അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് ​ഗണേശ് കുമാർ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് ​ഗണേശ് കുമാർ

Комментарии • 206

  • @anshuanshuKollam
    @anshuanshuKollam 2 года назад +31

    എൻറെ രണ്ടാമതൊരു കമൻറ് ഒരു രൂപ പോലും ലാഭേച്ച ഇല്ലാതെയാണ് അദ്ദേഹം ഞങ്ങളുടെ സ്ഥാപനമായ മിസ്റ്റർ ഗുപോട്ട് വന്ന് ഉദ്ഘാടനം ചെയ്തു സോഷ്യൽ മീഡിയയിൽ ഇത്ര ഹൈപ്പ് ഉണ്ടാക്കിയത് ഒരു രൂപയുടെ പൈസ പോലും അദ്ദേഹത്തിന് കൊടുക്കേണ്ടി വന്നിട്ടില്ല സാർ പറഞ്ഞത് വളരെയധികം സത്യമാണ് എല്ലാവരും രക്ഷപ്പെടണം എന്ന് മനസ്സുള്ള ഒരു വ്യക്തിയാണ് അദ്ദേഹം കൂടെ നിൽക്കുന്നവരെ എല്ലാം ചേർത്തുപിടിക്കുന്നുണ്ട് ഗണേഷ് സാർ ഇഷ്ടം ❤️❤️❤️

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +160

    കേരളത്തിലെ മികച്ച ഒരു രാഷ്ട്രീയ നേതാവ് ആണ് ഇതേഹം .ഒരു സിനിമ കഥ പോലെയുള്ള ജീവിതം ആണ് ഈ MLA യുടേത്. ജനങ്ങൾക്കു സ്‌നേഹം വാരികൊടുക്കുന്ന നല്ലൊയൊരു MLA കൂടിയാണ് ഇതേഹം.

    • @MuralidharanCTR
      @MuralidharanCTR 2 года назад +5

      @@nicewin Saritha Presnam Ganes kumar inte personal life janathinu droham onnum cheithittilla

    • @MuralidharanCTR
      @MuralidharanCTR 2 года назад +2

      @@nicewin Nobody ask you to Make him as your Role model, he has his own rights to what to do. Why should we interfere in others life

    • @madhuv9646
      @madhuv9646 2 года назад

      എന്ത് വേണം

    • @sujithpillai1554
      @sujithpillai1554 2 года назад +1

      @@nicewin just sit and cry

    • @subairtk4601
      @subairtk4601 2 года назад +3

      സ്നേഹം തുളുമ്പി സുന്ദരികളായ കള്ളികളിലും തെറിച്ചുപോയി 🤣🤣🤣🤣🤣🤣🤣🤣

  • @shajimon-q3u
    @shajimon-q3u 2 года назад +108

    ഗെന്നേഷ് ചേട്ടൻ സത്യസന്ധതൻ ആണ്.. കേരളത്തിലെ ഒരു നല്ല രാഷ്ട്രീയകാരൻ ആണ്

    • @guruji2912
      @guruji2912 2 года назад +1

      ഒരുതവണ ഭാര്യ തല്ലി എന്നുപറഞ്ഞു മോങ്ങിയ.....

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 года назад +56

    രാഷ്ട്രീയ ഭേദമെന്യേ ഏവരും ഇഷ്ടപ്പെടുന്ന ജനകീയ നേതാവ്.. പറയാനുള്ളത് ഏത് സമയത്തും വെട്ടിത്തുറന്ന് പറയുന്ന പൊതുപ്രവർത്തകൻ.. നല്ല ഒരു കലാകാരൻ 💖🎊🎉

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      പെണ്ണുപിടിയൻ ആണോ 😃

    • @sujithpillai1554
      @sujithpillai1554 2 года назад

      @@Anoopkumar-zm6ch Athu ninte thandha

    • @guruji2912
      @guruji2912 2 года назад

      ജനങ്ങളുടെ ഇടയിൽ നല്ലവൻ എന്ന ഇമേജ് ഉണ്ടാക്കണമെങ്കിൽ അയാളൊരു നല്ല കലാകാരനായിരിക്കണം

  • @kollamkaran5125
    @kollamkaran5125 2 года назад +51

    എന്റെ മണ്ഡലത്തിലെ MLA.. ആയതിൽ ഞാൻ അങ്ങയുടെ ഓരോ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു....

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      😃 ഏനാത്ത് പത്തനാപുരം റോഡ് നോക്കിയാലറിയാം

    • @sujithpillai1554
      @sujithpillai1554 2 года назад +1

      @@Anoopkumar-zm6ch ok Sheri. Go & talk to the PWD minister

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    പത്തനപുരത്തിന്റെ പത്തരമാറ്റ് തങ്കം. Kbg 👌👌👌🌹🌹🌹❤️❤️❤️

  • @vijayaraghavancr7634
    @vijayaraghavancr7634 2 года назад +88

    കേരളത്തിൽ സത്യസന്ധമായും ആത്മാർത്ഥമായും മന്ത്രി പണി ചെയ്ത ഒരേ ഒരു വ്യക്തി ശ്രീ ഗണേഷ് കുമാർ തന്നെ ആണ്. 👍

    • @afiafnan8855
      @afiafnan8855 2 года назад +1

      ഇത് യഥാർത്ഥ ജീവിതം ആണ് ഇത് അഭിനയമല്ല... ഇത് കാണുബോൾ താമസം ഇങ്ങോട്ട് മാറ്റിയാലോ എന്ന് തോന്നി പോകും... MLA... ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.... 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @yasmediaproductions6309
    @yasmediaproductions6309 2 года назад +17

    ഇദ്ദേഹം ഒരു സത്യസന്ധനായ രാഷ്ട്രീയനേതാവ് ആണ് എന്നാണ് എന്റെ ഒരിത് 🌹

  • @jollysaji4208
    @jollysaji4208 2 года назад +16

    Congratulations for all your valuable services to the people.

  • @crescentcscmannarmala9069
    @crescentcscmannarmala9069 2 года назад +31

    ഒരുപാട് പാവങ്ങൾക് ഉപകാരം.. ചെയ്യാൻ..... കാണേശ്കുമാർ സാഹിബന് ഇനിയും ദൈവം സഹായിക്കട്ടെ.... 😍❤️👍🏼💐🇮🇳

    • @experimenttravelexperience9078
      @experimenttravelexperience9078 2 года назад +3

      സായിപ്പ്

    • @madhuv9646
      @madhuv9646 2 года назад +1

      മലയാളഭാഷയെ കൊല്ലരുത് പ്ലീസ്

    • @guruji2912
      @guruji2912 2 года назад +1

      "സമസ്ത" അബരാതം

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 года назад +30

    അത് ശെരിയാ ഞാൻ മോഹൻലാൽ, മ്മൂട്ടി, എന്നിവരെ നേരിൽ കണ്ടാൽ ഞാൻ ഓടിച്ചെന്നു, കെട്ടിപിടിക്കില്ല,,, അത് നമ്മെ നിരാശ പെടുത്തും,,, ചെലപ്പോ അടി കിട്ടും,,,,,

    • @msknair123
      @msknair123 2 года назад

      അല്ലെങ്കിൽ തന്നെ എല്ലാവരും അവരെ കെട്ടിപിടിച്ചാൽ അവർ ഒരു പരുവം ആകില്ലേ

  • @anshuanshuKollam
    @anshuanshuKollam 2 года назад +3

    ഇദ്ദേഹം ആയിചേർന്ന് ഒരു അടിപൊളി സെറാമിക് കോട്ടിംഗ് ഒരു കിടിലം വീഡിയോ എനിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട് , നമ്മുടെ പ്രിയപ്പെട്ട സഹോദരൻ അരുൺ നടത്തുന്ന മിസ്റ്റർ gubot എന്ന സ്ഥാപനത്തിൻറെ ഉദ്ഘാടനം കർമ്മം നിർവഹിച്ചത് ഇദ്ദേഹമായിരുന്നു ആ ഒറ്റ ഒരു വീഡിയോ കൊണ്ട് തന്നെ ആ സ്ഥാപനത്തിൻറെ തലവര മാറിമറിഞ്ഞു എനിക്ക് കൂടുതൽ സന്തോഷം എന്തെന്നാൽ എൻറെ ചാനൽ കാണാറുണ്ടെന്ന് അദ്ദേഹം നേരിട്ട് പറഞ്ഞു വീഡിയോകൾ കണ്ടിട്ടുണ്ടെന്ന് ഇത്രയും സൗമ്യമായ ഒരു മനുഷ്യനെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല, അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ എൻറെ സബ്സ്ക്രൈബർ ആണ് എന്ന് അറിഞ്ഞു അതിൽ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട് ഗണേഷ് സാർ മുത്താണ് 💗💗💗💗

  • @depakAshok
    @depakAshok 2 года назад +9

    KBG You are an amazing human ☺️

  • @rcmallinone8741
    @rcmallinone8741 2 года назад +11

    KB ഗണേഷ് കുമാർ😍😍😍😍🙏

  • @sitharamahindra8701
    @sitharamahindra8701 2 года назад +7

    🙏🏻Snehadarangal,Sir🙏🏻
    Manthri ayi ulla thirichu varavinu Keralam prarthdhiyckunnu.

  • @abythomas9338
    @abythomas9338 2 года назад +8

    രണ്ടുപേരും കലക്കി

  • @krishnaprasadkj
    @krishnaprasadkj Год назад

    ലയൺ തന്നെ ..... ഗണേഷ് കുമാർ സാർ എന്നെങ്കിലും കാണാൻ പറ്റണേ നമ്മുടെ CM ആയി .

  • @msknair123
    @msknair123 2 года назад +10

    ഗണേഷ് ഏട്ടാ ഞങ്ങൾക്ക് ഇത് നേരത്തെ അറിയാം. സിനിമ താരങ്ങളെ അടുത്ത് പരിചയപെടരുത്.. പരിചയപെട്ടാൽ ആരാധന ഇല്ലാതെയാകും

  • @-mazin819
    @-mazin819 2 года назад +1

    ഗണേഷ്‌കുമാർ sir👍🏻അടുത്ത മുഖ്യമന്ത്രി ആകണമെന്ന് മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്ന ഒരു ആളാണ് ഞാൻ 👍🏻👍🏻

  • @vichukerala4334
    @vichukerala4334 2 года назад

    അടിപൊളി വാർത്താവതരണം

  • @rajukarat133
    @rajukarat133 2 года назад +8

    നല്ല പൊതു പ്രവർത്തകൻ 🚩🚩

  • @aneeshalex895
    @aneeshalex895 2 года назад +6

    കൊട്ടരക്കര ❤️❤️

  • @Cutie-bee-
    @Cutie-bee- Год назад

    എല്ലാർക്കും ishttanallo ee MLA യെ 👍

  • @charandev13
    @charandev13 2 года назад +1

    Njan kettittondu …Enthum eppozhum Chennu kandu parayan pattunna nethaaavu aanu Ganesh ji ennu…🙏🏻🙏🏻🙏🏻❤️🥰

  • @minidavis4776
    @minidavis4776 2 года назад

    God bless you Mr. Ganesh sir. Bless you in Jesus name. Stay with God no need of worries. Prayers🙏🙏🙏🙏🙌🙌🙌🙌

  • @saniantony9326
    @saniantony9326 2 года назад +1

    🌹🌹🌹🙏🙏🙏ശരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട ഒരു നല്ല മനുഷ്യത്തമുള്ള വ്യക്തിയാണ് KB ഗണേഷ് കുമാർ... 🙏🙏🙏🌹🌹🌹

  • @ss-wy7ch
    @ss-wy7ch 2 года назад +1

    സത്യം ഗണേഷ്.. സിനിമ കാരെ കുറിച്ച് പറഞ്ഞത്

  • @robinthomas6734
    @robinthomas6734 2 года назад +12

    God bless u Ganeshkumar sir

  • @akashpkumar4529
    @akashpkumar4529 2 года назад +22

    sreekandan nair sir pls don't interrupt while someone is talking something seriously 🙏.This is a request

    • @mohammedsalim2851
      @mohammedsalim2851 2 года назад +4

      Parayunavara onnu parayan samathikuuuu

    • @natureindian88
      @natureindian88 2 года назад +2

      Pulliku vepralama😂

    • @guruji2912
      @guruji2912 2 года назад +1

      അയാൾക്ക് പോയിട്ട് വേറെ പണിയുണ്ട് ഗണേഷിനു അവിടുത്തെ കാര്യങ്ങൾ നോക്കണം ഇവിടുത്തെ കാര്യങ്ങൾ നോക്കണം എന്ന് പറയെ വേണ്ടു ഒരു പണിയും ചെയ്യണ്ട 😂

  • @sayanasuresh488
    @sayanasuresh488 Год назад

    സത്യം യേശുവാണ് അദ്ദേഹം വിശ്വസിക്കുന്നതും യേശുവിൽ ആണ് സത്യം പറയുന്നവൻ എന്നും ഒറ്റപ്പെടും

  • @manumohan3636
    @manumohan3636 2 года назад +9

    കഴിവുള്ള എം എൽ എ ആണ്. മൂന്നാം മന്ത്രിസഭ വരിക യാണെങ്കിൽ ആരോഗ്യം അല്ലെങ്കിൽ വിദ്യാഭ്യാസം വകുപ്പ് കൊടുക്കണം.

    • @faizafami6619
      @faizafami6619 2 года назад

      He can handle any thing

    • @madhuv9646
      @madhuv9646 2 года назад

      ഇപ്പോൾ തന്നെ ശെരിയാക്കാം ❤

  • @GigiT-st5ds
    @GigiT-st5ds Год назад

    2 perum adipoli 🙏🌹👍

  • @mammoottyt3052
    @mammoottyt3052 2 года назад +12

    സത്യം ആന്ന് പറഞ്ഞത് ഗണേഷ് കുമാർ but ഒരു നടനോ ടിയോ ആയിക്കഴിഞ്ഞാൽ അവരുടെയൊക്കെ വിചാരം എന്തോ സംഭവമാണെന്ന തോന്നലാണ് പക്ഷേ അവർക്കറിയില്ല വെറുംകീടമാണെന്ന്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +2

    ബാലകൃഷ്ണപിള്ള ആന യാണെങ്കിൽ ഗണേശ് ആനപ്പിണ്ഡം പിള്ള സാറിനെയും പെണ്ണ് പിടിയൻ ഗണേഷിനെയും താരതമ്യം ചെയ്യരുത്

  • @jojygeorge1219
    @jojygeorge1219 2 года назад +14

    ജാനകിയനായ നേതാവ് 🤝🤝🤝

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +2

      പെണ്ണ് പിടിയിൽ ആയിരിക്കും

    • @ags334
      @ags334 Год назад +1

      @@Anoopkumar-zm6ch very correct

  • @retharetha9500
    @retharetha9500 Год назад

    Geneshsir congresil thirichu varanam

  • @noushadannu6802
    @noushadannu6802 2 года назад +4

    നല്ലൊരു mla ആണ് ഇദ്ദേഹം...

  • @jCN_055
    @jCN_055 2 года назад +3

    ഉമ്മൻ ചാണ്ടി യുടെ മര്യാദ കാരണം.. രക്ഷപെട്ടു പോയ വ്യക്തി...

  • @sneakpeak6971
    @sneakpeak6971 2 года назад +11

    സത്യം, അടുക്കുമ്പോൾ പുളി അറിയും

  • @jayalekhab1902
    @jayalekhab1902 2 года назад +2

    Satyamane, Ganesh sir openmind ane, so ee brotherine enikle ishtamane, god bless you sir, i will wait for your turn after Antony Raju sir, but the difference will be Pathanamthitta, but we are in Trivandrum

  • @rajendranvayala4201
    @rajendranvayala4201 2 года назад

    പണം പണം ബന്ധങളെല്ലാം അതിനപ്പുറമില്ല.,അഛൻറ ഒരു സമഗ്ര ജീവിതകഥ പുസ്തകം ആയിവരണം.ഗണേഷ്കുമാർശ്രദ്ധിക്കണം

  • @saracherian2366
    @saracherian2366 2 года назад +1

    Next CM akanam

  • @sujazana7657
    @sujazana7657 2 года назад +8

    Ganesh sir 👌👌👌❤❤❤

    • @tezbin
      @tezbin 2 года назад

      🤮🤮🤮

  • @RamforDharma
    @RamforDharma 2 года назад +4

    ഗണേഷേട്ടൻ❤️

  • @sunusunusudesh9046
    @sunusunusudesh9046 2 года назад

    Othiri eshttam ganesh kumar

  • @sadique4655
    @sadique4655 2 года назад +15

    വിളിച്ചോളൂ....
    ജനപ്രതിനിധി ❤️
    KSRTC ലാഭത്തിൽ ആക്കാൻ കഴിഞ്ഞ മന്ത്രി
    മികച്ച MLA

  • @prageeshv9297
    @prageeshv9297 2 года назад +1

    ഗണേഷ്‌കുമാർ 💞💞💞💞

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +1

    24 varity ആണ് ഇവരുടെ main...an entertainment news channel...

  • @urumaalbiz8276
    @urumaalbiz8276 2 года назад +8

    സിനിമപോലെയാണ് രാഷ്ട്രീയം.?രംഗങ്ങൾ മാറും വേഷങ്ങൾമാറും,ലൊക്കേഷൻമാറുന്നത്പോലെപാർട്ടിമാറും🤓

  • @rijos01
    @rijos01 2 года назад +6

    നല്ല ഒരു പ്രോഗ്രാം 😍

  • @lillykuttyjacob5180
    @lillykuttyjacob5180 2 года назад

    You are great

  • @urumaalbiz8276
    @urumaalbiz8276 2 года назад +14

    മോനേഗണേഷാ...അതാണ് രാഷ്ട്രീയതന്ത്രം.കുതികാൽവെട്ട്,സ്വാർത്ഥത.😎

  • @shinydasbitty605
    @shinydasbitty605 2 года назад

    ഗണേശ് വളരെ മെച്ചപ്പെട്ട കറകളഞ്ഞ ഒരു രാഷ്ടീയക്കാരനാണ്

  • @aidaqatar322
    @aidaqatar322 2 года назад

    Next kerala CM aavnum ✌️✌️

  • @sujithpillai1554
    @sujithpillai1554 2 года назад +1

    Hope Ganesh chettan will be minister soon 🥰🥰

  • @hfggvfgg7304
    @hfggvfgg7304 2 года назад +1

    എന്തിനാണ് സിനിമക്കാരെ കാണുമ്പോൾ അവരുടെ പിന്നാലെ പായുന്നത് 🤔

  • @shyrac7962
    @shyrac7962 2 года назад +5

    Ganesh sir ഇഷ്ടം ♥️

  • @baskaranc4223
    @baskaranc4223 2 года назад

    രാഷ്ട്രീയം അച്ഛൻ മകൻ ബന്ധം ഉണ്ടോ എന്നാലും വാക്കുകൾ മാറും നിയമം മാറും അപ്പോൾ കളി മാറും മറ്റുള്ളവർ പാര പണിയും. അപ്പോൾ രാഷ്ട്രീയം അടിപൊളി.

  • @ponnappankoduvathara4815
    @ponnappankoduvathara4815 2 года назад

    ദൈവം എന്നാൽ സത്യം അതു മാത്രം സൂക്ഷിക്കുന്നു എങ്കിൽ ഒരാപത്തും വരുന്നതല്ല. ദൈവ വിശ്വാസം എന്നതു് ലവലേശം ഇല്ലാത്ത പാർട്ടിക്കാരാണ് കമ്മ്യൂണിസ്റ്റുകൾ അതാണവർ നിരീശ്വരവാദികളായതു്. അതിനാലാണ് അവർ ലോകത്തു നിന്നു തന്നെ തൂത്തെറിയപ്പെടുന്നതു്. അല്പം കേരളത്തിലുണ്ടായിരുന്നതും കൂടി ഒടുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. സത്യത്തിനെന്നും 16 വയസ്സാണ്

  • @sameerabdullashafi8846
    @sameerabdullashafi8846 2 года назад +4

    Ganesh sir 👍

  • @saneerms369
    @saneerms369 2 года назад +1

    Okay Thanks

  • @kuvallamvlogs
    @kuvallamvlogs 2 года назад +1

    Nalla vyakthi , sathya sandan 👍👍👍👍👍🙏🙏🙏👌🌹🌹💕💕💕

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 года назад

    ഗണേഷ് സർ 🙏🙏🙏🙏👍👍🍬🍬🎂🎂🙏🙏

  • @lucyjose1416
    @lucyjose1416 Год назад

    Ganesh Kumar should become Chief MInister

  • @twinklestar224
    @twinklestar224 2 года назад +1

    ഇത്ര മാത്രം ജനങ്ങളോട് പ്രതിബദ്ധതയും സത്യസന്ധതയും ഉള്ള കെബി ഗണേഷ് കുമാറിനെ പിണറായി എന്തുകൊണ്ട് മന്ത്രി ആക്കിയില്ല എന്നതാണ് മറ്റൊരു അത്ഭുതം. സിപിഐ ആണ് ഇതിൻറെ ഒക്കെ പുറകിൽ.. അത്‌ ജങ്ങൾക്ക് മനസിലാകുന്നുണ്ട്.

  • @sobhabinoy3380
    @sobhabinoy3380 2 года назад +1

    NK has a kind of 'kuruttu budhi' very visible in his interviews. We can see his correct mentality toward the person he interviews from his words..eg.interviews with SGK. Same here too. Ganesh is a straightforward person...

  • @ambikamanmohann350
    @ambikamanmohann350 2 года назад

    God bless you sir

  • @samuelisaac2468
    @samuelisaac2468 2 года назад +1

    Genesh Kumar 👍

  • @sunusunusudesh9046
    @sunusunusudesh9046 2 года назад

    Ganesh kumar super

  • @ibrahimpulikkal3509
    @ibrahimpulikkal3509 2 года назад +1

    Abinatikunna alugale ishtam

  • @aseezeabdullazeese1136
    @aseezeabdullazeese1136 2 года назад +2

    Lion 🦁 സിനിമ പോലെ

  • @vishnudevdev8889
    @vishnudevdev8889 2 года назад +1

    ശരിയാണ്

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 года назад

    ഇടതുപക്ഷത്താ എങ്ങനെ തുറന്നു പറയണ്ട ഇനി യുഡിഫിൽ എടുക്കണം എന്നു വച്ചാലും legue കാർ സമ്മതിക്കില്ല അതുമല്ല chamakkala പത്തനാപുരം വീണ്ടും നോട്ടമിട്ടിട്ടുണ്ട്

  • @SunilKumar-xn8pj
    @SunilKumar-xn8pj 2 года назад +4

    💯💯👍🤲

  • @shahanasamal4014
    @shahanasamal4014 2 года назад +3

    പത്രക്കാരുടെ മുമ്പിൽ എല്ലാവരും പൂച്ചയാണ്

  • @sandeepplazhy4368
    @sandeepplazhy4368 2 года назад

    Sir parajath sathyam anu

  • @cjesphin881
    @cjesphin881 2 года назад

    Ganesh Kumar 👍

  • @anandhub.
    @anandhub. 2 года назад +2

    👍👍👍

  • @sajiag6513
    @sajiag6513 2 года назад +1

    👍🏻👍🏻👍🏻🔥🔥🔥

  • @gift4636
    @gift4636 2 года назад

    King of Kottaarakkara....

  • @praveenpillai2365
    @praveenpillai2365 2 года назад +1

    Ganesh kumar
    Ishtam

  • @cypa3458
    @cypa3458 2 года назад +3

    KSRTC copration left the chat

  • @Youtuber-yu2uo
    @Youtuber-yu2uo 2 года назад +1

    കാര്യം ശെരി ആണ്. എന്നാലും സിനിമാക്കാർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല. അവർ അവരുടെ പണി നോക്കട്ടെ.

  • @JWAL-jwal
    @JWAL-jwal 2 года назад +1

    2:01

  • @babupbvr2589
    @babupbvr2589 2 года назад

    MODEL MLA

  • @reginadkunja7523
    @reginadkunja7523 2 года назад +1

    Sir transport minister akatte👍

  • @manojponnappan5573
    @manojponnappan5573 2 года назад +1

    Nalla manushan

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 2 года назад

    സ്റ്റാർട്ടിങ് കൊള്ളാം

  • @sunithasaji1825
    @sunithasaji1825 2 года назад +1

    സൂപ്പർ താരങ്ങൾ പോയിട്ട് എറണാകുള൦ ഭാഗങ്ങളിൽ കാണുന്ന പ്രത്യേകത്തര൦ കരിക്കല൦ പോലെ ഇരിക്കുന്ന ക്കുട്ടിതേവാങ്ക് പോലെയുള്ള എവൻമാ൪ക്കുപോലു൦ ആല്പന് അ൪ഥ൦ ക്കിട്ടിയ പോലെയുള്ള വൃത്തിക്കെട്ട ജാഡയാണ്.

  • @geethaprakash3803
    @geethaprakash3803 2 года назад

    പത്തനാപുരത്തെ ദേവൻ ആണ്

  • @beenajohn7526
    @beenajohn7526 Год назад

    👏👏👏👏👏👏🙏

  • @sumasumith4553
    @sumasumith4553 2 года назад

    correct anuuu! janaesh chetan paranjathu satyam anu!

  • @pailolitha
    @pailolitha 2 года назад +2

    👌👌👌👌🙏

  • @fathimashoukathali5418
    @fathimashoukathali5418 2 года назад

    സാറിന്റെ ഇന്റർ വീ ഇഷ്ട്ടമാണ്

  • @shuhurudeenm279
    @shuhurudeenm279 2 года назад

    👍👍👍👍👍👍👍👍👍

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 года назад

    KBG 👍👍

  • @geethadevi7589
    @geethadevi7589 2 года назад +1

    Cinemakare screenile kanavu Valare seriyanu sathyam agne akavu 🙏

  • @tinugeorge8908
    @tinugeorge8908 2 года назад

    Oru praavshyam koodi aaa ksrtc ee manushyane elpikkumo. Lokathile ettavum laabhamulla vakuppavum urappu

  • @tigergamer4323
    @tigergamer4323 Год назад

    Iamwithuyou

  • @osologic
    @osologic 2 года назад

    Sri Ganesh is true.
    VANITY is the expression of vain. The greatness of being vain is beautiful to observe from distance.