പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പരിണാമസിദ്ധാന്തം മനസ്സിലാക്കുന്നതിൽ പ്രധാനതടസ്സമായി നിൽക്കുന്ന കാലയളവിനെ കുറിച്ച്...

Комментарии • 1,3 тыс.

  • @teslamyhero8581
    @teslamyhero8581 11 месяцев назад +134

    ജീവപരിണാമം മനസിലാക്കുന്നതിൽ മനുഷ്യൻ പിന്നോട്ട് ആകാൻ കാരണം മതങ്ങൾ മാത്രമാണ്..

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад +11

      അല്ല അതിനു തെളിവില്ല എന്നതാണ് കാരണം

    • @criticmason953
      @criticmason953 11 месяцев назад +1

      ​@@musthafapadikkal6961മതകഥകളിലെ ഓരോ പോയന്റിനും നൂറ് വീതം തെളിവുകളാണല്ലൊ ഉള്ളത്!
      ദൈവത്തിന്പോലും പരിണാമം ഉണ്ടാകുന്നുണ്ട് സുഹൃത്തേ; യഹോവ പരിണമിച്ചുണ്ടായതാണ് മൂന്ന് പെൺമക്കളുള്ള അള്ളാഹു! അതിന് ജീവ പരിണാമം സംഭവിച്ചാണ് മക്കളില്ലാത്ത അള്ളാഹു ഉണ്ടായത് 😂

    • @India-bharat-hind
      @India-bharat-hind 11 месяцев назад

      ​@@musthafapadikkal6961ദൈവം സൃഷ്ടിച്ചു എന്നതിനും തെളിവൊന്നും ഇല്ല

    • @Akhi-b7h
      @Akhi-b7h 11 месяцев назад +1

      😂

    • @thestubbornbull
      @thestubbornbull 11 месяцев назад +4

      100%

  • @bijumohan7279
    @bijumohan7279 11 месяцев назад +63

    ഇത്രയും ലളിതമായി ഇത്രയും വ്യക്തമായി പരിണാമത്തെ കുറിച്ച് ആരും പറഞ്ഞിട്ടില്ല.. നന്ദി..❤

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

    • @outdoorlife_nature
      @outdoorlife_nature 11 месяцев назад

      ​​@@musthafapadikkal6961it's still happening, nobody stopped it. You won't be able see it directly. The whole point of this video how big the time span of evolution is, you didn't understand it, so you are asking this question.

    • @clearlogic7733
      @clearlogic7733 11 месяцев назад +2

      best

    • @clearlogic7733
      @clearlogic7733 11 месяцев назад

      why humans cannot rotate head at 180 degrees?

    • @clearlogic7733
      @clearlogic7733 11 месяцев назад

      why man lost his tail?😊

  • @jayakumar.m26
    @jayakumar.m26 10 месяцев назад +9

    He knows the art of explaining difficult things in a simple way

  • @anumonrajan8136
    @anumonrajan8136 11 месяцев назад +10

    ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഭൂമിയിലെ ജീവജാലങ്ങളുടെ പരിണാമം വളരെ ലളിതമായ ഭാഷയിൽ പറഞ്ഞ് തന്നതിൽ നന്ദി.

    • @haris7135
      @haris7135 6 месяцев назад

      ബല്ലതു൦ മനസിലായോ കൊശവാ?

  • @77jaykb
    @77jaykb 11 месяцев назад +57

    വിലമതിക്കാനാവാത്ത content. Excellent quality. Appreciate your efforts and passion for science ❤❤

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

    • @letsrol
      @letsrol 11 месяцев назад +7

      @@musthafapadikkal6961 🤦🤦🤦

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      @@letsrol ഇതോ ഉത്തരം നിങ്ങൾ കുരങ്ങു മക്കൾ എല്ലാം ഒരേ കണക്കാണല്ലോ 😂😂😂

    • @letsrol
      @letsrol 11 месяцев назад +7

      @@musthafapadikkal6961 ente ponnu bro..video onnenki mariyaathakk kandikk enkulum konakk..🤦 athilum parayunnund kaaryam..😬😬 vivaramullayma alakaaram aakkalle..

    • @letsrol
      @letsrol 11 месяцев назад +3

      @@musthafapadikkal6961 pinne njn kurangaane neeyum athu thanne..allenkil nee vere valla speciesil pettathaavanam..like kayutha..🙊😂

  • @ashrafalipk
    @ashrafalipk 11 месяцев назад +11

    തികച്ചും കാലോചിതമായി . ഇതിന് മുൻപും ഇതേ ആശയം ഉള്ള താങ്കളുടെ വീഡിയോ കണ്ടിട്ടുണ്ട്. വളരെ നന്ദി. ❤

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

    • @ashrafalipk
      @ashrafalipk 11 месяцев назад +2

      ​@@musthafapadikkal6961
      It is an absurd question, as evolution is there always

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      @@ashrafalipk എങ്കിൽ തെളിയിക്കൂ ഇപ്പോൾ കുരങ്ങിൽ നിന്നും മനുഷ്യരുടെ ആദ്യ രൂപം ഉണ്ടാകുന്നതായി : ഒരു ദിവസം കൊണ്ട് സംഭവിക്കില്ലെങ്കിലും ഒരു 500 കൊല്ലംകൊണ്ട് കുരങ്ങിൽ നിന്നും മനുഷ്യരിലേക്ക് ഉണ്ടായ പരിണാമം തെളിവ് സഹിതം പോരട്ടെ 😂😂

    • @ameenbadarudeen3542
      @ameenbadarudeen3542 11 месяцев назад

      ​@@musthafapadikkal6961ഭൂമി ഉരുണ്ടതാണെന്ന് ഭൂമിയിൽ നിന്ന് മനസിലാക്കാൻ കഴിയുമോ? അത് പോലെ species ന്റെ പരിണാമം ഒരു ജീവിയുടെ ജീവിത കാലയളവിൽ നടക്കുന്ന സംഗതിയല്ല കണ്ട് മനസിലാക്കാൻ

    • @shyamkiran
      @shyamkiran 11 месяцев назад

      @@musthafapadikkal6961 പരമാവധി 100 വര്ഷം ജീവിക്കാൻ സാധ്യത ഉള്ള താങ്കൾ എങ്ങനെ പതിനായിരം വർഷങ്ങൾ എടുത്തു നടക്കുന്ന പരിണാമം നടക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കും

  • @anilsbabu
    @anilsbabu 11 месяцев назад +50

    10 ന്റെ ഗുണിതങ്ങളെ simple ആക്കി represent ചെയ്യാൻ mathematics എന്ന tool ഉപയോഗിച്ച് കണ്ടുപിടിച്ച ഒരു short "trick" ആണ് 0ങ്ങൾ ഇട്ടു കൊണ്ടുള്ള decimal system. Representation എളുപ്പമായപ്പോൾ, ഇത് human brain ന് comprehend ചെയ്യാൻ കഴിയുന്നില്ലെന്ന യാഥാർഥ്യം നമ്മൾ വിസ്മരിക്കുന്നു. 😮
    ഒരു ഉദാഹരണം പറഞ്ഞാൽ, 10 തേങ്ങ എടുത്താൽ ഒരു കുട്ടയിൽ വെക്കാമെങ്കിൽ ആ കുട്ടയ്ക്ക് എത്ര വലിപ്പം വേണ്ടിവരും എന്ന് നമുക്ക് എളുപ്പത്തിൽ imagine ചെയ്ത് എടുക്കാം, 100 തേങ്ങാ ആയാൽ ഒരു ചാക്ക് വേണ്ടി വരും എന്നും മനസ്സിലാക്കാം. എന്നാൽ ഒരു 10 ലക്ഷം തേങ്ങ ആയാലോ? ഒരു ടെമ്പോ വാനിൽ കൊള്ളുമോ, അതോ ഒരു ലോറി വേണ്ടി വരുമോ എന്നതിനെ നമ്മുക്ക് "സങ്കൽപ്പിച്ചു" തീരുമാനിക്കാൻ പറ്റില്ല, കണക്കുകൂട്ടലുകൾ നടത്തേണ്ടി വരും, ഓരോ വാഹനത്തിലും എത്ര ചാക്ക് സാധനം (volume) കൊള്ളും എന്ന് കണക്കാക്കി തിട്ടപ്പെടുത്തണം. ഇതാണ് ഇത്തരം കാര്യങ്ങൾ deal ചെയ്യുമ്പോൾ ഉള്ള മനസ്സിന്റെ പരിമിതി, ശരിയാണോ എന്ന ആശങ്ക, യാഥാർഥ്യം, സംഭാവ്യത ഒക്കെ ഉൾക്കൊള്ളാൻ ഉള്ള ബുദ്ധിമുട്ട്. 👍😅

    • @naveenchandrasekhar
      @naveenchandrasekhar 11 месяцев назад +3

      With all the respect I humbly tell u that you are wrong. Becz 100 thenga oru chackil kollilla😊
      Strongly disagree with u.😢

    • @bala5332
      @bala5332 11 месяцев назад +5

      പൊതിച്ച തേങ്ങയാണെങ്കിലോ?

    • @abhishalphonse8573
      @abhishalphonse8573 11 месяцев назад +7

      ​@@naveenchandrasekharചെന്തെങ്ങിന്റെ തേങ്ങ ആണെങ്കിൽ കൊള്ളും...

    • @observer4134
      @observer4134 11 месяцев назад

      മണ്ഡരിയോ... 😜😂

    • @Puthu-Manithan
      @Puthu-Manithan 11 месяцев назад

      ​@@abhishalphonse8573 😂 😂

  • @adarshspvishnu6423
    @adarshspvishnu6423 11 месяцев назад +31

    You are gem of a human being DR Vaisakhan ❤

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад +2

      എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

    • @Rhishisc
      @Rhishisc 11 месяцев назад

      @@musthafapadikkal6961 nirthiyennu aaru paranju? please watch the whole video before commenting.

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      @@Rhishisc എങ്കിൽ തെളിവ് സഹിതം പറയൂ ഇപ്പോൾ കുരങ്ങിൽ നിന്നും മറ്റു ജീവി വർഗ്ഗങ്ങൾ പരിണമിക്കുന്നുണ്ടോ??

    • @Rhishisc
      @Rhishisc 11 месяцев назад

      @@musthafapadikkal6961 പരിണാമം ഒരു ജീവിവർഗ്ഗത്തിൽ നിന്നും മറ്റൊരു പുതിയ ജീവിയിലേക്ക് ഉള്ള single step transformation അല്ലെന്നു മനസിലാക്കുക. കുരങ്ങിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങളിലും പലതരം ജനിതക mutations നടക്കുന്നുണ്ട്. ജീവിക്കുന്ന environment കാരണം ആവാം കാരണം ഒന്നും ഇല്ലാതെയും ആവാം, ഇതൊരു തുടർ പ്രക്രിയ ആണ്. ഇതിന്റെ results ആയി പരിണാമത്തിന്റെ time സ്കെയിലിൽ പുതിയ ജീവികൾ ഉണ്ടാകുന്നു.
      നിങ്ങൾ മദ്രസ സയൻസ് പഠിക്കാൻ എടുത്ത സമയം വേണ്ട ഈ വീഡിയോ കാണാൻ. ഒരു 20 മിനിറ്റ് ഇതിനായി മാറ്റി വെക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ മണ്ടൻ ചോദ്യങ്ങളുമായി വരരുത്.

    • @vinayak2705
      @vinayak2705 11 месяцев назад

      ​@@musthafapadikkal6961athin monkey an evaluation head an ara parnje...elathm angt kondovan..evde 3 year mune vana coronak vare mutation indyayi orupad varients indyi...

  • @SKCreativeOnline
    @SKCreativeOnline 11 месяцев назад +6

    ❤ പരിണാമത്തെ ഇത്ര ലളിതമായി പറഞ്ഞു തന്നതിന് ❤

    • @IAMJ1B
      @IAMJ1B 11 месяцев назад

      അപ്പൊ പൊതു പൂർവീകന് എന്ത് പറ്റിയെന്നും മനസ്സിലായി കാണുമല്ലേ 😢

    • @SKCreativeOnline
      @SKCreativeOnline 11 месяцев назад

      @@IAMJ1B പൊതു പൂർവീകന് Colour Prediction നടത്തി 100%Earning tricks പഠിപ്പിച്ച് യൂടൂബില്‍ ഇരിക്കുന്നു

  • @Ajeesdan
    @Ajeesdan 11 месяцев назад +246

    അപ്പോൾ മണ്ണ് കൊഴച്ച്‌ ഉണ്ടാക്കിയതല്ലേ 🤨

    • @subashvijaya
      @subashvijaya 11 месяцев назад +8

      😂😂😂

    • @cultofvajrayogini
      @cultofvajrayogini 11 месяцев назад +3

      😅

    • @hopeless9574
      @hopeless9574 11 месяцев назад +6

      Ellaam Allahu srishtichatha, Mannuu kuzhachaanennu aaaru paranju

    • @truthseeker4813
      @truthseeker4813 11 месяцев назад +10

      അല്ല എന്ന് തെളിയിക്കൂ ??

    • @sajeevthomas4888
      @sajeevthomas4888 11 месяцев назад +2

      😂😂

  • @soorajsivaprasad6329
    @soorajsivaprasad6329 11 месяцев назад +6

    Natural selection- എന്നതിന് ഞാൻ സ്കൂളിൽ പഠിച്ച വാക്ക് 'പ്രകൃതി നിർദ്ധാരണം' എന്നതായിരുന്നു. പ്രകൃതി എന്നത് ബോധപൂർവം ഇടപെടലുകൾ നടത്താൻ കഴിവുള്ള ഒരു entity ആണെന്നൊരു തെറ്റിദ്ധാരണ ഈ വാക്ക് നൽകുന്നതായി തോന്നിയിട്ടുണ്ട്. വൈശാഖൻ 13:05 ഇൽ ഉപയോഗിച്ച 'സ്വാഭാവിക നിർദ്ധാരണം' എന്ന വാക്ക് കൊള്ളാം.

    • @VaisakhanThampi
      @VaisakhanThampi  11 месяцев назад +5

      ഞാനും പ്രകൃതിനിർദ്ധാരണം എന്നാണ് പഠിച്ചത്. ആ വാക്കിന് ഈ പറഞ്ഞ പ്രശ്നമുണ്ട്.

    • @sujabm798
      @sujabm798 11 месяцев назад

      ​@@VaisakhanThampitrue..

  • @dasprem3992
    @dasprem3992 11 месяцев назад +26

    Great explanation. This video must be screened in all educational institutions in Kerala. In India too.

  • @nishanthg5277
    @nishanthg5277 11 месяцев назад +3

    തമ്പി സാർ,
    Respect...
    ഇഷ്ടം...

  • @rahulkbiju5061
    @rahulkbiju5061 11 месяцев назад +2

    സർ.. നിങ്ങളുടെ ചിന്തകൾ 🫂... എനിക്ക് ഇങ്ങനെ ചിന്തിക്കാൻ ഇഷ്ടമാണ്.. നിങ്ങളെയും 🫂

  • @letsrol
    @letsrol 11 месяцев назад +10

    പരിണാമത്തിൻ്റെ ശകലം ബാക്കി നിന്ന സംശയത്തിന് ഈ വീഡിയോട് കൂടെ അസ്തമനം ആയിരിക്കുന്നു..🎈

    • @IAMJ1B
      @IAMJ1B 11 месяцев назад

      ആണ്ണോ, ഒന്നും കഴിഞ്ഞിട്ടില്ല. എങ്കിൽ പൊതു പൂർവീകന് എന്ത് പറ്റിയെന്നു മാത്രം നീ പറഞ്ഞു തന്നാൽ മതി.

    • @adpvlogs369
      @adpvlogs369 11 месяцев назад

      ​@@IAMJ1B10.57

    • @letsrol
      @letsrol 11 месяцев назад

      @@IAMJ1B 🙏

    • @IAMJ1B
      @IAMJ1B 11 месяцев назад

      @@letsrol മിണ്ടുന്നില്ല 🙄

    • @letsrol
      @letsrol 11 месяцев назад +3

      @@IAMJ1B chothyathinu minimum standard enkilum kaanikkanam bro..🙏

  • @binukumar2022
    @binukumar2022 11 месяцев назад +5

    Sir ur topic and ur teaching method is beautiful and worthful.Thank u for about evolution chapter.

  • @ismailvk8115
    @ismailvk8115 11 месяцев назад +2

    തമ്പി സാറിൻ്റെ വീഡിയോ തീരുന്നത് അറിയില്ല.കുറച്ച് കൂടി ലെങ്ത്ത് ആകാം.👌👌

  • @bijobsebastian
    @bijobsebastian 11 месяцев назад +42

    പരിണാമം മനസ്സിലാക്കാനുള്ള യഥാർത്ഥ തടസ്സം ബാലമംഗളം ആണ് 😁

    • @akhilk4232
      @akhilk4232 11 месяцев назад

      Baalamangalathile dingan parinaamathe kurich paranjittindu. Thala vettano.

    • @yasikhmt3312
      @yasikhmt3312 11 месяцев назад +2

      Brother you asked a very good question 🎉

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад +1

      എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

    • @frijofrijo6477
      @frijofrijo6477 11 месяцев назад

      ​@@musthafapadikkal6961pottan aao neee ?

    • @SamuraiSphinx
      @SamuraiSphinx 11 месяцев назад

      @@musthafapadikkal6961 ആരു പറഞ്ഞു പരിണാമം നടക്കുന്നില്ല എന്ന്. മനുഷ്യൻ പരിണാമത്തിന് വിധേയം ആയി കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു 1960 പതുകളിൽ ജനിച്ച ആളുകളെയും, 2000 ത്തിൽ ജനിച്ച ആളുകളെയും സൂക്ഷ്മം ആയി നിരീക്ഷിക്കുക. അപ്പൊൾ മനസ്സിലാകും. ഒന്നും വേണ്ട ആണിനെയും പെണ്ണിനെയും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ഇന്നത്തെ ആണിനെയും പെണ്ണിനെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി. ഒരു പൊട്ടു കുത്തി കൊടുത്താൽ ആണ് പെണ്ണായി. ശാരീരികം ആയിട്ടുള്ള വ്യത്യാസം വരെ കുറഞ്ഞു വരികയാണ്. അത് പോലെ ശബ്ദം, Mutation ആണ് പരിണാമത്തിൻ്റെ ആദ്യ ഘട്ടം. ഇപ്പൊൾ നമ്മൾ ഇപ്പൊൾ ഈ കാണുന്ന LGBTQ ഒക്കെ ഒരു ഡിസോർഡർ എന്ന് പറയാമെങ്കിലും, പിന്നീട് ഇത് പോലുള്ള ആളുകളുടെ എണ്ണം കൂടി വരുന്നതായി കാണാൻ കഴിയും. അപ്പൊൾ അവരെ mutants എന്നു തന്നെ പറയാം. പരിണാമം വളരെ സ്ലോ ആയിട്ടുള്ള ഒരു പ്രോസസ് ആണ്. നൂറ്റാണ്ടുകൾ തന്നെ എടുക്കും. നിയാണ്ടർതാൽ എന്ന് നമ്മൾ വിളിക്കുന്ന ആളുകളും ഇന്നത്തെ ആളുകളുടെയും ശാരീരിക ക്ഷമത ഒന്ന് നോക്കൂ. ഒന്നും വേണ്ട വ്യത്യസ്ത വൻ്കരകളിൽ ഉള്ള മനുഷ്യരെ തന്നെ നോക്കൂ. അവർ നിറത്തിലും, രൂപത്തിലും, ശാരീരിക ക്ഷമതയിലും, ബുദ്ധിപരമായും ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നും വേണ്ട ഭാഷ തന്നെ എത്ര അധികം ഉണ്ട്. അതിനു കാരണം, പണ്ട് ഗോത്രങ്ങൾ ആയി ജീവിച്ചവർ ആണ് മനുഷ്യർ, ഒരു ദൈവം പല ഭാഷ സംസാരിക്കുന്ന, പല തരത്തിൽ ഉള്ള ആളുകളെ ഉണ്ടാക്കുമോ. രണ്ടു പേരിൽ നിന്നാണ് മനുഷ്യർ മൊത്തം ഉണ്ടായത് എങ്കിൽ ജീൻ പൂൾ ഒക്കെ തമ്മിൽ ബന്ധം ഉണ്ടാക്കണ്ടേ. ഇന്ന് ലോക ജനതയിൽ ഏറ്റവും കൂടുതൽ പേരും ചെങ്കിസ് ഖാൻ്റെ ജീൻ പൂളിൽ പെടുന്നവർ ആണ്.

  • @anishbabus576
    @anishbabus576 11 месяцев назад +3

    I remember that you used the Birthday problem to provide a unique perspective on life events and human nature ( connecting it to a past experience ). Once more, through mathematics, you've helped me grasp the profound depth of evolution. Thank you again

  • @prasanthpr274
    @prasanthpr274 11 месяцев назад +2

    ഇതിൽ ദൈവത്തിനെ എവിടെ കുത്തി കേറ്റും .......
    ആ കിട്ടി ...... ഇതെല്ലാം നിയന്ത്രിക്കുന്ന സൂപ്പർ ഡാഡി......

  • @binilmp9077
    @binilmp9077 11 месяцев назад +3

    Great and simple explanation sir 👏👏

  • @nthnazhikode1256
    @nthnazhikode1256 10 месяцев назад +1

    ഇങ്ങനെ ക്ലാസ് എടുത്തിരുന്നെങ്കിൽ വളരെ എളുപ്പമായേനെ. നിലവിൽ ഇത്തരത്തിലുള്ള ഒരു സംശയവും ആർക്കും ഉണ്ടാകില്ല. വളരെ നല്ല വീഡിയോ thankyou sir

  • @darksoulcreapy
    @darksoulcreapy 11 месяцев назад +5

    Humans are still evolving.. 🎉🎉🎉

    • @abdulla_mathew
      @abdulla_mathew 11 месяцев назад +2

      Humans will be the fastest evolving species for sure due to our rapidly changing lifestyles. It doesn't take a million years maybe within 10000 years there will be significant changes. A human baby can't survive on its own which is something we can already observe. Our physical strength and stamina are reduced, many changes like this are quite obvious compared to our ancestors.

    • @darksoulcreapy
      @darksoulcreapy 4 месяца назад

      I learn that evolution works too slowly . you sttill carring the brain in your skull of homosapiens of 200000 years ago

  • @sahilshalu8790
    @sahilshalu8790 8 месяцев назад +1

    പരിണാമം അവിടെ നിക്കട്ടെ മുത്തേ...... First ജീവൻ എങ്ങനെ ഉണ്ടായി.....?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 месяцев назад

      നിങ്ങളുടെ മനസ്സിലെ ഏറ്റവും ആദ്യം ഉണ്ടായ ചിന്ത ഏതാണെന്ന് ചോദിക്കും പോലെ ആണ് അത്
      ഏറ്റു ആദ്യത്തെ ജീവൻ ഏത് എന്ന് പറയാൻ കഴിയില്ല

  • @vineedhcv2320
    @vineedhcv2320 11 месяцев назад +1

    We are able to understand the life beyond our life time. As mentioned by vaiskhan SIR(i dont know if i need to call him SIR) , the changes that we observe is very minmal in once persons life, but we must know a fact that its happening. With our human intelligence we are able to peedict many things, thanks to science. Yes,, we have dervied equations and algorithms to calculate and predict what was before and what could be the future. So for doing that science is the only way. And its 99.9 ℅ accurate. Why 99.9 ℅ why not 100%, its not because we belive in some unexplainable concept like "god", its because we still need to develop. We need to look into it.

  • @manuperayil600
    @manuperayil600 11 месяцев назад +2

    സൂപ്പർ അറിവ് പറഞ് തന്നതിന് നന്ദി

  • @shyjuk.s4772
    @shyjuk.s4772 11 месяцев назад +4

    Nice explanation Sir, pl explain how male and female evolved in animals and plants

    • @VaisakhanThampi
      @VaisakhanThampi  11 месяцев назад +6

      That's a vast area. I'm not very good at that subject either.

    • @IAMJ1B
      @IAMJ1B 11 месяцев назад

      ​@@VaisakhanThampiNot even in this

    • @sushink70
      @sushink70 10 месяцев назад

      @@VaisakhanThampi one suggestion. Ignore or Accept. Your wish. Micro evolution നും Macro evolution നും philosophy ഉപയോഗിച്ച് കൂട്ടി കുഴക്കുന്നത് സാധാരണക്കാര്‍ confused ആകാൻ ഇട വരൂ. Better Ignore.

  • @hideredride4172
    @hideredride4172 6 месяцев назад

    വളരെ നന്ദി ഉണ്ട് സർ. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു

  • @logostorhema4185
    @logostorhema4185 11 месяцев назад +7

    അതെ... ശാസ്ത്രം ഒന്നുതന്നെയാണ്....
    ഫിസിക്സും ബയോളജിയും ഒന്നാണ്...
    അപ്പോൾ ഒരു ചോദ്യം....
    ഞാൻ ഫിസിക്സിൽ പഠിച്ച ഒരു കാര്യം ഉണ്ട്...
    An Energy can neither be created nor distroyed , it only transforms from one form to another....
    ഇന്ന് Energy ഇല്ലാതെ ഒരു ചലനവും നടക്കില്ലല്ലേ... Mechanical , Hydraulic, Phneumatic etc
    നിമിഷങ്ങൾ കൊണ്ട് നമുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രേം Energy ഈ ലോകത്ത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് convert ആകുന്നുണ്ട്...
    അപ്പോ ഒരു ചോദ്യം ഈ ഒരു Energy Biginning or Source എവിടെയാണ്..??
    ഒരു വലിയ പൊട്ടിത്തെറിയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് Science പറയുന്നു.. അതേ Science തന്നെ ആ പൊട്ടിത്തെറി ഉണ്ടാകാൻ അവിടെ ഒരു Internal Energy ആവശ്യമാണെന്നും പറയുന്നു...
    അപ്പോൾ പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായ ആ Internal Energy എവിടെ നിന്നാണ് ഉണ്ടായത്...??
    Energy ഉണ്ടാക്കാൻ പറ്റില്ലെങ്കിൽ ഇപ്പോ നാം Physics , chemistry, Biology തുടങ്ങി ഇപ്പോൾ നടക്കുന്ന ഓരോ വർക്കിലെയും എനർജിയുടെ Origin എവിടെ നിന്നാണ്...??
    ജീവൻ ഉണ്ടാകണമെങ്കിൽ അവിടെ engergy coversion അല്ലേ നടക്കുന്നെ...
    നാം ചലിക്കുന്നതിന് പോലും energy ആവശ്യം ഉണ്ടല്ലോ ..??
    ഈ energy ഒക്കെ എങ്ങിനെ ഉണ്ടായി convert ആയി വന്നതാണ്...??
    അത് കണ്ടുപിടിച്ചാൽ ഇനി energy convert ചെയ്യാതെ ഇനി സ്വയം ഉണ്ടാക്കാമല്ലോ...!!
    Can you explain this ...???

    • @abikj9450
      @abikj9450 11 месяцев назад +1

      ടോമി സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടവുമായി നടത്തിയ ഒരു ഡിബേറ്റ് ഉണ്ട് ന്യൂറോൺസ് ചാനെലിൽ. അതിൽ ടോമിയുടെ വിഷയാവതരണത്തിന്റെ ആദ്യത്തെ അരമണിക്കൂർ താങ്കളുടെ സംശയങ്ങൾ എല്ലാം ദൂരീകരിക്കും എന്നാണെനിക്ക് തോന്നുന്നത്. താങ്കൾ ചോദിച്ച ചോദ്യങ്ങളെല്ലാം കൂട്ടിയാണു അവിടെ ഉത്തരം നൽകിയിരിക്കുന്നത്. അതും വളരെ ലളിതമായി.

    • @nivedp6553
      @nivedp6553 11 месяцев назад +2

      @logostorhema എല്ലാത്തിനും ഒരു starting വേണം എന്ന് എന്താണ് നിർബന്ധം ...
      ഉത്തരം അത് തന്നെയാണ് energy can neither be created, nor be destroyed

    • @logostorhema4185
      @logostorhema4185 11 месяцев назад

      @@nivedp6553 എന്തുവാ bro... ഒരു logic ഇല്ലാത്ത ചോദ്യം ചോദിക്കണേ... ഒരു വാഹനം start ചെയ്യാതെ ഓടിക്കാൻ പറ്റുമോ...?? അതിനും മുന്നേ ആ വാഹനം അതേ രൂപത്തിൽ ഉണ്ടാക്കി എടുക്കാതെ അത് use ചെയ്യാൻ പറ്റുമോ...?? ആ വാഹനം ഉണ്ടാക്കേണ്ട materials ഇല്ലാതെ ആ വാഹനം ഉണ്ടാക്കാൻ പറ്റുമോ...?? ഈ materials ഉണ്ടാക്കേണ്ടതിൻ്റെ resources ഒക്കെ ഉണ്ടായിരിക്കണ്ടേ...?? ഇതിൻ്റെ ഒക്കെ starting അന്വേഷിക്കതെ ഇപ്പോ നടക്കുന്ന കാര്യങ്ങൾ മാത്രം വച്ച് ഇത് computer യുഗം ആണ് വിചാരിക്കുന്നതോക്കെ മുന്നിൽ വരുന്നു എന്ന് വച്ച് ദൈവം ഇല്ലാ എന്ന് പറയുന്നത് ശരിയാണോ..?? ഈ resources ഒക്കെ start ചെയ്തത് ദൈവത്തിൽ നിന്നാണ്... അല്ലാതെ ഒന്നുമില്ലായ്മയിൽ നിന്ന് energy ഇല്ലാത്ത ഇടത്ത് ജീവനില്ലാത്ത Materials ഒക്കെ പ്രസവിച്ച് പ്രസവിച്ച് ഒരുപാട് materials ആയി അത് പൊട്ടിത്തെറിച്ച് energy ഉണ്ടായി internal energy ഇല്ലാതെ പൊട്ടി ത്തെറിച്ച് ഉണ്ടായ engergy ആണ് ഇന്നും പലവിധത്തിൽ നമ്മൾ use ചെയ്യുന്നത് എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കാൻ പറ്റും bro...
      Bro ഒന്ന് ചിന്തിച്ചു നോക്ക്...
      അപ്പോ ദൈവം ഇല്ലാ എന്ന് പറഞ്ഞ് ഒരു തെളിവും ഇല്ലാത്ത ഊഹാപോഹങ്ങളായ ശാസ്ത്രത്തെ വിശ്വാസിക്കുന്നവരല്ലേ അന്ധവിശ്വാസികൾ...🤷🤷

    • @prateeksha7242
      @prateeksha7242 10 месяцев назад +2

      @logostorhema I too, have this doubt and asked this question as reply to some others in this comments section.
      Big bang undaakanulla energy evide ninnum ulbhavichu? Kurangu evide ninnum ulbhavichu? Ippozhum sooryan kathi nilkkanulla energy, allenkil nammal breathe cheyynna oxygen engineyundaayi. Innum creation nadannu kondirikkunnu - oru jeevan garbhathil uruvaakumbol, oro plants, animals, etc.
      Oru valiya Creator illathe ithu sambhavikkilla. Aa Creator eternal aanu (no beginning and no end, cannot be created and can not be destroyed). The human mind can not comprehend. Oh how marvelously the Almighty God created everything.

  • @AdarshV-rz9bm
    @AdarshV-rz9bm 8 месяцев назад

    A very nice story. Nobody can prove or verify this anytime. Oru viswasam ithu ingane ayirikam. If we know how evolution happened, then why can't we use it to artificially change one species to another complicated species. Till now no result or claims.

  • @violinsami
    @violinsami 11 месяцев назад

    ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം..

  • @aslrp
    @aslrp 11 месяцев назад +10

    ദിനോസറുകൾ extinct ആയിട്ട് 6.5 കോടി കൊല്ലങ്ങൾ ആയി. 65 ലക്ഷം എന്ന് പറഞ്ഞത്, പറഞ്ഞപ്പോൾ തെറ്റിയത് ആണെന്ന് കരുതുന്നു.
    അതുപോലെ ദിനിസാർസ് 16.5 കോടി കൊല്ലം ഇവിടെ ജീവിച്ചിരുന്നു. മനുഷ്യൻ ഉണ്ടായിട്ട് പരമാവധി 3 ലക്ഷം വർഷങ്ങളെ ആകുന്നുള്ളു. അപ്പൊ മനുഷ്യനേക്കാൾ 3 ഇരട്ടി സമയം അല്ല അനേകം അനേകം ഇരട്ടി സമയക്കാലം അവർ ഇവിടെ വാണിരുന്നു 👍🏻

    • @yasikhmt3312
      @yasikhmt3312 11 месяцев назад +4

      I appreciate that you mentioned it 👍

    • @abdulla_mathew
      @abdulla_mathew 11 месяцев назад +3

      65 മില്യൺ years മലയാളത്തിൽ പറഞ്ഞപ്പോ ലക്ഷം ആയി പോയതായിരിക്കും.

    • @aniljoseph882
      @aniljoseph882 11 месяцев назад

      6.5 കോടി അല്ല....6.5023456789 കോടിയാണ് കറക്ട്!!!!!🤔😢

    • @VaisakhanThampi
      @VaisakhanThampi  11 месяцев назад +4

      6.5 million was a slip of tongue. The other part, probably was understood wrong by you. I didn't mention the age of humanity there, but the period from the last dinosaur to the first human.

    • @aslrp
      @aslrp 11 месяцев назад +2

      @@VaisakhanThampi sorry sir. Then it may be my mistake. I thought you said the dinosaur era was more than 3 times of human era 🙈

  • @subhashps1803
    @subhashps1803 10 месяцев назад +1

    Jeevan engane undayi ennalle chodyam. Parinamam engane undayi ennu allallo

  • @Nandini9230
    @Nandini9230 11 месяцев назад +4

    Thank you so much sir..!😊

  • @dRMdMn
    @dRMdMn 11 месяцев назад +2

    കുരങ്ങനും മനുഷ്യനും പൊതു പൂർവികൻ എന്ന് പറഞ്ഞാൽ എന്താണ് ,
    ആദ്യത്തെ മനുഷ്യകുഞ്ഞിനെ ആരാണ് സംരക്ഷിച്ചത്

  • @jkmech1
    @jkmech1 11 месяцев назад +5

    എല്ലാറ്റിന്റെയും ഉത്തരം അവനവനെ ഹൃദയന്തരതലത്തിൽ ഉണ്ട്. അതല്ലാത്ത എല്ലാ ഉത്തരവും തലച്ചോറിലേക്ക് മാത്രമേ പോകൂ.. അത് വെറും അറിവാണ്.അനുഭവമല്ല. അറിവിനെക്കാൾ ശ്രെഷ്ടമാണ് അനുഭവം.

    • @josephchathamkuzhy274
      @josephchathamkuzhy274 7 месяцев назад

      താങ്കൾ പറയുന്ന ഈ ഹൃദയാന്തരതലം തലച്ചോറല്ലേ ! അല്ലെങ്കിൽ പിന്നെ അത് എവിടെയാണ്

  • @pradeepantony8272
    @pradeepantony8272 11 месяцев назад +1

    Great effort to make it simple to understand for many...

    • @parvathi2525
      @parvathi2525 10 месяцев назад

      But sadly, they won't 😢

  • @sivanandk.c.7176
    @sivanandk.c.7176 11 месяцев назад +3

    എമ്മെസ്സി സുവോളജിയ്ക്ക് ഞങ്ങളുടെ ക്ലാസ് സെമിനാറിൽ സ്ഥിരം വരുന്ന ഒരു വിഷയം ഡാർവിനിസമോ, ലാമാർക്കിസമോ കൂടുതൽ ശരി? എന്നതായിരുന്നു. രണ്ടും പരിണാമത്തിലെ രണ്ട് വീക്ഷണങ്ങൾ.
    എന്നാൽ പള്ളിക്കാരുടെ കോളജിൽ ബിയെസ്സിയ്ക്ക് സിസ്റ്റർമാരും സാറന്മാരും "ഉല്പത്തിപ്പുസ്തക"ത്തിലെ സങ്കല്പം ആദ്യം പഠിപ്പിയ്ക്കുമായിരുന്നു !

    • @IAMJ1B
      @IAMJ1B 11 месяцев назад

      അപ്പോൾ രണ്ടും ഇപ്പോളും വീക്ഷണം മാത്രം ആണ്. ഉറപ്പായില്ല ല്ലേ

    • @sivanandk.c.7176
      @sivanandk.c.7176 11 месяцев назад

      @@IAMJ1B Theory എന്നു തന്നെയാണ് പേര്. ഓരോ പുതിയ കണ്ടുപിടിത്തങ്ങളും വരുമ്പോൾ കൂടുതൽ തെളിവായിക്കൊണ്ടിരിയ്ക്കുന്നതിനാൽ ഇന്നും തെറ്റെന്ന് തെളിയിയ്ക്കാൻ പറ്റാതെ നിലനിൽക്കുന്നു.
      ശാസ്ത്ര വിഷയങ്ങളിൽ hypothesis, theory എന്നു തുടങ്ങിയാണ് facts ലേക്ക് എത്തുന്നത്. പുതിയ പരീക്ഷണങ്ങളിൽ പലതും പരിഷ്കരിയ്ക്കപ്പെടും.
      ഇവിടെ evolutionary link കൾ ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തു നിന്നും കിട്ടുന്നതിനാൽ ഈ തിയറി ഉറപ്പായിക്കൊണ്ടിരിയ്ക്കുന്നു.
      വൈശാഖൻ പറഞ്ഞത് തന്നെ, മനുഷ്യ ബുദ്ധിയിൽ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടുണ്ടെന്നാണ്.

    • @IAMJ1B
      @IAMJ1B 11 месяцев назад

      @@sivanandk.c.7176 അത് തന്നയെ ഞാനും പറഞ്ഞുള്ളു, fact ആകുന്ന ഇടത്തോളം വെറുമൊരു possibility. അത് വച്ചു അഹങ്കരിക്കാൻ മാത്രം ഒന്നുമാകുന്നുമില്ല ഇവിടുള്ളവർക്

  • @Edupassionate
    @Edupassionate 4 месяца назад +1

    Mobile Phone and its mechanical development are etc.. very exciting but it has creator that different.. but the problem when we deny creator of the universe which is million times exciting than mobile phone.. but no creator... don't you feel paradoxical..
    😮

  • @remeshnarayan2732
    @remeshnarayan2732 11 месяцев назад +1

    🙏 നന്ദി നന്ദി നന്ദി 🌹❤️❤️❤️❤️

  • @SanthoshSanthu-ks8yl
    @SanthoshSanthu-ks8yl 11 месяцев назад +9

    ❤താങ്ക്യു സർ

    • @jijeshc
      @jijeshc 11 месяцев назад +1

      "സർ" പ്രയോഗം ഒഴിവാകണം. പേര് വിളിക്കുന്നതിൽ തെറ്റില്ല. സർ എന്ന dominating word ഉപയോഗിക്കരുത് ദയവായി.. ആരും ആരുടെയും താഴേയും മുകളിലും അല്ല. ഒരു വ്യക്തിയുടെ പേരിനേക്കൾ അയാളെ ഭംഗിയാക്കുന്ന ഒന്നും തന്നെയില്ല. Mister /Missis എന്ന് ചേർത്ത് വിളിച്ചാൽ ഭംഗിയുണ്ടാകും.. പേര് വിളിക്കുന്നത് ഒരിക്കലും തെറ്റല്ല.

    • @SanthoshSanthu-ks8yl
      @SanthoshSanthu-ks8yl 11 месяцев назад

      @@jijeshc അദ്ദേഹത്തോടുള്ള റെസ്‌പെക്ട് അത്രേ ഉദ്ദേശിച്ചുള്ളൂ അറിവ് പകർന്നു നൽകുന്ന ഒരു അധ്യാപകനോട് ഒരുവിദ്യാർത്ഥിക്ക് തോന്നുന്ന ഒരു റെസ്‌പെക്ട് അതിനെ അങ്ങിനെ കാണാനാണ് എനിക്കിഷ്ടം ഞാൻ അങ്ങിനെയേ അതിനെ കണ്ടിട്ടുള്ളു

  • @thecommenter5086
    @thecommenter5086 11 месяцев назад +1

    What ever you say, The evolution of complex traits, such as the human brain, is not fully understood, and explaining their origin remains a subject of ongoing research.

  • @sujithsurendranpillai3034
    @sujithsurendranpillai3034 11 месяцев назад +3

    Well explained

  • @anonCharlies
    @anonCharlies 10 месяцев назад +1

    Sajeer buhari എന്ന ചാനൽ il ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയുന്നത് കണ്ടു.

  • @pradeepGK5874
    @pradeepGK5874 11 месяцев назад +9

    പരിണാമം വിശദീകരിക്കാൻ വരുന്ന ഒരു ഗതികേട് .ദൈവമേ എത്ര നിസ്സാരമായിട്ടാണ് നീ ഓരോ ജീവികളെയും സൃഷ്ടിച്ചിരിക്കുന്നത് നിനക്ക് സ്തുതി..

    • @harikk1490
      @harikk1490 11 месяцев назад +4

      കഥകൾ മനോഹരവും ലളിതവുമായിരിക്കും കാര്യമല്ലേ ദുഷ്കരവും സങ്കീർണവും

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      @@harikk1490 താങ്കൾ പറയുന്ന കാര്യ കഥക്ക് തെളിവ് എവിടെ ???🤣

    • @harikk1490
      @harikk1490 11 месяцев назад

      @@musthafapadikkal6961 നമ്മൾ ഉൾപ്പെടുന്ന ഈ ജീവജാലങ്ങളെല്ലാം പരിണാമത്തിന്റെ തെളിവുകളാണ്

    • @vishnuarakuzha
      @vishnuarakuzha 11 месяцев назад +1

      ​@@musthafapadikkal6961തെളിവ് തിരിച്ചറിയാനുളള വെളിവുള്ളവൻ അതിനേക്കുറിച്ച് ചോദിച്ചാൽ പോരേ😂 ?.

    • @amedeoj.j8859
      @amedeoj.j8859 11 месяцев назад +5

      Chettanu oru disease vannal..hospital il pokuo..atho church il pokuo...creator nu enthu kondu cure cheyyan kazhiyunnilla...?
      U believe in hospitals that's made humans by evolution....u believe in medicines and treatments that's created humans..by evolution.
      Books and stories also the fictional characters named gods created by homosapian human beings....man, if humans is not there..there is no gods...gods only in minds of humans...understand that first..🤦‍♂️

  • @jishnuj6416
    @jishnuj6416 11 месяцев назад +2

    ആദ്യ ജീവൻ ഉണ്ടായത് എങ്ങനെയാണ്?

  • @hooooman.
    @hooooman. 11 месяцев назад +3

    ശാസ്ത്രം സംസാരിക്കുമ്പോൾ തെളിവ് ചോതിക്കുന്ന വിശ്വാസി ഡെ ആ യുക്തി കൊള്ളാം..നല്ലത് തന്ന..പക്ഷേ അതേ യുക്തി മതത്തിൻ്റെയോ ദൈവത്തിൻ്റെയോ കാര്യം സംസാരിക്കുമ്പോൾ അവരിൽ കാണുന്നില്ലല്ലോ 😂

  • @Nothingmmmmm
    @Nothingmmmmm 11 месяцев назад +1

    Upload a video about gödel incompleteness theorem

  • @sijo7antony
    @sijo7antony 11 месяцев назад +6

    പരിണാമത്തെ സംശയിക്കുന്നവർ ഒരു min 50 ലക്ഷം വർഷം ജീവിക്കണം എന്നാണ് എൻറെ ആഗ്രഹം... എല്ലാം നേരിട്ട് അറിയാലോ

    • @musthafapadikkal6961
      @musthafapadikkal6961 11 месяцев назад

      50 ലക്ഷം വർഷമായിട്ടും മനുഷ്യൻ മനുഷ്യൻ തന്നെയാണ് മനുഷ്യൻ മറ്റൊരു വസ്തു ആയിട്ടില്ല ഉണ്ടെങ്കിൽ പരിണാമ കുരങ്ങു വാദികൾ തെളിയിക്കൂ

    • @criticmason953
      @criticmason953 11 месяцев назад

      ​@@musthafapadikkal6961മനുഷ്യൻ മനുഷ്യനായിട്ട് രണ്ട് മൂന്ന് ലക്ഷം വർഷമേ ആയിട്ടുള്ളൂ, ബ്രോ
      മത തിയറി അനുസരിച്ച് വെറും ആറായിരം വർഷവും

    • @jaicecyriac4732
      @jaicecyriac4732 11 месяцев назад

      ​@@musthafapadikkal6961manushyar ondayite 3lacks varsham aayittullu.vedio muzhuvan kanditte comment edu

  • @MrSaeedshareef
    @MrSaeedshareef 11 месяцев назад +2

    @ മൊത്തത്തിൽ അഗീകരിപ്പിച്ചേൽ സയൻസ് അല്ലാതാകും എന്നെങ്ങനെയാണ് പറയുക.❓
    അങ്ങനെ ആണെങ്കിൽ എത്രയോ വിഷയങ്ങളിൽ സയൻസ് റിസർച്ചിൽ തന്നെ വിരുദ്ധ അഭിപ്രയങ്ങൾ ഉണ്ട്..❓

    • @IAMJ1B
      @IAMJ1B 11 месяцев назад

      ആരോട് പറയാൻ

    • @MrSaeedshareef
      @MrSaeedshareef 11 месяцев назад

      @@IAMJ1B I didn't completely understand the meaning of the comment.
      But with due respect,
      1.The Evolution of species change is not yet scientifically proven. Which is still debatable.
      2. Having mutations on a gene doesn't change the species. If you make a change the nucleic acid in a DNA of a bacteria , and which is always bacteria. Which didn't make it algae / fungus.
      To empirically prove the evolution, it is necessary to prove the species change.
      3. Making " unnatural" species always fails to reproduce like LIGER ..
      which actually supports the opposite argument of evolution.
      4. Even if evolution is proven, which didn't disprove the existence of GOD, since the GOD by definition can be a creator of species as well as a system creator too.
      5. It is scientifically proven that mutation happens and the species always stays the same. Irrespective of the mutations.
      6. Recent genome studies reveal that the DNAs are not only the factors deciding the outcome , there are plenty epigenetics involved

    • @IAMJ1B
      @IAMJ1B 11 месяцев назад

      @@MrSaeedshareef ഞാൻ നിന്റെ പക്ഷമാന്ന്

    • @vinod4833
      @vinod4833 11 месяцев назад

      മനുഷ്യന്റെ ഉൽപ്പത്തി ആഫ്രിക്കയിലാണെന്ന് സത്യമാണോ???

    • @IAMJ1B
      @IAMJ1B 11 месяцев назад

      @@vinod4833 അല്ല കല്പറ്‌ജിയിൽ

  • @therock7233
    @therock7233 7 месяцев назад +1

    The lack of knowledge on how life began is also a reason for being skeptical of evolution. How can a non-living thing become alive on its own?

    • @albin6126
      @albin6126 7 месяцев назад

      And also there is no reason that a single cell think it need to survive and mutate on its own in a pre defined way

  • @adarshchandran2594
    @adarshchandran2594 11 месяцев назад

    Scientific temper ullavare mathram vimochippikkan paryathamaya presentation. Good

  • @bogdanaustin
    @bogdanaustin 11 месяцев назад +4

    ദിനോസർ ൻറെ എസ്റ്റിംക്ഷൻ
    നടന്നിട്ടു ആറര മില്യൺ എന്ന് പറഞ്ഞത് കൺഫ്യൂഷൻ ആ ക്കുന്നുണ്ട് . അറുപത്തഞ്ചു മില്യൺ അല്ലെ ?

  • @abduljaleelpakara6409
    @abduljaleelpakara6409 11 месяцев назад +2

    Vaisakhan Sir 👍👌❤️💐💐💐💐

  • @shahshamon5996
    @shahshamon5996 11 месяцев назад +1

    ഹോ. ഉഗ്രൻ അവതരണം ❤

  • @ashifmohammed6677
    @ashifmohammed6677 6 месяцев назад

    8:47 - I think there is a mistake in the time period mentioned about dinosaurs. They went extinct 65 million years ago, not 6.5 million years ago. Correct me if I'm wrong.

  • @ArtFadil
    @ArtFadil 11 месяцев назад

    amazing explanation.

  • @kuruvillamammen3988
    @kuruvillamammen3988 6 месяцев назад

    Hello, Good information, thanks. Can you explain what is the intelligence behind this creation as per science??. Eg- eyes , ear, nose etc , how created , it seems that some external intelligence behind this creattion , cannot say only natural selection. Pls revert.

  • @shah-codeName47
    @shah-codeName47 11 месяцев назад +1

    8:47
    Dinosaurs went extinct about 65 million years ago (650 lakhs years ago -at the end of the Cretaceous Period), after living on Earth for about 165 million years.

  • @arunvijayan5885
    @arunvijayan5885 11 месяцев назад

    One of few worth listening as malayalee

  • @PramodKumar-zf2hn
    @PramodKumar-zf2hn 11 месяцев назад +3

    സമയം ഉൾകൊള്ളാൻ മനുഷ്യ മസ്തിഷ്കം പരിണമികേണ്ടിയിരിക്കുന്നൂ

  • @Indiancitizen123-v8t
    @Indiancitizen123-v8t 18 дней назад

    Well explained 🎉

  • @factcheckmedia146
    @factcheckmedia146 11 месяцев назад +1

    origin of life explain ചെയ്ത് ഒരു വീഡിയോ ചെയ്യാമോ...
    origin of life നടക്കാൻ ഒരു സാധ്യതയും ഇല്ല എന്ന ചില ചർച്ചകൾ ശ്രദ്ധയിൽ പെട്ടിരുന്നു...

    • @IAMJ1B
      @IAMJ1B 11 месяцев назад

      ഇടയ്ക്കൂന്ന് പറയാനേ ഞങ്ങളെ കൊണ്ട് പറ്റു

  • @manojrpunnavila4630
    @manojrpunnavila4630 11 месяцев назад +2

    സൂപ്പർ🙏

  • @vivekfrancis7198
    @vivekfrancis7198 11 месяцев назад +2

    Great work.

  • @vishnu-kumar1990
    @vishnu-kumar1990 11 месяцев назад +1

    Ponnu muthey 😍 poli dialogue first 2 minits ❤ daivathilum science lum vishasikkunna le njan 😂

  • @bipinparackal
    @bipinparackal 11 месяцев назад +3

    Nicely explained ❤

  • @35mukund
    @35mukund 7 месяцев назад

    Super explanation in detail. Very good

  • @Real_indian24
    @Real_indian24 11 месяцев назад +4

    മനുഷ്യൻ പരിണമിച്ചിട്ടു എന്ത് കൊണ്ട് ഇന്ന് സൂപ്പർ ഹ്യൂമൻസ് ഉണ്ടാകുനില്ല : കൊല്ലം പത്ത് രണ്ടായിരമായല്ലോ ഈ മനുഷ്യൻ മാർ ഈ ലോകത്ത് കിടന്നു കറങ്ങാൻ തുടങ്ങിട്ട്..
    വെള്ളത്തിന്റെ ഉള്ളിൽ ജീവിക്കാൻ പറ്റുന്ന മനുഷ്യരും പറക്കാൻ കഴിയുന്ന മനുഷ്യരും . ഓക്സിജൻ വേണ്ടാതെ ശ്വസിക്കാൻ പറ്റുന്ന മനുഷ്യരും എന്തെ പരിണമിച്ചുണ്ടാകുന്നില്ല.?

    • @abdulla_mathew
      @abdulla_mathew 11 месяцев назад +16

      താങ്കൾക്ക് കാര്യം അത്ര പുടി കിട്ടിയില്ലെന്ന് തോന്നുന്നു. 2000 വർഷം കൊണ്ട് പരിണാമം കാണാൻ കഴിയില്ല. അതിനു ലക്ഷകണക്കിന് വർഷങ്ങൾ എടുക്കും. ഒരു 10 ലക്ഷം വർഷം കഴിഞ്ഞിട്ടും താൻ അന്നും ജീവനോടെ ഉണ്ടെങ്കിൽ ഈ പറഞ്ഞ തരത്തിലുള്ള മനുഷ്യൻ മാരെ കാണാൻ കഴിഞ്ഞേക്കും. Good luck

    • @Ajeesdan
      @Ajeesdan 11 месяцев назад

      Pottan nna loka pottan

    • @darksoulcreapy
      @darksoulcreapy 11 месяцев назад +3

      😂😂 ok...supper humans will answer to you with in 50million years

    • @ToxicCat360
      @ToxicCat360 11 месяцев назад +1

      Vanam

    • @atheist-cj4qd
      @atheist-cj4qd 11 месяцев назад

      Aa bsttt😂 .

  • @manh385
    @manh385 8 месяцев назад +1

    Super presentation

  • @doctorbadusha9570
    @doctorbadusha9570 11 месяцев назад +1

    Why human need to learn difficult subject for Running his life? An idea should be universally simple and easy to comprehend to all people literate or illiterate. then only all types of people can accept. Entire universe is created by one supreme Diety, worship Him without associate anyone or anything along with him. Everyone will get justice on hereafter life. This world is the centre for examination, there be a time for to be tested , thats why we born and die. Everyone will get their reward what they used to do.

    • @parvathi2525
      @parvathi2525 10 месяцев назад

      From your name, I assume you are a physician. Most of the population alive today including me wouldn't be alive without medical science. Eventhough it is very difficult to comprehend and apply. So yes. We now heed to understand complex things because we are not living in caves nor hunting.

  • @Arunji0007
    @Arunji0007 11 месяцев назад +1

    Excellent presentation!

  • @noushadali240
    @noushadali240 11 месяцев назад +3

    ദൈവത്തെ അവിശ്വസിക്കുന്നവരുടെ ഏറ്റവും വലിയ ഒരു ഗതികേട്

    • @ansab91k
      @ansab91k 10 месяцев назад

      Enth??

    • @arunanirudhan988
      @arunanirudhan988 6 месяцев назад

      വെറുതെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയായി മാറരുത്. കുറച്ചെങ്കിലും സ്വന്തമായി ലോകത്തെ മനസിലാക്കാൻ ശ്രെമിക്കു. എല്ലാ മതഗ്രന്ഥങ്ങളും എഴുതിയിരിക്കുന്നത് മനുഷ്യൻ തന്നെയാണ്. ശാസ്ത്രീയ പരമായി മാത്രമേ ഈ ലോകം മുന്നോട്ടു പോവുകയുള്ളൂ അല്ലാതെ ഒരു മാജിക്കും ഇവിടെ നടക്കില്ല. ജീവൻ നിലനിൽക്കുന്നതും ശാസ്ത്രിയപരമായി മാത്രമാണ്.സകലതും.

  • @anand_vs
    @anand_vs 11 месяцев назад +1

    Oru mistake ond
    Dinosaurs extinct aayit 65 lakhs years alla 6.5 kodi varshanghal aayi

  • @harisharismuhammad6990
    @harisharismuhammad6990 11 месяцев назад +1

    Jeevan evde undayi

    • @IAMJ1B
      @IAMJ1B 11 месяцев назад

      Sorry അങ്ങനത്തെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ഒന്നും ഇവിടെ വേണ്ട 😂

  • @shrikrishnam2496
    @shrikrishnam2496 11 месяцев назад

    Ee vishayam thannae kurach koodi continue chythoodee..

  • @sreeharic5018
    @sreeharic5018 11 месяцев назад +1

    Nice presentation Sir...

  • @anishbabus576
    @anishbabus576 11 месяцев назад

    Mind blowing. Thank you so much

  • @jinanthankappan8689
    @jinanthankappan8689 11 месяцев назад +1

    💥💥💥🎈🎈പരിണാമം മനസ്സിലാ
    ക്കാൻ എന്താണ് തടസ്സം?!! ഒരു തടസ്സവുമില്ല! ദ്രവ്യ ഗുണമാണ് ജീവൻ!💧➡️ ഇതു മനസ്സിലായി ല്ലേ..? പേടിക്കേണ്ടാ! വരൂ പറയാം..! നീല +മഞ്ഞ = "പച്ച"! ഈ രണ്ടു കളറുകൾ കൂടിയാൽ പച്ചയുണ്ടാകുന്നതിനു ദൈവത്തിനോ, മറ്റു പ്രകൃത്യതീത
    ശക്തികൾക്കോ വല്ല പങ്കും ഉണ്ടോ? 'താൻ പാതി ദൈവം പാതി' എന്നു കേട്ടിട്ടില്ലേ..?! ജീവന്റെ അവസ്ഥയും ഇതേ പോലെയാണോ..?!🤔 എന്തിനു പകുതി ദൈവത്തിൽ ചാരി വയ്ക്കണം..? മുഴുവൻ ഉത്തര വാദിത്ത്വവും പ്രകൃതിയിൽ തന്നെ..! ഇക്കണക്കിനു പ്രകൃതിയാണ്‌ നമ്മുടെ ദൈവം! ഭൂമിയിൽ ജീവ ഏകകം 'കോശ'മാണ്! പരിസ്ഥിതിയുടെ അനുകൂലനം 'കോശം' സൃഷ്ടിച്ചു! കാലാന്തരത്തിൽ ചുറ്റുവട്ടത്തിൽ നിന്നും ആഹാരം സ്വീകരിച്ചു കോശഘടന ബലപ്പെടുത്താൻ പര്യാപ്തമായ ഉല്പാദനശാലയായി അതുമാറി..! ഇവിടെനിന്നും തുടങ്ങുന്നു.... ജീവന്റെ
    തുടികൊട്ടൽ..! ഈ ജീവന്റെ പരിണാമം ഇപ്പോൾ എത്തി നിൽക്കുകയാണ്... ബുദ്ധിശാലി യായ മനുഷ്യനിൽ...!🤗 ഹലോ
    കൂട്ടുകാരെ..! How is my narration? റ്റാറ്റാ! ബൈ, ബൈ..!🖐🏾️👁️ 🪔

  • @roshanramesh2634
    @roshanramesh2634 11 месяцев назад +3

    ദിനോസർകളുടെ വംശനാശം 6.5 കോടി (65 million) വർഷം മുമ്പല്ലേ? 65 ലക്ഷം അല്ലല്ലോ.

  • @madhulalitha6479
    @madhulalitha6479 9 месяцев назад

    Photo receptors illatha oru species il ninnu receptors ulla oru jeevi engane develope ayi varunnu.purathu light undennu jeevi engine ariyunnu.jevante ulbhavam chemical process anennu anumanikkam ennal evalution ,it not dimple ,complicated .pleaze solve the equation.it like quatum theorey and relativity.also brain and conciousness.nigoodatha.thankyou.

  • @TruthWillSF
    @TruthWillSF 11 месяцев назад +7

    നമ്മുടെ ഈ നൂറ്റാണ്ടിലും വ്യത്യസ്തമായ ഒരു തരം ജീവിവർഗം ഉണ്ടായി.. യുക്തി (ഇല്ലാത്ത)വാദികൾ 😂😂😂

    • @criticmason953
      @criticmason953 11 месяцев назад +1

      ഒരു പരിണാമവും സംഭവിക്കാത്ത ജീവി വർഗ്ഗമുണ്ട്; മത വിശ്വാസികൾ 😊

    • @Toms.George
      @Toms.George 11 месяцев назад +9

      തന്നെ ദൈവം മണ്ണ് കുഴച്ചു തന്നെ ആണ് ഉണ്ടായത്. കാരണം തന്റെ തലയുട ഉള്ളിൽ നിന്നും ആ കുഴഞചെളി ഇപ്പോഴും പോയിട്ടില്ല ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്യഹ്യ്

    • @drjyothishrocks4417
      @drjyothishrocks4417 11 месяцев назад +1

      ​@@Toms.George😂😂😂

    • @Jimmy-w9w
      @Jimmy-w9w 5 месяцев назад

      ​@@Toms.George: 😂😂😂 nice!

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +1

    *presentation is good🔥*

  • @hashermohammed
    @hashermohammed 7 месяцев назад

    പ്രകൃതിയെ നോക്കിയാൽ തന്നെ പരിണാമം മനസ്സിലാകും. പിന്നെ psychology evolution വായിച്ചു തന്നെ പഠിക്കണം

  • @AskarAskarokly
    @AskarAskarokly 8 месяцев назад

    Jeevan engane undaai

  • @sajusathyan8570
    @sajusathyan8570 10 месяцев назад

    പ്രപഞ്ചത്തിന്റെ കാലഗണന (അതായത് ഭൂമി ഉണ്ടായിട്ട് 350 കോടി വർഷം ആയി എന്നൊക്കെ ഉള്ള )എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ, മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ ആ വീഡിയോ മെൻഷൻ ചെയ്താലും മതി.

  • @modshm9259
    @modshm9259 11 месяцев назад

    Not all dinosaurs went extinct during the Cretaceous-Paleogene (K-Pg) extinction event around 66 million years ago. The fossil record shows that birds are feathered dinosaurs, having evolved from earlier theropods during the Late Jurassic epoch, and are the only dinosaur lineage known to have survived the Cretaceous-Paleogene extinction event. Dinosaurs can therefore be divided into avian dinosaurs-birds-and the extinct non-avian dinosaurs, which are all dinosaurs other than birds.

  • @bastinnelson7708
    @bastinnelson7708 11 месяцев назад

    Precise and short!

  • @dijuvarghese496
    @dijuvarghese496 11 месяцев назад +1

    ഈ ജീവപരിണാമ സിദ്ധാന്തത്തിലെ,, ഏറ്റവും പ്രധാനപ്പെട്ട,, സാധനമായ ജീവൻ എവിടെയാണ് ഇരിക്കുന്നത്,,, അത്, വാതകമാണോ ,ദ്രാവകമാണോ,, ഖര മാണോ,, എനർജിയാണോ,???, അത് എങ്ങിനെ ഉണ്ടായി,??? ,,,

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 11 месяцев назад +1

      തീയിൽ ചൂട് എവിടെയാണോ ഇരിക്കുന്നത് അതുപോലെ തന്നെയാണ് ജീവിയിൽ ജീവനും

  • @Siddarth-ek6dv
    @Siddarth-ek6dv 9 месяцев назад +1

    ഇനി സയൻസ് സയൻസിനോട് മത്സരിക്കുന്ന കാഴ്ചയായിരിക്കു൦ കാണാൻ കഴിയുന്നത്🙏🙏🙏

  • @Lakshmi-ex3ei
    @Lakshmi-ex3ei 11 месяцев назад +1

    Thank you 👍👍

  • @India-bharat-hind
    @India-bharat-hind 11 месяцев назад

    മികച്ച വിവരണം 👍

  • @musthafapadikkal6961
    @musthafapadikkal6961 11 месяцев назад +1

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

    • @Toms.George
      @Toms.George 11 месяцев назад +3

      താങ്കൾ ക്ക് ബുദ്ധി വച്ചു വരുന്നുണ്ട് താൻ ഒരു മദ്രസപൊട്ടൻ എന്ന, നിലയിൽ നിന്നും അല്പം ഉയർന്നു.

    • @Toms.George
      @Toms.George 11 месяцев назад +2

      തന്നെ ദൈവം മണ്ണ് കുഴച്ച് തന്നെ ആണ് ഉണ്ടാക്കിയത്. പക്ഷെ തന്റെ തലയുട ഉള്ളിൽ നിന്നും ആ കുഴഞമണ്ണ് ഇപ്പോഴും പോയിട്ടില്ല തന്റെ മതവിശ്വാസം. തലച്ചോറിനെ ചെളിക്കട്ടആക്കി മാറ്റി 🥰🥰🥰🥰അപ്പോൾ ശാസ്ത്രം പറഞ്ഞാൽ തലയിൽ കേറില്ല.

    • @IAMJ1B
      @IAMJ1B 11 месяцев назад +1

      ​@@Toms.Georgeകഴിഞ്ഞ ആയിരം വർഷത്തിനിടയിൽ തെളിയിച്ച ഒരു പരിണാമം പറയാമോ!അല്ലെങ്കിൽ ഇനി എന്ന് പാവം 😂

    • @vinod4833
      @vinod4833 11 месяцев назад

      പരിണാമ സാധ്യതയില്ലാത്ത ഒരു പുതു ജീവി വർഗത്തെ ദൈവം സൃഷ്ടിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമായേനെ!!!!!
      ദൈവം സൃഷ്ടിപ്പ് നിർത്തി ഉറക്കത്തിലാണെന്ന് തോന്നുന്നു!!!!

  • @raveendranadhankn460
    @raveendranadhankn460 11 месяцев назад +1

    കണക്കിൽ ഒരു ചെറിയ പിശക് ചൂണ്ടിക്കാണിക്കട്ടെ.
    5 നു ശേഷം 210 പൂജ്യം വരുന്ന സംഖ്യയെ 5 കൊണ്ട് ഹരിച്ചാൽ ഒന്നിനു ശേഷം 210 പൂജ്യം വരുന്ന സംഖ്യയാണ് കിട്ടുക.
    അതായത് പരിണാമത്തിന് ഇഷ്ടം പോലെ സമയം ഉണ്ട് എന്നർത്ഥം.

  • @sarathprasad8999
    @sarathprasad8999 11 месяцев назад +1

    ഇതിൻ്റെ ഒക്കെ റഫറൻസ് ഏതൊക്കെ articles/books ആണെന്ന് description il പറയുകയായിരുന്നു എങ്കിൽ നന്നായിരുന്നു.

    • @VaisakhanThampi
      @VaisakhanThampi  11 месяцев назад +2

      ഇതൊക്കെ പലയിടങ്ങളിൽ നിന്ന് പലപ്പോഴായി പഠിച്ചെടുത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങളാണ്, ഒന്നോ രണ്ടോ റെഫറൻസുകളായി പറയാനാവില്ല. ഇപ്പറഞ്ഞ കണക്ക് എന്റെ തന്നെ ആശയമാണ്.

  • @adithyaashok6343
    @adithyaashok6343 10 месяцев назад

    Amazing presentation 😮

  • @JoseTV87
    @JoseTV87 7 месяцев назад

    Great information ❤👍

  • @shafeeqtk7511
    @shafeeqtk7511 11 дней назад

    അങ്ങനെ ആണെങ്കിൽ ആദ്യ ജീവൻ എങ്ങനെ ഉണ്ടായി...??

  • @vaneeshv-tech.626
    @vaneeshv-tech.626 7 месяцев назад

    13.8 ബില്യൺ എന്ന ലഘു സംഖ്യയും 1380 കോടി എന്ന ബ്രഹത് സംഖ്യയും ഞങ്ങളുടെ മസ്‌തിഷ്കം മനസ്സിലാക്കുന്നതിലെ പൊരുത്തക്കേടുകൾ ഒന്ന് പറയാമോ?

  • @Notifications0
    @Notifications0 11 месяцев назад

    Science ennu parayumnath oru exceptional subject aanu... Inh paranjath naale maatti parayaam... Darwinsm thalliyya science und.... Einstein paranjath - Everthing is THEORETICALLY impossible until it done " ennanu.. So science ekkalaathum lead aavunath aavam mislead avunnathum aavam

    • @blazegeorge6688
      @blazegeorge6688 11 месяцев назад

      ഏത് Einstein ആണ് അങ്ങനെ പറഞ്ഞത്. ഏത് ബുക്കിൽ ആണെന്ന് ഒന്ന് റെഫർ ചെയ്ത് പറയാമോ.