand car വാങ്ങിച്ചോളൂ.
എന്നെപ്പോലെ
God is great
എടാ മോനെ ധൈര്യം ആയി എടുത്തോ പൊളി 🔥🔥വണ്ടി ഒരു രെക്ഷ ഇല്ല 🔥🔥
വണ്ടി എടുക്കുമ്പോൾ ഉള്ള സ്നേഹം... സർവീസ് ചെയ്യുമ്പോൾ കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ ധൈര്യമായി ഈ വണ്ടി എടുക്കാം 🤔🙏
dealer selection മുഖ്യം ബിഗിലേ... ഞാൻ Malayalam Vehicles ൽ നിന്നാണ് എടുത്തത്. കസ്റ്റമർ റിലേഷൻ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
trivandrum motors um കൊള്ളാം
അതു ശരിയാ
Tata vandi veanda
@@vijayamurali6510 എടുക്കരുത്... കൊള്ളൂല്ലന്നേ..
സൂപ്പർ വണ്ടി കാണാൻ നല്ല ഭംഗിയുള്ള മോഡൽ കലക്കി ..അപ്പോൾ എങ്ങനെ ആണ് കാര്യങ്ങൾ ഫൈനാൻസ് ഇടുവാണേല് എത്ര തന്ന് വണ്ടി എറക്കാൻ കഴിയും...👍👌💐💐💐ഉള്ളിൽ കയറിയപ്പോൾ ഒരു പെട്ടി ലാമ്പ്രട്ടേല് കേറിയതു പോലെ ഒരു തോന്നൽ അതിനകത്ത് നിങ്ങൾ ഇരുന്നപ്പോൾ അങ്ങനെ അണ് തോന്നിയത്☺️
I bought Punch on Nov 21. Totally satisfied. Safe feel when on board.
Mileage average?
മൈലേജ് എത്ര കിട്ടുന്നുണ്ട്
എൻജിൻ ലാഗ് ആണ്.... ഗിയർ ബോക്സും ശോകം ആണ്....പല വണ്ടികൾക്കും മാനുഫാചുറിങ് കംപ്ലയിന്റ് കൂടുതൽ ആണ്
ചേട്ടാ ഓട്ടോമാറ്റിക്കലിയും ഫുൾ ഓപ്ഷന്റെയും ഫസ്റ്റ് പയ്മെന്റും monthly പേയ്‌മെന്റ് ഒന്ന് പറയാമോ
Mileage problem, runningil door open ആകുന്നതു സേഫ്റ്റി problem തന്നെ ആണ്
ടാറ്റയുടെ പേര് കളഞ്ഞത് കേരത്തിലെ ഡിലർ ആണ്. ടാറ്റയുടെ വണ്ടി എടുക്കാൻ ഇപ്പോൾ ആൾക്കാർക്ക് പേടി ആണ്
Mileage having still issue…,After 3rd service it will increase as per showroom
Plz send your no
എവിടെ നിന്നും എടുത്താലും .ചാലക്കുടി Hyson മോട്ടോഴ്സിൽ നിന്നും വണ്ടി എടുക്കാതെ ഇരിക്കുക. ബുക്ക് ചെയ്യുമ്പോൾ അവർ പറയുന്ന കാര്യം ഒന്നും അല്ല വണ്ടി വരുമ്പോൾ പറയുന്നത് . പിന്നെ അവിടത്തെ മാനേജരോട് എന്ത് ചോദിച്ചാലും പുള്ളിക്ക് അറിയില്ല .
Service il Kodungalur hyson um kannakanu
എല്ലാ ഇന്ത്യക്കാരും ഇഷ്ടപെടുന്ന prathiyekichu മലയാളികൾ ഇഷ്ടപെടുന്ന വാങ്ങുവാൻ ആഗ്രഹിക്കുന്ന ഒരു കാർ കമ്പനി ആണ് ടാറ്റാ.... പക്ഷെ വണ്ടിയെടുത്ത satisfaction സർവീസ് കിട്ടി കഴിയുമ്പോൾ പോകും... എനിക്ക് തോന്നുന്നു കേരളത്തിലെ സർവീസ് സെന്റർ മാത്രമേ ഇത്രയും മോശം അഭിപ്രായം ഉള്ളത്... ഈ സർവീസ് കൂടി ക്വാളിറ്റി ഉള്ളതക്കുവാണേൽ എത്ര നന്നായേനെ... സേഫ്റ്റി എന്താണെന്നു കാണിക്കുന്ന വാഹന കമ്പനി.. 😍♥️.
എട്ട് മാസമായി PUNCH ACCOMPLlSH ഉപയോഗിക്കുന്നു. നല്ലത് ആണെന്ന അഭിപ്രായം ഇല്ല. വണ്ടി നല്ലവണ്ണം ചെക്ക് ചെയ്തിട്ട് എടുക്കുക. ഡാമേജുള്ള വണ്ടിയാണ് എനിക്ക് കിട്ടിയത്. സർവീസ് സെൻററിൽ നിന്ന് ഡാമേജ് ശരിയാക്കി തന്നിട്ടില്ല.ഡാമേജ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് അങ്ങനെയാണ് വരുന്നത് എന്നാണ് പറഞ്ഞത്. വേറെ പഞ്ചിൽ അത് പോലെ ഇല്ല എന്ന് കാണിച്ചപ്പോൾ ചില പഞ്ചിൽ അങ്ങനെയാണ് എന്നാണ് ടെക്നീഷ്യൻമാർ പറഞ്ഞത്. എഞ്ചിൻ പവ്വർ കുറവാണ്. AC ഓൺ ആക്കിയാൽ വണ്ടി വലിവ് തീരെ ഇല്ല. ഗിയർ ചെയിഞ്ചിങ്ങിൽ വണ്ടി ഞെങ്ങി ഞെരുങ്ങി മൂവ് ആവുന്നു. അലാറം സിസ്റ്റം കംപ്ളേന്റ് ആയി. വണ്ടി നിർത്തിയിട്ടാൽ എപ്പോഴെങ്കിലുമൊക്കെ അടിഞ്ഞു കൊണ്ടിരിക്കും. വണ്ടി എവിടെയെങ്കിലും നിർത്തിയിട്ടിട്ട് പോവാനാവുന്നില്ല. ഷോറും കാർ നല്ല രീതിയിൽ കൈകാര്യം ചെയ്തു. പക്ഷേ സർവീസ് സെൻറ റിൽ പോയാൽ വെറുപ്പിച്ച് കൈയ്യിൽ തരും.
മൈലേജ് AC ഓൺ ആക്കിയാൽ 13- 14 നുള്ളിൽ കിട്ടും. ഇല്ലെങ്കിൽ 17-18 കിട്ടുന്നുണ്ട്.
വണ്ടി build quality ഒക്കെ ഉണ്ട് but real time mileage is 12-15
Tiago ൻ്റ steering nte athrem light alla ithinte steering but driving comfortable aanu servicing ഇനിയും മെച്ചപ്പെടാൻ ഉണ്ട്
ഭായ് നിങ്ങൾ punch ആണോ ഉപയോഗിക്കുന്നത്
Ok
TATA യുടെ ബിൽഡ് കോൾട്ടി അപാരം....?👍👍
build quality tata compromise cheyyunnilla but service customer compromise cheyanam,ettavum valuthanenn parnajit karyam ella- vilkunna vandi service cheyan ariyunnavar undo ?3 cylinder engine eduth kalanjit 4 aki pani ariyavunnavare nirthial tata vere level akum
ലോക്കും കൂടി വേറെ കൊടുക്കുമെങ്കിൽ നന്നായിരുന്നു ചയൽഡ് ലോക്ക് എപ്പഴും പറ്റില്ല
വില ഞെട്ടിച്ചു ❤️❤️adipoly
It's a big difference from the base model, they don't provide anything in the base model & not worthy for 6.5lakh. vloggers plz explain the variant which you have given in the thumb nail. You all are cheating the viewer with these video. The price of the model explained will be above 10 lakh & for an addition of 3 lakh you can update to Kushaq/Volkswagen Tiguan/ Kia seltos. The base model itself they provide the basic things.
എന്റെ വണ്ടിയുടെ 1st സർവീസ് കഴിഞ്ഞു നിലവിൽ 14.5 milege കിട്ടുന്നുണ്ട്
Engine matram anu kurachu powerless ayitu tonnitulath atude ready akkiyal itilum nalla oru option ila ee price nu
Jomi chetta Puthiya facelift XL6 onnu review cheyyamo please ?
ഇവന്മാരെക്കെ കാർ കമ്പനിയുടെ ഭാഗത്തുനിന്ന് സംസാരിക്കുള്ളൂന്ന് എനിക്ക് അവഭവം ഉണ്ട് ഞാൻ ഇത്തരത്തിലുള്ള ധാരാളം വീഡിയോ കണ്ടതിനുശേഷമാണ് ടാറ്റ പഞ്ച് എടുക്കാൻ തീരുമാനിച്ചത് എനിക്കുണ്ടായിട്ടുള്ള അനുഭവം ഈ റിവ്യൂ കൊണ്ട് ഒന്നും ഒരു ഗുണവും ഉണ്ടാവില്ല ഞാൻ ശരിക്കും പെട്ടു എന്നുള്ള അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് ഒരുപാട് പ്രശ്നങ്ങളിൽ വണ്ടിയിൽ നിന്ന് എനിക്കുണ്ടായി ഇതിൽ ഒന്നുപോലും ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല 'ഇത്ര ടോർക്ക് ഇല്ലാത്ത ഒരു ചെറിയ ചെരിവിൽ വണ്ടി slow ചെയ്തു ഫസ്റ്റ് ഗിയറിൽ മാത്രേ പറ്റു നമുക്ക് അത്യാവശ്യഘട്ടത്തിൽ ഓവർടേക്ക് ചെയ്യാൻ ഒരു കോൺഫിഡൻസ് കിട്ടാത്ത വണ്ടി മൈലേജിന്റെ കാര്യം പറയുക കസ്റ്റമർ സർവ്വീസു് മെക്കാനിക്കൽ സർവ്വീസ് അതിദയനീയം കമ്പനിയുടെ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചിട്ട് ഒരു കാര്യവും ഇല്ല പറയാവുന്ന ഒരു ഗുണം എന്ന് പറയുന്നത് നല്ല ഡ്രൈവിംഗ് കൺട്രോളാണ് കാണാൻ എനിക്ക് നല്ല ഭംഗി തോന്നിയിട്ടുണ്ട് ' ടാറ്റയുടെ കാര്യത്തിൽ എനിക്കതാണ് ഉണ്ടായത് പുറകിൽ മൂന്നുപേർക്ക് സുഖമായി ഇരിക്കാൻ കഴിയില്ല ശരിക്കും പെട്ടു
എന്റെ കയ്യിൽ 2023 വണ്ടി ഉണ്ട് മോനെ വണ്ടിയാണ് വണ്ടി ഉഷാറാണ് പക്ഷേ മൈലേജ് വളരെ കുറവാണ്
Delivery Waiting 😍. It's good car
Ippol sir ennokke vilikkum ,kurachu kazhiyatte......
ടാറ്റ സർവീസ് വളരെ മോശമാണ് അത് ആദ്യം ശരിയാക്കണം
ശരിയാക്കിയാൽ അവർക്ക് കൊള്ളാം 😄
Punch എടുത്ത ആളുകൾ please കമന്റ് 🥰mileage എത്ര കിട്ടുന്നു
Bro എനിക്ക് വണ്ടി ഇഷ്ടം ആയി 1st സർവീസ് കഴിഞ്ഞു ഇപ്പോൾ 15 വരെ കിട്ടുന്നുണ്ട്
നമ്മൾ വണ്ടി ഓടിക്കുന്നത് പോലെ ആണ്.. എനിക്ക് ആദ്യം 9-11 ആയിരുന്നു.. കാരണം ഞാൻ RPM നോക്കി ഓടിക്കാറില്ലായിരുന്നു.. പിന്നെ RPM നോക്കി ഓടിച്ചു 16 ആയി പിന്നെ 26 വരെ കിട്ടുന്നുണ്ട് ഹൈവെയിൽ അത്
എന്തായാലും കൊടുക്കുന്ന കാശിനു മുതലാണ് വണ്ടി 👌👌
City 16, ലോങ്ങ് ഹൈ വേ 21 വരെ ഇക്കോ മോഡിൽ.
I am getting in City drive 12km/litre and highway drive 17km/litre. Good mini SUV.
Please make a video comparing grand i 10 nios sport and tata puch
Edkkanonn nalla aagraham und. But service moshamaanann ellarum parenne. Angana magnitelekk ethittund
Machan oru cheruthokke adichanne varavvu..adipoli
Chetta...suv 300 amt cheyyavooo
എന്തുട്ടന്നേ ആയാലും മറ്റേ നെക്‌സോൺ അയിനെക്കാട്ടിലും ലുക്കാണ് പഞ്ച്
Base modelinu on road price7 lack price ichiri kuduthala
TATA punch ന് മൈലേജ് കുറവ് ആണ്. New celerio നല്ല ഡിസൈൻ, നല്ല മൈലേജ്. സൂപ്പറാണ്.
പക്ഷേ സേഫ്റ്റി വട്ടപൂജ്യമാണ്. സൈക്കിൾ വന്ന് തട്ടിയാലും കാശഞ്ചാറ് പൊടിക്കും. ഇത്തിരി വല്യ വണ്ടിയായാൽ അടുത്ത വാവിന് കടപ്പുറത്ത് കാണാനും പറ്റും.
@@manojkumar-ll7nl 😂😂😂
@@manojkumar-ll7nl എജ്ജാതി😅
കളിപ്പാട്ടം..
@@manojkumar-ll7nl കറക്റ്റ് 😄
Front side number plate they will show the total color in Punch
13 kilo meater കിട്ടുന്നുള്ളു (ഹൈവേയിൽ 16 കിട്ടുമായിരിക്കും)
Same...
High way 16/17 kittum
സേഫ്റ്റി കൂടുബോൾ മൈലേജ് കുറയും normal ആണ്
ആയിരിക്കും,,ഉപയോഗിക്കുന്നവരോട് ചോദിച്ചിട്, കമന്റ് ഇടണം.
I cancelled booking after got real experience from my friend he selling now
Mention that bro,
വണ്ടി എടുത്തിട്ട് 6 മാസം ആയി 12 മൈലേജ് കിട്ടുന്നത്. നിങ്ങൾ പറയുന്നു 19 ഒരു മയത്തിലൊക്കെ തള്ള് ഹേ
vandi edukkumbol kaanikunna ee elima pinneedu undaagillaa.. atramatre ulluu
5*
Global n cap sarikkum ara???
New car assesment program
എത്ര കിലോമീറ്റർ മൈലേജ് പറഞ്ഞത്
ഇതിന് ടർബോ മോഡൽ ഓപ്ഷൻ ഉണ്ട് എങ്കിൽ ഓക്കേ പൊളിച്ചേനെ
ടാറ്റാ വണ്ടി കൊണ്ടുനടക്കാൻ ഓക്കേ ആണ്.. പക്ഷെ പണിവന്നാൽ 16 ന്റെ പണി ആണ്.. അതിന് പണം ചിലവാകുന്ന സമയം വേറെ ഒരു വണ്ടി എടുക്കാം.. അത്രയും എമൗണ്ട്...ഓട്ടം ഉള്ള വണ്ടി ആണേൽ ഒരിക്കലും ടാറ്റാ എടുക്കരുത്.. അനുഭവം
Black colour undo?
സാധാരണ ബാറ്ററി രണ്ടെണ്ണം
പെട്രോള്‍ പ്ലസ് ഇലക്ട്രിക് ഹൈബിഡ്
വാഹനങ്ങള്‍ പെട്ലോളില്‍ വണ്ടി
ഓടുമ്പോള്‍ ബാറ്ററി ചാര്‍ജ്ജാകുന്നത്
വിലക്കുറവില്‍ ലഭ്യമാകുമോ?
No chance
Did not mention about turbo variant.
Bro Tata tiago nrg video cheyyo
Tatayude parts kittan vallatha bundhimuttanu
10:19 ചെറുതായിട്ട് ഒന്ന് അടിച്ചുകൊടുത്തു...
Pay few more n buy Venue, Nexon, Breeza or Mahindra SUV300. Punch is not punchy..
Same Renault kwid...
Tigor review cheyyo
Satisfied but milage 19 onnum illa 12 ann amk kittune
Epo ithra kittunu aftr service
Ignis um punchum oke suv ijjathi olikal🤣🤣🤣
Mini suv / micro suv - അങ്ങനെയൊക്കെ തന്നെയാണ്....
ഇപ്പോൾ ഇതുപോലുള്ള ചെറിയ വണ്ടികൾക്ക് suv body style എന്ന ഉദ്ദേശമേ ഒള്ളു അല്ലാതെ off road purpose എന്ന് ഉദ്ദേശിക്കുന്നില്ല.
ഞാൻ ഒരു വണ്ടി എടുക്കുന്നെങ്കിൽ അത് TaTa കമ്പനി യുടേതാകണം എന്ന് നിർബന്ധം ഉണ്ട്
Tata യെ പോഷിപ്പിക്കാൻ വേണ്ടി വണ്ടി എടുക്കാൻ നിർബന്ധിതൻ ആകാതെ. നിങ്ങൾക് വേണ്ടി കൊടുക്കുന്ന cash ന് വേണ്ടി വണ്ടി എടുക്കുക
19 mileage 🤣🤣🤣 Enik ariyavunnavark 9 to 10 km / litter okke kittarullu😅
17-18 km/l ഉണ്ട്. സംശയമുള്ളവർ വരൂ.. എനിക്ക് അറിയാവുന്നവർക്ക് അല്ല ... എനിക്കു തന്നെയാണ്
@@wowsitivemomme2793 അതിഷ്ടപ്പെട്ടു. '' punch ""dialogue
@@wowsitivemomme2793mob number
Sir...
6.77 നു ആ വണ്ടി മേടിക്കാൻ കിട്ടുമോ
Go for nios or exter Take test drive. Far better than punch
Altroz XE varient inte video cheyyu
ഇത് SUV ഒന്നും അല്ല Tall boy design ഉള്ള ഒരു hatch back അത്രേ ഉള്ളൂ.ബാക്കിയൊക്കെ മാർക്കറ്റിംഗ് നിങ്ങൾ ഇതിനെ compact SUV എന്ന് വിളിക്കുന്നു compact SUV എന്താണ് പ്രേക്ഷകർക്കറിയാം
അപ്പോ SUV SUV എന്ന് പറയണ്ട
it’s nothing but an hatchback with bulged front end design
Apol kiger and magnite um suv alla.
@@Charlie78376 no bro SUV tag uses to get attention…they call it as micro SUV perhaps in reality it’s just a tall boy design hatch back with fair enough ground clearance…But compact SUV segment is there it includes brezza Ecosport xuv 300 and mid size SUV Creta Seltose Duster
Rest all about marketing bro
@@prashanthraj9487 TATA punch actually not a compact SUV. They called it as micro suv it's just below the segment of compact SUV, as you know ignis itself Maruti named as micro suv. So i believe TATA open a new segment following the current SUV trend. Currently no competetor for TATA punch in the market. We can't consider it aa hatch back. Except power everything is better than normal hatch back.
Those who have limited budget and wish to have SUV stylish looks they can go for punch.
@@Charlie78376 it has no SUV characters except the SUV tag …bro marketing people open segments like micro suv compact SUV like that … after all these are marketing strategies…Ignis would u believe or consider it as a micro suv
They use Indian peoples mind set to have an SUV
Look at s presso some called as mini SUV
But TATA and Mahindra are the two genuine brands to present ultimate SUVs in Indian market in an affordable rate
@@prashanthraj9487 I personally own tata punch except looks it has a commanding seating posture which is somewhat equal to compact suv also good ground clearance. I tried some mild offroads it's easily gone through bad patchy roads not required to slow down like typical hatch backs. Only thing I feel its underpowered they could have provide turbo petrol engine then it would be a great deal.
What I am trying to say here even though it's not a compact SUV still somewhere above the typical hatch backs.and yes tata knows the pulse of current Indian market. Within short period of time punch has become one of the top selling cars since it's launched.
I believe punch deserve to call as micro suv. Since we have many other fake micro suv's in the Market.
8:23
Super i like punch
TaTa ok but service is very bad
le sales executive: kuranjath 19km mileage kittum.😐
le chettan : 19 km mileage kittum😌
pnem sales executive : ithenth kopp 🥴ath thanne alle njaanum paranje.😕
😂😂😂😂 ayaal paranjath repeat cheyyunnathallathe swanthamayi enthelum abhiprayam parayu chetta , allangi pne onnum parayathe irikk. ee reeethi 👎🏻
Jomi chetta tata safari de dark edition review cheyyo plz🤩😍
Ok nokkam
Mileage 8 kmpl
മൈലേജ് കിട്ടാൻ മാരുതിയുടെ പപ്പടം വണ്ടി എടുക്കു 😂😂
Bro വണ്ടിക്ക് 8 ഉള്ളോ എനിക്ക് 15 കിട്ടുന്നുണ്ടല്ലോ
എന്ന് സ്വന്തമായി ഒരു വണ്ടി പോലുമില്ലാത്ത കമന്റ് തൊഴിലാളി
നാലു മാസമായി ഞാൻ ഒരു അദ്വേൻചർ റിതം ബുക്ക് ചെയ്തിട്ട്. ഇപ്പോഴും വണ്ടി കയറിയിട്ടില്ല എന്നാണ് പറയുന്നത്. ബുക്ക് ചെയ്യുന്ന സമയത്ത് പറഞ്ഞത് കൂടിയാൽ ഒന്നര മാസം എന്നാണ്. സർവീസും ഇത് പോലെ തന്നെ ആകുമോ എന്തോ!
എൻ്റെയും ഇതേ അവസ്ഥ തന്നെ ആണ്. 5 മാസം ആയി ബുക്ക് ചെയ്തിട്ട്. ഇതുവരെ കാർ കയറിയിട്ടില്ല.
which showroom?
Good review punch nice car
👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏽👸🏽🚗🚗🚗🚗🚗🚗🚗
സർവീസ് കുഴപ്പമാണ്
Adupoli vandi annu safety poli annu
200000 ഡൗൺ പേമന്റ് നൽകി വണ്ടി ഇറക്കിയാൽ മാസ അടവ് പറയാമോ?
Per lakh 1700 emi, calculate cheythu nokku
Suv എന്നും പറഞ്ഞു ആൾക്കാരെ പറ്റിക്കുന്ന പരിപാടി ആണ് ഇത്... മാരുതി... Tata... ഉൾപ്പെടെ ഒട്ടു മിക്കവാറും കമ്പനികൾ ഇപ്പൊ ഈ പരിപാടി വിജയകരമായി നടത്തുന്നുണ്ട്. യഥാർത്ഥ suv ക്ക് ഇത് കാണുമ്പോൾ പരമ പുച്ഛം മാത്രേ തോന്നു 😄😄😄
Sheriya njanum kanditund oru suv roadil ninnum puchikkunnath
@@sajanchandran4018 ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും പവർഫുൾ ആയ 4x4 suv s tata punch ഉം മാരുതി spresso ഉം 😄😄😄
Micro suv നു tata വ്യക്തമായി പറയുന്നുണ്ട്, ആരോട് പറയാൻ....
@@vkm940 micro എന്നാൽ കുഞ്ഞൻ എന്നാണ് പഠിച്ചിട്ടുള്ളത്. Size വെച്ച് ഓക്കേ. പക്ഷെ കേവലം ground clearance ഉം ഉയർന്ന സീറ്റും വെച്ചു വരുന്ന വേണ്ടത്ര power പോലും ഇല്ലാത്ത സാദാ hatch back ഒക്കെ micro/ mini suv എന്നൊക്കെ ലേബൽ ഇട്ട് ഇറക്കി ആളെ പറ്റിക്കുന്നതിനെ പറ്റി ആണ് പറഞ്ഞത്. നിങ്ങൾ ഇതൊക്കെ suv ആണെന്ന് കരുതുന്നു എങ്കിൽ ആയിക്കോ.
@@anupmanohar3762കമ്പനികൾ എങ്ങനെ പറ്റിക്കുന്നു ബ്രോ? നിങ്ങടെ വീട്ടിൽ വന്നു അവർ വാങ്ങാൻ പറയുന്നുണ്ടോ, ഏത് segment ആയാലും, ഉയർന്ന ground clearence ഉം, large വീൽസ് ഉം, സ്പേസ് ഉം സേഫ്റ്റി യും ഉള്ള വണ്ടി value ഫോർ money ആയി കിട്ടുന്നുണ്ടോന്നു നോക്കിയിട്ടാണ് വിവരമുള്ള 90% ആളുകളും car choose ചെയ്യുന്നത്. Any opposition? No....!
ഡോർ അടക്കുമ്പോൾ സൗണ്ട്
Milege ethra kittum?
12 to 13 okkeyaanu friends nu kittunnathu, mileage issue ond
Punch electical undo
iwanmarude after service hopeless aane!
Sarvice നോട good
19 km mileage 😳🙄
13 kittiyaal bhagyam 😂🙏
palarum pala EMI anu parayunne
👊 nalla booking undu
പഞ്ചിന്റെ ഡോർ ലോക്ക് പ്രശ്നം പരിഹരിച്ചോ? എങ്കിൽ ഒരു കൈ നോക്കാം !
താങ്കൾ പണ്ട് പഞ്ചിന്റെ റിവ്യൂ ചെയ്യുമ്പോൾ ഡോർ ലോക്ക് ആവാത്ത pblm paranjirunnu🥰അത് ഇപ്പോൾ ok ആയിട്ടുണ്ടോ
No
19 km kitum thelliiiii marikum
മേടിക്കല്ലേ . പൊട്ട വണ്ടിയാണ്. മൂന്ന് മാസം മുൻപ് വാങ്ങിയ വണ്ടി ഷെഡിൽ കയറി. കീയുടെ റിമോട്ട് അടിച്ചു പോയി. ഒന്നും മൂന്നും ഗിയറുകൾ ഒരു ചെറിയ കയറ്റം പോലും വലിക്കില്ല. സോഫ്റ്റ് വെയർ അപ്ഡേഷൻ ഇല്ലന്നാണ് അവർ പറയുന്നത്. എന്നെങ്കിലും വന്നെങ്കിൽ മാത്രമേ അത് വെച്ചു തരാൻ കഴിയൂ. എന്ന് വരുമെന്ന് ഷോറൂമുകാർക്കും അറിയില്ല. എത്രയും പെട്ടെന്ന് വിറ്റൊഴിയാൻ നോക്കുന്നു. ആർക്കും വേണ്ട. ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്ന് ക്രിയേറ്റീവ് വേരിയെന്റാണ് എടുത്തത്. പൊട്ട വണ്ടി. സുരക്ഷ എന്ന പേരിൽ കബളിപ്പിച്ചാണ് ഇവന്മാരുടെ കച്ചവടം, ചിലർ രാജ്യ സ്നേഹവും, ടാറ്റയുടെ ചാരിറ്റിയും കണ്ട് വാങ്ങുന്നു. ഇതിന് രണ്ടിനും കാറിന്റെ ക്വാളിറ്റിയുമായി യാതൊരു ബന്ധവുമില്ല.
Bro oru 5 lakh inu pattiya nalla vandi yeatha ?
3rd il ittu kayattam kayaruka... 😂😂😂adhyam nee odikan padichittu vaa... 😂😂😂
kop feedback 🤣🤣🤣🤣🤣 tata എടുത്ത് ആരും പെടരുത് 😄😄മൈലേജ് ഇല്ല 🤣🤣സർവീസ് മോശം 🤣🤣കാണാൻ ഉള്ള ഭംഗി മാത്രം ഉള്ളു 🤣🤣ഉപയോഗിക്കുന്ന ആരോടെങ്കിലും ചോദിച്ചട്ട് എടുത്താൽ മതി 😍😍😍
നിങ്ങളുടെ കൈയിൽ tata പഞ്ച് ഉണ്ടോ സുഹൃത്തേ 😣
sathyam
Mailej korav
👍😍
😍
കൊള്ളാം..,. പക്ഷേ ഒരു കുഴപ്പം ഉണ്ടല്ലോ.... service മോശം
അത് പറഞ്ഞ് പറഞ്ഞങ്ങ് പഴകിപ്പോയതാ ബ്രോ.. ഇപ്പോൾ മിക്ക ഡീലേഴ്സും നല്ല സർവീസ് കൊടുക്കുന്നുണ്ട്. അല്ലാത്തവരും ഉണ്ട്. എല്ലാ ബ്രാൻഡിലും അതില്ലേ...
Thallu veeran veendum vannu
Tata മൊയലാളി പാവപ്പാട്ടവനു 2 കളർ ഒരു വേർതിരിവ് കഷ്ടം
7 ലക്ഷം രൂപ ഉള്ളവൻ ലക്ഷാദിപതി ആണ്. പാവപ്പെട്ടവൻ അല്ല
EV ചറപറ ഇറങ്ങാൻ പോകുന്ന സമയത്ത്....ഇതൊക്കെ വാങ്ങുന്നത് മണ്ടത്തരമാണ്.
5G ഇറങ്ങാന്‍ പോവാണല്ലോ..., ആ നിലയ്ക്ക് 5G handset 》ആണോ, നിലവില്‍ കൈയിലുള്ളത്??? (അതോണ്ട് ഗുണമില്ലല്ലോ)
ഇപ്പൊ വിപണിയിൽ കിട്ടുന്ന ഒരുവിധം റേഞ്ച് ഉള്ളത് (അതായത് ഇടക്ക് ചാർജ് ചെയ്യാതെ ഒരു 100 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും കൂടി പോയി മടങ്ങി വരാവുന്നത്)
അത്തരത്തിൽ ഉള്ള ഒരു EV ക്ക് എന്ത് വില വരും (EVerito ARAI 200 km range 10 Lakh) Tigor EV 13 Lakh ,Nexon EV 15Lakh,
ഇനി Tiago EV ഇറങ്ങിയാലും ഒരു 10 ലക്ഷം വില പ്രതീക്ഷിക്കാം
Ningal vangikko ev
Sarvice. Valere. Mosham.tata
Not value for money
👌👌👌👌
Mileage കണക്കാണ് amt
മേടിക്കല്ലേ . പൊട്ട വണ്ടിയാണ്. മൂന്ന് മാസം മുൻപ് വാങ്ങിയ വണ്ടി ഷെഡിൽ കയറി. കീയുടെ റിമോട്ട് അടിച്ചു പോയി. ഒന്നും മൂന്നും ഗിയറുകൾ ഒരു ചെറിയ കയറ്റം പോലും വലിക്കില്ല. എത്രയും പെട്ടെന്ന് വിറ്റൊഴിയാൻ നോക്കുന്നു. ആർക്കും വേണ്ട. ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്ന് ക്രിയേറ്റീവ് വേരിയെന്റാണ് എടുത്തത്. പൊട്ട വണ്ടി. സുരക്ഷ എന്ന പേരിൽ കബളിപ്പിച്ചാണ് ഇവന്മാരുടെ കച്ചവടം
njan cancel akki after manies rewiew
പൊട്ടന്മാരുടെ കയ്യിൽ കിട്ടിയാൽ ഏതും പൊട്ട വണ്ടി ആകും.3rd ഗിയർ കയറ്റം വലിപ്പിക്കാനുള്ളതാണെന്ന്, താങ്കളോട് ആരാണ് പറഞ്ഞത്?
ഉവ്വ
കൊടുക്കുന്നോ? 😬
AC ഓൺ ചെയ്താൽ ഫസ്റ്റ് ഗിയറിൽ പോലും ചെറിയൊരു കയറ്റം വലിവില്ല.
Pani kittum 🙏
19 millage 😁
ലോങ്ങിൽ കിട്ടുന്നുണ്ട് സുഹൃത്തേ, with ECO mode...